No video

അമീൻ മാഹിയുടെ തെറ്റിദ്ധരിപ്പിക്കൽ നാടകം വ്യക്തമായ മറുപടി | Sirajul Islam Balussery

  Рет қаралды 11,940

Sirajul Islam Balussery

Sirajul Islam Balussery

Жыл бұрын

Ameen mahiyude Thettidharippikkal Nadakam Vyakthamaya Marupadi
#ameen_mahe
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 71
@AbdulMajeed-pd5fu
@AbdulMajeed-pd5fu Жыл бұрын
പണ്ഡിതചർച്ചകൾ നടക്കട്ടെ!!!, പൊതു ജനങ്ങളുടെ ഇടയിൽ അനാവശ്യമായ വൈരാഗൃ० ഉണ്ടാവേണ്ടതില്ല !!!പക്ഷ० പിടിക്കാതെ സതൃാന്വേഷികളാവുക!!! അല്ലാഹുവേ ഏറ്റവു० നേരായ പാതയിൽ നയിക്കേണമേ!!! എന്ന പ്രാർത്ഥനയു०,നിയ്യത്തു० കൈവിടരുത് !!!
@user-ur9fd5qp9b
@user-ur9fd5qp9b Жыл бұрын
അള്ളാഹു മുയുവൻ ജനങ്ങൾക്കും ഹിദായത്ത് നൽകട്ടെ...ആമീൻ.
@mubeenausman7984
@mubeenausman7984 Жыл бұрын
امين يا رب لعالمين
@petsworld0965
@petsworld0965 Жыл бұрын
സത്യം സത്യമായി മനസിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@falahacademy8554
@falahacademy8554 Жыл бұрын
ഭാര്യയെ ചുംബിച്ചാൽ ഉളു മുറിയുകയില്ല എന്ന് ഇമാം അബൂദാവൂദ് സ്വഹീഹായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന വാദത്തിനെയാണ് അമീൻ മാഹി എതിർത്തത്. ബാലുശ്ശേരി ഇമാം അബൂദാവൂദ് സ്വഹീഹ് ആക്കിയ ഹദീസിനെ കൊണ്ടുവരുകയാണ് ചെയ്യേണ്ടിയിരുന്നത്. ഭാര്യയെ ചുംബിച്ചാൽ ഉളൂ മുറിയുകയില്ല എന്ന് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉള്ളതായി ഇമാം മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുള്ളതായി അമീൻ മൗലവി വിശ്വസിക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയത് (അദ്ദേഹത്തിൻറെ ക്ലിപ്പുകളിലൂടെ.) ഇതിൻറെ മുന്നേ ഇറങ്ങിയ നാല് വീഡിയോകളും നിഷ്പക്ഷമായി വിലയിരുത്തിയാൽ അഞ്ചാമത്തെ ഈ വീഡിയോ ബാലുശ്ശേരി ഉരുണ്ട് കളിക്കുന്നതായി മനസ്സിലാകുന്നുണ്ട്. മർമ്മം വെച്ചിട്ടുള്ള സംസാരം ബാലുശ്ശേരി ഇതിൽ ഒഴിവാക്കിയത് ആയിട്ടാണ് ഫീൽ ചെയ്യുന്നത്
@civiltekbuild7928
@civiltekbuild7928 Жыл бұрын
Ameen mahi ശരിയാണ്
@abuorchid
@abuorchid Жыл бұрын
ഈ വിഷയത്തിൽ നിങ്ങൾ രണ്ടു പേരുടെയും സംസാരങ്ങൾ കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ...താങ്കളുടെ സംസാരം പഠനം ആഗ്രഹിക്കുന്നവർക്ക് ഉപകാര പ്രദമാണ്.. എന്നാൽ അമീൻ സാഹിബ് തർക്കിക്കാൻ വേണ്ടി മാത്രം സംസാരിക്കുന്ന വ്യക്തിയാണ് എന്ന് അദ്ദേഹത്തിന്റെ അവതരണം കേൾക്കുമ്പോൾ വ്യക്തമാണ്...
@niyasahammed9960
@niyasahammed9960 Жыл бұрын
27 min എടുത്തു കുറ്റ സമ്മതം നടത്താൻ....ഹോ ഭയങ്കരം
@ummukhalid3333
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️
@Sabiathazhakunnu
@Sabiathazhakunnu Жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@wisdomedavanna6512
@wisdomedavanna6512 Жыл бұрын
Masha Allah
@SpreadingIslam01
@SpreadingIslam01 Жыл бұрын
👍❤️
@harifkalathingal
@harifkalathingal Жыл бұрын
بارك الله فيك
@shamseer4731
@shamseer4731 Жыл бұрын
👍👍👍👍
@ZQQQQ
@ZQQQQ Жыл бұрын
അമീൻ മാഹി ഒരുതവണ ഫൈസൽ മൗലവിയുടെ മുമ്പിൽ പെട്ടതാണ് പിന്നെഇതുവരെ ക്ഷീണം മാറിയിട്ടില്ല🤣 ആ വീഡിയോ 👇👇kzbin.info/www/bejne/n5vZf3umgLFqlZY 👇 kzbin.info/www/bejne/rpKlf2elptGcjJI
@hafeelansweri1639
@hafeelansweri1639 Жыл бұрын
ഫൈസൽ യുക്തിവാദിയാണ് ..... റഖീബിനും അതീ ദിനും അ> പ്രാർത്ഥന കേൾക്കില്ല .... എന്നാണ് ആ തെമ്മാടിയുടെ വാദം
@shabeerali1256
@shabeerali1256 Жыл бұрын
മുഖാമുഖത്തിൽ മൈക്കും സ്റ്റേജും ആരുടെ കൈയിൽ ആണോ അവർ വിജയിച്ചു എന്നു തോന്നും. അതു സ്വാഭാവികം. അവിടെ സംവാദത്തിനു വിളിച്ചിരുന്നു അപ്പോൾ തബ്ലീഗിന്റെ ലെറ്റർ പാഡ് വേണം എന്ന് പറഞ്ഞു ഫൈസൽ മുസ്ലിയാരും സംഘവും ഒഴിഞ്ഞു മാറി. മാത്രവുമല്ല മുഖാമുഖത്തിൽ ഉടനീളം ഒരുപാട് വൈരുധ്യങ്ങൾ ഉണ്ടായിരുന്നു എന്ന് മുഫ്തി അമീൻ മാഹി തന്നെ ചൂണ്ടിക്കാണിച്ചു. കൂടുതൽ അറിയാൻ ഇതു കാണുക. kzbin.info/www/bejne/e5vCp5qkbqeGqMk
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼
@whiteflowers7428
@whiteflowers7428 Жыл бұрын
ഇവരെ പോലെ ഉള്ള പണ്ഡിതൻമാർ ദീൻ ജനങ്ങൾക്ക് പ്രയാസമാക്കി മാറ്റുകയാണ്. നാളെ റബിന്റെ മുമ്പിൽ ചെന്ന് നിക്കേണ്ടി വരുമെന്ന് ആരും ചിന്തിക്കുന്നില്ലേ......
@ajmalkuttiady8453
@ajmalkuttiady8453 Жыл бұрын
👍👍👍👍✌️✌️
@Hamza-mi3gt
@Hamza-mi3gt Жыл бұрын
Ameen Shiakalude Aadarshamanu Parayunnathu. Samasthakare Pole.
@mujeebmusthafa2513
@mujeebmusthafa2513 Жыл бұрын
Assalamualaikum.♥️👌
@hashimabdulrasheed8586
@hashimabdulrasheed8586 Жыл бұрын
27 മിനുട്ട് എടുത്തു കുറ്റ സമ്മതം നടത്താൻ. നല്ലവണ്ണം വിയർത്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. മൂന്ന് ആഴ്ചയുടെ നിരന്തര പരിശ്രമം... വല്ലാതെ തളർത്തി എന്ന്. തോന്നു. അടുത്ത ക്ലിപ്പിന് മറുപടി പറയാൻ ഞാൻ ഇല്ലേ... ഞാൻ മുങ്ങുകയാണേ.... എന്നൊരു advance കുമ്പസാരം നടത്തിയോ എന്നൊരു സംശയം.
@shahabaztly8517
@shahabaztly8517 Жыл бұрын
2. البقرة - അല്‍ ബഖറ - 2:6 إِنَّ ٱلَّذِينَ كَفَرُوا۟ سَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവര്‍, അവരെ നീ താക്കിത് ചെയ്തുവോ, അല്ലെങ്കില്‍ അവരെ താക്കീത് ചെയ്തില്ലയോ (രണ്ടായാലും) അവരില്‍ സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. 2. البقرة - അല്‍ ബഖറ - 2:7 خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰٓ أَبْصَٰرِهِمْ غِشَٰوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ അവരുടെ ഹൃദയങ്ങളടെ മേലും, അവരുടെ കേള്‍വിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു: അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്. 3. آل عمران - ആലു ഇംറാന്‍ - 3:19 إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ നിശ്ചയമായും, മതം അല്ലാഹുവിന്‍റെ അടുക്കല്‍ 'ഇസ്‌ലാമാ'കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ -തങ്ങള്‍ക്കിടയിലുള്ള ധിക്കാരം (അഥവാ) അസൂയനിമിത്തം- തങ്ങള്‍ക്ക് അറിവ്‌ വന്നെത്തിയ ശേഷമല്ലാതെ, ഭിന്നിക്കുകയുണ്ടായിട്ടില്ല. അല്ലാഹുവിന്‍റെ 'ആയത്ത്' (ദൃഷ്ടാന്തം)കളില്‍ ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം ആരെങ്കിലും എന്നാല്‍, (അറിഞ്ഞുകൊള്ളട്ടെ) നിശ്ചയമായും, അല്ലാഹു വേഗം വിചാരണ നടത്തുന്നവനാകുന്നു. 28. القصص - അല്‍ ഖസസ് - 28:70 وَهُوَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْءَاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ അവനത്രെ അല്ലാഹു; അവനല്ലാതെ ആരാധ്യനേയില്ല. ആദ്യലോകത്തും, അവസാനലോകത്തും [ഇഹത്തിലും, പരത്തിലും] സ്തുതികീര്‍ത്തനം അവന്നാകുന്നു. അവനുതന്നെയാണ് വിധികര്‍തൃത്വവും; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ആയത്തുകളും ഖുർആനിൽ നിന്നുള്ളതാണ് വിവർത്തനങ്ങളുള്ള ഖുർആൻ ആപ്ലിക്കേഷനുകൾ സൗജന്യമായി ലഭ്യമാണ്
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillah 💖vishudha rabbinte 💖Islam 💖touheed 💖deenul ilm 💖athine eth arttattilum tolpikkano kavillippikkano oru maqlookinpolum kazhiyilla pinhe vellivillaathe joothante 🔥vatham paranh tattividunha vivaramillatta vivarakkedonhum rabbinte 💖deenil oru chukkum nadakkilla athokke nashich teerendatha.
@mimashraf1430
@mimashraf1430 Жыл бұрын
Adyam randu perum thudakkam mudam Padikkuga
@MSHUSNITHATTATHUMALA
@MSHUSNITHATTATHUMALA Жыл бұрын
മൂന്ന് വരി കട്ടു എന്നുള്ളത് സത്യം...
@niyasahammed9960
@niyasahammed9960 Жыл бұрын
ഹമ്പട കള്ള homework ഒക്കെ കഴിഞ്ഞു 2 ആഴ്ചക് ശേഷം വന്നിരിക്കുവ........
@shajeekrahman5563
@shajeekrahman5563 Жыл бұрын
ആമീൻ മാഹി എവിടെ പോയാലും തോൽവിയാണെല്ലോ😀😀
@mishabqasimi8251
@mishabqasimi8251 Жыл бұрын
അത് വെറും തോന്നൽ
@afsalhassan9150
@afsalhassan9150 Жыл бұрын
@@mishabqasimi8251 ശെരിയാ സലഫികളുടെ മുന്നിൽ പെട്ടാലേ ഈ അവസ്ഥ ഉണ്ടാകുള്ളൂ അല്ലെ.. വിവരമില്ലാത്ത അണികളുടെ മുന്നിൽ എന്തും പറയാല്ലോ.. ശരിയാണെന്നു വിചാരിച്ചോളുമല്ലോ
@rayeesmkmoosafikallinkil5565
@rayeesmkmoosafikallinkil5565 Жыл бұрын
Evdeya thottath
@Indian-qt9bs
@Indian-qt9bs Жыл бұрын
@@rayeesmkmoosafikallinkil5565 കരുനാഗപ്പള്ളി മുഖാമുഖത്തിൽ കള്ളം പറഞ്ഞ അമിനെ ഫൈസൽ മൗലവി പിടികൂടി
@sahadseyf4387
@sahadseyf4387 Жыл бұрын
ആരാ തോറ്റത് ന്ന് വീഡിയോ മുഴുവൻ കണ്ടപ്പോ മനസിലായി 😂 ഒരു വലിയ കുമ്പസാരം തന്നെ ഇവിടെ നടത്തിക്കല്ലോ 😂
@mishabqasimi8251
@mishabqasimi8251 Жыл бұрын
മൗലവി, ഈ വിഷയത്തിൽ നിങ്ങൾ പറയുന്ന മുന്നേ ശൈഖ് ഉസൈമീൻ, ശൈഖ് ബിന് ബാസ് പോലുള്ള പണ്ഡിതരും സലഫി വെബ്സൈറ്റ് ഇലും ഭാര്യയെ തൊട്ടാൽ വുദു മുറിയില്ല എന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ അവർ ഭാര്യയെ തൊട്ടാൽ വുദു മുറിയും എന്ന അഭിപ്രായത്തെ മാനിച്ചു കൊണ്ടാണ് പറയുന്നത്, പക്ഷെ നിങ്ങൾ ഒരു ജാഹിളുകളായ സമൂഹത്തിന് ഒറ്റ അഭിപ്രായം മാത്രം പറഞ്ഞു ഹൈലൈറ്റ് ചെയ്ത് പറഞ്ഞാൽ നാളെ മുതൽ അവർ ഇമ്മിണി ബല്യ മുഫ്ടിമാർ ആവും
@onestsadiq
@onestsadiq Жыл бұрын
ഇതേത് മുഫ്റ്റിൻ
@muhammadanasp3825
@muhammadanasp3825 Жыл бұрын
ജാഹിലുകളുടെ ഒരു സമൂഹത്തിന് മുന്നിൽ ഒരേ മസ്അലയിൽ തന്നെ അനവധി അനവധി ഹുക്മുകൾ പറഞ്ഞു അവരെ ആശയക്കുഴപ്പത്തില്‍ ആക്കണം എന്നാണോ നിങ്ങള്‍ പറയുന്നത്?! ഭാര്യയെ തൊട്ടാല്‍ വുദൂ മുറിയും എന്ന അഭിപ്രായത്തെ മാനിച്ചില്ല എന്നാണോ താങ്കള്‍ പറഞ്ഞത്?
@hdyy3532
@hdyy3532 Жыл бұрын
മറുപടി എവിടെ
@muzzammilva9382
@muzzammilva9382 Жыл бұрын
💯
@user-wf8nq7cm8t
@user-wf8nq7cm8t Жыл бұрын
Deobandi - Salafi conflict
@abdullaa.v661
@abdullaa.v661 Жыл бұрын
എന്ത് നല്ല ഉപദേശവും ഇവർക്ക് കൊടുത്താലും മുജാഹിദിലേക്ക് ചാർത്തി ഒഴിഞ്ഞു മാറുന്നത് കാണാം
@basheerbasheer8299
@basheerbasheer8299 Жыл бұрын
തബ്ലീംഗ് ജമാഅത്ത് തന്നെ തട്ടിക്കൂട്ടിയതാണ്,
@shansal5409
@shansal5409 Жыл бұрын
എങ്ങനെയാണ് ഒന്നു പറഞ്ഞു തരുമോ?
@nisam904
@nisam904 Жыл бұрын
ത്വരീഖത്ത്
@tijoaj6212
@tijoaj6212 Жыл бұрын
നിൻറെ കുടുംബത്തെ ആൾക്കാരെ അവർ കൊണ്ടുപോയി
@tottygar375
@tottygar375 Жыл бұрын
I was much gone tru thableeqi jamath.... innocent people with no knowledge of Quran and sunnah and blindly beleive madhab
@kpchekkutty3248
@kpchekkutty3248 Жыл бұрын
അമീൻ മാഹിക് ഭാര്യയെനിക്കാഹ് ചേയ്യുബോൾ ഹലാൽ ആക്കി കോട് ത്തിട്ടില്ല എന്ന് തോന്നുന്നു ഹലാൽ ആക്കിയത് തോട്ടാൽ ഒള്ഹ് മുറിയും എന്ന് പറയുന്നത് ഭുദ്ദി ഇല്ലാത്തത് േകാണ്ടാണ് Bin Mahammad
@mishabqasimi8251
@mishabqasimi8251 Жыл бұрын
അപ്പോൾ സഹാബാക്കൾ അടങ്ങുന്ന ഒരു കൂട്ടം ആളുകളും ഇമാം ഷാഫി അത് പോലത്തെ ഒരു സമൂഹം ബുദ്ധി ഇല്ലാത്തവരാണോ? അള്ളാഹു കാക്കട്ടെ, നിങ്ങളെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത് ഇത് പോലുള്ള മൗളവിമാർ ആണ്, അള്ളാഹു കാക്കട്ടെ
@mishabqasimi8251
@mishabqasimi8251 Жыл бұрын
പണ്ട് അബ്ദുൽ മാലിക് സൽഫി, മടവൂരിസം ചേകനൂരിസത്തിന്റ വാതിൽ പടിക്കൽ എന്ന ലേഖനം എഴുതിയിരുന്നു, നിങ്ങൾ എല്ലാവരും ചിന്തിച്ചു ചിന്തിച്ചു ചേകനൂരി ആകല്ലേ
@latheefmarthya5643
@latheefmarthya5643 Жыл бұрын
ജിന്നൂരികൾക്ക് ഖുബൂരികൾക്ക് യാ ഇബാദള്ളാ 😄 മറന്നുപോകരുത് 😄
@aboobackerp2105
@aboobackerp2105 Жыл бұрын
സമസ്ത കളവുൻ്റെ കുടാരം
@shaneebkhan
@shaneebkhan Жыл бұрын
തെറ്റ് സമ്മതിച്ചു അവസാനം അത് മതി
@rasheedkk72
@rasheedkk72 Жыл бұрын
ആശയ ദാരിദ്രം ചീത്ത വിളിയിലെത്തും
@hashermohammed
@hashermohammed Жыл бұрын
ഇങ്ങനെ പരസ്പരം ചളി വാരി, കള്ളം പറഞ്ഞു ജീവിക്ക് മുസ്ലിം എന്ന് സ്വയം വിളിക്കുന്നത്
@hafeelansweri1639
@hafeelansweri1639 Жыл бұрын
മക്കാ മുശ്രിക്കുകൾക്ക് യഥാർത്ഥ അല്ലാഹുവിൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ .... മുഹമ്മദേ നിന്റെ റബ്ബ് എങ്ങനെ ... എന്ന് അവർ നബി സ ]യോട് എന്തിന് ചോദിച്ചു ?.... അതിന് മറുപടിയായി എന്തിന് സൂറതുൽ ഇഖ് ലാസ് ഇറക്കി ..... അവർക്ക് വിഗ്രഹ ഉഛാടകനായ ഇബ്രാഹിം നബി അ] നെ വിശ്വസിച്ചിരുന്നെങ്കിൽ അവർ എങ്ങനെ വിഗ്രഹാരാധകരായി ? ..... ഇബ്രാഹിം എന്ന വിഗ്രഹത്തെ അവർ വിളിച്ചത് ... നിങ്ങളുടെ സ്വന്തം ദുർവ്യാഖ്യാനം ..... മാത്രമല്ല അവർക്ക് ആറ് ഈമാൻ കാര്യങ്ങളിൽ ഏതിലെങ്കിലും ശരിയായ വിശ്വാസമുണ്ടായിരുന്നോ ?..... ലോകത്തുള്ള കോടിക്കണക്കിന് വിശ്വാസികളെ കാഫിറും മുശ്രിക്കുമാക്കാൻ എന്തെല്ലാം നുണകളാണ് വിഢികളേ .... ജിന്നൂരികളേ .... തെമ്മാടികളേ
@mohammedafshan5353
@mohammedafshan5353 Жыл бұрын
Hello , niglak entha vendath? Shirk aaya kaariyam shirk Allathe aaakano? Nigal aakikoolu pakshe qiyamt naal oratta aalum nigale rakshikaan undavula. Ee hadith vayiku ennitt para makkah mushrikeengal Allahuvil vishvasichitilla enn. عَنِ ابْنِ عَبَّاسٍ قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لَا شَرِيكَ لَكَ فَيَقُولُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَيْلَكُمْ قَدْ قَدْ فَيَقُولُونَ إِلَّا شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ 1185 صحيح مسلم كتاب الحج باب التلبية وصفتها ووقتها Kudathe quranil thenne und Reference- 12:106 , 10:31, 43:87 , 29:61 . Ethil enik information kittiya prakaram, surah 12 verse 106 chela salaf us saliheegal ee ayat makkah mushrikeengal allahuvil vishvasichitund ennum pakshe avar allahuvine maathram worship cheythilla ennum parayunnd. Appo pls nigal haqqinne search cheyyuka, ellengil nigal follow cheyunna oru all poolum nigale he'll fireil rakshikaan aavula. Allahuvine maathram aradikuu.
@ramshad9958
@ramshad9958 Жыл бұрын
@@mohammedafshan5353 ഒരു മറുപടി പ്രതീക്ഷിക്കേണ്ട , ഇവരെ എനി കാണില്ല , ഇവർ അനാവശ്യമായ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നു അനാവശ്യമായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും? അവർക്ക് മറുപടി ഉത്തരങ്ങളും ആവശ്യമില്ല , ഇനി ഇവരെ അടുത്ത ഏതെങ്കിലും വീഡിയോയുടെ കമൻറ്ൽ കാണാം സത്യത്തിൽ ഇവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം സംഘടനയുടെ പെരുമ ഉയർത്തുക എന്നതായിരിക്കാം തെറി പറഞ്ഞുകൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് .. സംഭവിക്കുന്നത് തിരിച്ചും....
@hafeelansweri1639
@hafeelansweri1639 Жыл бұрын
എന്താണ് ശിർക്ക് എന്ന് മണ്ടൻ മുജകൾക്കറിയില്ല ...... അല്ലാഹുവിനെപ്പോലെ മറ്റൊരാളെ സങ്കൽപ്പിക്കൽ .... സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം മണ്ടൻ മുജകൾക്കറിയില്ല ..... സുന്നികൾക്ക് അറിയും.... അത് കൊണ്ട് സുന്നികളിൽ നിന്ന് ശിർക്ക് വരില്ല .... ഞങ്ങൾക്ക് ഒരേ ഒരു അല്ലാഹു മാത്രം .... അവന് പങ്ക് സങ്കൽപ്പിക്കാൻ പോലും ഞങ്ങൾക്ക് കഴിയില്ല
@noushadmuhammedali3378
@noushadmuhammedali3378 Жыл бұрын
സഹോദരാ നിങ്ങൾക്കു൦ അല്ലാഹുവിൽ വിശ്വാസമുണ്ട് പക്ഷെ ആ വിശ്വാസത്തോടൊപ്പ൦ നിങ്ങൾ അല്ലാഹു അല്ലാത്തവർക്കു൦ ഇബാദത്ത് ആരാധന സമർപ്പിക്കുന്നു
@hafeelansweri1639
@hafeelansweri1639 Жыл бұрын
എടോ .... ആരാധന എന്തെന്ന് അറിയണം... അതിന് സ്രഷ്ടാവിനെ തിരിച്ചറിയണം ..... അപ്പൊ മനസ്സിലാകും .... സ്റ്ഷ്ടിക്ക് സ്രഷ്ടാവിന്റെ മുമ്പിലേ അത് സാധ്യമാകൂ.... എന്ന് .... മുജകൾക്ക് യഥാർത്ഥ അല്ലാഹുവിനെ അറിയില്ല ....അവർ വിശ്വസിക്കുന്നത് സ്റ്ഷ്ടി തുല്ല്യ ദൈവത്തിലാ .... അതുകൊണ്ടാണ് അല്ലാഹുവിന് പങ്കുകാരെ സങ്കൽപ്പിക്കാൻ കഴിയുന്നത് ..... ബഹുദൈവാരാധകരുടെ വിശ്വാസമാണത്.... സുന്നികളുടെ റബ്ബിന് ശരീക്ക് ഇല്ലേ ഇല്ല..... ഒരേ ഒരു സ്രഷ്ടാവ് .... ബാക്കിയെല്ലാം സ്റ്ഷ്ടികൾ ..... വഹാബി തീവ്രവാദികൾക്ക് ആയിരം സ്രഷ്ടാക്കൾ ....
@abdulnizarmuhammed1564
@abdulnizarmuhammed1564 Жыл бұрын
👍👍👍
സംഘടന തിന്മയാണോ ? | Sirajul Islam Balussery
25:09
Sirajul Islam Balussery
Рет қаралды 6 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,6 МЛН
🔴 Exclusive Bayan at Birmingham by Molana Tariq Jamil | 22 Feb 2023
2:42:17
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН