#starmagic #ComedyProgram #Entertainment #Bala Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair For more entertainment updates Visit : flowersorigina...
Пікірлер: 1 900
@sulthan5258 Жыл бұрын
Miss u സുധിചേട്ടാ 😓അറിയാതെ ഓർത്തു പോയി....... സുധി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ............. 😭
@ValsalaBaskar Жыл бұрын
q
@TrutH-33 Жыл бұрын
അനു മേക്കപ്പ് ഇല്ലാത്തപ്പോൾ പഴയ കുട്ടിത്തം ഉള്ള ഫേസ് ആണ്. മേക്കപ്പ് ഇടുമ്പോൾ ആണ് maturity തോന്നുന്നത്.തങ്കു ലക്ഷ്മി പൊളിച്ചു 😂😂... എല്ലാവരും കാണാൻ നല്ല ഭംഗിയുള്ളവർ ആണ് ആരും മോശമല്ല.നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ കഴിവുകൾ കാരണമാണ് ലുക്ക് കാരണമല്ല❤❤❤.
@krishworld7861 Жыл бұрын
ലക്ഷ്മിക്ക് ഒരു അടിപൊളി പ്രാങ്ക് കൊടുക്കണം എന്നുള്ളവർ ഉണ്ടോ 😌❤️ ആദ്യം ആയിട്ടാ ഇത്രയും ലൈക് 🥲😻
നമ്മളൊന്നും ഇന്ന് മേക്കപ്പ് ഇട്ടില്ല ഇങ്ങനെയാണ് ഫ്ലോറിൽ വരുന്നത് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മി ഇങ്ങനെ ഫൌണ്ടേഷൻ ഇട്ടു മറ്റുള്ളവരെ ചതിക്കുമെന്ന് കരുതിയില്ല... 😂😜😜😜
@rashrashy Жыл бұрын
മൃദുല 🥰✌️എന്താ cuteness... തങ്കച്ഛൻ ചേട്ടനും 🥰
@thisisloveshore7050 Жыл бұрын
അനുമോൾ മേക്കപ്പ് ഇല്ലാതെ നല്ല ക്യുട്ടായി തോന്നുന്നു നല്ല രസമുണ്ട് ഒരുപാട് ഇഷ്ട്ടം അനുമോൾക്ക് ഇനി മേക്കപ്പ് വേണ്ട ❤❤❤❤
@sajinsaji2402 Жыл бұрын
ഇവരെയൊക്കെ ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം and star magic team സുധി ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ എപ്പിസോഡ് പൊളിച്ചേനെ ചിന്നു.. സൂപ്പർ❤️❤️ തങ്കച്ചനെ കണ്ട് ലക്ഷ്മി ഞെട്ടി
@afeefanarghees3881 Жыл бұрын
അനു ,മൃദുല, ശ്രീവിദ്യ Without മേക്കപ്പിൽ നല്ല ഭംഗിയുണ്ട്......💖💖 (രാവിലെ ഉള്ള വീഡിയോ)
@den-wg4ce Жыл бұрын
❤❤❤
@thomasjacob3271 Жыл бұрын
Sathyam. Lakshmi nakshathra hair koodi cheythillarunnel kaanamarunnu
@afeefa702 Жыл бұрын
Dayanayo
@JaisonJose5178 Жыл бұрын
1st ആലീസ്, 2nd ഡയാന, 3rd അനു, 4thശ്രീവിദ്യ
@marvelthomaskooliyadan4322 Жыл бұрын
Anu Theere kannu ezhuthitila
@rameessheefa7257 Жыл бұрын
ഡയാന സൂപ്പറായിരുന്നു ഏറ്റവും കൂടുതൽ ചിരിച്ചത് തങ്കുവിന്റെയും അനുവിന്റെയും പിന്നെ ഇതിൽ മിസ്സിംഗ് ആയത് പാവം സുധി ചേട്ടൻ
@najumathCh-co5qi Жыл бұрын
സത്യം.
@aneeshkumar5259 Жыл бұрын
ലിപ്സ്റ്റിക്ക് ഇട്ടിട്ടാണോ ലക്ഷ്മി വിത്തൗട്ട് മേക്കപ്പ് എന്ന് പറയുന്നത് .....എന്താ ലക്ഷ്മി ചേച്ചി ......തങ്കൂ😂😂😂🤣🤣🤣
@RajeshP-ce7od Жыл бұрын
ലക്ഷ്മിയെ ആയിരുന്നു ഫസ്റ്റ് കാണിക്കേണ്ടിരുന്നത്.... ഹോ... അതൊന്നു കാണണം ആയിരുന്നു 🤣🤣🤣അനുകുട്ടി. തങ്കുവിനേം കണ്ടിട്ടാണ് ചിരിച് മടുത്തത് 🤣🤣🤣🤣പ്രേക്ഷകർ ആഗ്രഹിച്ച അടിപൊളി എപ്പിസോഡ് ❤️..ഇനി ഇങ്ങനെ മതി 😄ലക്ഷ്മി എല്ലാരേം പറ്റിച്ചു.. മേക്കപ്പിട്ടു 😂...
@EdwinBabu-k7h Жыл бұрын
Star Magic Anchor നെ മേക്കപ്പ് ഇല്ലാതെ കാണിച്ചാൽ രാജി വെക്കും.. 🤣🤣 തള്ളലും കൊഞ്ചലും മേക്കപ്പിലും പിടിച്ചു നില്കുന്ന ഒരു Aunty 🤮🤮
@afeefanarghees3881 Жыл бұрын
ലക്ഷ്മി ഇങ്ങനെ ചെറിയ മേക്കപ്പിൽ ആണ് ഭംഗി.....❤❤ സാധാരണ സ്റ്റേജിൽ വരുമ്പോള്‍ ഒരുപാട് over മേക്കപ്പ് അല്ലെ അതാണ് ഇത് ചെറുതു എന്ന് ഞാന്‍ പറഞ്ഞത്.... 😜
@abdulkamal2616 Жыл бұрын
Cherudo.ed aval.ful mecappan
@EdwinBabu-k7h Жыл бұрын
ചെറിയ Makeup ഓ 🤣ഇവളോ 🤣🙏🏻
@thomasjacob3271 Жыл бұрын
Uvvee aa hair koodi set cheythitillarunneel kannaam
@elizabeththomas9452 Жыл бұрын
തങ്കുവിനെ കണ്ടപ്പോൾ അച്ചുവേട്ടാ ഞാൻ മൂത്രം ഒഴിച്ചിട്ടു വരാം 😂😂, അനു നാച്ചുറൽ look😂ബിനു ചേട്ടാ have a nice day chiri super, അസ്സിസ് ഇക്ക, അനീഷ് ഏട്ടൻ നേരത്തെ arijo enna look
മേക്കപ്പ് ഇല്ലാതെ തന്നെ എല്ലാരും അടിപൊളി ആണ്. ലക്ഷ്മി. ഡയാന.മൃദുല.അനു. എല്ലാരും.പ്രത്യേകിച്ചു.ശ്രീവിദ്യ.. തങ്കുവിന് ഒരു പണി ആയിപ്പോയി. ബിനു സൂപ്പർ.ഒരു നിഷ്കളങ്കനായ വ്യക്തി.ആണ്. ബിനീഷ്..
@harishankar7197 Жыл бұрын
അനുവും അസീസ് ഇക്കയും തിരികെ സ്റ്റാർ മാജിക്കിലേക്ക്.
@shemeershajahan1850 Жыл бұрын
മേക്കപ്പില്ലാതെ ലക്ഷ്മിയാണ് സൂപ്പർ, അനു കൊള്ളാം, ശ്രീ വിദ്യ, മൃതുല സൂപ്പർ 🥰🥰🥰🥰
@EdwinBabu-k7h Жыл бұрын
മേക്കപ്പ് ഇടാതെ star magic Anchor ഒരിക്കലും വരില്ല, Original ബസന്തിയെ സ്വയം പുറത്തു കാണിക്കാൻ തയാറാകില്ല 🙏🏻🙏🏻🤣🤣
@dreamcatcher6491 Жыл бұрын
ശ്രീവിദ്യക്കും അനുവിനും ഇത്ര ഭംഗി ഉണ്ടായിരുന്നു അല്ലേ 😮 ഇവരെ മേകപ്പ് ഇട്ട് കാണുമ്പോൾ ഉള്ളതിനേക്കാൾ ഭംഗി without മേക്കപ്പിൽ കാണുന്നതാണ് 100%👌👌
@navas4347 Жыл бұрын
സത്യം രണ്ടുപേരും ഒരു രക്ഷയുമില്ല
@sarathsbsarathsb4685 Жыл бұрын
ശ്രീ ചേച്ചി super ❤ കാണാനും അടിപൊളി ചിരിയും cute ആണ് ❤
@unknown__24 Жыл бұрын
Lakshmi : you won a state award Ullas: enthinu🙄 😂😂😂
@സകലകല-ബ7ച Жыл бұрын
അസിസ് സ്റ്റർ മാജിക്കിൽ ഇല്ലൻകകിൽ നമ്മക്ക് അറിയാം ആ ചിരി ഹാ ഹാ ഹാ,,,,,, ഇതു സ്റ്റർ മാജിക്കിൽ ആർക്കു ഇല്ല ആസിസ് വേറെ ലെവൽ 🔥🔥🔥
@vinodkumarEP-g4u Жыл бұрын
തങ്കു അനു സൂപ്പർ ചിരിപ്പിച്ചു
@നല്ലവനായഉണ്ണി-ഫ5വ Жыл бұрын
അനുകുട്ടി പോളിയാണ് 💞
@Samiz_abdu Жыл бұрын
Lakshmi ഇപ്പോഴാണ് മനസ്സിലായത് ലിപ്സ്റ്റിക് മേക്കപ്പിൽ പെടില്ല എന്ന് 😂😂
@EdwinBabu-k7h Жыл бұрын
Lipstick മാത്രോ? 🤣🤣🙏🏻🙏🏻
@EdwinBabu-k7h Жыл бұрын
4 Layer പുട്ടി ഇട്ടിട്ടു സ്വയം മേക്കപ്പ് ചെയ്തില്ലാന്ന് Camera യിൽ നോക്കി പറയുന്ന സ്റ്റാർ മാജിക് Push Anchor 🙏🏻💩😤🤣🤣
@Baiju-rp2nn Жыл бұрын
തങ്കു ....ഒരുപാട് സങ്കടങ്ങളിൽ നിന്ന് ...കരകയറ്റി ഒരുപാട് .. നിമിഷംസ്റ്റാർ മാജിക്കിൽ വന്ന കാണണമെന്ന് വലിയ ആഗ്രഹമാണ്...
@abhirupooasuresh4307 Жыл бұрын
അനുവും അസീസും തിരിച്ചു വന്നതിൽ സന്തോഷം 🌹
@razie4000 Жыл бұрын
ശ്രീവിദ്യ നല്ല ഭംഗിയുണ്ട് വളരെ ഇഷ്ടായി
@Afriash Жыл бұрын
ഇങ്ങനെ ഒരു പ്രോഗ്രാം എവിടെയും നടന്നിട്ടുണ്ടാവില്ല 🥰പ്രേഷകരുടെ അഭ്യാർത്ഥനമാനിച്ചു ഇങ്ങനെ ചെയ്യുവാൻ കാണിച്ച നിങ്ങളുടെ മനസ് 🤣🤣ഉഫ് പൊളി 😝❤️🫂❣️azeezka back 😍❣️
ചിരിച്ചു മരിച്ചു.. ലക്ഷ്മി ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്.. ഇത് ഫൗൾ ആണ് 😎😎
@smbz_89 Жыл бұрын
Lipstick മാത്രമല്ല
@EdwinBabu-k7h Жыл бұрын
Star Magic Anchor makeup ഇട്ടില്ലന്നോ.. 🤣തള്ളലും Make up ഉം Extreme, Star മാജിക് Anchor Always ദുരന്തം 🙏🏻🙏🏻🤮🤮
@shafeequeshafe4473 Жыл бұрын
Sheriya
@kl_killladi Жыл бұрын
ഇവിടെ തങ്കു പുറത്ത് വന്നപ്പോൾ ലക്ഷ്മി എന്തോ കണ്ടെന്നു പറയുന്നു... ഇത് തിരിച്ചാണ് സംഭവിച്ചത് എങ്കിൽ തങ്കു ജയിൽ ഇടിഞ്ഞാലും വെളിയിൽ വരൂല 💯
@Abishaac97 Жыл бұрын
Anu without makeup l adipoli aan
@faizaltk9707 Жыл бұрын
തങ്കുവിന്റെ ആണ് കൂടുതൽ ഇഷ്ട്ടായത് 😆😆😆😆എല്ലാവരും അടിപൊളി ആണ് ✌️ചിന്നു, മൃദുല അടിപൊളി 🌹🌹🌹
@praseethaaneesh56 Жыл бұрын
ടാസ്ക് വമ്പൻ പൊളി ആയിരുന്നു അനുവും തങ്കുവും ആണ് അടിപൊളി, തങ്കുവിനെ കണ്ടു ചിരിച്ചു ഒരു വഴിയായി. ലക്ഷ്മി മേക്കപ് ഇല്ലാതെയും കാണാൻ സൂപ്പർ ആണ് ❣️❣️❣️
@shanisaleem6410 Жыл бұрын
Make up ഇല്ലെന്നോ... 🤣🤣🤣
@praseethaaneesh56 Жыл бұрын
@@shanisaleem6410 മേക്കപ്പ് ഇല്ലെന്ന് അല്ല പറഞ്ഞത്,മേക്കപ്പ് ഇല്ലാതെയും കാണാൻ നല്ലതാണെന്നാണ് പറഞ്ഞത്,
@EdwinBabu-k7h Жыл бұрын
ആ ബെസ്റ്റ് 🤣🤣
@vijaykumar-yf2sw Жыл бұрын
Anumol mekapeladeyanu sundhari ❤❤❤l love you anumol
@shameerkhan9906 Жыл бұрын
തങ്കച്ചാ.. മറിയേടെ അമ്മേടെ ആട്ടിൻ കുട്ടി അതും പാത്റൂമിൽ നിന്നും വരുമ്പോൾ.... കലക്കി.. ഭാഗ്യം ലക്ഷ്മി മാത്രമേ.. ആട്ടിൻ കുട്ടിയെ കണ്ടള്ളൂ..എല്ലാരും സൂപ്പർ
@justinjohn4460 Жыл бұрын
തങ്കു ചേട്ടൻ അടിപൊളി സൂപ്പർ 😂😂
@asmafirosasmafiros1858 Жыл бұрын
ഞാൻ എന്നും സ്റ്റാർ മാജിക് കാണുമ്പോ azeeska ഓർക്കാറുണ്ട് എവിടെ പോയ് എന്ന് വളരെ മിസ്സ് ചെയ്തീനു. ഇപ്പോൾ സന്ദോഷമായി 😍
@behappyy8213 Жыл бұрын
Filim shootil anu aalu ipol
@abhijithbinoy3646 Жыл бұрын
Kannur squadil adipoli character anu ❤
@ba.ibrahimbathishabadhu2693 Жыл бұрын
ശ്രീവിദ്യ ❤❤തങ്കു ❤️❤️
@ajmalnavas.k Жыл бұрын
without makeup task അത് പൊളിച്ചു.. ❤👍ഒരുപാട് ചിരിച്ചു.. 😂😂🤣🤣
@rifurizu Жыл бұрын
Sreevidya mrithula natural beauty❤❤❤
@muhammedshibil2166 Жыл бұрын
നേരത്തെ അപ്ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡❤️🔥❤️🩹 Welcome back Bala 🤩🥰 കിടുക്കാച്ചി എപ്പിസോഡ് 🔥🔥
@devudevu2416 Жыл бұрын
ആലിസ്, അനുകുട്ടി. ഇവർക്ക് എന്നതിന മേക്കപ്പ് 🥰പൊളിയല്ലേ
@farsimuthu211 Жыл бұрын
അസിസ്ക്ക വന്നു.ഒരുപാട് സന്തോഷം അസിസ്ക വന്നതിൽ. ആ ചിരി ഒരുപാട് മിസ്സ് ചെയ്തിരുന്നു ❤❤❤❤❤❤❤❤
@sanjaycr7203 Жыл бұрын
Without make up ettavum look Anumol & sreevidhya & mridhula ❤️
@SaranyaUshas-pi2qt Жыл бұрын
മൃദുല മാത്രമേ മേക്കപ്പ് ഇടാതെ ഉള്ളൂ ബാക്കി എല്ലാ ലേഡീസും കുറച്ചൊക്കെ മേക്കപ്പ് ഇട്ടിട്ടുണ്ട് അനു എന്നും മേക്കപ്പിൽ മുങ്ങിയിട്ട് ആണ് വരുന്നത് ഇന്ന് മാത്രം കുറച്ച് കുറച്ച് കുറവാണെന്ന് മാത്രം
@shahtkn4199 Жыл бұрын
ലക്ഷ്മിടെ മേക്കപ് തുടപ്പിച്ചപോലെ എല്ലാവരേം ചെയ്യിക്കണമായിരുന്നു. ശ്രീവിദ്യയൊന്നും ഇങ്ങനെയല്ല, പുള്ളികാരിടെ ചാനലിലെ പുതിയ വിഡിയോയിൽനോക്ക്. കൈടെ നിറം കണ്ടില്ലെ? അനുപിന്നെ മേക്കപ്പിടാതെ പുറത്തിറങ്ങാറില്ല, രാവിലത്തെ സീൻതൊട്ട് മേക്കപ്പുണ്ട്.മേക്കപ്പില്ലാതെ ഡയാനെ കാണാൻ ഭയങ്കര വ്യത്യാസമുണ്ട്.പക്ഷെ നല്ല സൗണ്ടും, ആകർഷണീയമായ പെരുമാറ്റവും. മൃദുല നല്ല ക്യൂട്ട്.
@ammutrishul1852 Жыл бұрын
Anu eyale engane kanana nallath👌👌👌👌👌
@ShanMuhammadSainudheen Жыл бұрын
സൂപ്പർ പൊളിച്ചു എല്ലാവരും with out makeup 👍👍👍സൂപ്പർ ആണ് എപ്പിസോഡ് പൊളിച്ചു സ്റ്റാർ മാജിക് ഇത് പോലെ കാണാൻ ആഗ്രഹിച്ചത് എത്ര പേരുണ്ട് 😍😍😍😍എന്നാലും എന്റെ തങ്കു 🤦🤦🤦🤦🤦
@കുമ്പിടിസ്വാമികൾ Жыл бұрын
Shreevidhya without make up is very cute.
@PathusWorld-nq5eq Жыл бұрын
ചെറിയ തോതിൽ മേക്കപ്പ് ഉണ്ട്
@Hellw_hell Жыл бұрын
Makeup ond
@user-jx1oq9xz1j Жыл бұрын
Make up und
@lijisunil9091 Жыл бұрын
ചെറിയ makeup ഉണ്ട് 👍. But കൊള്ളാം
@yadunathk8388 Жыл бұрын
ഇതിൽ മേക്കപ്പ് ഉണ്ട്
@Pereravlogs1956 Жыл бұрын
Thanguvinte entho kand Lakshmi pedichu😅😂😂
@ajishabin19 Жыл бұрын
ശ്രീ വിദ്യ മേക്കപ്പ് ഇല്ലാതെ നല്ല ഭംഗി കാണാൻ എപ്പിസോഡ് പൊളി ച്ചു super🥰🥰🥰
@diamond04able Жыл бұрын
വർഷങ്ങൾക്ക് മുമ്പ് promise ചെയ്ത കാര്യം ഇപ്പോഴെങ്കിലും പാലിച്ചല്ലോ... സൂപ്പർ. മിസ്സ് ചെയ്യുന്നത് സുധി ചേട്ടനെ മാത്രം
@KunjimmumutthuolavattoorKunjim Жыл бұрын
തങ്കു ചേട്ടനെ കണ്ടിട്ട് ചിരിച്ചവർ ഉണ്ടോ 😄😄😄. പെട്ടെന്ന് കണ്ടപ്പോൾ എല്ലാവർക്കും നല്ല അവാർഡ് കിട്ടി. 😄😄😄
@IshaqueppIshaquepp Жыл бұрын
ലക്ഷ്മിക്ക് സൂപ്പർ പ്രഫയുമെൻസ് സൂപ്പർ അനുവിനെ കാണാൻ സൂപ്പർ എല്ലാവരും അടിപൊളി ബാലൻ ചേട്ടാ 👍👍👍❤️❤️❤️❤️🌹💯
@lijisunil9091 Жыл бұрын
ഗണപതിക്കു ആദ്യം തേങ്ങ ഉടക്കുന്ന പോലെ ആദ്യം അനുവിൽ തുടങ്ങിയാലെ പരിപാടി വിജയിക്കു😂😍. But അനു സുന്ദരിയാ🥰.
@ambilichandran7031 Жыл бұрын
തങ്കു വിനു ആണ് ശെരിക്കും പണി കിട്ടിയത് 😂😂😂😂 എന്റെ തങ്കു 😆😆😆😆😆😆😆😆😆
@muneerabasheer8289 Жыл бұрын
ലക്ഷ്‌മിക്ക് ഇത് പോലെ urakkathil എഴുന്ന്നേൽക്കുന്ന ടാസ്ക് കൊടുക്കണം 😂
@dnya6019 Жыл бұрын
This episode kalakki... !!! It is really a fun blaster 😂😂
@anchu.sanchu.s2434 Жыл бұрын
Anuchechi chundariyallaee 😘korae chirichuu😂
@Architha_m Жыл бұрын
Lakshmi nakshathra with out makeup 6:15 make up ittuthudangiyath 5:00😂😂
@sowmyasowmya5434 Жыл бұрын
എല്ലാവരും super ആയിട്ടുണ്ട്.. എന്നാലും തങ്കു ചേട്ടാ... എനിക്ക് വൈയ്യെ... Pavam ചിന്നു ചേച്ചി... 😄😄😄😄😄
@jayajaimon3007 Жыл бұрын
തങ്കു ആണ് പൊളി ❤️❤️❤️❤️
@premam.p1108 Жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു. അനൂപ് ജോണിന് ഒരു സല്യൂട്ട് 🙏🙏🙏
@vavavava6057 Жыл бұрын
Asiskka🥰, anukuty 🥰
@ansia9076 Жыл бұрын
മേക്കപ്പ് ഇല്ലെങ്കിലും എല്ലാരും സൂപ്പർ തന്നെ 👍😀.... അനൂപേട്ടാ നിങ്ങൾ പൊളിക്കണല്ലോ... തങ്കു super😂