ഈ മഖാമിലുള്ള ദുആ യിൽ എന്നെയും എന്റെ കുടുകുടുംബതേയും ഉൾപ്പെടുത്തണം الله
@warning1more8332 жыл бұрын
എനിക്ക് 40 വയസാകുന്നു ഓർമ വെച്ച നാൾ മുതൽ ഞാൻ ഒരോ ചെറിയ ചെറിയ രോഗിയാണ് അന്നുമുതൽ വന്ന രോഗം ഒന്നും ഇതുവരേയും എന്നേ വിട്ട് പോയിട്ടില്ല ഇപ്പൊ അതൊക്കെ കൂടി കൂടി വരിക എന്നല്ലാതെ കുറയുന്നില്ല എന്നാലും മാരകമായ രോഗമല്ലാ എന്ന് എനിക്ക് തോന്നുന്നു അതെല്ലാം മാരകമായ രോഗമാകാതിരിക്കാനും സുഖമാകാനും എല്ലാവരും ദുആ ചെയ്യണം സാമ്പത്തികമായി ഒന്നും ഇല്ല എന്നാലും അൽഹംദുലില്ലാഹ് മാസ ശബളമുണ്ട് ഇൻ ഷാ അല്ലാഹ് ഞാനും നിങ്ങൾക് വേണ്ടിയും ദുആ ചെയ്യാം മാഹാന്മാ രുട്ടെ ബർകത്ത് കൊണ്ട് ഇരു ലോകത്തും നമുക്ക് എല്ലാവർക്കും അല്ലാഹു സലാമത്ത് നൽകുമാറാകട്ടെ
@InayaMol9 ай бұрын
Alhamdulillaj
@InayaMol9 ай бұрын
Aameen ya rabbal aalameen
@AbdulHameed-zj1qj3 ай бұрын
ആമീൻ
@اشرف-ج2ت Жыл бұрын
الله ഈ മഖാമിലുള്ള ദുആക്കൊണ്ട് എനിക്ക് ശാരീരി ഗവ്യം മാനസികവും എല്ലാ പ്രയാസവും മാറി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണം الله يشفيك امين يا رب العالمين
@lailalail3471Ай бұрын
ഉസ്താതെ ഇവരുടെ ബർക്കത്ത് കൊണ്ട് എന്റെ മകന്റെ കല്ലാണം ശരി ആവാൻ ദുഹ ചെയ്യണം🤲🤲🤲
ഈ മഹാന്മാരുടെ ഹക് ജഹ് ബർകത് കൊണ്ട് എന്റെ രോഗം ശിഫ നല്കാന്നെ
@alziyarah22 сағат бұрын
ആമീൻ
@anshadn2193 жыл бұрын
ഈ മഹാന്മാരുടെ ബർകത് കൊണ്ട് എന്റെ സഹോദരന്റെയും എന്റെ യും രോഗം സുഖപ്പെടുത്തി തരണേ അള്ളാ
@alziyarah3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Nasar0003 жыл бұрын
Aameen
@vidyarambhamcentralschool76403 жыл бұрын
Ameen
@shibuhabi20392 жыл бұрын
ആമീൻ
@warning1more8332 жыл бұрын
ആമീൻ
@ummukulsukoolath110810 ай бұрын
ഈ മഖാം വന്ന് കാണാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@اشرف-ج2ت Жыл бұрын
الله ഈ മഖാമിലുള്ള ദുആയുടെ ബർക്കത് ക്കൊണ്ട് എല്ലാവരുടെ പ്രയാസങ്ങളും മാറ്റി തരണം الله
@shadiyamunnu87143 жыл бұрын
ഉസ്താതെ ഞാൻ പത്താം ക്ലസ്സിലാണ് പഠിക്കുന്നത്. എനിക്ക് നല്ല പഠിപ്പ് കിട്ടാനും. ഓർമ്മ ശക്തി കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം. ഫുൾ A+ നേടാനും.
@saluvloger55253 жыл бұрын
Ende makklkkum😢
@shajahussainar56653 жыл бұрын
@@saluvloger5525 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@someguy18243 жыл бұрын
Alam nashrah surath orma shakthi koottum enn etho bookil vaayichittund
@muhammedhaneefa35123 жыл бұрын
@@saluvloger5525 0000000000
@serisaali17093 жыл бұрын
ĺĺp
@basheersahadiaralam73524 ай бұрын
മകൻ നടക്കാനും സംസാരിക്കാനും ഉമ്മാന്റെ അസുഖം മാറാനും ദുആ ചെയ്യണേ
@alziyarah4 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@khadeejaputhukkalengal26322 ай бұрын
ഉസ്താദ് എന്റെ മോൾക് 14 വയസായ ഒരു മോളുണ്ട് ശേഷം കുട്ടികളില്ല ഗർഭം ഉണ്ടാവും അബോർശനാവും ഈ മരപ്പെട്ടു കിടക്കുന്ന മഹാന്മാരുടെ ബർകത് കൊണ്ട് എത്രെയും പെട്ടന്ന് ഈ മാസം തന്നെ ഗർഭിണിയാവട്ടെ 🤲എന്ത് തടസ്സം ഉണ്ടെങ്കിലും അത് നീങ്ങി കുട്ടിയുണ്ടാവട്ടെ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@اشرف-ج2ت Жыл бұрын
الله ഈ മഖാമിലെ ദുആയുടെ ബർക്കത് ക്കൊണ്ട് എനിക്ക് നല്ല ജോലി നൽകണം الله
@muhammadhshaficv643 жыл бұрын
الحمد لله ഈയടുത്ത ദിവസം സിയാറത്തിന് ഭാഗ്യം ലഭിച്ചു അവിടുത്തെ ദറജ ഉയർത്തട്ടെ അവിടുത്തെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാ വരുടേയും എല്ലാ പ്രയാസങ്ങളും രോഗങ്ങളും ഷിഫാനൽകിഅനുഗ്രഹിക്കണേ امين يارب العالمين
@parveendesighns57892 жыл бұрын
ശെരിക്കുള്ള റൂട്ട് പറഞ്ഞുതരുമോ
@minhasworld70002 жыл бұрын
Aameen
@shibuhabi20392 жыл бұрын
ആമീൻ
@shibuhabi20392 жыл бұрын
ആമീൻ
@shibuhabi20392 жыл бұрын
എന്റെ ഭാര്യ ഗർഭിണി യാണ് ഈ കുട്ടി ആൺ കുട്ടി ആവാൻ ദുഹാ ചെയ്യണം
@fydhh_muneer2 ай бұрын
ഈ മഹാന്മാരെ ബർക്കത്ത് കൊണ്ട് എന്റെ നെഞ്ച് വേദന മാറിക്കിട്ടാനും പുറംവേദന മാറി കിട്ടാനും ബ്രസ്റ്റിന്റെ മുഴ ഒരു കുഴപ്പവുമില്ലാതെ മാറി കിട്ടാനും ഉസ്താദ് എല്ലാ മഹാന്മാരെടുത്ത് ചെല്ലുമ്പോഴും ദുആ ചെയ്യണം
@kl10.59Ай бұрын
അവിടെ പോയി yaaram മൂടുക 3mahanmarudeyum
@fanumonpt72412 жыл бұрын
😭 Masha Allah ഉസ്താദെ എന്റെ ഉമ്മ പല രോഗങ്ങൾ കൊണ്ടും വളരെ ബുദ്ധിമുട്ടനുഭവിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ കിഡ്നി സംബന്ധമായ രോഗം കൊണ്ട് കോളേജിൽ അഡ്മിറ്റാണ്. വേദന കൊണ്ട് പുളയുകയാണ്. ഈ രോഗം എത്രയും പെട്ടെന്ന് ശി ഫയായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲😭
വെള്ളിയാഴ്ച രാവിലെ പോകുന്നും എന്നു ഇന്നു വിചാരിച്ചു ചാനൽ വലിക്കു കണ്ടു ഉസ്താദ് നിങ്കള്ക്കു ഒരു പാട് നന്ദി ഉണ്ട് ,ഉസ്താദ് മാർ കുടുമ്പത്തിൽ ഉള്ള എല്ലാവർക്കും എന്റെ ഉപ്പാപ്പന്റ്റെ ആകു ജാറം parkkathu കൊണ്ടു അള്ളാഹു thirkkaisu നൽകട്ടെ. ആമീൻ
@afsaafsathafsa12652 жыл бұрын
എൻ്റെ രണ്ടും കാലും തളർന്നതാണ് അള്ളാഹുവേ മഹാൻമാരെ ബർക്കത്ത് കൊണ്ട് എന്നെ എഴുന്നേൽപ്പിച്ച് നടത്തിച്ച് തരണേ ഉസ്താദേ ദുഅയിൽ ഉൾപെടുത്തണേ
ഉസ്താദ് എന്റെ ഉപ്പ മരണപെട്ടു അദ്ദേഹത്തിന് വെണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താതിന്റെ ദുആ യിൽ എന്റെ ഉപ്പയെയും ഉൾപെടുതേണം എന്റെ ഉപ്പയും ഇത് പോലെ എല്ലാ മഖ്‌ബറ യിലും ഉപ്പ പോകാറുണ്ട്
@اشرف-ج2ت Жыл бұрын
ഈ മഖാമിൽ നിന്നുള്ള ദുആ, എന്റെ ഉപ്പ അടക്കം എന്റെ കുടുകുടുംബതിൽ നിന്നും മരണപെട്ടവർ കും മറ്റെല്ലാവർക്കും അവരുടെ ഖബറിലേക്ക് എത്തിച്ചു ക്കൊടുക്കണം الله
@mahcreation75373 жыл бұрын
Masha allah... ❤️ അത്ഭുതകാരമായ സംഭവങ്ങൽ... അല്ലാഹു അവരുടെ ബറകത്ത് കൊണ്ട് നമ്മെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ.... ആമീൻ
@sayyidjalaludheen6453 жыл бұрын
Aameen🤲
@shajahanshaji98913 жыл бұрын
7ആഴ്‌ച്ച mutakkantu പോയാ നിങ്കൽറ്റ കാര്യം നടക്കും സത്യം എന്റെ anuppavam
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@alziyarah6 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@musnamusna34923 жыл бұрын
ഉസ്താദേ അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം
@اشرف-ج2ت Жыл бұрын
الله ഈ മഖമിലുള്ള മഹാൻമാരുടെ ബർക്കത് ക്കൊണ്ട് എന്റെ വിദേഷയാത്രയിലുള്ള തടസ്സം ഒഴിവാക്കി തരണം الله
@shanuworld5017Ай бұрын
ഈ മരണപ്പെട്ടു കിടക്കുന്ന മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാരകമായ അസുഖങ്ങൾ ഉണ്ടെങ്കിൽ അല്ലാഹുവേ ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് നീ അത് മാറ്റി തരണേ ആമീൻ 🤲🏻🤲🏻🤲🏻
@alziyarahАй бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ummukulsukoolath110810 ай бұрын
ഈ മഖാമിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ കടം വീടാൻ തൗഫീഖ് ചെയ്യണേ അള്ളാ
@rahiyanathkm54574 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ മകൾക് അപസ്മാരത്തിന് മരുന്ന് കഴിക്കുകയാണ് എത്രയും പെട്ടന്ന് ഷിഫയാകുവാൻ വേണ്ടി സിയാരത്തിൽ വെച്ച് ഒന്ന് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭😭🤲🏽🤲🏽🤲🏽
@alziyarah3 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rahiyanathkm54572 ай бұрын
@@alziyarah ആമീൻ യാറബ്ബൽ ആലമീൻ 😥🤲🏽
@safariyathsafariyath49193 жыл бұрын
ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ മകളുടെ കല്ലിയാണം കടം കൂടാതെ രക്ഷ പെടാൻ ഉസ്താദ് ദുആ ചെയ്യണം
@mrabduljaleel71423 жыл бұрын
നല്ല ശമ്പളം ഉള്ള ജോലി ലഭിക്കുവാനും സൊന്തം വീട് ഉണ്ടാ കനും ഉസ്താദ് പോകുന്ന മകമിൽ വെച്ച് ദു: അ ചെയ്യണേ ഉസ്ഥധേ
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ്
@mhdmubashi71942 жыл бұрын
ഉസ്താതേ ഉപ്പാന്റ്റെ അസുഖം കുറച്ച് സീരിയസ് ആണ്, മഹാന്മാരുടെ ബറക്കത്ത് കൊണ്ട് എല്ലാ അസുഖവും അല്ലാഹു സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യനില തിരിച്ച് കിട്ടാൻ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ,,,ആമീൻ...
@warning1more8332 жыл бұрын
ആമീൻ
@اشرف-ج2ت Жыл бұрын
الله എന്റെ വീട്ടിലും കുടുകുടുംബതിലും അയൽവാസികൾക്കും സന്തോഷം നിലനിർത്തണം الله
@salmanmkdfaris26803 жыл бұрын
ഉസ്താദ് ഞാൻ നുസൈബ ഇവരുടെ ബർകത് കൊണ്ട് ഞ്ചങ്ങളുടെ ഇല്ല അസുഖങ്ങളും മാറാൻ ദുആ cheyyanam
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ അസുഖങ്ങളും ശിഫയാക്കി തരട്ടെ ആമീൻ
@ayisha93653 жыл бұрын
ഈ മഹാന്മാരുടെ Daraja allahu Uyarttatta Aameen Aameen ya rabbal aalameen Njangalyoum dua yil ulppaduttana
@shailasmusic38963 жыл бұрын
Aameen🤲
@dinshaddinshad82703 жыл бұрын
എന്റെ ഭർത്താവിന് കാലിൽ കമ്പി കേറി ഓപ്പറേഷനാണ് ഉസ്താതേ ദുഅ ചെയ്യണേ😭😭😭😭😭😭
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@اشرف-ج2ت Жыл бұрын
الله എന്റെ ഉമ്മാന്റെ സോസം മുട്ടൽ അസുഖം എത്രയും പെട്ടന്ന് ഈ മജ്ലിസിന്റെ ബർകത് ക്കൊണ്ട് ഷിഫ നൽകണം الله
@nazrethhamzanazru67083 жыл бұрын
Njangalde veedinte aduthaanu. Orupaad albuthangal anubavicharinjavaraanu njangal. Ella Thursday night khuthibiyath und. Athil pankeduth athinte barkath anubavichu thanne ariyanam. Ella vidha rogangalil ninnu allahu nammale ellarem kaakkatte. Ameen
@Nasar0003 жыл бұрын
എനിക്ക് മറ്റന്നാൾ അണ്ഡശയം എടുക്കുകയാണ് മുഴ ആണ് ഈ മഹാന്റെ ബർകത് കൊണ്ട് ഒരു ഇടങ്ങേരും ഇല്ലാദിരികട്ടേ എല്ലാവരും ദുഹാ ചെയ്യണേ
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Nasar0003 жыл бұрын
Aameen
@ismailpnr6663 жыл бұрын
@@alziyarah r
@mommysvlogs88752 жыл бұрын
Aameen 🤲🏼
@shanavasshanu8251 Жыл бұрын
ഇതുപോലുള്ള മഹാന്മാരുടെ അടുത്ത് പോകുമ്പോൾ പ്രാർത്ഥനയിൽ ഉൾപെടുത്തുക
@khadeejaputhukkalengal26322 ай бұрын
ഉസ്താദേ എനിക്ക് രോഗങ്ങൾ എല്ലാം ഷിഫയാക്കി തരണേ അല്ലാഹ് എനിക്ക് വയറ്റിലും നെഞ്ചിലും ശരീരം മുഴുവൻ ഒരു ബേജാർ കൊണ്ടാണോ ഓരോ വിഷമങ്ങൾ ചിന്തിച് ആലോചിച്ചു കൂടിയിട്ടാണോ എന്തോ എനിക്ക് അറിയില്ല ഒരു ആദികടന്നൂടിയപോലെ dr മാർക്ക് കുറെ കാണിച് മരുന്ന് കുടിച്ചിട്ടൊന്നും കുറവില്ല ഗ്യാസ് അലർജിയും ആണ് എന്ന് പറഞ്ഞു ഈ മഹാന്മാരുടെ ഹഖ് jah ബർകത് കൊണ്ട് എനിക്ക് പൂർണമായും ഷിഫായാവാൻ ദുആ ചെയ്യണം 🤲🤲എവിടെ മാക്കാമിൽ പോകുമ്പോഴും ദുആ ചെയ്യണേ ഉസ്താദേ
@shanavasshanu8251 Жыл бұрын
ഉസ്താദിന്റെ പ്രാർത്ഥനയിൽ ഈ ഉള്ളവനെയും ഉൾപെടുത്തുക 🤲🤲🤲
@naseermucheeri48183 ай бұрын
എല്ലാ വ്യാഴാഴ്ച യും മഗ്‌രിബ് മുതൽ 10.30 വരെ അസ്മാ ഉൽ ഹുസ്ന, സ്വലാത്ത്, ഖുത്തുബിയ്യത് മജ്‌ലിസ് നടന്നു വരുന്നു ദൂര ദിക്കുകളിൽ നിന്നും ആളുകൾ ഈ മജ്ലിസിലേക്ക് എത്തിച്ചേരാറുണ്ട്
@kl10.59Ай бұрын
അവിടെ maqam എത്ര മണിക്ക് ആണ് തുറക്കുക, വരാൻ നേർച്ച ഉണ്ട് ഈ ആഴ്ച വരണം എന്നുണ്ട് കയ്യട്ടെ ആമീൻ,, ഒരുപാട് പ്രശ്നം ഉണ്ട് രാവിലെ എത്ര മണിക്കാണ് തുറക്കുക,
@kl10.592 ай бұрын
പറപ്പെട്ടി മഹാന്മാരുടെ haq ജാഹ് ബർകത് കൊണ്ട് എന്റെ വയറു വേദന യും ഓപ്പറേഷൻ ചെയ്തിട്ടുള്ള വേദന മാറിവട്ടെ,ജോലിക്ക് പോവാൻ കയ്യട്ടെ ആമീൻ, ഉസ്താദ് ദുഹാ ചെയ്യാനേ
@alziyarah2 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RasheedRashee-bd2xg4 ай бұрын
ഉസ്താദേ എനിക്ക് സുഖം ഇല്ല എനിക്ക് വേണ്ടി ദുആ ചെയ്യണം
@alziyarah3 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ramlab4522Ай бұрын
ദുഹായിൽപഗ്ചേർകണഠ.ഇൻശാഅളളാഅസസലാമുഅലെകുഠ
@alziyarahАй бұрын
ഇൻശാ അല്ലാഹ്
@mujeebek1040 Жыл бұрын
ഉസ്താദ് തെ എന്റെ മുറാദ് അസിലാവൻ വേണ്ടി നിങ്ങളെ തുഹ് യിൽ 🤲എന്നെ യും ഉൾപെടുത്തുക
@muhammadafnan28693 жыл бұрын
ഉസ്താദ് ഞാനും സുഗമില്ലാതിരിക്കുകയാ 2 ചെറിയ്യ മക്കളുടെ ഉമ്മയാണ് ഈ മഹാൻ മാരുടെ അടുത്ത് എനിക്ക് വേണ്ടി ദുഹാ ചെയ്യണം 10 മാസ്സമായി രോഗo
@shajahanpm63213 жыл бұрын
അവിടെയെല്ലാം വന്ന് കാണാൻ ആഗ്രഹമുണ്ട് അല്ലാഹുവേ വിധി കൂട്ടണേ
@safiyama57802 жыл бұрын
Aameen ya rabil aalameen
@sindhusasi2916 Жыл бұрын
P😂😂😂😂😂😂😂😂😂😂😂😛😂😂😛😂😛😂😛😛😂
@sooppyk9302 Жыл бұрын
എടൊ അല്ലാഹു ഉദ്ദേശിച്ചാൽ എല്ലാം നിസ്സാരം എനിക്കും BAGDHAAD EAGPT വരെ പോകണം എന്നുണ്ട് ദുആ ചെയ്യണം
@fathimamanathanath5438 Жыл бұрын
ആമീൻ
@fathimakp7161 Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാനൊരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നു വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല അമിതമായ ഭയം ഒന്നിനും ഒരു താല്പര്യമില്ല ഒരു മന്ദപ്പ് ബുദ്ധിപൂർണ്ണമായി നഷ്ടപ്പെട്ട പോലെ ഇങ്ങനെയൊക്കെ ഉള്ള അവസ്ഥ എങ്ങനെ ശ്രമിച്ചിട്ടും ആരോടും സംസാരിക്കാൻ കഴിയുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ
@nafeesapovi91373 жыл бұрын
റബീഉൽ അവ്വൽ മാസത്തിലെ വർക്കത്ത് കൊണ്ട് പുതിയ വീട്ടിൽ പാർക്കാൻ ദുആ ചെയ്യണം
@sophiashraf32643 жыл бұрын
ഉസ്താദേ അൽസിയറ ചാനലിൽ വരുന്ന മഖാമുകളും മഹാന്മാരുടെ പേരുകളും jaan എഴുതി സൂക്ഷിക്കുന്നുണ്ട് അവർക്ക് ഒക്കെ ഫാത്തിഹ ഓതുന്നുണ്ട് ഞാനും ആ മക്കാമുകളിൽ പലതും സിയാരത് ചെയ്യുന്നുണ്ട് എനിക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഉസ്താദു ദുആ യിൽ അന്നെയും കുടുംബ ത്തെയും ഉൾപെടുത്തണം പ്രത്യകം കടം വീടാനും അസുഖകൾ മാറാനും ജോലിയിലും പഠിപ്പിലും ബർക്കത് ഉണ്ടാവാനും ഭർത്തവിന് കച്ചവടത്തിൽ ബർക്കത്തിനും മാനസിക പ്രയാസകൾ മാറാനും ഈമാൻ സലാംത്തിലാവാനും
@alziyarah3 жыл бұрын
മാഷാ അല്ലാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@kl10.592 ай бұрын
പള്ള പെട്ടി ശുഹത്താക്കളുടെ haq ജാഹ് കൊണ്ട് എന്റെ എല്ലാ പ്രയാസം നീ മാറ്റി തരണം 🤲വയറു വേദന,ഓപ്പറേഷൻ ചെയ്തത് കൊണ്ടുള്ള പെരടി മാറ്റി തരണേ സിഹ്ർ മാറ്റി തരണേ allah🤲 ജോലിക്ക് പോവാൻ പെട്ടെന്ന് കയ്യട്ടെ ആമീൻ വൈകാതെ ശുഹത്താക്കളുടെ അടുത്ത് വരാൻ ഭാഗ്യം ഉണ്ടാവട്ടെ കയ്യട്ടെ 🤲🤲,,, 13വർഷം ആയി നീറുന്ന വേദന ആണ് സിഹ്ർ ആണ് അത് ബാത്തിലാവാൻ ഉസ്താദ് ദുഹാ ചെയ്യാനേ,,,
ഉസ്താദേ അല്ലാഹു വിന്റെ അനുഗ്രഹ താൽ ഞങ്ങൾ അവിടെ സിയാറാത് ചെയ്തിട്ടുണ്ട്
@alziyarah3 жыл бұрын
അൽഹംദുലില്ലാഹ്
@اشرف-ج2ت Жыл бұрын
إنشاء الله ഈ മഹാൻമാരുടെ മഖ്ബറയിൽ ഒന്ന് എനിക്ക് എത്തിപെടാൻ ഭാഗ്യം നൽകണം الله
@aboobackereksa66673 жыл бұрын
അല്ഹംദു ലില്ലാഹ്...പള്ളപ്പെട്ടി മഖാം ശരീഫിലേക്ക് പോയത് പോലെ തന്നെ എനിക്ക് തോന്നിയത്...ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല...സന്തോഷം...
@waseembazz49373 жыл бұрын
ഉസ്താദേ മക്കൾ ഇല്ല 10വർഷമായി ദുആ ചെയ്യണേ
@jazzajazzjazzz5938 Жыл бұрын
Nechikkatt baith chollinoku KZbin und
@اشرف-ج2ت Жыл бұрын
الله ഈ മഖാമിലേക്ക് വരുന്നവർക്ക് എല്ലാ പ്രയാസങ്ങൾക്കും ഷിഫ നൽകണം الله
@MymoonaMuhammed-ou2yxАй бұрын
Usthathe, ente kaline madam bagath neeru vekunna asugamane athinne orupaf marunnu kazhichu avasanam kidnikumbathichu , to Kure Paisa chilavacki ennittu mariytilla Avidethe beeviyudeyum ,shuhadhakaludeyum ,karamath kond ente ee rogam maran Usthath Duaa cheyyanam, njan wayanattil aane enike avide vare varan pattilla athane ethu oru osiyathai edukanam marannupokaruth ,
@alziyarahАй бұрын
അല്ലാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങളുടെ കാലിൻറെ എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ
@arshadachu1853 жыл бұрын
എല്ലാ രോഖങ്ങളും മാറി ഷിഫയാക്കാനും ഉദ്ദേശിച്ച സ്ഥലം കിട്ടാനും ദുആ ചെയ്യണേ
@sira4603 жыл бұрын
അബൂബക്കർ മസ്താൻ ഞാൻ കണ്ടിട്ടുള്ള മഹാനാണ്....ഒരുപാട് അനുഭവങ്ങൾ കാണിച്ച മഹാനാണ്.... അല്ലാഹുഅവർക്കും നമ്മൾക്കും ദീർകയുസ്. നൽകട്ടെ.. ദുഹാ വസിയതോടെ.... സിറാജ് വളാഞ്ചേരി....
@ELECTROMARINEMANIA3 жыл бұрын
Ameen
@hibathullahthangal86013 жыл бұрын
എവടെ ആണ് ആ മഹാന്റെ വീട്
@variousstatusvideoschanel7893 жыл бұрын
Ameen, photo undo
@kunhiseethikoyathangaljifr31003 жыл бұрын
നിങ്ങളുടെ നംബർ തരുമോ
@shihabrasheed7863 жыл бұрын
Karimbil siraj നിങ്ങളുടെ മൊബൈല്‍ നമ്പർ തരുമോ
@sulaiman80805 ай бұрын
അല്ലാഹുവേ ഇപ്പള്ളപ്പെട്ടി മക്കമ്മിൽമാരപെട്ടുകിടക്കുന്നമഹത് ക്കളുടെ എന്റെ ഭാ രിയക്കുള്ള ഹാർട്ട് സംബന്ധമായ എല്ലാ അസുഖങ്ങളും. എനിക്കും ഹാർട്ട് ന്നു അസുഖമുണ്ട്. അത് സുഖമാക്കി തരണേ. 🤲🤲എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം എന്റെമകന്നു വിതേശത്തു ജോലിക്കുവേണ്ടി ശ്രമിക്കുന്നുണ്ട് അതിന്റെതടസങ്ങൾ എല്ലാംനീക്കി തരണം അള്ളാ. അവിടെവന്ന് ദുആ ചെയ്യാൻ ആഫിയത്തും ആരോഗ്യ വും. തരണേ അള്ളാ. 🌹ആമീൻ 🤲🤲യാറബ്ബൽ ആലമീൻ 🌹
@alziyarah5 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@KhadeejKhadi-ld1mn Жыл бұрын
മാഷാഅള്ളാ..ഈ.മഹാൻമാരൊ..സഹായം..നൽഗോണൊ.അള്ളാഹ്
@bavabava73743 жыл бұрын
ഉസ്താദേ എന്റെ ഉപ്പാക്ക് മൂത്രതടസ്സം ഉണ്ട്. സുഖമാവാൻ ദുഹാ ചെയ്യണം.സ്ഥലം മലപ്പുറം ആണ്. 🤲
@bavabava73743 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@മദീന-ണ3മ3 жыл бұрын
ഉപ്പയെ dr കാണിച്ചിരുന്നോ
@minuriya63353 жыл бұрын
ആമീൻ
@fathimamanathanath5438 Жыл бұрын
ദുആ ചെയ്യണേ ഉസ്താദേ അൽഹംദുലില്ലാഹ്
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@MADHRASOOLCREATION Жыл бұрын
إن شاء الله آمين آمين يارب العالمين ببركت رسول الله صلى الله عليه وسلم
@muhammedtm34543 жыл бұрын
ഈ മഹാ മാരുടെ ബർകത് കൊണ്ട് എന്റെ എല്ലാം അസുഖവും സുഖപ്പെടുത്തട്ടെ.
ഞാൻ ഈ മഖാമിൽ പോയിട്ടുണ്ട് അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും ഇല്ലായ്മ ചെയ്യട്ടേ അവരോടപ്പം സ്വർഗ്ഗം നമുക്ക് നൽകട്ടേ
@mohamedarif29613 жыл бұрын
ആമീൻ
@noorusajna89183 жыл бұрын
Alhamdulillah innale siyarath chaithu ante ikkak vayaru vedana undayirunnu ith maran vendi dua cheyyanam
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jazzajazzjazzz5938 Жыл бұрын
Location paraju tharo plz
@ramlab4522Ай бұрын
അസ്സലാമു അലൈക്കും വളരെ വെശമതിൽകഴിയുന്നുകണ്തിമിരഠപിനെശരീരഠവേദനമരുനന്കഴികുന്നുമാറുനിലപിന്നെകടഠവുഠ.എലാകൊടുഠവെശമഠതന്നെ.മഹാൻററെറബർകത്കോട്അളളാഹുഎലാവെശമങളുഠരോഗങളുഠകണണിന്കാഴ്ചയുഠ.എലാഠ.അഉലിയാൻറെറബർകത്കൊട്അളളാഹുശിഫയികിതരടേ.ആമീൻ.നേർചകൊടുകാൻ.അളളാഹുആവദാകീതരടേ.ആമീൻ.എഴുതിൽതെററുടഗിൽ.ശെമികണഠ.ദുഹിയിൽപഗ്ചേർകണഠ.പേര്റഠലത്.കണണുര്.
@@anvy8247 Aameen 🤲😭😭😭😭😭😭😭😭 10വയസ്സാണ് മോൾക്ക് നങ്ങൾ ഗുടല്ലുറിൽ ആണ് നിങ്ങളുടെ എല്ലാ സിയാറത്ത് വീഡിയോ കണലുണ്ട് ഓരോ മകമിനെ കുറിച്ച് കാണുമ്പോൾ അവിടെ വരനും സിയാറത്ത് ചെയ്യാനും അല്ലാഹു ബാഗിയം തരട്ടെ
@abdulsathar3673 жыл бұрын
പടച്ചവനെ ആ മോൾക്ക് കാഴ്ച കൊടുക്കണേ ആമീൻ.
@اشرف-ج2ت Жыл бұрын
الله ഈ മഖാം എന്നന്നേക്കുമായി നിലനിർത്തണം الله
@shahidarafi50922 жыл бұрын
ഉസ്താദേ, വലിയൊരു വിഷമത്തിലാണ് ഞാൻ, ബ്ലീഡിങ് ആണ് എന്റെ പ്രശ്നം, എനിക്ക് ദുആ ചെയ്യണേ 🤲🏻
@alziyarah2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mubashirmubashir36202 жыл бұрын
ഉമ്മയുടെ അസുഗം ശിഫയാകാൻ ദുആ ചെയ്യണം 🤲🤲🤲🤲
@rinshijafar80753 жыл бұрын
L4l5s1 disk bulge karanam scitica pain aayit nadakkan kazhiyade 6 masamayi vedana sahikkunnu adonnu muzhuvanayi mari aarogyathode nadakkan marakkade dua cheyyanee😢 orumon 6 vayassil marichupoyi . Ini aarogyamulla swalihaya makkale budhimuttonnumkoodade prasavikanum valarthanum sadikanee ennum dua cheyyanee😢
@ThajunisaThaj-rn1qr Жыл бұрын
Ee mahanmarude bakathkond te naduvena mattitharane allah
@alziyarah Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Jiiyaa496 Жыл бұрын
Nammude kudumbathe asugam maran dua cheyane usthade🤲🤲🤲🤲🤲
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Mohamed-dp4ho10 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തണം എന്റെ ജോലി കാര്യം പ്രത്യേകിച്ചും അവിടെ പറയണം കച്ചവടത്തിൽ നല്ല ബർക്കത്ത് ഉണ്ടാകുവാനും നടത്തുവാനും അതിലേക്കുള്ള പൈസ കയ്യിൽ വന്നുചേരുവാനും ഉസ്താദ് ദുആ ചെയ്യാൻ മറക്കരുത് അസ്സലാമു അലൈക്കും എന്റെ പേര് മുഹമ്മദ് റാഫി ജോലി ചെയ്യുന്നത് ഒമാനിൽ ആണ്
@Mohamed-dp4ho10 ай бұрын
ഇങ്ങനെ ഒരു കട പ്പുറത്ത് ശരിയായിട്ടുണ്ട്
@Mohamed-dp4ho10 ай бұрын
ഇപ്പോൾ ഞാൻ ഉള്ളത് ഒമാനിൽ ആണ് രണ്ടു വർഷമായിട്ട് ഞാൻ ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു അത് എന്റെ കട ആയിരുന്നു ഞാൻ എഗ്രിമെന്റ് ചെയ്ത് എടുത്തതായിരുന്നു അങ്ങനെ രണ്ടുവർഷം വരെ കടയിൽ ഞാൻ നടത്തി അതിൽ കച്ചവടം ആയപ്പോൾ അതിന്റെ കമ്പനിക്കാര് ആയി മാർക്കറ്റിന്റെ മുതലാളിമാർ തന്നെ നടത്തുകയാണ് അതിൽ മത്സ്യ കച്ചവടം ആയിരുന്നു എന്റെ ജോലി ഞാൻ സ്വന്തമായി നടത്തിയത് കച്ചവടം കൂടി അവർക്ക് എന്നെ വേണമെന്ന് പറഞ്ഞു എന്നെ ചവിട്ടി പുറത്താക്കി ഇപ്പോൾ ഞാൻ പുറത്തൊരു കട സെറ്റ് ആക്കിയിട്ടുണ്ട് പക്ഷേ അതിലേക്ക് പണം നാലഞ്ചു ലക്ഷം രൂപ വേണം പുറത്താണ് ആ പണം എന്റെ കയ്യിൽ വന്ന് ചേർന്നിട്ടില്ല പലരും തരാൻ തരാമെന്ന് പറഞ്ഞ് രണ്ടുമാസമായി ഉസ്താദ് എല്ലാ മഖ്ബറയിൽ സിയാറത്തിനു പോകുമ്പോൾ എനിക്ക് വേണ്ടി ദുആ ചെയ്യാൻ മറക്കരുത് എന്റെ പേര് മുഹമ്മദ് റാഫി അസ്സലാമു അലൈക്കും
@Mohamed-dp4ho10 ай бұрын
ഒരുപാട് വിഷമങ്ങളുണ്ട് രണ്ടുമാസമായി എന്റെ ഐഡിയ തീർന്നിട്ട് എനിക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല ഇവിടെ ഭയങ്കര ചെക്കിങ് ആണ് എന്റെ ഐഡിയ പറ്റുമെന്ന് അടിച്ചു കിട്ടുവാനും വേണ്ടി ഉസ്താദ് ചെയ്യണം അസ്സലാമു അലൈക്കും
@Mohamed-dp4ho10 ай бұрын
ഉസ്താദ് വീടില്ല വാടകവീട്ടിലാണ് ഞാൻ താമസിക്കുന്നത് പത്തുവർഷമായി എനിക്കിപ്പോഴും സ്വന്തമായിട്ട് വീടുണ്ടാക്കാൻ പറ്റിയിട്ടില്ല ശരിക്കും ഒരു ജോലി ശരിയായി വരുന്നില്ല ഒരു മാസം ഒരു വർഷം രണ്ടുവർഷം നിൽക്കും ഒന്നും ആവില്ല സ്വന്തമായിട്ട് വീണു സ്ഥലവും കൊടുക്കാനുള്ള നിയമ ശരിയാക്കിയിട്ടുണ്ട് ദുഹായിൽ എന്നെയും കുടുംബത്തിനും ഉൾപ്പെടുത്തണം അസ്സലാമു അലൈക്കും
@Mohamed-dp4ho10 ай бұрын
രണ്ടു സഹോദരിമാരുണ്ട് എന്നെ ഓരോ കല്യാണം കഴിച്ചു വിട്ടു പത്തിരുപത് വർഷമായിട്ട് ഞാൻ ഗൾഫിൽ എന്റെ കാര്യം ഞാൻ ശ്രദ്ധിച്ചില്ല ഉസ്താദേ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം വീടും സ്ഥലവും ആയി കിട്ടണം കാര്യത്തിൽ ഞാൻ ശ്രദ്ധിച്ചില്ല അതുകൊണ്ട് കുടുംബഭാരമായിരുന്നു കുടുംബം നോക്കി എന്റെ കാര്യം ഞാൻ ശ്രദ്ധിച്ചില്ല ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണo എന്നെയും കുടുംബത്തെ യും അസ്സലാമുഅലൈക്കും
@nafeesapovi91373 жыл бұрын
വീടു പണി പൂർത്തിയാക്കാനും കടങ്ങൾ വിടാനും ദുആ ചെയ്യണം
@abduljabbarcm33303 жыл бұрын
അല്ലാഹു അവരുടെ ദറജ ഉയർത്തട്ടേ ആമീൻ
@yoosaf.c.myoosaf.c.m28213 жыл бұрын
امين
@fousiyajabbar40583 жыл бұрын
Ee mahanmarude barakath kond iruloka vijayikalil allahu namme ulpeduthi anugrahikatte aameen
@jameelapt83973 жыл бұрын
Duaa..cheyyane
@afsathkuttiyil82032 жыл бұрын
أمين يا رب العالمين
@kunjimuhammedammenkp50573 жыл бұрын
Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭😭😭🤲🤲🤲🤲🤲all are aameen god live magnum dua 🙂💯