Buy From Amazon: amzn.to/3vrKpyi Buy From Myntra: bit.ly/3WysAts Buy From Flipkart: bit.ly/3Vw7TNy Company Website (COD Available): bit.ly/3HseDqO Instant 10% Discount coupon code : PSYCHO10 Coupon valid for Website only Instagram: instagram.com/upsilon.official/ Facebook: facebook.com/WeAreUpsilonOfficial
@chinchusachin7924 Жыл бұрын
Part 2 venam ennullavar❤️ചിരിച്ചു ചത്തു 🤣🤣
@amarnath.k.v9049 Жыл бұрын
Venam
@akhilas6784 Жыл бұрын
Venm
@haristtharis2366 Жыл бұрын
venam chirich oru vaka ayi🥰🥰
@muhajirhafiz1935 Жыл бұрын
Venam venam venammmmm
@parvathypnair1266 Жыл бұрын
Venam😂😂😂
@nishaunnimol2376 Жыл бұрын
നിങ്ങളെ ഈ ലോകത്ത് ഇഷ്ട്ടപെടാത്തവർ ആരും ഉണ്ടാവില്ല നിങ്ങൾ സൂപ്പർ ആണ് നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരുപാട് കൊതിയുണ്ട്
@aswaniaswani5405 Жыл бұрын
8:33 രാജേഷ് അളിയനെ കണ്ടപ്പൊ WhatsApp stiker le വാവയെപ്പോലെ തോന്നിയവരുണ്ടോ...😂 Part 2 വേണം🔥
@jewelsaji7850 Жыл бұрын
Sss 😀😀😀😀😀
@gory6548 Жыл бұрын
ഏത് സ്റ്റിക്കർ 🤔
@olivecakeworld5921 Жыл бұрын
😂😂
@natureloving2748 Жыл бұрын
Jimbruutttan 🤣
@lekhavnair5459 Жыл бұрын
അയ്യോ... ചിരിച്ചു, ചിരിച്ച് വയ്യേ... 😂😂 എല്ലാവരും അടിപൊളി 👌
@geethu.ggeethuaneesh-gc7mj Жыл бұрын
ഒരു രക്ഷയും ഇല്ല.... കേഡി അളിയൻ make over super 😂😂😍
@shahanasinu7955 Жыл бұрын
എന്റെ പോന്നോ.... KD അളിയനെ കണ്ടിട്ട് ചിരി നിർതാൻ പറ്റുന്നില്ല 😂😂😂😂😂🤣🤣🤣🤣🤣🤣
@Hannah_hannu Жыл бұрын
KD, രാജേഷ്, നന്ദു, പ്രവീൺ ഇവരുടെ make over ആയിരുന്നു അടിപൊളി. ശ്രീജിത്ത് ന് കുറച്ചു കൂടി മോഡേൺ ഡ്രസ്സ് ആകാമായിരുന്നു. തൊഴിലുറപ്പിന് പോകുന്നത് കണ്ടിട്ട് ചിരിച്ച് ചിരിച്ച് വയ്യ... 🤣🤣🤣🤣🤣
@jijishaji6542 Жыл бұрын
❤❤❤🤣🤣🤣🤣
@archana3724 Жыл бұрын
ചേട്ടന്മാർ. സൂപ്പർ
@karthikaab1505 Жыл бұрын
എന്റെ പൊന്നെ അളിയന്മാരെല്ലാം കൂടെ തകർക്കുവാണല്ലോ 😍😍😍
@thajusalma9938 Жыл бұрын
അടിപൊളി ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി
@divyaparvaty7197 Жыл бұрын
Preveen chettan and RK Sreejith chettan 😍
@hima1109 Жыл бұрын
എല്ലാരും തകർത്തു വാരി..... Makeover എന്നു പറഞ്ഞാൽ ഇതാണ്.......അളിയന്മാരെ..... 🥰🥰🥳🥳👌👌sreeji, നന്ദിനികുട്ടി ... 😄😄😄😍😍KD, RAJESHETTAN, PRAVEEN അളിയൻ...... 👌👌kim boy evide poyi?
@aswathykuruvi3749 Жыл бұрын
ചിരിച്ചു ചിരിച്ചു കരഞ്ഞുപോയി. Last ഒരു രക്ഷയില്ല 🥰😂😂😂😂
@prajithapraji649 Жыл бұрын
ഇതുവരെ ആരും ചെയ്യാത്ത ഒരു പ്രതേക ചലഞ്ച് 🥰aliyans❤️
@sreekuttyvinod25-ds4jo Жыл бұрын
എന്റെ പൊന്നോ ഇന്നുവരെ കണ്ടതിൽവെച്ചു ഏറ്റവും കൂടുതൽ ചിരിച്ചതും ഇഷ്ടപ്പെട്ടതും ആയ വീഡിയോ. 🤣🤣🤣
ന്റമ്മേ ഇമ്മാതിരി makeover🔥 KD അളിയോ 🤣🤣🤣 ചിരിച്ചു ചത്തു 😂😂 അടുത്ത part ന്തായാലും വേണം... Nithin ഏട്ടനെ അതിൽ ഉൾപ്പെടുത്തണം 😍plz....
@sreeyeshreethisha5051 Жыл бұрын
ഇങ്ങനെ ഒരു യുട്യൂബ് ചാനൽ അളിയന്മാർക്ക് മാത്രം സ്വന്തം......പൊളിച്ചു 😍😍😍
@lakshmir09 Жыл бұрын
Nandhu aliyan❤
@praneetha3914 Жыл бұрын
ചിരിച്ചു ഒരു വഴിയായി 😃... സൂപ്പർ അളിയൻസ്... ഇനിയും ഇങ്ങനെ വെറൈറ്റി വീഡിയോ പ്രതീക്ഷിക്കുന്നു ❤️
@bijukavitha1718 Жыл бұрын
അളിയൻസ് പൊളിച്ചു വേറെ ലെവൽ🔥
@mizpah.t.markose4869 Жыл бұрын
എന്റെ ദൈവമേ ചിരിച്ച് ചിരിച് ഒരു വഴി ആയി. കണ്ണിൽ കൂടെ വെള്ളം വരെ വന്നു. 😂😂😂😂 ഒന്നും പറയാനില്ല. കിടു 😍😍😍നിധിയും കൂടെ മേക്കഓവർ ചെയ്യണമായിരുന്നു.
@aryamol4399 Жыл бұрын
Super makeover 🤣🤣 കിച്ചേട്ടൻ ishtam 🥰
@dr.sruthykurup613 Жыл бұрын
Rajesh sundari
@jyothiraj1929 Жыл бұрын
Praveen aliyan ,nandu aliyan ramp walk polich😅❤️
@malavikamalu6998 Жыл бұрын
15:52 praveen chettan😂
@aswathyaswathy7441 Жыл бұрын
Super makeover😂😂 Nandhuettan ishttam❤
@krishnajoy86269 ай бұрын
നിങ്ങളുടെ video's കണ്ടുതുടങ്ങിട്ട് 4,5 ദിവസം ആയിട്ട് ഉള്ളു, നിങ്ങള് എന്റെ അളിയന്‍ മാര്‍ ആയി മാറി..........അത്രക്കും natural ആയിട്ട് ആണ് video's എല്ലാം ചെയ്യുന്നത്.........ആർക്കും ഒരു ജാഡ ഇല്ല......ഇത് പോലെ തന്നെ പോട്ടെ..... ❤❤❤❤
@abhinandh5026 Жыл бұрын
Ee examtimeil tention adich irikumbo onnu samadhanoyi kand enjoy cheyan pattiya video aarn🤣. Super ❤
@eeee-fo5fg Жыл бұрын
Kd polichu keto🤣🤣🤣
@richurichu5144 Жыл бұрын
ചിരിക്കാൻ വയ്യ ചിരി ചിരി ചിരിച്ച് ഒരു പരുവമായി🤣🤣🤣🤣🤣 ഇനിയും മേക്കോവർ സെക്ഷൻ ഉണ്ടാകണം ദുബായിൽ നിന്നും സജീ🤣🤣🤣🤣😍👌👌👌❤❤👍👍
@nimiyaaneesh2986 Жыл бұрын
എന്റെ പൊന്നോ രാജേഷ് അളിയൻ & kd അളിയൻ 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@jayasuresh9174 Жыл бұрын
Praveen chettante ahh confidence 😂😂
@shibinams5623 Жыл бұрын
Thank you chettazzz request kettathinu🥰🥰 adipoli aayi cheythu
@neethukrishnan2380 Жыл бұрын
രാജേഷ് ഏട്ടൻ കലക്കി 😂💞
@rithuladevan6825 Жыл бұрын
ചിരിച്ചു പണിയായി.സൂപ്പർ ആയിട്ടുണ്ട്. കലക്കി ഇതുപോലുള്ള ടാസ്ക് ഇനിയും കൊണ്ടുവരണം
@sanjusurendran9213 Жыл бұрын
എല്ലാവരും കൊള്ളാം 😁. നിതിൻ ചേട്ടന്റെ questionsum❤️😍
@devib2267 Жыл бұрын
Chettanmare chirichu oru vazhiyayi🥰🥰😂😂😂😂😂
@amruthavinod1126 Жыл бұрын
Nice makeover😆😆😆....2nd partil Nidhin chettane koodi pretheshikkunnu🤩
Ithoke ahnu game spirit igane venam chirich maduthu🎉🎉🎉 nigal powlichu
@VipinKumar-xn1dq Жыл бұрын
സൂപ്പർബ് അളിയന്മാരെ ചങ്കുകളെ എല്ലാവർക്കും നമസ്കാരം 👍
@Aalim-jd7lx Жыл бұрын
Adi poli brother s🔥🔥🔥🔥
@jyothikajyothi6473 Жыл бұрын
Nithin chettanum koode makeover chaiyanamayirunu🤭
@gayathriv3280 Жыл бұрын
Chirich chirich oru vazhiyayi Nighalkk oru chiri eru chiri bumber chiri il try cheythoode...♥️👍🏻
@sidhiqrukhiya7879 Жыл бұрын
അളിയന്മാരെ പൊളിച്ചു🤩🤩🤩
@reshmat4959 Жыл бұрын
Orupad chirichu chettanmmare ❤❤
@rijoseelas6963 Жыл бұрын
Kd aliyan powlichu😂🤣🔥
@roshniachu533 Жыл бұрын
എല്ലാവരും സൂപ്പർ ആയിട്ട് ഉണ്ട് K D ചേട്ടൻ പൊളിച്ചു. 😀😀
@noushadnoushadky-te1ro Жыл бұрын
😂😂
@amalu09 Жыл бұрын
Rajesh aliyan chummaaa🔥😹
@joshinimanikandan Жыл бұрын
Ellavarum superb especially Rajesh bro 🤩🤩🤩🤩🤩🤩🤩
@drisdris4625 Жыл бұрын
നാടൻ Makeup challenge 😂🔥
@abhiramiasok4326 Жыл бұрын
Oru rakshayilaato...ningalu verae levelaaa....ningalae polae ningalu maathrae ullu....kiduuu.....2nd part venam
@fathimanadira4213 Жыл бұрын
അടിപൊളി ചലഞ്ച് 😂😂😂😂😂😂പാർട്ട് 2 വേണം 😄😄😄😄😄 Kd അളിയൻ പൊളിച്ചു 😅😅😅. അടുത്ത പാർട്ടിൽ നമ്മുടെ നിധി ഏട്ടനെ കൂടി make over ചെയ്യിക്കണം 😁😁😁😁.
@athiraathira6872 Жыл бұрын
Pwlichu aliyanz 🤩ഇത് പോലെ ഉള്ള വെറൈറ്റി challenges പ്രതീക്ഷിക്കുന്നു 🤣😍
@jishakg181 Жыл бұрын
അയ്യോ..ചിരിച്ച് ചിരിച്ച് വയറുവേദന ആയി 🤣🤣😅😅😅🤣🤣 ഒരു രക്ഷ ഇല്ലാ എന്റെ പൊന്നളിയന്മാരെ തകർത്തു.. പെട്ടെന്ന് തീർന്നുപോയതുപോലെ part 2 ഇടണേ ❤️❤️👌🏻👌🏻👌🏻👍🏻👍🏻👍🏻ഒരു പ്രവാസി ആയ ഞാൻ ഒരുപാടു tensions stress ഒക്കെ മറക്കുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ആണ്.. All the best അളിയൻസ് 🥰🥰🥰
@adarshadhi8764 Жыл бұрын
KD aliyan uyir...🤣🤣🤣🤣🤣🤣🤣🤣eatha varave...😂
@suryachandran2143 Жыл бұрын
Nandhuchettan❤❤😂🔥✌️
@asiyaaseem1700 Жыл бұрын
Sooparayittund...... Onnum parayanilla chirichu chattu....🤣🤣🤣🤣 oralkku oru full kavar sip up vechu malsaram nadathumo...... please
@vishnukr5474 Жыл бұрын
അയ്യോ ഇന്ന് തീറ്റമത്സരം ഇല്ലേ!!!!!... എന്നാലും സീൻ ഇല്ല.. പൊള്ളിക്ക് ❤❤❤😁😁😁
@Priya-oo3be Жыл бұрын
😂😂
@UmmuSalma-cc8gg5 ай бұрын
Plzz part2😅😅😅😅
@charmingprince....7100 Жыл бұрын
KD അളിയൻ വേറെ മൂടിലാണെന്ന് തോന്നുന്നു.... 8.14.........എവിടേ ആടി ഇന്ന് പണി.....തൊഴിലുറപ്പ്....😂😂😂😂
@hope4you888 Жыл бұрын
രാജേഷ് സൂപ്പർ കോമഡി, പുള്ളിക്കാരൻ സിനിമയിൽ കേറും തീർച്ചയായും
@VLTWORLD Жыл бұрын
ചിരിച്ച് ചിരിച്ച് ചുമ നിക്കണില്ല എന്തായാലും Part-2 വേണം പിന്നെ നിധിനും, കിം ബോയും , റാവുത്തർ വേണം
@Anusum-thumbisum- Жыл бұрын
ഈ പെണ്ണ് പിള്ളേരെ പൊളി ആണ് ട്ടോ 😊😊😊അല്ല എങ്കിലും എന്റെ ആങ്ങളമാർ പൊളി ആണ് ❤️❤️
@readytosay5415 Жыл бұрын
ശെരിക്കും psycho team thanneya polich👌👌👌👌👌chirich oru vazhiyay🤣
@learnfunwithallu1704 Жыл бұрын
Sathyam enta mon ivarude katta fan anu🤣
@aneeshaanu5973 Жыл бұрын
Aayyooo എന്റെ ponnooo ചിരിച്ചു വയ്യാതായി 😂😂😂😂😂😂😂അടിപൊളി 👏👏👏👏👏👏👌👌👌😂😂😂😂😂
@nehidhanechus3523 Жыл бұрын
പൊളി അളിയൻസ് നിങ്ങ വേറെ ലെവൽ ❤️❤️❤️❤️😂🥰🥰🥰😂😂
@farsiismailfarsiismail2102 Жыл бұрын
4vayassulla എന്റെ മോൻ നിങ്ങളുടെ katta fan aan
@sajeevunni5779 Жыл бұрын
രാജേഷ് അളിയൻ ഫാൻസ്👍
@SukanyaS-sb8hc2 ай бұрын
സൂപ്പർ ചേട്ടൻമാരേ പൊളി നന്നായി ചിരിച്ചു 😂😂😂☺️🥰🥰
@riyonasusanbinu6754 Жыл бұрын
Aliyansintte makeover polichu😂😅
@nahllaah. Жыл бұрын
8:01 14:17 14:27 😂😂😂😂😂
@vannathivlogs947 Жыл бұрын
ഞാൻ ഇവിടെ ചിരിച്ച് മരിച്ചാൽ അതിന്റെ എല്ലാ ഉത്തരവാദിത്യവും അളിയന്മാർക്കാണ്..... ഇങ്ങനെ ചിരിപ്പിക്കല്ലേ
@user-hq1ps2sh1i Жыл бұрын
Ninghlude videos ellm poliynu👍.good effort.
@krishofficial1203 Жыл бұрын
🤣🤣🤣 nandini, kannamma🤣🤣❤️
@shimlaratheesh8679 Жыл бұрын
സഹോദരന്മാരുടെ ഒരു ആരാധികയാണ് ഞാൻ. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ ഒക്കെ...
നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടാണ്
@babithakidangara2436 Жыл бұрын
എനിക്ക് അപ്പോഴേ തോന്നി ചിരിച്ചു ചാകുന്ന വീഡിയോ ആണെന്ന് 🤣🤭🤭🤣🤣 എന്റെ ചേട്ടന്മാരെ നിങ്ങൾ മരണമാസ് തന്നെ 🥳🥳 ശ്രീജിത്തേട്ടൻ ലിപ്സ്റ്റിക് ഇട്ടപ്പോൾ ഇന്നാള് മുറുക്കാൻ തിന്നിട്ടു വീഡിയോ ചെയ്ത അതെ ലുക്ക് 😆😆😆
@athirarajan6865 Жыл бұрын
Poli poli poliiiii.chirich chirich chath. KD aliyanum rajesh aliyanum poliii