No video

5000 രൂപയ്ക്ക് ഓട്ടോ വാങ്ങി ഫ്രീക്കാക്കി കാശ്മീരിലേക്ക്‌ | Auto rickshaw trip | Wayanad to Kashmir

  Рет қаралды 634,147

Mathrubhumi

Mathrubhumi

Күн бұрын

5000 രൂപയ്ക്ക് ഒരു പഴയ ഓട്ടോ വാങ്ങി ഫ്രീക്കാക്കി വയനാട് മുതല്‍ കാശ്മീര്‍ വരെ ട്രിപ്പടിച്ച് തിരികെയെത്തിയിരിക്കുകയാണ് കാട്ടിക്കുളം സ്വദേശികളായ നാല് യുവാക്കള്‍. യാത്രാ സൗകര്യത്തിനായി ഇവര്‍ ഓട്ടോറിക്ഷ അടിമുടി പുതുക്കി പണിതു. ഭക്ഷണം പാകം ചെയ്യാന്‍ ഒരു ചെറിയ അടുക്കള, ചാര്‍ജിങ് പോര്‍ട്ട്, കാല്‍ നീട്ടി വെയ്ക്കാന്‍ പാകത്തിനുള്ള സീറ്റിങ് സൗകര്യം... മിക്ക പണികളും സ്വയം ചെയ്തവ.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi #AutoRickshaw #Kashmir

Пікірлер: 843
@DinuVargheseMSW
@DinuVargheseMSW 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത്രയുമൊക്കെ ചെയ്ത നിങ്ങൾ ഇനി എന്ത് വിചാരിച്ചാലും നടക്കും ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 😍😍😍😍
@sappuzzmedia5767
@sappuzzmedia5767 3 жыл бұрын
Pin
@raginkp9190
@raginkp9190 3 жыл бұрын
സത്യം ....
@praseedp.s5553
@praseedp.s5553 3 жыл бұрын
YOU ARE THE REAL DISCIPLE OF GOD 😇
@nytmirror8717
@nytmirror8717 3 жыл бұрын
Pinnallaaa❤️
@angeljohnson525
@angeljohnson525 3 жыл бұрын
🤗
@mariyahmari3257
@mariyahmari3257 3 жыл бұрын
കൈ നിറയെ പണമുണ്ടായിട്ടും സ്വന്തം നാടുവിട്ടുപുറം ലോകം കാണാത്ത എത്രയോപേരുണ്ട്, നിങ്ങളുടെ അധ്വാനം ഫലം കണ്ടു. ഇനിയും യാത്ര തുടരട്ടെ.
@minnal8842
@minnal8842 3 жыл бұрын
കടുവയും പുലിയും ആനയുടേമൊക്കെ ഇടയിൽ കഴിയുന്ന വയനാട്ടുകാരായ നമ്മൾ എവറസ്റ്റ് കൊടുമുടി വരെ കീഴ്പ്പെടുത്തും.... അല്ലപിന്നെ... നിങ്ങൾ പൊളിക്ക് മക്കളെ..കട്ട സപ്പോർട്ട്...... 👍👍👍👍
@village-gg9ck
@village-gg9ck 3 жыл бұрын
Eeee power nde channelinum thannna Njmmalum polikum ikkaa 😄😄
@minnal8842
@minnal8842 3 жыл бұрын
@@village-gg9ck ഓക്കേ മോനെ... 👍.
@haseenakambar3828
@haseenakambar3828 3 жыл бұрын
4 /5masam kazhinjal benzum ayi varunnadh kanam💋
@village-gg9ck
@village-gg9ck 3 жыл бұрын
@@haseenakambar3828👌👌👌
@minnal8842
@minnal8842 3 жыл бұрын
@@haseenakambar3828 ആര് ഞാനോ... 😄😄👍👍
@sreenivasannambiar1944
@sreenivasannambiar1944 3 жыл бұрын
സത്യത്തില്‍ വെറുതെ യൂ്യൂബ് നോക്കിയതാണ് ഫ്രീക്കന്‍ ഓട്ടോ കണ്ടപ്പോള്‍ നോക്കി ഇഷ്ടപ്പെട്ടു , സന്തോഷമായി എല്ലാവിധ ഭാവുകങ്ങളും നേരുന്നു അടിപൊളി ട്രിപ്പുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.
@BhagyarajVb
@BhagyarajVb 3 жыл бұрын
what a great trip
@NorthlandMusic
@NorthlandMusic 3 жыл бұрын
എന്ത് സംഭവം ആണെങ്കിൽ അതിനോടുള്ള പൂർണ്ണ ആർപ്പണബോധം ഉണ്ടെങ്കിൽ വിജയം ഉറപ്പ്..
@village-gg9ck
@village-gg9ck 3 жыл бұрын
Aaa ath corect an ingal paranjath
@NorthlandMusic
@NorthlandMusic 3 жыл бұрын
@@village-gg9ck 😍😍😍
@nihaln7406
@nihaln7406 3 жыл бұрын
ഇനിയും നിങ്ങൾക്ക് ഉയരങ്ങൾ കൈയെടുക്കാൻ സാധിക്കട്ടെ.
@shihabudheenshihab5229
@shihabudheenshihab5229 3 жыл бұрын
അതിനോടൊപ്പം ഈ കമന്റ് മുതലാളിക് മലയാളം നല്ല രീതിയിൽ എഴുതാനും സാധിക്കട്ടെ.....
@rasheedpang12
@rasheedpang12 3 жыл бұрын
@@shihabudheenshihab5229 🙊
@arshptr5458
@arshptr5458 3 жыл бұрын
@@shihabudheenshihab5229 😂
@AjithaS_kitchen
@AjithaS_kitchen 3 жыл бұрын
🔥🔥🔥
@nihaln7406
@nihaln7406 3 жыл бұрын
@@shihabudheenshihab5229 നിന്റെ അച്ഛനോട് പോയിട്ട് പറയു നായിൻറെ മോനെ
@harishachu7578
@harishachu7578 3 жыл бұрын
Camera man erikate oru like🎥📸👍👍
@toyfunmedia2847
@toyfunmedia2847 3 жыл бұрын
Yess
@muhammadhaneefa5523
@muhammadhaneefa5523 3 жыл бұрын
നീയൊക്കെ പോയതിനു പിന്നിൽ ഒരു അന്വേഷണം ആവശ്യം ആണ്. തീവ്രവാദികൾ
@mohammednizamuddin6049
@mohammednizamuddin6049 3 жыл бұрын
@@muhammadhaneefa5523 sherii anweshikkaan kendrathinod paraya
@mo.shahan
@mo.shahan 3 жыл бұрын
@@muhammadhaneefa5523 nthuvaadey? 😬😬🤡💩
@muhammadhaneefa5523
@muhammadhaneefa5523 3 жыл бұрын
@@mo.shahan എന്താടാ മുറിയാ 🤐🤐
@shameelahmedtp4759
@shameelahmedtp4759 2 жыл бұрын
ന്യൂജൻ പൊളിയാണ് അതാണ്... പണ്ട് europians കാണിച്ച ധൈര്യം നമ്മുടെ പിള്ളേർ കാണിച്ചു തുടങ്ങി
@explorewithrikshaw5294
@explorewithrikshaw5294 3 жыл бұрын
Thankz... Mathrubhoomi 🥰
@sreerajs7051
@sreerajs7051 3 жыл бұрын
Poli bro
@shortgram10
@shortgram10 3 жыл бұрын
🥰🥰🥰
@arbantackyz
@arbantackyz 3 жыл бұрын
❤️❤️
@rameeskvazr
@rameeskvazr 3 жыл бұрын
നിങ്ങള്‍ ഒരു സംഭവം തന്നെ...നേപ്പാളും ഭൂട്ടാനിലും പോയിട്ട് വാ
@basilabraham890
@basilabraham890 3 жыл бұрын
Machaa Instagram id please
@Abhizz___160
@Abhizz___160 3 жыл бұрын
ഇതു പോലൊരു ട്രിപ്പ്‌ കുറേ നാളത്തെ സ്വപ്നമാണ്. എന്തായാലും അടുത്ത് തന്നെ സാക്ഷാൽക്കരിക്കും. ❤
@sijo247
@sijo247 3 жыл бұрын
നടക്കില്ല
@Abhizz___160
@Abhizz___160 3 жыл бұрын
@@sijo247 അതെന്ത്
@motoenthusiastic7268
@motoenthusiastic7268 3 жыл бұрын
😍❤️
@fahadph971
@fahadph971 3 жыл бұрын
@@Abhizz___160 negative adikkan orupad pear undakum ath mind cheyyan nikkanda
@Abhay-cr3mc
@Abhay-cr3mc 3 жыл бұрын
@@sijo247 🤣🤣🤣
@Shefeek555
@Shefeek555 3 жыл бұрын
എനിക്കും ഉണ്ട് ഒരു ഓട്ടോ അവനെ നാട്ടിൽ ഒടാൻ വിട്ടിട്ട് ഗൾഫിൽ വന്നതാണ് ഞാൻ എപ്പെഴെങ്കിലും ഒന്ന് കാശ്മീര് വരെ പോകണമെന്നുണ്ട് .... നാട്ടിൽ ലീവ് വന്നാൽ ഓട്ടോയിലാണ് കറങ്ങൽ ... എന്നെങ്കിലും ഒരിക്കൽ വയനാടൻ കുന്നുകളിൽ നിന്ന് എനിക്കും ഒരു യാത്ര പോവണം .
@akshaypm4212
@akshaypm4212 3 жыл бұрын
സന്തോഷം ആയി... ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ആത്മവിശ്വാസം ഉണ്ട്.എനിക്ക് മാരുതി 800 കൊണ്ട് മണാലി, ഹിമാലയം, ട്രിപ്പ്‌ പോണം എന്നുണ്ട്. നിങ്ങൾ ഒക്കെയാണ് ഏതൊരു യാത്രപ്രേമിയുടെയും റോൾ മോഡൽസ്.. ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലുള്ള യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.. All the best.. 🥰😘♥️👍
@AbdulRaheem-yk1rf
@AbdulRaheem-yk1rf 3 жыл бұрын
Proud to wayanad , Proud to Kerala . Proud to india ... 😍❤️ Love from Bangalore
@SahadCholakkal
@SahadCholakkal 3 жыл бұрын
"ആഗ്രഹങ്ങൾ ഉള്ളിലൊതുക്കാൻ ഉള്ളതല്ലാ.. അവ പിന്തുടർന്ന് കീഴടക്കുകാ.. 😍👍
@twostrokeworld9350
@twostrokeworld9350 3 жыл бұрын
മലയാളി പോളിയല്ലേ എല്ലാം സാധിക്കട്ടെ
@agnesjohny6184
@agnesjohny6184 3 жыл бұрын
𝙥𝙞𝙣𝙖𝙡𝙡𝙖𝙝
@roopeshpk7871
@roopeshpk7871 3 жыл бұрын
മലയാളി poliyanu സത്യം 👍അതുപോലെ തല്ലി പ്പൊളിയുമാണ് അത് മറ്റൊരു സത്യം. സമ്മതിക്കുന്നവർ ലൈക്‌ അടിക്കു 👍
@jayaramarumugam2412
@jayaramarumugam2412 3 жыл бұрын
Proud of you guys, South Indian auto touching jammu, good job
@sabithali_._
@sabithali_._ 3 жыл бұрын
അഭിമാനം.വയനാട്ടാർ 😍❤💋💋💪💪
@arunkumarua2902
@arunkumarua2902 3 жыл бұрын
💪🏻
@akhilns-o3x
@akhilns-o3x 3 жыл бұрын
Nte home town allkar😍😍
@godsonfrancis1817
@godsonfrancis1817 3 жыл бұрын
Mananthavady
@irfaniru6834
@irfaniru6834 3 жыл бұрын
ഔട്ടോയിൽ 10മിനുട്ട് ഇരുന്നാൽ തന്നെ നെടുവേദന ആണ്‌ അപ്പോളാണ് കാശ്മീർ 😍😍😍😍💪💪💪💪👍👍👍🔥🔥🔥
@withlife6505
@withlife6505 4 ай бұрын
Bajaj 2 stroke is comfortable vehicle seat alteration ചെയ്താൽ മതി ❤
@RisaRiyas
@RisaRiyas 3 жыл бұрын
ഇത്തരം ആഗ്രഹങൾ സ്വയം വും മറ്റുള്ളവരേയും ഒരേപോലെ പ്രോത്സാഹിപ്പിക്കുകണം ഈ കള്ളും കഞ്ചാവിലേക്കും നമ്മടെ പുതുതലമുറ പോവുന്നു തിലും നല്ലതാണ്
@Mr.Firosmohmmed_official
@Mr.Firosmohmmed_official 3 жыл бұрын
5000 roopak vaangiya ottorikshak 30000 roopayude paniyum eduthitund. Athu koode parayane ponnu emaane,,, ottorikshayil oru kashmir trip pokaan oru range venam. Piller mass aan 😊😊😊
@motoenthusiastic7268
@motoenthusiastic7268 3 жыл бұрын
😍
@jaiskthomas119
@jaiskthomas119 3 жыл бұрын
അഭിനന്ദനങ്ങൾ...! നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ...!!!
@dreamart9209
@dreamart9209 3 жыл бұрын
വയനാട്.. കാട്ടിക്കുളം.. ആരേലും ഉണ്ടോ 💐💐💐
@fidaparveen5135
@fidaparveen5135 3 жыл бұрын
Wayanad kalpatta undee
@PKpk-or2oe
@PKpk-or2oe 3 жыл бұрын
Ella
@dreamart9209
@dreamart9209 3 жыл бұрын
@@PKpk-or2oe 😂😂😂😂
@9656159
@9656159 3 жыл бұрын
യ കാട്ടിക്കുളം
@gopipillai7614
@gopipillai7614 3 жыл бұрын
നമ്മുടെ ഈ വലിയ രാജ്യം കാണാൻ കഴിഞ്ഞാൽ നിങ്ങൾ ഭാഗ്യവാന്മാർ തന്നെ
@ash_artsi3301
@ash_artsi3301 3 жыл бұрын
യാത്രയുടെ പ്രിയ തൊഴന്മാർ.. 🔥❤✨️
@salu9480
@salu9480 3 жыл бұрын
ഒരു ജീവിതം മുഴുവൻ ഓർക്കാൻ നിങ്ങൾക്കിതുമതി.
@Artstudiobyjibi
@Artstudiobyjibi 3 жыл бұрын
Cheknmr poli anu👍👌😊😍
@prasadhari6508
@prasadhari6508 3 жыл бұрын
Vere level Guys ❤️❤️❤️ njaanum povum
@moonknight3678
@moonknight3678 3 жыл бұрын
ക്യാമറാമാൻ പൊളി 👌
@farhandbzdbz2889
@farhandbzdbz2889 3 жыл бұрын
ഇവർ ഉയരങ്ങളിൽ എത്താൻ സാധികടെ 🥺
@mohdrahees8133
@mohdrahees8133 3 жыл бұрын
ഭാഷ അറിയാതെ കുറെ പേർ പോകുന്നില്ലേ 😊😍
@Ushasanthosh
@Ushasanthosh 3 жыл бұрын
Nalla varthaa...❤️
@shoukath_shouk7603
@shoukath_shouk7603 3 жыл бұрын
Pwoli.... ❤️❤️❤️ ആ കൊച്ചു വണ്ടിയിൽ ഇന്ത്യ മൊത്തം പറന്ന് ആഗ്രഹം സഫലീകരിച്ച നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.... ഇതൊക്കെ കാണുമ്പോഴാ കാശിനു വേണ്ടി മാത്രം ക്യാമറേം എടുത്ത് നടക്കുന്ന കേരളത്തിലെ vlogarmare ഒക്കെ എടുത്ത് വല്ല പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത്😏
@antoinegriezmann4147
@antoinegriezmann4147 3 жыл бұрын
പിള്ളേരൊക്കെ കഞ്ചാവും അടിച്ച് കറങ്ങി നടക്കുന്നതിനു പകരം ഇങ്ങനെ ലോകം കാണാൻ ഇറങ്ങിനട
@shahabasbabu4581
@shahabasbabu4581 3 жыл бұрын
താനൂർക്കാരന്റെ അഭിനന്ദനങ്ങൾ 🔥🔥🔥💪💪💪💪💪കട്ട സപ്പോർട്ട്
@kjcreation2563
@kjcreation2563 3 жыл бұрын
Wayanad tte muthumanikkal❤
@jithinsreeharia7873
@jithinsreeharia7873 3 жыл бұрын
If it is important to you, you will find a way. If not you'll find an excuse.
@alanvincent1895
@alanvincent1895 3 жыл бұрын
Hats off for that boys.
@tijowilsoncharly4806
@tijowilsoncharly4806 3 жыл бұрын
Ethada makkale happiness ethilum kuduthal nigalkk onnum neydan illa. Really appreciatable. Kelkkumbol thaane oru feel ❤️❤️❤️❤️❤️
@aravindraj6256
@aravindraj6256 3 жыл бұрын
wa poli , nepalum bhuttanum northeastum okke cover cheyyan pattatte ........ wish u all the best 4 buddies ........
@mram4708
@mram4708 3 жыл бұрын
A HUMBLE HUMAN'S BE
@binuvijayan5721
@binuvijayan5721 3 жыл бұрын
ഇനിയുള്ള ആഗ്രഹവും പടച്ചോൻ സാധിച്ചുതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nihaltpy
@nihaltpy 3 жыл бұрын
കാട്ടിക്കുളം പവർ ❤
@vincentjohnson7789
@vincentjohnson7789 2 жыл бұрын
Adipoly yathara vediyo really great 💪💪💪💪👍👍👍👍
@mrbabyblade9022
@mrbabyblade9022 3 жыл бұрын
ഞാനും പോകുന്നു ഒരു ദിവസം
@flame9629
@flame9629 3 жыл бұрын
ഞാനും വന്നാലോ 🤗
@shahidnazz8332
@shahidnazz8332 3 жыл бұрын
Enna njnum
@adarshsuresh3674
@adarshsuresh3674 3 жыл бұрын
Enneum kode konde pokuvo
@Mutumon1
@Mutumon1 3 жыл бұрын
ഇഞീ കൂട്ടോണ്ടീം
@subinrajls
@subinrajls 3 жыл бұрын
വിട്ടാലോ
@rajeshachuthan9734
@rajeshachuthan9734 10 ай бұрын
😳😳😳😳 ഓർക്കാൻ കൂടി വയ്യാ . നിങ്ങളുടെ അത്വാനത്തിന്റെ ഫലം കണ്ടു ഒരുപാട് സന്തോഷം 👌👌👌👌
@anuanushaks4754
@anuanushaks4754 3 жыл бұрын
Wayanadan💪💪💪
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍🤝❤❤❤❤❤❤❤
@muhammedrafi8179
@muhammedrafi8179 3 жыл бұрын
5000 രൂപയ്ക്ക് വണ്ടി വാങ്ങി. അമ്പതിനായിരം മുടക്കിയവർ
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
എന്നാ അമ്പതിനായിരത്തിനു നല്ലൊരു വണ്ടി എടുത്തൂടെ... 😆😆
@soloistexplore176
@soloistexplore176 3 жыл бұрын
@@oaklandsportsarena6753 ബ്രോ ഓരോരുത്തർക്കും അവരുടേതായ passion ഉണ്ട്.... മുഖ്യമന്ത്രി 20 ലക്ഷത്തിന്റെ innova crysta യിൽ പോകുന്നുണ്ട് എന്നാൽ മുഖ്യമന്ത്രിക്ക് ആ പൈസക്ക് ഒരു bmw വാങ്ങികൂടായിരുന്നോ 😂 അതാണ് പറഞ്ഞത് This Is Passion
@abhi_ram-e5e
@abhi_ram-e5e 3 жыл бұрын
@@soloistexplore176 ya bro.. Its's correct
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
@@soloistexplore176 ok...
@uwais2829
@uwais2829 3 жыл бұрын
@@soloistexplore176 👍
@akhilprasad7894
@akhilprasad7894 3 жыл бұрын
വേറെ ഏതൊക്കെ വാഹനത്തിൽ പോയാലും ഇതിൽ പോകുന്ന ഫീൽ ഒന്ന് വേറെയാ..
@mohithjoy
@mohithjoy 3 жыл бұрын
happiness lies in the joy of achievement and the thrill of creative effort -Theodore Roosevelt
@fazlurahman2501
@fazlurahman2501 3 жыл бұрын
Njangalum trippilanu Autoyil Ippo goa ethi Road stories by Amir On KZbin
@favasfavas4378
@favasfavas4378 3 жыл бұрын
@rohitian 45 Athagane oru negativoly mind akkanda bro
@harishachu7578
@harishachu7578 3 жыл бұрын
Nigale dream Nepal nadakate all the best 💕💕😍😍😍😍
@masterideas9722
@masterideas9722 3 жыл бұрын
നടന്നു കശ്മീർ പോകുന്ന ഒരാൾ ഉണ്ട് @dare footer support him 🙏🏽
@mohammedrafi4345
@mohammedrafi4345 3 жыл бұрын
ഇവരുടെ ഫുൾ വീഡിയോ കാണാൻ എന്താ വഴി 🌹🌹❤❤🌹
@subeeshsubeesh6849
@subeeshsubeesh6849 3 жыл бұрын
ഒന്നും പറയല്ലേ മച്ചാന്മാരെ പൊളി ഇതിനെ അതിനു വലിയ ഒരു വാക്ക് ഇനി ഇല്ല👌👌👌👌👍🏼👍🏼👍🏼🤞🤞🤞
@rehanaku6717
@rehanaku6717 3 жыл бұрын
Njanum wayand kariya 🥰🥰🥰 trip ponna ellavarum poliya but auto rickshaw kont ethreayum poya eghal allea mass enthkonttum namuk abimanikkam ❤️❤️❤️
@mo.shafeeq6258
@mo.shafeeq6258 3 жыл бұрын
MVD:നീ ഓക്കേ കേരളത്തിൽ വാടാ
@bullymaguire8458
@bullymaguire8458 3 жыл бұрын
Puluthumm
@kattapa_2279
@kattapa_2279 3 жыл бұрын
യാത്ര പോകാൻ അല്ലേലും ഒരു സുഖമാ.. പറഞ്ഞറിയിക്കാൻ പറ്റില്ല...❤❤.. 3മച്ചാന്മാരും ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ.. ആശംസകൾ ❤
@sreejithkv7337
@sreejithkv7337 3 жыл бұрын
നോർത്ത് ഈസ്റ്റ്‌ ഔട്ടോ റിക്ഷയയുമായി അടുത്ത ഡ്രീം എന്നു പറഞ്ഞു.... അളിയാ ആദ്യം അവിടുത്തെ ഭൂ ഘടന മനസിലാക്കു., ഫുൾ ടൈം മഴയും സ്ലൈഡ്ഡിംഗ് ആകുന്ന മലകളും നാഷണൽ ഹൈവേ വരെ കണ്ടാൽ മനസിലാക്കാത്തതും ആണ്. എപ്പോഴും റോഡിൽ ചളികൾ നിറഞ്ഞ കുഴി... ഹോ ഞാൻ അരുണചൽ പ്രദേശിൽ BRO യിൽ ഉണ്ടായിരുന്നു.
@ak972
@ak972 3 жыл бұрын
4 wheel vandikallum youtubersinte himalayan trip thallukallum kanumpo ipo chiriyanu verunath 😂 vayanadans power ❤️
@anirudhey
@anirudhey 3 жыл бұрын
All about passion devotion and dedication
@user-hb9no4nx7d
@user-hb9no4nx7d 3 жыл бұрын
വിവാഹം കഴിക്കുന്നതിന് മുൻപ് എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കണം . അല്ലെങ്കിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പിറകിൽ നിന്നും ഒരു വിളി വരും "ഇരുട്ടുന്നതിന് മുൻപ് ഇങ്ങ് എത്തിയേക്കണെയെന്ന് ".
@shahanakottakaran65shahana51
@shahanakottakaran65shahana51 Жыл бұрын
പുറത്ത് പോയ ഭാര്യ 6 മണി കഴിഞ്ഞ് വീട്ടിൽ എത്തിയില്ലെങ്കിൽ കുരു പൊട്ടുന്ന ആ ൾ ക്കാരാണ് സ്വാതന്ത്ര്യത്തെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും പറയുന്നത്... കഷ്ടം 😖 വീട്ടിൽ ഉള്ള പെണ്ണുങ്ങൾ നാട് കാണാൻ ഉറങ്ങിയാലും ഈ ആവേശം തന്നെ കാണണേ സാറെ 🔥
@sazzfm9869
@sazzfm9869 3 жыл бұрын
നടക്കാതെ എവിടെ പോവാനാ ബായി..... കട്ട സപ്പോർട്ട് ഫ്രം മുക്കം 👍👍👍
@rizwanarichu9012
@rizwanarichu9012 3 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ചേട്ടന്മാരെ
@noushadm9975
@noushadm9975 3 жыл бұрын
സൂപ്പർ ഒട്ടും മടുപ്പിക്കാത്ത അവതരണം
@akku245
@akku245 3 жыл бұрын
Ipolthe young gen should see this and get inspired not only in triping but in every fields....! Eee thallu adipidi kollaa....! Get addicted to these things...! Enthengilum nedanam en agrahicha.... ath nth indayalum(through positive way) nediyirikum..!😍❤️salute u brothers
@iuvvibes-iyouwevibes7291
@iuvvibes-iyouwevibes7291 3 жыл бұрын
Machan mare pwlichu 🔥😍 Wayanadan 💥💕💕
@localenterteinment2196
@localenterteinment2196 3 жыл бұрын
Nammade nattaru👍😘😘
@lp6015
@lp6015 3 жыл бұрын
Great attitude with ordinary life
@lotusiconbrandenabler8854
@lotusiconbrandenabler8854 3 жыл бұрын
A vehicle, a camera, a whole hearted traveller is a different vibe ath Vera Oru lokam
@arundave
@arundave 3 жыл бұрын
👏👏👏👏 super brother respect from tamil nadu amazing
@bilmijames2440
@bilmijames2440 3 жыл бұрын
Ella dreamum nadakattee 👍all the best👍💯
@Ubais11
@Ubais11 3 жыл бұрын
അടിപൊളി
@junaidn.k2261
@junaidn.k2261 3 жыл бұрын
Good one🔥
@Human-kp5ze
@Human-kp5ze 3 жыл бұрын
കലക്കി മക്കളെ 💪💪💪
@akashkp3010
@akashkp3010 3 жыл бұрын
Machanamaree njn innannu ninghall video kanunne ishttayiii.... Wayanad To Kashmir ❣️ ninghal sabhavam thanne... Avide vere auto eduth povan patum... Avid ethum ennul mans athilannu karym❣️❣️❣️🥰🥰 love u brozz❤
@Ameer-pp5lt
@Ameer-pp5lt 3 жыл бұрын
ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഒന്നും തടസ്സം അല്ല
@hacke7558
@hacke7558 3 жыл бұрын
Insta reel kand vannavar undo njan ivare kurich aaariyaan koore shermichu.... your great guys 😍😍😍😍
@Thanimachus
@Thanimachus 3 жыл бұрын
Giving a big salute guess👏❣️ Keep exploring🙌
@daskpl1760
@daskpl1760 3 жыл бұрын
oruma undenkil ulakkapurathum kidakkaam...suppppppppper.............
@dubaistories7154
@dubaistories7154 3 жыл бұрын
Inspired
@Pokkiri__sidhu_
@Pokkiri__sidhu_ 3 жыл бұрын
Aveshathinte angeyattam kanichu thanna item 👌❤
@ebulljetfansmalappuram6281
@ebulljetfansmalappuram6281 3 жыл бұрын
പൊളിച്ച് ബ്രോസ്
@NooruKartikulam
@NooruKartikulam 8 күн бұрын
Siyadhe njan ipozane kandathe polichu❤❤❤
@kannarmala
@kannarmala 3 жыл бұрын
അത് പൊളിച്ചു മക്കളെ നിങ്ങളുടെ അടുത്ത സ്വപ്നവും നിറവേറട്ടെ
@Muhsinkunnuz
@Muhsinkunnuz 3 жыл бұрын
ട്രിപ്പ്‌ എന്നാൽ ഇതായിരിക്കണം♥️♥️
@nivinpwinfred5551
@nivinpwinfred5551 Ай бұрын
Dream come true moment !
@ejs3121
@ejs3121 3 жыл бұрын
👌
@knm-ozil1058
@knm-ozil1058 3 жыл бұрын
WAYANAD uyr..
@rmsventureindia2444
@rmsventureindia2444 3 жыл бұрын
It's my dream to travel all india
@mainadsadvt8519
@mainadsadvt8519 3 жыл бұрын
Hearty Congratulations....
@rayarothhari
@rayarothhari 3 жыл бұрын
Super Macha .. enjoy ur Youth u want to ..life is a dream make it true..❤️👍
@abrahambabybaby1518
@abrahambabybaby1518 3 жыл бұрын
പയനാടൻ - സൂപ്പർ
@devasoorya3165
@devasoorya3165 3 жыл бұрын
Great man respect you and your dream❤️❤️❤️❤️
@Warrior22118
@Warrior22118 3 жыл бұрын
മച്ചാനെ മലയാളി പൊളി യല്ലേ ഇത് അഭിമാന നിമിഷം😘
@PraveenKumar-my8hw
@PraveenKumar-my8hw 3 жыл бұрын
Machan. Mareeee pollichhuuuuuu
@sajeevs1206
@sajeevs1206 3 жыл бұрын
ഒരു മനസ്സുള്ള 4 നല്ല സുഹൃത്തുക്കൾ, ഇനിയും പോകണം നല്ല യാത്രകൾ 👌👍💪🙏👏👏👏👏
@arungopal1623
@arungopal1623 3 жыл бұрын
നിങ്ങൾ പൊളിയാണ്.
@praveenjob8037
@praveenjob8037 3 жыл бұрын
എത്രയും പെട്ടന്നു പോയി വാ മക്കളേ...
@krishnasharmar190
@krishnasharmar190 3 жыл бұрын
സൂപ്പർ
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 94 МЛН
The story of Nelliyampathy | Inside the Forest, Palakkad
20:58
Pikolins Vibe
Рет қаралды 738 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН