ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM

  Рет қаралды 486,761

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

Checkout Mamaearth's Amazing Products:-
Mamaearth:- bit.ly/3WzvW1w
(Use my code SHAS2025 for 20% off)
Amazon:- amzn.to/3Q4cR3Q
Flipkart:- bit.ly/4hrmkxu
Nykaa - bit.ly/4hwK1EC
Purplle:- bit.ly/40KRzhD
#partnership
Products we use for yaamikutti:
-Yaami’s feeding set - amzn.to/3Q6H8iq
-Yaami’s toothbrush - amzn.to/3Q7uMql
-- Yaami’s bathtub - amzn.to/4aRhV4V
-Yaami’s sunglass - amzn.to/3EuUuCp

Пікірлер: 1 300
@Jezlin-e3g
@Jezlin-e3g 5 күн бұрын
എൻ്റെ കണുകൾ നിറഞ്ഞു.നിങ്ങളാ സ്ഥാപനത്തിൽ പോയതും ചെയ്തതൊക്കെ❤❤.എല്ലാം റബ്ബ് റാഹത്തിലാക്കട്ടെ
@abidhasaithalaviabidha8614
@abidhasaithalaviabidha8614 5 күн бұрын
യാമിക്കുട്ടി ഒരായിരം പിറന്നാൾ ആശംസകൾ ♥️♥️🌹
@Suhara815
@Suhara815 5 күн бұрын
ഇത്താ കുറേ പേരെ വിളിച്ചു പരിപാടി കഴിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല സുഖം ഇല്ലാത്ത ആൾക്കാരുടെ അടുത്ത് പോയി അവരുടെ കൂടെ ഇരുന്ന് പ്രതിച്ചല്ലോ അത് തന്നെ വലിയ സന്തോഷം കണ്ണ് നിറഞ്ഞു കണ്ടപ്പോ റബ്ബ് മക്കളെ തരുമ്പോൾ ഒരുവൈ ഗല്യവും ഇല്ലാത്ത സ്വാ ലിഹായ മക്കളെ നൽകട്ടെ എല്ലാവർക്കും കഴിഞ്ഞവർഷംഇത്താ ക്ക് കുട്ടി ഉണ്ടായ വീഡിയോ കണ്ടപ്പോ എനിക്ക് ഒരുപാട് സന്തോഷവും പ്രദീക്ഷ യും കൂടി മക്കൾ ഇല്ലാത്ത വെഷമത്തിൽ ആണ് റബ്ബ് വലിയവൻ ആണ് വെഴു കിയാലും ഉണ്ടാവും എന്ന വിശ്വാസത്തിൽ കഴി യുന്നു ഞാൻ 😥ഈ വർഷം യാമി കുട്ടിടെ barthday കണ്ട് ഇരിക്കുന്ന ഞാൻ പ്രതിച്ചത് അടുത്ത വർഷം യാമി കുട്ടിടെ barthday ആവുമ്പോൾ എനിക്ക് നിങ്ങളോടൊക്കെ എനിക്ക് വിശേഷം ഉണ്ട് എന്ന് പറയാനുള്ള ഭാഗ്യം റബ്ബ് തരട്ടെ എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ നൽകട്ടെ 🤲🤲🤲
@mubeenapk1948
@mubeenapk1948 5 күн бұрын
ആമീൻ
@dreamerglri6479
@dreamerglri6479 5 күн бұрын
Aameen🤲🤲
@Galaxies944
@Galaxies944 5 күн бұрын
Aameen ya rabbal alameen 🤲🏻..
@Haseena__Hameed.
@Haseena__Hameed. 5 күн бұрын
Aameen
@naseelasherief6495
@naseelasherief6495 5 күн бұрын
🤲🤲🤲
@NabzvisioNnabz
@NabzvisioNnabz 5 күн бұрын
കണ്ണും മനസ്സും ഒക്കെ നിറഞ്ഞൊരു ഹൃദ്യമായൊരു Bday Vlog🥹🤍 അള്ളാഹു തന്നൊരു അനുഗ്രഹം അല്ലാതെ ഒന്നും പറയാനില്ല 🤲 Yaamikuutteee😘😘😘
@Jufijeza
@Jufijeza 5 күн бұрын
കല്യാണം എന്തായി.... ആങ്ങളയും പെങ്ങളും.. റീൽസ് പൊളിക്കും... Waiting
@umayya1135
@umayya1135 5 күн бұрын
Yess❤️100
@Javad-vx9sf
@Javad-vx9sf 5 күн бұрын
Neblutty...ഇനിയും വൈകി ക്കണ്ട ട്ടോ നീയും .. അടുത്ത വരവിൽ ഇന്ഷാ അല്ലാഹ് ...ഒരു കുറുമ്പി കുട്ടി നിനക്കും വേണം ട്ടോ .❤😂❤❤
@najafathima576
@najafathima576 5 күн бұрын
യാമി കുട്ടി കേക്ക് കഴിച്ചത്‌ കണ്ട് ചിരിച്ചു കുഴങ്ങി.... 😂😂😂😂
@suvinavimal
@suvinavimal 5 күн бұрын
❤❤❤
@Muhsina-tx5ym
@Muhsina-tx5ym 3 сағат бұрын
താത്ത ഒരിക്കലും veyyatha കുട്ടികൾ എന്ന് പറയരുത് അവർ നമ്മുടെ മാലാഖ കുട്ടികൾ ആണ് A world of A butterfly and Angeles 🥺❤‍🩹
@saajidhamansoor7374
@saajidhamansoor7374 5 күн бұрын
എനിക്കുമുണ്ട് അല്ലാഹ് തന്ന ഒരു മാലാഖ കുട്ടി. 🥰
@Nithiyan-s3d
@Nithiyan-s3d 5 күн бұрын
സത്യമാണിത് എന്റെ കണ്ണുനിറഞ്ഞുപോയി കൂട്ടത്തിൽ നല്ല ഒരു സന്തോഷ നിമിഷവും ❤❤❤❤❤❤❤❤❤❤❤
@sirajsumi7358
@sirajsumi7358 5 күн бұрын
എനിക്കും കുട്ടികൾ ഇല്ലാത്ത സമയത്ത് ഒരാൾ പറഞ്ഞ പ്രകാരം വയനാട് മുട്ടിൽ ഓർഫാനേജിൽ പോയിരുന്നു, അന്നു അവിടെ വെച്ച് ഇനി ഞാൻ കുട്ടിയെ കൂട്ടി വരും എന്ന് നേർച്ച വെച്ചു, വൈകാതെ എനിക്ക് ഇരട്ട പെൺകുട്ടികളെ തന്നു, എൻ്റെ മക്കളെയും കൊണ്ട് വീണ്ടും അവിടെ പോയി അവർക്ക് ഒരു നേരത്തെ food കൊടുത്തു,നമുക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രാർത്ഥന aa മക്കളുടെ ആണ്, അള്ളാഹു വേഗം സ്വീകരിക്കും, ഇനിയും പോകണം ഇന്ഷാ അല്ലാഹ്
@shanunishal4655
@shanunishal4655 5 күн бұрын
മുട്ടിൽ ഓർഫ നേജ് എവിടെണ്
@sirajsumi7358
@sirajsumi7358 5 күн бұрын
വയനാട്
@Jubeenakp
@Jubeenakp 5 күн бұрын
🎉🎉
@Just-Watch272
@Just-Watch272 5 күн бұрын
വയനാട് മുട്ടിൽ ​@@shanunishal4655
@FousiyaAsharaf-s8g
@FousiyaAsharaf-s8g 5 күн бұрын
​@@sirajsumi7358 വയനാട് എവിടെ യാണ് 🤔വഴി പറഞ്ഞുതരോ. എന്താണ് നേർച്ചയാക്കേണ്ടത്.
@fousiyapulikkathadathil
@fousiyapulikkathadathil 5 күн бұрын
യാമിക്കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ... 🥰🥰🥰🥰
@suharasuhara9705
@suharasuhara9705 5 күн бұрын
യാമിക്കുട്ടി വന്നതിന് ശേഷമാണ് ഞാൻ കാണാൻ തുടങ്ങി യത് മാഷാഅല്ലാഹ്‌ കേക്ക് കഴിക്കുന്നത് കാണാൻ എന്ത് രസം 😍🎂അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🏻
@HajaraHaju-ec2gk
@HajaraHaju-ec2gk 5 күн бұрын
Aameen❤
@FathimaNafla-o2j
@FathimaNafla-o2j 5 күн бұрын
Ameen ❤️
@hafsathsaleem
@hafsathsaleem 5 күн бұрын
യാമികുട്ടിക്ക് അല്ലാഹുവിൻ്റെ എല്ലാ അനുഗ്രഹവും പരിരക്ഷയും ഉണ്ടാവട്ടെ. Happy birthday. Chundhari yami ❤🎉
@AyishaNazrin-zx
@AyishaNazrin-zx 5 күн бұрын
അകമഴിഞ്ഞ് ചോദിച്ചാൽ കുറച്ചു വൈകിയാലും അനുഗ്രഹത്തിന്റെ വാതായനങ്ങൾ മലർത്തി തുറന്നു തന്ന നാഥനോട് എന്നും സ്തുതി പറയുക 🤲🏻അൽഹംദുലില്ലാഹ് അവന്ടെ അനുഗ്രഹങ്ങൾ അപാരമാണ് 🤲🏻. റബ്ബ് യാമിയുട്ടി ക്ക് എല്ലാ നന്മകളും ചൊരിഞ്ഞു നൽകട്ടെ 🤲🏻🤲🏻😊
@ashidaashida3307
@ashidaashida3307 5 күн бұрын
HAPPY BIRTHDAY yaamikutty
@rukiyapt5990
@rukiyapt5990 5 күн бұрын
❤❤❤
@mishalmishalmk-r8v
@mishalmishalmk-r8v 5 күн бұрын
Happy Birthday yamikutti ❤❤
@sulfiaansar2076
@sulfiaansar2076 5 күн бұрын
Happy Birthday yamikutty❤❤
@nasriyaansar4779
@nasriyaansar4779 4 күн бұрын
ആമീൻ
@vgirlbts7163
@vgirlbts7163 5 күн бұрын
എനിക്ക് ഒരു മോൾ ഒള്ളു 😢ഒന്ന് കൂടെ തരണേ പടച്ചോൻ എന്നും പ്രാർഥനയിൽ അണ് നിങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തന്നെ
@mujeebmuji5824
@mujeebmuji5824 5 күн бұрын
Insha allah. Enikum oru mol aayirunnu avalk 13 vayassayi. Alhamdulillah njan ippo pregnant aan
@RiyasRiya-uk7tj
@RiyasRiya-uk7tj 5 күн бұрын
എനിക്കും ഒരു molollu avalk ippo 9 vayas ayi🤲🏻
@rishanarafeeq7042
@rishanarafeeq7042 3 күн бұрын
😔🤲
@SainabaS-qm9nm
@SainabaS-qm9nm 5 күн бұрын
പറഞ്ഞത് പോലെ എല്ലാം ulpeduthi❤കൊണ്ടൊരു റാഹത്തായ birthday ആഘോഷം ...masha allah
@minhafathima4250
@minhafathima4250 2 күн бұрын
അള്ളാഹു ഹൈറും ബർക്കത്തും നൽക്കട്ടെ🤲🤲 നല്ല ഭാഗ്യമുള്ള മോളാണ് എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ ദിർഘായുസും നൽകട്ടെ🥰❤️❤️ ഇതെല്ലാം കാണുമ്പോൾ ചെറിയൊരു സങ്കടവും ഉണ്ട് അത് പിന്നെ പറയാം ട്ടോ..
@nasriyasabeer2390
@nasriyasabeer2390 5 күн бұрын
യാ അല്ലാഹ് പൊന്നുമോൾക് ആഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകണേ. സ്വാലിഹത്തായ മോളായി വളർത്തണേ 🤲🏻🥰💖
@safeedakpsafeeda5158
@safeedakpsafeeda5158 3 күн бұрын
Happy birthday molusee 😘😘❤️❤️❤️❤️ God bless you❤️❤️❤️
@rabisongsofficial
@rabisongsofficial 5 күн бұрын
മാഷാ അള്ളാ .🤲യാമി കുട്ടി😘😘😘😘 പടച്ചോൻ ദീർഘായുസ്സ് നെൽകട്ടെ.🥰
@Haleema_ahh
@Haleema_ahh 5 күн бұрын
Mashaallahh❤ Orupaad kaalam afiyathulla arigyathode dheerkakalam jeevikkanullaa vidhii aa ponnmolkk kodukkane allaahh❤... Aameen❤
@NadiShareefp
@NadiShareefp 5 күн бұрын
Happy Birthday yami kutti..... നല്ല ഭംഗി ഉണ്ട് ഡ്രസ്സ്‌ നല്ല കളർ ഇത്താക്ക് നല്ല രസമുണ്ട് 👍🥰
@FSP557
@FSP557 5 күн бұрын
എന്റെ ചുന്ദരി കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤❤ റബ്ബ് ദീര്ഗായുസ്സും ആഫിയത്തും നൽകി ചക്കര മുത്തിനെ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@sindhusindhu8132
@sindhusindhu8132 5 күн бұрын
Happy birthday യാമി കുട്ടാ 😘😘😘❤️❤️❤️❤️ God bless u❤️❤️❤️
@busharahakeem378
@busharahakeem378 Күн бұрын
ഒരായിരം ജന്മദിന ആശംസകൾ സ്വത്തു മണി 🎉🎉😘😘🎂വീഡിയോ കാണാൻ വൈകിപോയി കുടുംബത്തിൽ ഒരു കല്യാണം ഉണ്ടായിരുന്നു ആ തിരക്കിലായിപ്പോയി 😊
@jaibusworld
@jaibusworld 5 күн бұрын
Masha allah 😍🥰വൈകി വന്ന വസന്തം പോലെ യാമി കുട്ടീടെ ഓരോ വർഷവും സന്തോഷവും സമാധാനവും നിറഞ്ഞതാവാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🥰🤲ആമീൻ
@Javad-vx9sf
@Javad-vx9sf 5 күн бұрын
Happy birthday ന്നും പറഞ്ഞ് കുറേ ആൾക്കാർ കൂടിനിന്ന് ബഹളം ഒക്കെ ഉണ്ടാക്കി കെയ്ക്ക് മുറിക്കുന്നത് കണ്ടിരുന്ന വർക്ക് ഇത് കണ്ണിന് കുളിർമ ഉള്ള ഒരു കാഴ്ച ആയി ..റബ്ബ് kabool ചെയ്യട്ടെ ആമീൻ ❤❤
@jfvlogs175
@jfvlogs175 5 күн бұрын
Love u yaami kutty ❤❤❤hafiyathode ulla deergayssundavatte aameen
@Galaxies944
@Galaxies944 5 күн бұрын
Alhamdulillah Happy Birthday Yami molu 🎉🥳🎂 Stay blessed 🙌🏻 ❤..
@Naflababu
@Naflababu 5 күн бұрын
മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്. ഇനിയും ഒരുപാട് കാലം നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ 🤲🏻
@SindhuBiju-qg7xq
@SindhuBiju-qg7xq 5 күн бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ യാമിക്കുട്ടി 🎉🎉💞💞💞🎂🎂
@shamlashihab4576
@shamlashihab4576 5 күн бұрын
മാഷാ അള്ളാ കണ്ടപ്പോൾ കണ്ണു നിറഞ്ഞു ഏറ്റവും നല്ല പ്രവർത്തി ആണ് ചെയ്തത്
@riyasraseena3328
@riyasraseena3328 5 күн бұрын
Mashaallah Happy Birthday yamikutti🎉🎉🎉
@ramlup9486
@ramlup9486 5 күн бұрын
Happy Birthday yami❤ Afiyatulla deergayus undavanee
@Noushibamk
@Noushibamk 4 күн бұрын
Belated Happy b'day yamikuttii ❤🎉, 🎂 chakkarayummaa❤❤❤ MashaAllahh 😍
@fathimapathu-tm8iw
@fathimapathu-tm8iw 5 күн бұрын
Happy birday yaami mole 😘😘അള്ളാഹു ആഫിയത്തുള്ള ദിർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🥰🥰
@SoudhaPP-j8d
@SoudhaPP-j8d 5 күн бұрын
Happy brithday yami kutty ❤️❤️
@SalmaV.t
@SalmaV.t 5 күн бұрын
കണ്ണ് നിറഞ്ഞു. മനസ്സും 💚
@asssd7655
@asssd7655 4 күн бұрын
യാമി കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤❤❤ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ
@sheelasajeev8999
@sheelasajeev8999 5 күн бұрын
Happy Birthday dear yami molu❤🎉🎉❤
@__love._.birds__
@__love._.birds__ 4 күн бұрын
സന്തോഷം ❤❤❤അങ്ങനെ വേണം പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@asminaasmina1071
@asminaasmina1071 5 күн бұрын
Happy bday മുത്തേ നിന്റെ ഓരോ വളർച്ചയും ഹൃദയം കൊണ്ടാണ് കാണുന്നത് 🥹🥹🥹മോളുസേ പടച്ചോൻ എല്ലാ സന്തോഷവും ഞങ്ങളുടെ കുഞ്ഞാപ്പിക്കു നൽകട്ടെ athmarathamyi ദുആ ചെയ്യുന്നു 😘😘luv u മുത്തേ
@FathimaNishad-ij9bq
@FathimaNishad-ij9bq 5 күн бұрын
Maashaallah 😍😍😍 nalla oru birthday paripady aayirunetto....sharikum ingneyokkeyaanu cheyyendath, yatheem kuttigal, vidhavagal , ivarkokke manasarinju nammal cheyyunathokke padachonte vakkath ninnu orupad kooliyulla kaarumaanu... alhamdulillah ❤❤
@RaziyaVishnu
@RaziyaVishnu 5 күн бұрын
Happy birthday yami vave 🥰❤️😘😘😘😘😘😘🎂
@Sharmiszedsvlog
@Sharmiszedsvlog 4 күн бұрын
Happy brthday yamikkuttee Ethra pettenna 1 vayassayath ma sha Allah ith poley ennum santhoshathodey jeevikkan kaziyattey dua cheyyunnund
@hakugraphy6255
@hakugraphy6255 5 күн бұрын
Alhamdulillah... റബ്ബ് എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ 😍🤲
@jeejamk7354
@jeejamk7354 5 күн бұрын
പിറന്നാൾ ആശംസകൾ യാമിക്കുട്ടി 😘😘
@muhammedajmal3668
@muhammedajmal3668 5 күн бұрын
Happy Birthday' സുന്ദരി കുട്ടീ.വീഡിയോ കണ്ട് വളരെയധികം ഇഷ്ടപെട്ടു. ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ🤲🤲
@ShameemaIsmail-qe1jo
@ShameemaIsmail-qe1jo 3 күн бұрын
ഞമ്മൾ കുറെ ആഘോഷം അകിട്ട് ഒരു കാര്യവും ഇല്ല ഇങ്ങനെ ഉള്ള ആളുകളെ കാണുമ്പോൾ ഭയങ്കരം സങ്കടം തോന്നി നിങ്ങൾ ചെയിത കാര്യം നന്നായി
@nirangalnisa8471
@nirangalnisa8471 5 күн бұрын
Happy Birthday പൊന്നേ🎉❤❤ ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകി മോളേയും കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ🤲🤲🤲
@hishamvlog5134
@hishamvlog5134 5 күн бұрын
അള്ളാഹു ആരോഗ്യവും, ആയുസ്സും, പ്രധാനം ചെയ്യട്ടെ, ആമീൻ
@drjosephpaulpaul2915
@drjosephpaulpaul2915 5 күн бұрын
Happy birthday little angel. ❤ God bless u mol.❤❤❤❤❤
@nazinnazi-xp7lq
@nazinnazi-xp7lq 5 күн бұрын
യാമി മോൾക് ഒരായിരം പിറന്നാൽ ആശംസകൾ ചക്കരയുമ്മ❤❤
@majusworld6675
@majusworld6675 4 күн бұрын
കണ്ണും പിരികവും എഴുതി കൊടുത്തില്ലേ യാമിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤❤❤❤
@naseeranaseera1492
@naseeranaseera1492 5 күн бұрын
Alhamdulillah masha allah Hapy bdey yaamikutti 🔥🥰🥰
@rasheedhashanavas9244
@rasheedhashanavas9244 5 күн бұрын
Onnum parayanilla. Super video ❤️❤️❤️
@haznathedpl9305
@haznathedpl9305 5 күн бұрын
❤Happy birthday yami kutti sothmanii 🎉❤masha allah yami kuttintey oru bagiyam alla model dressum idam avale umma dress adikkunna alaya karanam enikku venam cake ❤😂
@iytharupp5350
@iytharupp5350 5 күн бұрын
Happy birthday 🎂🎂 yamee
@HelloSahida
@HelloSahida 4 күн бұрын
Masha Allah 🥰 Happy birthday Yamimuthe🎂🎈😘😘
@FareedaSubair-cl8jj
@FareedaSubair-cl8jj 5 күн бұрын
യാമിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰🎂🎂
@Hamrazworld
@Hamrazworld 5 күн бұрын
Masha allah chundhari manik ദീർഘായുസ്സും ആരോഗ്യവും അല്ലാഹ് കൊടുക്കട്ടെ...കളർ combination adipoli🎉🎉❤❤
@SafreenaMansoorali
@SafreenaMansoorali 5 күн бұрын
നിങ്ങൾ ചെയ്ത് ദ് നല്ല കാര്യം ആണ് അവര്ക് ഒരു നേരത്തെ ഫുഡ്‌ 👍👍👍
@kareemmu2para
@kareemmu2para 5 күн бұрын
സന്തോഷം കൊണ്ട് അറിയാതെ കണ്ണുകൾ ഈറനണിഞ്ഞ്.അള്ളാഹു ദീർഘായുസ് നൽകട്ടെ
@MiluSanu-g9w
@MiluSanu-g9w 5 күн бұрын
യാമിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤
@RajilaRaji-m7t
@RajilaRaji-m7t 5 күн бұрын
Happy birthday chundaeiii kutty💋💋.. Masha allah othiri sandosham prarthanayode
@seethasudharman7698
@seethasudharman7698 5 күн бұрын
Happy Birthday Yamikutta 🥰🥰🥰🥰❤️❤️❤️❤️
@beevisharimol1673
@beevisharimol1673 5 күн бұрын
Alhamdulillah. Yaami mole birthday usharaaayirunnu. അവിടെ പോയതും ദുആ ചെയ്തും കണ്ടപ്പോൾ ഒരുപാട് സന്തോഷം masha allaah 🥰happy birthday yaamimol🎉🎉❤❤🎂 ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ ആമീൻ 🤲
@FanuShahid
@FanuShahid 5 күн бұрын
എനിക്ക് നിങ്ങളെ ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി നല്ലൊരു ദിവസം നിങ്ങൾ ആ സ്ഥാപനത്തിൽ പോയത്💐😍
@Rafik05-i2x
@Rafik05-i2x 5 күн бұрын
Ente yami ponne happy birthday.ഞൻ തലേന്ന് തന്നെ ente Pennine wish ചെയ്ത് . 1 avan കാത് ഇരികയിനി 1 ayitum വന്നില്ല ഞൻ വിചാരിച്ചു ഇന്ന് ഉണ്ടാവില്ലേ എന്ന്. പിന്നേ nokiyapo ദ വീഡിയോ ❤.ente husband nte sis ഇത് pole ആണ് ഒരുപാട് ഇഷ്ട കേക്ക് മുറികനും ഓക്കേ അവർക്കും അഗ്രഹന്ദവില്ലേ cake kayikanum okke aa agraham ith പൊലെ oru സ്ഥലത്ത് vech nadathiyallo .🤲🤲.
@__love._.birds__
@__love._.birds__ 4 күн бұрын
യാമി മോളും ബുബൂസ് അടിപൊളി ആണല്ലോ ❤❤❤😘😘😘പിറന്നാൾ ആശംസകൾ പൊന്നു ❤
@salmakitchen2981
@salmakitchen2981 5 күн бұрын
വൈകി വന്ന വസന്തം 🥰happy birth day യാമി ❤ഉമ്മക്കും ഉപ്പക്കും കാകൂനും ബാബിക്കും താങ്ങായി വളരട്ടെ യാമി mol 🥰മാഷാ അല്ലാഹ്
@saalirashisvlog410
@saalirashisvlog410 4 күн бұрын
നല്ലൊരു vlog🥰dress ഒക്കെ കാണാൻ നല്ല രസുണ്ട് ❤️orange frock ഒരുപാട് ഇഷ്ടായിട്ടോ 😍
@saifunnisauk5182
@saifunnisauk5182 5 күн бұрын
Masha Allah... ഇത്താ നമ്മുടെ യാമിക്കുട്ടിയുടെ ബർത്ഡേ അവരുടെകൂടെ ആഘോഷിച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു... ❤️❤️❤️
@MumthasSiddeeq1991
@MumthasSiddeeq1991 5 күн бұрын
Happy birthday aamikutty❤❤❤❤❤
@nabeelbilu1118
@nabeelbilu1118 5 күн бұрын
ഉച്ചക്ക് ചോറ് കഴിച്ചാൽ ഒരു മധുരം നിർബന്ധം ആണ് ആ ലഡ്ഡു കണ്ടപ്പോൾ ഒന്ന് കിട്ടിയാൽ തരക്കേടില്ല ന്ന് തോന്നി 😂
@fathimathesnim7515
@fathimathesnim7515 5 күн бұрын
Sathyam.njan itha poyi naalennam vaangeet vara kadelnnu.sahikkanilla kanditu😅
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Күн бұрын
😂😂
@misiriya1250
@misiriya1250 5 күн бұрын
Wa alaikum salaam ❤ Masha Allah എത്ര പെട്ടന്നാണ് ഒരു വർഷം കടന്നു പോയത് ഹാപ്പി ബർത്ത്ഡേ യാമി കുട്ടി😘പടച്ചവൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ🤲🥰 യാമിക്കുട്ടിടെ ഓരോ വളർച്ച കാണാനുള്ള ഭാഗ്യവും പടച്ചവൻ നമ്മുക്കും തരട്ടെ🤲♥️♥️♥️ ഒരേ പോലത്തെ ഡ്രസ്സ് നല്ല ഭംഗിയുണ്ട് കാണാൻ👍
@khalidnhairunnisa8194
@khalidnhairunnisa8194 5 күн бұрын
എടോ എന്തേ വിഡിയോ രാത്രി 8 മണിക്ക് വരുന്ന് ഒത് പാട് കാത്തിരുന്നു ഒത് പാട് എന്ത് പറ്റി ലൈറ്റായി പോയ് വിഡിയോ കണ്ടിട്ട് വല്ലാത്ത സന്തോഷം തോന്നി ഇങ്ങനെ ചെയ്യുമ്പോൾ ആണ് അടുത്തത് ചൊയാനുള്ള പൈസ വരുകയുള്ളൂ യാമി കുട്ടി ഷാപ്പി ബർത്തി ഡേ❤❤❤ അയ് ലാവൂ❤❤❤❤❤❤❤
@aishuux2
@aishuux2 5 күн бұрын
പടച്ചോന്റെ എല്ലാ അനുഗ്രഹവും ന്റെ യാമിക്കുട്ടിക്ക് ഉണ്ടാവട്ടെ. ആമീൻ. ദുഹാ യിൽ എന്റെ ഫാമിലിയെ ഉൾപെടുത്തണേ 🤲🏻
@SumayyapSumi-uf2ii
@SumayyapSumi-uf2ii 5 күн бұрын
മോൾക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ അള്ളാഹു 🤲
@remajnair4682
@remajnair4682 5 күн бұрын
ഈ വീഡിയോയ്ക്കുള്ള കാത്തിരിപ്പായിരുന്നൂട്ടോ . യാമീൻ്റെ ചക്കരയുമ്മ കിട്ടീട്ടോ 💕💕💕💕💕🤗🤗🤗🤗💞💞💞💞🥳🥳🥳🥳🥳🍬🍬🍬🍬
@abdulhameed2539
@abdulhameed2539 5 күн бұрын
യാമി കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ 🎉😍
@Naseerasabeer
@Naseerasabeer 5 күн бұрын
സുഖം ഇല്ലാത്ത കുട്ടിക്കൾ എന്ന് എടുത്തുപറയേണ്ടായിരുന്നു അവർ അല്ലാഹുവിന്റെ മാലാഖകുട്ടിക്കൾ ആണ് 🤲
@Mubashira.123
@Mubashira.123 Күн бұрын
ബിന്നശേഷി
@ThabsheeraP-k9v
@ThabsheeraP-k9v 5 күн бұрын
മാഷാഅല്ലാഹ്‌ Happy brthdy Yami kutty🥰🥰
@Shabeer-nt2ot
@Shabeer-nt2ot 5 күн бұрын
ഇങ്ങളെ ഇക്കാന്റെ ഇമ്മ ന്തൊരു പാവാല്ലേ 🥰masha allah
@Thasleema.p
@Thasleema.p 5 күн бұрын
Mashaallah orupaad sandhoshayi 🥰 yaamikuttik idh pole orupaad pirannal aaghoshikkanum,ithaakum ikkaakum adh kaananulla bhagyam padachon tharatte.Aameen
@haseenapt-t7z
@haseenapt-t7z 5 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ഭയകര സന്തോഷം ഷെഫ് മോൻ പെങ്ങളെ എടുത്തു ലഡു കൊണ്ട് കൊടുക്കാൻ പോയപ്പോൾ ഞാൻ ഇങ്ങനെ ആലോചിച് ഇനി ഇവൾ വലുതാകുന്പോൾ ഷെഫ്മോൻ പറയും നിന്നെ ഒക്കത്തിരുത്തി എത്ര നടന്നതാ. എന്ന് പറഞു വീഡിയോസ് കാണിച്ചു കൊടുക്ക്.❤❤❤
@sunithasakkeer6558
@sunithasakkeer6558 4 күн бұрын
Muthumaneeeee❤❤❤❤Yamikutteeeee, Happy birthday 🎉🎉🎉🎉🥰🥰🥰🥰🥰😘😘😘😘
@Mariyam94
@Mariyam94 5 күн бұрын
Mashaallah 🤲🤲 ആരോഗ്യത്തോടെ ദീർഗായുസ് പടച്ചോൻ തരട്ടെ 🤲
@ShegusPassion
@ShegusPassion 5 күн бұрын
Masha allah..deergayum aryogyavum aavifathum nalgi padachone anugrahikatte❤ njan karuthitto kure aalkar okke aayit aavum birthday function annu..but eth thanne khair😊
@Fathima.Farook
@Fathima.Farook 5 күн бұрын
യാത്രയിൽ ആയോണ്ട് വീഡിയോ കണ്ടിട്ടില്ല. കാത്തിരിക്കുകയായിരുന്നു യാമികുട്ടീടെ ബർത്ഡേ വ്ലോഗ്.. എത്ര പെട്ടെന്ന് ആണല്ലേ യാമിമോൾക്ക് ഒരു വയസ്സ് ആയത്. മോളെ കാണാൻ വന്നതൊക്കെ ഇന്നലെ പോലെ തോന്നുന്നു.. യാമി മോൾക്ക് Belated Birthday wishes 😘😘
@fathimak3313
@fathimak3313 5 күн бұрын
Athe enikum anginethonni Njanum yamikuttiye kanan vannirunuta
@sanu3381
@sanu3381 4 күн бұрын
"masha allah...." nte chakkara kuttikku kannu thattaathe irikkatte.... 🤲🤲❤❤🥰🥰
@salmabasheer4776
@salmabasheer4776 4 күн бұрын
മിണ്ടാ പ്രാണിയാണെങ്കിലും shefkkuttane ശേഷം ബുബു വന്നു പിന്നെ യാമിക്കുട്ടി വന്നു ❤ഈ സന്ദോഷത്തിനിടയിലും ബുബുനെയും ഇതാ മറന്നില്ല പറയാൻ ithante ഈ നല്ല മനസ്സൊക്കെ കൊണ്ടാവാം padachon നിങ്ങളേം ഞങ്ങളേം പ്രാർത്ഥന കേട്ടു ഞമ്മക്കൊരു യാമിക്കുട്ടീനേം തന്നധ് മാഷാ അല്ലാഹ് ചുന്ദരിക്കുട്ടി ❤️❤️❤️❤️❤️
@bindusunilchakkungal2926
@bindusunilchakkungal2926 5 күн бұрын
Happy Birthday Yami Molu with lots of love and blessings❤❤❤❤❤❤❤❤❤❤❤
@ShahalaIbrahim-hx6xz
@ShahalaIbrahim-hx6xz 5 күн бұрын
അൽഹംദുലില്ലാഹ് ❤മാഷാഅല്ലാഹ്‌ ❤❤അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ ❤❤ദുആയിൽ എപ്പഴും ഉണ്ട് ❤❤❤❤❤
@binushaa6526
@binushaa6526 4 күн бұрын
Hbd moluuu❤ padachavan aarogyavum aayusum nalki swalihaya molayi valaran anugrahikatte😊 Aameen 🤲
@ajitharavindran8817
@ajitharavindran8817 5 күн бұрын
Hi Happy birthday 🎂🎂🌹🌹🥰🥰, കൊച്ചിന് കണ്ണ് എറ് ഉണ്ടാകും, കുട്ടിയെ കണ്ണ് എഴുതണം
@Fathima-o4q
@Fathima-o4q 5 күн бұрын
കണ്ണെഴുതി യലൊന്നും കണ്ണേർ പോവില്ല അതിനുള്ള വഴി യൊക്കെ സക്കീർക്ക ദിവസവും ചെയ്യുന്നുണ്ട് ❤ആയത്തുൽ ഖുർസിയ്യ് ഓതൽ മാഷാ അള്ളാ ❤
@rasiya7867
@rasiya7867 5 күн бұрын
Happy birthday yaami moluuu....🎉😘😘😘
@Fazz1010
@Fazz1010 5 күн бұрын
വൈകി വന്ന വസന്തം യാമിക്കുട്ടി 🥰
@FarsanaShafeeq-s7n
@FarsanaShafeeq-s7n 4 күн бұрын
യാമി കുട്ടി 😘😘🥰🥰🥰🥰❤️❤️❤️❤️ Happy birthday മോളൂസേ 🥰🥰🥰❤️❤️❤️❤️🥰🥰
@edu_266
@edu_266 5 күн бұрын
പട്ടാമ്പി വീട്ടുകാർ വന്നപ്പോൾ ആരാ ഗൈറ്റ് തുറന്നത്
@N3POWER13
@N3POWER13 5 күн бұрын
ഞാൻ 😂
@shereefsaleena7785
@shereefsaleena7785 5 күн бұрын
😂😂😂
@ennu6855
@ennu6855 5 күн бұрын
Apo. Ne kandille😄
@meeraanil5985
@meeraanil5985 5 күн бұрын
🎉Happy Birthday yamikkutty❤️
@SHAJITHA1M1M
@SHAJITHA1M1M 5 күн бұрын
അവിടത്തെ ഉസ്താദ് എൻ്റെ നിത്തൂൻെ ആങ്ങളയാണ് നിങ്ങ ളെ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 5 күн бұрын
അതെയോ 🥰
@ponnusandpathus8467
@ponnusandpathus8467 5 күн бұрын
എന്തോ...വല്ലാതെ ഇഷ്ടപെട്ടൊരു birthday vlog....Yamikuttiiii Happy Birthday ponne❤
@paru2472
@paru2472 5 күн бұрын
യാമിക്കുട്ടി പിറന്നാൾ ആശംസകൾ 💕💕🌹🌹
@fazilaragesh7083
@fazilaragesh7083 4 күн бұрын
Masha allah..amikuttykku...pirannal aashamsagal..padachon dheerghayissu nalgi anugrahikkatte
ഒരു നാടൻ ആഘോഷരാത്രി❤️
39:58
Njangal Inganokkeya
Рет қаралды 63 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
||പെൺകോന്തൻ||Penkonthan||Sanju&Lakshmy||Enthuvayith||Malayalam Comedy||UltimateFun||
16:52
Enthuvayith(എന്തുവായിത്)
Рет қаралды 399 М.
സങ്കടം ഉള്ളൊരു ദിവസം ❤️/SHAS DOT COM
22:59
SHAS DOT COM by shahadiya sakeer
Рет қаралды 213 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН