QUTHUBUZZAMAN MAALA | ഖുതുബുസ്സമാൻ മാല

  Рет қаралды 145,342

Jeelani Live

Jeelani Live

Күн бұрын

Пікірлер: 362
@salahta100
@salahta100 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲❤️മഹാന്റെ മൂഹിബ്ബീങ്ങളിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ ആമീൻ 🤲
@salihka899
@salihka899 7 ай бұрын
Ameen
@naseerudheensha6643
@naseerudheensha6643 5 ай бұрын
أمين يا رب العالمين
@RinuNaju-kb8yt
@RinuNaju-kb8yt 4 ай бұрын
Ameen
@KunjuMuhammad-ve6gj
@KunjuMuhammad-ve6gj Ай бұрын
Ameen♥️♥️♥️
@shifa-q5i
@shifa-q5i 2 жыл бұрын
മഹാന്റെ ഇഷ്ട്ടപ്പെട്ട മുരീധുമാരിൽ എന്നെയും ഉൾപെടുത്തട്ടെ🤲😢
@savad5484
@savad5484 2 жыл бұрын
Ameen
@mohamedfasil4546
@mohamedfasil4546 2 жыл бұрын
Aameen
@shafiyamujeeb8537
@shafiyamujeeb8537 Жыл бұрын
Ameen🤲
@jouharashajijouharashaji1386
@jouharashajijouharashaji1386 Жыл бұрын
Ameen
@minnadabu1833
@minnadabu1833 Жыл бұрын
@@mohamedfasil4546 in my details about lll
@mohammedswalihswalih8005
@mohammedswalihswalih8005 3 жыл бұрын
മാഷാ അല്ലാഹ്,,, മഹാനവർക്ക് അല്ലാഹു ഓരോ നിമിശത്തിലും ദറജവർദ്ദിപ്പിക്കട്ടെ അവിടത്തെ സ്വാദിഖായ മുരീദുമാരിൽ നമ്മെ ഉൾപ്പെടുത്തട്ടെ,,, ആമീൻ,,,യാശൈഖീ,,, യാസയ്യിദീ,,,,
@kingstarkellur
@kingstarkellur 3 жыл бұрын
ആമീൻ
@maji2285
@maji2285 3 жыл бұрын
ആമീൻ 🤲
@abdulkhaderkhader3845
@abdulkhaderkhader3845 3 жыл бұрын
Aameen yaarabbal aalameen
@savad5484
@savad5484 2 жыл бұрын
ആമീൻ 🌹🌹🌹
@ajmalvh5628
@ajmalvh5628 2 жыл бұрын
ആമീൻ 🤲🏻🤲🏻
@nisamudeensnisamudeens3938
@nisamudeensnisamudeens3938 Жыл бұрын
ഒന്ന് മുസാഫാഹത്തു ചെയ്യാൻ പറ്റാത്ത ഞാൻ എത്ര നിര്ഭാഗ്യവാൻ ആയിപ്പോയി
@AnjuSK447
@AnjuSK447 2 жыл бұрын
എല്ലാവരെയും അങ്ങ് കാക്കണേ ദൈവമേ
@kingstarkellur
@kingstarkellur 3 жыл бұрын
പടച്ചോൻ മഹാനാവർകളുടെ ദറജ ഉയർത്തട്ടെ അവിടുത്തെ തിരുന്നോട്ടം ഈ പാപിക്കും ലഭിക്കിവൻ സുഹൃത്തുക്കളെ ദുആ ചെയ്യണം അള്ളാഹു അവിടുത്തെ നല്ല മുരീതന്മാരിൽ ഈ പാപിയെയും ശഹാദത്തിൽ ബൈയ്അത് ചെയ്‌തോരെ ഉൾപെടുത്തുമാറാകട്ടെ 😔ആമീൻ
@savad5484
@savad5484 2 жыл бұрын
ആമീൻ
@m3tech530
@m3tech530 2 жыл бұрын
Ameen
@samsheedkaliyat.parambu832
@samsheedkaliyat.parambu832 2 жыл бұрын
Aameen
@vafirapp9666
@vafirapp9666 2 жыл бұрын
Ameen
@sunurihan3007
@sunurihan3007 2 жыл бұрын
Aaameeen
@NoufalKoombra
@NoufalKoombra Ай бұрын
മഹാന്റെ ബർകത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് നിറവേറ്റി തരണേ.,.റബ്ബേ
@abdullam.s.7186
@abdullam.s.7186 7 ай бұрын
Ya moulaa... ❤❤
@kadeejasaifu753
@kadeejasaifu753 Жыл бұрын
എന്റെ ❤ മഹാൻ
@yoosufali5895
@yoosufali5895 3 жыл бұрын
❤❤❤❤. മാഷാ അല്ലാഹ്. ഈ മാല ഉണ്ടാകാൻ പ്രവർത്തിച്ച എല്ലാവരേയും അള്ളാഹു അനുഗ്രഹം ചെയ്യട്ടെ.
@aamia2975
@aamia2975 4 жыл бұрын
🤲uppachii❣️
@rasheedvalappil9536
@rasheedvalappil9536 7 ай бұрын
മീലാദേ ഖുത്ബുസ്സമാൻ റമദാൻ 17ാം രാവ്💕💕💕💕🌹ബദറിന്റെ രാവിൽ പിറവിയെടുത്തോവർ ബദറിന്റെ പോരിശ ഏറെ പറഞ്ഞോവർ 🌹ബദ്റിൽ ബദ്റായി തെളിഞ്ഞൊരു നൂറ് മുഹമ്മദീയ നൂറ് വാരിദേ റസൂൽ ഖുത്ബുസ്സമാൻ സൂഫീ മുഹമ്മദ് യൂസുഫുസ്സുൽത്താൻ ശാഹ് ഖാദിരി ചിശ്തി (ഖ.സി) - ജന്മദിനാ ശംസകൾ💕💕💕💕💕😊😊
@JeelaniLive
@JeelaniLive 4 жыл бұрын
ഖുത്ബുസ്സമാൻ മാല ____________ മഹാനെ കുറിച്ചുള്ള ഓർമ്മകളാണ് മുരീദുമാരുടെ നിത്യജീവിതത്തിന്റെ താളം. വീണ്ടും വീണ്ടും ആ ഓർമ്മ പുതുക്കിയാണ് ആയുസ്സിനെ അവർ അർത്ഥമുള്ളതാക്കുന്നത്. അതിലൂടെയാണ് ഊർജ്ജവും ഉൾക്കരുത്തും അവർ ആർജ്ജിച്ചെടുക്കുന്നത്. "ഖുത്ബുസ്സമാൻ മാല" ആ ഓർമ്മകളുടെ അതിവിശിഷ്ടമായ ശേഖരമാണ്. അവിടുത്തെ അനുമതിയോടെ ചിട്ടപ്പെടുത്തിയ ആതിമഹത്തായ ചരിത്രരേഖയാണത്. ഖുത്ബുസ്സമാന്റെ ധന്യ ജീവിതവഴികളിലൂടെയുള്ള ഒരു തീർത്ഥാടനമാണത്. മഹാനിൽ നിന്ന് നേരിട്ട് ക്രോഡീകരിച്ച അവിടുത്തെ ജീവചരിത്രം തന്നെയാണത്. വംശചരിത്രവും തിരുപ്പിറവിയും ഉൾപ്പെടുന്ന, വെണ്ണിപ്പറമ്പെന്ന അനുഗ്രഹീതമായ മഹാന്റെ തിരുകുടുംബ മഹിമകളുടെ സമഗ്രമായൊരു കോർവയാണത്. ഉജ്ജ്വലമായ അവിടത്തെ ആത്മീയ സപര്യയുടെ നാൾവഴികൾ. അറിവിന്റെ അന്വേഷണങ്ങളിൽ മഹാൻ നടത്തിയ മഹാപ്രയാണങ്ങളുടെ ചരിത്രമുത്തുകൾ കോർത്തു കെട്ടിയ മനോഹര കാവ്യമാല. കൗമാരത്തിൽ പുറപ്പെട്ട് തുടങ്ങിയ ആ സഫറിന്റെ സ്ഥലകാലങ്ങളിലൂടെ, യൗവ്വനത്തിന്റെ തീക്ഷ്ണമായ ദശകളിൽ അവിടുന്ന് സഞ്ചരിച്ച് തീർത്ത ധ്യാന സായൂജ്യങ്ങളുടെ ദിശകളിലൂടെ ആത്മാവിനെ ആനയിച്ച് കൊണ്ടുപോകുന്നതാണ് ഖുത്ബുസ്സമാൻ മാല. ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി എന്ന മഹാമനീഷിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി അവിടുന്ന് ബാക്കിവെച്ച അമൂല്യമായ ഒരു സ്രോതസ്സാണിത്. അവിടുത്തെ ഖലീഫയായ ശൈഖ് കൊടുവള്ളി അബ്ദുൽ ഖാദിർ അവർകൾ മഹാനവർകളിൽ നിന്ന് നേരിട്ട് സമാഹരിച്ചെടുത്തതാണ് ഇതിന്റെ ഉള്ളടക്കം. വർഷങ്ങളോളം വെണ്ണിപ്പറമ്പ് കുടുംബം പാടി സൂക്ഷിച്ചതിന് ശേഷമാണ് ഈ മാല ഖുത്ബുസ്സമാൻ പൊതുസമൂഹത്തിനേൽപ്പിക്കുന്നത്. യാത്രയാകും മുമ്പേ അവിടുന്ന് ചേർത്ത് പറഞ്ഞ പിൽക്കാല ചരിത്രവും ഉൾപ്പെടുത്തിയാണ് മാല പിന്നീട് പുസ്തക രൂപത്തിലാക്കിയിട്ടുള്ളത്. ഖുത്ബുസ്സമാന്റെ അംഗീകാരവും തിരുകുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളുമാണ് ഈ മാലയുടെ ഏറ്റവും വലിയ മഹിമ. അലങ്കാരത്തിന് മാത്രം ആത്മീയത പാടുന്ന കപടന്മാർ ഏച്ചുകെട്ടുന്ന കച്ചവടക്കവിതകൾ എമ്പാടും രചിക്കപ്പെടുമ്പോൾ പ്രത്യേകിച്ചും, ആത്മാവുള്ള ഈ മാല പകരുന്ന അറിവും അനുഭൂതിയും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. "ഖുത്ബുസ്സമാൻ മാല" പാടുമ്പോൾ ഖുത്ബുസ്സമാന്റെ തിരുജീവിതത്തിന്റെ പാഠവും പ്രയോഗവും അതിന്റെ പരിശുദ്ധിയുമാണ് പാടുന്നത്. അവിടുത്തെ അധ്വാനങ്ങളുടെ സാരവും സന്ദേശവും അതിന്റെ സങ്കീർത്തനങ്ങളുമാണ് പാടുന്നത്. ആ ദൗത്യ നിർവഹണത്തിന്റെ ശക്തമായ തുടർച്ചയാണ് പാടുന്നത്. ദീനവും ദുരിതങ്ങളും പൊറുതിമുട്ടിക്കുന്ന സമയങ്ങളിൽ ആകുലതകൾ അകറ്റാനും ആത്മദുഃഖങ്ങൾ അടക്കുവാനും അവിടുത്തെ കുറിച്ചുള്ള ഓർമ്മകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ് നമ്മൾ. സ്വല്ലള്ളാഹ് സുൽത്താന്റെ നൂറിൽ സലാമുള്ളാഹ് സയ്യിദൽ അമ്പിയാ ഖുദ്നാ ബി അയ്ദീനാ റളിയള്ളാഹ് സുൽത്താന്റെ ശൈഖിൽ സവാബള്ളാഹ് ഖുത്ബുസ്സമാനോരേ, അദിരിക്നാ അദ് രിക്നാ
@nzm47fathimabisharap14
@nzm47fathimabisharap14 3 жыл бұрын
🌹🌹🌹👌👌👌👌👍👍
@kingstarkellur
@kingstarkellur 3 жыл бұрын
😘👍
@kingstarkellur
@kingstarkellur 3 жыл бұрын
😘👍❤
@najmulsalam4534
@najmulsalam4534 3 жыл бұрын
❣️🥀🥀😍🥀❣️
@abdulbari5193
@abdulbari5193 3 жыл бұрын
🌹
@aneesahmadqadri3611
@aneesahmadqadri3611 4 жыл бұрын
Mashaallah bee haq qutubuzzamaan yaa habeeb naaib sulthan Nizamudheen
@abidabi436
@abidabi436 4 жыл бұрын
orupad.thiranjinu.e.maala.eppozan.kittiyath.valiya.sandosham.und.alhamdulillah.mahanavrkalle.daraja.allhau.uyarthumaravatte.ameen.
@nzm47fathimabisharap14
@nzm47fathimabisharap14 3 жыл бұрын
Aaameeen
@jamshnabasheer12345
@jamshnabasheer12345 3 жыл бұрын
ആമീൻ
@kingstarkellur
@kingstarkellur 3 жыл бұрын
ആമീൻ
@AbdulJaleel-hf1le
@AbdulJaleel-hf1le 3 жыл бұрын
Aameen
@jaseelasheheen4720
@jaseelasheheen4720 3 жыл бұрын
Ameen
@SAJ_AHMED-01
@SAJ_AHMED-01 Ай бұрын
٭﷽ الصــلوة والسلام عليك يارسول الله ﷺ٭ ‌
@saeedsiddeeque8483
@saeedsiddeeque8483 2 жыл бұрын
മാഷാ അല്ലാഹ് . അൽഹംദു ലില്ലാഹ്🤲
@SaiduMuhammed-ke7td
@SaiduMuhammed-ke7td 8 күн бұрын
എൻ്റെ മഹാനെ കൂടതൽ അറിയാൻ ശ്രമിച്ചില്ല അതിൽ അധിയായ ദുഖം ഉണ്ട് മഹാനെ അവിടത്തെ അവധ്യാ ര്യം കൊണ്ട് പൂർണ് മുരിദായി സ്വീകരിക്കണെ മഹാനെ
@dilsaif4632
@dilsaif4632 3 жыл бұрын
😘😭💯لا إله إلا الله محمد رسول الله 🤲 💕
@shameerpv7141
@shameerpv7141 4 жыл бұрын
സൂപ്പർ
@shahzurasalam8727
@shahzurasalam8727 3 жыл бұрын
Tr657eryy
@shahzurasalam8727
@shahzurasalam8727 3 жыл бұрын
Sn9b8b8b
@thithuttyaboobacker8432
@thithuttyaboobacker8432 3 жыл бұрын
Masha allah allahu akbar
@chappu6711
@chappu6711 3 жыл бұрын
Vappachii🥰😍😘
@mythmohan2525
@mythmohan2525 2 жыл бұрын
@shafeeqpsharaf
@shafeeqpsharaf 4 жыл бұрын
Masha allah
@ishakpnvr4350
@ishakpnvr4350 4 жыл бұрын
*Mashaallah...Supper*
@ansinansin673
@ansinansin673 3 жыл бұрын
മഹാൻ ❤❤❤❤❤♥
@kingstarkellur
@kingstarkellur 3 жыл бұрын
മാഷാ അള്ളാഹ് 😘👍യാ shaiqhee 😔😔❤
@suhailasulzzz4690
@suhailasulzzz4690 4 жыл бұрын
Mashallah ❤️❤️😭
@SamiyaAmna-p8v
@SamiyaAmna-p8v 2 күн бұрын
Sufi khalandar.. Our... Moula... Shaikh..❤❤🤲
@ashikpilakkadan3592
@ashikpilakkadan3592 2 жыл бұрын
മാഷാ അല്ലാഹ് 🌹🌹🌹
@zainulabid5772
@zainulabid5772 4 жыл бұрын
Ya moulaa....❤️
@jaseelasheheen4720
@jaseelasheheen4720 3 жыл бұрын
Masha alllah...❤...mahante khalifamarilu ninnium dikir vedichu bi'hath cheydh poorana douheedilayi marikkkanullla thoufeeq nalknam nadhaaa......
@nazeehasulthana9259
@nazeehasulthana9259 3 жыл бұрын
Masha allah ❤️😢
@Epic.Entertainment.2.0
@Epic.Entertainment.2.0 4 жыл бұрын
يا سيدي يا شيخي ⁦❤️⁩✨
@basiithz
@basiithz 4 жыл бұрын
Masha allah😍😍
@sharafudheenup6442
@sharafudheenup6442 3 жыл бұрын
Mashallah ❤️❤️❤️❤️
@MohammedNaifeHS
@MohammedNaifeHS Жыл бұрын
Maasha Allah❤ Ente Mahaan
@sidhanes6171
@sidhanes6171 3 жыл бұрын
മാഷാ അല്ലാഹ് ❤
@subaidasalam452
@subaidasalam452 2 жыл бұрын
Qgt😑🙂☺😚😙🤑🤪😛🤑🤗🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌐🌐🌐🌐🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🏢🏠🏩🏢🌋🌏🏝🏜🗻🗻🏕⛰🏡🧱🏚🏘🏩⛩⛩🏰🎢🎡💈🚂🌃🌃🌁⛺⛲🕋⛩⛩💒🕍🕍⛩⛲🌁🌁🌁🏪🕌🗼🕌🗽😂🕌⛪⛪⛩🕋🌁🗼🕌🗼🌁🗼🗽🌁🗽🌁🗼🌁⛪🕋🌁🌅🗽🌃⛪🌃⛲🕌⛲🌃⛲🕌🌁🕋🌅🚔🚖🚓🚓🚗🏎🚛🏎🛺🏍🚚🚟🚁🛎🩸🩸
@subaidasalam452
@subaidasalam452 2 жыл бұрын
🏕⛰⛰🏟🏟🌏🌎🌎🌎🗻🏣🏕🏜🏜🏜🧱🏛🏡🏡🐃🐪🐎🐻🐨🦥🦦🐣🐾🐧🏗🏛🚦🚦⛴⛴🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚏🚏🚏🚏🚏🚏🚏🚏🚦🚦🚏🚏🚏🩸🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🛑🛑🛑🛑🛑🛑🛥🛑🛑⚓⛵🚠🛥🌈☃️🌈☃️🌈🌈🌈🌈🌈🌈🌧🌧🌧🌈🌈🌈🌈🌈🌈🌈🌈🌈🌈🌧🌧🌧🌈🌈🌈🌈🌈🌈🌈🌈🌈🌧🌧🌧🌈🌈☃️☃️☃️☃️☃️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
@iHSANmedia517
@iHSANmedia517 2 жыл бұрын
നേരിൽ കാണാൻ ഭാഗ്യം കിട്ടി. അൽ ഹംദുലില്ലാഹ്
@sebienglishhub1173
@sebienglishhub1173 Ай бұрын
🎉🎉🎉🎉🎉 Masha allah
@ahamedirfanmuthumon16
@ahamedirfanmuthumon16 2 жыл бұрын
മാഷാഅല്ലാഹ്‌,,, ❤ എൻ്റെ മഹാൻ
@husainalqasimi5374
@husainalqasimi5374 4 жыл бұрын
ماشاء الله 💐💐
@sunurihan3007
@sunurihan3007 2 жыл бұрын
Mashallah 🥰
@fathimasvibes9883
@fathimasvibes9883 11 ай бұрын
Mashaallha ❤
@shaikshabbu5576
@shaikshabbu5576 2 жыл бұрын
Masha allah sultan mere sultan wastad
@ShahalKari-sq7oq
@ShahalKari-sq7oq 8 ай бұрын
Mash’s allha ❤❤❤❤❤❤❤❤
@ayishaameena1412
@ayishaameena1412 4 жыл бұрын
ماشاءاللہ ❤
@asmahLaili-cg3yj
@asmahLaili-cg3yj 3 жыл бұрын
Alhamdulillah
@rafeeq2012
@rafeeq2012 4 жыл бұрын
💐❤️❤️❤️💐
@Chinnathambi-pw7yh
@Chinnathambi-pw7yh Жыл бұрын
❤அல்லா
@jamshnabasheer12345
@jamshnabasheer12345 3 жыл бұрын
മാഷാഅല്ലാഹ്‌ 💖💖💖💖💖💖💖💖
@asiyabeegamns4969
@asiyabeegamns4969 8 ай бұрын
Mashallah
@rizwanathep415
@rizwanathep415 2 жыл бұрын
Masha allah😍
@rafeekar4631
@rafeekar4631 2 жыл бұрын
maasha Allah
@salmack21
@salmack21 2 жыл бұрын
Part of paradise 😍😍😍😍😍😍😍
@alimohd1733
@alimohd1733 11 ай бұрын
Mahaaan ❤🎉
@Jafarijaz
@Jafarijaz Жыл бұрын
മഹാൻ ♥️🥰♥️😢😢😢
@FannyF-dl1lv
@FannyF-dl1lv 5 ай бұрын
@MohammedImran-kz4pj
@MohammedImran-kz4pj 3 жыл бұрын
Ya mahan al madad❤️❤️
@navasjeelani4119
@navasjeelani4119 7 ай бұрын
Mashaallah bee haq qutubuzzamaan yaa habeeb naaib sultan Nizamudheen ❤❤❤❤❤❤❤
@salammcdc
@salammcdc 2 жыл бұрын
Masha Allah...😍💖❤️💞
@abidabi436
@abidabi436 4 жыл бұрын
alhamdulillah
@chinjumannu5214
@chinjumannu5214 3 жыл бұрын
മാഷാഅല്ലാഹ്‌ 🌹🌹
@ayshashahuayshashahu1984
@ayshashahuayshashahu1984 3 жыл бұрын
Tcthxthadlt🌹hfef❤jv🌹jcejdhhackdg❤🌹😔🌹🌹🌹🌹hfv❤gv
@rafiyaththippadath1627
@rafiyaththippadath1627 2 жыл бұрын
അൽഹംദുലില്ലാഹ്
@Naufalfazy
@Naufalfazy Жыл бұрын
എന്റെ മഹാൻ ❤❤❤❤
@navasma4640
@navasma4640 Жыл бұрын
Masha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Slovakian_malayali-i6y
@Slovakian_malayali-i6y 2 жыл бұрын
Masha Allah 😍🥰😍
@jassdistribution2010
@jassdistribution2010 3 жыл бұрын
masha allah great
@UvaisP-pf9rm
@UvaisP-pf9rm Жыл бұрын
Alhamdulillah❤❤
@najmulsalammk6144
@najmulsalammk6144 Жыл бұрын
Mahanavarkalude karunyam alavillathe anubavichu🤩😍... Aviduthe porutham agrahich kond.. 😭Avidunnu ishtapettavaril enneyum 💖💖💖💖💖💖💖💖
@shibishinu9724
@shibishinu9724 3 жыл бұрын
Masha allahaaa😘😘😘😘😘😘
@salzal22
@salzal22 4 ай бұрын
മാഷാ alla
@MohamedMohamed-co2up
@MohamedMohamed-co2up 4 жыл бұрын
👌👌👌
@Smuhammadsinan358
@Smuhammadsinan358 2 ай бұрын
Mashallaah❤🥰🤲
@ramla8478
@ramla8478 2 жыл бұрын
❤❤💫❤❤
@shameerpv7141
@shameerpv7141 4 жыл бұрын
💖💖
@shazaashraf3612
@shazaashraf3612 3 жыл бұрын
Mashallah 💖💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@savadmk2143
@savadmk2143 Жыл бұрын
Mahante mureedayathil allah nod sthuthikkun
@zuharazuhara2240
@zuharazuhara2240 3 жыл бұрын
Masha Allah 👌👌
@shibilikk3941
@shibilikk3941 3 жыл бұрын
MashaAllah. Super
@UvaisP-pf9rm
@UvaisP-pf9rm Жыл бұрын
MashaAllah
@yoosufsalihan4565
@yoosufsalihan4565 6 ай бұрын
അസ്തഗ്ഫിറുള്ളാഹ്
@maji2285
@maji2285 2 жыл бұрын
Mashallah 😍
@sayedkasim9976
@sayedkasim9976 4 жыл бұрын
🌹🌹🌹❤❤❤
@456654123321able
@456654123321able 5 ай бұрын
Alhamdulillah 🥰🥰🥰🥰🤲🏻
@muhammedsalihvv4269
@muhammedsalihvv4269 4 жыл бұрын
💚💚💚
@u4usolutions741
@u4usolutions741 7 ай бұрын
Ma sha Allah 🤲
@AmaanRahman-m9m
@AmaanRahman-m9m 2 ай бұрын
Ummanekatholane Vappaneyum katholanu Anniyanem kathplane
@firozmampuram1550
@firozmampuram1550 Ай бұрын
🥰👍👍
@zainudheenpulikkal2402
@zainudheenpulikkal2402 Жыл бұрын
Ameen ya rabbal aalameen
@noorjahannoorjahan7586
@noorjahannoorjahan7586 3 жыл бұрын
👌👌👌👍👍🤲🤲
@sanghidufigoh114
@sanghidufigoh114 2 жыл бұрын
❤️❤️❤️😍😍😍🥰🥰🥰
@safeermk28
@safeermk28 8 күн бұрын
❤❤❤❤❤
@ajishaashik4977
@ajishaashik4977 2 ай бұрын
Mahante.daraja.uyyarthete.allahu.nnamalum.avarodapam.undavete
@s4931
@s4931 4 жыл бұрын
🌹🌹
@artbyalfi
@artbyalfi 2 жыл бұрын
മാഷാ അല്ലാഹ
@nishan5335
@nishan5335 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@muhammadluqman5861
@muhammadluqman5861 4 жыл бұрын
❤️😍⚡️❤️
@savad5484
@savad5484 3 жыл бұрын
🥰🥰🥰🥰🌹🌹🌹🌹🌹
@noufushazz6665
@noufushazz6665 4 жыл бұрын
😍😍😍😍😍😍
@MuhammmedHaji
@MuhammmedHaji Ай бұрын
❤🎉❤
Muhyidheen Mala
42:18
Release - Topic
Рет қаралды 2,3 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 94 МЛН
വരവൂർ മാല | varavoor mala | shahinbabu | sidheeq amjadi
14:17
Shahinbabu Tanur Official
Рет қаралды 8 М.
Kun Fayakūnu | Contemporary Sufi Music
9:52
QADIRI BROTHERS CHEMMAD
Рет қаралды 15 М.
💖കണിയാപുരം മാല💖
39:53
MMK Group Big ഖവാലി മെഹ്ഫിൽ
Рет қаралды 31 М.
QUTHBUZZAMAN MAALA I ഖുത്ബുസ്സമാൻ മാല
39:42
Quthbuzzaman Eduland
Рет қаралды 33 М.
Muhyidheen Mala
42:18
Release - Topic
Рет қаралды 4,1 МЛН