അമ്മൂമ്മയുടെ 100 വയസ്സ് പിറന്നാൾ ആഘോഷിച്ചപ്പോൾ

  Рет қаралды 167,628

PsychoAliyanz

PsychoAliyanz

Күн бұрын

Makeup Artist Insta Page : ...
Smitha’s Cake Chengannur : +91 95448 88677
Hosanna Decorations : +91 94956 40814

Пікірлер: 873
@loveshore1153
@loveshore1153 Жыл бұрын
ജീവിധത്തോട് പോരാടി 100 വയസ്സ് പൂർത്തിയാക്കിയ മുത്തശ്ശിക്ക് പിറന്നാളാശംസകൾ ❤❤🥰
@suparnass
@suparnass Жыл бұрын
എന്റെ അമ്മുമ്മയെ orma വന്നു.... 😢.... ഇത് പോലത്തെ കൊച്ചു മകളെ കിട്ടിയ അമ്മുമ്മ bakiyavathiya.... 🤗❤️ അമ്മയെ ഒരുപാട് eshtaaa❤️😍😘😘
@achilumonck-tu4hf
@achilumonck-tu4hf Жыл бұрын
Happy birthday അമ്മുമ്മ.🥰😍
@sruthisivakumar4708
@sruthisivakumar4708 Жыл бұрын
അമ്മുമ്മയുടെ 100ആം ജന്മദിനത്തിൽ ഇങ്ങനെ ഒരു പടം വരച്ചു സമ്മാനിക്കാൻ സാധിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം 🥰Thankyou Sreejith ചേട്ടൻ and Psychoalianz teams❤️for making this happen. All the best 🪄
@sudheeshm.r2473
@sudheeshm.r2473 Жыл бұрын
Nallathanu k to...aa ammoommayude Ella anugrahavum thanik undakatte....
@sajimyl5409
@sajimyl5409 Жыл бұрын
അടിപൊളി ആയിട്ടുണ്ട് 🥰🥰🥰
@hima1109
@hima1109 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു ശ്രീജിത്തേട്ടാ....... അമ്മുമ്മ ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ കഴിയട്ടെ...ദീർഘായുസ്സ് ദൈവം നൽകട്ടെ.....അത് പോലെ എന്നും അളിയന്മാർ ഒറ്റകെട്ടായി..... എല്ലാം ആഘോഷങ്ങളും കൊണ്ടാറട്ടെ....... എല്ലാവരെയും സ്നേഹിക്കുക ബഹുമാനിക്കുക... 👍🙏🥰🫰😍🥰👍🙏എന്റെ അമ്മുമ്മക്ക് 90 വയസ്സ് dec ആവും.....
@KSkss189
@KSkss189 Жыл бұрын
ചുന്ദരി കുട്ടി ആയിട്ടുണ്ടേ... ദൈവം ആയുരാരോഗ്യ സൌഖ്യത്തോട് കൂടെ ഇനിയും കുറെ പിറന്നാൾ ആഘോഷിക്കാൻ അനുഗ്രഹിക്കട്ടെ 😘
@soumyakannan-ip1ge
@soumyakannan-ip1ge Жыл бұрын
സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ അമ്മുമ്മാ ❤️❤️, ഇതുപോലെ സ്നേഹമുള്ള കൊച്ചുമക്കളെ കിട്ടിയ അമ്മുമ്മ ഭാഗ്യവതിയ 🙏🏻🥰
@ruturaj31csk
@ruturaj31csk Жыл бұрын
💛 100 മത് ജന്മദിനം ആശംസിക്കുന്ന അമ്മൂമ്മയ്ക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ... 😍🤍🎂 ആയുസാരോഗ്യത്തോടെ ഇനിയും മുന്നേറട്ടെ 🥰
@swpnalex7188
@swpnalex7188 Жыл бұрын
കുഞ്ഞു പിള്ളേരുടെ മുഖത്തു നോക്കുമ്പോൾ നമുക്ക് ഒരു നല്ല നിഷ്കളങ്കമായ ചിരി വരില്ലേ അത് പോലെ അമ്മുമ്മയുടെ മുഖം കാണും തോറും സന്തോഷം വരുന്നു♥️♥️
@veenakannan3214
@veenakannan3214 Жыл бұрын
സത്യത്തിൽ കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്.. അമ്മൂമ്മേടെ ഈ ചിരി അത് നിങ്ങൾ കൊടുത്തതാണ് .. പൊന്നു പോലെ നോക്കുന്നതിനുള്ള സമ്മാനം 🙏🙏🙏ആ ചിരിയിൽ കൂടുതൽ മറ്റൊന്നും നമ്മുക്ക് വേണ്ട 🙏🙏🙏🙏ഇന്നത്തെ തലമുറക്ക് നല്ലൊരു msg ആണ് ഈ വീഡിയോ 👍👍👍parents ആവരാവണം എല്ലാം 🥰🥰🥰🥰thnk uu frndzzz
@sarayusatheep4225
@sarayusatheep4225 Жыл бұрын
കുഞ്ഞുലക്ഷ്മി അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ ❤ god bless you അമ്മുമ്മേ ❤എത്ര താമസിച്ചാലും ചേട്ടനാരുടെ video കാണുമ്പോൾ വേറൊരു സന്തോഷമാണ് 🙂l support you guysss 👍
@deepikarajesh3380
@deepikarajesh3380 Жыл бұрын
കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി. അതിൽപ്പരം ഒരുപാടു സന്തോഷവും... 🥰🥰🥰പിറന്നാൾ ആശംസകൾ അമ്മുമ്മ.....
@rojidas1407
@rojidas1407 Жыл бұрын
അമ്മുമ്മക് ഇനിയും ആയുരാരോഗ്യം നൽകട്ടെന്നു പ്രാർത്ഥിക്കുന്നു ♥️
@littlelittlestar5073
@littlelittlestar5073 Жыл бұрын
സുന്ദരി അമ്മൂമ്മ ആയുസ്സോടെയും ആരോഗ്യത്തോടെയും ഇനിയും കുറേകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻
@jomonjames4758
@jomonjames4758 Жыл бұрын
.. ഇത്രയും കൊച്ചു മക്കളോടൊപ്പം ബർത്ത് ഡേ ആഘോഷിച്ച അമ്മൂമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ... അതുപോലെ ഈ വീഡിയോയ്ക്ക് വേണ്ടി പിന്നിലും എല്ലാം പ്രവർത്തിച്ച മെമ്പേഴ്സിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു അതുപോലെ നമ്മുടെ സൈക്കോസിലെ എല്ലാവരുടെയും ബർത്ത് ഡേ ബർത്ത് ഡേകൾ പൊളി വീഡിയോസ് ആയി അപ്‌ലോഡ് ചെയ്യണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു... എല്ലാവിധ ഐശ്വര്യങ്ങളും ഭാവങ്ങളും ഉണ്ടാകട്ടെ എല്ലാവർക്കും..
@saidalim3312
@saidalim3312 Жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞുപോയ ഒരു നിമിഷം നിങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ചേട്ടന്മാരെ happy birthday ammummaa😘😘😘❤️❤️❤️❤️
@LibyMJoy-qw7cf
@LibyMJoy-qw7cf Жыл бұрын
കുഞ്ഞുലക്ഷ്മി അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ😘😘😘😘😘ദൈവം അനുഗ്രഹിക്കട്ടെ ആയുസാരോഗ്യം തരട്ടെ അമ്മയ്ക്ക്😘😘😘🥰🥰❤️❤️❤️❤️❤️❤️
@almishana
@almishana Жыл бұрын
അമ്മമ്മ ഇഷ്ട്ടം 🎉🎉Happy bdy..... ഇനിയും ഒത്തിരി നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🎉
@luthpt5889
@luthpt5889 Жыл бұрын
ഇങ്ങനെയുള്ള പേരമക്കളെ കിട്ടിയതും അമ്മൂമ്മയുടെ ഭാഗ്യം ❤
@chinjunithin6752
@chinjunithin6752 Жыл бұрын
Ammammaaaaaaa❤❤❤❤❤❤❤❤
@SujaSainu
@SujaSainu 9 ай бұрын
100%❤🥰😍😍
@aamupathuvlog4692
@aamupathuvlog4692 Жыл бұрын
വളരെ സന്തോഷം.... 🥰🥰🥰🥰🥰 ജന്മദിനാശംസകൾ അമ്മമ്മ.... 😍😍😍😍 ഐ ലവ് യു അമ്മമ്മ ഉമ്മ 😘😘😘
@shijilalibu8493
@shijilalibu8493 Жыл бұрын
അമ്മമ്മക് പിറന്നാൾ ആശംസകൾ.. ഇതിന് effort എടുത്ത chettanmark ഒരായിരം ഹൃദയത്തിൽ നിന്നും നന്ദി 🥰🥰 ഒരുപാട് ഉയരങ്ങളിൽ നിങ്ങൾ എത്തട്ടെ 💕💯
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
അമ്മമ്മയ്ക്ക് ജന്മദിനാശംസകൾ 🎂🎂🎂🎂🎂ഇത്‌ പോലെ ഇനിയും ആഘോഷിക്കാൻ അമ്മയ്ക്ക് സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍
@AmanyaManu
@AmanyaManu Жыл бұрын
Happy Birthday അമ്മമ്മ ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ ഈ ചിരി കാണാൻ കൊച്ചുമക്കൾക്ക് സാധിക്കട്ടെ അതിന് ദൈവം അനുഗ്രിക്കട്ടെ love u അമ്മമ്മ
@deepadeepa3781
@deepadeepa3781 Жыл бұрын
അമ്മുമ്മക്ക് എന്റെ പിറന്നാൾ ആശംസകൾ ഒരുപാട് കാലം സന്തോഷത്തോടെ ഇരിക്കടടെ 🌹🌹🌹
@jismyantony659
@jismyantony659 Жыл бұрын
ജന്മദിനാശംസകൾ അമ്മാമ്മേ ❤
@Haran.R
@Haran.R Жыл бұрын
എന്തൊക്കെ ജീവിതത്തിൽ വാരികൂട്ടിയാലും മനുഷ്യരാരും ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല എന്നുള്ളതാണ് മെറ്റൊരു യാഥാർഥ്യം... ഈ മുത്തശ്ശിയെ പോലെ അനേകം കാലം ആയുസുണ്ടെങ്കിൽ മനുഷ്യർ കുട്ടികളെ പോലെ പെരുമാറും എന്നത് മെറ്റൊരു സത്യവും... 🥰
@ramseenashamsu1369
@ramseenashamsu1369 Жыл бұрын
ഒരായിരം ജന്മദിനാശംസകൾ അമ്മുമ്മേ 😍😍😍😍
@elizabeththomas9452
@elizabeththomas9452 Жыл бұрын
🎉❤കുഞ്ഞുലക്ഷ്മി അമ്മക്ക് പിറന്നാൾ ആശംസകൾ 🎂🥳ഇനിയും ഒരുപാട് നാൾ മക്കളുടെ ഇങ്ങനെ സന്തോഷം ആയിരിക്കട്ടെ
@manjusha395
@manjusha395 Жыл бұрын
ചുറ്റും ഉള്ളവരുടെ സ്നേഹവും സംരക്ഷണവും കരുതലുമൊക്കെ ആണ് അമ്മൂമ്മയുടെ സന്തോഷവും ആരോഗ്യവും ആയുസ്സും എല്ലാം🥰🥰 ഇനിയും ഒത്തിരി ഒത്തിരി കാലങ്ങൾ ഇതുപോലെ സന്തോഷിക്കാൻ സ്നേഹിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ammoommaykk പിറന്നാളാശംസകൾ. ചക്കര ഉമ്മ😘😘❤️❤️
@who_is_arya___
@who_is_arya___ Жыл бұрын
Ee video kandappo orupad santhosham thonni 💯❤️ athpole kann niranju... ❤️vaiki poyenkilum ammammakk orayiram janmadhinashamsakal❤️ orupad varsham dheerghayussode jeevikkan bagavante anugraham undavatte 💞✨Nighlk ellavarkum nallath varu ❤️ dhaivam anugrahikkum ❤️💯
@anupamam4699
@anupamam4699 Жыл бұрын
ഇത് കണ്ടിട്ട് എനിക്ക് എന്റെ അമ്മുമ്മയെ ഓർമ വന്നൂട്ടോ, അമ്മുമ്മ ഞങ്ങളെ വിട്ടു പോയത് 104 ആം വയസ്സിലാ, ഇപ്പൊ 2 വർഷമായി കൂടെ ഇല്ലാതെ, miss you ammamma, ജന്മദിനാശംസകൾ അമ്മുമ്മ 🎉🎉🎉
@sreekumarit9277
@sreekumarit9277 Жыл бұрын
അമ്മുമ്മയ്ക്കു ഒരായിരം പിറന്നാളാശംസകൾ... 🥳🥳🥳🥳 ഇത്‌ കണ്ടപ്പോൾ എന്റെ അമ്മയെ (അമ്മുമ്മ)ശെരിക്കും miss ചെയ്തു......
@mohammedshibin2331
@mohammedshibin2331 Жыл бұрын
Cuttness overload🎉🎉 Ayur arogyam soukyam nerunnu HAPPY BIRTH DAY AMMUMMACHI❤❤
@kunjooskunjata3263
@kunjooskunjata3263 Жыл бұрын
ആയിരമായിരം ജന്മദിനാശംസകൾ... അമ്മൂമ്മ ❤️❤️
@babithakidangara2436
@babithakidangara2436 Жыл бұрын
ഇങ്ങനെ ഒരു സെലിബ്രേഷൻ വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. എപ്പോഴും പറയുംപോലെ അളിയൻസ് 👌👌👌 അമ്മൂമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.... 😍😍🥳🥳🥳
@athulya7316
@athulya7316 Жыл бұрын
പിറന്നാൾ ആശംസകൾ അമ്മുസ് 😘😘😘. ഇനിയും ഒരു 100 വർഷം കൂടെ ഈ കൊച്ചുമക്കളുടെ കൂടെ ജീവിക്കട്ടെ 🙏🏻🙏🏻🙏🏻. Ok ok ok❤️❤️❤️❤️
@dhaneshmullassery9619
@dhaneshmullassery9619 Жыл бұрын
ജന്മദിനാശംസകൾ അമ്മൂമ്മക്ക് 😍😍❤❤❤❤🎂🙏ഇനിയും ഇതുപോലെ സന്തോഷമായിഒരുപാട് വർഷം പിറന്നാൾ ആഘോഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏.
@sreelakshmiskumar2299
@sreelakshmiskumar2299 Жыл бұрын
അമ്മുമ്മയ്ക്കു ഒരായിരം ജന്മദിനാശംസകൾ ❤😘😘❤
@jwalalachu9341
@jwalalachu9341 Жыл бұрын
അമ്മമ്മക്ക് ജന്മദിനാശംസകൾ ❤️❤️😘😘അമ്മമ്മയെ കണ്ടിട്ട് കൊഞ്ചിക്കാൻ തോന്നുന്നു 😘😘😘😘ഉമ്മ 😘😘
@deepasunilkumar9262
@deepasunilkumar9262 Жыл бұрын
അമ്മുമ്മക്ക് പിറന്നാൾ ആശംസകൾ ❤️❤️
@shamsinizarshamsi5727
@shamsinizarshamsi5727 Жыл бұрын
ഈ ലോകത്തു ഇപ്പോൾ ജീവിക്കുന്ന ഭാഗ്യവാദികളിൽ ഒരാൾ ❤ നല്ല കൊച്ചു mon😊😊🤩🤩🌹🌹🥹🥹
@suminarayanan2070
@suminarayanan2070 Жыл бұрын
പിറന്നാൾ ആശംസകൾ അമ്മൂമ്മേ 🥰🥰🥳❤️
@jyothichandran3334
@jyothichandran3334 Жыл бұрын
പിറന്നാൾ ആശംസകൾ അമ്മൂമ്മേ.. 😍😍
@monishajaya4814
@monishajaya4814 Жыл бұрын
അമ്മൂമ്മയെ ഇപ്പോൾ കണ്ടാലും എന്റെ വല്യമ്മയെ ഓർത്തു ഞാൻ കരയും, ഫുൾ വീഡിയോ കാണുമ്പോളും 😪😪😭😭😭😍🥰
@aswathysivaprasad9545
@aswathysivaprasad9545 Жыл бұрын
പിറന്നാൾ ആശംസകൾ അമ്മുമ്മ 😘😘😘😘
@അവന്തിക-ല2ച
@അവന്തിക-ല2ച Жыл бұрын
ന്റെ പൊന്നു മുത്തിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ചക്കര ummaaaa 😘😘😘😘😘😘😘
@statusworld904
@statusworld904 Жыл бұрын
സത്യത്തിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ❤
@neethusyam91
@neethusyam91 Жыл бұрын
അതെ
@rajalekshmirajesh1927
@rajalekshmirajesh1927 Жыл бұрын
പിറന്നാൾ ആശംസകൾ അമുമ്മേ🥰
@kruparajesh6648
@kruparajesh6648 Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... ഹാപ്പി ബർത്ത്ഡേ അമ്മുമ്മേ
@SUNSAT2023
@SUNSAT2023 Жыл бұрын
ജന്മദിനാശംസകൾ amme😍😍😍
@vishnupettikkal8983
@vishnupettikkal8983 Жыл бұрын
എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അമ്മുമ്മ 😘😘😘😘😘 ഇനിയും ഒരുപാട് വർഷം ഹാപ്പി ആയിരിക്കട്ടെ ഉമ്മ 😘❤️❤️❤️❤️❤️❤️❤️❤️❤️
@lijamalu7748
@lijamalu7748 Жыл бұрын
Aiwa😻😻😻 Nthu bangiya ammumayai kanan❤️💋 Aarogiyathodai irikkan daivam sahayikkattaii Othiri santhosham ammumayai igana kanan
@vishnuprasad6665
@vishnuprasad6665 Жыл бұрын
അമ്മുമ്മക് ഇനിയും ഒരുപാട് നാൾ ഇതുപോലെ സന്തോഷമായി ജീവിവിക്കട്ടെ എന്ന് അതിനുള്ള ദീർഗായുസ് ദൈവം തരട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു ഉമ്മാ.......... അമ്മുമ്മേ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
@surumathansi7333
@surumathansi7333 Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ അമ്മൂമ്മേ... ❤❤❤ ഒന്നും പറയാൻ ഇല്ല... സ്നേഹം മാത്രം ❤❤❤❤
@radhikaradhika6935
@radhikaradhika6935 Жыл бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ🎂🎈🍬 ഇനിയും ആരോഗ്യവും, ആയുസും,അനുഗ്രഹവും അമ്മുമ്മക്ക് ദൈവം നൽകട്ടെ 🙌
@sijusini3097
@sijusini3097 Жыл бұрын
അമ്മൂമ്മക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു💋..... അളിയന്മാർക്ക് ഒരു ബിഗ് സല്യൂട്ട്😍
@ajithavinu9072
@ajithavinu9072 Жыл бұрын
ഒരായിരം ജന്മദിനാശംസകൾ അമ്മുമ്മ ❤❤❤
@zykazyka9095
@zykazyka9095 Жыл бұрын
Eee video kandapol manasinu vallathoru sandhosham..... really loved it...ammachi sudhariattooo nalla active ammummaaa.realy happiness video...
@agpakitchen4599
@agpakitchen4599 Жыл бұрын
God Bless You all Brothers 🙏മുത്തശ്ശിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎉
@bijishadinesh615
@bijishadinesh615 Жыл бұрын
100 mmm pirannal aghoshikkunna ammammayodu prathanayode asamsikkunnu...nalla Arogyathode Eniyulla naalukalum .. .sreejith bro u r great....
@Revathi181
@Revathi181 Жыл бұрын
പിറന്നാൾ ആശംസകൾ അമ്മൂമ്മ..🎂❤️✨️
@jayalekshmijayalekshmi3177
@jayalekshmijayalekshmi3177 Жыл бұрын
Ammummayude glamaranu kochumonum😊😊😊 ammumma happy birthday💞💞💞
@wamikakrishna4300
@wamikakrishna4300 Жыл бұрын
പിറന്നാൾ ആശംസകൾ അമ്മാമ്മക്ക് ഇനിയും ആയുസും ആരോഗ്യവും സർവ്വേശ്വരൻ നൽകട്ടെ ഒത്തിരി സന്തോഷം ആയി ❤🍫🍫🍫🍡🍡🍡🎂🎂🎂🎉🎉🎉🎊🎊🎊🎁🎁🎁
@divyatg7638
@divyatg7638 Жыл бұрын
അമ്മുമ്മക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤. എനിക്ക് നിങ്ങളുടെ പ്രായത്തിൽ ഒരു അനിയൻ ഉണ്ടായിരുന്നു. അവൻ 2020 ഇൽ മരണപ്പെട്ടു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് അവനെ ഓർമ വരും. നിങ്ങളെ ഒത്തിരി ഇഷ്ടമാണ് അനിയന്മാരെ. 👍👍
@kiranraju5193
@kiranraju5193 Жыл бұрын
ബ്രോ ഇവരും നമ്മുടെ അനിയൻ മാരാണ് നമ്മുടെ സ്വൊന്തം
@neethup8150
@neethup8150 Жыл бұрын
Serikum rajakumari thanne.... ammumma orayiram pirannal aashamsakal...love you ammumma.... 💞💞
@neethutg9646
@neethutg9646 Жыл бұрын
Ammummaye ithraadhikam snehikunna ningle Ella kochumakalkum❤
@kiranraju5193
@kiranraju5193 Жыл бұрын
അവര് മാത്രമല്ലാ
@kiranraju5193
@kiranraju5193 Жыл бұрын
നമ്മൾ എല്ലാവരും കൊച്ചു മക്കൾ ആണ്
@JenimolJenimol-sy9hi
@JenimolJenimol-sy9hi Жыл бұрын
Kannnu niranju kandappam .ingana oru video itta aliyans thank you God bless you lekshmi ammachi
@neenusaranya8692
@neenusaranya8692 Жыл бұрын
Happy Birthday Ammamma❤❤🎉
@aswathyakhil9049
@aswathyakhil9049 Жыл бұрын
ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി. അമ്മുമ്മക്കി 😘😘😘😘😘😘😘😘😘
@achuganesh123
@achuganesh123 Жыл бұрын
ഈ വീഡിയോ ഒരുപാട് സന്തോഷവും അതുപോലെ കണ്ണും നനയിപ്പിച്ച വീഡിയോ ആണ് 😍😍😍ഈ വീഡിയോ കാണുമ്പോൾ അമ്മുമ്മയെ പറ്റി ഓർക്കാത്ത കൊച്ചുമക്കൾ കാണില്ല ❤❤❤❤അമ്മുമ്മയ്ക് നൂറായിരം പിറന്നാൾ ആശംസകൾ 😘😘😘😘
@anshidaayoob7079
@anshidaayoob7079 Жыл бұрын
കുഞ്ഞിലക്ഷ്മി അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ.... ദൈവം അനുഗ്രഹിക്കട്ടെ.... 😍😍
@titustitan3492
@titustitan3492 Жыл бұрын
ജൻമദിനാശംശകൾ നേരുന്നു അമ്മുമക്ക്🥰
@anaghakrijesh4791
@anaghakrijesh4791 Жыл бұрын
Happy birthday ammumme.... ❤️❤️😘🥰 ഒരുപാട് ഇഷട്ടം ♥️♥️ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു 🥹ഇനിയും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു..♥️♥️ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് .. എല്ലാ വീഡിയോയും കാണാറുണ്ട്.. ♥️♥️♥️♥️
@abhayadominic1083
@abhayadominic1083 Жыл бұрын
അമ്മമ്മക്ക് ഒരായിരം പിറന്നാള് ആശംസകള് ❤❤❤❤❤😘😘😘
@almajankallikattukallikatt5358
@almajankallikattukallikatt5358 Жыл бұрын
അമ്മുമ്മ കുട്ടിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️❤️ എൻറെ അമ്മുമ്മയെ പോലെ തന്നെ ഒരു പാവം അമ്മുമ്മ കുട്ടി ❤️ അമ്മുമ്മയ്ക്ക് ഒരു ചക്കര ഉമ്മ ❤️❤️❤️❤️
@Malutty444Priya-qe4gi
@Malutty444Priya-qe4gi Жыл бұрын
സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ അമ്മുമ്മ ❤😍😘ഇനിയും ഒത്തിരി നാൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
@sharathnath5948
@sharathnath5948 Жыл бұрын
ഒരായിരം ജന്മദിനാശംസകൾ അമ്മുമ്മേ ❤️😘😘😘😘 sreeyodu ഒരുപാട് നന്ദി യുണ്ട് അമ്മുമ്മയെ ഇപ്പോളും നല്ല പൊന്നുപോലെ നോക്കുന്നതിനു മാത്രമല്ല നിങ്ങളുടെ ഫാമിലി കൊടുക്കുന്ന സ്നേഹമാണ് ഇപ്പോളും സുന്ദരിയായി അമ്മുമ്മ ഇരിക്കുന്നത് ❤❤❤ഇപ്പോളത്തെ കാലത്ത് സ്വന്തം മാതാപിതാക്കൾ ഒരു ഭാരമായി കാണുന്ന എല്ലാവരും ഇത് കാണണം ഒരു മുത്തശ്ശി യെ ഇത്രേം സ്നേഹിക്കുന്ന കൊച്ചുമകനേയും കുടുംബത്തെയും 💕tnku sree and physco aliyanmaree❤❤❤❤😘😘😘
@anjalyreji7204
@anjalyreji7204 Жыл бұрын
ക്യുട്ട് ബേബി 😘😘😘ക്യുട്ട് അമ്മൂമ്മ ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🥰❤️❤️❤️
@sivaprabhaps5159
@sivaprabhaps5159 Жыл бұрын
Happy birthday ammommma...orupadu nanma cheythitundakum athu kondanu epizhum ethrayum sneham kittunathu.... 🥰🥰🥰🥰
@bavishalechu3182
@bavishalechu3182 Жыл бұрын
അമ്മുമ്മയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤️❤️❤️❤️❤️
@fainsamusthafa5869
@fainsamusthafa5869 Жыл бұрын
ഞങ്ങളെ വീട്ടിലും ഉണ്ട്.. 100 കഴിഞ്ഞ വല്ല്യുമ്മ 🥰🥰🥰🥰
@seethususan3707
@seethususan3707 Жыл бұрын
She is so cute.. Happy birthday Ammoomma....Stay blessed
@rasiyarasiya1348
@rasiyarasiya1348 Жыл бұрын
ഓരായിരം പിറന്നാൾ ആശംസകൾ കുഞ്ഞുലക്ഷ്മി അമ്മുമ്മ 😘😘😘😘
@sooryasoorya1349
@sooryasoorya1349 Жыл бұрын
അമ്മൂമ്മ സുന്ദരിയാ. ആ ചിരിമാത്രം മതി മനസ്സുനിറയാൻ. അമ്മൂമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ 🎉🎉🎉
@Gayathri--
@Gayathri-- Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ അമ്മൂമ്മ😘😘 നിങ്ങളെ എല്ലാവരും സൂപ്പറാ🫰🏻
@ArunAppu-gh6xz
@ArunAppu-gh6xz Жыл бұрын
Happy birthday Amma...... ശ്രീജിത്ത് ചേട്ടാ നിങ്ങൾ എല്ലാവരും അടിപൊളിയാണ് എനിക്ക് King boy ആണ് ഇഷ്ട്ടം ......
@achuganesh123
@achuganesh123 Жыл бұрын
വെയ്റ്റിങ് ആരുന്നു ഈ വീഡിയോയ്ക്കു ❤❤❤❤❤❤അമ്മുമ്മ ഉയിർ ❤️❤️❤️❤️❤️
@midhunm8656
@midhunm8656 Жыл бұрын
ശെരിക്കും സങ്കടം വന്നു അളിയൻസ് എനിക്കും ണ്ടാർന്നു ഒളിച്ചും പാർത്തും ന്നെ സ്നേഹിച്ച അച്ഛമ്മ 💔
@rakhivinod4918
@rakhivinod4918 Жыл бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മുത്തശ്ശി 🥰🥰🥰🥰
@praseejac8550
@praseejac8550 Жыл бұрын
നല്ല ഐശ്വരിയമുള്ള അമ്മുമ്മ 😘😘😘😘❤️❤️❤️ happy birthday അമ്മുമ്മേ
@shibinashibu
@shibinashibu Жыл бұрын
Happy birthday ammummah 😘❤️....orupad sandhoshayiii ☺️💋🫂
@sathangaming6908
@sathangaming6908 Жыл бұрын
ഒരായിരംഉമ്മ അമ്മുമ്മ ഇനിയും ഒരുപാട് വർഷം ജീവികേട്ടെ 💖😽😽😽😽❤️✨️
@devinecarlo6891
@devinecarlo6891 Жыл бұрын
Ee channel vanna ettavum ippo annu vere kure video undayirunnu ippo ithanu ende favorite 😍love you machanmare🎉🎉
@athira-ev8cv
@athira-ev8cv Жыл бұрын
Eattan achammmayepole aannu❤❤❤❤masha allah... Achooda bhayarakara cute😘
@veenanaadam6220
@veenanaadam6220 Жыл бұрын
Super video Aarunnu chettanmaree🥰🥰🥰😍😘 kannum manassum santhosham kondu niranju🥰🥰🥰 love you all guys🙂😊🥰 Ammummayodu ente pirannal Aashamsakal parayane sreeyetta🥰🥰🥰
@vamosargentina10
@vamosargentina10 Жыл бұрын
Santhoshamkond kannu niranju Ippolum inganathay nalla makkal undallo God bless u
@anjalisree1844
@anjalisree1844 Жыл бұрын
ചുന്ദരി അമ്മുമ്മ, ഭാഗ്യമുള്ള അമ്മുമ്മ, ഉമ്മ്മമ്മ കണ്ണ് നിറയുന്നു എനിക്ക് ❤
@beenabeena1730
@beenabeena1730 Жыл бұрын
സുന്ദരി മുത്തശ്ശിക്ക് ഒരായിരം ജന്മദിനാശംസകൾ 🙏🥰🥰❤️🌹🌹🥰🥰
@gopikarajan2153
@gopikarajan2153 Жыл бұрын
Vidyachechiii❤.. ente chechipennuu❤❤❤.. Happy birthday ammummaa
@rahulkurup490
@rahulkurup490 Жыл бұрын
Janmadhinashamsakal… Ammumme…. ❤ video kandappol ariyathe kannu niranju poyi……❤
@lintu763
@lintu763 Жыл бұрын
Othiri sandhoshavum sagdavum vannu ith kandappol.ammummaye ithrak happy aakiya sreejithettan 🥰👌nigal ellarum vere leavel
Каха и дочка
00:28
К-Media
Рет қаралды 3,2 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,5 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 59 МЛН
Каха и дочка
00:28
К-Media
Рет қаралды 3,2 МЛН