Still Using Hyundai santro xing 2003 superb car for long drive.after 20 years🔥🔥🔥.
@jijuthomasjijuthomas76822 ай бұрын
വിഡിയോ നഷ്ടമില്ലാ പെരുത്ത ലാഭം സഹോ❤❤❤
@abisin4580Күн бұрын
Zen estilo milage 10-15 pakshe sooper comfortable for driving
@viralcuts1432 ай бұрын
Santro xing 🔥🔥🔥 മൈലേജ് അല്പം കുറവ് ബാക്കി എല്ലാം 🔥🔥🔥🔥
@arunkumars2282 ай бұрын
Santro ഞാൻ ഇപ്പൊ എടുത്തു 2012model 💪🏽💪🏽💪🏽സൂപ്പർ
@MuhammadFazal-d5uАй бұрын
Ethra koduthu
@arunkumars228Ай бұрын
@@MuhammadFazal-d5u1.50 with new insurance, name changing
@sumeerckКүн бұрын
Single owner ano
@24x7-l1e2 ай бұрын
ഇതിനേക്കാൾ ഒക്കെ നല്ലത് ഒരു പഴയ മോഡൽ ആൾട്ടോ എടുക്കുന്നതാ നോ ടെൻഷൻ നോ പോക്കറ്റ് കാലി
@TheWolverine-k7x2 ай бұрын
Ikka... Mahindra Quanto review cheyyumo please
@vishnuprasad72542 ай бұрын
Santro user ❤✌️
@subins37132 ай бұрын
Wagonr 2006 model 11വർഷമായി ഉപയോഗിക്കുന്നു ഹാപ്പി ബി ഹാപ്പി ലോങ്ങ് ഡ്രൈവ് ധൈര്യമായി പോകാം no hip pain
@saju245327 күн бұрын
വണ്ടി ഏതാ
@rolsonvlogs654320 күн бұрын
Beat petrol നല്ല ഒരു വണ്ടി ആണ്.. Spare ലഭിക്കാൻ വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ല..
@sajeevvenjaramood32442 ай бұрын
ഇവയിൽ ഏറ്റവും സൂപ്പർ വാഹനം Santro Xing ആണ്. 2010 നു മുൻപുള്ള വാഹനം എടുക്കുന്നെങ്കിൽ നന്നായി പരിശോധിപ്പിച്ച് മാത്രം എടുക്കുക. Maintanance cost കൂടുതലും Resale value കുറവും ആയതിനാൽ പണികൾ ചെയ്യാതെ ഇട്ടിരുന്ന വാഹനങ്ങൾ ആയിരിക്കും. മെയിൻ്റെനൻസ് വന്നാൽ പോക്കറ്റ് കീറും.
@ayushabhi65582 ай бұрын
True👍
@ashishmanakkalhouse13482 ай бұрын
@@sajeevvenjaramood3244 Beat alle ethil nallath, built and comfort
@chieftaintriber2 ай бұрын
Oil timinu mariya vandi alle engine full sludge aayirikkum
@24x7-l1e2 ай бұрын
എന്റെ അച്ഛന് സ്വന്തം ആയി പെട്രോൾ പമ്പ് ഉണ്ടായിരുന്നെങ്കിൽ ഞാൻ എടുത്തേനേ santro
@sajeevvenjaramood32442 ай бұрын
@@24x7-l1e വളരെ ശരിയാണ്. Santro Xing ൻ്റെ 2 മില്യൻ വാഹങ്ങൾ ഇന്ത്യയിൽ വിറ്റു പോയിട്ടുണ്ട്. വാങ്ങിയ എല്ലാവരുടെയും അച്ഛൻമാർക്ക് സ്വന്തമായി പെട്രോൾ പമ്പ് ഉണ്ടായിരുന്നു. എൻ്റെ അച്ഛനും ഉണ്ട്.
@pradeepkrishnan78172 ай бұрын
sabine ningalude service venamagi jilla collectorude kalum waiting ano .very good keep it up.veruthe vachakan mathram porallo service kodukan talparyam undengi kodukukka veruthe all paisa medichit alle,
@KERALAMECHANIC2 ай бұрын
തീർച്ചയായും.തെരക്കും വെപ്രാളവും ഇല്ലാത്ത കസ്റ്റമർന് ഞങൾ സർവീസ് കൊടുക്കുന്നുണ്ട്.കഴിഞ്ഞ 10 വർഷം ആയി അങ്ങനെ തന്നെ ആണ് ഞങൾ ചെയ്യുന്നത്.
@saikrishnan31832 ай бұрын
Oru mechanikinte tirakum pressurem brok ariyatha kondan engane paryunath avrde tirakil maranth kondavam, any way puli reply cheyyum 😊
@pestricks47222 ай бұрын
Bro ente carinte fuel meter petrol illaann kaanich blind chyth kondirikaaa oru thavana ente car battery down aayi charge chythappo meterum oke aayi ann battery azhichappo terminal loose ndaayirnn ath pinneed charge chyth vechappo tight chyth appo terminal loose kondoo battery charge illathath kondoo ingane kaanikkuvoo (i20 active )
@JoysrTVM2 ай бұрын
❤❤❤❤❤tvm
@AbilashBalagangadharan2 ай бұрын
Chevrolet captiva onnu review cheyamo...
@robypanaplackalabraham92612 ай бұрын
Sabin kia sonet diesel automatic torque converter ano nallathu. Atho kia sonet petrol dct automatic 7dct athanu nallathu . Reliable athanu. Valia maintenance ellatha kondu nadakkum Pattaya vandi Ethu athanu . 2024 facelift sonet
@robypanaplackalabraham92612 ай бұрын
3 cylinder ano 4cylindar which is best
@manaz_nv2 ай бұрын
ചേട്ടാ, ഞാൻ ഒരു Hyundai i10 1.1L 2008 എടുത്തു പെട്ടു...വണ്ടി വാങ്ങിയിട്ട് ഒരു വർഷം അയില്ല, നല്ല missing, ഇനി കാണിക്കാത്ത mechanic ഇല്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@abrahamcthomas98602 ай бұрын
Super video bro 👍
@JoysrTVM2 ай бұрын
Eon kollamo
@vaishakan00732 ай бұрын
A-star kolaamo???
@pradeepkrishnan78172 ай бұрын
business promotion ellam kollam bur give service as mentioned in your video
@KERALAMECHANIC2 ай бұрын
ഞാൻ ഒരു ഇതുവരെ ഒരു വീഡിയോഇലും എൻ്റ്റെ വർക്ക്ഷോപ്പിൽ കൊണ്ട് വന്നു ചെയ്യാൻ പറഞ്ഞിട്ടില്ല.എനിക്ക് അറിയാകുന്ന കാര്യം ഞാൻ വീഡിയോ ആയി ഇടുന്നു.
@subins3713Ай бұрын
True
@shihab_misty2 ай бұрын
Hi.. ente beat 10 year kayinju... Athinte beltum timing chanum oke onn change chayyan pattumo.. reply pratheekshikkunn
@ArshidaHamda2 ай бұрын
Indica vista quatrajet
@rijazraheem51492 ай бұрын
Under 2 lak cheyyamo
@sajus73232 ай бұрын
ചേട്ടാ ആൾട്ടോ 800 2017 വാഹനം പവർഷ്ട്രീയറിംഗ് ആഡ് ചെയ്യാൻ പറ്റുമോ എത്രയാകും price
@soorajjose70522 ай бұрын
Mahindra jeeto ഒരു വീഡിയോ ചെയ്യ്
@KERALAMECHANIC2 ай бұрын
ഓകെ
@kannannairkk45122 ай бұрын
Chevrolet spark ഉം budgeted ആണ്
@unnikrishnanraju47112 ай бұрын
2013 model petrol used cheverlet enjoy use cheyyunna njan 😮😅 nammude karyam nadannal pore used thanne mathi😅
@abhijithbm3262 ай бұрын
Maintenance okke engane anu ?
@420view2 ай бұрын
Namma ikkaa❤😊
@KERALAMECHANIC2 ай бұрын
💞💞
@RahamanRahman-sq6ws2 ай бұрын
Thanks bro👍🏻
@georgethomas45682 ай бұрын
Chevrolet aveo uva video cheyamo??
@KL42RidersCorner2 ай бұрын
എനിക്ക് 2008 model wagonr ആണ്. 5 years ആയി യൂസ് ചെയുന്നു. നല്ല Millage ഉണ്ട്.. front suspension ഇടക്ക് പണി തരാറുണ്ട്. Sapre പാർട്സ് റേറ്റ് കുറവാ. ഹൈവേ കേറിയാൽ അത്ര speed 70 vare safe ആണ്. കറക്റ്റ് ആയി ഓയിൽ മാറ്റിയാൽ മതി. നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്.. അടി തട്ടില്ല.. AC okke ആണ്. സിംഗിൾ സ്ട്രെച്ച് 350km ഓടിച്ചടുണ്ട്. ചെറിയ ബാക്ക് പെയിൻ കിട്ടും 😊
@anishthankappan36822 ай бұрын
12 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് അല്ലേ.... ഹാപ്പി ലൈഫ്... അടിച്ചു പൊളി..
@JJkmn4872 ай бұрын
മൈലേജ് എത്ര യുണ്ട്
@anishthankappan36822 ай бұрын
@@JJkmn48713 kilometre
@Sooraj7412 ай бұрын
@@JJkmn487long 14 കിട്ടുമായിരിക്കും😂
@KL42RidersCorner2 ай бұрын
@@JJkmn487 njan auto LPG kettitundee.. sequential kit.. millage nokkedi vanatilla 2500 rupees adichal 650 to 700 kittum..
@GodsoncountrywithsyamKumar9020Ай бұрын
❤ TATA INDICA VISTA QUADRAJET 🔥
@WhiteMischief3902 ай бұрын
Totally Different Style Presentation 😅👍
@loveshore70692 ай бұрын
തങ്ക്യു
@muhammedjunaid82272 ай бұрын
Nissan micra petrol video cheyyummo
@Abijith5742 ай бұрын
Bro brezzayil il 1 katta fuel metre il kanichal ethra litre diesel indavum tankil?
@RasheedkaworldАй бұрын
Suzuki a star ee listil pedille & nalla vandi alle
@ShahulHameedShahul-b9l2 ай бұрын
2 lak under ചെയ്യുമോ സാർ
@shukkoorpnazar9642 ай бұрын
Bro santro 2008 model ..timing belt ethra km anu marandathu
Vandi ok aan, maintenance,spare cost Nalla kooduthal aan
@arjunvlogsmedia2 ай бұрын
Estilo super car ആണ്
@vinuvavabhayyavinuvavabhay27882 ай бұрын
Honda amese2013 desal edukkamo
@rashidkololamb2 күн бұрын
Zen estilo ഇതിൽ പെടൂലെ? ☺️
@abisin4580Күн бұрын
Ente zen estilo ahn
@vinodscariascaria8572 ай бұрын
മഹിന്ദ്ര varito ഒരു വീഡിയോ ചയ്യാമോ
@sumithsureshrollno57992 ай бұрын
2nd gen honda city same budget annu
@AJAYAKUMARKS-s8y2 ай бұрын
സാൻട്രോ സിംഗിനെ 16 കിലോമീറ്റർ മൈലേജ് കിട്ടണമെങ്കിൽ ഒന്നര ലിറ്റർ പെട്രോൾ എങ്കിലും അടിക്കണം
@niriap97802 ай бұрын
Wagon R kanakka...oru 12 kittiyal baagyam... Santrokum athre kittu.... Serikum paranja ippol BS6 1.2 litre Hyundai Tata Kia maruti Citroen vandikalku comparatively better mileage und
@anandhu14122 ай бұрын
Anik santro city 9-10 okke kittunnullu long drive 12 um
@tsr.3692 ай бұрын
ഹലോ ബ്രോ, ഒരു സംശയം ചോദിക്കാൻ ആണ്. ആൾട്ടോ 800 കാറിൽ ഗ്ലാസ് കയറ്റിയിട്ട് എസി ഓണാക്കാതെ ഫാൻ മാത്രം ഇട്ടുകൊണ്ട് വണ്ടി ഓടിക്കുന്നത് നല്ലതാണോ. പുകയോ മറ്റു കാര്യങ്ങളോ വണ്ടിക്കുള്ളിൽ കയറുമോ
@KERALAMECHANIC2 ай бұрын
അങ്ങനെ ഓടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല.
@safutindone61222 ай бұрын
I10 1'2 kappa അല്ലേ best
@yadu20202 ай бұрын
Super car
@eshakutties57892 ай бұрын
Alto pocket rocket
@gopikrishnan4412 ай бұрын
Fiat Punto diesel maimtenance kooduthal varumo.... 👍
@advjayakrishnan23692 ай бұрын
Engine പാർട്സ് ഒഴികെ എല്ലാം അത്യാവശ്യം വില കൂടുതലാണ്..സസ്പെൻഷൻ 30 k
@VinayakVinayakbiju2 ай бұрын
Tata Mahindra Toyota Ford Honda Nissan Renault ബജറ്റ് കാർ വേറൊന്നും ഇല്ലേ
@anandusuresh24152 ай бұрын
Cheta ente wagnor car ill ac ill nin bhayangara നാറ്റം, service center ill koduthapo എലി mutram oyich കാഷ്ടിച്ച അത് കൊണ്ട് ആണ് നാറ്റം എന്ന് പറഞ്ഞു ശെരി ആകാൻ 1200 രൂപ ആകും എന്ന് പറഞ്ഞു തല്കാലത്ക്ക് air filter മതി ഇനി എന്താ ചെയേണ്ടത്
@KERALAMECHANIC2 ай бұрын
ഒന്ന് ക്ലീൻ ചെയ്തു നോക്ക് വീണ്ടും സ്മെല്ല് ആണെങ്കിൽ അവർ പറഞ്ഞപോലെ ചെയ്യണം
@SIYADHSHAMSUDEEN2 ай бұрын
Beat spare parts availability prnjilla enganaa kittumoo...
@mahinmurali48832 ай бұрын
Service center ഇപ്പോഴും ഉണ്ട്
@prince_____of____darkness54512 ай бұрын
Ikka tata vista marannu poyo
@KERALAMECHANICАй бұрын
Illaaa
@update7572 ай бұрын
Hii salam ...beat timing okke ethra expense varum bro... oru average service expense enghane aanu...
@ArjunM-v7d2 ай бұрын
Hai njan sabin salim vahana premiyude sawtham channelaya Kerala mechanical sawgatham 😎👍
നിങൾ മാത്രം അല്ല എന്നെ വിളിക്കുന്നത്.200 മുതൽ ഫോൺ കോൾ വരുന്നുണ്ട്.9526329591 ഇതാണ് എൻ്റ്റെ നമ്പർ
@ashishmanakkalhouse13482 ай бұрын
Santro second hand nannayi pani varunund, valare nalla car aanengille paisa pokathirikullu
@niriap97802 ай бұрын
Ela second hand um anghane bro...panithu panithu nammude veedu pattini aakum...wagon rum kanakka... 2020ku shesham ulla vandi anel e10 ethanol petrol compatible aanu...so athra pedikanda....e20 petrol aanu 2025 April thottu so ettavum best 2023 April thottulla second hand vandikal nokunnatha..athellam BS6 Phase 2 vandikal aanu...
മൈലേജ് അത്യാവശ്യം ഉണ്ട്. Maintanance കുറവ് ആണ്. പവർ 800 cc alto ആയിട്ട് compare ചെയുവാണേൽ initial pulling അല്പം കുറവ് ആണ് എന്നെ ഉള്ളു. Move ആയി കഴിഞ്ഞാൽ no പ്രോബ്ലം. 5 വർഷം ആയി യൂസ് ചെയ്യുന്നുണ്ട്. യാത്ര സുഖം ആയാലും ഡ്രൈവിംഗ് കംഫർട് ആയാലും same sagment il ഉള്ള വാഹനവുമായി compare ചെയ്യുമ്പോൾ നല്ല വാഹനമാണ് eon
@ShahulHameedShahul-b9l2 ай бұрын
2 lak under ചെയ്യുമോ സാർ
@nithinabraham94912 ай бұрын
A star
@Tuttuus0152 ай бұрын
ഫോർഡ് figo പെട്രോൾ 2010 മോഡൽ എടുത്താൽ പണികിട്ടുമോ ബ്രോ
@AABCQX2 ай бұрын
Same question
@thakkuthegamer22352 ай бұрын
I am using figo petrol 2012 model..njn. valare adhikam satisfied anu..milage around long drive il 14,15 kitum but normally 12,13 aanu..build quality driving comfort oke pakka aanu..
@Tuttuus0152 ай бұрын
@@thakkuthegamer2235 thanks ബ്രോ
@Tamil699732 ай бұрын
@@thakkuthegamer2235parts available market ?
@abcreations60362 ай бұрын
Redi go oru small middle class family kku pattiya vandi alle please reply
@austinjohn11052 ай бұрын
2015 kwid 1 lakh kittumo
@saidaliansar14262 ай бұрын
പിന്നെ ബോഡി കിട്ടും 👍🙏
@austinjohn11052 ай бұрын
@@saidaliansar1426 Edo resale value koranja vandi aanu kwid.
@jintomathew24082 ай бұрын
Olx il und 1.25 okke
@Manojkumar-pr7bb2 ай бұрын
സവിൻ്റെ workshop എവിടെയാണ്?
@nazeemali65512 ай бұрын
കൊട്ടിയം, കൊല്ലം
@arunvijay15682 ай бұрын
Kollam kottiyam
@jprakash72452 ай бұрын
ഒരു 2 ലക്ഷത്തിൽ താഴെയുള്ള, വല്യ തട്ടുകേട് ഇല്ലാത്ത AMT വണ്ടി കിട്ടോ...?!✌️
@lonewolfewhines2 ай бұрын
പുള്ളി കല്യാണബ്രോക്കർ അല്ല
@shajia57182 ай бұрын
ഇങ്ങനെ കഴിഞ്ഞാൽ മതി. ഒരു കുടുംബവും ഒരു പെൺകുട്ടിയും രക്ഷപ്പെടും
@vinuvc2 ай бұрын
Santro 10 mileage 😢😢😢
@manaz_nv2 ай бұрын
I10 12😢
@harikrishnanmr94592 ай бұрын
2,3,... ലക്ഷം രൂപയുടെ വാഹനങ്ങൾ കൂടി ചെയ്യാമോ
@aniasuhanmah2 ай бұрын
സബിൻസലീമിന്റെ ഫോൺ നമ്പറും തരുമോ ആരെങ്കിലും ഇദ്ദേഹത്തിന്റെ വർക് ഷോപ്പ് എവിടെ ആണ്