അമ്മായിയമ്മമാരെ , മരുമക്കളെ ഒന്ന് ശ്രദ്ധിക്കൂ ... 😔// conflicts between in laws

  Рет қаралды 10,758

Gracia Musicz

Gracia Musicz

Күн бұрын

Пікірлер: 39
@joemoljoseph1273
@joemoljoseph1273 2 ай бұрын
Good information for all family especially new gen. Thank you Father and Kochamma God bless your family 🙏🙏🙏✝️
@joyamma3866
@joyamma3866 2 ай бұрын
കൊച്ചമ്മ സത്യം തുറന്നു പറഞ്ഞല്ലോ വേറെ ആരായിരുന്നെങ്കിലും പറയാ പറയില്ലായിരുന്നു ഒരു സല്യൂട്ട് കൊച്ചമ്മ❤❤
@regiphilip7650
@regiphilip7650 Ай бұрын
Good message
@mollylukose6048
@mollylukose6048 2 ай бұрын
ഒരമാവിയമ്മമാരും ഒരിക്കലും കൊള്ളരുതാത്തവളോ സ്നേഹമില്ലാത്തവളോ മക്കളെ സ്നേഹിക്കാത്തവളോ ജീവിക്കാൻ അറിഞ്ഞുകൂടാത്ത അമ്മയോ അല്ല എന്നാൽ മക്കളെ സ്നേഹിച്ചു അവരെ നല്ല രീതിയിൽ വളർത്തി വിവാഹപ്രായമാകുമ്പോൾ വിവാഹ പ്രായമാകുമ്പോൾ അവർക്ക് ഒരു തുണയെ കണ്ടുപിടിച്ച് കൊടുക്കുന്നു ആ മക്കളുടെ വിവാഹം കഴിഞ്ഞു ആ മാതാപിതാക്കളുടെ കൂടെ മക്കളും ഒരുമിച്ച് സന്തോഷമായിട്ട് മുന്നോട്ട് പോകും കുറച്ച് അതായത് ഒന്ന് രണ്ട് വർഷം കഴിയുമ്പോൾ അതുവരെ ഉണ്ടാകാത്ത ചില അനുഭവങ്ങൾ മക്കളിൽ നിന്നും മരുമക്കളിൽ നിന്നും ഉണ്ടാകുന്നത് പതിവാണ് പിന്നീടങ്ങോട്ട് പോകുന്തോറും ആ പഴയ സ്നേഹം മകനും ഉണ്ടായിരിക്കില്ല മരുമകൾക്കും ഉണ്ടായിരിക്കില്ല അതാണ് അതിന്റെ യാഥാർത്ഥ്യം അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നത് ആദ്യത്തെ കുട്ടി ഉണ്ടായിക്കഴിഞ്ഞു ആ ആ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മയും പരിരക്ഷിച്ചും മുന്നോട്ടുപോകുമ്പോൾ അമ്മാവിയമ്മമാർക്ക് പഴയ ആരോഗ്യം ഉണ്ടാകണമെന്നില്ല അപ്പോൾ അമ്മാവിയമ്മയുടെ സഹായം കുറച്ചു കുറയും ആ സഹായം കുറഞ്ഞു വരുമ്പോൾ ചില പിറുപിറുപ്പുകൾ ഉണ്ടാകും ഈ ഈ പിറുപിറുപ്പുകൾ ഭർത്താവിനോട് പറയുകയും ഭർത്താവ് അത് കേട്ട് എല്ലാ ഭർത്താക്കന്മാരും കേൾക്കണം എന്നില്ല എന്നാൽ അത് ചില ആൺമക്കൾ അത് അംഗീകരിച്ച് സ്വന്തം അമ്മയോട് സ്നേഹം കുറയുകയും ചെയ്യും അവിടെയാണ് അമ്മാവിയമ്മയും മരുമകളും തെറ്റിപ്പോകുന്ന അവസരം പിന്നീട് ഒരു കാര്യം എന്ന് പറഞ്ഞാൽ മകൻ ആ അമ്മയെ കൂടുതൽ സ്നേഹിക്കുവാൻ ഒരു മരുമക്കളും ഇഷ്ടപ്പെടുന്ന കാര്യമല്ല അമ്മയോട് കൂടുതൽ സ്നേഹം കാണിക്കുക ഒക്കെ ചെയ്തു കഴിഞ്ഞാൽ മരുമക്കൾക്ക് അത് ഇഷ്ടപ്പെടുകയുമില്ല മരുമക്കൾ അത് മനസ്സിൽ വെച്ച് വൈരാഗ്യ ബുദ്ധിയോടുകൂടി മുന്നോട്ടുപോകും അങ്ങനെയുള്ള കുടുംബങ്ങളിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് അല്ലാതെ ഒരമ്മമാരും ദുഷ്ടത്തിയോ മക്കളെ സ്നേഹിക്കാത്തവള അല്ല സ്വന്തം മോളെ പോലെ കരുതാനും സ്നേഹിക്കാനും ഏതൊരു അമ്മാവിയമ്മമാർക്കും കഴിയും ആൺമക്കളുടെ സ്നേഹം ലഭിക്കാതെ വരുമ്പോൾ ആ അമ്മയുടെ സ്നേഹമുള്ള വാത്സല്യമുള്ള ഹൃദയം എന്ത് വേദനിക്കും എന്ന് എല്ലാം മരുമക്കളും മനസ്സിലാക്കണം മനസ്സിലാക്കണം ഇന്നത്തെ മരുമക്കളാണ് നാളത്തെ അമ്മാവിയമ്മ അതുകൂടി മനസ്സിലാക്കണം ഇന്ന് നാം വിതയ്ക്കുന്നത് നാളെ കൊയ്യും ആ അളവിനാൽ എല്ലാ അമ്മാവിയമ്മമാരെയും മരുമക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
@GraciaMusiczSingalways
@GraciaMusiczSingalways 2 ай бұрын
Yes , it the other side.
@suseelas2298
@suseelas2298 2 ай бұрын
ഇപ്പോഴത്തെ മക്കൾ ക്കു സ്വാർത്ഥ മനോഭമാണ് അവനു അവൻ്റെ ഭാര്യ മക്കൾ മാത്രം മതി എന്നാണ് അത് അനുഭവിക്കുന്നവർക്കുമാത്രം അറിയുള്ളു അച്ഛൻ പറയുന്ന കാര്യം സത്യമാണ്.😢
@GraciaMusiczSingalways
@GraciaMusiczSingalways 2 ай бұрын
ചില സാഹചര്യങ്ങളിൽ അങ്ങനെയും സംഭവികുന്നുണ്ട് ❤
@regiphilip7650
@regiphilip7650 Ай бұрын
You are really blessed with a loving mother dear kochamma
@GraciaMusiczSingalways
@GraciaMusiczSingalways Ай бұрын
Thank you so much 🥰
@Laly-rj5qd
@Laly-rj5qd 2 ай бұрын
ഒരുപാട് നല്ല മെസ്സേജ്. 🙏🙏🙏
@regiphilip7650
@regiphilip7650 Ай бұрын
In laws should consider all as their own children from the beginning.
@santhaskitchenperumbavoor8685
@santhaskitchenperumbavoor8685 Ай бұрын
Ante moll eppo e anufavathiloode pokaya😓milled share ammayiammku vennem 😊 2kuttikall🎉 avere aver kondoyi mole venda …. Share Ammai ammaku vennem ❤
@GraciaMusiczSingalways
@GraciaMusiczSingalways Ай бұрын
God will give a solution
@regiphilip7650
@regiphilip7650 Ай бұрын
Parents now a days started comparing the financial back ground of children .The world has changed a lot
@aleyammathomas7851
@aleyammathomas7851 2 ай бұрын
Very good teaching I should say excellent,Amma you are so cool 🙏❤️🙏
@regiphilip7650
@regiphilip7650 Ай бұрын
Good family members will consider all inlaws as same .
@jinisanjay5529
@jinisanjay5529 2 ай бұрын
My life is an example of this. My husband’s infidelity is being supported by my in laws. So today my marriage is on the verge of a break up.
@sujasara6900
@sujasara6900 2 ай бұрын
Completely agreeing with kochamma
@manakandathil
@manakandathil 2 ай бұрын
Yes Grace musicz Thanks Good information about family
@johnsanr2819
@johnsanr2819 2 ай бұрын
Good spritual discussion
@susaneasow1294
@susaneasow1294 2 ай бұрын
Great information Thank you Acha great family God bless you 🙏👍🥰🌹
@bencytom4800
@bencytom4800 2 ай бұрын
Good message .
@rajeelarafath5201
@rajeelarafath5201 2 ай бұрын
Correct
@bettinaejohn5297
@bettinaejohn5297 2 ай бұрын
Rev Achen and kochamma Thank you for the message Can i ask if both of you could do an online marriage retreat for couples of all ages. That will be very helpful for many. God bless Seeking your valuable prayers
@ElizabethJohnson-d7p
@ElizabethJohnson-d7p 2 ай бұрын
Good Message💕
@lkd1264
@lkd1264 2 ай бұрын
Also important is just like you love your own parents, should treat mother & father in laws with care and respect or at least not insult or be rude to them
@rajanivarghese481
@rajanivarghese481 2 ай бұрын
Very useful discussion. Thank you Kochamma. Many struggles faced in marriage with interference of mother in law controlling her son. ❤ God advice to mothers and parents not to discuss marital matters and create division if its not that serious.
@MrVarkeyengland
@MrVarkeyengland 2 ай бұрын
Again thank you both for opening up about the problem that a wife facing from in laws especially mother in law. This fighting spirit against married woman is in every culture and it differs from culture to culture. Especially in kerala culture , in the olden days the mother in laws even oppose daughter in law to sleep with her son. That serious it was . 😅 I heard a true story that after the marriage , mother in law gave a very big fish to her daughter in law to cut and clean in front of her. I believe The fight against marriage started after the fall of man in the garden of Eden and also woman first fell then God cursed satan that he will be crushed by women’s seed. But Jesus brought peace and wisdom to tackle the issue So wife’s or women go through this problem because satan fighting against our life . But we win through God’s love and forgiveness. So grace you truly open up about what you faced that I also faced and at the same time you talked about power of love and forgiveness . And Achen truly preached about the godly purpose of marriage. So blessed.
@GraciaMusiczSingalways
@GraciaMusiczSingalways 2 ай бұрын
Thank you so much 😊
@abhilashmthomas2179
@abhilashmthomas2179 2 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@bijiabraham7949
@bijiabraham7949 2 ай бұрын
❤❤
@kochumolgeorge3087
@kochumolgeorge3087 2 ай бұрын
Good 👍 👍
@susancherian12
@susancherian12 2 ай бұрын
Good
@bencybincy3890
@bencybincy3890 2 ай бұрын
🙏👍❤️
@joyamma3866
@joyamma3866 2 ай бұрын
😊
@lissybabu2196
@lissybabu2196 2 ай бұрын
Abigsalutekochamma❤❤
@MollyGeorge-dg5rr
@MollyGeorge-dg5rr 2 ай бұрын
Good message
@SolamonKpz
@SolamonKpz 2 ай бұрын
❤❤❤❤
@bijithomas8675
@bijithomas8675 2 ай бұрын
Good message
എൻ്റെ ജീവിതം .... Part 1
22:31
Gracia Musicz
Рет қаралды 150 М.
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 2 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 161 МЛН
അമ്മ എന്ന പുണ്യം😊
12:15
Gracia Musicz
Рет қаралды 25 М.
എൻ്റെ ജീവിതം ..... Part 2
28:26
Gracia Musicz
Рет қаралды 99 М.
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН