തീർച്ചയായും നിന്റെ വിടുതലിനു കാരണമാകുന്ന ശക്തമായ പ്രാർത്ഥന!FR. MATHEW VAYALAMANNIL|FRIDAY RETREAT

  Рет қаралды 214,454

Sanoop Kanjamala

Sanoop Kanjamala

4 ай бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad.

Пікірлер: 2 100
@minialex2666
@minialex2666 4 ай бұрын
മക്കളുടെ മേൽ പരിശുദ്ധാത്മാവേ,, പ്രവർത്തികേകണെ.. നേർവഴിയിൽ നടത്തണെ 🙏🏻🙏🏻🙏🏻
@jancythomas3661
@jancythomas3661 4 ай бұрын
ഈശോയെ വീട് വാങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@shynisaji3473
@shynisaji3473 13 күн бұрын
ദൈവമേ ഒരു ഭവനം തന്ന്‌ പരിഹാസവും നിന്ദയും എല്ലാം മാറ്റി തരണേ ❤
@user-pg9vj4wo5o
@user-pg9vj4wo5o 21 күн бұрын
എന്റെ യേശുവേ എന്റെ 2മക്കളെ ജോലി കൊടുത്തു ഷിയ്ക്കണം കുടുപ്പത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@vimalamathew676
@vimalamathew676 19 күн бұрын
എന്റെ ഇശോയെ മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണേ അമ്മേ തിരുക്കുമാരനോട് ആപേക്ഷിക്കണമേ അമ്മേ പ്രാർത്ഥന കേൾക്കണമ😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@ushasaji3017
@ushasaji3017 4 ай бұрын
യേശുവേ എന്റെ മകനെ പ്രാർത്ഥിക്കാനും ദൈവത്തിൽ ആഴപെടാനും വിശുദ്ധിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏🙏🙏
@anitajoy817
@anitajoy817 13 күн бұрын
യേശുവേ നന്ദി എൻ്റെ മോൻ്റെ കല്യാണം കർന്നാവിൻ്റെ കൃപയാൻ ഉറച്ചു. യേശു ഭംഗിയായി നടത്തി തരും എന്നു ഞാൻ വിശ്രസിക്കുന്നു
@rosilytr7817
@rosilytr7817 4 ай бұрын
ഞങ്ങളുടെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമെ ആമേൻ
@johnsontkammattil
@johnsontkammattil 2 ай бұрын
Amen
@bijusamuel4897
@bijusamuel4897 4 ай бұрын
ദൈവമേ എന്റെ എല്ലാ വിഷയങ്ങൾക്കും വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@joicejohny5808
@joicejohny5808 4 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കിതു സാധിച്ചുതാരേണമേ
@robinvkdy
@robinvkdy 4 ай бұрын
യേശുവേ എനിക്ക് ദൈവാനുഗ്രഹം ഉള്ള ഒരു വീട് എത്രയും പെട്ടെന്ന് വാങ്ങാൻ അനുഗ്രഹം നൽകണേ
@mercymathew1238
@mercymathew1238 3 ай бұрын
എന്ത്തിശോയെ എന്റെ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ എന്റെ മോന്റെ ജോലികാര്യത്തിൽ അങ്ങ് ഇടപെടേണമേ ആമ്മേൻ 🙏🙏🙏♥️
@shinyalex4065
@shinyalex4065 4 ай бұрын
ഞങ്ങളുടെ മക്കളുടെ ജോലി തടസം മാറ്റിതരണേ 🙏🙏
@akshaymohan4314
@akshaymohan4314 4 ай бұрын
എന്റെ കർത്താവെ എന്റെ ആവശ്യങ്ങൾ നടത്തി തരണേ ഇനി ഞാൻ നിരാശ പെടരുതേ കർത്താവേ 🙏🏻😢
@sheejaprasannan3941
@sheejaprasannan3941 4 ай бұрын
കർത്താവേ .. എൻ്റെ നിയോഗങ്ങളെ അങ്ങിന്ന് സ്വീകരിച്ച് എനിക്കയ് എൻ്റെ കുടുംബത്തിനായ് സാധിച്ചുതരേണമേ.... യേശുവേ എന്നേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കേണമേ...🙏🙏🙏❤️❤️❤️
@sinijaison2783
@sinijaison2783 4 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കത് സാധിച്ചു തരണേ...
@LillyJohn-yr7je
@LillyJohn-yr7je Ай бұрын
Lllly
@user-wm7mz8fd4q
@user-wm7mz8fd4q 4 ай бұрын
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് സങ്കീ 34:18
@bindhuthomas3399
@bindhuthomas3399 4 ай бұрын
ഈശോയെ എന്റെ മകന്റെ ദേഷ്യം മാറ്റി തരണമേ അവന്റെ വേണ്ടാത്ത ബന്ധങ്ങൾ എടുത്തു മാറ്റണമേ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@mercymathew1238
@mercymathew1238 4 ай бұрын
ഈശോയെ എന്റെ പ്രാർത്ഥനയെ കേട്ട് അനുഗ്രഹിച്ചതിന് അങ്ങയോടു ഞാൻ ആയിരമായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏❤️
@sugunammamohandas6414
@sugunammamohandas6414 4 ай бұрын
കർത്താവെ ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏
@jaisikochunnunni378
@jaisikochunnunni378 4 ай бұрын
ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏🙏
@mereenajacob3251
@mereenajacob3251 4 ай бұрын
Amen
@rejivhari2653
@rejivhari2653 4 ай бұрын
കർത്താവേ, അവിടുന്നു നൽകിതരുന്ന എല്ലാ നന്മകൾക്കും നന്ദി 🙏🙏🙏
@sindhut2047
@sindhut2047 4 ай бұрын
ഇന്ന് എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ഈശോയേ ഇടപെടണമേ . കരണ്ടും വെള്ളവും ഉപയോഗിക്കാൻ അനുവദിക്കാത്ത ജീവിത പങ്കാളി.
@ecpaul5209
@ecpaul5209 20 күн бұрын
ഈശോയെ ഞങ്ങൾക്ക് പരിശുദ്ധാത്മാവിനെ തരണമേ ഞങ്ങൾക്ക് ഭവനം വേണം ഞങ്ങൾക്ക് കുടുംബ സമാധാനം വേണം മക്കൾക്ക് ജോലി വേണം ഇതേ ആവശ്യമുള്ള എല്ലാവരേയും യേശുവേ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ
@leenajoshy1379
@leenajoshy1379 4 ай бұрын
എന്റെ കുടുംബത്തിലുള്ള അസ്വസ്ഥതകൾ മാറ്റി തരേണമേ 🙏🙏🙏🙏🙏
@user-ty8de4kg6m
@user-ty8de4kg6m 4 ай бұрын
ഈശോയെ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ🙏🙏🙏
@user-iw1qw9ct3l
@user-iw1qw9ct3l 4 ай бұрын
ജോലി ഇല്ലാത്ത എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@gracygeorge7074
@gracygeorge7074 4 ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു ഈശോയെ നീ ഏറ്റെടുത്തു അനുഗ്രഹിക്കണേ. ഒരിക്കലും പ്രാർത്ഥനയിൽ മുടക്കം വരാതെ നീ എന്നെ അനുഗ്രഹിക്കണമേ
@lissymathew1781
@lissymathew1781 2 ай бұрын
🙏🏾 Jesus 🙏🏾 protect 🙏🏾 my 🌹 family 🙏🏾🙏🏾 amen 🙏🏾🌹
@shynisaji3473
@shynisaji3473 13 күн бұрын
ദൈവമേ പാപി ആയ എന്റെ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു. എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു അപ്പച്ചാ ❤😊
@bindujoseph9610
@bindujoseph9610 4 ай бұрын
ഈശോയേ എന്റെ മോളുടെ കല്യാണം നടക്കാനുള്ള തടസ്സങ്ങള്‍ മാറ്റി തരുവാന്‍ കരുണ ഉണ്ടാകണമേ🙏🙏
@nandakishork7299
@nandakishork7299 4 ай бұрын
യേശുവേ കുഞ്ഞിന് ഹാർട്ട്ബീറ്റ് ഇല്ലാത്തതുകൊണ്ട് നാളെ അബോർഷൻ ചെയ്യണമെന്ന് തീരുമാനിച്ച ആ സഹോദരിയെ അനുഗ്രഹിക്കണമെ അബോർഷൻ ചെയ്യാൻ ഇടയാക്കരുതെ നാളെ സ്കാൻ ചെയ്യുമ്പൊ ഹാർട്ട് ബീറ്റ് ഉണ്ടായിരിക്കണമെ യേശുവിൻ്റെ നാമത്തിൽ ആമേൻ
@sijimathew3022
@sijimathew3022 4 ай бұрын
Amen🙏
@ViswathaKalasudhan
@ViswathaKalasudhan 4 ай бұрын
ആമേൻ
@treesashaji8882
@treesashaji8882 4 ай бұрын
🙏
@johncyvarghese2475
@johncyvarghese2475 4 ай бұрын
Amen 🙏
@anniecherian8236
@anniecherian8236 4 ай бұрын
Amen
@anandavallyv3645
@anandavallyv3645 4 ай бұрын
ഈശോയ എൻ്റെ രോഗം എടുത്ത് മാറ്റണേ ഈശോയേ
@rancyrobin4295
@rancyrobin4295 4 ай бұрын
ഈശോ എന്റെ കടബാദ്ധ്യത മാറാനുള്ള വഴി കാണിച്ചു തരേണമേ.മുപ്പതിനായിരം
@xirokz5200
@xirokz5200 4 ай бұрын
യേശുവേ എന്റെ കടബാധ്യതകൾ ഏറ്റെടുക്കേണമേ.
@beenarani1007
@beenarani1007 4 ай бұрын
കർത്താവേപ്രതിസന്ധികൾ തരണം ചെയ്യാനുള്ള എല്ലാ വഴികളെയും ഒരുക്കി തരണമേ 🙏🙏🙏
@minimol710
@minimol710 4 ай бұрын
നാഥാ മോൻ ജോലി കിട്ടുവാൻ സഹായിക്കണേ നാഥാ
@rakhijose3032
@rakhijose3032 7 күн бұрын
യേശുവേ എന്റെ മകൾക്ക് എഴുതുവാൻ നുള്ള മടി മാറ്റി നൽകണമേ സ്വന്തമായി ചെയ്യേണ്ട കാര്യങ്ങൾ സ്വയം ചെയ്യാൻ അവളെ പ്രാപ്ത മാക്കേണമേ യേശുവേ
@user-eh8nt5tt1l
@user-eh8nt5tt1l 4 ай бұрын
എന്റെ ദൈവമെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏🙏🙏
@shynisaji156
@shynisaji156 4 ай бұрын
ഈശോയെ മക്കളുടെ ജോലി മേഘലകളെയും വരുമാന മാർഗങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കണമേ✝️✝️✝️🙏🙏🙏
@subaja6774
@subaja6774 4 ай бұрын
ദൈയവമേ ഇന്നത്തെ ഈ പ്രാർത്ഥന എനിക്കുള്ളതായിരുന്നു ഞാനൊരു ജോലിക്കായി ഗൾഫിലേക്ക് പോകാൻ ആഗ്രഹിക്കുന്നു മെഡിക്കൽ പോകാൻ തീരുമാനിച്ചിരിക്ക മെഡിക്കൽ സക്സസ് ആകുന്നതിനു വേണ്ടി അച്ഛന്റെ ഈ പ്രസംഗം കേൾക്കുന്ന എല്ലാവരും എനിക്കുവേണ്ടിയും പരാതിക്കണമെന്ന് അപേക്ഷിക്കുന്നു
@SinuJaison
@SinuJaison 4 ай бұрын
LSS പരീക്ഷ എഴുതിയ എൻ്റെ മനുകുട്ടനെയും കൂട്ടുകാരേയും ജയിപ്പിക്കണമേ ഈശോയേ
@tanjirouuu390
@tanjirouuu390 4 ай бұрын
. യേശുവേ എന്നെയും എന്റെ ഭവനത്തിലുള്ള എല്ലാവർക്കും ദൈവത്തെ നല്ല ആഴമാർന്ന വിശ്വാസം നല്കണമേ
@lijisajan2910
@lijisajan2910 4 ай бұрын
ദാവീദ് പുത്രാ അടിയനോട് കരുണ തോന്നേണമേ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ🙏🙏🙏🙏🙏
@shynisaji3473
@shynisaji3473 13 күн бұрын
ദൈവമേ എന്റെ 2 മകള്‍ക്ക് ദേഷ്യവും അനുസരണ കേടു അവരില്‍ നിന്നും മൊത്തമായി എടുത്ത് കളയണം അപ്പച്ചാ യേശു പോന്നു മാതാവ് അമ്മ ❤
@sallykaviyil4984
@sallykaviyil4984 4 ай бұрын
യേശുവേ... ജീവിതത്തിൽ തെറ്റായി തെരഞ്ഞെടുക്കപ്പെട്ട ജീവിത മാർഗ്ഗം ജോലി മൂലം മാനസീകമായി തകർന്ന തന്മൂലം ലഹരിക്കടിമപെടുന്ന എൻ്റെ മകനെ നിൻ്റെ പരിശുദ്ധാത്മാവിനെ അയച്ചു ...ആത്മധൈര്യം നൽകി അവനെ ആശ്വസിപ്പിച്ച ജീവിതം തിരിച്ചു പിടിക്കാൻ സഹായിക്കണേ... ഞങളുടെ കുടുംബത്തിൽ സമാധാനം തിരിച്ചു തരേണമേ... ആമേൻ ❤
@sujajoseph4923
@sujajoseph4923 4 ай бұрын
യേശുവേ എന്റെ ജീവിതത്തിൽ അങ്ങിടപെടേണമേ. എന്റെ മക്കൾക്ക് വിജയം നൽകേണമേ,അവരെ ദൈവകൃപായൽ നിറയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ,അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ 🙏🙏🙏
@sonarose1233
@sonarose1233 4 ай бұрын
ആമേൻ
@daisyanselam7455
@daisyanselam7455 4 ай бұрын
amen.
@JainyCyriac
@JainyCyriac 4 ай бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കേണമെ 🙏 ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏✝️🙏✝️🙏✝️🙏✝️
@littleflower7403
@littleflower7403 4 ай бұрын
Bless my two daughters with job and income. .bless all jobless youths ..Thanking Ksrthave. ❤❤❤ Theresa
@deenarajan6886
@deenarajan6886 4 ай бұрын
യേശുവേ എന്റെ അമ്മച്ചിയുടെ അസുഖം യേശുവേ തൊട്ട് സുഖപെടുത്തണേ... എല്ലാവരും അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@snehasuresh3171
@snehasuresh3171 4 ай бұрын
ഈശോയെ തെറ്റായ ബന്ധത്തിൽ ഏർപ്പെട്ട എല്ലാം മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു മാനസാന്തരം വഴി കൃപയാൽ തിരിച്ചു വരവിനായി അപേക്ഷിക്കുന്നു
@Follower2679
@Follower2679 4 ай бұрын
🎉യേശുവേ എന്റെ മകൾക്ക് ഏപ്രിൽ ആണ് പരീക്ഷ. ഉന്നത മാർക്ക് ലഭിക്കുവാൻ അനുഗ്രഹിക്കേണമേ മറ്റു കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ യേശുവിന് കോടാനുകോടി പ്രണാമം❤
@geethabalan6712
@geethabalan6712 4 ай бұрын
കർത്താവേ എൻ്റെ ദുഖങ്ങള്ളല്ല ഏറ്റെടുക്കണമേ
@rosammathomas5862
@rosammathomas5862 4 ай бұрын
ദൈവമെ വചനം കേൾക്കുന്ന എല്ലാവർക്കും ആയുസ്സും ആരോഗ്യവും അറിവും കൊടുക്കണമേ ആമ്മേൻ അവരുടെ കുടുബങ്ങളെയും കാത്തു കൊള്ളണമേ
@rosilytr7817
@rosilytr7817 4 ай бұрын
എൻ്റെ ചേച്ചീടെ മകൻ്റെ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി സ്വസ്ഥത കൊടുക്കണമെ
@sinijaison2783
@sinijaison2783 4 ай бұрын
യേശു വേ എന്റെ മകന് മദ്യത്തിൽ നിന്ന് വിടുതൽ നൽകേണമേ
@remakd1528
@remakd1528 4 ай бұрын
യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചുതരേണമേ ആമേൻ🙏
@chinnammavarghese6008
@chinnammavarghese6008 4 ай бұрын
ഈശോയേ എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളോട് കുടുംബത്തോട് കരുണയായിരിക്കണേ
@shijijoy657
@shijijoy657 4 ай бұрын
ഈശോയെ ഞങളുടെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ. പഠന മേഖല യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പെടട്ടെ. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@shinyjohnson9799
@shinyjohnson9799 Ай бұрын
യേശുവേ കടം കൊണ്ട് എനിക്ക് പ്രാർത്ഥിക്കുവാൻ പോലും പറ്റുന്നില്ല എന്റെ അമ്മേ:🙏 എന്റെ കടം വിട്ടാൻ എനിക്ക് ഒരു വഴി കാണിച്ചു താ എന്റെ അമ്മേ
@lissyjyothi9459
@lissyjyothi9459 4 ай бұрын
എന്റെ ഈശോയേ എല്ലാ മക്കളുടെയും പ്രാര്‍ത്ഥന കേള്‍ക്കാമെന്നു പ്രാര്‍ത്ഥിക്കുന്നു
@reenaxavier1107
@reenaxavier1107 4 ай бұрын
യേശുവേ പൈശാശിക ശക്തിയാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ ദിവ്യ കരങ്ങളാൽ തൊട്ട് സുഖ പെടുത്തണമെ ആമേൻ.
@maryabraham3102
@maryabraham3102 4 ай бұрын
Amen
@jayamathew6468
@jayamathew6468 4 ай бұрын
Amen🙏😭
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@kochumolgeorge3087
@kochumolgeorge3087 4 ай бұрын
Amen 🙏
@malayaliediting2453
@malayaliediting2453 4 ай бұрын
Hallelujah, praise the Lord
@christurajanj9374
@christurajanj9374 4 ай бұрын
ഈശോയ സുജിൻ ശ്രീക്കുട്ടി എന്നീ മക്കൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണ
@user-df3dy5vr8t
@user-df3dy5vr8t 4 ай бұрын
എന്റെ കർത്താവെ എന്റെ കഴിവിനൊത്ത ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@johnmathew9769
@johnmathew9769 4 ай бұрын
എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ഈശോയേ, എൻ്റെ മകൾക്ക് സെമസ്റ്റർ പരീക്ഷയിൽ മികച്ച മാർക്ക് ലഭിക്കാൻ അങ്ങയുടെ കൃപയും അത്ഭുതവും ചൊരിയണമേ എല്ലാ സ്തുതിയും ബഹുമാനവും മഹത്വവും കർത്താവിന്. ആമേൻ
@josephjohnson3317
@josephjohnson3317 4 ай бұрын
യേശുവേ എൻ്റെ രണ്ടു മക്കളും വിജയിക്കണമെ ഡിഗ്രിയും, SSLC യും മക്കളെ കൈവിടല്ലെ രക്ഷിക്കണമെ ദൈവമെ
@LovelyThomas-yz3qv
@LovelyThomas-yz3qv 4 ай бұрын
ഈശോയെ എന്റെ മരുമകനും ഒരു നല്ല ജോലികിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@nimmyranjith
@nimmyranjith 4 ай бұрын
കടബാധ്യതമൂലം വിഷമിക്കുന്ന എല്ലാകുടുംബങ്ങളെ യും യേശുവേ വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼😭😭😭
@xirokz5200
@xirokz5200 4 ай бұрын
യേശുവേ ssLc exam എഴുതുന്ന എന്റെ മകനും മറ്റ് എല്ലാ കുട്ടികൾക്കും high marks നൽകി അനുഗ്രഹിക്കേണമേ
@mereenajacob3251
@mereenajacob3251 4 ай бұрын
Amen
@reseenajames741
@reseenajames741 4 ай бұрын
യേശുവേ.. എന്റെ കടബാദ്യ തകൾ അങ്ങ് ഏറ്റു എടുകേണമേ 🙏🏻🙏🏻🙏🏻🙏🏻
@jessynovichan2740
@jessynovichan2740 2 ай бұрын
യേശു എന്റെ കുഞ്ഞിനെ ഇപ്പോൾ ഇന്റർവ്യൂവിന് വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ ഇന്റർവ്യൂവിന് പോകുന്ന എല്ലാ മക്കളെ അനുഗ്രഹിക്കട്ടെ
@jishacp9885
@jishacp9885 4 ай бұрын
രണ്ട് മൂക്കിലും ദശ നിറഞ്ഞ് കഷ്ടപ്പെടുന്ന ഭർത്താവിന് രോഗസൗഖ്യം ലഭിക്കുവാൻ പ്രാർത്ഥിക്കണേ അച്ഛാ...
@daniashworth2948
@daniashworth2948 4 ай бұрын
ജോലിയില്ലാത്ത മക്കൾക്കായ് പ്രാർത്ഥിക്കണമേ
@sonarose1233
@sonarose1233 4 ай бұрын
ആമേൻ
@lillythomas4263
@lillythomas4263 4 ай бұрын
​@@sonarose1233❤❤
@lillythomas4263
@lillythomas4263 4 ай бұрын
​@@sonarose1233❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ThomasVc-vw4in
@ThomasVc-vw4in 4 ай бұрын
കർത്താവെ എന്റെ പാപ വഴികളിൽ നിന്നും എനിക്ക് മോചനം നൽകേണമേ ആമേൻ 👏
@sajishaji9714
@sajishaji9714 3 ай бұрын
എൻ്റെ ഭർത്താവിൻ്റെ മുൻകോപം മാറ്റി തരണമേ കുബസാരം കുർബാനസീകരണം എനീ കൂദാശകൾ സീകരിയ്ക്കില്ല കൂടുബത്തിലെ ഈ പിശാച്മാറാൻ പ്രാർത്ഥിയ്ക്കണമേ എനിക്ക്
@tiktok-yu6ft
@tiktok-yu6ft 4 ай бұрын
ന്റെ ചെക്കന്റെ ഹൃദയം ശുദ്ധമാക്കി ഒരു പെണ്ണിന്റെ കണ്ണീരിനും അവൻ കാരണമാവാതിരിക്കാൻ വെളിച്ചം നൽകി അനുഗ്രഹിക്കണമേ ❤️❤️❤️❤️
@SherlyFrancis-rg6oz
@SherlyFrancis-rg6oz 2 ай бұрын
യേശു അപ്പാ എൻ്റെ ജീവിത പങ്കാളിയും മക്കളും ഈ ധ്വാന കേന്ദ്രത്തിൽ എല്ലാ വെള്ളി ആഴ്ചയിലും പന്ന് പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ നോമ്പ് കാലത്ത് എല്ലാ വെള്ളി ആഴ്ചകളിലും അവിടെ വന്ന് പ്രാത്ഥിക്കുമായിരുന്നു ഞാൻ ഈസ്റ്റര കഴിഞ്ഞ് പിന്നീട് വന്ന് പ്രാർത്ഥിക്കുവാനു അനുവദിക്കുന്നില്ലകർത്താവേ അവരോട് ക്ഷമിക്കേണമേ ആമേൻ സ്തോത്രം
@thomasabraham8085
@thomasabraham8085 4 ай бұрын
ഓരോ ദിവസവും അവിടുന്ന് വഴി നടത്തുന്ന കൃപക്കായി സ്തോത്രം
@chinnurevathi5237
@chinnurevathi5237 4 ай бұрын
യേശുവേ 🙏അങ്ങ് എന്നെ ക്യാൻസറിൽ നിന്നും അത്ഭുദകരമായി വിടുവിച്ചതിനു കോടാനുകോടി സ്തുതി 🙏നന്ദി 🙏🙏🙏🙏അങ്ങയുടെ വചനം എന്റെ മരുന്നായിരുന്നു... 🙏🙏🙏
@chinchuchinchu8799
@chinchuchinchu8799 4 ай бұрын
ആമേൻ
@marythomas3608
@marythomas3608 3 ай бұрын
എന്റെ മക്കൾക്കു ഒരു ഉണർവ് ഇല്ല എന്റെ ഈശോയെ എന്റെ കാര്യത്തിലേക്കു എന്നു കണ്ണ് തിരിക്കണേ
@sherlytomy9398
@sherlytomy9398 4 ай бұрын
യേശുവേ , ജോലിക്കു വേണ്ടി എല്ലാം Exam - കഴിഞ്ഞ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എൻ്റെ മകനെയും എല്ലാവരെയും സമർപ്പിക്കുന്നു. ആമ്മേൻ.
@ajimoankp192
@ajimoankp192 14 күн бұрын
യേശു തമ്പൂരാനെ ലോകവും, ആശുപത്രിയും ഉപേക്ഷിച്ച വീട്ടിൽ കിടക്കുന്ന എന്നെയും, പെർത്തിസ് രോഗത്താൽ സുഖമില്ലാതെ കിടക്കുന്ന മകനെയും ഭക്ഷണ തന്ന നോക്കിയ ഭാര്യയെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം തടസ്സം വന്നിരിക്കുന്നു, യേശൂവേ ഇടപ്പെടണമെ, സൗഖ്യം തന്ന് സാക്ഷിയാക്കേണമെ ആമേൻ
@JayaS.S
@JayaS.S 4 ай бұрын
ദൈവമേ എന്റെ ജീവിതത്തിൽ വന്നു പോയ കുറവ് കുറ്റങ്ങൾ എല്ലാം ഷെമിച്ചു അനുഗ്രഹിക്കണ്ണമേ എന്റെ മോൾക്ക് വിവാഹം കഴിഞ്ഞു നാലു വർഷം ആയി ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല പ്രാർത്ഥന സഹായം ആവശ്യപ്പെടുന്നു എനിക്ക് രണ്ട് സെന്റ് സ്ഥലം വാങ്ങി ഒരു കുഞ്ഞവീട് വയ്ക്കാൻ ഇടയാക്കണ്ണമേ ആമ്മേൻ
@beenajoshy6365
@beenajoshy6365 4 ай бұрын
മക്കളുടെ പരീക്ഷ, കടബാദ്യത, വീട്പണി ജീവിതമാർഗം എല്ലാം സമർപ്പിക്കുന്നു ആമേൻ 🙏
@sonarose1233
@sonarose1233 4 ай бұрын
Amen
@jasminemendis4804
@jasminemendis4804 3 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ പുതിയ ബിസിനിസിന്റ എല്ലാ തടസങ്ങളെയും അങ്ങിലേക്കു സമർപ്പിക്കുന്നു. എല്ലാം സാധിച്ചു തരേണമേ 🙏🏻❤
@PameelaVinod-cp5dg
@PameelaVinod-cp5dg 4 ай бұрын
യേശുവേ എന്റെ ഭർത്താവിന് നേർവഴി കാട്ടി കൊടുക്കണേ 😥
@jessyjames4912
@jessyjames4912 4 ай бұрын
ഈശോയെ കഷ്ട്ടപെടുന്നവരെ reshikkename 🙏🙏
@stephyjoy7779
@stephyjoy7779 4 ай бұрын
ദൈവമേ അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും എല്ലാ ദുശ്ശീലങ്ങളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കേണമേ.
@lathabinu5594
@lathabinu5594 4 ай бұрын
കർത്താവേ.. ഞങ്ങൾക്ക് ഒരു നല്ല വീടില്ല അതുകൊണ്ട് എന്റെ മകൾക്ക് പഠിക്കാൻ കഴിയുന്നില്ല. ഞങ്ങൾക്ക് ഒരു നല്ല വീടു നൽകണെ കർത്താവേ Amen Amen....... 🙏🏻🙏🏻🥹🥹🥹🥹😭😭😭
@sallyjacob2153
@sallyjacob2153 4 ай бұрын
ദൈവമേ നീ തന്ന ഞങളുടെ മക്കളിൽ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏യേശുവേ davvedinte പുത്രാ കരുണ തോന്നണമേ 🙏🙏🙏
@user-wm7mz8fd4q
@user-wm7mz8fd4q 4 ай бұрын
Yeshuve അവിടുത്തെ പരിശുദ്ധത്മാവിനെ ഞങ്ങളിലേക്ക് അയക്കേണമേ 🔥🔥🔥
@mercymathew4187
@mercymathew4187 4 ай бұрын
എന്റെ മോളുടെ ഇന്റർവ്യൂ passakan പ്രാർത്ഥിക്കണേ മോന്റെ ടെസ്റ്റുനെയും ഈശോയെ അങ്ങയെ elppikkunnu
@varghesekottekarotte4225
@varghesekottekarotte4225 Ай бұрын
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... എന്നെ കൈവിടരുതേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@antovarghese4243
@antovarghese4243 4 ай бұрын
യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും നിയോഗം തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ ജീവിതം വിജയം നൽകി അനുഗ്രഹിക്കേണമേ
@thresiammajogen5378
@thresiammajogen5378 4 ай бұрын
Bless my family.
@daisyanselam7455
@daisyanselam7455 4 ай бұрын
amen
@jissaanniekoshy3604
@jissaanniekoshy3604 4 ай бұрын
യേശുവേ സഹായികേണമേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ ആഗ്രഹത്തെ മാനിക്കണമേ ആമേൻ
@shinyshaji2000
@shinyshaji2000 4 ай бұрын
ഈശോയെ അങ്ങയുടെ നാമം വിളിച്ചപേഷിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനകൾക്കും യാചനകൾക്കും ഉത്തരം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@sharathr4235
@sharathr4235 4 ай бұрын
അപ്പായേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@jollygeorge4007
@jollygeorge4007 4 ай бұрын
ഈശോയെ എൻ്റെ മോൻ്റെ വിവഹാതടസം മാറ്റി തരണേ
@peterka1232
@peterka1232 4 ай бұрын
എന്റെ മോൻ ജർമ്മൻ എക്സാം എഴുവാൻ പോവുകയാണ് വിജയം നൽകി അനുഗ്രഹിക്കാൻ പ്രത്യകം പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് ചേരാത്ത നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ പ്രത്യകം പ്രാർത്ഥിക്കണമേ
@elsymohan5929
@elsymohan5929 4 ай бұрын
ദൈവം എൻ്റെ കുടുംബത്തോടു കാരുണ്യം കാണിക്കും'ഞാൻ വിശ്വസിക്കുന്നു '
@lindasatheesh2887
@lindasatheesh2887 4 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏼🙏🏼🙏🏼കരുണ തോന്നെണമേ, പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കണമേ 🙏🏼ഞങ്ങൾ കുടുംബമായി വന്ന് ദൈവത്തെ മഹത്വപെടുത്തുവാൻ സാധിക്കണമേ 🙏🏼🙏🏼
@jessyfrancis-ws6jn
@jessyfrancis-ws6jn 4 ай бұрын
യേശുവേ എന്റെ കുടുബത്തെ അനുഗ്രഗിക്കണമേ
@aniammajoseph8101
@aniammajoseph8101 4 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@satheeshkumar8199
@satheeshkumar8199 Ай бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണമേ ആമേൻ
@samuelk6555
@samuelk6555 4 ай бұрын
ദൈവമേ ഞങളെ എല്ലാവരെയും അങ്ങയുടെ കരങ്ങളാൽ തൊട്ട് അശിർവദിക്കണമേ അനുഗ്രഹിക്കണമേ ഞങളെ കാത്തു കൊളളണമേ അമേൻ സ്തോത്രം നന്ദി നാഥാ 🙏🔥🔥🙏🔥🙏
@maryabraham3102
@maryabraham3102 4 ай бұрын
Amen
@minimolmathai19
@minimolmathai19 4 ай бұрын
ദൈവമേ ദൈവ അനുഗ്രമുള്ള ഒരു വീടും സ്ഥലവും ഞങ്ങൾക്ക് തരണമേ യേശു അപ്പ
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 33 МЛН
"ജപമാലയുടെ ശക്തി"Fr.Mathew Vayalamannil CST
40:29
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН