ഈ സ്ഥാനത്തിരിക്കുവാൻ യോഗ്യതയുള്ള ആളാണ് പ്രേകുമാർ ❤️❤️👍
@gourisp7528Ай бұрын
പ്രേം കുമാർ ആണ് ഇവരെ കാണാൻ അവസരം ഉണ്ടാക്കിയത്
@JudeThadevuspullickalАй бұрын
ഒരുപാട് സന്തോഷം കിട്ടിയ നല്ല മുഹൂർത്തം,,, എല്ലാവരെയും ഒരു കുടകീഴിൽ കൊണ്ടുവന്ന് ജനങ്ങൾ ക്ക് നല്ലൊരു വിരുന്ന് ഒരുക്കിയ സർക്കാരിനും,, വകുപ്പ് മന്ത്രിക്കും സഘടകർക്കും നന്ദി പറയുന്നു,,,,,❤❤❤മറക്കില്ലൊരിക്കലും,,,❤❤❤❤
@rajanpk6857Ай бұрын
നന്ദി സജി സർ.... പ്രേകുമാർ... കേരള സർക്കാർ ❤️❤️❤️
@sreekandannair6447Ай бұрын
Excellent Reunion...All the Credit is for Mr Prem Kumar Academy Vice Chairman.. Appreciated 👍
@jaleelullahzeenath2628Ай бұрын
K.R. Vijaya, Usha Kumari..❤
@girijamd6496Ай бұрын
ഇതുപോലുള്ള പരിപാടികൾ ഇനിയും സംഘടിപ്പിക്കണം😅❤❤❤
@jayakumarg6417Ай бұрын
രാജശ്രീ പഴകാലത്ത സിനിമയിലെ മികച്ച നർത്തകിയായിരുന്നു.ഇവരെയൊക്കെ കണ്ടതിൽ സന്തോഷം. ♥️
@minisreenivas3841Ай бұрын
@@jayakumarg6417 ഗ്രേസി എന്നാണ് മലയാളത്തിൽ അറിയപ്പെട്ടിരുന്നത്
@kavi1501Ай бұрын
Actress Rajashree has given interviews in Tamil recently
@rahimaibrahim7413Ай бұрын
ഞങ്ങൾ സിനിമ ആസ്വാദകർക്കും ഒത്തിരി സന്തോഷം
@noorjahank-o6wАй бұрын
പഴയ നായിക അമ്മമാർക്ക് ഒരുപാട് ❤❤❤
@SherlySasikumarАй бұрын
എല്ലാവരും നല്ല വേഷം ഇട്ട വന്നതിൽ വളരെ സന്തോഷം
@PradeepKumar-uw5cbАй бұрын
Sri.Prem Kumar , Chairman . Sir , Very appreciative work done by you & team . This historical event started in front of Smt.Mallika Sukumaran . Very happy to see these Seniors .
@anandakrishnan9501Ай бұрын
അന്താരാഷ്ട്ര വനിതാ വർഷം 2025 നെ വരവേൽക്കുന്നതിന്റെ ഭാഗമായി മലയാളസിനിമയിലെ സ്ത്രീ രത്നങ്ങളെ പ്രത്യേകം വിളിച്ചു ആദരവ് നൽകിയ പിണറായി സർക്കാരിനെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.. മറക്കില്ലൊരിക്കലും..... പ്രേകുമാർ സാറിനെ 🙏
@mohanadasjs6724Ай бұрын
Big appreciation for all senior female artists whose contribution to malayalam film industry is remarkable and unparallel in all respects.Also salute the Chalachithra Academy, minister and all the other organisers for conducting such a memorable programme.
@jibinabrahamtheverkattill7047Ай бұрын
"ഇതിലെ ഏറ്റവും സീനിയർ നടി ടി. ആർ. ഓമന അമ്മ ❤
@ibrahimfaz8313Ай бұрын
ഞാൻ സിനിമ കാണാൻ തുടങ്ങിയിട്ട് അൻപത് വർഷം പൂർത്തിയായ വർഷമാണ് അന്നുമുതൽ അഭിനേത്രി t.r.omanammaye കാണുന്നുണ്ട്.❤❤❤❤❤❤❤❤❤❤❤
@noorjahank-o6wАй бұрын
പ്രേകുമാർ ചേട്ടൻ ❤❤❤
@ThePathseekerАй бұрын
Santhikrishna is the definition of femininity ❤....Bhagyalekshmi is the definition of ultimate beauty of female voice...K R Vijaya hasn't aged
@paruskitchen5217Ай бұрын
great getogether😊🎉❤
@nrajshriАй бұрын
കുണുക്കിട്ട കോഴി കുളക്കോഴി. ചെമ്പരത്തി ശോഭന ഗ്രേസി എന്ന രാജശ്രീ. ഭാര്യ ഫെയിം സുന്ദരസ്വപ്നമേ നീയെനിക്കേകിയ..... ഉഷാകുമാരി. പ്രിയതമാ പ്രണയലേഖനം എങ്ങനെ എഴുതണം... കെആർ വിജയ ഏതോ ഒരു സ്വപ്നം... കനക ദുർഗ... അങ്ങാടി യിലെ സുരേഖ... സൂപ്പർ❤❤🎉🎉🎉🎉🎉
@ummerk8827Ай бұрын
ഷീലയും ജയഭാരതിയും ഇല്ലാതെ എന്താ ദരം .💞💞💞💞💞
@vasuml877Ай бұрын
വിളിച്ചിട്ട് വരാഞ്ഞിട്ടാവും
@soumyamaneeshАй бұрын
Premkumar sir, thanks for the reunion of everlasting stars
@YesodharanCBАй бұрын
അഭിനന്ദ്നീയം
@SreeDharan-w7wАй бұрын
Previous what he was said to the seriol absaluttly correct.i like his openion carry on Mr. Premkumar cooman peoples with u.do not change ur mind.
@rajansekaran5160Ай бұрын
Why Sheela, Sarada n Jayabharathi didn't attend n honoured?
@beardraskal9207Ай бұрын
Kr vijaya still smiling face ❤❤
@geethagopinathanpillai9393Ай бұрын
Happy to see them. Congrats Chairman and Minister
@jobyjoseph6419Ай бұрын
Legends ❤❤❤
@najeemas4337Ай бұрын
Godblessyou❤
@semeemaazad8948Ай бұрын
15:06 is it Surekha..... സംസാരിക്കുമ്പോൾ പേര് പറയാമായിരുന്നു..❤❤❤
@Username-mh6biАй бұрын
ഷീല,ജയഭാരതി,സീമ എന്നിവർ കൂടി വരണമായിരുന്നു.
@anandakrishnan9501Ай бұрын
ശാരദ...
@baburajragamalika7399Ай бұрын
തീർച്ചയായും അവരുടെ അസസാ ന്ന്യാദ്യം...... ശ്രദ്ധിക്കപ്പെട്ടു 🥰
@kavi1501Ай бұрын
Jayabharati is unwell , Sheela- mama busy in shooting - the minister mentioned
@ibrahimfaz8313Ай бұрын
മഞ്ഞിൽ വിരിഞ്ഞ പൂവിൽ പൂർണിമ ജയറാം ഒരു സംഭവം തന്നെയായിരുന്നു.ആസിനിമ വേറെ ലെവലായിരുന്നു.എൻ്റെ യുവത്തത്തിൽ ഇറങ്ങിയ പദമായിരുന്നു അത്.❤❤❤❤❤❤❤❤❤❤❤❤
നമ്മുടെ പഴയ മിന്നും താരങ്ങളായ മേനകയായി വന്ന രാജ്ശ്രീ (ഗ്രേസി )കാട്ടുതുളസി ഉഷാകുമാരി ശകുന്തള കെ ആർ വിജയ കോളേജ്ഗേൾ വിധുബാല ചെമ്പരത്തി ശോഭന കുറുമാട്ടി കനകദുർഗ രാധ എന്നപെൺകുട്ടി യായ ജലജ മുതൽ പേർ ഇന്നും സുന്ദരികൾ
@Username-mh6biАй бұрын
മേനക അഭിനയിച്ച സിന്ധൂ പ്രിയസ്വപ്നമഞ്ജരി തൂകി എന്ന ഗാനം 1980 കളിലെ യുവത്വത്തെ ത്രസിപ്പിച്ച ഗാനമാണ്.
@yes_me_am6647Ай бұрын
Omg 🎉🎉❤
@jorappanjm380Ай бұрын
ഇവിടെ മാധവി
@maheedharan9815Ай бұрын
👍👍🙏
@beardraskal9207Ай бұрын
Kr vijaya amma❤❤
@nunnikrishnannair9975Ай бұрын
ക്യാമറ മോശം. ഇവരുടെ മുഖം ശരിക്ക് കാണാൻ കഴിയുന്നില്ല. മാത്രമല്ല അവർ സംസാരിക്കുമ്പോൾ അവരുടെ പേര് കൂടി എഴുതി കാണിക്കണമായിരുന്നു
@ALICESUNNY-j3dАй бұрын
Yu
@saira-rr2epАй бұрын
ഞാനും വിചാരിച്ചു, അവരുടെ പേര് എഴുതി കാണിക്കുമെന്ന്
@rahimaibrahim7413Ай бұрын
ടി.ആർ.ഓമന ചേച്ചി മുതിർന്ന ആളായേ കണ്ടിട്ടുള്ളൂ.കൂടെ നസീർ സാറിനെ ചേർത്ത് വക്കുന്നു.
@sivaprasadm722Ай бұрын
എല്ലാവരും സംസാരിക്കുമ്പോൾന്യൂസ് ചാനല് അവരുടെ പേരൊന്ന് എഴുതി കാണിക്കാമായിരുന്നു
@JayanthiSuresh-l9nАй бұрын
പഴയനടികളെ കാണുമ്പോഴുള്ള സ്നേഹവും സന്തോഷവും ഇപ്പോഴുള്ള നടികളെ കാണുമ്പോഴില്ല ഷീലാമ്മ ജയഭാരതി ചേച്ചി ശരദാമ്മ ഇവരൊക്കെ എവിടെ അവരും കൂടി വേണമായിരുന്നു എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ഇവരുടെ കൂടെ എന്റെ ഇഷ്ട്ടപെട്ട നടി ഉർവശിയും കൂടി ഉണ്ടാവണമായിരുന്നു
@rahimaibrahim7413Ай бұрын
എല്ലാ വരേയും മനസ്സിലായി.കെംആർംഹിജയ ഒരുപാട് തഭിഴ് പടത്തിൽ ഗാനരംഗത്തിൽ, സച്ചു അനുഭവിരാജ അനുഭവിയിലെ ഓർമ്മ, ചെമ്പരത്തി..ശോഭ പാവം എപ്പോഴും ജോലിക്കാരി,ബലാൽസംഗം റോളിൽ ആയിരുന്നു എപ്പോഴും.
@rajeevraghavan5094Ай бұрын
എന്തൊക്കെ പരിപാടികൾ നടത്തിയാലും അതിജീവിതയ്ക്ക് നീതി കിട്ടുമോ?
@preethap1927Ай бұрын
കറക്റ്റ് 👍
@gowritv7941Ай бұрын
ഇതിൽ ഷീല,ജയഭാരതി,സീമ,അംബിക എന്നിവർ കൂടി വേണമായിരുന്നു.
@radhakrishnanvkjayan9859Ай бұрын
ഷീല, ജയഭാരതി, ശാരദ, സീമ, സ്വപ്ന, സുഹാസിനി, പൂർണിമ ജയറാം, കാർത്തിക, ശാരി
@mathewjoseph7216Ай бұрын
Smt. Bhagyalaksmiyodum ee programminte bharavahikalodoum oru request next time sheelammayeyum, sharadammaydyum, bharathi ammayeyum onnichu ee vediyil konduvaran sramikkille. Avar moonnuperum illathe endu malayala cinema.
@cksreedevi8277Ай бұрын
❤❤❤
@saravanansaravanan9210Ай бұрын
KR vijaya ma, nirmalama, shashuma, rajasrima,rojaramanima are alagu
@Username-mh6biАй бұрын
TR omana, Ushakumari എന്നിവർ അവിവാഹിതരാണ്
@sprakashkumar1973Ай бұрын
🌺🌺🌺👏👏
@minisreenivas3841Ай бұрын
Jalaja, menaka, santhikrishna, etc are not one among this group.....