ഈ ചേച്ചിയെ മലയാളിക്ക് പരിചയപ്പെടുത്തിയ ജോജു ചേട്ടന് ബിഗ് സല്യൂട്ട് ❤❤❤
@Sujithnair0093 ай бұрын
ദൈവത്തിൻ്റെ ഈ നിധിക്ക് ദൈവം ഇത്ര സൗന്ദര്യം കൊടുത്തത് വളരെ നല്ല ഒരു സന്തോഷം നൽകുന്ന കാര്യം അണ്
@JohnWick-tt5uv3 ай бұрын
എന്നാ ലുക്ക്
@michealshebinportlouise96253 ай бұрын
എന്ത് പറഞ്ഞാലും ദൈവം,
@Dhileep-f7w13 күн бұрын
ഞാൻ ഇപ്പോൾ ആണ് അറിയുന്നത്.. അഭിനയ സംസാരിക്കാത്ത കുട്ടി ആണെന്ന്.. പണി മൂവി കണ്ടപ്പോൾ, ഇവളുടെ യഥാർത്ഥ voice ആണെന്ന് വിചാരിച്ചു.. But ഇപ്പോൾ ഇന്റർവ്യൂ കണ്ടപ്പോൾ വല്ലാത്ത സങ്കടം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ., ഈ സുന്ദരിയായ ചേച്ചിയെ ❤❤❤, love you to അഭിനയ.
@vinuvinus8723 ай бұрын
നല്ല രസം ഉണ്ട് ചേച്ചിയെ കാണാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ല നല്ല സിനിമകൾ ഇനിയും തേടി വരട്ടെ❤️❤️❤️🥰
@TaZBrickstone3 ай бұрын
എനിക്ക് ധാരാളം ബധിരരായ സുഹൃത്തുക്കൾ ഉണ്ട്. അവരും അഭിനയയെ പോലെ ബധിരരായിരിക്കുന്നതിൽ സന്തോഷിക്കുന്നവരാണ്.
@raksin103 ай бұрын
Hats off to the translator... and to the channel 👏👏👏 She is really gorgeous 😍
@augustinethankachan003 ай бұрын
നല്ല നല്ല സിനിമകൾ ഇനിയും തേടി വരട്ടെ "പണി" എന്ന മൂവി വലിയ ഹിറ്റ് ആയി മാറട്ടെ...
@SadhaSivan-zv8dx3 ай бұрын
എന്ത് സുന്ദരിയാണ് സത്യം പറഞ്ഞാൽ എനിക്ക് സങ്കടം വരുന്നുണ്ട്. അതിൽ ഉപരി ഇപ്പോൾ അഭിമാനവും തോന്നുന്നുണ്ട്❤❤❤❤
@dhanyakkdhanyakk93133 ай бұрын
ഇന്നലെ കണ്ടു അടിപൊളി ഫിലിം എന്ത് സുന്ദരി യാണ് സൂപ്പർ ഫിലിം
@jacobjj79113 ай бұрын
Great work translator.....The actress look gorgeous 😍
@Abcdefgh11111ha3 ай бұрын
ഒരു കഴിവ് ഇല്ലങ്കിൽ മറ്റൊരു കഴിവ് ദൈവം തരും!എല്ലാം ഉണ്ടായിട്ടും എവിടെയും എതാത്ത ഒത്തിരി പേരുണ്ട്!നല്ലത് വരട്ടെ
@Sreejith_calicut3 ай бұрын
എന്തു വന്നാലും നിങ്ങളെ സിനിമ കണ്ടു വിജയിപ്പിക്കും ഞങ്ങൾ പ്രേക്ഷകർ 💥 ഗ്ലാമർ ❤ ചേച്ചി അടുത്തത് മോഹൻലാൽ.. ദിലീപ്.. സുരേഷ് ഗോപി.. പൃഥ്വിരാജ്.. ടോവിനോ എന്നിവരുടെ നായിക ആണു ഉറപ്പ്❤ഭാഗ്യ ലക്ഷ്മി യുടെ യങ് ശബ്ദം കൂടെ ആയിരുന്നേൽ ഇവരെ അഭിനയം വേറെ ലെവൽ ആയേനെ...
@risha12393 ай бұрын
dileep inu thanne movie illa
@TALKER-z1b3 ай бұрын
ദിലീപ് വേണ്ട
@sreelakshmi45763 ай бұрын
Film kandu.... Worth watching
@malappuramkaka653 ай бұрын
Shez stunning.. Far Better than most of the so called actresses..
@hariskvharis70253 ай бұрын
ഒരുപാട് സിനിമകളിൽ അവസരം നൽകട്ടെ....
@pnmenon15223 ай бұрын
Oru cheriya preshnam varumbol ellam theernapoley irikkunu enikkokey , ivarey polulavar valiya inspiration anu 🙏
@peaceandlove73493 ай бұрын
Joju oru samabavam thanne he introduced 3 good actors 👏
@pp84pp20003 ай бұрын
Proud of her… got to play the lead role!
@joandni5613 ай бұрын
ദൈവം ഏതെങ്കിലും കുറവുകൾ കൊടുത്തു എന്ന് വിചാരിച്ച് നിരാശയോടെ ജീവിക്കുന്ന എല്ലാവർക്കും വളരെയധികം പ്രചോദനമാണ് ഇ സുന്ദരി മിടുമിടുക്കി ❤❤❤
@akberalin.k86203 ай бұрын
നല്ല അഭിനയം.. സംഗീതത്തിനൊപ്പിച്ച് കൈ മുദ്രകൾ കാണിക്കുന്നത് മനോഹരം ആയിരുന്നു..
@georgeyeshuah3 ай бұрын
She has the grace and the beauty❤
@MiniMol-j9yАй бұрын
Pani movie kandu nalla ishtamayi❤❤❤❤❤
@creativedreambyshaimalijo82282 ай бұрын
എന്ത് രസാ kanaan❤️❤️👍🥰😘😘
@Ranganath-g4o3 ай бұрын
pani actress movies story good learn sign language proud support like ❤❤😍👏👌 l am Deaf from bangalore
@SatheeshRamakrishnan-o8k3 ай бұрын
സുന്ദരി ❤️👏🙏👌👏👏👏👏
@ganeshs61873 ай бұрын
Samuthirakani sir is the legend
@BlueRabbit3 ай бұрын
Really inspiring.
@sanal123ify3 ай бұрын
Omg I didnt know this. She was stunning and acted well in the movie.
@vineethcv583912 күн бұрын
Good actor 👍👍👍
@HarijithPillai3 ай бұрын
Abinaya super respect chryunu
@kuttans27813 ай бұрын
നല്ല സുന്ദരി ചേച്ചി ബിഗ് സ്റ്റാർ ആകും അതുറപ്പാണ് അതിനുള്ള എല്ലാ സ്കില്ലും ഉണ്ട് ചേച്ചിക്ക്❤
@Vpr22552 ай бұрын
Nadodigal ചെറുപ്പത്തിൽ കണ്ട് പക്ഷെ പുള്ളി കാരി മാറിയില്ല, ഞാൻ വളർന്നു 😅
@sumeshsoman66753 ай бұрын
Nadodika fans undol💙💙💙
@HidenHiden-b6v3 ай бұрын
മിടുക്കിക്കുട്ടി... സഹതാപങ്ങൾ ഒന്നും വേണ്ട വേണ്ടത് മികച്ച അവസരങ്ങൾ❤️👍 എന്റെ കല്യാണം കഴിഞ്ഞു കല്യാണത്തിന് മുമ്പായിരുന്നെങ്കിൽ എങ്ങനെയുള്ള പെൺകുട്ടികളെയാണ് നിങ്ങൾക്ക് ഇഷ്ടം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ തീർച്ചയായും ഇതുപോലുള്ള മിടുക്കി പെൺകുട്ടിയെ
@jiz-ig5cp3 ай бұрын
God bless ❤❤❤
@Sandathk3 ай бұрын
God bless you always...
@anju38903 ай бұрын
All the best
@DREAMMAKERS0053 ай бұрын
I Love u....❤❤❤daa...eniku nerittu kanannam thonnunu....
@ABINSIBY903 ай бұрын
God bless you dear
@samsheeraasharaf71583 ай бұрын
Good positive i am deaf to same you❤️❤️
@aryaaneesh61593 ай бұрын
Actress anniyan movie sadha oru chaya und
@ajayakumark414613 күн бұрын
Nikki galrani ❤
@Dr.Bujjithalli2 ай бұрын
Our telugu girl💗💗
@zindagi7773 ай бұрын
God bless
@NeenaSukumaran-j3o3 ай бұрын
👍🏻
@SheenaChembondavida3 ай бұрын
❤❤❤
@bibinajohnluka81243 ай бұрын
❤
@JohnWick-tt5uv3 ай бұрын
എന്നാ ലുക്ക്
@jijijayaraj74763 ай бұрын
Pettenn kandappol actress Geethayepole thonni❤
@MohanBA-q4b3 ай бұрын
Good morning Happy Diwali so good
@mahendran33163 ай бұрын
red fm ile interview cheyathappol konduvanna translatore kondu varamayirunnu.... aa kuttty adipoliyaayi translate cheythu koduthitund
@shijithdancer3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏
@beenamathew6603 ай бұрын
🙏❤️❤️🙏
@sajeeshsachu3353 ай бұрын
🙏
@sreenivasan.ksreenivasan.k37443 ай бұрын
🙏🙏🙏🙏🙏🙏🙏
@sin9453 ай бұрын
she is acted in SVSC telengu movie
@Dr.Bujjithalli2 ай бұрын
She is telugu girl
@sin9452 ай бұрын
@Dr.Sathyanadh12 ...now she is mallu girl
@arunrajaruvilrajan3 ай бұрын
but oru mooviyilum thonnilla....she is challenging aanennu......really talented