അവിടെ പോകുമ്പോൾ അവിടുത്തെ ഉമ്മാനോടും ഉപ്പാനോടും അന്വേഷണം പറയണേ എന്താന്നറിയില്ല നിജാസ്ക്കാടെ ഉമ്മയെയും വാപ്പയെയും ഭയങ്കര ഇഷ്ടമാണ് പിന്നെ ഹാജറ ഉമ്മാന്റെ സംസാരം കേൾക്കുവാൻ തന്നെ എന്തൊരു നിഷ്കളങ്കതയാണ് നിങ്ങളുടെ ഉമ്മമാരുടെയും വാപ്പയുടെയും ഒരു കടുത്ത ആരാധകയാണ് ഞാൻ അവരെ കാണാൻ വേണ്ടിയാണ് പലപ്പോഴും നിങ്ങളുടെ വീഡിയോ ഞാൻ കാണാറുള്ളത് അല്ലാഹു നമ്മുടെ എല്ലാവരുടെയും ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ മരിച്ചുപോയവർക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ അവരുടെ കബറിടം വിശാലമാക്കി കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@moonasjourneyСағат бұрын
നിജാസ് നല്ലൊരു മോൻ ആണ് ❤
@Sulailkha20238 минут бұрын
എല്ലാം സന്തോഷത്തിൽ ആക്കട്ടെ❤❤❤❤❤❤
@SHABANAKA-ym6ys2 сағат бұрын
സമാധാനമായി പോകു റഹതായി അവിടെ എത്താൻ കഴിയട്ടെ inshallah 🤲🥰
@Sainaba7552 сағат бұрын
ചക്കരയെ നന്നായി ശ്രദ്ധി ക്കുക നിജാസ് മോനെ നിന്റ ഉമ്മാന്റെ സ്ഥാനത്താണ് പറയുന്നത് യാത്രയിൽ വിഷമമില്ലാതെ വീട്ടിൽ എത്താൻ ദുആ ചെയുന്നു
അത് അങ്ങനെയാണ് ചക്കരേ എല്ലാം നമ്മൾ അവരുടെ കയ്യിൽ എത്തിച്ചു കൊടുക്കണം അല്ലെങ്കിൽ അവർ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും അതെവിടെ ഇതവിടെ എന്ന് എല്ലാം ഭർത്താക്കന്മാരും അങ്ങനെയാ എന്റെ ഭർത്താവും അങ്ങനെയാ ഞാൻ ജോലിയിൽ ആണെങ്കിലും അവിടെ നിന്ന് വിളിക്കും
@shahalanasrin8662Сағат бұрын
Nijas chakkara noufal family ❤
@rabiya29782 сағат бұрын
നിജസിന്ന് നല്ല ഹാപ്പി
@shz7162Сағат бұрын
നിങ്ങൾ നിങ്ങൾ കിഷ്ടമുള്ളിടത്തു നിൽക്കൂ പറയുന്നോര് എന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കും കുറ്റം മാത്രം കണ്ട് paratum ❤❤
@hai16683 сағат бұрын
ഹായ് ചക്കര നിജാസ് സന്തോഷായിരിക്കൂ ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട് ഫുൾ സപ്പോർട്ട് ഉണ്ട്
ഞങ്ങളുണ്ട് കൂടെ എപ്പഴും 👍 എന്നും നല്ല സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അള്ളാഹു എല്ലാവർക്കും ത്വഫീഖ് നൽകട്ടെ ആമീൻ
@SHABANAKA-ym6ys2 сағат бұрын
ആമീൻ❤
@YoosafKannoli3 сағат бұрын
മാഷാ അല്ലാഹ് അടിപൊളി ❤❤❤
@haznathedpl93054 сағат бұрын
Adi poliyan video nalla family ala baby masha allah ❤
@SafeedaFida3 сағат бұрын
നിജാസ് ഇക്ക ഉമ്മക്കും ഉപ്പക്കും ഒരു ചാനൽ എടുത്തു കൊടുക്കു അവരെ ഇടക്ക് കാണാല്ലോ
@nihalnihal31273 сағат бұрын
പറഞ്ഞു പറഞ്ഞു എല്ലാവർക്കും സമാധാനമായില്ലേ നിജാസും ചക്കരയും പോകാൻ പോകുന്നു ചക്കരേ നല്ലവണ്ണം ശ്രദ്ധിക്കണേ നിജാസ് നല്ല ചെക്കനാണ് കൊല്ലത്ത് ഉമ്മാനോട് ഉപ്പാനോട് അന്വേഷണം പറയണം
@Rahirahi-y1g4 сағат бұрын
ചക്കര പണി എടുക്കുന്നു...സിനു മിണ്ടുന്നു... ചിരിക്കുന്നു ... ചക്കരയും ഇജാസും കൊല്ലത്തേക്ക് പോകുന്നു... ഈ പോസ്റ്റ് കൊണ്ട് എല്ലാ കുത്തിത്തിരിപ്പ് പാർട്ടിസും ഹാപ്പി ആയി കാണും എന്ന് കരുതുന്നു 😁😁 ബല്ലാത്ത ജാതികൾ 😂
@SHABANAKA-ym6ys2 сағат бұрын
ഇഷ്ടപ്പെട്ടു 😊❤
@sajithasaji78764 сағат бұрын
നിജസ് നീ നിന്റെ ഭാര്യ വീട്ടിൽ നിൽക്കുന്ന ദിൻ എന്താ നാട്ടിൽ ഒള്ള വർക് നീ നിന്റെ ഭാര്യ യു ടെ അടുത്ത നിൽ ക്കു ക ആണ് ഇപ്പോ വേണ്ട ദ് പറയു ന്ന വർ പറയട്ടെ അവർ അസൂയ കൊട്ട് പറയു ക ആണ് നീ തന്നെ ആണ് നല്ല ഭർത്താവ് 👍🏻
@diludil47544 сағат бұрын
അടിപൊളി വീടിന്റെ ഇ ഭാഗം അങ്ങനെ അങ്ങ് കണ്ടില്ല അടിപൊളി വീഡിയോ ❤❤❤❤❤❤❤
@muhammedbasith-c2v3 сағат бұрын
അൽഹംദുലില്ലാഹ് എല്ലാം നല്ല രീതിയിൽ ആക്കി തരട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼
@@SaeedhMonu അതിനു നിനക്കെന്താ... നിന്നോട് overonnum കാണിച്ചില്ലല്ലോ.... എന്തൊരു കുഷ്ട്ടം നിറഞ്ഞ ജന്മങ്ങൾ
@jinsha428424 минут бұрын
Evatakal enth over enna parayune
@MohdBinfas-yo7lwСағат бұрын
🥰🥰🥰
@sajilaSaji-p9s3 минут бұрын
ഇവനിത് വിയർപ്പിൻ്റെ അസുഖം തുടങ്ങിയ😂
@Salmapvvlog4 сағат бұрын
അൽഹംദുലില്ലാഹ് എല്ലാം നല്ല രീതിയിൽ ആക്കി തരട്ടെ ❤❤
@Thanooja-gj3bs3 сағат бұрын
സൂപ്പർ ഫാമിലി
@ShaharbanRafeek4 сағат бұрын
എല്ലാവർക്കും സമാധാനമായില്ലേ
@shahanasnavas49303 сағат бұрын
Arru paraj Aluminium nan nighaluda chanal eppozum kanum
@SahadhiyaKunjol-kk5yu10 минут бұрын
ചക്കരേ ശ്രദ്ധിച്ചു കൊണ്ടു പോണം ദുആ ചെയ്യണം 🤲🤲🤲🤲
@rihanshanu54452 сағат бұрын
Nijasin വേറെ ജോലി ഇല്ലേ ഈ yutub മാത്രം ഒള്ളു 🤔🤔
@786-Mixed-VlogsСағат бұрын
യൂടൂബിലാണ് ഇപ്പത്തെ ജോലി😂
@esmathesmu734949 минут бұрын
ആണെങ്കിൽ എന്താ
@muhammedarshad42253 сағат бұрын
Nigallu,randum Super,anutoo
@mizfizworld5024 сағат бұрын
Sleeper settakkaloo✌️
@AsiyaSalam-g8wСағат бұрын
റാഹത്തായി മുന്നോട്ടു പോട്ടെ
@jaseelahameed11302 сағат бұрын
ഞാനും കൊല്ലത്താണ് താമസിക്കുന്നത്. (കൊട്ടിയം )❤❤❤
@SaeedhMonuСағат бұрын
ചക്കര പണിയെടുക്കാം സിനു നെ സഹായിക്കാം
@MymoonaAP-r7f2 сағат бұрын
Nigasum chakkarayum nalladane.
@ajmalshahanas28393 сағат бұрын
Superr poliyyyy ❤❤
@aseeb90144 сағат бұрын
♥️♥️♥️♥️♥️♥️♥️
@inshazainab11653 сағат бұрын
നിജാസിന് സ്വന്തം നാട്ടിൽ പോവാൻ എന്തൊരു സന്തോഷം..... ശെരിയാ കെട്ടിച്ചു വിട്ടാൽ ഏതൊരു പെണ്ണും ആഗ്രഹിക്കും സ്വന്തം വീട്ടിൽ പോകാൻ.. അതുപോലെ ആയിരിക്കും അല്ലെ.. നിജാസ് 😀
@sabinasajeeb92353 сағат бұрын
🤣🤣🤣
@ShafeenariyasShafeenaСағат бұрын
😂
@Hizahina-zf1uj10 минут бұрын
നിജാസിന് എന്താ ജോലി
@sajida36012 сағат бұрын
Ummataym uppayudayum visawsam etha? Poyittu video idu
@beevinv79354 сағат бұрын
❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲
@suharakaliate96872 сағат бұрын
👍👍👍🤲🤲🤲🤲🤲
@sasikalasasi1473 сағат бұрын
ഈ സമയം നല്ലത് പോലെ സൂക്ഷിച്ചു യാത്രാ ചെയ്യുക... പറയുന്നവൻ പലതും പറയും.നമ്മുടെ കാര്യം നമ്മുക്കേ അറിയൂ ...ചില അലവലാതികൾ പലതും പറയും
ആ വീഡിയോ സ്കിപ് ചെയ്യാതെ കണ്ടാൽ അറിയാം. അവർ ഉണ്ടോ എന്ന്. കുറ്റം മാത്രം കണ്ടുപിടിക്കുന്ന ഓരോ ജൻമ്മം
@ansilgamer25394 сағат бұрын
👍👍
@MhdHafiz-ug3twСағат бұрын
Poyi va chakkare.sinu,Umma alamole hi hi.kollathe Umma uppa anneshanam parayanam.
@Suharaekinalur4 сағат бұрын
❤
@sheheeda76062 сағат бұрын
ഞാനും നാളെ എന്റെ വീട്ടിൽ പോവാണ് കൊല്ലം to മലപ്പുറം ഞാനും ഒരാഴ്ച മുൻപ് ടിക്കറ്റ് എടുത്തതാണ് നാളത്തേക്ക് ആണ് കിട്ടിയത് ഭയങ്കര ബുദ്ദിമുട്ടാണ് ടിക്കറ്റ് കിട്ടാൻ
@ZeenathShams-r8k2 сағат бұрын
Chakare nee ulli ulichu kayinjo
@safak96924 сағат бұрын
നന്നായി ശ്രദ്ധിക്കുക ട്ടോ
@sweetie51573 сағат бұрын
😂😂
@Shamnuzzworld3 сағат бұрын
Inn ummayem uppayem kandu kaliyanthin vech 😊😊
@mumthasrasheed1196Сағат бұрын
nalla kootu karu ayirunnu avar
@rafaraoof50964 сағат бұрын
Hai ningal thrikkaderi evide aann
@Tharajahaan3 сағат бұрын
❤❤🎉🎉
@ZeenathShams-r8k2 сағат бұрын
Nee eni ninte veetil nino
@Rukkiyya-p8h2 сағат бұрын
Anikumnigalista
@MuhsinaMuhsina-su3dt4 сағат бұрын
☺️
@muhammedarshad42253 сағат бұрын
Mona,ninakku, sister', Brother onnum,illaa Njan first time,anu,vedio kanunna
@suhrarasheed63703 сағат бұрын
Aniyanund
@FellaMol-o5q4 сағат бұрын
Nijas chakkara super
@Ashrafpp-i8r2 сағат бұрын
നിങ്ങളുടെ വീഡിയോസിലെ പ്രാവിന്റെ സൗണ്ട് ഉണ്ട്. അത് സൂപ്പറായിട്ടുണ്ട്
@SaleenaaliSaleena4 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Manziiie4 сағат бұрын
Packing video venam😁
@fathimashenzafathimashenza3 сағат бұрын
ചക്കര nijas ❤❤❤❤❤❤
@haznathedpl93054 сағат бұрын
Njaggale nattil mazya illa malappuram
@safasvlogs-0174 сағат бұрын
1st comment 😊
@ashikusmanworld373 сағат бұрын
Hi...
@JasnaJasna-m2i3 сағат бұрын
Mashallah
@Fathima-wt4gd3 сағат бұрын
ഹായ്
@king-minvlogs60524 сағат бұрын
Hi
@oursmiracle89134 сағат бұрын
ചക്കരെ ഉമ്മറത്ത് ഇരിക്കാൻ പാട്ടില്ല എന്ന് പറയും
@JasiJasiseena3 сағат бұрын
😂
@achusaya3 сағат бұрын
🙄
@pathuzzworld62253 сағат бұрын
Ntha irunnal
@NaseeraM-s1e3 сағат бұрын
😂
@AbduShereef3 сағат бұрын
ചക്കര ക്ക് ഇരുന്നാൽ കുറ്റം നിന്നാൽ കുറ്റം നിജാസിനോട് സംസാരിച്ചാൽ കുറ്റം വല്ലാത്ത ജാതികൾ ഇനി ചക്കരിം നിജാസും തുള്ളിചാടണോ.. അല്ല പിന്നെ
@RoulaRahiman2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@rinukunjutti11083 сағат бұрын
👍👍👍👍
@shamsishanu14673 сағат бұрын
Nigaludea vlog ennum kannarud nijas kakkune pengal illathath kond chakkara sister wife ellam anu ennum e sneham nilanilkkattea
@villagemalayali4 сағат бұрын
Kollath evide aan ningal
@jameelashahul84742 сағат бұрын
ഏതായാലും ഇത്ര ദിവസമായി എന്നാൽ ഒരു മാസം കൂടി കഴിഞ്ഞിട്ട് പോയാ പോരെ
@FeminaKt-u7x2 сағат бұрын
😅😅
@mdashrafashraf268315 минут бұрын
പോണത് കൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടോ. നിങ്ങൾ വീട്ടിലേക്ക് വിളിച്ചോളൂ. അവിടെ നിന്നോട്ടെ ഒരു മാസം