അമ്മാവന് പുതിയ ഓട്ടോറിക്ഷാ വാങ്ങിച്ചുകൊടുത്തപ്പോൾ | We Bought a New Auto Rickshaw & Gifted Him

  Рет қаралды 564,311

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 400
@abhipmna123
@abhipmna123 Жыл бұрын
എല്ലാവരും വിചാരിച്ചു.. കാർ ആകും എന്ന്.. എന്നാലും സുജിത് ഏട്ടൻ കൊടുത്തത് വലിയ ഒരു Gift ആണ്.. ❤️
@bharathkrishna9894
@bharathkrishna9894 Жыл бұрын
Gift enn mathram parayaan pattilla ammavanu ath gift but subscribers inum viewsinum koduthath muttan twist new vandi enn paranjappol arum ith pratheekshichiilla ....
@swaransabu4329
@swaransabu4329 Жыл бұрын
God bless you Sujith and family
@sanosiyo
@sanosiyo Жыл бұрын
ഞാനും 😄
@aromaladarsh2084
@aromaladarsh2084 Жыл бұрын
❤️❤️❤️
@bibinmambrakalamparamban3614
@bibinmambrakalamparamban3614 Жыл бұрын
ഇന്റികേറ്റർ എന്ന സാധനം എങ്ങന ഉപയോഗിക്കാം എന്ന് കൂടി അമ്മവനെ padippikanam
@workfromhome5039
@workfromhome5039 Жыл бұрын
ഞാൻ ഇന്നലെ ആണ് ഈ അമ്മാവന്റെ പുതിയ വീടിന്റെ വീഡിയോ കണ്ടത്.. ദേ ... ഇന്നു നോക്കിയപ്പോൾ കണ്ടത്... അമ്മാവനു പുതിയ വണ്ടി.....
@prajeeshgnath5618
@prajeeshgnath5618 Жыл бұрын
ഒരുപാട് സന്തോഷം ചേട്ടാ... നിങ്ങളെ പോലൊരു ചേട്ടനെ, മകനെ, അച്ഛനെ കിട്ടാൻ ഒരുമാതിപ്പെട്ട മലയാളി ചെറുപ്പക്കാർ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്... ❤️
@rfffs8588
@rfffs8588 Жыл бұрын
ഇത്‌പോലെ ഒരു bhrthavineyum
@rehanasrezak4984
@rehanasrezak4984 Жыл бұрын
Enthalle
@shadowmankerala
@shadowmankerala Жыл бұрын
ഓവറാക്കി ചളമാക്കല്ലേ....🤣🤣🤣
@vnddtrolls4521
@vnddtrolls4521 Жыл бұрын
👍👍
@ajik2000
@ajik2000 Жыл бұрын
അമ്മാവൻ ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ പറയുകയും, അമ്മാവന് ഓട്ടോറിക്ഷ മേടിച്ച് കൊടുക്കയും ചെയ്യുക, വേറെ മനസ്സാണ് ഭായ്. കാശിന് കൈ നീട്ടാതെ, ഓട്ടോറിക്ഷ ഓടിച്ച് സ്വന്തമായി അധ്വാനിച്ച് വരുമാനം ഉണ്ടാക്കുന്ന അമ്മാവന് വലിയ ഒരു കൈയടി. രണ്ട് പേർക്കും ആശംസകൾ.
@vinodcv3411
@vinodcv3411 Жыл бұрын
ആഴ്ചയിൽ ആഴ്ചയിൽ കാർ എടുക്കുന്നോ എന്ന് അസൂയ പെട്ട 😄ഞാൻ അടക്കം ഞെട്ടി പോയി🤭, ഇതാണ് സുഹൃത്തേ യഥാർത്ഥ വണ്ടി. ഇത് ആണ് ശരിയായ ധർമ്മം. TTE കുടുംബത്തിലേക്ക് ഒരു CNG ഓട്ടോ കൂടി.അഭിനന്ദനങ്ങൾ 🙏🌹🌹🌹👍👌👌
@rehanasrezak4984
@rehanasrezak4984 Жыл бұрын
Aado enth chengayile.. vallatha oru mothal
@junosancharini6339
@junosancharini6339 Жыл бұрын
ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ..ഇന്നത്തെ കാലത്ത് സ്വന്തം സഹോദരന് പോലും എത്രയുണ്ടായാലും ഒരു സഹായവും ചെയ്യാത്ത മനുഷ്യരാണ് ഉള്ളത്.സുജിത്ത് ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു വ്യക്തിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു..👏👏🥰🙏
@anitha5523
@anitha5523 Жыл бұрын
Sathyam
@anandhuanilnair661
@anandhuanilnair661 Жыл бұрын
Helping out other family member in need 😀.Big Salute Sujithettan ❤.
@faisalfaisal-eg8zh
@faisalfaisal-eg8zh Жыл бұрын
അമ്മാമന് ഓട്ടോ വാങ്ങി കൊടുത്ത മരുമകന് അഭിനന്ദനങ്ങൾ......
@REMESHMR143.IDUKKI
@REMESHMR143.IDUKKI Жыл бұрын
സാധാരണ ഉള്ളതിനേക്കാൾ അപേക്ഷിച്ച് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം✨✨✨❤️‍🔥
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@mohamedshihab5808
@mohamedshihab5808 Жыл бұрын
സുഖമുള്ള കാഴ്ച
@mohammedmidlaj3490
@mohammedmidlaj3490 Жыл бұрын
@@mohamedshihab5808 🤙😁🤩
@REMESHMR143.IDUKKI
@REMESHMR143.IDUKKI Жыл бұрын
@@TechTravelEat ❤️‍🔥
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
"Charity begins at home "എന്നത്‌ എത്ര അര്‍ത്ഥവത്തായ ചൊല്ല് ആണ്. സ്വന്തക്കാരെ ആദ്യം സഹായിക്കുക .ക്രമേണ മറ്റുള്ളവരെയും സഹായിക്കാന്‍ കഴിയട്ടെ. All the best.
@anjalinair8490
@anjalinair8490 Жыл бұрын
സുജിത്തേട്ട നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കും ഈ മനസിന്‌ സല്യൂട്ട് ആരെയും മറക്കുന്നില്ലല്ലോ ഉയർച്ച ഇനിയും വരട്ടെ ഋഷി മുത്തേ
@TechTravelEat
@TechTravelEat Жыл бұрын
🙏🙏🙏
@rehanasrezak4984
@rehanasrezak4984 Жыл бұрын
Enthalle😢
@GlobalKannuran
@GlobalKannuran Жыл бұрын
ഇതൊരു happiness വ്ലോഗ് ആണ്. കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@mamalanadu4287
@mamalanadu4287 Жыл бұрын
കുടുംബത്തിൽ ബുദ്ധിമുട്ടിയിരിക്കുന്ന ആൾക്കാരെ സഹായിക്കുന്നത് ഏറ്റവും നല്ല ഒരു കാര്യം തന്നെയാണ് 👍👍
@villoonnilsebastian2341
@villoonnilsebastian2341 Жыл бұрын
Dear Sujith, this new Auto is the most valuable gift you can present to your Ammavan. Appreciate your kind gesture for keeping all your family members in your heart. God bless 💖
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@aneeshsn6579
@aneeshsn6579 Жыл бұрын
വളരെ നല്ലൊരു കാര്യം ആണ് ചെയ്തത്. Proud🙏🙏🙏🙏🙏
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️🙏🙏🙏
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
ഇന്ത കാലത്ത് സ്വന്തം അപ്പനും അമ്മയ്ക്കും ഒരു ഗ്ലാസ്‌ വെള്ളം പോലും കൊടുക്കാത്ത എത്രയോ മക്കൾ സമൂഹത്തിലുണ്ട്.... അവരൊക്കെ സുജിത്തേട്ടനെ കണ്ട് പഠിക്കണം... 🥰🥰🥰
@novauyir
@novauyir Жыл бұрын
*Car ആകുമെന്ന് ഉറപ്പിച്ചു വിശ്വസിച്ച ഞാൻ* 😂😂 എന്നാലും അടിപൊളി ആ മാമന് സന്തോഷം 👌👌ആയി ബാക്കി ഉള്ളവർക്കും 💞💞💞
@TechTravelEat
@TechTravelEat Жыл бұрын
👍👍👍
@rajeswarynk4998
@rajeswarynk4998 Жыл бұрын
Well done Sujith. May God bless you.
@eldhovarghese4738
@eldhovarghese4738 Жыл бұрын
നിങ്ങൾ രാജാവായി ജീവിക്കുമ്പോൾ ബുദ്ധിമുട്ടുന്ന ബന്ധുക്കളെയും ഓർക്കാൻ തോന്നിയ മനസ്സിന് നമസ്കാരം സാധാരണ ആരും മൈൻഡ് ചെയ്യാറില്ല സഹായിക്കുന്നതിന് നന്ദി ഈ മൈൻഡ് വളർന്നു വരട്ടെ
@JARDHANI-
@JARDHANI- Жыл бұрын
ഇതൊക്കെ ആണ് നല്ല motivational,inspiration,message ഉള്ള VLOG മനുഷ്യന്‍ മനസ്സിലാക്കി ഇരിക്കേണ്ട കാര്യം 🥰🥰
@sunu4218
@sunu4218 Жыл бұрын
ഞാൻ ഒരു ഓട്ടോക്കാരന ജീവിതം മുന്നോട്ട് പോക്കുന്നത് ആ വണ്ടി കൊണ്ടാ സുജിത്തിന്റെ വീഡിയോ കാണുന്നതും അതിൽ ഉരുന്നിട്ടാ
@harishankar7197
@harishankar7197 Жыл бұрын
പുതിയവണ്ടി വാങ്ങുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കാർ ആണെന്ന് ഉദ്ദേശിച്ചവരുണ്ടോ.
@supishgopinath8031
@supishgopinath8031 Жыл бұрын
മനസ്സിന് വളരെ സന്തോഷം നിറഞ്ഞ വിഡീയോ....♥️♥️♥️.... ഈശ്വരന്റെ അനുഗ്രഹം സുജിത്തിനും കുടുംബത്തിനും എന്നും ഉണ്ടാവും....... ♥️
@muhsinamuhsiraoof9146
@muhsinamuhsiraoof9146 Жыл бұрын
കുടുംബത്തെ ഒരേപോലെ കൊണ്ടുനടക്കുന്ന ഒരാൾ അതാണ് സുജിത്ത് ഏട്ടൻ👍👍
@krishnakumargopalan9575
@krishnakumargopalan9575 Жыл бұрын
Very Nice .....best wishes അമ്മാവൻ്റെ വണ്ടിയിൽ ഒരു കേരള ട്രിപ്പ് പ്ലാൻ ചെയ്യൂ സുജിത്തേ ..... അമ്മാവന് കുറെ ദിവസത്തേക്ക് ഗംഭീര ഓട്ടവും ആകട്ടെ ......
@renidavid5333
@renidavid5333 Жыл бұрын
നല്ല മനോഹരമായ ഓട്ടോ... ഇത് അമ്മാച്ചന് വാങ്ങി കൊടുക്കുവാനുള്ള താങ്കളുടെ നല്ല മനസ്സിന് എന്റെ ബിഗ് സല്യൂട്ട് .... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും ....
@rupasidhardhan7400
@rupasidhardhan7400 Жыл бұрын
Proud of you Sujith ....ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും.... ആയുരാരോഗ്യ സൗഖ്യം നേരുന്നു... Prayers to you all and lots of Love to our little Rishi baby.
@shebamathew6703
@shebamathew6703 Жыл бұрын
Sujith,സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു…you’re such a wonderful person.. God bless you… and your family
@anjurajan852
@anjurajan852 Жыл бұрын
Congratulations Sujith Bhakthan and Ammavan. Superb ❤️❤️ Ningalkum kudumbathinum orupad anugrahagal bhagvan nalkatte. Rishi baby ❤️❤️❤️
@TechTravelEat
@TechTravelEat Жыл бұрын
Thanks
@niyasm8973
@niyasm8973 Жыл бұрын
Great work sujith bro.....😘 Ammavante kayil chendumalli😂😂😂
@riswanaa8260
@riswanaa8260 Жыл бұрын
Athu Oro aalukalude personal karyam alle Broii .nammal nammude personal belief okke vere oralk vendi mattumo!
@niyasm8973
@niyasm8973 Жыл бұрын
@@riswanaa8260 njan ivide enthan personal karyathe hanikunathi paranjath...
@haridasannairmsharidasanna8299
@haridasannairmsharidasanna8299 Жыл бұрын
മാതുലൻ നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ആളാണ്. അദ്ദേഹത്തെ ഗിഫ്റ്റ് നൽകി ആദരിച്ചത് 👌👌👌🌹🌹🌹
@vishnub2904
@vishnub2904 Жыл бұрын
Congratulations❤️Nothing to say sujith bro...u r great...a real inspiration ❤️❤️
@TechTravelEat
@TechTravelEat Жыл бұрын
Thanks
@LifevisualsbySudheerMenon
@LifevisualsbySudheerMenon Жыл бұрын
Excellent Sujith Bhai and family. Congratulations
@VineethNarayanan
@VineethNarayanan Жыл бұрын
ഒരു വണ്ടിയെടുക്കുന്നു എന്ന് പറഞ്ഞപ്പോൾ "കാശിന്റെ കഴപ്പ് " പറഞ്ഞ ഒത്തിരി കമൻ്റസ് കണ്ടു. ദയവായി കാര്യമറിഞ്ഞു പ്രതികരിക്കുക Well done brother 👏
@nida689
@nida689 Жыл бұрын
Sujith Bro Is Really an Inspiration and Tread - Settler 🔥🔥♥️
@simonabraham358
@simonabraham358 Жыл бұрын
Ithu oru vlogg aakandayirunnu sujith ..nammal mattullavarkayi cheyunna sahayangal orikkalum publicity kodukkaruthu..athu avorodu cheyunna oru thettanu..anyway appreciate your efforts to help your extended family as well.. best wishes
@drkavithakailasan7889
@drkavithakailasan7889 Жыл бұрын
അമ്പട കള്ളന്മാരെ 🤭🤭😂🥰... Karavan nn vare കമന്റ്‌ വന്നിട്ടുണ്ട് 😂😂... ഇത് കലക്കി
@TechTravelEat
@TechTravelEat Жыл бұрын
😀😀😀
@aatiqali4280
@aatiqali4280 Жыл бұрын
Ithreeeyummm nalla video kk thazhe negative comment idunnavarood.... Oru Nadu viralll namaskaram..... Happy motoring Maman ❤️☺️☺️
@vpkviv
@vpkviv Жыл бұрын
Super 😍🥰oru വല്യ വണ്ടി വാങ്ങിയിട്ട് ഇനിയും എന്തിനാ ഇവർക്ക് വണ്ടി എന്ന് ആലോചിച് ഞാൻ തെറ്റിധരിച്ചു goooys🤣.... Good bro😍All the best wishes for Ammavan
@TechTravelEat
@TechTravelEat Жыл бұрын
❤️
@rveenaveena7306
@rveenaveena7306 Жыл бұрын
Sujith surprised everyone.. Good job.. Everyone misunderstood its another car for yourself.. This is really admirable
@aryaammu5455
@aryaammu5455 Жыл бұрын
ഓരോ ദിവസം കഴിയുംതോറും സുജിത്തേട്ട നിങ്ങളുടെ സ്ഥാനം ഉയർന്നു തന്നെ വരുകയാണ് ❣️ proud of uh❤️
@greeshmasanthosh2007
@greeshmasanthosh2007 Жыл бұрын
വളരെ അധികം സന്തോഷം തോന്നി ഇന്നത്തെ വിഡീയോ കണ്ടപ്പോൾ അഭിനന്ദങ്ങൾ സുജിത് ഇനിയും നല്ല നല്ല കാര്യങ്ങളും ഉയർച്ചക്കും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ ഞങ്ങളുടെ എല്ലവരുടെയും പ്രാർത്ഥന ഉണ്ട് .👏👏👏👏👏♥️♥️♥️♥️♥️♥️
@shinyreji5682
@shinyreji5682 Жыл бұрын
സ്വന്തം വീട്ടുകാരെ തന്നെ സഹായിക്കാൻ കാണിച്ച മനസ്സിന് ഒരായിരം ആശംസകൾ
@fliqgaming007
@fliqgaming007 Жыл бұрын
എല്ലാവരും car, electric scooter, rishis cycle.. അങ്ങനെ കൊറേ guesses പറഞ്ഞു.. but this is a great Surprise ❤️❤️ unexpected ❤️ അടിപോളിയായി സുജിത്ത് ഏട്ടാ 😍👍
@rehanasrezak4984
@rehanasrezak4984 Жыл бұрын
Aado bayankarayt surprised 😱😱
@honeymartin7344
@honeymartin7344 Жыл бұрын
God bless you
@jayasreesuresh2466
@jayasreesuresh2466 Жыл бұрын
അമ്മാവനെ സ്വന്തം കല്യാണത്തിന് പോലും വിളിക്കാത്ത മരുമക്കൾ ഉള്ള കാലം. Sujith you are great 🙏🙏🙏
@AshokKumar-xf6qw
@AshokKumar-xf6qw Жыл бұрын
എനിക്കും ഉണ്ട് കുറെ മരുമക്കൾ ഒരു മുട്ടായി പോലും ഇതുവരെ വാങ്ങിത്തന്നിട്ടില്ല . കണ്ണ് നിറഞ്ഞു സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ
@SanalTS.
@SanalTS. Жыл бұрын
ആയകാലത്ത് മരുമക്കൾക്കും എന്തെങ്കിലും വാങ്ങി കൊടുക്കണമായിരുന്നു മാമൻ😂
@narasimha808
@narasimha808 Жыл бұрын
പണ്ട് മരുമക്കളുടെ കുട്ടിക്കാലത്ത് മീശപിരിച്ച് അവരെ വിരട്ടി വല്ല്യ അമ്മാവൻ കളിച്ചപ്പോൾ ഓർക്കണമായിരുന്നു.. 😁😁😁
@pluviophile_02
@pluviophile_02 Жыл бұрын
അവർക്ക് എന്തെങ്കിലും കൊടുത്തിട്ടുണ്ടോ🙂
@fejjhejj815
@fejjhejj815 Жыл бұрын
Oombeda relative vaaname
@Mk12157
@Mk12157 Жыл бұрын
ഇങ്ങിനെ വീഡിയോയും കണ്ട് കമൻ്റും ഇട്ടിരിക്കത്തെ പണിക്ക് പോ അമ്മാവാ..
@ushapillai3274
@ushapillai3274 Жыл бұрын
Congratulations 🙏🌹. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ.
@TechTravelEat
@TechTravelEat Жыл бұрын
❤️🙏
@kkviewsbyshyju
@kkviewsbyshyju Жыл бұрын
സാധാരണക്കാരൻ്റെ അടിപൊളി വീഡിയോ...
@S3-qu4762ko_
@S3-qu4762ko_ Жыл бұрын
Sujith ettan Rock😍😍😍👍🏻 ഓരോ ദിവസവും നമ്മളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ് sujith etten😍
@vidhuncv2060
@vidhuncv2060 Жыл бұрын
21:53 opical illution. ഓട്ടോ അനങ്ങുന്ന പോലെ തോന്നി 🙄🔥
@yasinac3743
@yasinac3743 Жыл бұрын
അയാൾ സ്വന്തം ഭാര്യക്കും അനുജനും മാത്രമല്ല ഗിഫ്റ്റ് ആയിട്ട് ഐഫോൺ വാങ്ങിച്ചു കൊടുത്തത് അയാളുടെ അമ്മാവനും അയാൾ ഓട്ടോറിക്ഷ കൊടുത്തിരിക്കുകയാണ് great 💕😍
@benzygeorge1141
@benzygeorge1141 Жыл бұрын
Sujithbhai, in this selfish world, you are a great human being, helping the needy in the family. God bless you abundantly. Love to Rishikuttan. Birthday wishes to your mom 🎂🎉🎈
@starinform2154
@starinform2154 Жыл бұрын
നമ്മുടെ ഉയർച്ച നമ്മുടെ കുടുംബത്തിനും അർഹതപെട്ടതാണ്.. Hats of sujith 🙏❤️
@TechTravelEat
@TechTravelEat Жыл бұрын
🥰
@pattathilsasikumar1391
@pattathilsasikumar1391 Жыл бұрын
You have done a great thing and really helped your uncle. It's a great blessings to your family and Rishi May this be inspiration to all those watching Sujith's videos.
@Supremecourtforindia
@Supremecourtforindia Жыл бұрын
ഒത്തിരി പേര് ഇത് തന്നെ guess ചെയ്തിരുന്നല്ലോ?
@vasudevannamboodiri8514
@vasudevannamboodiri8514 Жыл бұрын
"ഓടിയ്ക്കുന്നവന്റെ രക്ഷയാണ് ഓട്ടോ" പാത്രം അറിഞ്ഞുള്ള , നിറഞ്ഞുള്ള വിളമ്പലിൽ കിട്ടുന്ന സംതൃപതി , അത് ടെക്ക് ട്രാവൽ ഈറ്റിന്റെ മാത്രം സവിശേഷത. ഞാൻ ശരിക്കും ആസ്വദിച്ചു.. ആ "സംതൃപതി " മുന്നോട്ടുള്ള ജീവിത യാത്രയിൽ , കൈയ്യിൽ കരുതാത്ത ചെക്ക് ബുക്കായി / ATM കാർഡ് ആയി അവശ്യ സമയങ്ങളിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ആ കണ്ണിലെ തെളിച്ചം അടുത്ത തലമുറയേപ്പോലും നയിയ്ക്കും .എല്ലാം കാലം ഏറ്റുപാടും. തീർച്ച.
@TechTravelEat
@TechTravelEat Жыл бұрын
Thank u
@sajithakumari8768
@sajithakumari8768 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. സുജിത് സ്വന്തം വളർച്ചയിൽ കുടുംബത്തെ മറന്നില്ലല്ലോ. അതിനൊരു വലിയ thanks ശ്വേതക്കും. അവളുടെ കൂടെ സപ്പോർട്ട് ഉണ്ടാവുമല്ലോ വണ്ടിയെടുക്കുന്നതിൽ. CNG ഓട്ടോ യാത്ര ചെയ്യാൻ നല്ല കംഫേർട്ട് ആണ്.അധികം ശബ്ദം ഉണ്ടാവില്ല കുലുക്കവും ഉണ്ടാവില്ല.
@sabithaaneesh7413
@sabithaaneesh7413 Жыл бұрын
കൊടുക്കുന്നവന്റെ കപ്പൽ ഒരിക്കലും മുങ്ങില്ല സുജിത്.. 🙏🏻🙏🏻
@thasleemathasli6474
@thasleemathasli6474 Жыл бұрын
Aarum vicharichilla e vandi. Surprise adipoli👍👍👍👍👍
@TechTravelEat
@TechTravelEat Жыл бұрын
🥰❤️
@ani-pv5ge
@ani-pv5ge Жыл бұрын
What you and your family had done is a great thing ❤️❤️❤️ and for a great social cause for the well being of a family member . You had done something remarkable grades. 💕💕💕💕💕. Best wishes for uncle aunty and their son
@divyareji8030
@divyareji8030 Жыл бұрын
പുതിയ കാർ വാങ്ങുവാണെന്നു karuthiyirikkayirunnu😄😄 നല്ല കാര്യം സുജിത്തേട്ട അമ്മാവന് സന്തോഷം ആയി
@sanooppazhassi5656
@sanooppazhassi5656 Жыл бұрын
ചില അലവലാതികൾക്കുള്ള മറുപടി കൂടിയാ ഈ വീഡിയോ... എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ഋഷി മോന്റെ ഭാഗ്യം..
@vinodkrishnan3852
@vinodkrishnan3852 Жыл бұрын
Sujith Bhakthan &family ക്ക് big സല്യൂട്ട്......... Good job👏👏👏
@radhikas5334
@radhikas5334 Жыл бұрын
ഋഷിക്കുട്ടന് വീട് ആണ് ഇഷ്ടം എന്ന് തോന്നുന്നു ❤️❤️veetil vannappol he is so happy ishtam pole ooadi kalikamy😆
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@kishorev7541
@kishorev7541 Жыл бұрын
Unexpected... സാധാരണക്കാരന്റെ വാഹനം.
@adithyavaidyanathan
@adithyavaidyanathan Жыл бұрын
That's a really sweet gesture Sujithetta, best wishes to your ammavan. 👍🏼😊
@anilasamji8065
@anilasamji8065 Жыл бұрын
Feeling proud of you Sujith & family.. God bless... 🙏🙏🙏
@rehanasrezak4984
@rehanasrezak4984 Жыл бұрын
Enteyum sujith bakthanteyum bakath ninn nandi ariyikkunu
@muhammedmithlak981
@muhammedmithlak981 Жыл бұрын
Great job
@jijijoseph4397
@jijijoseph4397 Жыл бұрын
No
@preejasusan6218
@preejasusan6218 Жыл бұрын
A very happy birthday to our dear Geethammaa 😍😍😍..God bless her. Today's episode was a touching one😍...
@NNHU-m4t
@NNHU-m4t Жыл бұрын
Puthiya car evide sujith etta ?????
@akshay9040
@akshay9040 Жыл бұрын
Ethanu chetta putiya car 🚘
@soniyabiju2110
@soniyabiju2110 Жыл бұрын
Puthiya auto
@vishnumeme9634
@vishnumeme9634 Жыл бұрын
നമ്മുക്കും ഉണ്ട് ഇതുവരെ ഒരു മിഠ,യി പോലും വാങ്ങി തരാത്ത ബന്ധുക്കൾ 🤣
@smithajoshy8080
@smithajoshy8080 Жыл бұрын
സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി പോലും അഞ്ച് പൈസ കൊടുക്കുമ്പോൾ മേല് വേദനിക്കുന്ന മക്കൾക്ക് ഇത് വലിയ പാഠം. Great
@TechTravelEat
@TechTravelEat Жыл бұрын
❤️❤️❤️
@vishnusivaji666
@vishnusivaji666 Жыл бұрын
18:10 അനിയനും ചേട്ടനും സൈഡിലേക്ക് മാറി കിടപ്പുണ്ട്... (ഹാരിയർ & നെക്സൊൺ) ലെ ഹാരിയർ: നമ്മൾ ഇതിലില്ലാ കണ്ടാൽ മതി 😂
@tiznajithelt7807
@tiznajithelt7807 Жыл бұрын
നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവൃത്തിയുടെ ഫലം റിഷി കുട്ടനു കിട്ടട്ടെ 😘😘😘. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@sreenipillai7532
@sreenipillai7532 Жыл бұрын
അമ്മാവന് കൊടുത്ത ആ caring ഇല്ലെ..വലിയ ഒരു നന്മയുണ്ടതിൽ... പിന്നെ അമ്മാവന്റെ മകൻ അഭിയപ്പോലെ..സംസാരവും ചിരിയും പ്രത്യേകിച്ച്
@ratheeshparameswaran5502
@ratheeshparameswaran5502 Жыл бұрын
ഇന്നത്തെ വീഡിയോ, കണ്ടപ്പോൾ എന്തോ ഒത്തിരി സന്തോഷം ആയി ☺️, ദെയിവം അനുഗ്രഹിക്കട്ടെ 🙏🏻
@karthikraj9095
@karthikraj9095 Жыл бұрын
ഒരുപാട് സന്തോഷം ആയി sujith bro🙏👍. കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല മനസ്സിന് 😢🙏🙏🙏
@nirmalk3423
@nirmalk3423 Жыл бұрын
Super ❤️god bless you and family 🙏
@hizamnaseef3305
@hizamnaseef3305 Жыл бұрын
ഇതുപോലെത്തെ കാര്യങ്ങൾ വീഡിയോ കാണിച്ചു വരുമാനം ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല മിസ്റ്റർ സുജിത്ത് ഭക്തൻ... ചെയ്തത് നല്ല കാര്യം.... പക്ഷേ കണ്ടാന്റ് ഇല്ലാത്ത വീഡിയോ.... എല്ലാ വീഡിയോസും കാണുന്ന ഒരു സബ്സ്ക്രൈബർ ആണ് ഞാൻ.... ഹേയ്റ്റേഴ്‌സ് ആയിട്ട് അല്ല സംസാരിക്കുന്നത്....
@deepasv9703
@deepasv9703 Жыл бұрын
I regularly watch your vlogs. The video today was really beautiful. You excel at capturing unfiltered feelings. The way you concluded the video touched me. It was lovely.
@Zanjoo717
@Zanjoo717 Жыл бұрын
Car ആകുമെന്ന് കരുതി.. ഇതിന്റെ വില ഇത്രയും ആയ സ്ഥിതിക്ക് മഹിന്ദ്ര ജീതോ നോക്കാമായിരുന്നു ♥️
@scenicvoyager
@scenicvoyager Жыл бұрын
So lovely to see you happy as well as your family happy.... Haters will always come and go but this happiness is forever... Family is where true love comes from so keep it tight to heart like you always do. All the best wishes ♥♥♥♥♥♥ Love TTE
@anwartbgbhel
@anwartbgbhel Жыл бұрын
പറ്റിച്ചു അല്ലേ.... ഞങൾ ഒത്തിരിയങ്ങു പ്രതീക്ഷിച്ചു....🙏🙏🙏 *കൊച്ചു കള്ളൻ* 👏👏👏😂😂😂😂😂
@Vishal66588
@Vishal66588 Жыл бұрын
Tech travel eat tinte oru വീഡിയോ പോലും miss ചെയ്യാത്തവർ like🙏🏽
@shinyreji5682
@shinyreji5682 Жыл бұрын
സുജിത്ത് ഭക്തൻ നിങ്ങളുടെ ബ്ലോഗിങ്ങും ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് ഉയരട്ടെ
@vaigavedha1626
@vaigavedha1626 Жыл бұрын
സുജിത് ഭക്തൻ ഈ കുടുംബത്തിന്റെ ഐശ്വര്യം😍
@rakeshraju3694
@rakeshraju3694 Жыл бұрын
Orupad orupad സന്തോഷം ayie avasanam aaa cash kodukallum .....mamuu athu വാങ്ങുന്നത് kananum...God bless u all...
@meeravt8953
@meeravt8953 Жыл бұрын
Feeling proud about you Sujith, keep it up 👍
@shafipakkiyan1282
@shafipakkiyan1282 Жыл бұрын
CNG.. ഇത് എല്ലാ പെട്രോൾ പമ്പു കളിലും വന്നാൽ ലാഭാകരമാണ്... ഇല്ലക്കിൽ നഷ്‍ടമാണ് .. ഇതിന്റെ എന്ധനം നിറക്കാൻ കിലോമീറ്ററുകൾ പോവണം അത്രയും ദൂരം തിരിച്ചും ഓടണം.. പോരാത്തതിന് മണിക്കൂറുകൾ കാത്തുനിൽക്കണം അത്രയും ഓടാനുള്ള സമയം നഷ്ട്ടമായി കൊണ്ടിരിക്കുകയും ചെയ്യും... മൊത്തത്തിൽ ഇത് ലാഭകരമല്ല.. ലാഭകരമാവണമെങ്കിൽ എല്ലാ പട്രോൾ പമ്പുകളിലും ഇത് നിബന്ധമാക്കികൊണ്ട് സർക്കാർ ഉത്തരവിറക്കണം എങ്കിലേ ഇതിനു പരിഹാരമാകൂ..🤔
@manjumanikandan7552
@manjumanikandan7552 Жыл бұрын
Congrats എല്ലാ വീഡിയോയും വെച്ചിട്ട് ഈ വീഡിയോ സൂപ്പർ ഭഗവാൻ അനുഗ്രഹിക്കട്ടെ നിങ്ങളുടേ കുടുംബത്തെ 🙏🙏
@thecompletehomemakers.chan9300
@thecompletehomemakers.chan9300 Жыл бұрын
സുഹൃത്തേ, സഹായം ചെയ്യുന്നത് നാട്ടുകാരെ അറിയിച്ചു കൊണ്ടാവരുത് 👍🏻👍🏻. അമ്മാവന്റെ ഗതികേട് വിറ്റ് ക്യാഷ് ഉണ്ടാക്കുന്നതൊക്കെ ചാരിറ്റി എന്ന് പറയരുത് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻
@praveeshpkkpraveeshpkk1144
@praveeshpkkpraveeshpkk1144 Жыл бұрын
അടിപൊളി 👍. ശ്വേത ചേച്ചി യുടെ ഭാഗിയം സുജിത് ചേട്ടൻ 😍.
@drivefood1225
@drivefood1225 Жыл бұрын
ഓട്ടോക്ക് എന്ത് പേര് ഇടും..? എന്തയാലും ടെക് ട്രാവൽ സ്റ്റിക്കർ ഒട്ടിക്കില്ലേ...? അപ്പോൾ എറണാകുളം എത്തുമ്പോൾ മമ്മുനെ വിളിക്കലോ
@jainyshiju127
@jainyshiju127 Жыл бұрын
Proud of Sujith bro.. No.. Words ❤️❤️ Belated happy birth day dearest amma ❤️❤️❤️ ഇത് കാണുന്നത് ഒരു ലഹരി യായി മാറി.. എല്ലാരേം ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@thahir690
@thahir690 Жыл бұрын
അമ്മാവനു വേണ്ടി അനന്തരവന്റെ gift പൊളി bro❤❤
@minijaykumar3258
@minijaykumar3258 Жыл бұрын
Congrats, it's really a good gesture, when you give out something you have, you actually gain a lot , well done , wish you all the best 👍👍
@arunkv9192
@arunkv9192 Жыл бұрын
Hi😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪
@panchamik8127
@panchamik8127 Жыл бұрын
Happy Bday amma😍 ഈ നന്മയുടെ ഫലം ഋഷിക്കുട്ടന് കിട്ടും 😍
@beenagopal8097
@beenagopal8097 Жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോക് കു comment ഇടുന്നതു . വീഡിയോ മുന്നേ കണ്ടതാ .you are a great person. God bless you and your family . Proud of you dear🙏🙏💐💐
@nagusekar3155
@nagusekar3155 Жыл бұрын
Hats off you sujith abd family. Helping one who need in time is a god given gift.നന്മനിറഞ്ഞ അ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കും 🙏🙏🌹🌹
@navaspn1069
@navaspn1069 Жыл бұрын
സ്വന്തം കുടുംബത്തിലുള്ളവരെ സഹായിച്ചാൽ രണ്ടു നന്മകൾ ഉണ്ട്.ഒന്ന് ദൈവത്തിന്റെ അടുത്ത് ഒരു നന്മ കൂട്ടിച്ചേർക്കുകയും. കുടുംബ ബന്ധം ഒന്നുകൂടി ചേർത്തു പിടിച്ചതിന് മറ്റൊരു നന്മയ്യും......... ദാനം ആപത്തുകളെ തടയും.... Love you bro.. 🥰
@TheNAYOJ
@TheNAYOJ Жыл бұрын
You are role model for other influencers. Creating a content is always easy but creating a heart touching content is always difficult and gives a motivation for others. Bravo Sujith!!
@prajukv9287
@prajukv9287 Жыл бұрын
നിന്റെജോബ്പറയൂ അല്ലാത്ത നാട്ടുകാരുടെ പൈസവച്ചു ജീവിക്കാത്ത പണിയാടുത്തു ജീവിക്കു
@rajnair8928
@rajnair8928 Жыл бұрын
Congratulations Sujith and fly, uncle got a new year gift from nephew,stay blessed and happy always
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 36 МЛН
EP #94 We Bought A New Car 🚗 നമ്മുടെ പുതിയ വണ്ടി !! KL 03 AG 5353
26:07
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН