മനുഷ്യന്റെ അടിമയായി അവൻ പറയുന്നത് കേട്ട് ജീവിക്കേണ്ടി വരുന്ന ഗതികെട്ട നാട്ടാനകളിൽ ഒന്ന് പാമ്പാടി രാജൻ.. അടുത്ത ജന്മത്തിൽ സ്വാതന്ത്ര്യം അനുഭവിച്ച് കൂട്ട് കാരുടെ സ്നേഹം അനുഭവിച്ച് ജീവിക്കാൻ ദൈവം എല്ലാ നാട്ടാനകളേയും അനുഗ്രഹിക്കട്ടെ
@VMPRADEEP Жыл бұрын
🙏🙏🙏
@AshuR-me8ie Жыл бұрын
Nattanagalkku mathramalla kattanagalkkum.
@vijivarghese1494 Жыл бұрын
സത്യം. ആ ആനക്ക് അതിന്റെ സ്വന്തം വീട്ടുകാരെ ഒന്ന് ഉറക്കെ വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും ആ പാപ്പാൻ കൊടുക്കുന്നില്ല കഷ്ടം അപ്പോൾ പോലും അതിനെ അടിക്കാൻ ശ്രമിക്കുന്നു
@paulsonvm559410 күн бұрын
ഈ പൊന്ന് മുത്ത്, കാട്ടിൽ ജീവിക്കേണ്ടവനല്ല, നാട്ടിൽ ജീവിക്കേണ്ടവനാണ്. ഇവൻ അമ്മ നഷ്ട്ടപെട്ട കുഞ്ഞായിരുന്നു.
@lissythomas56502 жыл бұрын
എത്ര നാൾ കൂടിയാ പൊന്നിനെ ഒന്ന് കാണാൻ കിട്ടിയത്. അമ്മച്ചി വൈകിയപ്പോളത്തെ ആ വിളിയും അക്ഷമയും കൈ നിലത്തടിച്ചതുമൊക്കെ എന്തു രസമുള്ള കാഴ്ച ആയിരുന്നു. എന്റെ മുത്തേ...... ചക്കരേ....... പുന്നാരമേ....., ummmmmmmma
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sreedasofficial272 жыл бұрын
. കേരളത്തിന്റെ സൂപ്പർസ്റ്റാർ ആണ്... ഇത്രേം ശാന്തനായി ഒരു കുസൃതികുരുന്നിനെ പോലെ പെരുമാറുന്നത്_ ഇങ്ങനെ രാജനെ കാണാൻ തന്നെ എന്തൊരു സുഖം മനസ്സിൽ
@VMPRADEEP2 жыл бұрын
🙏❤️🙏
@sreelekhatr55942 жыл бұрын
അപ്പൂസ് എത്ര തിരക്കിനിടയിലും ഓടിയെത്തുന്ന ഇടം. ലീലാമ്മച്ചേച്ചിയെന്ന അവന്റെ അമ്മയുടെ കയ്യിൽ നിന്ന് ആവോളം ഭക്ഷണം കഴിച്ചാലേ അവന്റെ വിശപ്പ് മാറുകയുള്ളു.❤️❤️❤️ വീണ്ടും വീണ്ടും ഭക്ഷണം തായോ അതും വേഗം വേണം എന്നറിയിക്കാനായി അവന്റെ മൂളലും തുമ്പി കൊണ്ടുള്ള നിലത്തടിയും🔥🔥 ഇനി പിന്നെത്തരാമേ എന്ന സ്നേഹത്തോടെയുള്ള അമ്മയുടെ പറച്ചിലും WOW Nice video 🙏🙏 അടുത്ത യാത്രയ്ക്കുള്ള ഊർജ്ജ മത്രയും അമ്മച്ചിയുടെ പക്കൽ നിന്ന് ഏറ്റുവാങ്ങി🎉🎉🎉
@VMPRADEEP2 жыл бұрын
🙏🙏🙏🙏❤️👍❤️👍
@TheR4139 Жыл бұрын
😊bestsction7😊
@sandhyab1362 жыл бұрын
എന്തു ഭംഗിയാ പ്രദീപേട്ട അപ്പൂസിനെ കാണാൻ.... 😍 പ്രദീപേട്ടനൊക്കെ ഒരുപാട് ഭാഗ്യമുള്ളവരാ എപ്പോഴും അവനെ കാണാല്ലോ..... Thnx for this video🥰 miss him 😍
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sandhyab1362 жыл бұрын
@@VMPRADEEP 🙏🏻❤🙏🏻
@rincyrincy81452 жыл бұрын
രാജൻ വരുന്നുണ്ട് ന്ന് അറിഞ്ഞുടെ കൊടുക്കാനുള്ളതൊക്കെ ഒന്നെടുത്തു വച്ചാൽഅവന് വേഗം കൊടുത്തൂടെ. തപ്പിതെരഞ്ഞു ആ വാതിൽ കല്കൂടി ഒന്ന് പോയി ഇതിലൂടെ ഒന്ന് പോയി നടക്കാതെ.... അവൻ വിഷമിച്ചു വരുന്നുന്നെയല്ലേ. ഓരോ എഴുന്നള്ളിപ്പിന് എത്ര സമയം നിൽ ക്കണം... അവന്റെ സന്തോഷം കണ്ടോ.. പൊന്ന് മോനെ നിനക്ക് ആയുസും ആരോഗ്യവും സൗഖ്യവും ഉണ്ടാകട്ടെ.പാപ്പനും കുടുംബത്തിനും ആ മമ്മിക്കും കുടുബ ത്തിനും അനുഗ്രഹമുണ്ടക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@minimol58362 жыл бұрын
സത്യം പാവം അപ്പൂസ്
@jessiligeorge72272 жыл бұрын
:
@dhanyamolthomas728611 ай бұрын
Sathyam
@sreelathamohanshivanimohan14462 жыл бұрын
അമ്മ പോറ്റമ്മയായാലും അമ്മ തന്നെ അവന്റെ സ്നേഹാന്വേഷണം ആയിരിക്കും അത്... നന്നായി രാജൻ നല്ല മിടുക്കനായി ഇരുന്നോട്ടെ..ആശംസകൾ... ഇനിയും തുടരുക.. നല്ല നല്ല എപ്പിസോഡുകൾ വരട്ടെ ഇനിയും
@VMPRADEEP2 жыл бұрын
🙏❤️🙏
@aavaniammu28232 жыл бұрын
അച്ചോടാ 🥰 കൈ നിലത്തടിച്ചു sound ഉണ്ടാക്കി അമ്മയെ ഉള്ള വിളി 🥰 ന്റെ അപ്പൂച്ചോ 😘😘😘
@യോദ്ധാവ്-ഖ6ഝ2 жыл бұрын
Ninne kaaal muthaaayaa aanaa😂
@mrs.parkjimin38412 жыл бұрын
രാജു കുട്ടന് ഒരു ചക്കര ഉമ്മ. അവനെ പിണങ്ങല്ലേ. അവന്റെ അമ്മയെ കാണുമ്പോൾ അവന്റെ പുന്നാരമല്ലേ ഈ കാണിക്കുന്ന കലാപരിപാടികൾ 😀❤️❤️❤️❤️❤️❤️❤️❤️ പാമ്പാടി കുട്ടനെ പൊന്നുപോലെ നോക്കുന്ന ചേട്ടന്മാർക് നന്ദി.
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏❤️
@sandhyab1362 жыл бұрын
രതീഷ് പോയപ്പോ ഒരു സങ്കടമുണ്ടായിരുന്നു അപ്പൂസിന്റെ ശീലങ്ങൾ അറിഞ്ഞു കൂടെ നിൽക്കുന്ന ഒരാളല്ലേയെന്ന്.... പക്ഷെ സതീഷേട്ടനും രണ്ടാം പാപ്പനും ( ആളിന്റെ പേരറിയില്ല ) വളരെ നന്നായി അവനെ നോക്കുന്നുണ്ട്... നേരിട്ട് കുറേ നേരം നിന്നപ്പോൾ തന്നെ അത് മനസിലായി... ന്റെ അമ്മ പറയുന്നത് ഇപ്പൊ അപ്പൂസിനെ കണ്ടാൽ ഒരു പത്തു വയസ് കുറഞ്ഞപോലെയെന്നാ... നല്ല മിടുക്കനായി ആരോഗ്യത്തോടെ അപ്പൂസ് എന്നുമിങ്ങനെയിരിക്കട്ടെ..... ❤🙏🏻
@@fowsiyalatheef5789 എത്രയും വേഗംആ ഭാഗ്യം ഉണ്ടാകട്ടെ 🙏🏻 സത്യം പറയാല്ലോ ഈ വിഡിയോയിൽ മാത്രം നമ്മൾ കണ്ടു സ്നേഹിക്കുന്ന ഒരാളല്ല നേരിൽ കാണുമ്പോൾ... ഞാനും ന്റെ അമ്മയും ഒക്കെ ഞെട്ടി പോയി.... ലീവ് പറയാത്തത് കൊണ്ട് സ്കൂളിൽ പോയിട്ടു നേരെ പോയി വീണ്ടും oru 4:30 തൊട്ട് 7 മണി വരെ അവനെ നോക്കി കൊണ്ട് നിന്നു... എന്നിട്ട് വീണ്ടും ഈ വീഡിയോ കാണുമ്പോൾ ശെരിക്കും അവനെ miss ചെയ്യും.... എപ്പോഴും കാണാൻ പറ്റുന്ന പ്രദീപേട്ടനെ പോലെ ഉള്ളവർ ഭാഗ്യം ചെയ്തവരാ...
@sunithakaladharan3502 жыл бұрын
അപ്പൂസിൻ്റെ പാമ്പാടി വീട്ടിൽ വെച്ച് വീഡിയോ കാണുന്നത് വളരെ കൗതുകകരമായ കാഴ്ച്ച തന്നെ 🥰 🥰 താങ്ക്സ് പ്രദീപ് ഭായ്
@VMPRADEEP2 жыл бұрын
👍🙏❤️🙏
@santhaantony13882 жыл бұрын
അപ്പൂസിനെ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.. അവന് ക്ഷീണം ഒന്നുമില്ല.. നന്നായിരിക്കുന്നു.. പ്രാർത്ഥനയോടെ... ആശംസകൾ.. 💖💖💖💖💖
@VMPRADEEP2 жыл бұрын
🙏❤️🙏
@Kani_.KANI._p Жыл бұрын
Last kanda Amma ❤ സ്നേഹത്തോടെ ഭക്ഷണം നൽകുമ്പോൾ ഉള്ള ആ വാത്സല്യം ❤❤ മിടുക്കൻ ആന 🥰
@anithaprabhakar6502 жыл бұрын
ചക്കര അപ്പൂസിനെ വടി കാണിച്ചു പേടിപ്പെടുത്തല്ലെ ❤️ ഇടയ്ക്കിടയ്ക്ക് അമ്മയുടെ അടുത്ത് വന്നു ആഹാരം നിറയെ കഴിക്കുന്നത് കണ്ടാലേ ഒരു സന്തോഷം ഉള്ളൂ.. Love you രാജാപ്പീ ❤️❤️🥰🥰 Thank you pradeep sir 🙏🙏
@Zaaaaaam78 Жыл бұрын
Rajapiyo 😅 Love you to rajaapi parayan paranjatha 😅
@deepakv28272 жыл бұрын
നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എപ്പോളും പാമ്പാടിയിലും,വത്തിക്കാൻ തോറ്റിന്റെ ഓരത്തും ഉണ്ടായിരുന്നു.... ഇന്ന് ആ നല്ല ഓർമകളിൽ.. Dreaming to see you soon 😻 Love from UK❤️❤️
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@eliyavincy92932 жыл бұрын
Happy,
@jamesthotty2 жыл бұрын
@@VMPRADEEP ചേട്ടാ ഇപ്പോൾ അപ്പു എവിടെ ഉണ്ട്?
@haneebeats86312 жыл бұрын
കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 🥰🥰🥰😍😍😍😘😘😘
@VMPRADEEP2 жыл бұрын
🙏❤️🙏
@sivanataraj4688 ай бұрын
രാജന് അമ്മയോടുള്ള സ്നേഹം ❤️
@VMPRADEEPАй бұрын
🙏🙏
@SD-dt6qe2 жыл бұрын
അപ്പൂസ് കൂടുതൽ സുന്ദരനായിട്ടുണ്ട് ❤️❤️❤️
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sugeshthottathil1306 Жыл бұрын
രാജൻ സൂപ്പർ സ്റ്റാർ...... ഒരു പാട് ഇഷ്ടമാണ്..........
@VMPRADEEP Жыл бұрын
🙏❤️🙏
@rasakjafer558 Жыл бұрын
അവനെ കഷ്ടപ്പെടുത്തരുത് enikk ഏറ്റവും ഇഷ്ടമുള്ള ആനയാ rajan❤️
@VMPRADEEP Жыл бұрын
🙏❤️🙏🙏
@alluvlogs00752 жыл бұрын
സത്യം പറയാം വീഡീയോയിൽ കാണുമ്പോൾ രാജൻ നല്ല സൈസ് ഉണ്ട് പക്ഷേ മുന്നേ ഉള്ള വണ്ണം ഇപ്പോൾ ഇല്ല ഞാൻ നേരിട്ട് കണ്ടതാണ് കഴിഞ്ഞമാസം... ഇത്തിരി റസ്റ്റ് കൊടുക്കണം പാവത്തിന് അവനെ അത്രയ്ക്കും ഇഷ്ട്ടം ഉള്ളത് കൊണ്ട് പറയുവാ 🙏🙏🙏
@binukrishnan455 Жыл бұрын
True
@naturalspotpalakkad7719 Жыл бұрын
ചെങ്ങായി അയിന്റെ എല്ല് പോലും കാണാൻ ഇല്ലല്ലോ പുറത്തു എന്നിട്ടാണോ ഷീണം എന്നൊക്കെ പറയുന്നേ
@vcchacko5610 Жыл бұрын
MmvzMVxNbXzqzqzqzqzqqzQz
@gimonmathew9750 Жыл бұрын
ദയവ് ചെയ്തു കണ്ണ് വെക്കല്ലേ.. അവനു ഒരു ക്ഷീണവും ഇല്ല.. നാവേറു തട്ടല്ലേ പ്ലീസ് 🙏🙏🙏
@RamuPlastic-ck1pk Жыл бұрын
ப ஜ ௦
@sujathakp9491 Жыл бұрын
സ്വന്തം വീട്ടിലെത്തുമ്പോൾ ഇത്തിരി ക്കുറുമ്പ് കാണിക്കട്ടെ അതിന് ശാസിക്കുന്നത് എന്തിനാണ്❤
@VMPRADEEPАй бұрын
🙏🙏🙏
@venugopalankp7917 Жыл бұрын
വീട്ടിൽ എത്തിയാൽ അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല നല്ല അമ്മ, ആനയെ നോക്കുന്നവർക്കും അറിയാം, 👍♥️
@sherlythomas67922 жыл бұрын
അപ്പൂസിന്റെ അമ്മേ കണ്ടിട്ട് ഒത്തിരി ആയി അപ്പൂസ്സിന്റെ അമ്മ സുഖം ആയിരിക്കുന്നുവോ. അമ്മ ആണ് അപ്പൂസ്സിന്റെ എല്ലാ എനർജിയും ❤❤❤❤❤❤🙏🙏
@VMPRADEEP2 жыл бұрын
🙏❤️🙏
@dream-kk9kb2 жыл бұрын
Apposinte kundi poyeda kaattil kedakanda paavathe oro dialogue
@priya-wo4hv2 жыл бұрын
അപ്പൂസേ... എത്ര ദിവസമായി കണ്ടിട്ട്🙏🙏🙏🙏🥰🥰🥰
@VMPRADEEP2 жыл бұрын
🙏❤️🙏
@kamalav.s65662 жыл бұрын
ഹായ് അപ്പൂസേ സുഖമല്ലേ , അമ്മേ ഏറെ ഫുഡ് അവനു കൊടുക്കണം ,
@alilakannan65252 жыл бұрын
Pratherpetta നമ്മുടെ സുന്ദരനെ കാണാൻ കൊതിയാകുന്നുണ്ട് പെട്ടന്ന് തന്നെ സുന്ദരനെ വീഡിയോ യിടനെ അവനും നമ്മുടെ മുത്തല്ലേ
@VMPRADEEP2 жыл бұрын
Ettu channel Nokku
@saidhali499611 ай бұрын
എനിക്ക് ആനയെ ഭയങ്കര ഇഷ്ടമാണ് രാജനെ എനിക്ക് കൂടുതൽ ഇഷ്ടമാണ് ❤️❤️❤️❤️🤗🤗🤗 ആഹാരം വാങ്ങിച്ചു തിന്നാൻ അവന് ഭയങ്കര 🙏🙏
@VMPRADEEP11 ай бұрын
🙏❤️🙏🙏
@santhip.k.57519 ай бұрын
അവൻ അമ്മേ ന്ന് വിളിക്കുന്ന കണ്ടോ ❤ സാധനങ്ങൾ നേരത്തെ എടുത്തു വച്ചൂടെ
@VMPRADEEP9 ай бұрын
🙏❤️🙏
@minimadhavan7024 Жыл бұрын
അവൻ വരാറാകുമ്പോൾ ഭക്ഷണം ഒരുമിച്ചു എടുത്തു🥰🥰🥰 വച്ചു കൊടുക്ക്... കുറച്ചു കുറച്ചു കൊടുത്തു... അവനു വല്ലതും ആയോ....🥰🥰🥰🥰vdo സൂപ്പർ... അനാവശ്യ ചോദ്യോത്തരം ഇല്ല... 👍👍👍👌
@rakeshpulappatta7256 Жыл бұрын
ഏറ്റവും വലിയ ആഗ്രഹ ഞങ്ങടെ പൂരത്തിന് ഇവനെ കൊണ്ടുവരണം എന്നത് ❤❤
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@pillaijishnu973 Жыл бұрын
Kazhinja varsham kodumon pooram thidamb ivanu ayirunu annu kandu Kan niraye😍😍😍😍
പാവം അപ്പൂസിനേ അടിക്കല്ലെ.❤ എന്നാണ് ഒന്ന് നേരിൽ കാണുന്നത് ❤
@Mayoori..10 ай бұрын
😊😊pambadikarudae jeevanum thudippum ane aa kunje...avan ndlum kshenm aya polum avark arkum ate tagan patilla...anikum othiri othiri eshtam ane avane...oru kochu kujinde manas anne anvan...nalla tharavattile nalla kutty..appusss....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@VMPRADEEP10 ай бұрын
🙏❤️🙏❤️🙏
@balan86407 ай бұрын
Entamachiye rajapikyulla Kota ponote ....ponote anginea Kota ponote.....😊😊😊😊😊😊😊😊entamachiye❤❤❤❤❤❤❤❤❤❤❤❤
@VMPRADEEPАй бұрын
🙏🙏
@suvarnna...childrensworld2102 Жыл бұрын
അവിടെയുള്ള സകല സധനവും ഈ പഹയൻ മേടിച്ചു തിന്നുവാ😄
@VMPRADEEP Жыл бұрын
🙏❤️🙏🙏
@padmaprasadkm2900 Жыл бұрын
നല്ല സുന്ദര കുട്ടൻ അവന്റെ വീട്ടിൽ എത്തിയപ്പോൾ ചെവിയിൽ നിന്ന് ആ വടി എടുക്കാമായിരുന്നു❤
@rajanisuresh50372 жыл бұрын
നമ്മുടെ സുന്ദരൻ എവിടെ രാജാപ്പി 🥰🥰🥰🥰🥰
@VMPRADEEP2 жыл бұрын
Vannu
@rajanisuresh50372 жыл бұрын
@@VMPRADEEP എന്നിട്ട് എവിടെ കണ്ടില്ലല്ലോ
@radhamanika84992 жыл бұрын
രാജാ പ്പി സുന്ദര കുട്ടാ അമ്മ ച്ചിയുടെ കൈയിൽ നിന്നും ഭക്ഷണം കഴിച്ചു സന്തോഷമായേ > മുത്തുമണി
@VMPRADEEP2 жыл бұрын
🙏❤️🙏
@fowsiyalatheef57892 жыл бұрын
Ente ponnoosinte sound yenikku valare adhikam isttamaanu....👌❤️💛
@VMPRADEEP2 жыл бұрын
Thanks 🙏
@fowsiyalatheef57892 жыл бұрын
@@VMPRADEEP Welcome dear bro.🙏
@bindulekhapradeepkumar69532 жыл бұрын
അപ്പൂസ് അകത്തു നോക്കി വിളിക്കുന്നത് 😍😍😍🙏🙏🙏🙏
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@smithasanthosh76672 жыл бұрын
Appoos❤️❤️😘😘😍😍😍🥰🥰Aanayadi varunnallo nale 😍😍😍
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@ancyshylesh55792 жыл бұрын
അപ്പൂസ് എന്നും മിടുക്കൻ ആയിരിക്കട്ടെ.. നൈസ് വീഡിയോ ♥️♥️
@VMPRADEEP2 жыл бұрын
🙏❤️🙏
@umaparvathy6415 Жыл бұрын
അതി ഗംഭീരം സുന്ദരൻ❤
@VMPRADEEP Жыл бұрын
🙏❤️🙏
@saniantony93262 жыл бұрын
നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചരിത്രം വിളിച്ചു പറയും,, മനുഷ്യന്റെ ബുദ്ധിയും കൊച്ചുകുട്ടിയുടെ അനുസരണശീലവും ആരെയും കടത്തിവെട്ടുന്ന അഴകും അതിനൊത്ത പ്രവുഡിയും ഉള്ള ഒരു രാജാവ് ഇവിടെ ജീവിച്ചിരുന്നു എന്ന്..അത് മാറ്റാരുമല്ല,,, സാക്ഷാൽ രാജാധിരാജൻ പാമ്പാടി രാജൻ ആയിരുന്നു എന്ന്.. 🌹🙏
@VMPRADEEP2 жыл бұрын
🙏❤️❤️🙏
@gayathrydas2529 Жыл бұрын
നന്നായിട്ടുണ്ട് രാജപ്പിയുടെ ആക്ഷൻ ❤️❤️❤️
@VMPRADEEP Жыл бұрын
🙏❤️🙏
@deepthymolvk23052 жыл бұрын
അമ്മയും 🐘മകനും ♥️♥️♥️♥️
@VMPRADEEP2 жыл бұрын
🙏❤️
@sarammavarghees2355 Жыл бұрын
അവൻ ഒരു പാവമാണല്ലൊ❤️❤️❤️❤️
@VMPRADEEP Жыл бұрын
🙏❤️🙏🙏🙏🙏
@krishnanm7089 Жыл бұрын
അമ്മ സ്വന്തം മക്കളെപ്പോലെയാണ് സേനഹിയ്ക്കുന്നത്. പുണ്യം കിട്ടട്ടെ.
@VMPRADEEP Жыл бұрын
🙏❤️🙏🙏
@SatheeshKumar-no8jd Жыл бұрын
You are a good child and you are the preshiss one for the mom
@Anjanacreations11 ай бұрын
കണ്ണ് നിറയെ ഒരുമിച്ചു കൊടുക്കരുതോ... ഇത് ആനവായിൽ അമ്പഴങ്ങ കൊടുക്കും പോലെ ആയിപോയി. ആവാം നല്ലത് പോലെ സാമ്പാദിച്ചു തരുന്നില്ലേ.. തൃപ്തിയായി കൊടുക്കണേ.. പാവം. നോക്കുന്നുണ്ടെന്നു അറിയാം.. അമ്മകയ്യിൽ നിന്നും കിട്ടുമ്പോൾ അവന്റെ സന്തോഷം ഇരട്ടിക്കുമല്ലോ.
Ennu Pala Nale Anayadi All the very Best Appukuttan &Team
@VMPRADEEP2 жыл бұрын
🙏🙏🙏🙏
@lakshmisajith67762 жыл бұрын
അടുത്ത ദിവസം ഒരു വീഡിയോ കണ്ടിരുന്നു... രാജൻ വെള്ളം ചോദിച്ചിട്ടു സതീഷ് ചേട്ടൻ രാജന് കൊടുക്കാതെ വെള്ളം കുടിക്കുന്ന വീഡിയോ... ആ വീഡിയോ നിങ്ങൾ കണ്ടിരുന്നോ... അതു കണ്ടപ്പോൾ എനിക്ക് വിഷമം വന്നു... സതീഷ് ചേട്ടനോട് പറയണം ഞങ്ങടെ അപ്പൂസിനെ വിഷമിപ്പിക്കരുത് എന്ന്... Kto പ്രദീപേട്ടാ
@negative2625 Жыл бұрын
Thumpikayuude neelam 👍
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@reethaudayakumar15462 жыл бұрын
Super..GodblessRajan
@VMPRADEEP2 жыл бұрын
❤️🙏❤️
@KrishnakumariC-xe8lv10 ай бұрын
സന്തോഷമായി 😂 എന്നാലും അവനെ കണ്ണ് തട്ടാതെ നോക്കണേ... 😔
രാജൻ ഉത്സവങ്ങളിൽ പങ്കെടുത്തു വന്നെങ്കിലും അധികം ക്ഷീണം തോന്നുന്നില്ല. പക്ഷെ വീട്ടിൽ നിന്ന് കിട്ടിയ ആഹാര സാധനങ്ങൾ മതിയായില്ല എന്ന് തോന്നുന്നു. പാമ്പാടി രാജന്റെ അനിയൻ സുന്ദരനെ വീട്ടിൽ കൊണ്ടുവരാറില്ലേ. അവനും ഒരു സുന്ദരൻ കൊമ്പനല്ലേ.. അവന്റെ വീഡിയോ ഇടാറില്ലേ. എന്തായാലും രാജന്റെ ഈ വീഡിയോ സൂപ്പർ ആയി. 👍🏻👍🏻👍🏻
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@paulsonvm559410 күн бұрын
ഈ പൊന്ന് മുത്തിനെ ഞാൻ നേരിൽ കണ്ടു, 2024 ഡിസംബർ 4 ന് ചേലക്കര പള്ളി പെരുന്നാളിന്.
@VMPRADEEP10 күн бұрын
❤️🙏❤️
@kcm45544 ай бұрын
Gajaraja salute you & love you but you please don't harm us & our lives ❤🎉🐘👍👌💐💗
എത്ര ഭാരമാണ് ആ പന ഓലക്കു അതിന്റെ മടൽ കുറച്ചുകൂടി കട്ട് ചെയ്യാമാരുന്നു പാവം അതു വിളിച്ചോണ്ട് പോകണ്ടേ നിങ്ങൾക് ഭാരം ഇല്ലേ അതു പോലെ അതെടുക്കുമ്പോൾ അതിനും ബുദ്ധിമുട്ട് ഉണ്ട് അതു മനസിലാക്കു 🥰🥰🥰🥰🥰 എന്റെ ഫേവരിറ്റ് ആണ് ആന കെട്ടോ ഒക്കെ
@VMPRADEEP Жыл бұрын
🙏
@ashingeorge98102 жыл бұрын
അപ്പുസേ 😍😍😍❤️❤️❤️🥰🥰🥰
@VMPRADEEP2 жыл бұрын
🙏❤️🙏
@josephaugustin26472 жыл бұрын
പാവം അവന് ഒന്നും ആയില്ല ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അവന് ഒരു കുല പഴം വാങ്ങി കൊടുക്കുമായിരുന്നു.
മനുഷ്യൻറെ ആർത്തിക്കായി നാക്കെടുക്കാ പ്രാണികൾക്ക് ഇണയുമില്ലാ മക്കളുമില്ലാ കൂട്ടുകാരുമില്ല.... ഒറ്റപ്പെട്ട ജീവിതം... കഷ്ടം തന്നെ 😢
@VMPRADEEPАй бұрын
🙏
@deepsJins2 жыл бұрын
😍😍😘❤️🙏🙏 satheeshan samsaram kuravanalle? But seems to be a professional 🙏❤️
@VMPRADEEP2 жыл бұрын
🙏🙏🙏
@jinimol87992 жыл бұрын
Super,❣️❣️❣️❣️
@VMPRADEEP2 жыл бұрын
🙏❤️🙏
@ajithna26352 жыл бұрын
പൊന്നു മുത്ത് 🥰🥰🥰🥰 അപ്പു
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sindhuchrispin29022 жыл бұрын
❤️❤️❤️അപ്പു
@VMPRADEEP2 жыл бұрын
Thanks 🙏
@sujithezmr7032 жыл бұрын
അപ്പൂസ്..❤️😍🥰
@VMPRADEEP2 жыл бұрын
🙏🙏❤️
@shainik3296 Жыл бұрын
അരിക്കൊമ്പനെ ഇങ്ങനെ മെരുക്കിയെടുക്കാമായിരുന്നു. ഇപ്പോഴത് ഒറ്റയ്ക്കായി ല്ലെ?
@vishnumanni4395 Жыл бұрын
😂😂😂 ഗജരാജന്റെ കാര്യങ്ങൾ മാത്രമേ നമുക്ക് ചർച്ച ചെയ്യാൻ പറ്റൂ... നാൽക്കലി അല്ലെങ്കിൽ ഒരു ഇരുകാലി തൊട്ട് സൈഡിൽ ഇരിപ്പുണ്ട്... എന്തുകൊണ്ട് അത് ചർച്ചയിൽ വരാത്തത് E😀😀😀 പാമ്പാടി രാജനെ കാട്ടിലും മാസ് ആരാണ് പാപ്പാൻ 😘😘😘😘🙏 മൈ ഹീറോ ❤❤❤❤💞💞💞👍
@VMPRADEEP Жыл бұрын
🙏🙏
@sobhav3902 жыл бұрын
So sweet 💗
@VMPRADEEP2 жыл бұрын
🙏❤️🙏
@suniljohnmaalikodan39092 жыл бұрын
❤️❤️❤️💕💕💕💕 Appoosssse 🔥🔥🔥🔥💕💕💕
@VMPRADEEP2 жыл бұрын
🙏❤️🙏
@ammuammini32642 жыл бұрын
❤രാജാധി രാജൻ ❤🥰🥰🥰
@VMPRADEEP2 жыл бұрын
🙏❤️
@preethitkpreethitk4392 жыл бұрын
അപ്പൂസേ മുത്തേ ചക്കരയുമ്മ എന്റെ പൊന്നിന് സുഖം ആണോ മുത്തേ എന്റെ പൊന്ന് വെള്ളം കുടിക്കാൻ ചോദിച്ചിട്ട് തരാഞ്ഞത് കണ്ട് ഒരുപാട് സങ്കടം തോന്നി മുത്തേ ❤️❤️❤️❤️❤️
@VMPRADEEP2 жыл бұрын
എന്താണ് വെള്ളകാര്യം അറിയില്ല
@abhisisters4165 Жыл бұрын
Comment vaychirikunnu- Pampadi Rajan MA Malayalam🐘
@nabeesanabeesa72822 жыл бұрын
😍😍😍😂😂😂😂😂😂 അച്ചോടാ
@VMPRADEEP2 жыл бұрын
🙏❤️🙏
@ajish09nair2 жыл бұрын
So beautiful and calm Lovely to see eating the food
@VMPRADEEP2 жыл бұрын
🙏❤️🙏
@praveenpn41032 жыл бұрын
Raja appusee ❤️😍😍😍
@VMPRADEEP2 жыл бұрын
🙏❤️🙏❤️🙏
@sivapriya12102 жыл бұрын
Hi vaavee 😘😘
@VMPRADEEP2 жыл бұрын
🙏❤️
@Shanthamma-dy5mk Жыл бұрын
പുന്നാരക്കുട്ടാ ഉമ്മ 😘😘😘😘😘
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@balan8640 Жыл бұрын
Patiya punarakutatanoom kushoomban appus
@sabarisureshel99112 жыл бұрын
Rajan look ayitonde 🥰
@VMPRADEEP2 жыл бұрын
🙏❤️🙏
@noblechacko7466 Жыл бұрын
അപ്പൂസേ ❤😘
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@krishnadasp6137 Жыл бұрын
ചുവപ്പ് T ഷർട്ട് ഇട്ട ആന കുട്ടിയുടെ പേര് എന്താണ്😂😂