ദയവ് ചെയ്ത് കിച്ചനിൽ എലെക്ട്രോ കളറിങ് പ്രൊഫൈൽ മാത്രം ഉപയോഗിക്കുക, powder കോട്ട് ഒഴിവാക്കുക, bed room കുഴപ്പമില്ല.
@modernfabmedia7 күн бұрын
customer's choice aanu, electro cheythal mathi ennu paranjathanu, avarku thalparyam ella athukondanu power coating cheythathu
@modernfabmedia7 күн бұрын
കസ്റ്റമർ ആവശ്യപ്പെട്ടാൽ ചെയ്തു കൊടുത്തേ പറ്റു. പിന്നെ ഇതു വരെ ഞങ്ങൾക്ക് compliant ഒന്നും വന്നിട്ടില്ല. 5വർഷം മുൻപ് ചെയ്തതു വരെ യാധൊരു complaint ഇല്ല bro
@sujithopenmind86857 күн бұрын
@@modernfabmedia നിങ്ങൾ നിങ്ങളുടെ അനുഭവം പറഞ്ഞു, എന്റെ അനുഭവം അങ്ങനെയല്ല. മിക്കവാറും ഒരു കൊല്ലം കഴിഞ്ഞാൽ powder coating ദ്രവിക്കും kitchanil.
@shyrajkh529510 күн бұрын
good job.......👍👍.
@modernfabmedia10 күн бұрын
@@shyrajkh5295 Thanks
@MakeUp_Gallery11 күн бұрын
👌👌
@abdulnasarp373311 күн бұрын
കൈപ്പമംഗലം ഏത് ജില്ലയാണ്? നിങ്ങൾ എവിടെയെല്ലാം സർവീസ് ഉണ്ട്