ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എനിക്കും കുടുംബത്തിനും എന്റെ മാതാവിനും രോഗം ശിഫ ആകാനും ആരോഗ്യ ദീര്ഗായൂസിനും. ജീവിത ബർകത്തിനും ജോലിയിൽ ബർകതും ഉണ്ടാകാൻ ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ
@alziyarah28 күн бұрын
അല്ലാഹു ഈ മഹാനവർക്കത്ത് കൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നിങ്ങളുടെ മാതാവിനും എല്ലാവർക്കും അല്ലാഹു സന്തോഷവും ആരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ. എല്ലാവിധ രോഗങ്ങളും പ്രയാസങ്ങളും അല്ലാഹു മാറ്റി തരട്ടെ ആമീൻ
@NasiraNasi-l2mАй бұрын
എന്റെ ശരീരത്തിൽ ഓരോ വെളുത്തപാടുകൾ ഉണ്ട് വെള്ളപ്പാണ്ടിൽ നിന്നും എന്നെ കാക്കണേ അല്ലാഹ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@alziyarahАй бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@NasiraNasi-l2mАй бұрын
@@alziyarah ആമീൻ
@user-po5ik2mn6fАй бұрын
കല്യാണം കയിച്ച് വന്നപ്പോൾ 50പവനും 1ലക്ഷവും തന്നു .ഭർത്താവിൻ്റെ വീട്ടുകാർ കള്ളന്മാർ വരും ലോക്കറിൽ വെക്കാം എന്നുപറഞ്ഞ് 1മാസം ആവുന്നതിന് മുമ്പെ swanamellam കൊണ്ടുപോയി 19വർഷമായി പിന്നീട് ഈ സ്വർണം കണ്ടിട്ട്പോലും ഇല്ല.ചോദിച്ചാൽ ദേശ്യപ്പെടും.വളരെ സങ്കടത്തിൽ ആണ്.ഒരുപാട് കടം ഉണ്ട് .അവർക്ക് സ്വർണം തരാൻ തോന്നാൻ ദുഅ ചെയ്യണേ.ഡൗൺ സിൻഡ്രം ബാധിച്ച മകളുമുണ്ട്.
@saifunissakkSaifuАй бұрын
ഈ മഹാന്റെ ബർക്കത്കൊണ്ട് എന്റെ കുടുംബത്തിന്റെ ഇല്ലക്കട പ്രയാസങ്ങളും ഒപ്പം വീടിന്റെ പറയാസം ഹൈറായ ഒരു വഴിയും മോൾക് കല്ലിയാണ കാരിങ്ങൾ ഇശോരൃം മായി കിട്ടുവാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാം നല്ല ഉദ്ദേശങ്ങളും പൂർത്തിയാക്കി തരട്ടെ
@salamashrafi7935Ай бұрын
ഒരു രോഗിയാണ് ഞാൻ എന്റെവലതു കയ്യിന്റെ ചലനശേഷി ഒരു വർഷമായിനഷ്ട പെട്ടിരിക്കുന്നു പ്രത്യേഗം എല്ലാമഖ്‌ബറകളിലും ദുആ ചെയ്യണം
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എല്ലാവിധ പ്രയാസങ്ങളും അല്ലാഹു മാറ്റി തരട്ടെ ആമീൻ
അല്ലാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ മകന് അനുയോജ്യമായ ഇണയെ അല്ലാഹു എത്രയും പെട്ടെന്ന് അടിപ്പിച്ച് തരട്ടെ സാമ്പത്തികമായ എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ ആമീൻ
@harisksharisrichu3178Ай бұрын
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@NazeemNazeem-y8eАй бұрын
ആമീൻ യ റബ്ബൽ ആലമീൻ ദുആ ചെയ്യണേ ഞാൻ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ സാമ്പത്തികമായിട്ടുള്ള എല്ലാ പ്രയാസങ്ങളും വിഷമങ്ങളും എത്രയും പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ
@muhammedmusthafa4454Ай бұрын
U ട്യൂബിലെ ഏറ്റവും നല്ല ചാനലുകളിൽ മുന്തിയ ഒന്നാണിത് 🌹🌹🌹
@alziyarahАй бұрын
അൽഹംദിലില്ലാഹ്
@BakkerKuttyАй бұрын
My favourite Aattakoya ustad .
@salamashrafi7935Ай бұрын
എനിക്കും കുടുംബത്തിനും വേണ്ടി എല്ലാ ദർഗ്ഗകകളിലും പ്രത്തീഗം ദുആ ചെയ്യണം
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@MuthuMon-zz9dxАй бұрын
ഉസ്താദ് എന്റെ ഭർത്താവ് ന് നാട്ടിൽ ജോലി പെട്ടെന്ന് ശരിയാവാനും കുട്ടിക്ക് മദ്റസയിലും സ്കൂളിൽ പോവാനും പഠിക്കാനും നല്ല മടിയാണ് അത് മാറി കിട്ടാനും ജോലി ശരിയാവനും ദുഹാ ചെയ്യണേ
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ ഭർത്താവിന് നല്ല ജോലി ബറക്കത്തുള്ള ജോലി നൽകി അനുഗ്രഹിക്കട്ടെ. മക്കളുടെ മടിയെല്ലാം മാറ്റി പഠനങ്ങളിൽ വലിയ വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@raziyasaleem9765Ай бұрын
ആമീൻ ആമീൻ
@freefire-vm3skАй бұрын
Aameen ya rabbal aalameen
@اشرف-ج2تАй бұрын
الحمدلله
@chippuzworld5108Ай бұрын
امين يارب العالمين🤲🏻
@harifasayyed7606Ай бұрын
Aameen
@sirajudheenvt4911Ай бұрын
ആമീൻ
@salammuttam1733Ай бұрын
അവിടെ ഒന്ന് പോകണം. insha alhah 🤲❤
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@2025MubashirАй бұрын
ജോലി ശരിയാകാൻ ദുആ ചെയുക 🤲🏻 വീടും പറമ്പും വിൽക്കാൻ 🤲🏻ചെയുക
@thamimansari53234 күн бұрын
🤲😭🤲
@jaddumazin8473Ай бұрын
آمين آمين آمين برحمتك يا ارحم الراحمين وعليكم السلام ورحمة الله وبركاته ഒരുപാട് കടവും സാമ്പത്തിക ബുദ്ധിച്ചിട്ടും ഉണ്ട് ദുആ ചെയ്യണം
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ മക്കളുടെയും ഭർത്താവിന്റെയും എല്ലാവിധ അസുഖങ്ങളും എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ കിട്ടാനുള്ള പണം കിട്ടാനുള്ള വഴികളൊക്കെ അല്ലാഹു തുറന്നു തരട്ടെ ആമീൻ
@aboobackersidheequett9162Ай бұрын
Masha Allah
@fathimathsamiyaАй бұрын
Prayasanghal maari kittan dua cheyyanam usthadhe
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ
@bduraheem8962Ай бұрын
സാമ്പത്തികമായി വലിയ പ്രയാസത്തിലാണ്, പ്രത്യേകം ദുആ ചെയ്യുക 🤲
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ സാമ്പത്തികമായിട്ടുള്ള പ്രയാസങ്ങൾ എത്രയും പെട്ടെന്ന് മാറ്റി തരട്ടെ. നല്ല ബർക്കത്തുള്ള സമ്പത്ത് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bduraheem8962Ай бұрын
ആമീൻ
@suphiyansvlogs8034Ай бұрын
Alhamdulillah
@sudheerss9331Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@anzaryafzal1235Ай бұрын
Dua cheyyane soriassis asukam maran dua cheyyane
@alziyarahАй бұрын
അല്ലാഹു മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ
@shaibamuhammad5114Ай бұрын
രോഗം കൊണ്ട് വളരെ വിഷമം ത്തിലാണ് ദുഅ ചെയ്യണം 😭😭🕋🕋
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ എല്ലാ രോഗങ്ങളും എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ
@jaseenanazar1208Ай бұрын
അൽഹംദുലില്ലാഹ്
@Fathima...455Ай бұрын
എന്റെ ഉമ്മയുടെ വയറിന്റെ സൈഡിൽ വേദന ഉണ്ടായിട്ട് Dr നെ കാണിച്ചു.സ്‌കാനിംഗ് എടുത്തു. കയല ആണ് എന്നാണ് പറഞ്ഞത്.സർജറി Dr നെ കാണിച്ചു. 1 ആഴ്ച ത്തേ ക്ക് ഗുളിക എഴുതി.ഗുളിക കുടിക്കുകയാണ്. ഗുളിക കുടിക്കുന്നതിലൂടെ തന്നെ കയലയുടെ അസുഖം പൂർണ്ണമായും ഷിഫയായിക്കിട്ടാൻ വേണ്ടിയും, വേദനയും പൂർണ്ണമായും ഷിഫയായി കിട്ടാൻ വേണ്ടിയും എല്ലാ സിയാറായത്ത് കേന്ദ്രങ്ങളിൽ വെച്ച് എനിക്ക് വേണ്ടി prathegam dua ചെയ്യണേ ഉസ്താദേ.
@SmartGeminiАй бұрын
InshAllah... Ethrayum petten bhedhamaagatte 😊....
@salukoottanadsalu3298Ай бұрын
ആമീൻ
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് കറാമത്ത് കൊണ്ട് നിങ്ങളുടെ ഉമ്മയുടെ വയറിലുള്ള എല്ലാവിധ രോഗങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ
@PathummaPathu-u9iАй бұрын
സാമ്പത്തികവും, ശാരീരികവും,മാനസികവുമായ എല്ലാ പ്രയാസങ്ങും മാറി കിട്ടണേ
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ സാമ്പത്തിക മാനസിക ശാരീരികമായ എല്ലാ പ്രയാസങ്ങളും എത്രയും പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ
@ansarikannur9724Ай бұрын
❤❤❤❤🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
@koyamangat9570Ай бұрын
❤
@shangeertk4589Ай бұрын
Ente naattilanu usthade
@thomonpc2607Ай бұрын
Dua cheyyane
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@fasnafasna3599Ай бұрын
എന്റെ ഭർത്താവിന്റെ രോഗം ശിഫയാകാൻ ദുആ ചെയ്യണേ
@alziyarahАй бұрын
മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ ഭർത്താവിന്റെ രോഗം എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ
@anwaranu8622Ай бұрын
കടം വീടാനും ബർക്കത്തുള്ള വീടുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടിൽ തീർക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. നല്ല ബർക്കത്തുള്ള വീട് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shamshasithu7885Ай бұрын
Allahu aa mahante barakathkond njgade kadagall oky ethrayum pettenn veedikittan bagiyam nalkathe
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് കടങ്ങളൊക്കെയും എത്രയും പെട്ടെന്ന് വീട്ടിൽ തീർക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@ameesstoreumayanallor513Ай бұрын
ഒരു ജോലി കിട്ടാന് ബർക്കത്തുള്ള വീടു വാങ്ങു ദൂആ ചെയ്യുക
@alziyarahАй бұрын
അല്ലാഹു നല്ല ബറക്കത്തുള്ള ജോലിയും ബറക്കത്തുള്ള വീടും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedyaseen-yq5spАй бұрын
Alla vishamangalum maattitharane allhahuve
@suhailek5161Ай бұрын
Dua 🤲🏻🤲🏻🤲🏻🤲🏻 for family member usthad cheeymme 🤲🏻🤲🏻🤲🏻 Dua 🤲🏻🤲🏻🤲🏻🤲🏻
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@ramsiramsiz5174Ай бұрын
🤲🤲🤲🤲🤲🤲😭😭😭😭😭
@ummuhabiba6619Ай бұрын
Joly sheriyan dua cheyanam usthad
@alziyarahАй бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@muhammedyaseen-yq5spАй бұрын
Kelvishakthi kitaan dua cheyyane usthade
@alziyarahАй бұрын
അല്ലാഹു ഈ മഹാനവർക്കത്ത് കൊണ്ട് നിങ്ങൾക്ക് നല്ല കേൾവി ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hamzasaqafi5809Ай бұрын
السلام عليكم ورحمةالله വീട് പണിതതിൽ സാമ്പത്തിക ബാധ്യതയുണ്ട്. വീടാൻ ദുആ വേണം
@alziyarahАй бұрын
വ അലൈക്കുമുസ്സലാം നിങ്ങളുടെ കടങ്ങളെല്ലാം എത്രയും പെട്ടെന്ന് ഈ മഹാന്മാരായ ഔലിയാക്കളെ ബറക്കത്തുകൊണ്ട് കറാമത്ത് കൊണ്ട് വീട്ടിൽ തീർക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hamzasaqafi5809Ай бұрын
@@alziyarah امين أمين أمين يارب العالمين
@MidhlajMidhu-c2lАй бұрын
ദുആ ചെയ്യണം
@FathimaShanza-jk2wtАй бұрын
ഉസ്താദേ താനൂർ അറബി തങ്ങളുടെ മഖ്‌ബറ യിലെത്താൻ വഴി പറഞ്ഞു tharaamo
@hamzasaqafi5809Ай бұрын
താനൂരിൽ നിന്ന് തെയ്യാല റോഡിൽ രണ്ട് Km . റോഡ് സൈഡിലാണ്. അറബി തങ്ങൾ മഖാം
@FathimaShanza-jk2wtАй бұрын
@hamzasaqafi5809 ഞങ്ങൾ ഇന്നലെ ചോദിച്ചറിഞ്ഞു അവിടെ പോയി ഉസ്താദേ ini അസുഖങ്ങങ്ങളൊക്കെ മാറിക്കിട്ടിയാൽ മതി 🤲🏻
@hamzasaqafi5809Ай бұрын
@@FathimaShanza-jk2wt അള്ളാഹു മഹാന്മാരായ ഔലിയാക്കളുടെയും. സാദാത്തീങ്ങളുടെയും ബറകത്ത് കൊണ്ട് രോഗങ്ങൾക്ക് പൂർണ്ണ ശിഫ നൽകട്ടെ. ആമീൻ
@FathimaShanza-jk2wtАй бұрын
@@hamzasaqafi5809 ആമീൻ
@naseebap.a9019Ай бұрын
എനിക്കും ഒരുപാട് കടം ഇണ്ട്
@alziyarahАй бұрын
അല്ലാഹു നിങ്ങളുടെ കടങ്ങളൊക്കെ എളുപ്പത്തിൽ വീട്ടിൽ തീർക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@naseebap.a9019Ай бұрын
കൊടുങ്ങല്ലൂർ ആണ് വീട് ചന്ദന തിരി വെള്ള തുണിയല്ലേ പട്ട് തല ഉഴിഞ്ഞു... പോസ്റ്റൽ അയച്ചാൽ മതിയോ... ശരീരം മൊത്തം വെള്ള പാണ്ട് ഇണ്ട്
@basheerkp2127Ай бұрын
ഓൺലൈൻ ബിസിനസ്
@AbdullAzeez-o2gАй бұрын
ഈ മഖാമിലെ ചില കാര്യങ്ങൾ അറിയാൻ ഫോൺ നമ്പർ ഇല്ലേ വഴി ദൂരമാണ് നമ്പർ തരണം അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹിത അലാവബറകാതുഹു
@alziyarahАй бұрын
നമ്പർ കൊടുത്തിട്ടുണ്ട് Discription
@Suhaib-i9dАй бұрын
എവിടെയണ് സ്ഥലം
@alziyarahАй бұрын
Thalasseri kannur routil koduvally Thalasseriyil ninnum 3 km
@2025MubashirАй бұрын
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും എങ്ങനെ അങ്ങോട്ട് എത്തും പറയുക
@alziyarah28 күн бұрын
അവിടെനിന്ന് കണ്ണൂർ ബസ്സിൽ കയറി കൊടുവള്ളി ഇറങ്ങുക കൊടുവള്ളി ഇറങ്ങിയാൽ അവിടെ തന്നെയാണ് ആ മുക്കാപള്ളി മക്കാം
ഇ. മഹാൻ ഉണ്ടാകുന്നതിന് മുബ അള്ളാഹു എന്ന ഒരു മഹാൻ ഉണ്ട് എന്ന നിങ്ങൾ മനസ്സിലാക്ക് അവനോട് ചോധിച്ചി സഹായം തേട്‌വീൻ നിങ്ങളുടെ അരികിൽ അവൻ ഉണ്ട്
@alziyarahАй бұрын
അള്ളാഹു തന്നെയാണ് പറഞ്ഞത് ഖുർആനിൽ ഔലിയാക്കൾ എന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന് അവർക്ക് പ്രത്യേകമായ കഴിവുകൾ അല്ലാഹു കൊടുക്കുമെന്ന് ഇസ്ലാം പഠിപ്പിച്ചതല്ലേ സുഹൃത്തേ
@sharafudheen6104Ай бұрын
ഒന്ന് പോടോ അവിടുന്ന് ഞങ്ങൾ യഥാർത്ഥ യഥാർത്ഥ റബ്ബിനെ വിശ്വസിക്കുന്നവരാണ് നിങ്ങളെപ്പോലെ കയ്യും കാലുമുള്ള ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ആകാശത്തിൽ ഇറങ്ങിയിരിക്കുന്ന റബ്ബിനെ അല്ല ഞങ്ങൾ വിശ്വസിക്കുന്നത്