ഒരുപാട് ചിരിപ്പിച്ചു നല്ല രസം റീല്❤❤❤❤❤❤ ഇത് കാണുന്നത് രാത്രി 2.33 😂❤❤❤❤
@SahadhiyaKunjol-kk5yu6 күн бұрын
നല്ല ഫാമിലി ആരും ഒരുപോലെ സ്നേഹിക്കുന്ന ഫാമിലി 👌👌👌
@Dhilna116 күн бұрын
ഉമ്മ ബാക്കിൽ ഇരുന്ന് എന്ന് വെച്ച് എന്താ കുഴപ്പം അവർക്ക് ഇഷ്ടമുള്ളിടത് ഇരിക്കട്ടെ
@divyanair55606 күн бұрын
Umma sinu super 🤩🤩😍😍😍😅😆
@FathimaFathima-hn4sz6 күн бұрын
വീഡിയോ കണ്ടു ചിരിച്ചു മടുത്തു മാഷാഅല്ലാഹ്
@muhsinarasheed97934 күн бұрын
ഞാനും
@BushraBushrath-bs5fn6 күн бұрын
ഉമ്മാക്ക് കാൽ വേദന ആണെന്ന് പറഞ്ഞത് നിങൾ ആരും കേട്ടില്ലേ കാൽ നീട്ടി ഇരിക്കാൻ ആണ് വണ്ടി ടെ പുറകിൽ ഇരുന്നത് അല്ലാതെ സിനു ബഹുമാനം കൊടുകഞ്ഞിട്ട്. അല്ല. ❤
@mishal_kasaragod6 күн бұрын
Masha allah noufal purth pokumbol ummaneyum kootti allenk ningle purth povumbol umma vere veetil povar
@razaannalakath98216 күн бұрын
സുട്ട എന്നാ വിളിയെക്കാൾ തുമ്പി തന്നെ ബെറ്റർ സുട്ട കേൾക്കാൻ ഒരു രസവുമില്ല
@MNK-gamerz5 күн бұрын
എനിക്കും അവിൽ മിൽക്ക് ഇഷ്ട്ടം 🥰🥰🥰🥰🥰
@MuhammedAli-bu2gb2 күн бұрын
Inhale sence🎉❤
@Saleena-uh8ln6 күн бұрын
Endha sinu munnil irunnal ..oru kuzhapoolla..vndiyil. Irutthatthiloke endhaapo ..njangl pogumbi ende marumol munnilaa irikaaru enikonnum tthonneetila..
@Shahinashahina-f3e6 күн бұрын
Apoo ammayiyamma aano text cheyth vidunn ooh my god 😹❤️❤️🙌🏿
@Husnatheslin4 күн бұрын
@@Shahinashahina-f3e😂
@MumthasMuneer-l8u6 күн бұрын
ഞാൻ ഈ വിഡിയോ കാണുന്നത് രാത്രി 11മണി കഴിഞ്ഞിട്ടുണ്ട് വിഡിയോയിൽ ഇത്ര ചിരിക്കാനുണ്ടെന്ന് ഞാൻ അറിയാതെയാണ് ഈ വിഡിയോ കണ്ടത് ലാസ്റ്റ് ചിരിക്കാനുള്ളത് കണ്ടപ്പോ കൂടെ കിടന്നിരുന്ന ഇക്ക ഞെട്ടി നീറ്റു അനക്കെന്തെ വട്ടായോ ചോയ്ച്ചു😄😄😄 ഞാൻ പറഞ്ഞു ഈ വിഡിയോ കണ്ടു ചിരിച്ചതാണെന്ന്
@basheerkalathingal39765 күн бұрын
Nannai
@jameelamuhd93683 күн бұрын
😂
@Thesnee126 күн бұрын
അടിപൊളി 👍👍👍👍🤲🤲🤲😂😂😂
@ShifaK-gg6nx6 күн бұрын
നൗഫലെ എപ്പോൾ ക്യാപ്ഷൻ എഴുതുമ്പോൾ ഉമ്മയും മോളും എന്നെ അതാണ് ഒന്നുംകൂടി ബെറ്റർ മരുമകൾ അമ്മായിമ്മ എന്നൊരുതില്ലല്ലോ വീട്ടിലേക്ക് വരുന്നത് മകളെ പോലെയാണ് നമ്മൾ കാണുന്നത് ഉമ്മയും മോളൊന്നും ക്യാപ്ഷൻ വച്ചാൽ പോരെ അതാകുമ്പോൾ നമുക്കൊരു സന്തോഷമാണ് എന്റെ അഭിപ്രായം പറഞ്ഞതാണ് എനിക്ക് അങ്ങനെ കേൾക്കാനാണ് ഇഷ്ടം
@Nithusilu5 күн бұрын
ലാസ്റ്റ് ചിരിച്ചു അങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😃😃😃
Tailoring ഓൺലൈനിൽ പഠിച്ചു പ്രൊഫഷണൽ tailorakam. നാളെ തുടങ്ങുന്ന ബാച്ചിൽ അഡ്മിഷൻ വേണ്ടവർ contact ഒമ്പത് എട്ട്. പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്
@Things_op6 күн бұрын
പൊന്നു മോളി അങ്ങനെ എന്തേലും വിളിച്ചൂടെ മോളെ സുന്ദരി മോൾ 🥰🥰masha😂അല്ലാഹ്
@raziyamusthafa53906 күн бұрын
masha allah hala mol ❤❤❤
@shaz-kitchen_vlog4 күн бұрын
ഉമ്മ സിനു 👍❤️
@ZeenathPT-s7c6 күн бұрын
Sinunte acting super👍🏻
@YummyVlogs-f1x6 күн бұрын
🚘 മുമ്പിൽ കയറിയാൽ എത്ധാ ഇപ്പൊ അത് അവര് തീരുമാനിക്കട്ടെ കാണുന്നവർക്ക് പൃശ്നം
@sr23696 күн бұрын
Baby water bottle evdenna vangye link ayako
@Muhammedali-ii6vr6 күн бұрын
ഉമ്മാനെ മുന്നിലിരുത്തു plsss... ഉമ്മ പറയുന്നത് കേൾക്കണ്ട 😁😁ഇങ്ങളെ സീറ്റ് ഇവിടെയാണെന്ന് പറഞ്ഞാൽ മതി... നൗഫൽ വഴക്ക് പറഞ്ഞാൽ മതി ട്ടോ.... ഉമ്മ ഇല്ലാതെ ഇങ്ങൾ രണ്ടാളും കൂടി പോകുമ്പോ ഇങ്ങൾ ഇരുന്നോളി.... കാണുമ്പോ എന്തോ പോലെ തോന്നീട്ടാ 😁😁ഇങ്ങളെ ഫമിലി ഒരുപാട് ഇഷ്ടാ അതുകൊണ്ടാ പറയുന്നത്
@nasarifarhaz25926 күн бұрын
അവർക്കില്ലാത്ത പ്രശ്നം നിങ്ങൾകെന്തിനാ
@Mifravlog123.6 күн бұрын
നിങ്ങൾക്കൊക്ക എന്തിന്റ കേടാ മുന്നിലിരിക്കില്ല പറഞ്ഞു ഉമ്മ പിന്നെ എന്താ പ്രശ്നം അതിനെന്തിനാ നൗഫൽ വഴക്ക് പറയുന്നത് 🤭🤭കുത്തിത്തിരുപ്പ്
@RafeequeRafee-q9j6 күн бұрын
Umma❤❤❤
@Ramshi99206 күн бұрын
ഉമ്മ സിനു അടിപൊളി ഇതുപോലെ ഉള്ള വീഡിയോ കാണാനാണ് ഇഷ്ട്ടം
@Sadhiya-ed1lv6 күн бұрын
Short reels waiting aanu muthumanuzzzz
@nafeesakh69026 күн бұрын
തുമ്പി സൂപ്പർ ❤❤❤
@lukmankvrluckman60756 күн бұрын
Activi mashallah super ayitt 😍
@DujanMuhammad6 күн бұрын
Eni muthal edenkilim pokumbam door potaan sinuney aakanda umma pootum ummak mun sthanam kodukk
@jishnasherin75346 күн бұрын
Umma avilmilk kayichappol ഞാൻ ente ഉമ്മാനെ orth poyi. എന്റെ umma ഇന്ന് ജീവിച്ചിരിപ്പില്ല 😢
@sekkisiddi52846 күн бұрын
Ummane siriyal yedukula😂
@ThabsheeraThabshi-mf3ce6 күн бұрын
നൗഫൽ ഭീകരനാണ് 🤪😂
@SeleenaSeleena-hf2td6 күн бұрын
Nan orupad eshttapedunna family aann❤❤umma ente ummayum ninghale pole thanne athe swabavam ente vappayum kothi theerum munne nanghale vitt poyi
@harisharisk73675 күн бұрын
ഉമ്മയും സിനവും സൂപ്പർ ഇനിയും റിയൽ ഇടണം
@shanzahasif6 күн бұрын
Egane oru veedum full furnished okke aavaan ethra lakh aayi .....above 80 okke aayikunooo......onnu ariyaanaa
ഇത് വേണ്ട നൗഫലെ പുലി വരുന്നേ പുലി എന്ന് പറഞ്ഞ പെലെ ആവും എല്ലാം റബ് കാണുന്നുണ്ട്
@divyanair55606 күн бұрын
Nic video noufal cute mol lovely princess 💕💖💖💖 ende brother same face cutt anu noufal umma sinu 💓♥️🥰💞
@user5_4336 күн бұрын
7:30 😂😂😂😂😂
@HashimAashi-t9x6 күн бұрын
സിനു അഭിനയിക്യണ്ട അല്ലാണ്ട് തന്നെ നല്ല saaamarthyam ഇണ്ട്..
@hdiiniya80576 күн бұрын
Entha aslukalkk
@aishamahin98516 күн бұрын
മറ്റുള്ളവരെ കുറിച് വെറുതെ കുറ്റം പറയാണ്ട് ഇരിക്കാൻ മേല അല്ലെ
@leelammathomas98646 күн бұрын
Real kandit chirichu oru vazhiyayi😂😂
@NusaibafirozFiroz6 күн бұрын
പാവം കുട്ടിനെ എരിയുന്ന kaditt 😂
@shamilizaan246 күн бұрын
രാത്രി 1:46nu കാണുന്ന ഞൻ... സങ്കടം ethi ലെയോ poy❤️
@MNK-gamerz5 күн бұрын
കുറെ ചിരിച്ചു ലാസ്റ്റ് 🤣🤣🤣🤣
@MNK-gamerz5 күн бұрын
മുത്തൂന്റെ തുമ്പി എവിടെ 🥰🥰🥰🥰🥰🥰
@afsalvlogs29266 күн бұрын
Mollu sa umma ❤️❤️❤️❤️❤️❤️❤️❤️
@ShahinaJamshid6 күн бұрын
Ithoke korachu over anu
@musthafahaizasara66796 күн бұрын
റീൽസ് അടിപൊളി😂😂😂
@MpmMp-u5q6 күн бұрын
റീൽസ് പൊളിച്ചു 😂👍
@dhilushaluworld6 күн бұрын
കുടുംബ പ്രശ്നം ഇല്ലാത്ത ഇടത്ത് അഭിനയിച്ച ഉണ്ടാക്കണ്ട മക്കളേ
@Aboobaker-766 күн бұрын
Aaa kukkar എവിടാന്ന വാങ്ങിച്ചത്
@muhsinaimam96036 күн бұрын
Orupad chirichu
@ThabsheeraThabshi-mf3ce6 күн бұрын
ഉമ്മ നിഷ്കളങ്ക യാണ്
@shamnasvh24506 күн бұрын
Pavam alamole pattikkalle shake kaniche😂
@DujanMuhammad6 күн бұрын
Sinu beliya kai marakunna aalaitt kai marakal oru videoil njan kandin nijasinday mumbil thalayil thattam illand videokk idayil paayunth
@muhsinasainudheen93095 күн бұрын
Reel kand😂😂😂
@NoufalKm-i7e6 күн бұрын
Edit cheidit video eppoya varunnad..... Waiting.....................
@sivapriya74336 күн бұрын
💞💞
@ThabsheeraThabshi-mf3ce6 күн бұрын
Sinunte acting 👍
@ACFGGame6 күн бұрын
നോമ്പ് എടുത്ത് കാണുന്നവർ ഉണ്ടോ😊
@HashimAashi-t9x6 күн бұрын
സീറ്റ് കൊറച്ചു back വലിച്ചു ഇട്ടാൽ ഉമ്മാക്ക് കാലു നീട്ടി ഇരിക്യാൻ ഫ്രണ്ടിലാണ് നല്ലത്.... Sinunu ബാക്കിൽ ഇരിക്യാൻ പറ്റില്ല അതാണ് പ്രശ്നം 😄ഉമ്മാനെ നൗഫൽ ഫ്രഡിൽ ഇരുത്തിയാൽ ഓൾടെ മുഖം വീർക്കും പിന്നെ നൗഫലിന് മനസമാധാനം ഓൾ കൊടുക്കൂല ഇതാണ് ഇപ്പൊ ഇതിൽ നിന്ന് മനസ്സിലാകുന്നത് 😂😂😂😂😂😂😂😂😂😂😂😂...... Sinu.. ഇനി njhan പോരുന്നില്ല ഇങ്ങളും ഉമ്മയും കൂടെ പോയ്കൊണ്ടി 😄😄😄😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@shahanajisharsinu79136 күн бұрын
എടൊ ഉമ്മാക്ക് ബാക്കിൽ ഇരിക്കണം അതാണ് ഇഷ്ട്ടം എത്ര വട്ടം ഉമ്മ തന്നെ പറഞ്ഞിട്ടുണ്ട്. അവർക്ക് ഇല്ലാത്ത പ്രേശ്നമാണല്ലോ ഇങ്ങൾക്ക്.
@Fathimashahala-ls5op6 күн бұрын
Neeyoke koodi kudumbam kalakanda naanam kettavane
@shahlathasni224396 күн бұрын
🥴🤦♀️
@MNK-gamerz5 күн бұрын
എന്തൊരു മനുഷ്യര ആ ഉമ്മ തന്നെ പറഞ്ഞില്ലേ ഞാൻ ബാക്കിലിരിക്കാം എന്ന് എന്തിനാണ് ആ പാവം സിനുനെ തിന്നുന്നെ....
@SajnaAkbar-jw2pc5 күн бұрын
Kure paranjundakan oronn iragikolum😂
@MuhammedNefin6 күн бұрын
Shorts vanna 😂😂
@Shahabas._t6 күн бұрын
നല്ലണം ചിരിച്ചു മകളെ njaan😅😅😂ഉമ്മടെ ടെയെലോഗും സിനുണ്ടേ ചിരിയും 😂
@AskarSharu6 күн бұрын
Sinu 👌👌👌 Umma...😂
@SeenathSeenath-o7d6 күн бұрын
Igana the video itta mathi noufal
@adnananu37056 күн бұрын
Alamol❤️❤️❤️❤️❤️
@AbidaSaleem-je7vd6 күн бұрын
കുറെ ചിരിച്ചു 🤩
@gamegwithmachan57706 күн бұрын
😂😂😂😂aktting
@SaleenaSakeer-zx2sz6 күн бұрын
Kure Chirichu Makale
@salmanaleesha38546 күн бұрын
Allah chirichu chirichu vayya😂
@SulikhaKt6 күн бұрын
അത്രക്കൊന്നും വേണ്ടായിരുന്നു
@MuhammadRizwanARRizwanAR6 күн бұрын
Mashallah ❤❤❤
@FasnaFasna-kq2xt6 күн бұрын
🤲🤲🤲🤲🤲
@Milan...pz106 күн бұрын
സിനു 😂😂👍🏻
@Midhaswork6 күн бұрын
എന്റെ തുമ്പിക്ക് 19 വയസ്സായി 😜😊
@rashafabin82786 күн бұрын
❤️❤️❤️
@sainurafeek63776 күн бұрын
Njan ottakirinnu chirikernnu😂
@BADUSHA8406 күн бұрын
😀😀😀😀👍
@littleewaan6226 күн бұрын
Last kure chirichu
@alizz13856 күн бұрын
മുന്നിലെ സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ ഇപ്പോൾ വെൽറ്റ് ഇടണ്ട വിചാരിച്ചിട്ട് ഞങ്ങളെല്ലാം വേക്കിലെ സീറ്റിൽ ആണ് വേഗം കെയറൽ അത് ഓരോരുത്തരുടെ ഇഷ്ടം അങ്ങനെയും ആകാലോ😂
@HOPEFORGOOD1994Күн бұрын
ന്റെ അമ്മായിമ്മ അങ്ങനെ ആണ്. സീറ്റ് ബെൽറ്റ് ഇടുന്നത് ഇഷ്ടം ഇല്ല. അപ്പൊ ബാക്കിൽ ആണ് ഇരിക്കുന്നത്...
നൗഫൽ ഉമ്മ എത്ര ദിവസമായി ഈ മാക്സ് തന്നെ ഇടുന്നു രണ്ടുദിവസത്തെ വീഡിയോയിലും ഈ മാക്സ് തന്നെയാണ് വീഡിയോ ഓരോ ദിവസത്തിലും ഡ്രസ്സ് ശ്രദ്ധിക്കൂ വെള്ളിയാഴ്ച അതേ നൈറ്റി ശനിയാഴ്ചത്തെ വീഡിയോയിലും അതേ ഡ്രസ്സ് തന്നെ ഡെയിലി നൈറ്റി മാറ്റാൻ പറയ ണം നിന്നെ കമൻറ് പറയുമ്പോൾ ദേഷ്യം പിടിക്കരുത്
@Asnavavachi6 күн бұрын
വീഡിയോ രണ്ടു മൂന്ന് ഒരേ സമയം എടുക്കുന്ന കൊണ്ട് ആവും