അമ്മ ഇനി കരയരുത്. ജീവിച്ചു കാണിച്ചില്ലേ അമ്മ. ഇനി അത് പോലെ ആകൂ. മക്കൾ ഇരു ദിവസം അറിയും. അത് ഉറപ്പാ
@saleenaalungal3274 Жыл бұрын
മക്കളൊക്കെ അമ്മയുടെ സ്നേഹം മനസിലാക്കി തിരിച്ചറിയുന്ന ഒരു ദിവസം വരും..
@tijothomas87772 ай бұрын
ഇതുപോലെ 2മക്കളെ ഭാര്യയുടെ കൂടെ വിട്ടിട്ടുണ്ട് അവർക്കു ബോധം ഉണ്ടായാൽ അച്ചനെ കുറിച്ച് അറിഞ്ഞു വരുബോൾ വന്നാൽ മതി. ഭാര്യ. കുട്ടികൾ. ഭർത്താവ് ഇതൊന്നും പറഞ്ഞു സ്വയം നശിക്കേണ്ട കാര്യം ഇല്ല ഒത്തു പോകാൻ പറ്റില്ല ഡൈവോസ് അടിപൊളി. അല്ലാതെ തല്ലി. മണ്ണണ്ണ ഒഴിച്ചു ഇതൊന്നും ശാസ്വാതം അല്ല
@helendcruz3392 Жыл бұрын
ദൈവം ശക്തിയും ധൈര്യവും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@DivakaranMn2 ай бұрын
ഇതുപോലെ കഷ്ടത അനുഭവിക്കുന്ന വർ ബിന്ദു ഒരു മാതൃകയാവട്ടെ..ദൈവം അനുഗ്രഹിക്കട്ടെ...
@devucp7434 Жыл бұрын
സൂപ്പർ..... ഇതാണ് പെണ്ണ് ഇതാവണം പെണ്ണ്.സ്നേഹം അത് തന്നോട് തന്നെ ആവണം.
@sreelakshmip.r3100 Жыл бұрын
സ്ത്രീകൾ ഒരുപാട് സഹിച്ചതിന് ശേഷമേ ഒരു തീരുമാനം എടുക്കു. എടുത്താൽ അത് ഉറച്ചത് ആയിരിക്കും. ഇവർക്ക് മനസ്സിൽ ഒരുപാട് വിഷമം ഉണ്ട്.
@Aysha_s_Home2 ай бұрын
മക്കൾ തിരിച്ചു വരും സന്തോഷത്തോടെ ജീവിക്കുക❤️❤️❤️❤️🤲🏼🤲🏼🤲🏼🤲🏼
@soudashoukath2 ай бұрын
Pavm. 😢
@sandhyac2376 Жыл бұрын
You are great amma അമ്മ ജയിച്ചും ജീവിതത്തിൽ
@shyamaretnakumar58682 ай бұрын
ഒരു സ്ത്രീ കുടുംബം ഉപേക്ഷിക്കണം എങ്കിൽ അത് സഹനത്തിൻ്റെ പരമാകോടി കഴിഞ്ഞിട്ട് ആയിരിക്കും. പക്ഷേ sad part is സ്ത്രീകൾ തന്നെ അവരെ ആക്ഷേപിക്കും എന്നതാണ്.
@sheebajacob10782 ай бұрын
അതെ ഇവിടെ എല്ലാം തികഞ്ഞ സംസ്കാരം അല്ലേ ഉള്ളത്, അങ്ങിനെ വരും.
@achur99452 ай бұрын
സത്യം ആണ് 🙏
@bushrabushra677210 ай бұрын
ഞാനും അങ്ങിനെ വന്നതാ. പക്ഷെ മക്കളെ ഇല്ലാതെ വന്നാൽ കുറ്റങ്ങൾ കേൾക്കേണ്ടി വരും. അത്രയും സഹിച്ചാ വരുന്നത് എന്നൊന്നും ആരും ചിന്തിക്കില്ല. സപ്പൊട്ടും തരില്ല ആണുങ്ങളെ സപ്പോട്ട് ചെയ്യാൻ എല്ലാവരും കാണും
പ്രിയ ബിന്ദു മക്കൾക്ക്എല്ലാവരെയും ഒരുമിച്ചു നിർത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ട് ആണ് അവർ വരാതിരുന്നത്. അവരോട് ക്ഷമിക്ക്. ബിന്ദു ഒറ്റക്കകാ തെ ഒരു പങ്കാളിയെ കണ്ടെത്തു മാറ്റാരെക്കുറിച്ചും ചിന്തിക്കേണ്ട 🙏🙏
@sindhur11272 ай бұрын
Chechy, ചേച്ചിയെ ഇതുവരെ അന്വേഷിക്കാത്ത മക്കൾ വരാതിരിക്കുകയാണ് നല്ലത്. വന്നാൽ ചേച്ചിക്ക് ഇപ്പോഴുള്ള സമാധാനം പോകും. അനുഭവം ഉള്ളതു കൊണ്ടാണ് പറയുന്നത്.
@rajagopalnair78972 ай бұрын
Valare sheri.
@KL-04snaks2 ай бұрын
Njanum angane aswasikkunna oralaani
@achur99452 ай бұрын
സത്യം
@GeethaSajeev-b3l Жыл бұрын
ഞാനും ഇതുപോലെ ഞാൻ എൻറെ മോനെയും കൊണ്ട് ഇറങ്ങി ഇപ്പോൾ എൻറ മോൻ ഒരു ദന്ത ഡോക്ടർ
@radhakrishnanks6843 Жыл бұрын
Midukki
@jayakumarchellappanachari85022 ай бұрын
ഇനി ആ തെണ്ടിയുമായി ഒരു ഇടപാടും പാടില്ല.
@DeviKrishna-vn5ws2 ай бұрын
❤❤❤❤❤❤
@B4Beauty2021 Жыл бұрын
അമ്മേ....സാരമില്ല... മക്കളൊക്കെ വലുതായില്ലേ... ഇനി അവരെ കാണണോ വിളിക്കാനോ ശ്രെമിച്ചു നോക്കു.... അവർക്കു നിങ്ങളെ വേണ്ടെങ്കിൽ പിന്നെ ശല്യമാവാനും നിൽക്കേണ്ട... സുഖമായി സമാധാനത്തോടെ ജീവിക്കു....
@jyothishaparippally6104 Жыл бұрын
ബിന്ദു ഒരു ബിഗ് സല്യൂട്ട് സഹോദരി
@drmohandas76742 ай бұрын
Dear Bindu you are a good artist.You are very bold and brilliant. Wish you success.Meenakshi .
മോളെ വിത്തു ഗുണം പത്തു ഗുണം അവന്റെ യല്ലേ മക്കൾ പോട്ടന്ന് നമ്മുടെ അമ്മ മനസ്സ് എന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കും ♥️
@mariyasalam50722 ай бұрын
Yes
@feather30062 ай бұрын
പലർക്കും അവർ അനുഭവിച്ചതിന്റെ പകുതി പോലും വാക്കു കൊണ്ടോ എഴുത്തു കൊണ്ടോ പറഞ്ഞറിയിക്കാൻ ആവില്ല. അതുപോലെ കുട്ടികളില്ലാത്ത ദമ്പതിമാർ ഭാഗ്യം ചെയ്തവർ.
@narann22672 ай бұрын
Very inspiring ❤ past പറയുമ്പോൾ കണ്ണീരും, art പറയുമ്പോൾ പുഞ്ചിരിയും. മനസ്സിന് ഇഷ്ടമുള്ളത് ചെയ്യാ. മൂകത് വിരൽ വക്കുന്നോരോട് പോവാൻ പറയ്... അല്ലാ പിന്നെ.
@pardevjayanthi2002 Жыл бұрын
Always stay blessed. Your children will surely come to meet you
@ckrarichan55072 ай бұрын
നിങ്ങൾ അറിയാതെ, നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ, വെയിറ്റ് ചെയ്യുന്നുണ്ട്.. അവസരം വരും, വേദനിക്കേണ്ട 👍❤️🙏
@sobhas48512 ай бұрын
അതെ അത് പോലെ ഒരു ജീവിതം ആണ് എനിക്ക് പക്ഷേ ഞാൻ ജീവിതം തിരിച്ചു പിടിച്ചു ഇത് എന്റെ ജന്മം മൂന്നാമത്തെ ആണ് 💪💪🌹🌹
@geethakesavankutty71612 ай бұрын
❤
@khadarp9410 Жыл бұрын
മക്കൾ ഒരു നാൾ വരും അമ്മേ
@VishalanSathayn2 ай бұрын
❤സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു ❤️ddinuvilkoru പെന്ദുലമാടുന്നു ❤️ജീവിതം adu ജീവിതം,.. 👍ചേച്ചി അടിപൊളി ❤️👍❤️❤️🙏ലാൽസലാം
@aswinachu95922 ай бұрын
ബിന്ദു പറഞ്ഞത് 100% ശരി ഇങ്ങനേ വേണം സ്ത്രീകൾ
@soudaminip3766 Жыл бұрын
ചേച്ചീ നമ്മുടെ നാട്ടിലെ പോലീസും നിയമവുംഒക്കെ ഇങ്ങനെയാണ്. തെറ്റുപറയരുതല്ലോ സ്ത്രീകളോട് ഭയങ്കര സ്നേഹവും കരുണയുമാണ് കഷ്ട്ടപ്പെടാൻ അനുവദിക്കില്ല. അവരു ടെ സഹായം കൊണ്ടല്ലേ ചേച്ചി ഇത്രേം ബോൾഡായി ഇതെല്ലാംനേടിയത്. മക്കൾ കൂടെ ഉണ്ടായിരുന്നെങ്കിൽ Seen Contra ആയേനെ . 14 കഴിഞ്ഞിട്ടും പെറ്റമ്മയെ മനസ്സിലാക്കാത്ത മക്കളെ കൂടെ വച്ചു കെട്ടാഞ്ഞത് നന്നായി. ചേച്ചിയെ പോലെ ഒരമ്മയെ അവർ അർഹിക്കന്നില്ല എന്ന് കരുതി ജീവിക്കുക❤❤❤
@AnilKumar-hx6kf2 ай бұрын
ഇങ്ങനെ രണ്ടു മക്കളെ ഇവരും അർഹിക്കുന്നില്ല
@hillnorhillnor10912 ай бұрын
@@AnilKumar-hx6kfഅമ്മയുടെ കൂടെ വന്നാൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമെന്ന് മക്കൾ ചിന്തിച്ചു കാണും. വളർന്നപ്പോഴും വരാത്തത് ആണുങ്ങൾ ഭൂരിഭാഗം പേരും പൊതുവെ സ്വാർത്ഥർ ആണ്. അമ്മയെ കാണാൻ വന്നിട്ട് എന്ത് കാര്യം. ഇപ്പോൾ അവർജോലിക്കാർ ആയിക്കാണും. ഇപ്പോൾ അമ്മ അവർക്കല്ലല്ലോ, അവർ അമ്മയ്ക്ക് അല്ലേ കൊടുക്കേണ്ടത്. അതിന് താൽപ്പര്യം ഇല്ലായിരിക്കും... പിന്നെ മക്കൾ ഇവരോടൊപ്പം വരാതിരുന്നത് കൊണ്ടാണ് അവർക്ക് ഈ വിജയം കൈവരിക്കാൻ സാധിച്ചത്. ഒന്ന് നഷ്ടപ്പെടുത്തിയാലേ മറ്റൊന്ന് കിട്ടൂ എന്നതാണ് പ്രപഞ്ച നിയമം. സ്വാർത്ഥരായ മക്കൾ വരാതിരുന്നത് നന്നായി.
@AnilKumar-hx6kf2 ай бұрын
@@hillnorhillnor1091 അങ്ങനെ ഒന്നും ആ പ്രായത്തിൽ ഉള്ള കുട്ടികൾ ചിന്തിക്കില്ല. കുട്ടികളുടെ മനസ്സ് കാണാൻ മാത്രം ഈ ലോകത്ത് ആരും ഇല്ല എല്ലാവരും അമ്മമാരെക്കുറിച്ച് മാത്രം പറയുന്നു. ഈ അമ്മ വിട്ടിട്ട് പോയതിന് ശേഷം ആ കുട്ടികൾ കള്ളുകുടിയനായ അച്ഛനോടൊപ്പം നിന്ന് എന്തൊക്കെ അനുഭവിച്ചിട്ടുണ്ട് എന്ന് ആർക്കറിയാം അതല്ല അച്ഛൻ അവരെ നന്നായി നോക്കി എങ്കിൽ ആ മക്കൾ കടപ്പെട്ടിരിക്കേണ്ടത് അച്ഛനോട് തന്നെ ആണ്. മക്കളെ വിട്ടിട്ട് വന്നത് കൊണ്ട് വിജയം ഉണ്ടായി പോലും കൊള്ളാം നല്ല ചിന്താഗതി. നിങ്ങളെപ്പോലെ ചിന്തിക്കുന്നവർക്ക് മക്കൾ ഉണ്ടെങ്കിൽ അവരുടെ കാര്യം കഷ്ടം തന്നെ. ലോകത്തുള്ള എല്ലാ കുഞ്ഞുങ്ങളെയും ദൈവം കാത്തു രക്ഷിക്കട്ടെ. പാവം കുഞ്ഞുങ്ങൾ അവരാണ് എല്ലാം എന്ന് ചിന്തിക്കുന്ന അച്ഛനമ്മമാർക്ക് മാത്രം ഉള്ളതാണ് കുഞ്ഞുങ്ങൾ അല്ലാതെ സ്വാർത്ഥരായ അച്ഛനമ്മമാരെ ഒരു മക്കളും തിരിഞ്ഞു നോക്കേണ്ട ആവശ്യം ഇല്ല.
@aparnaaparna3752 ай бұрын
@@AnilKumar-hx6kf ഇവർ പിന്നെ എന്തു ചെയ്യണമായിരുന്നു? അയാളുടെ ഉപദ്രവം സഹിച്ചു മരിക്കണമായിരുന്നോ? നല്ല വിദ്യാഭ്യാസം ഉള്ള, ഗവണ്മെന്റ് ജോലി ഉള്ള ഒരു സ്ത്രീയാണ്, ഭർത്താവിൽ നിന്നും അനുഭവിച്ച ദുരിതത്തിന് കണക്കില്ല, ഇന്നും അനുഭവിക്കുന്നു, സഹിച്ച/ സഹിക്കുന്ന ദുരിതം മാത്രം ബാക്കി. ജോലി ഉണ്ടായിരുന്നത് കൊണ്ട് പിള്ളേരെ പഠിപ്പിച്ചു.
@glorybe2god9332 ай бұрын
Sahanathinte nellipalaka kanditanu e sthri veedu vittu irangiyath munnil oru vazhiyum illathe kuttikal ammayude jeevitham kandit kudi achante kude ninnenki avark ammayodoppam peruvazhiyilenk irangan pedi ayit avum ennu karutham as they were kids then.. bt ivar nediya nettangal otak jeevithathod padavetti nediyathanu makkale orth e amma ipazhum sangadapedanda avashyam illa avark jenmam nalki ennoru thette avar cheyuthullu.. kanmunnil amma suicide cheythalum appanu support cheyunna makkal ane they don't deserve a mother like her. Valarnnu veluthayitum avar ammayude bhagam chinthikathath similar life experience varanjitavum ale avarum appane pole criminal mindset ullavar akum.
@muhammedkunnimuhammed76482 ай бұрын
സഹോദരി എല്ലാവർക്കും മാതൃകയാകട്ടെ. ആശംസകൾ❤
@s.pshanimolsuresh9347 Жыл бұрын
Chechi paranjatjupole nammal nammalkku vendi jeevichale pattoo. U r great.
@hamzan.v.40462 ай бұрын
All the best, ഇനിയും ഉയരത്തിൽ എത്തിപ്പെടാൻ പ്രാർത്ഥിക്കുന്നു.
@SarhaKv-bo5qn2 ай бұрын
എന്റെ ജീവിതത്തിന്റെ അതേ അവസ്ഥ... ഇന്ന് എന്റെ രണ്ടു മക്കളും എന്റെ കൂടെയില്ല.എന്നും. മദ്യപിച്ചു വീട്ടിൽ വരുന്ന ഭർത്താവ്. മക്കളുടെ മുന്നിലിട്ടു സ്വന്തം അമ്മയെ തല്ലി ചതക്കുന്നത് പല പ്രാവശ്യം കണ്ടിട്ടും അവരുടെ അച്ഛനൊപ്പം എന്നും നിൽക്കുന്ന മക്കൾ ആണ് എനിക്കും ഉള്ളത്. സഹിക്കവയ്യാതെ വീട് വീട്ടിങ്ങുന്ന സമയത്തു മക്കളുടെ കാലു പുടിച്ചു കരഞ്ഞിട്ടും എന്നോടൊപ്പം വന്നില്ല. ... ഞാൻ മരിച്ചാലോ എന്ന് വരെ ചിന്തിച്ചു ദിവസങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്റെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീരുപോലും വീഴരുത് എന്നാഗ്രഹിക്കുന്ന എന്റെ മാതാപിതാക്കളെ ഓർക്കുമ്പോൾ മരിക്കാൻ കഴിയുന്നും ഇല്ല. ഞാൻ ഇപ്പോൾ തനിച്ചാണ്. മക്കൾക്കുവേണ്ടി പലതും സഹിച്ചു 15 വർഷം ജീവിച്ചു. ഇപ്പോൾ മക്കൾ പോലും ഇല്ല... എന്റെ കൂടെ. 😢😢 ദൈവം എല്ലാം കാണട്ടെ. എന്നെങ്കിലും എന്റെ സ്നേഹം മനസിലാക്കി എന്റെ മക്കൾ എന്റെ അടുത്ത് വരണം എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@balakrishnanthekkepurakkal42012 ай бұрын
വിഷമിക്കണ്ട നിങ്ങളുടെ മക്കളും ഒരിക്കൽ അച്ഛനും അമ്മയും ആകും അന്ന് അവരുടെ മക്കൾ അവരെ വിട്ട് പോകുമ്പോൾ. അന്നറിയും ഒരുഅമ്മയുടെ വേദന എന്തെന്ന്. സത്യവും ശരിയും നിങ്ങളുടെ ഭാഗത്ത് ആണെങ്കിൽ. അവർ തീർച്ചയായും അനുഭവിക്കും
@balakrishnanp73462 ай бұрын
ഇപ്പോൾ ഇത്തരം സംഭവം കൂടുതൽ കുടുംബങ്ങളിൽ കാണുന്നു..
@shankardasshivas2 ай бұрын
Oh my god ¡¡¡
@shinyvarghese7652 ай бұрын
മക്കൾക്കാഗ്രഹമില്ലെങ്കിൽ തനിയെ ജീവിച്ചു കാണിച്ചു കൊടുക്കണം ഈ ചേച്ചിയെപ്പോലെ!!!
@JohnSebastian-s8n2 ай бұрын
P@@shinyvarghese765
@jessyjacob2884 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🤝
@sheejasworld574 Жыл бұрын
കേട്ടപ്പോൾ സങ്കടം തോന്നി 🙏🏻♥️
@mollyjayson1229 Жыл бұрын
U r 💯 right anu. Avare kanan Eni pokaruth . Big kids. Avarku Ammae kananulla oru manasi venam. Athilla
ഈ മക്കളും ആകും ഒരു അച്ഛനും.അമ്മയും കുടുംബവും. അപ്പോള് ആവർ മനസ്സിലാകും ഈ അമ്മയുടെ വില. ജീവിക്കണം മക്കൾ ഇല്ലാത്തവർ ജീവികുന്നില്ലേ. എവിടെ ആയാലും മക്കൾ സുഖമായി ജീവിക്കട്ടെ എന്ന് നമ്മൾ അമ്മമാർക്ക് പ്രാർത്ഥന. എന്നെങ്ക്തിലും ആവർ ഈ അമ്മയെ തിരഞ്ഞു വരും 😊❤...
@Callmeaps2 ай бұрын
ഞാൻ സഹിക്കാൻ വയ്യാതെ വീട് വിട്ടിറങ്ങിയ ആളാണ്. ഞാൻ ഒരു കരക് എത്തിയാലല്ലേ മക്കളെ നോക്കാൻ ആകു. രണ്ട് മക്കളെ അമ്മയെ എല്പിച്ചു നന്നായി നോക്കണം ഞാൻ വരും എന്നു പറഞ്ഞു. ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തൽ ഭർത്താവ് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടി എന്ന് പറഞ്ഞു കഥ ഇറക്കി. എന്റെ വീട്ടിൽ അച്ഛൻ അവനെ പിരിയാൻ ആണെങ്കിൽ കേറി പോകരുത് എന്ന് പറഞ്ഞു. മക്കളെ ഫോണിൽ കൂടി മാത്രം കാണാൻ പറ്റുമായിരുന്നുള്ളു . എല്ലാ രാത്രികളും കരഞ്ഞു കരഞ്ഞു തീർക്കുമായിരുന്നു. അമ്മയും ഇടക്ക് കുറ്റപ്പെടുത്തുമായിരുന്നു. ഭർത്താവ് നന്മ മരം ആയിരുന്നു മറ്റുള്ളവർക് മുൻപിൽ. അയാൾ എന്റെ അര ഏക്കർ സ്ഥലവും വീടും സ്വന്തമാക്കിയിരുന്നു ആദ്യം തന്നെ . കൂടാതെ പല ബന്ധങ്ങളും. Mental torchering വേറെ. ഇതൊന്നും ആരോടും പറഞ്ഞൽ മനസിലാവില്ല. ഒരാളും സഹായം ഇല്ലാതെ എതിർപ്പുകളും ഭീഷണികളും എതിർത്തു case കൊടുത്തു. പട്ടിണി കിടന്ന ദിവസങ്ങൾ. ഇപ്പോ പലരും അയാളുടെ യഥാർത്ഥ സ്വഭാവം മനസിലാക്കി കൊണ്ടിരിക്കുന്നു മക്കൾക്കു എങ്ങനേലും എന്റെ കൂടെ വന്നാൽ മതി എന്നായി. ഉള്ള തുക ചേർത്ത് വച് വാടക വീടെടുത്തു ഈ അധ്യയന വർഷം കഴിയുമ്പോൾ എന്റെ മക്കളെ കൊണ്ട് വരണം case നടത്തി സ്ഥലം തിരിച്ചു പിടിക്കണം എല്ലാം ദൈവത്തിന്റെ അനുഗ്രഹം പോലെ നടക്കും
@preethagirikumar70852 ай бұрын
എല്ലാവരും മക്കളെ ഓർത്ത് സഹിക്കുന്നു
@r4uvlog43 Жыл бұрын
🔥🔥🔥❤️❤️❤️നമ്മൾക്ക് ജീവിക്കാൻ നമ്മൾ നമ്മളെ സ്നേഹിക്കണം 🔥🔥🔥🔥❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️🔥🔥🔥🔥
@sheelajohny11752 ай бұрын
പിരിയുമ്പോൾ കുട്ടികളെ കൂടെ കൊണ്ടുപോരുന്നത് വിഡ്ഡിത്തമാണ് 'നിങ്ങൾ ചെയ്തത് നന്നായി ❤
@feather30062 ай бұрын
yes, why shud he be free from responsibilities?
@shebaabraham6872 ай бұрын
പുരുഷന്മാർ വേറെ കല്യാണം കഴിക്കും അപ്പോൾ അവിടെ നിന്നാൽ കുട്ടികൾ വിഷമിക്കും അമ്മമാർ സാധാരണ കല്യാണം കഴിക്കാറില്ല ഒരു പ്രായം കഴിഞ്ഞാൽ അങ്ങനെയെങ്കിൽ കൂടെ കൊണ്ടുപോകുന്നതാണ് നല്ലത് സാമ്പത്തികവും ഉണ്ടെങ്കിൽ
@indulekhaviswam5663Ай бұрын
പ്രിയ സഹോദശരി ഇവിടെ ഒന്നല്ല രണ്ടല്ല ലക്ഷ്കണക്കിന് സ്ത്രീകൾ അനുഭവിക്കുന്നു ഈ ആൽക്കഹോളിക്കു cosumtion, കൊണ്ടുള്ള ബുദ്ധിമുട്ട് ഇവിടെ സ്ത്രീകൾ എത്ര ബുദ്ധിമുട്ടിയാലും കുട്ടികളും സമൂഹവും എന്തിനു നിയമവ്യവസ്ഥയും പോലും ക രയരുത് be Brave A big salute sister
@vpsnair392 Жыл бұрын
അന്ന് കുട്ടികൾ കുഞ്ഞുങ്ങളായിരുന്നു. പക്ഷേ ഇന്ന് ഇത്രയും വളർന്നിട്ടും അവർ അമ്മയെ അന്വേഷിച്ച് വന്നിട്ടില്ലെങ്കിൽ, മനസ്സിനു ധൈര്യം കൊടുക്കുക. അവർ അവിടെ ജീവിക്കട്ടെ. 14/10 വയസുവരെ വളർത്താനെ യോഗം ഉണ്ടായിരുന്നുള്ളു എന്ന് സമാധാനിക്കുക. പിന്നെ പെൺകുട്ടി ആയിരുന്നെങ്കിൽ സപ്പോർട്ട് കിട്ടുമായിരുന്നു എന്ന് വെറുതേ മനസിനെ പറഞ്ഞ് സമാധാനിക്കാമെന്നു മാത്രം. അഥവാ നാളെ ഈ മക്കൾ അന്വേഷിച്ചു വന്നാലും ഒരു ചായ കൊടുത്ത് സ്നേഹത്തോടെ പറഞ്ഞുവിടുക. വയസ്സുകാലത്തെങ്കിലും സ്വസ്ഥത വേണമെങ്കിൽ. അനുഭവം ഗുരു. പൂർണ്ണത്രേശനും മുതുവറത്തേവരും കൈവിടില്ല.
@indiragnair181810 ай бұрын
❤🎉
@thulasideva94102 ай бұрын
സാധാരണ ആണ്‍കുട്ടികൾ അമ്മയെ ബഹുമാനിക്കത്ത അച്ഛനെ ഒരിക്കലും ഇഷ്ടപ്പെടാത്തവര്‍ ആയിരിക്കും.
@1969R2 ай бұрын
Nammal ennum ottakku thanneyanu enna reality thirichariyuka... Nammude koode always God und ennu vicharikku... God bless you.. God inu impossible aaya oru karyavum illa...
@jayakumarchellappanachari85022 ай бұрын
അമ്മയെ വേണ്ടാത്ത മക്കളെ അമ്മയ്ക്കും വേണ്ട. നന്ദികെട്ട മക്കളുമായി യാതൊരു കാരണവശാലും ഒരു കാര്യവും പാടില്ല.അവന്മാരെയും നീചനായ തന്തയേയും ദൈവം നരകിപ്പിക്കും.
@KunhiramanMadiyan2 ай бұрын
😂😂q2q 22q 😂🎉y namaste 22 @@thulasideva9410
@remadevip97342 ай бұрын
Well done Bindu daivam anugrahikkatte
@aleyammapaul9162 Жыл бұрын
dear friend bindu your discisionis very good.i am one of the victom like you.your advices very good.stay strong.
@ranjithmeethal372 ай бұрын
ചേച്ചി കരയിപ്പിച്ചു കളഞ്ഞു.. Go head chechi 👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻
@renukadevi4446 Жыл бұрын
Very inspiring story .
@somlata93492 ай бұрын
ഞാനും അനുഭവങ്ങൾ നേരിടുക ആണ് എന്ത് ചെയ്യണം ന്ന് അറിയാതെ, ആദ്യം ഒക്കെ നല്ല സ്നേഹം ഉണ്ടായിരുന്നു, പിന്നെ ഒരിക്കൽ ഞാൻ അറിഞ്ഞു എന്നേക്കാൾ മുൻപ് വേറെ ഒരാളെ കല്യാണം കഴിച്ചത് ആണെന്ന്, അത് ചോദിച്ചതാ എന്റെ ജീവിതം പരാജയം ആയത്, മക്കളെ പോലും എന്നിൽ നിന്ന് അകത്തി നിർത്താൻ ശ്രേമിച്ചു, എന്നും ഉള്ള കുടിയും മറ്റ് പലതും സഹിച്ചു ഒരു വീട്ടിൽ അപരിചിതരെ പോലെ കഴിയുന്നു, മക്കൾ എന്നെ ആട്ടി ഓടിക്കുവാണ്, എന്നിട്ടും അവരെ കാണാതെ ഞാൻ എങ്ങനെ മാറി കഴിയും അത് ഓർത്ത് എല്ലാം സഹിച്ചു കഴിയുന്നു, അച്ഛൻ &അമ്മയോട് പറയുമ്പോൾ അവർക്ക് എല്ലാം നിസാരം ആണ്, തിരിച്ചു ഞാൻ വീട്ടിൽ ചെന്നാൽ അവർക്ക് നാണക്കേട് ആണെന്നാ പറയുന്നത്, ഒരായിരം പ്രാവശ്യം ചാകാൻ തീരുമാനിച്ചതാ, പിന്നേം ഓർത്ത് ഭഗവാൻ വിളിക്കാതെ ഞാൻ എങ്ങനെ ചെല്ലും ന്ന്, അവിടെയും അലഞ്ഞു നടക്കേണ്ടി വരില്ലേ
@jameelajameela6547Ай бұрын
സതൃംആണ്താണ്കൊടുക്കരുധ്
@maryvarghese27172 ай бұрын
Totally this is my story too. But Isuffered and suffered. Finally husband passed away. But two loving wonderful children.
@THOMASTHOMAS-ug4ecАй бұрын
Hi. Evideya veedu
@Aysha_s_Home2 ай бұрын
മക്കൾ വരും പഠിച്ചു നല്ല ജോലിയൊക്കെ സമ്പാദിച്ചു അവർ വരും സ്നേഹത്തോടെ🎉🎉🎉🎉🥰🥰🙏🏼🙏🏼
@jayakumarchellappanachari85022 ай бұрын
നല്ല ജോലി കിട്ടുമെന്ന് എന്താണ് ഉറപ്പ് ?
@kabeercv97702 ай бұрын
അസ്സലാമു അലൈകും
@SoumyaA-u4c5 ай бұрын
ഗോഡ് ബ്ലെസ് യു സിസ്റ്റർ....മക്കളും തിരിച്ചു വരും...മക്കളോട് ഉള്ള സ്നേഹം ഒരിക്കലും മാറില്ല അമ്മയ്ക്ക് അവർ എവിടെ ആയാലും
@BeenaRavi-up5lz Жыл бұрын
ഈ ഒരു സിറ്റി വേഷനി കൂടിയാണ് ഞാനും കടന്നുപോകുന്നത്
@unnikrishnank97002 ай бұрын
ചേച്ചി ഇത്രയും പറയാൻകാരാണം ചേച്ചിയുടെ ജീവിതത്തിൽ ദൈവം ആയുർആരോഗിയം തന്നു അതല്ല സത്യം
@anuraj2521 Жыл бұрын
Congrats
@anithaaneeshaneesh91312 ай бұрын
ഞാനും അങ്ങിനെ തന്നെ പോന്നതാണ്... എൻ്റെ മോനെയും എനിയ്ക്ക് തന്നില്ല ഇന്ന് എൻ്റെ മോന് 17 വയസ് ആയി... ഞാൻ ഒറ്റക്കായി... പക്ഷേ ഇന്ന് എൻ്റെ കൈ പിടിച്ച് എന്നെ ചേർത്ത് നിർത്താൻ ഒരാളുണ്ടായി..... ഇപ്പോ എൻ്റെ മോൻ കുടേയില്ലെന്നെയുള്ളൂ... അവൻ അവരറിയാതെ എന്നെ വിളിക്കും അവരറിയാതെ എന്നെ കാണും... അവനും ഹാപ്പി.. ഞാനും ഹാപ്പി...
@SheelaSusan2 ай бұрын
Bindu ഒരിക്കലും ഈ മക്കളെ അന്വേഷിച്ചു bപോകരുത്. സമൂഹം കുറ്റപെടുത്തിക്കോട്ട്.. മക്കൾ തിരിച്ചറിയുന്ന കാലം വരും.. എന്റെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു അമ്മയാണ് ഞാൻ.. പക്ഷെ.???പിടിച്ചു നിൽക്കണം അവസാനം വരെ. തളർന്നു പോകരുത്.നമ്മൾ തെറ്റു ചെയ്യുന്നില്ലെങ്കിൽ തളരാൻ പാടില്ല.. നമ്മൾ ആരുടേയും പീഡനം അനുഭവിക്കേണ്ടവർ അല്ല.. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വില അറിയാത്തവരാണിവർ 🙏🙏🙏
@damayanthiamma95972 ай бұрын
മക്കളുടെ വിദ്യാഭ്യാസമോർത്ത് ,മകളുടെ വിവാഹ മോർത്ത് 25 കൊല്ലം സഹിച്ചു ഞാൻ..ഇടക്ക് സന്തോഷവും ഉണ്ടായിരരുന്നു ..പെട്ടന്ന് നിറം മാറുന്ന സ്വഭാവം ...ഒടുവിൽ ഉപേക്ഷിക്കേണ്ടി വന്നു ..മക്കൾ കൂടെ നിന്നു ..പ്രായപൂർത്തി യായ മക്കൾക്ക് ആരുടെ കയ്യിലാണ് ശരി ,തെറ്റ് അറിയായിരുന്നു..ദൈവവും മക്കളും കൂടെ നിന്ന കാരണം ഇന്നും ജീവിക്കുന്നു ..ഭർതൃവീട്ടുകാർ ഇന്നും എന്നോട് സംസാരിക്കാറുണ്ട് .മക്കളോടും .😢😢
@surya-b4t2 ай бұрын
Ingane oru sahacharyam undakan vendi njanum sarvam sahayayi jeevidham illathe jeevichu kondirikkunnu.god evide kondethikkumennariyilla.maranathe madivilikkanamennunde, but kuttikal???????
@shebaabraham6872 ай бұрын
കല്യാണം കഴിഞ്ഞ് ഇരുപതാം വർഷം ഡിവോഴ്സ് ചെയ്യേണ്ടി വന്നു ഭർത്താവ് ഇൻഷുറൻസ് മാനേജർ അയൽവക്കത്ത് താമസിക്കാൻ വന്ന ഒരു സ്ത്രീ അദ്ദേഹത്തിന്റെ ഏജന്റായി അവളുമായി ഭർത്താവ് അടുത്തു വീട്ടിൽ വഴക്കായി ഉപദ്രവമായി അവസാനം നിർബന്ധിച്ച ഡിവോഴ്സ് ചെയ്യിപ്പിച്ചു ആ സ്ത്രീയെ കല്യാണം കഴിച്ചു അവർ അവളുടെ ഭർത്താവിനെയും ഡൈവോഴ്സ് ചെയ്തു അവർക്ക് ആദ്യം വിവാഹത്തിൽ ഒരു മകൾ ഉണ്ട് അവളെയും കല്യാണം കഴിപ്പിച്ച് അവർക്ക് വീട് കാർ ഇതൊക്കെ വാങ്ങിച്ചു കൊടുക്കുന്നു സ്വന്തം മകനെ ഇതുവരെ ഒരു പൈസ പോലും കൊടുത്തിട്ടില്ല ബർത്ത്ഡേക്ക് പോലും വിളിക്കാറില്ല മകൻ അന്ന് പ്ലസ് ടുവിന് പഠിക്കുന്നു ഞാൻ ഒരു വർഷം ഹോസ്റ്റലിൽ താമസിച്ചു ഒരു സർക്കാർ ജോലി ഉണ്ടായിരുന്നതുകൊണ്ട് ജീവിച്ചു പോന്നു വീടവാടകയ്ക്ക് എടുത്ത് മകനെ കൊണ്ടുപോന്നു കഷ്ടിച്ച് ഡിഗ്രി വരെ പഠിച്ചു നല്ല ഇന്നു 40 വയസ്സ് ആയിട്ടും കല്യാണം പോലും കഴിക്കാൻ സാധിക്കുന്നില്ല ഇക്കാര്യം പറയുമ്പോൾ പെണ്ണുങ്ങളുടെ വീട്ടുകാർ സമ്മതിക്കുന്നില്ല അങ്ങനെ ആകെ സങ്കടത്തിലാണ് അത്യാവശ്യം സാമ്പത്തികം ഉണ്ട് ഒരു ചെറിയ ഫ്ലാറ്റ് വാങ്ങിച്ച് ഇപ്പോൾ താമസിക്കുന്നു എറണാകുളത്താണ്
@NishaKK-x5o2 ай бұрын
Same avastha 😢
@nishaninan5180 Жыл бұрын
ഞാനും എന്റെ മോനെ കണ്ടിട്ട് 5 വർഷമായി, ഇന്ന് അവനു 19 വയസ്, ഫോണിൽ പോലും സംസാരിക്കാൻ പറ്റുന്നില്ല,, അവൻ ഒരിക്കൽ എന്നെ തേടി വരും എനിക്ക് ഉറപ്പാണ്
@anilarajan6240 Жыл бұрын
തീർച്ചയായും വരും.
@Nisa-y4p5q Жыл бұрын
Makan varum.. Daivam anugrahikatte..
@tall5418 Жыл бұрын
@@Nisa-y4p5qyou never know what was fed into their minds by the father and his family.
@Radhika-xw8nf Жыл бұрын
പ്രാർത്ഥിക്കൂ അവൻ വരും.ഉറപ്പായും വരും❤
@nishaninan5180 Жыл бұрын
5 വർഷമായിട് പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും illa
@mathenkuriakose74462 ай бұрын
You did the right thing. Good luck with your career and life
@sunithat4850 Жыл бұрын
Chechy God bless you❤ you are great❤
@PadmaKv-h6s Жыл бұрын
Saramilla molle kalan avante vazhiku pokate sankadapepedunna tome prarthanakum jeevithathinum theyarakoo all the best molle prarthana nalloru medicine koodiyannu molle
@r4uvlog43 Жыл бұрын
അമ്മേ കരയണ്ട ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏 ഞാൻ അച്ഛനെയും അമ്മയെയും നല്ല രീതിയിൽ പരിപാലിക്കുന്ന 🙏ഒരു മകൻ 🙏🔥അമ്മയുടെ വേദന അമ്മയ്ക്കെ അറിയൂ. 🙏❤️🙏
@saradak7624 Жыл бұрын
Thanks congrats.
@saraswathypankajakshi15282 ай бұрын
ദൈവം എല്ലാ അനുഗ്രഹവും തന്ന് അനുഗ്രഹിക്കട്ടെ. മക്കളെ ഓർത്ത് തളരരുത്❤
@Subaida-z9m2 ай бұрын
Bindhu njan thuuungininnu ipol kaalam kazhinju ini inganee povaam ella anugrahangalum bindhuvinundavatte...❤
@smithakm20682 ай бұрын
ബിന്ദു ചേച്ചി എന്റെ അനുഭവങ്ങളും ഇതുപോലെ ആയിരുന്നു
@narayanankuttyab34382 ай бұрын
ഈശ്വര, എന്തോകെ ആണ് ഈ ലോകം, എൻ്റെ wife ഒരു ബിന്ദു ആണ്, മക്കൾ എന്ത് കൊണ്ടിങ്ങനെ ആകുന്നു,husband പോടെപക്ഷെ makal ഇത്ര age ayitum ,new generation അല്ലേ,god bless you madam.
@winnerspoint83732 ай бұрын
Nothing more beautiful than confidence, willpower, self esteem and self sufficient in females!
@ManiyammaSkariaАй бұрын
കർത്താവായ യേശുവിൽ വിശ്വസിക് എല്ലാത്തിനും പരിഹാരം കിട്ടും ഞാനും ഇതുപോലി വേറൊരു അനുഫവത്തിൽ ഒറ്റപെട്ടതാണ് ഇപ്പോൾ എന്റെ അമ്മയും ഞാനും എന്നെ യേശു രക്ഷിച്ചു നിങ്ങളെയും രക്ഷിക്കും ഒന്നിനും പോകണ്ട
@rajankuttymgrajanaksh6981 Жыл бұрын
God bless you
@rdxappuzjr4155 Жыл бұрын
അയ്യോ കേൾക്കുമ്പോ സങ്കടം ആകുന്നു 🥲🥲
@navamis4754 Жыл бұрын
മക്കൾ കൂടെ വന്നിട്ട് എന്തു വിശേഷം. വർഷങ്ങൾ വീണ്ടും മക്കൾക്ക് വേണ്ടി കഷ്ടപ്പെടും ആൺകുട്ടികളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങൾ കറിവേപ്പില ആകും. നേരത്തെ രക്ഷ പെട്ടു എന്ന് കരുതിയാൽ മതി അല്ലെങ്കിൽ ഭാര്യയുടെ കൂടി അച്ഛനെ ഉപേക്ഷിച്ചു വന്നവളാണെന്ന് പറഞ്ഞു കുത്തിനോവിക്കും Artist ആവാനുള്ള ഭാഗ്യം ഉണ്ടായല്ലോ. അന്ന് മക്കളെ കൂടെ വിടാഞ്ഞത് നന്നായി
@manjut484 Жыл бұрын
നിങ്ങൾ ഒരു അമ്മയാണോ? മക്കളെ സ്നേഹിക്കാനും വളർത്താനും പറ്റാത്തവർ മക്കളെ സൃഷ്ടിക്കാൻ നിൽക്കരുത്. അവർ വലുതായി പ്രത്യുപകാരം ചെയ്യും എന്ന് പ്രതീക്ഷിച്ചല്ല അവരെ വളർത്തേണ്ടത്. ഈ ഭൂമിയിലേക്ക് അവരെ കൊണ്ട് വന്നവർക്ക് ഉള്ള ഉത്തരവാദിത്വമാണ് അവരെ നന്നായി സ്നേഹിക്കുക വളർത്തുക എന്നുള്ളത് കാരണം ഒരു കുഞ്ഞും സ്വന്തം ഇഷ്ടപ്രകാരം അല്ല ഈ ഭൂമിയിൽ ജനിച്ചു വീഴുന്നത് മാതാപിതാക്കൾ മാത്രമാണ് അതിനു ഉത്തരവാദികൾ.
@panchamikpm1942 Жыл бұрын
ശെരി ആണ്
@AliAli-ud5lp2 ай бұрын
/ ആദ/ ക പൊന്നത്നന്നായി❤@@panchamikpm1942
@sivakala123-v4xАй бұрын
ഏതാണ്ഞാൻ. Lppp😊
@Chakuss2 ай бұрын
Sahodariiiii ee video kandaal aa makkal ammate thedi ethum ...vannillenkil pathiye manassilaakki kolum....aaa husnandinu misssaya godddessaanu sister ningal ...
@janetvarghese52482 ай бұрын
I admire your courage to take the bold step.... I can relate very well with your situation... The whole world always points the fingers at the abused woman but GOD is on the side of the victim... So happy for you...yu found new meaning to life...👍
@mayalekshmi44722 ай бұрын
മക്കൾക്ക് അമ്മേ വേണ്ട എന്ന് വെക്കാൻ പറ്റും.... ഒരു അമ്മക്ക് അത് പറ്റില്ലല്ലോ 😢ചേച്ചിയുടെ അതെ സിറ്റുവേഷനിൽ കൂടെ കടന്നു പോകുന്ന ഒരാൾ ആണ് ഞാൻ.....😢😢😢😢നെഞ്ചിൽ ഇപ്പോളും മക്കളെ ഓർത്തു ഉള്ള സങ്കടം മാത്രം 😢
@soudhacv63172 ай бұрын
Madam Allah s blessings is there with you should not marry malayalies irrespective of religion malyali ladies are the best in world Bindu hand is gold but suside is not a solution we should be brave like Bindu suppose if you are not talented like Bindu we can do any jobs like sales lady if we don't find any job if we do made jobs also that is better than loving with criminal husband Allah bless Bindu
@Ethan_Sajno Жыл бұрын
You are right ❤
@lathachandran9723 Жыл бұрын
Yes
@suseelakk8535 Жыл бұрын
എന്റെയും അവസ്ഥ ഇതാണ് മകൾ പോലും മനസിലാകിയിട്ടില്ല
@lisieraju77892 ай бұрын
Nobody understands .only people who have gone thro it understand
Chechi don't worry don't bother about children God will be with u always be brave
@leenavinod567 Жыл бұрын
Very much inspiring 🙏
@bindutv48472 ай бұрын
സാരമില്ല.. ഇത് ഒരു പുനര്‍ജ്ജനി ആയി കാണുക.. ആണ്‍കുട്ടികളെ അധികം സ്നേഹിക്കണം എന്നില്ല..അവർ അത് ഒരു ഭാരം ആയി കരുതുന്നു
@saraswathyak3432 ай бұрын
Husband,their attitude,their love,.... actually,hundred percent I am telling, ladies should be bold enough,to take proper decision at proper time
@JayasreeNair-z5m2 ай бұрын
ഞാനും ഇതേ സിറ്റുവേഷൻ കടന്നതാണ്, പക്ഷെ എന്റെ രണ്ട് മക്കളും വളർന്നപ്പോൾ എന്നെ തേടി വന്നു, പിന്നീട് അവരെ പഠിപ്പിച്ചു ഇന്നവർ നല്ല ജോലിക്കാരായി മക്കളും ഒക്കെ ആയി ഞങ്ങൾ സുഖമായി ജീവിക്കുന്നു.
@Aysha_s_Home2 ай бұрын
ആമീൻ🤲🏼❤️
@Shaiji11222 ай бұрын
28 വർഷം സഹിച്ച ശേഷം രണ്ട് മക്കളെയും കൊണ്ട് പടിയിറങ്ങിയ ഒരു അമ്മയാണ് ഞാനും.. ഒരു വ്യത്യാസം മാത്രം.. കുട്ടികൾ എന്നേയും കൂട്ടി പടിയിറങ്ങിയതാ... ചേച്ചി.. നിങ്ങൾ കടന്നു പോയ അവസ്ഥ എനിക്ക് നന്നായി മനസ്സിലാവും.. ഒരു ജീവനാംശവും ഞാൻ വാങ്ങിയില്ല.. ഇന്ന് അന്തസായി ജീവിക്കുന്നു..
@salini87762 ай бұрын
👍🏻👍🏻👍🏻
@shebaabraham6872 ай бұрын
അത് അവകാശമാണ് കുട്ടികൾക്ക് പിതാവിന്റെ സ്വത്ത് അവകാശമുണ്ട്
@Kuttanwarrior2 ай бұрын
You sound an honest woman, with much suppressed love and affection for your kids. Focus on which activity you are good at and go forward, totally flushing out that drunk male specimen! My blessings! MY GUT FEELING IS THAT YOUR KIDS SHALL RETURN TO YOU ONE MORNING! DR SADA,TVM.
@rosem31822 ай бұрын
ബിന്ദു... You are great.... God blesses you... dear ❤️👍🏽
@48692090192 ай бұрын
ഞാനും ഡിവോഴ്സ് ചെയ്തതാണ്. മക്കളെയും ഞാൻ ആണ് നോക്കുന്നത്. ചേച്ചി പറഞ്ഞ പോലെ തന്നെ ഉള്ള ആളായിരുന്നു എന്റെ ഭർത്താവും. ഇയാൾ മഹാ പെണ്ണ് പിടിയനും എന്നിട്ടും കുറ്റം എനിക്ക്
@ponnusplantparadise47582 ай бұрын
U R an example for ladies. Keep going.
@amma43482 ай бұрын
28 വ്സ്സിൽ 3 കുട്ടികളെയും കെ, )ണ്ടു ഇറങ്ങിയതാണ് ഞാൻ എനിക്ക് 62 വയസ്സാണ് ജോലി ഒന്നും അറിഞ്ഞുകൂടായിരുന്നു വളരെ കഷ്ടപ്പെട്ട ജോലി ചെയ്യുതു അവരെ വളർത്തി പിടിപ്പിച്ചു കല്യാണം കഴിപ്പിച്ചു ഇന്ന് അവർ സുഖമായി ജീവിക്കുന്നു. ഞാനും മോനും കൂടി ജീവിക്കുന്നു. അന്ന് 5 വയസ് മോന് 2 വയസ്സഇരട്ട കുട്ടി മോളെ. അങ്ങന് മൂന്ന് മക്കൾ
@mollymartin8216 Жыл бұрын
ദൈവം കൂടെ ഉണ്ടാവട്ടെ ഇതെ സ്റ്റെജിലൂടെ കടന്നു പോകുന്നവൾ ഞാനും
@muhammedali72802 ай бұрын
അല്ലാഹു സഹോദരിക്ക്🥵 വിജയം 🎉നൽകട്ടെ❤
@thomask.v2772 ай бұрын
Great, dear chechi(all the best)
@jose-ce6mg Жыл бұрын
Don't cry mol i cognitions go-ahead
@lisieraju77892 ай бұрын
Yes there is a limit to sufferings.society always support men .Dont worry .
@minimeenu3425 Жыл бұрын
എല്ലാവർക്കും ഉണ്ട് വിഷമം ഈ ഒരു പ്രശ്നം 23വർഷമായി അനുഭവിക്കുന്നു ഞാനും എന്റെ മോളും 😭
@ashasreekumar30992 ай бұрын
dear ,you are great,just forget about children,if they want you ,they will come otherwise they don't deserve You so you live your best 🙏💕🙏
@HameedHameedkk-ju2je2 ай бұрын
Dairyam kaivediyaruth.Thangalodopam Daivam udd.streekal oru pad sahikunnavaranu
@amarnath90222 ай бұрын
ഞാനും ഇതുപോലെ സഹിച്ചു, ഭർത്താവിന്റെ പരസ്‌ത്രീ ബന്ധങ്ങൾ വരെ.
@mudrasealmakersАй бұрын
🌹ഇന്ന് 9 വർഷം പിന്നിടുന്നു എറണാകുളം കലൂർ കുടുംബ കോടതി മുഖാന്തിരം, അച്ഛൻ അമ്മ സ്വന്തം സഹോദരൻ ഇല്ലാത്ത ഒരു വനിതാ 25 വർഷം കൂടേ ജീവിച്ചു, മകൻ 21 വയസ്സ് ബികോം ടാക്സെഷൻ കഴിഞ്ഞ മകനും ചേർന്നു ഒന്നിച്ചു ഡിവോഴ്സ് നേടി യ 65 കഴിഞ്ഞ വ്യക്തി ആണ് ഞാൻ... ഇന്ന് ഞാൻ ഒറ്റക്ക് ഒരു വാടക വീട്ടിൽ ഒറ്റക്ക് ഒത്തിരി അസുഖങ്ങൾ ഒക്കെ ആയ് ഞാൻ ജീവിക്കുന്നു സഹോദരി.
@rajeesanthosh9619 Жыл бұрын
Similar story of my Amma. I am on the way of fighting in court.