Masha allah... eee bramal enn parayunna palce poliyann.. njanum ente family oru pad vattam pooyittullatha.. pooyathin ennam illa.. epol school vecation aanelum allelum njngal pokarund siyarath cheyyarum und.... avadethe place nte bangi orikkalum paranj areekaan kaziyilla atrekkum manooharam aaya place aan... avadethe ulla mahann nalla poorisha ulla mahan ann... masha allah... inyum oru paad vattom pokan aagrahikkunna oru place kude aan bramala anubavam kond paraya..... atrekkum manassil sthanam pidicha oru place aan bramala.. ee video ingane kandathil oru paad sandhosham thonnunnu.... masha allah😍💞
@ummerp12683 жыл бұрын
Àààaàaaàa
@naseehudeennaseehudeen83673 жыл бұрын
അവിടെ എത്താൻ ഉള്ള വഴി ഒന്ന് പറഞ്ഞു തരുമോ
@samseerclt75923 жыл бұрын
SSßßsuubuhanllaà
@samseerclt75923 жыл бұрын
അല്ലാഹു അക്ബർ
@muhammedalthaf34862 жыл бұрын
അവിടെ എത്താൻ ഉള്ള വഴി പറഞ്ഞു തരാമോ
@rose73413 жыл бұрын
ഞങ്ങളുടെ മുമ്പിൽ മഹാന്മാരെ എത്തിച്ചതിന് നിങ്ങൾക്ക് അള്ളാഹു വലിയ ബർക്കത്ത് നൽകട്ടെ 🤲🤲
@abdulsaleemsaqafy60913 жыл бұрын
നിങളുടെ ത്യാഗത്തിന് അല്ലാഹു വലിയ ബർകത് നൽകട്ടെ
@mazaravitamin31903 жыл бұрын
ആമീൻ
@shanumoviesvlogs2 жыл бұрын
ഉസ്താദെ നിങ്ങളുടെ കൂടെ ഖത്തറിൽ ഇരുന്ന് ഞാനും ആ മല കയറുകയായിരുന്നു മാഷാ അല്ലാഹ്... പ്രയാസങ്ങൾ കുറച്ച് നേരിട്ടെങ്കിലും നല്ലൊരു മറക്കാനാവാത്ത അനുഭവം ആയിരിക്കും... മുകളിലെ ആ കുളം മാഷാ അല്ലാഹ്...ഇന്ന് നമുക്ക് കയറാൻ മനോഹരമായ സ്റ്റെപ്പുകളും പിടിക്കാൻ കൈവരികളും ഉണ്ട്... അന്ന് ആ മഹാൻ എത്ര ത്യാഗം സഹിച്ചു കാണും.... എത്ര ഉയരമുള്ള മലയാണ്... അത്ഭുതം ആണ്...
@alziyarah2 жыл бұрын
അൽഹംദുലില്ലാഹ്
@surumisohar35153 жыл бұрын
നിങ്ങളുടെ ദു ആ യിൽ എന്നെയും ചേർക്കണേ കടം കൊണ്ട് വീടില്ലാതെയും കഷ്ട്ടപെടുന്നവളാണ് ഞാൻ നിങ്ങൾ അവിടെ ദു ആ ചെന്നതിൽ ഞാനും കണ്ണീരോടെ ആമീൻ പറഞ്ഞു ദു ആ ചെയ്തു
@rukkiyarukku22993 жыл бұрын
*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲 *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚🌹
@hafsaabid22393 жыл бұрын
ഉസ്താദ് എല്ലാ maqbarayilum വെച്ചു എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഹൈറായ ജീവിതം കിട്ടാൻ 😭😭😭🤲🤲🤲
@muhammedashiqueppy93203 жыл бұрын
അല്ലാഹ് ഈ മഹാൻറ്റെയ് ബറകത്ത് കൊണ്ട് എന്റെ എല്ലാ പ്രശ്നം ങ്ങളും തീരനെ കുടുംബത്തിൽ സന്തോഷം നൽകി അനുഗ്രഹിക്കണെ അള്ളാഹ്. ന്റെ ഏട്ടന്റെ അടുത്ത് നല്ല സന്തോഷം മായി ജോലി എടുക്കാൻ ഭാഗ്യം നൽകി അനുഗ്രഹിക്കണെ
@KhalidKhalid-on7ov3 жыл бұрын
Prayasangal maraan duha cheyyane usthade
@shameerahyder95253 жыл бұрын
മാഷാ അല്ലാഹ് ഈ മഹാ ൻ്റെ ബറക്കത് കൊണ്ട് ഞങ്ങളുടെ പ്ര ശ്‌നങ്ങൾക് പരിഹാരം തരണേ അല്ലാ ഹ് 🤲ആമീൻ
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@richusworld19003 жыл бұрын
ദുഹയിൽ ഉൾപ്പെടുത്തണം 💚💚💚
@ibrahimv59803 жыл бұрын
നിങ്ങളുടേ പ്രാർതനയി എന്നെയു കുടുബത്തേയും ഉൾ പെടുത്തണം എന്ന് അള്ളാഹുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു അസസലാമു അലൈക്കും
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ്
@ponnusworld34253 жыл бұрын
കുടുംബ ജീവിതം നന്നാവാൻ വേണ്ടി ദുഹാ ചെയ്യണേ
@lailaashraf5543 жыл бұрын
ഉസ്താദ് എന്റെ മാതാപിതാക്കൾ ക്ക് രോഗശമനത്തിന് ദുആ ചെയ്യണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ
@rasiyaahammed30703 жыл бұрын
ഉസ്താദിന്റി ചാനൽ കാണുന്ന ഞങ്ങൾക്ക് മക്കൾ ഇല്ല 16വർശം ആയി കലിയണം കൈഞ്ഞിട്ട് ഞങ്ങൾക്ക് വേണ്ടി ഉസ്താദ് പ്രാർത്ഥിക്കണം
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@majeedsk21882 жыл бұрын
എനിക്ശരീരതതിൽചൊറിഉഢ്അത മറാൻവേഢിദുആചെയണേ
@ajmalsha77633 жыл бұрын
Maashaallah മുറാദുകൾ ഹാസി ലാ വാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@madeenarahees97332 жыл бұрын
എന്റെ പണം തിരികെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ
@majeedck77643 жыл бұрын
മാഷാഅല്ലാഹ് അമീൻ യാറബ്ബൽ aalameen
@saleemms15023 жыл бұрын
Vaalikumasalam rahumathullahe vabarakathuhoo mashaalla alhadulella khair ameen ya rabulalameen 🤲🤲🤲
@rukkiyarukku22993 жыл бұрын
ماشاء الله ماشاء الله الحَمْدُ ِلله،الف مرة🤲 *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲 *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚🌹 നല്ലത് കേൾക്കാനും അത് അനുസരിച്ച് പ്രവർത്തിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ നിങ്ങൾക്ക് റബ്ബ് ദർജ്ജ ഉയർത്തി തരട്ടെ ഈ ഒരു യാത്രയോടെ മഹ്ശറയിലേക്കുള്ള ദൂരം റബ്ബ് എളുപ്പമാക്കി തരട്ടെ ഈ മഹാന്മാരെ ഒക്കെ വർക്കത്ത് കൊണ്ട് നിങ്ങളുടെ ദു ആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഇത് കാണുന്ന എല്ലാവർക്കും എല്ലാ ഹലാലായ ഉദ്ദേശങ്ങളും റബ്ബ് എത്രയും പെട്ടെന്ന് തീർത്ത് കൊടുക്കട്ടെ ഹാക്കി ബർത്ത് നന്നായി ഈമാനോടെ കൂടെ മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@fathimajunus54523 жыл бұрын
Orikkalum ethipedan kazhiyatha orupadperk sahayakaraman e video Masha allah
@tprshihabudeen3 жыл бұрын
آمين آمين آمين يارب العالمين
@taste3133 жыл бұрын
Maa Shaa Allah Halaal aya orupaadu muraadhukal und...ethrayum pettennu avayokkeyum haazilaakki theruvaan dua vasiyyathode In shaa Allah
ഇത് ഒരു ഒന്നൊന്നര മല തന്നെയാണ് - സിക്കന്തർ മലയൊന്നും ഇതിനെ അപേക്ഷിച്ച് ഒന്നുമല്ല - അൽ സിയാറ ചാനലിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ഈ മഹാൻമാരുടെയെല്ലാം ഹഖ് കൊണ്ട് അല്ലാഹു എല്ലാവരുടെയും ആഖിബത്ത് നന്നാക്കട്ടെ , എല്ലാ ഉദ്ദേശ്യങ്ങളും നിറവേറ്റിത്തരട്ടെ
@alziyarah8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sweetygirl38713 жыл бұрын
വ അലൈകും മുസ്സലാം.. ആമീൻ... എല്ലായിടത്തുന്നും ഞങ്ങളെയും ദുഅഃ യിൽ ഉൾപ്പെടുത്തണം ഉസ്താദേ..
@suphiyansvlogs80343 жыл бұрын
Ameen yarabbal alameen
@abdulsamadcholanchery84233 жыл бұрын
ماشاءالله السلام عليكم ورحمة الله وبركاته استاذ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തുക
എത്താറായോ എത്താറായോ എന്ന് ചോദിക്കുമ്പോൾ എനിക്ക് ചിരി വരുന്നുണ്ട് കാരണം ഞാനും അങ്ങിനെ ചോദിച്ചിരുന്നു ഞാൻ പോയപ്പോൾ അവിടെ പോവാൻ 2പ്രാവശ്യം ഭാഗ്യം കിട്ടിയിരുന്നു