ALTO ഒരു ചെറിയ വണ്ടി അല്ല 😁😁😁alto k10 and alto

  Рет қаралды 46,885

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 100
@AnuKoshyTalks4
@AnuKoshyTalks4 2 жыл бұрын
എനിക്ക് 6 അടി നീളം ഉണ്ട്. ഞാൻ 2018 മോഡൽ Alto 800 ആണ് ഉപയോഗിക്കുന്നത്. സ്ഥലം പോരാ എന്ന് ഇതുവരെ തോന്നിയിട്ടില്ല. സർ പറഞ്ഞത് പോലെ ഞാനും വൈഫും 10 വയസുള്ള രണ്ട് കുട്ടികളുമാണ്. എന്നാല് പുറകിൽ വലിയ രണ്ടാളുകൾ കയറിയാൽ സ്പേസ് കുറവാണ്. അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. സെക്കൻഡ് ഗീയർ എത്തുമ്പോൾ മാത്രമേ ac ഇടാൻ കഴിയൂ. Ist ഇട്ട് എടുക്കുമ്പോൾ ac ഇട്ടാൽ വലിവ് കുറവാണ്. മെയിൻ്റനൻസ് വളരെ കുറവാണ്. ഇതിനേക്കാൾ പവർ അവകാശപ്പെടുന്ന ഇയോണിനെക്കാൾ പവർ ഇതിന് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. മൈലേജ് 16 - 19 ആണ് സാധാരണ കിട്ടാറുള്ളത്
@R.N.MEDIAS
@R.N.MEDIAS Жыл бұрын
Adhann alto 800 ❤️❤️❤️❤️❤️❤️
@sandeeP-ev5cn
@sandeeP-ev5cn Жыл бұрын
👍👍❣️❣️
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Oru vasthuvinu kollatha vandiya Alto 800.alto k10 nallatha pinne astar
@shareefvandoor9644
@shareefvandoor9644 3 ай бұрын
എന്റെ കാർ alto 800 2017 നല്ല കാർ
@SS-nu1xi
@SS-nu1xi 3 ай бұрын
​@@Sharon-xu1xb oho athu kondavum laksha kanakkinu indian roadil kidanu odunathu... 😄😄😄
@unnikrishnanb8359
@unnikrishnanb8359 2 жыл бұрын
എനിക്ക് അന്നും ഇന്നും എന്നും സഫാരി ആണ് ഇഷ്ടം ❤️❤️❤️ ചേട്ടൻ പറയുന്ന പോലെ സഫാരിക്ക് തുല്യം സഫാരി മാത്രം ❤️❤️💯
@kannannairkk4512
@kannannairkk4512 2 жыл бұрын
ചക്ക 😡😡😡
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Safari nice anu
@babisha7137
@babisha7137 2 жыл бұрын
Alto 800 2022 mondal 12000 km ayi vandi no raksha🔥🔥🔥🔥 mileg 20Abo
@asifalithaikkattil2335
@asifalithaikkattil2335 2 жыл бұрын
Alto k10 2013 ishtam❤️
@mrriyasrm6
@mrriyasrm6 2 жыл бұрын
But mailage kuravaanallo
@asifalithaikkattil2335
@asifalithaikkattil2335 2 жыл бұрын
@@mrriyasrm6 enikk average 17-20 kittunnund
@eahearttuch324
@eahearttuch324 4 ай бұрын
2005 model Alto LX എങ്ങനെയുണ്ടാവും ഇനിയും റീടെസ്റ്റ് ചെയ്യുവാൻ കഴിയുമോ ഞാനൊരു ആൾട്ടോ എടുക്കുവാൻ ആഗ്രഹിക്കുന്നു അതുകൊണ്ടാണ്
@newbeginning4242
@newbeginning4242 2 жыл бұрын
Parayuna aal eath vandi edukum??
@Sree_9191
@Sree_9191 Жыл бұрын
ഇൗ on road prize തന്നെയാണോ നമ്മൾ വാങ്ങുമ്പോൾ കിട്ടുന്നത്..arekilum ഒന്ന് പറഞ്ഞു തരാമോ,vandide കര്യങ്ങൾ അറിയില്ല
@Gentlman579
@Gentlman579 2 жыл бұрын
bs6 alto yil milage short ullavar undo?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes.valve clearens problems
@Gentlman579
@Gentlman579 2 жыл бұрын
@@KERALAMECHANIC ath new vandiyil undavo (just delevery cheytha vandiyil)
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
@@Gentlman579 ജസ്റ്റ് ഡെലിവറി ചെയ്ത വണ്ടിയിൽ മൈലേജ് കുറവായിരിക്കും. കുറച്ച് സർവീസ് കഴിഞ്ഞതിനുശേഷം മാത്രമേ മൈലേജ് കൂടി കിട്ടുകയുള്ളൂ
@Gentlman579
@Gentlman579 2 жыл бұрын
@@KERALAMECHANIC 2 കൊല്ലം ആയി വണ്ടി എടുത്തിട്ട് (8000km) ഓടിട്ടുണ്ട് സർവിസ് എല്ലാം കഴിഞ്ഞു plug അടക്കം മാറി എന്നിട്ടും 12 ഇൽ കൂടുതൽ കിട്ടുന്നില്ല ((മാന്യമായ രീതിയിൽ ആണ് വണ്ടി ഓടിക്കാറുള്ളത്)
@Gentlman579
@Gentlman579 2 жыл бұрын
ithine kurich 2 days munp whatspp il chodichirinnu😌
@raveendranathek7514
@raveendranathek7514 2 жыл бұрын
വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. നന്ദി 💐
@riyaskt8003
@riyaskt8003 2 жыл бұрын
K10 oru pocket rocket ആണ്, A small car with sufficient power
@rajamani9928
@rajamani9928 2 жыл бұрын
engine ഭാഗം നല്ല clear ആയി
@ompareed9481
@ompareed9481 2 жыл бұрын
നല്ല റിവ്യൂ...ഉപകാരപ്രദം
@tiju.a.thomas9684
@tiju.a.thomas9684 2 жыл бұрын
800 nu ventillated disc brake aano??
@Yousafrisayousaf
@Yousafrisayousaf 8 ай бұрын
K10 satdharanakarude vandiennu parajitu entdha kariyam price over ann 600000 kwid kittum adipoliya sareeeee😊
@Cars_with_Arjun_G
@Cars_with_Arjun_G 2 жыл бұрын
Sabin Bhai Valare Detailed Video 👍👍👍👍👍
@sarjusharjas7774
@sarjusharjas7774 2 жыл бұрын
Good നല്ല അവതരണം
@justFUN-b2w
@justFUN-b2w Жыл бұрын
Timing belt expose cheyyandayirunnu 😁
@rohanvarghese1829
@rohanvarghese1829 2 жыл бұрын
Alto K10 cng eppaza ernagunne?
@busybee2148
@busybee2148 2 жыл бұрын
2013 k10 94000 km over any power powli,revers all the way up to redline easily ,engine wise its bare zero complaints clutch ituvare mariyatilaa
@shoukathali6547
@shoukathali6547 Жыл бұрын
Milege etra
@nanduv7426
@nanduv7426 2 жыл бұрын
Testdrive കൂടി ചെയ്യ്‌ 🙏👍👍
@maybe6663
@maybe6663 2 жыл бұрын
E thagara pattayo😆😆😆
@AKSETTAN7777
@AKSETTAN7777 Жыл бұрын
Alto K10 ആയാലും alto ആയാലും രഡ് കാറും Super ആണ്
@sureshcv4630
@sureshcv4630 2 жыл бұрын
Meet up videos evde
@MrSpy-zh4hs
@MrSpy-zh4hs 2 жыл бұрын
2007 wagon r review
@figinboxen8479
@figinboxen8479 2 жыл бұрын
Maruthiyil join cheidho ikka
@abrahamcthomas9860
@abrahamcthomas9860 2 жыл бұрын
Good video 👍 bro
@girikarunakaran98
@girikarunakaran98 2 жыл бұрын
അൾട്ടോ എന്നും വളരെ സാധാരണ ആൾക്കാർ മാത്രമേ വാങ്ങാൻ സാധ്യത ഉള്ളു
@nun_144p
@nun_144p Жыл бұрын
Alla youth kuduthallum vagan nokkuna vandi alto ann modified cheyan ettavum patiya vandi alto 800 an
@prasadam1
@prasadam1 Жыл бұрын
Maruti Expresso ആണോ alto k10 ആണോ നല്ലത്
@praveenkumar-un9lc
@praveenkumar-un9lc Жыл бұрын
Alto 800 gud
@Rijesh.Mathew
@Rijesh.Mathew Жыл бұрын
​@@praveenkumar-un9lc അതെന്താ കാരണം
@rabeesworld9631
@rabeesworld9631 Жыл бұрын
Alto LX 2007 MODEL എത്ര rate വരും
@navneeths6204
@navneeths6204 2 жыл бұрын
ഇനി എപ്പോഴാണ് മാരുതി 800 launch ചെയ്യുക ?
@TNVlog321
@TNVlog321 2 жыл бұрын
Alto 800 ei model ok aanu. Used very roughly. But it's OK to use
@unnikrishnanb8359
@unnikrishnanb8359 2 жыл бұрын
ചേട്ടാ സുഖം ആണോ❤️❤️ ഇവിടെ 🌧️🌧️🌧️
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Sugam
@pothiyilvlogs
@pothiyilvlogs Жыл бұрын
അടിപൊളി അവതരണം 👍🏻👍🏻👍🏻
@Bonus......
@Bonus...... 2 жыл бұрын
ബോണറ്റ് തുറക്കാതെ എഞ്ചിന്‍ കാണാന്‍ പറ്റില്ല എന്നതാണ് ഇതിന്റെ പ്രത്യേകത 😅😅
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു 6 ай бұрын
ചേട്ടൻ വന്ന് ഇക്കിളി പെടുത്തിയാൽ പൊട്ടി ചിരിക്കാൻ റെഡി വണ്ടി കൂലി ഫ്രീ
@ആര്യ-ട8ഛ
@ആര്യ-ട8ഛ 10 ай бұрын
2000 ത്തിൽ ഇറങ്ങിയത് ശരാശരിക്ക് താഴെ ഉള്ളവർക്ക് വേണ്ടിയല്ല മിഡ്‌ൽ ക്ലാസിനു വേണ്ടി ആയിരുന്നു 😂ഇപ്പോഴാണ് ഏറ്റവും താഴെ ഉള്ളവർക്ക് വേണ്ടി ആയതു
@shajipathutharashaji9509
@shajipathutharashaji9509 5 ай бұрын
Super
@VKP-i5i
@VKP-i5i 2 жыл бұрын
Chetta say power in BHP
@baijukottoor84baijukottoor14
@baijukottoor84baijukottoor14 2 жыл бұрын
🌹🌹🌹👍
@sandeepsiva8017
@sandeepsiva8017 Жыл бұрын
Number
@saleemrasheed8025
@saleemrasheed8025 2 жыл бұрын
👍
@shijuroduvila4811
@shijuroduvila4811 2 жыл бұрын
Alto bs6 മോഡൽ ക്ലെച് ചവിട്ടി റിലീസ് ചെയുമ്പോൾ ഒരു ടിക്ക് സൗണ്ട് കേൾക്കുന്നവർ ഉണ്ടോ
@sarann3325
@sarann3325 2 жыл бұрын
Yes
@harinathkrishnan4078
@harinathkrishnan4078 2 жыл бұрын
Same problem ind
@shijuroduvila4811
@shijuroduvila4811 2 жыл бұрын
@@harinathkrishnan4078 അത് എന്തുകൊണ്ട
@harinathkrishnan4078
@harinathkrishnan4078 2 жыл бұрын
Service centre il chothichapol sound problem illananu paranjathu
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
❤️👍🏽👍🏽
@ajithmathew1828
@ajithmathew1828 2 жыл бұрын
😍😍
@muhammedameenk9141
@muhammedameenk9141 2 жыл бұрын
അണു കുടുംബം
@SugathanAravindan
@SugathanAravindan 2 жыл бұрын
Bro, please give english titles as well for your videos. I can understand malayalam but not read it. There may be many like me. It would really help.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Ook dear
@nazeerkayaradi7828
@nazeerkayaradi7828 2 жыл бұрын
ശ്രദ്ധിക്കണെ ഇക്കാ.. 👍
@nazeerkayaradi7828
@nazeerkayaradi7828 2 жыл бұрын
❤️
@eldhosevalias4637
@eldhosevalias4637 2 жыл бұрын
Alto💯💥
@pranavprasannan556
@pranavprasannan556 2 жыл бұрын
🖤
@muhamedkoduvalli6473
@muhamedkoduvalli6473 Жыл бұрын
വീഡിയോ ചെയ്യുമ്പോൾ വീഡിയോ എന്താണോ കാര്യങ്ങൾ പറയുന്നത് അതിനനുസരിച്ച് ക്യാമറ മൂവ് ചെയ്യണം ഭാഗങ്ങൾ കാണിക്കണം അതാണ് ഒരു ക്യാമറമാൻ എന്ന് പറഞ്ഞാൽ അവന്റെ ജോലി അല്ലാതെ താൻ പറയുന്നത് ക്യാമറയുമായി ഒരു മൈൽ കിലോമീറ്റർ അകലെ പോയി നിന്ന് ഫോട്ടോ എടുക്കലോ വീഡിയോ പിടിക്കലോ അല്ല വീഡിയോ വീഡിയോ പിടിക്കുമ്പോൾ ക്യാമറ അതിനനുസരിച്ച് പ്രവർത്തിക്കുകയും അതിന്റെ ഭാഗങ്ങൾ കാണിക്കുകയും കാണിക്കുമ്പോൾ വൃത്തിയായി ആ ഭാഗങ്ങൾ കാണുകയും ചെയ്യും ഇതാണ് അവന്റെ ജോലി ആരാണ് ക്യാമറമാനായി നിയോഗിച്ചത് അവന്റെ കരുണകുറ്റി ഒന്നു കൊടുത്തിട്ട് ക്യാമറ അവിടെവെച്ച് അവനോട് വീട്ടിൽ പോകാൻ പറ വേറെ എന്തെങ്കിലും ജോലി എടുക്കാൻ പറ
@aswinprasandh4271
@aswinprasandh4271 2 жыл бұрын
🥇
@maybe6663
@maybe6663 2 жыл бұрын
Top 10 pappadam
@princeprasad8536
@princeprasad8536 2 жыл бұрын
ബ്രോ നമ്പർ ഒന്ന് തരാമോ
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@ആര്യ-ട8ഛ
@ആര്യ-ട8ഛ 10 ай бұрын
എന്റെ പൊന്നോ സ്പ്രെസ്‌സോ എടുത്താലും പുതിയ അൾട്ടോയിൽ പോയ്‌ തല വെക്കരുത് 🧐
@KDL2023
@KDL2023 5 ай бұрын
എന്തു പറ്റി
@minnuzzvlog5209
@minnuzzvlog5209 5 ай бұрын
Whyy
@manu-dk6dv
@manu-dk6dv Ай бұрын
😄😄😄 വണ്ടി ഓടിക്കാൻ അറിയാത്ത ആരുടെയോ comment👍ആണ്
@TNVlog321
@TNVlog321 2 жыл бұрын
Eee look atara porah....
@maybe6663
@maybe6663 2 жыл бұрын
Picha karante vandi maruti.pappadathil oruvan
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes.styamaanu panakkaara thankal paranjad
@selinfrancispf7248
@selinfrancispf7248 2 жыл бұрын
ശെരി കോടീശ്വരാ
@agrifirst16
@agrifirst16 Жыл бұрын
Yes, we are proud beggers , our owner is GOD,
@gracetvvithura
@gracetvvithura Жыл бұрын
Ok mama
@Febicamro
@Febicamro Жыл бұрын
നീ എന്നും കോടീശ്വരൻ ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙂
@unnikrishnangp
@unnikrishnangp 2 жыл бұрын
Hi ....Sabin bhai.....
@noufal2322
@noufal2322 2 жыл бұрын
👍
Maruti Alto K10 2022 | Talking Cars | Malayalam Review
32:14
Talking Cars
Рет қаралды 127 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Alto ഒരു സംഭവം ആണ്
13:06
KERALA MECHANIC
Рет қаралды 326 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН