Chakki is 👌👌👌👌.. Her way of talking express and reveals the way she bought up.. Very simple highly appreciable 👌👌❤️.. Ithrayum simple aaittulla oru behaviour👌👌👌👌
@SheenaSheena-c5x8 ай бұрын
ഏതൊരമ്മവിയും കല്യാണദിവസം മരുമകളോട് ഇങ്ങനെ സ്നേഹം കാണിക്കും.
@rajalekshmipsraji97778 ай бұрын
Truth 😃
@m.r.shylasekar78148 ай бұрын
Yes True
@DeepaKk-mm3gh8 ай бұрын
100./.
@Happyfa3798 ай бұрын
സത്യം
@Lubinakhalid8 ай бұрын
സത്യം ആണേ.എന്റെ അമ്മായി അമ്മ എന്നെ കെട്ടി പിടിച്ചു ഉമ്മ വരെ വച്ചിട്ട് ഉണ്ട്. കുറച്ച് ഡേയ് കൈഞ്ഞപ്പോ ഡിവോഴ്സ് ആക്കി 😌
@bindujose15928 ай бұрын
ഭയങ്കര സ്നേഹം എന്നും കണ്ടാൽ മതി.
@sheejak15138 ай бұрын
ചക്കീ... നല്ല മോള്❤.. ഈ തിരക്കിനിടയിലു൦ അച്ഛാച്ച൯റേയു൦ അമ്മാമേടെയു൦ കാര്യത്തിൽ ശ്രദ്ധിക്കുകയാ... 👌👍
@ranipsadasivan74458 ай бұрын
നല്ല സ്ത്രീധനവും സ്വർണവും കിട്ടി കല്യാണം കഴിക്കുമ്പോൾ ഏതൊരു അമ്മായിയമ്മയും ഹാപ്പി ആവും അതേ അവരും ചെയ്യുന്നുള്ളൂ വീട്ടിൽ ചെന്ന് 10 ദിവസം കഴിയുമ്പോൾ ഒരു വക ചെയ്യാനും അറിയത്തില്ല വെക്കത്തുമില്ല വിളമ്പും എല്ലാം ഫോണും ചെയ്തിരിക്കുമ്പോൾ അമ്മായിയമ്മയുടെ ആ വീതം താനെ മാറിക്കോളും കണ്ടവന് സുള്ളിയും കുഴഞ്ഞു ഇരിക്കുമ്പോൾ കെട്ടിയോന്റെ വിധവും അങ്ങ് മാറും പിന്നെയാണ് കേസ് ആയി കോടതിയായി കത്തി കുത്തായി വാർത്തയായി സിനിമാക്കാരുടെ ജീവിതമല്ലേ എന്തു എപ്പോഴും സംഭവിക്കാം ഈ സ്നേഹമൊക്കെ നേരം കൊണ്ട് അങ്ങ് തീരും യഥാർത്ഥ സ്വഭാവ എന്താണെന്നറിയുമ്പോൾ കെട്ടിയോൻ എങ്ങനെ എളുപ്പം മാറത്തില്ല കാരണം ഇഷ്ടം പോലെ തന്തപ്പടിയുടെ കയ്യിൽ ഉണ്ടെന്ന് അറിയാം കാശുണ്ടെന്ന് അവൻ അറിയാം പിന്നെ നല്ല ഒരു പണിയല്ലേ ഒത്തു കിട്ടുന്നത് നല്ലൊരു പണി ആയതുകൊണ്ട് കുറച്ചുനാൾ കൊണ്ട് നടക്കും മര്യാദയായാൽ അവൾക്ക് നല്ല ഭാവി ഉണ്ടാകും അല്ലെങ്കിൽ ഉണ്ണി മുകുന്ദന്റെ സ്വപ്നവും കണ്ട് നടക്കാം രണ്ടു കൊച്ചുങ്ങൾ ആയാലും സിനിമ നടന്മാർക്കും നടിമാർക്കും ആണുങ്ങളെ കിട്ടും
@dhanyaknarayanan71928 ай бұрын
Ivaronum husband nte family il alla jeevikka. Husbnd and wife mathram aakum new veetil undava. Mathramalla avan london il work cheyyane so chakkiyum avde aakum
@thoufiqthoufiq39088 ай бұрын
Ellavareyum oru pole alakkalle tharam thana comment
അവർ ഉയർന്ന ജോലി സാമ്പത്തികമുളള വർ ആണ് അല്ലാതെ നാട്ടിൻപുറത്ത് കുശുമ്പ് തളളമാരേ പോലെ അല്ല. അയലത്തെ സ്ത്രീകൾ കൂടി കുശുമ്പും കുന്നായ്മ പറച്ചിൽ സാധാരണ ക്കാരായ ആളുകൾ ആണ്. എർറെ അനുഭവം
Aa appuplane aa ammumma thanne ano wheel chair thallikond nadakknne ethrem per ndayitt arkklm ath cheyyarnn😢
@SajuK-db4sd8 ай бұрын
Sathyam njanum athorthu .. Parvathiyude achanum ammayumm.. Ellavarkkum oro thirakkukal alle
@abhinav6158 ай бұрын
Video clip mathrananu,nallonam video kanooo
@vijayalakshmilakshmi35958 ай бұрын
എ നല്ല പ്രായമായവർ പാർവതിയുടെ അച്ഛനും അമ്മയുമാണ്
@alletjohn9388 ай бұрын
Men or women ?
@sreerekha30888 ай бұрын
അമ്മായിഅമ്മ പോര് ഒന്നും kanikkilla... ജയറാമിന്റെ മോളെ അല്ലേ ... അതും അല്ല ഒന്നുമില്ലാത്തവരും ... 😄😄
@GrowingSoul-x1c8 ай бұрын
Onnumillathavaro
@sooryashaji-er5tn8 ай бұрын
ഇത്രയും height ഉണ്ടോ ഈ ചേച്ചിക്ക്... മറ്റുള്ളവരുടെ കൂടെ നിന്നപ്പോളാ മനസിലായെ... ബട്ട് ചെറുപ്പത്തിലേ കാണാൻ കുറച്ചു കൂടി നല്ലതായിരുന്നു എന്ന് തോന്നുന്നു ഇയാളെ...
@rpsnair98648 ай бұрын
Mother in law looks better than Parvathy!
@abdullafarooq13588 ай бұрын
നല്ല കുട്ടി
@SajuK-db4sd8 ай бұрын
Aa payyan selfi eduth entho chodichu.. Avar kurach Asahishnutha prakadippichu... Satikkum ivanmarokke nthina ee pirake nadannu bhudhimuttikkunne... Film kanuka enjoy cheyyuka athinappurathekk avarum sadarana manushar thanneyalle
@dhanyaknarayanan71928 ай бұрын
Aa kutti ravile 2 manikentho urakkam ozhich make up um athuravile kalynam vum okke aayitt proper sleep polum illathe aakum undaava. Oru wedding nte kaheenam ethratholam aavum adhinidak arenkilum photo edukan parayunundenkil athu athra nalla kaaryam alla. Ethra thirakulla day aakum adh. Ithiri common sense venam mattulavarde vayyayka manasilaakan
@devendradhawan50108 ай бұрын
Avarum sadharana manushyara ennulla bodham publicnu ella. Avare budhumuttikunu ennalla parayandadhu. Avarku atrekum vila koduthal madhi ennanu parayendiyirunadhu. Ellavarum joli cheyunu jeevikunu. Cinemakarum joli cheyunu jeevikunu. Atre ullu. Edhu kola komban cinemakar ayalum kodathi keri erangiyal, doctorne kanan pokumbol, police case undayal avarkum ore niyamavum sadarana alkare pole thanneyanu ellam kittunadhu. Pinne sadharana public endhinu everkoke etre importance kodukunu. Publicnu eni ennu budhi undavana.
@Omana-e7m8 ай бұрын
Boy s ok girl' is not matching with him any way money makes new route for everything
@sathidevi61568 ай бұрын
അമ്മായിഅമ്മ ഒരു ലാഡർ കൊണ്ടുനടക്കേണ്ടിവരും 😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅
@buggylol17838 ай бұрын
She looks beautiful with her untied hair. This hairstyle is the worst .
@coolplayzz23538 ай бұрын
സ്ത്രീധനം ഇല്ലാതെ കഴിക്കുന്നഎത്രയോ ആളുകൾ ഉണ്ടല്ലോ അവരും ജീവിതകാലം മുഴുവൻ പരസ്പരം നല്ല സ്നേഹത്തിൽ കഴിയുന്നും ഉണ്ട്
@kochurani3048 ай бұрын
Trans pole undu
@sreelekshmi75308 ай бұрын
Ivare kanumbol aryam kuzhapillann...ente oke ingne kalyna day um behaveythila
@fathimafathima54868 ай бұрын
Cash ullavar ayal inganoke thanne
@Mask161648 ай бұрын
Kurachu cash undakanam alle 🙄🙈🙉🙊
@RinshaRidhi8 ай бұрын
Enganoke thane avar nalla prayathil sambathichu athine ningal kusumbu kutheet karyala ningalude parents aa samayath manga parikkan poy atre ullu
@fathimafathima54868 ай бұрын
@@RinshaRidhi kollam nalla bhasha ,
@tksharmila57888 ай бұрын
So manly
@l.mithra10008 ай бұрын
ജയമാേടൻേറ പേങൾ ആവു०
@Dreams-i5i8 ай бұрын
അമ്മായി മാല എത്ര എണ്ണം ഉണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തി
@NizarASamad8 ай бұрын
മാളവികയുടെ കഴുത്ത് ഒന്നു ഫ്രീ ആക്കി വിടാമായിരുന്നു
@sreekalack55718 ай бұрын
ഇത് വലിയ കാര്യം ആയി പോയ്
@nirmalanirmala44758 ай бұрын
ഒരു കിഡുംബി പോലെ ഉണ്ട്.
@Dr.aryan..muthumol8 ай бұрын
E pongchm kndyt ith dvce udan akn sadytha
@annujose31758 ай бұрын
Loos like male
@mykittens73638 ай бұрын
ഇതൊക്കെ ക്യാമറയുടെ മുന്നിലുള്ള പ്രഹസനം അല്ലേ, സിനിമാക്കാരുടേ മകളും, അഭിനയിക്കാൻ പറഞ്ഞുകൊടുക്കണോ 😂😂😂