ഞങ്ങളുടെ എല്ലാ വിഷമം മാറാനും മുറാദ്കൾ ഹാസിലാകാനും ഉസ്താദ് ദുആ ചെയ്യണേ
@Aishabeevi-n3t3 ай бұрын
🕋 ഉസ്താദേ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കാൻ ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ 🤲🤲🤲🕋
@Aishabeevi-n3t2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Sachu__gaming12343 ай бұрын
കടങ്ങൾ വീടാനും ആഫിയതുള്ള ദീര്ഗായുസ്സിനും വേണ്ടി ദുആ ചെയ്യണേ
@Anp-z9x3 ай бұрын
മുസ്ലിം യുവതികൾക്ക് ലോകത്ത് ഏറ്റവും സുരക്ഷിതവും സ്വാതന്ത്രവുമുള്ള രാജ്യമാണ് ഇന്ത്യ, അത് നിങ്ങളുടെ കാക്കാൻ ആങ്ങളമാർ ദീനിന് വേണ്ടി ജിഹാദിന് എന്ന നിലക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത്, ദയവ് ചെയ്ത് മുസ്ലിം യുവതികൾ മനസിലാക്കണം, താലിബാനിലെ യുവതികളെ പോലെ ആവാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം,😢😢😢😢😢😢😢😢😢😢
@fathimathshahima342428 күн бұрын
എപ്പോ നോക്കിയാലും നാട്ടിൽ വന്നാലും ഭർത്താവിൻറെ പെങ്ങമ്മാർ കൈവിഷം കൊടുത്തു ഭർത്താവിന് ആക്കി വെക്കും പോയാലും നേരമില്ല എപ്പോ നോക്കിയാലും മക്കളും ഭാര്യയും നോക്കാൻ കൾക്കും ഭാര്യക്കും ചെലവിനും സാധനങ്ങൾ കൊടുത്തേക്ക് നല്ല ബുദ്ധി ഭർത്താവിന് കൊടുക്കാൻ ഒരേ മകൻ ഉള്ളത് നന്നായിട്ടുണ്ട് പ്രത്യേകമായി ദുആ ചെയ്യണം തങ്ങളെ വിവിധ ബന്ധത്തിൽ ഏർപ്പെട്ടത് ഇപ്പോൾ 20 വയസ്സായ എത്ര ഇപ്പോൾ ഇങ്ങോട്ട് വിളിക്കുന്നത് പ്രത്യേകമായി ദുആ ചെയ്യണം ആ പെണ്ണിന് ഒഴിവാക്കി കിട്ടാൻ വേണ്ടി ഞങ്ങൾ വലിയ തറവാട്ട് കയറാൻ തങ്ങളെ എനിക്ക് എനിക്ക് വലിയ വിഷമം ബേജാറും ടെൻഷനും ആണ് നല്ല ബുദ്ധി കൊടുക്കാൻ വേണ്ടി
@shamnadshamnad55264 ай бұрын
തങ്ങൾ പറഞ്ഞ പോലെ ആണ് ഞങ്ങളുടെ അവസ്ഥ 😢 എന്റെ ഇക്കാ സൗദിയിൽ ഒരു ഹോസ്പിറ്റലിൽ driver ആണ് സാലറി കുറവാണ് , ആ കിട്ടുന്ന salaryku ബർകത്തു കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ 🤲 ശമ്പളം കൂട്ടി കൊടുക്കുവാൻ വേണ്ടിയും ദുആ ചെയ്യണേ, മക്കൾ സ്വാലിഹായ മക്കളായി വളരാനും എല്ലാർക്കും ഇഷ്ടം തോന്നുന്ന സ്വഭാവം ഉള്ള മക്കളായി തീരാനും വേണ്ടി ദുആ ചെയ്യണെ 🤲 എന്റെ ഇക്കയ്ക്കു നല്ല വിഷമത്തിലാന്ന് , എന്റെ ഇക്കയ്ക്കു കയ്യി മുട്ടിനു താഴോട്ട് ഓടിയുന്നപോലെ വേദന ആണ്, കണ്ണിനു കാഴ്ച്ച ശക്തി കിട്ടാനും അല്ലാഹുവിന്റെ തൃപ്തിയിലുള്ള ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യത്തിനു വേണ്ടിയും ദുആ ചെയ്യണേ തങ്ങളെ 😢🤲
@Hassanjkoklknnklpkjjjjjliyeeyo3 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@ahamednmss83753 ай бұрын
ആമീൻ
@sameenarahman21073 ай бұрын
🤲🏻🤲🏻🤲🏻 ആമീൻ ആമീൻ
@SahalK-lj8fs3 ай бұрын
Aameen
@saleenakm46232 ай бұрын
ആമീൻ അള്ളാഹു ജീവതത്തിൽ ബർകത് നൽകട്ടെ
@shylanissam1591Ай бұрын
എന്റെ ഭർത്താവിന് കാലു വേദനയാണ് രോഗം ശിഫ ആക്കാൻ ദുആ ചെയ്യണേ
@SuhailS-kd4uf4 ай бұрын
തങ്ങളെ എന്റ കുടുമ്പത്തിൽ എല്ലാവരും സ്നേഹത്തിലാവാനും പിണക്കം മാറാനും ഹൈറും ബർകതും ഉണ്ടാവാൻ ജോലി ശരിയാവാനും ദുആ ചെയ്യണേ
@IfaJk3 ай бұрын
എന്റെ ഭർത്താവിന് തട്ടുകടയാണ് കച്ചവടം ഉണ്ടാവാനും കടങ്ങൾ വിടാനും ദുആ ചെയ്യണേ തങ്ങൾ ഉസ്താദ്
@achunachu-hz8fh3 ай бұрын
ഉസ്താദേ നങ്ങളുടെ മനസ്സിലുള്ള എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആച്ചെയ്യണെ
@Anp-z9x3 ай бұрын
മുസ്ലിം യുവതികൾക്ക് ലോകത്ത് ഏറ്റവും സുരക്ഷിതവും സ്വാതന്ത്രവുമുള്ള രാജ്യമാണ് ഇന്ത്യ, അത് നിങ്ങളുടെ കാക്കാൻ ആങ്ങളമാർ ദീനിന് വേണ്ടി ജിഹാദിന് എന്ന നിലക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത്, ദയവ് ചെയ്ത് മുസ്ലിം യുവതികൾ മനസിലാക്കണം, താലിബാനിലെ യുവതികളെ പോലെ ആവാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം,😢😢😢😢😢😢😢😢😢😢
@jaasijaass40793 ай бұрын
സാമ്പത്തിക പ്രയാസം വലിയൊരു ബുദ്ധിമുട്ട് തന്നെയാണ് ഉസ്താദേ ഈ അമൽ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകണേ 🤲
@Anp-z9x3 ай бұрын
മുസ്ലിം യുവതികൾക്ക് ലോകത്ത് ഏറ്റവും സുരക്ഷിതവും സ്വാതന്ത്രവുമുള്ള രാജ്യമാണ് ഇന്ത്യ, അത് നിങ്ങളുടെ കാക്കാൻ ആങ്ങളമാർ ദീനിന് വേണ്ടി ജിഹാദിന് എന്ന നിലക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത്, ദയവ് ചെയ്ത് മുസ്ലിം യുവതികൾ മനസിലാക്കണം, താലിബാനിലെ യുവതികളെ പോലെ ആവാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം,😢😢😢😢😢😢😢😢😢😢
@NiyasMubeena3 ай бұрын
കടങ്ങൾ വിടാനും ആഫിയത്തുള്ള ദിർഗായുസ്സിനും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲.
@RASEENARASI-k8v3 ай бұрын
മനസ്സ് വല്ലാതെ പ്രയാസത്തിലാ ഉസ്താത് ജീവിതം തന്നെ വെറുത്തു പോകുന്നു മക്കൾക്കും എന്റെ ഇക്കാക്കും നല്ലത്നു വേണ്ടിട്ട് ദുവ ചെയ്യണേ കടങ്ങൾ കാരണം മനസ്സ് തകർന്നു പോകുന്ന അവസ്ഥയാ 😢😢
മുസ്ലിം യുവതികൾക്ക് ലോകത്ത് ഏറ്റവും സുരക്ഷിതവും സ്വാതന്ത്രവുമുള്ള രാജ്യമാണ് ഇന്ത്യ, അത് നിങ്ങളുടെ കാക്കാൻ ആങ്ങളമാർ ദീനിന് വേണ്ടി ജിഹാദിന് എന്ന നിലക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത്, ദയവ് ചെയ്ത് മുസ്ലിം യുവതികൾ മനസിലാക്കണം, താലിബാനിലെ യുവതികളെ പോലെ ആവാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം,😢😢😢😢😢😢😢😢😢😢
@nasar1412 ай бұрын
കറക്റ്റ് @@Anp-z9x
@GoodGood-xq1bv3 ай бұрын
തങ്ങളെ വീട് വിൽക്കാനും കടം വീട്ടാനും ജോലികിട്ടാനും മക്കളും ഭാര്യയും അനുസരണ ഉള്ളവരാകനും ശരീരസുഖത്തിനു മനസ്സിന്റെ സുഖത്തിനു സമ്പത്ത് സൗ കാര്യത്തിനും തഖ് വക്കും വേണ്ടി തങ്ങളെ ദുഹാചെയ്യണം മകന്റെ കബറിലേക്കും ഉമ്മന്റേയും ഉപ്പന്റെയും സഹോദരങ്ങളുടെ കബറുകളിലേക്കും വലിപ്പരേയും വല്ലിമ്മാരെയും കബറുകളിലേക്കും വേണ്ടി ദുഹാ ചെയ്യണം
@kadeejakadeeja76713 ай бұрын
ഞങ്ങളുടെ എല്ലാ വിഷമം മാറാനും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പുറത്തികരിക്കാനും തങ്ങൾ ദുആ ചെയ്യുക.. ഇന്ഷാ അല്ലാഹ്
@SumiyathVlog3 ай бұрын
തങ്ങൾ ഉപ്പാപ്പാ ങ്ങളുടെ എല്ലാ ബുദ്ധിമുട്ട് മറുവാൻ ദുഹയിൽ ഉൾപെടുത്തണേ 🤲🏻
@SajiniSuni26 күн бұрын
ഇൻഷാ അള്ളാഹ്
@FaisalbabuFaisalbabu-e5d4 ай бұрын
വീട് പണി തുടങ്ങിയിട്ടുണ്ട് എത്ര യും പെട്ടന്ന് വീട് പണി തീർന്ന് കിട്ടാൻ പ്രതേകം ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ
@shamlahussain98002 ай бұрын
തങ്ങൾ ഉസ്താതെ കടം വീടാൻ ദുഃആ ചെയ്യണേ എൻ്റെ ഇക്കാക്കും മക്കൾക്കും ആഫിയത്തോടു കൂടിയുള്ള ദീർഘായുസിനു ദുഃആ ചെയ്യെണേ മോന് ജോലി കിട്ടാനും ദുഃആ ചെയ്യണേ
@SajidaSajida-l8t3 ай бұрын
7:15 തങ്ങളെ ദുബായിൽ ഉൾപ്പെടുത്തണം എനിക്കും എന്റെ മക്കൾക്കും നല്ലൊരു വീടുണ്ടാവാൻ തങ്ങൾ ദുആ ചെയ്യണം ചെറിയ ഒരു വീടാണ് ഒരു നല്ലൊരു വീടായി കിട്ടാൻ തങ്ങൾ ദുആയിൽ ഉൾപ്പെടുത്തണം മഴപെയ്തപ്പോൾ മക്കൾ കരഞ്ഞു പോയി തങ്ങളെ ചോർന്നൊലിക്കുന്ന ഒരു വീടാണ് നല്ലൊരു വീടായി കിട്ടാൻ തങ്ങൾ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം
@tajupilakeel56742 ай бұрын
നിങ്ങളും നല്ലവണ്ണം പ്രാർത്ഥിക്കണം
@AyshaUmmu-np1sy3 ай бұрын
തങ്ങൾ ഉസ്താദ് എന്റെ പേരകുട്ടിക് കാലിൽ തുടക് ഒരു മുറിവ് പറ്റി സായ്‌ക്ലിൽ നിന് വിനു ഇപ്പോ അത് മറുന്നില്ല മരുന്ന് കുറെ ഉദ് അത് മാറാൻ നബിദിനം പരിപാടിയിൽ ഉണതവിജയം കിട്ടാൻ പഠിപ്പിൽ ബർകത് ഉദാവൻ ദുആ ചെയ്യണേ 👏👏
@mohammeda63823 ай бұрын
അള്ളാഹു ഏറ്റവും കൂടുതൽ സ്വീകരിക്കുന്നതും, ഉത്തരം നൽകുന്ന പ്രാർത്ഥനകൾ മക്കൾക്ക് വേണ്ടി മാതാപിതാക്കൾ അള്ളാഹുവിനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥനയും, അതുപോലെ മാതാപിതാക്കൾക്ക് വേണ്ടി മക്കൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയുമാണന്ന് ഒരു മുസ്ലിം ആയ താങ്കൾക്ക് അറിയില്ലേ? വിവരമില്ലാത്തവരെ കറ പശുക്കളാക്കുന്ന മൊല്ലാക്കമാരെ പിൻപറ്റാതെ അള്ളാഹുവിനേയും, മുത്ത് റസൂലിനേയും പിൻപറ്റി ജീവിച്ചു കൂടെ.
@jaasijaass40793 ай бұрын
ഹജ്ജും ഉംറ നിർവഹിക്കാൻ എത്രയും പെട്ടെന്ന് ഭാഗ്യം നൽകണേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🕋
@MuhammadFaisal-ig6sq3 ай бұрын
എങ്ങനെ ആ അമൽ
@MuhammadIqbal-qw5kl3 ай бұрын
Thangal ഉസ്താദേ. മാനസികമായി ഒരുപാട് വിഷമത്തിലാണ്.. ദുഹയായിൽ ഉൾപ്പെടുത്തണേ...
@JameelBava-cd5dk4 ай бұрын
മക്കൾ നിസ്കരിക്കുന്ന മക്കൾ ആക്കികൊണ്ട് തങ്ങൾ പ്രത്യേകം ദുആ ചെയ്യണം
@mohammeda63823 ай бұрын
അള്ളാഹുവിനോട് നേരിട്ട് പ്രർത്ഥിക്കൂ ഇടനിലക്കാർ വേണ്ട.
@HajiraAaju-j9k3 ай бұрын
എല്ലാ അലാലായമുറാദു ആസിലാവാൻ ദുഹാ മെയ്യന്ന് തങ്ങളെ🤲🏻🤲🏻🤲🏻🤲🏻🤲🏻
@FidhaMinnu-ro5qc3 ай бұрын
മുത്ത് ഹബീബിന്റെ ചാരെ ethanum മക്കൾ സ്വാലിഹീങ്ങളവനും ,5 വഖത് നിസ്കരിക്കാനും ഹഖ്ിബത്ത് നന്നായി മരിക്കാനും കടങ്ങൾ വീടാനും രോഗങ്ങൾ ശിഫയവനും duhacheyyane duhacheyyane ഉസ്താദേ 🤲
@Anp-z9x3 ай бұрын
മുസ്ലിം യുവതികൾക്ക് ലോകത്ത് ഏറ്റവും സുരക്ഷിതവും സ്വാതന്ത്രവുമുള്ള രാജ്യമാണ് ഇന്ത്യ, അത് നിങ്ങളുടെ കാക്കാൻ ആങ്ങളമാർ ദീനിന് വേണ്ടി ജിഹാദിന് എന്ന നിലക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത്, ദയവ് ചെയ്ത് മുസ്ലിം യുവതികൾ മനസിലാക്കണം, താലിബാനിലെ യുവതികളെ പോലെ ആവാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം,😢😢😢😢😢😢😢😢😢😢
@SulaimanCv-zb2wi3 ай бұрын
എന്താണു ചെയ്യുക
@sameenasemi93824 ай бұрын
മക്കൾ നന്നാവാനും മുത്ത്നബിയുടെ അടുത്തേക്ക് പോവാനും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്ഥാ തേ
@shajahankallumpurath9975Ай бұрын
തങ്ങളെ എന്റെ ഇക്കാക്ക് നല്ലൊരു ജോലി കിട്ടുവാൻ ദുആ ചെയ്യണേ
@abdullatheef87103 ай бұрын
മക്കൾക്കു നല്ല ജോലി ശരിയാവനും കല്യാണങ്ങൾ ശരി ആവനും കടങ്ങൾ വീടാനും തങ്ങൾപ്രത്യേകം ദുഹാ ചെയ്യണേ
@MammuMammu-h2y3 ай бұрын
Njan innu muthal ee amal cheitholam kadam theeranam varumanam barkathundakanam
@naseema40964 ай бұрын
ദുആ വസിയത്തോടെ തങ്ങളുപ്പാപ്പ🤲🏽
@mohammedlabeebmv76012 ай бұрын
Makkalk niskarikkanulla thaufeeq nalkan um swalihaaya ellavarekondum nallath parayipikkunna nalla makkalakuvanum dua cheyyane usthathe
@MuhsinNidhan3 ай бұрын
തങ്ങൾ ഉപ്പ എന്റെ മകൾ 9 മാസം ഗർഭിണി യാണ് സുഖപ്രസവമായി സ്വാലിഹായ കുഞ്ഞിന് ജന്മം നൽകട്ടെ ബുദ്ധിമുട്ട് ഒന്നും വരാദേ സുഖ പ്രസവം നൽകാൻ ദുആ ചെയ്യണേ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@Anp-z9x3 ай бұрын
മുസ്ലിം യുവതികൾക്ക് ലോകത്ത് ഏറ്റവും സുരക്ഷിതവും സ്വാതന്ത്രവുമുള്ള രാജ്യമാണ് ഇന്ത്യ, അത് നിങ്ങളുടെ കാക്കാൻ ആങ്ങളമാർ ദീനിന് വേണ്ടി ജിഹാദിന് എന്ന നിലക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ഇത്, ദയവ് ചെയ്ത് മുസ്ലിം യുവതികൾ മനസിലാക്കണം, താലിബാനിലെ യുവതികളെ പോലെ ആവാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം,😢😢😢😢😢😢😢😢😢😢
@shadilshamil59962 ай бұрын
ഞങ്ങളുടെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 😢
@RiyanabayaBaya4 ай бұрын
Alhamdulillah 💚 തങ്ങളെ ഖൽബിന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങുവാൻ ദുആ ചെയ്യണം 😭 എല്ലാ രോഗങ്ങൾ ഷിഫി നൽകുവാനും😭 ഹലാലായ ഹൈറായ മുറാദുകൾ haasilaakuvaan ദുആ ചെയ്യണം തങ്ങളെ😭😭😭
@NishaMakkar-p3g2 ай бұрын
ഉസ്താദ് രോഗം ശിഫയാകാൻ ദുആ ചെയ്യണം
@b.hamzakoya34763 ай бұрын
എന്റെ മകനും മകൾക്കും അവർ പഠിച്ചതായ ജോലി കിട്ടാൻ വേണ്ടി തങ്ങൾ ഉസ്താദ് ദുആ ചെയ്യേണമേ
@shamnashamna71613 ай бұрын
മക്കൾ സ്വാലിഹീങ്ങളായി വളരാൻ മാതാപിതാക്കൾക്ക് ഉപകാരമുള്ള മക്കളായി വളരാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@ismailt.m99394 ай бұрын
എന്റെ ചെവിയുടെ കേൾവി തിരിച്ചു കിട്ടാനും രോഗങ്ങൾ മാറാനും എല്ലാ ഷെറുകളും മാറാനും തങ്ങൾ ദുആ ചെയ്യണം 🤲🤲🤲
@Keralayathrafoodvlog3 ай бұрын
ഇന്ഷാ അള്ളാഹു ഞാൻ ചെയ്യും ❤ കൃത്യം ആയി നിസ്കാരം നിലനിർത്തി തരണേ അള്ളാഹു ദുആ ചെയ്യണേ
@noushadklm29234 ай бұрын
എന്റെ കടം വിടാൻ ദുഹാ ചെയ്യണേ ഉസ്താദ്
@Rifafathima-s6b3 ай бұрын
ഉസ്താദ് എന്റെ വീട് സ്ഥലം നല്ല വിലയ്ക്ക് കച്ചവടം ആകണം. ഉസ്താദ് അതിനെ ദുആ ചെയ്യണം.. 🤲🤲
@raseenathahirpathuzz3484 ай бұрын
മക്കൾ സ്വാലിഹവാനും മക്കന് നല്ല ഒരു ജോലി കിട്ടുവാനും മക്കൾ 10ക്ലാസ്സിൽ ആണ് നല്ല വിജയം കിട്ടാനും ഓർമ ശക്തി ഉണ്ടാവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ തങ്ങളെ 🤲🏻
@hashirchengampally60153 ай бұрын
ഉസ്താദ് ദുഹാ ചെയ്യണം എന്റെ ഭർത്താവ് റിയാദിൽ ആണ് ജോലിയിൽ വന്ന തകർച്ച വല്ലാത്ത വെശമത്തിലാണ് തടസം ങ്ങൾ നിങ്ങനും ഷിഹ്ർ ബാത്തിൽ അവനും കടങ്ങൾ വീടാനും 😭😭ദുഹാ ചെയ്യണം 😭🤲🤲🤲🤲ആമീൻ
ഉസ്താദ് എൻറെ ഭർത്താവിൻറെ യും മകൻറെ യും രോഗം ശിഫയാകാൻ ദുആ ചെയ്യണം
@VvvgVvvg-o6j4 ай бұрын
തങ്ങൾ ഉപ്പാപ്പ എന്റെ ഭർത്താവ് ഗൾഫിലായിരുന്നു ഇപ്പോ നാട്ടിൽ വന്നിട്ട് ഒന്നരവർഷം കഴിഞ്ഞു വന്നേ മുതൽക്കും നാട്ടിൽ കട നോക്കി നടന്നു ഇപ്പോ ഒന്ന് കിടീട്ടുണ്ട് 🤲 അതിൽ കച്ചവടം ഉണ്ടാവാൻ തങ്ങൾ പ്രതേകം ദുആ ചെയ്യണം ഞങ്ങൾ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിലാണ് 😢😭
@abubakerhasan6542 ай бұрын
ജോലി ശരിയാവാൻ തങ്ങൾ ദുആ ചെയണം.
@HafsaMuhammed-r3w3 ай бұрын
എന്റെ മക്കൾ നമസ്കാരം നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണേ
@zeenathk55254 ай бұрын
മക്കൾക്ക് ദീനി ബോധം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ ഭർത്താവിന്റെ രോഗം മാറാനും ദുആചെയ്യണേ ഉസ്താദേ 😭
@SajithaSaji-n1l4 ай бұрын
ഉസ്താദേ അസുഗം മാറാൻ ദുഹാചെയ്യണേ അനിയത്തിക്ക് കുട്ടികൾ ആയിട്ടില്ല സാലിഹത്തായ കുട്ടികൾ ഉണ്ടാവാൻ ഉസ്താദേ ദുഹാചെയ്യണേ 😭😭😭😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@SainabaSathar4 ай бұрын
ഇതിനു നല്ല ഒരു ഫുഡ് സപ്പ്ളി മെന്റ് ഉണ്ട്.. വിളിക്കൂ. ഒൻപത് അഞ്ചു മൂന്നു ഒൻപത് രണ്ടു നാല് ഒൻപത് അഞ്ചു പൂജ്യം എഴു
@SameeraK-r2v3 ай бұрын
Mlmmom@@SainabaSathar
@v.p.a.jaleel61363 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു തങ്ങളെ ഇപ്പൊ നിങ്ങൾ പറഞ്ഞ അവസ്ഥയാണ് എന്ധോ ഈ ദുആയിൽ എന്നെയും പങ്കെടുപ്പിക്കണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ അള്ളാ
@FathimaBeevi-vk1of4 ай бұрын
എന്റെ മക്കളുടെ കുടുംബജീവിതം റാഹത്തിലും സന്തോഷത്തിലും ആകാനും എന്റെ മോന് അവൻ ആഗ്രഹിക്കുന്ന പോലെ നല്ലൊരു കുടുംബ ജീവിതം കിട്ടാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@aslamaboobacker63533 ай бұрын
🕋🌹😊🌹
@aslamaboobacker63533 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@safiyahashim196521 күн бұрын
Assalamu alaikum veedinde Pani poorthiyavan duha cheyyane usdade
@rahumathnaser92603 ай бұрын
എന്റെ മോന്റെ പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകാനും സ്വാലിഹായ മക്കളാവാനും ദുഃആ ചെയ്യണേ
@Safoorazain1233 ай бұрын
തങ്ങളുപ്പാപ്പ എന്റെ ഭർത്താവിന് എല്ലാം കാര്യം ത്തിനു തടസ്സങ്ങളാണ് വല്ലാത്ത പ്രയാസത്തിലാണ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@UmamathIqbal-sg1zm4 ай бұрын
ഇൻഷാ അള്ളാ അള്ളാഹു പതിവാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@FathimaFathima-ej6gu3 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന് നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ
@JameelaJamee-sr2lj4 ай бұрын
എൻ്റെ മകൻ ദീനി kudumbbathil നിന് സ്വാലിഹായ പെൺസരിയവൻ ദുഅഃ ചെയ്യണം ഉപ്പാപ്പ ആമീൻ എന്ന
@Hina-g3m6c4 ай бұрын
എല്ലാ മുറാദും ഹാസിലാക്കാൻ ദുആ ചെയന്നം തങ്ങളെ മക്കളേയും ഭർത്താവിനേയും സ്വാലിഹാകാൻ ദുആ ചെയ്യണം
@abdulrasheedpalakkodan25983 ай бұрын
22:40 എല്ലാതടസ്സങ്ങളും നീങ്ങുവാൻ തങ്ങൾ ദുആയിൽ🤲🤲🤲🤲 ഉൾപെടുത്തൂ🙏🙏
@abdullakutty90274 ай бұрын
ഞാൻ 38 വർഷമായി അല്ലാഹുവിന്റെ ഇഷ്ട ഭവനത്തിൽ ജോലി നോക്കുന്നു എന്റെ സ്വാലിഹായ മകന് ജോലി കിട്ടുവാൻ ദുആ ചെയ്യണേ
@safiyam10013 ай бұрын
അസ്സലാമു അലൈകും കടം ഒരുപാട് ഉണ്ട് വിടാൻ ദുആ ചെയ്യണേ
@AdinanH-ku3bm4 ай бұрын
പ്രതിസന്ധികളിൽ നിന്ന് കരകയറാനും കടബാധയ്ടഗകൾ മാറാനും രോഗങ്ങൾക്ക് ശിഫ നൽകാനും ദുആ ചെയ്യണേ ഉസ്താദേ
@shifa4373 ай бұрын
ഇന്ഷാ അള്ളാഹ്. പ്രയാസങ്ങൾ എല്ലാം മാറ്റിതരണം അള്ളാഹ് 🤲🏻🤲🏻🤲🏻
@FaizanFaheem-y7p3 ай бұрын
ഞാനും ഈ അമൽ ചെയ്യാൻമജിലിസിൽ വെച്ച നിയ്യത്താക്കിട്ടുണ്ട് കടങ്ങൾ ഉണ്ട് ജോലിയിൽ ബർകത് ഉണ്ടാകാൻ രോഗങ്ങൾ മാറാനും തങ്ങൾ ഉസ്താദ് ദുആ chayyanum
@MuhammedArshad-bw3dd3 ай бұрын
Thangale ente makkal naskarikanum dua cheyane Ente kadam thiranum kudumbathilsathosham kitanum
@afsalafsal38154 ай бұрын
കടങ്ങൾ വീടാനും ആഫിയത്തുള്ള ദീർഘ ആയുസിന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്
@rasheedathajudeen11883 ай бұрын
Aameen ya rabble aalmeen
@user-zb7ut9ug8n3 ай бұрын
എല്ലാ മുറാദ്കളും ഹാസിലാവാൻ ദുആ cheyyane
@SafiyaSafi-pu3ku4 ай бұрын
തങ്ങളെ എന്റെ മക്കളെ സ്വാലിഹാക്കാനും നിസ്കാരം ഉള്ള മക്കളാവനും എന്റെ ഭർത്താവിന് നല്ല ഒരു വിസ്സ ശരിയാവാനും വീട് പണി പൂർത്തിയവനും അസുഖങ്ങൾ മാറാനും പ്രത്യേകം ദുആ ചെയ്യണം
@Manikandan-u9e2 ай бұрын
കടങ്ങളും സാമ്പത്തിക പ്രയാസങ്ങളും ആണ്.. ദുആ ചെയ്യണേ..
Dakan usthad duhachainne 🤲🤲🤲ഇനി ബാക്കിയുള്ള എല്ലാം naa
@gamingteam-sl2gf3 ай бұрын
മോൾക്ക് ഹയരായ ജീവിതം കിട്ടാനും ഭർത്താവിന്റെ സ്നേഹം കിട്ടാനും ഒരു സ്വാലിഹായ കുഞ്ഞു ഉണ്ടാവാനും തങ്ങൾ ദുആ ചെയ്യണം വിഷമത്തിലാണ്🎆🎆
@sarafufaisal4 ай бұрын
താങ്കളുപ്പാപ്പ ഇതിൽ പറഞ്ഞസൂറതുകൾ പറ്റിവാകാൻ കരുതി ഇൻശാഅല്ലാഹ് തങ്ങളുസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@sinsankpsinsan35173 ай бұрын
ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻
@unique.world.1474 ай бұрын
ഒരുപാട് പ്രതിസന്ധി ഇൽ ആണ് ഉസ്താതെ ഈ അമൽ ചെയ്യാൻ ഞാൻ തയ്യാർ ആണ് ദുആ ചെയ്യണേ ഉസ്താതെ ആമീൻ
@ayishan74103 ай бұрын
മക്കൾ സൊലീഹായി വളരാ ൻ നും ഭർത്താവിന് ബർകതുഉണ്ടാകാനും ആരൊക്യയും ആഫിയത്തും തീർക്കയുസും ഉണ്ടാകാനും ഉസ്താദ് ദുആ cheyanam😢😢
@rajeenaokrajeenaok76124 ай бұрын
തങ്ങൾ ഉപ്പ എന്റെ മോന്റെ വിസക്ക് പൈസ കൊടുത്തു ഒരു വർഷം കഴിഞ്ഞു ഞാൻ ഒരു പാട് പ്രയാസത്തിൽ ആണ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲😥😥😥😥😥
@hakkeemhakku21373 ай бұрын
അസ്സലാമു അലൈകും കടം വീടാനും മകളുടെ വിവാഹം നടക്കാനും വീട് കിട്ടാനും ദുആ ചെയ്യണേ 😭😭😭😭😭😭🤲🤲🤲🤲🤲
@Rraseena4 ай бұрын
മക്കൾ ക് ഹായ്റായ ഇണയെ കിട്ടാനും. ജോലി കിട്ടാനും ദുആ ചെയ്യണേ തങ്ങളെ
@shangeertk45893 ай бұрын
Nammude veedupani thudangan dua cheyyane thangale ente sahodariyude monte vivaham ethrayum pettennu sheriyawan duail ulpeduthane thangale
@arshadak92954 ай бұрын
തങ്ങളെ എന്റെ ഭർത്താവ് 20 വർഷം ആയി പ്രവാസി ആണ് . ഇപ്പോൾ എന്റെ ഭർത്താവിന് ജോലിയിൽ ഭയങ്കര ബുദ്ധിമുട്ടിൽ ആണ് ജോലി മാറാൻ നോക്കുന്നുണ്ട് ശരി ആയില്ലെങ്കിൽ അടുത്ത മാസം വരും എന്ന് പറയുന്നുണ്ട്. ഈ റജബ് മാസത്തിൽ ആണ്ഞങ്ങൾ പുതിയ വീട്ടിൽ ഇരുന്നത് അതിൽ ഒരുപാട് കടങ്ങൾ ഉണ്ട് ഹൈറായ ജോലി ശരിആവാൻ ദുആചെയ്യണേ...
@shanifashereef76733 ай бұрын
എന്റെ ഭർത്താവിന് കോടാനു കോടി കടങ്ങളാണ് തങ്ങളേ... ഇൻശാ അല്ലാഹ് 🤲 ഞാൻ ശുദ്ധിയായിക്കഴിഞ്ഞ് ഈ അമൽ ചെയ്യാൻ തയ്യാറാണ്.. ദുആ ചെയ്യണേ തങ്ങളേ 🤲
@SajuShanu-z7f4 ай бұрын
എന്റെ ഭർത്താവിറ്റ പെയ്ന്റ ഗായ് ജേലി മുന്ന് മാസമായി പണി ഉണ്ടായിട്ട് പട്ടിണിയില്ലാത്ത ഇത് വരെമു നോട്ട പേയി ദുഹ ചെയ്യണെ
@shifin77194 ай бұрын
Insha allah njanum ee amal innumuthal thudangam. Njanoru vidhawa ആണ്. Ente mon niskaram nilanirthanum സ്വഭാവം nannakanum ഞങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ പണം ഉണ്ടാകാനും dua ചെയ്യണേ 🤲🤲🤲
@hanavlogs21813 ай бұрын
തങ്ങളുപ്പാപ്പ ദുആ ചെയണം കടം വീട്ടാൻ അസുഖങ്ങൾ മാറാനും
@NadeemNidha-m4x3 ай бұрын
തങ്ങളൾ ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ വീടാനും കുടുംബത്തിനും മനസ്സമാധാനത്തോടെ സന്തോഷമായി ഒരു കുടുംബജീവിതത്തിനു വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@sulikamm3 ай бұрын
Kachavadam...undavan..dua..cheyane...usthade...
@muhammedjasim32733 ай бұрын
ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് ഉസ്താദ് പറഞ്ഞ എല്ലാ പ്രശ്നം വും നേരിടുന്നു 😢😢😢🤲🏾🤲🏾🤲🏾🤲🏾
@MuhammedRafi-gx7tn4 ай бұрын
ഇൻശാഅല്ലാഹ് ന്നാളെ മുതൽ ഈ സൂറത്ത് ഞാൻ ഓതും തങ്ങൾ ഉസ്താദ് ദുഹാ ചെയ്യണം
@amanvlog32223 ай бұрын
Thangly manasily murad ഹാസിലാവാൻപ്രതേകമ്ദുത്രകം duaa chyyanam
@ameenanoorudheen61683 ай бұрын
തങ്ങൾ ഉസ്താദേജോലിയുടെ കാര്യത്തിൽ വരുന്ന തടസ്സം പെട്ടെന്ന് മാറി കിട്ടാൻ ദുആ ചെയ്യണേ🤲🤲🤲
@kunhabdulla98833 ай бұрын
Humdulilah Masha Allah god bless you and your family company Duaa Cheyanne thangle asslamualaikum warahmathullahi wa barkathahu
@mohamedyoosafhamdulla18984 ай бұрын
السلام عليكم ورحمة الله وبركاته أوصيكم بالدعاء للوالدين والاهالي للخير والعافية والعمر جزاكم الله خيرا تقبل الله منا ومنكم صالح الأعمال والدعاء
@NafeesaTP-h4h3 ай бұрын
Ente ummammak kaalin tharippum vedhanayum aneh maaran vendii thangal prathyegham Dua cheyyanm
@shamnirappi9953 ай бұрын
Bank loan theeranum kadangal illandavanum dua cheyyanee
@αιαια-λ2ψ3 ай бұрын
മക്കൾക്ക് nalla💗 ആരോഗ്യം ഉണ്ടാവാൻ duaa ചെയ്യണേ
@SalihSalihtk4 ай бұрын
ഉസ്താദെ എൻററമോന് ഹൈറായ ജോലി ശരിയാവാൻ ദുഹ പെയ്യണേ
@AyshaUmmu-np1sy3 ай бұрын
തങ്ങൾ കുട്ടി എനിക് ഉംറക് പോകണം അതിന് ഉള്ള തടസങ്ങൾ മാറാൻ പോകാൻ വഴി തുറന്നു കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ
@VahidSha-pu5zn3 ай бұрын
തങ്ങളെ ഞങ്ങൾക്ക് മക്കു ബുലും മബ്റുറും മായ ഹജ്ജും ഉംറയും ചെയ്യുന്നുള്ള ബർക്കത്തിനു വേണ്ടി ദുആ ചെയ്യണം ത🤲🤲🤲🤲🤲🤲
@Sainasinu7773 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ തങ്ങളെ... ഞാനും എന്റെ മകളും ദിവസങ്ങളായി ഒരു ആറ് ഏഴ് മാസത്തെ അവധിക്ക് ഒരു 3 ലക്ഷം രൂപക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ല... ദുആ ചെയ്യണേ വല്ലാത്ത പ്രയസത്തിലാണ് തങ്ങളേ😭