എഴുത്തിൻ്റെ ലോകത്തേക്ക് കാലെടുത്ത് വെച്ച സമയത്ത് എഴുതിയ കഥ പോരായ്മകൾ ഏറെ ഉണ്ടെങ്കിലും ഷാഹുൽ ഇക്ക ശബ്ദം നൽകിയപ്പോൾ നല്ലൊരു feel താങ്ക്സ് ഷാഹുലിക്ക ശബ്ദം നൽകി എൻ്റെ വരികൾ മനോഹരമാക്കിയതിന്
@shahulmalayil2 жыл бұрын
🥰🥰
@sherlywilson59352 жыл бұрын
അത് സത്യം!!താലികെട്ടിയ പുരുഷനെ ആരും കുറ്റം പറയുന്നതോ താഴ്ത്തികെട്ടി സംസാരിക്കുന്നതോ ഒരു നല്ല ഭാര്യക്കും സഹിക്കില്ല ❤🌹
@nishanishakg40922 жыл бұрын
ഇതാണ് എതാർത്ഥ കുടുംബം കുഞ്ഞു കുഞ്ഞു പിണക്കം ഇണക്കം.. കേട്ടിരിക്കുമ്പോൾ തന്നെ ഒരുപാട് കൊതി തോന്നും ഇങ്ങനെ ഒരു നിമിഷം ♥️♥️♥️
@nandanask89062 жыл бұрын
Supper story💖💖 ഈ കഥ ഞാൻ ഇതിനു മുൻമ്പ് വായിച്ചിട്ടുണ്ട് അന്നേ എന്നിക്ക് ഇഷ്ട്ടായതാണ്...... എന്നാൽ ഇക്കാന്റെ voice ൽ കേൾക്കുമ്പോൾ വേറേ ഒരു fell തന്നെയാണ്........🥰🥰😍
@nishapg27292 жыл бұрын
നല്ല കഥ സാധാരണക്കാരൻ എന്നും രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലല്ലേ എപ്പഴും 👍
@kavyabijukavya16162 жыл бұрын
ചെറിയ കഥ. പക്ഷെ സാധാരണക്കാരന്റെ തിരക്കുള്ള ജീവിതത്തിലെ പ്രണയം.... അതൊരു സുഖം തന്നെ ആണ്.......... 💝💝💝🥰🥰🥰🤩🤩🤩🤩🤩
@hiyasfazna61082 жыл бұрын
, 1)
@binikunju84022 жыл бұрын
ഇങ്ങനെ ഉള്ള കുടുംബം കിട്ടാനും ഒരു ഭാഗ്യം വേണം സൂപ്പർ സ്റ്റോറി 👌👌
@sindhusanthosh11132 жыл бұрын
പരസ്പരം സന്തോഷിപ്പിക്കുന്നതും സ്നേഹിക്കുന്നതും തന്നെയാണ് ഒരു കുടുംബം മനോഹരമാക്കുന്നത്.
@jumiAM2 жыл бұрын
*നല്ലൊരു സ്റ്റോറി... ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചു കേൾക്കുമ്പോ ഇക്ക കഥ പറയുന്നതോടൊപ്പം മനസ്സിലേക്ക് ഓരോ സീനും വരുന്നു* 😍
@raghivinayan22782 жыл бұрын
Sheri ane
@muhammadanas51352 жыл бұрын
ഇക്കാന്റെ ശബ്ദത്തിന്റെ പ്രത്വേകതയും അതു thanneyaanu.... കഥ കേട്ടു കഴിഞ്ഞാൽ അതു കണ്ട ഫീൽ ആണ്.... എല്ലാ രംഗങ്ങളും മനസ്സിൽ തെളിഞ്ഞു വരും 😍
@maqboolasha99852 жыл бұрын
Kurachu overayi thonni
@blushBoutiqueandvlogs2 жыл бұрын
അത് പറയുന്നളെ പാവറാണ് സൂപ്പർ വോയിസ്
@najafarha4872 жыл бұрын
സന്തോഷവും ഇണക്കവും പിണക്കവും ഉള്ള ഈ ഫാമിലി ലൈഫ് വളരെ മനോഹരം തന്നെ എന്റെ കുടുംബം പോലെ
@rhnd17622 жыл бұрын
ഇത് എന്റെ കഥ പോലെ തോന്നുന്നു.🥰🌹😍
@shylapillai73682 жыл бұрын
കുഞ്ഞു സുന്ദരമായ കഥ
@athirashiju11022 жыл бұрын
നല്ല കഥ ഒരുപാട് ഇഷ്ടായി...
@richurizaayzal2 жыл бұрын
Shahulikkante storikku vendi waiting aayirunnu😊
@abdulrahmankanhangad1682 жыл бұрын
മനോഹരം!!!! ഞാനറിഞ്ഞ കഥകളൊക്കെ കടലാസ്സിലെ അക്ഷരങ്ങളുടെ വർണ്ണങ്ങൾ ആയിരുന്നു,,,... ഇതാദ്യമായാണ് കാതുകളിൽ ളിലൂടെ ഹൃദയത്തിൽ സ്പർശിക്കുന്ന കഥ ഞാൻ അറിയുന്നത് ..... എന്റെ അമ്മുക്കുട്ടിയുടെ കഥപോലെ ....
@kochumonjoshi33462 жыл бұрын
അടിപൊളി ഇക്ക 💕💕
@bangtansonyeondan48752 жыл бұрын
അടിപൊളി ഇക്കാ. ഈ ഫാമിലി എന്ന് പറഞ്ഞാൽ ഭയങ്കര രസല്ലേ
@shijiani77512 жыл бұрын
Supper story ikka ♥️♥️♥️
@mubeenaanvar25482 жыл бұрын
Super story ❤️❤️❤️
@archaathira45572 жыл бұрын
ഈ family life ഒക്കെ എന്തൊരു മനോഹരാല്ലേ🥰 സന്തോഷവും പിണക്കവും ഇണക്കവും വല്ലാത്തൊരു feel തന്നെ 🥰🥰
@ramshinazu64512 жыл бұрын
തോന്നലാണ് ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾ ഇല്ലാത്തക്കുന്നത് ആണ് family lyfe
@hasireji67242 жыл бұрын
Yes
@harry-mw1im2 жыл бұрын
അതെ അതെ 😆🪄🪄🪄🪄🪄🪄🪄🪄🪄🪄🪄🪄🪄🪄🪄🪄🪄🪄
@aneeshahaneefa63722 жыл бұрын
😂😂പുറത്തുന്നു കാണുന്നതെല്ലാം മിഥ്യ 🙂കഥയും കഥാപാത്രങ്ങളും സങ്കല്പം മാത്രം 😣 യഥാർത്ഥ ജീവിതം ഇതൊന്നുമല്ല..... 😕
@rejishiju78652 жыл бұрын
Hoo adipoli👍🏻👍🏻😍
@athulyaprasad48922 жыл бұрын
Super storyyy,💕💕💕💕
@ruksanabinthali58812 жыл бұрын
അടിപൊളി ♥️♥️♥️
@sarfudheensarfudheen36822 жыл бұрын
Super yellarum orupoley
@lijajiji83869 ай бұрын
ആഹാ നല്ല കഥ❤❤
@rijeshlincy32222 жыл бұрын
Sooper🥰🥰
@lamiyant35182 жыл бұрын
Supr story👌👌👌👌👌👌
@niyajohny42072 жыл бұрын
Super story adipoli
@athirasoman30292 жыл бұрын
Sooooo sweeeeeet😘😘
@shirlydonbosco99792 жыл бұрын
സൂപ്പർ സ്റ്റോറി 👌👌🥰💖🥰
@saranyasuresh37452 жыл бұрын
സൂപ്പർ സ്റ്റോറി ❤❤❤❤
@Binduprajukumar2 жыл бұрын
സൂപ്പർ കഥ...
@mepl97042 жыл бұрын
സൂപ്പർ 👌🏻👌🏻
@winwinideas30672 жыл бұрын
Shynichechi Spr Story
@archanasundaresan6095 Жыл бұрын
പൊളി
@faseelashoukath85042 жыл бұрын
Ammoosum avaluday hariyettanum polichu
@ThambiAa-rd9xlАй бұрын
നല്ല കഥ
@shajishajip86282 жыл бұрын
Super 👍
@selunisu2482 жыл бұрын
Story😍😍
@dhyandhanishavlogs91612 жыл бұрын
ഭാര്യ ഭർതൃ ബന്തതിൽ എറ്റവും ഫീൽ പിണങ്ങിയത് ശേഷം ഉള്ള ഇണക്കം ആണ്,ചെറിയ സ്റ്റോറി ആണേലും നല്ല രസം ഉണ്ടായിരുന്നു കേൾക്കാൻ🥰🥰❤️❤️
@salmanfariskuttimon20232 жыл бұрын
സത്യം
@shabanaali29512 жыл бұрын
എന്റെ കഥയാണിത് 😭😭😭😭😭 എനിക്ക് കരച്ചില് നിർത്താൻ കഴിഞ്ഞില്ല. അമ്മു ഞാനും ഹരി ഇന്റെ കാക്കുവും ആണ്... 😭😭😭😭
@dhanyac17902 жыл бұрын
Supper story
@simi.ponnukannan93112 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ ❤
@hirafathima18062 жыл бұрын
ഇങ്ങനെത്തെ life കിട്ടുമോ ഒരിക്കലും ഇല്ല
@anaswaram87812 жыл бұрын
കിട്ടുമല്ലോ..... ഇതു എന്റെ കൂടെ കഥയാണ് 😜😜😜😜😜
@ammus83732 жыл бұрын
Good story😘😘😘💞💞💞
@ashmal7352 жыл бұрын
Suuper സ്റ്റോറി ഒരു സാധാരണക്കാരന്റെ ജീവിതം അതിലെ പ്രണയവും വല്ലാത്തൊരു ഫീൽ