Lady on Fire 🔥🔥🔥🔥ഇനിയെങ്കിലും അങ്ങോട്ട് മുട്ടാൻ നിൽക്കല്ലേ Medias
@kumarmj953829 күн бұрын
Lady for Fire🤣🤣🤣
@NithinAppu-dw7pe21 күн бұрын
Mayiranu
@joelmathew99314 күн бұрын
തറുതല സ്റ്റാർ 🔥
@shyamkumarmv474910 күн бұрын
@@NithinAppu-dw7peonnu poyeda sanghi😏
@varshachooranolickalАй бұрын
She excels in interviews; she does not plan her answers. Instead, she responds honestly based on her thoughts, giving appropriate answers to the interviewer's questions.
@saneeshj8Ай бұрын
ഇതിനേക്കാൾ നല്ല തഗ് ഇനി കേൾക്കണമെങ്കിൽ നിഖില ധ്യാൻ ശ്രീനിവാസനെ കല്യാണം കഴിച്ച് അവർക്കൊരു കുട്ടി ഉണ്ടാവണം 😂
@supertuna689421 күн бұрын
Athoru nalla option aayrikm. 😂
@ameenaaami76918 сағат бұрын
😂😂😂😂
@sonauvais1577Ай бұрын
Arenthupparanjalum i love her❤❤❤🔥🔥🔥🔥🔥
@dineshcmenon203928 күн бұрын
അയിന്.. ആരും ഒന്നും പറഞ്ഞില്ലാലോ
@sreejithtalks5116Ай бұрын
പൊന്നളിയാ വിട്ടേക്ക്. ഇതിവിടൊന്നും തീരില്ല 😂
@sanjunlmbr4577Ай бұрын
😊നിഖില ഇനി എന്ത് ഉത്തരം പറഞ്ഞാലും അത് തഗ്ഗ് ആകും 😂പെട്ട് ഇനി അവർക്കും രക്ഷയില്ല അവരുടെ മുന്നിൽ എത്തുന്നവർക്കെല്ലാം ഇനി തഗ്ഗ് മതി 😂😂
@AntonyDarvinVJАй бұрын
To be honest, When Prithvi started interviews and replies openly in the early stages, so called prabudha malayalees started called him "Ahankaari". He didn't polish his words. Now everybody hails his words. Likewise Nikhila is not framing any sentences before talking. She just speaks openly. Let the time may prove.
@lemontea8690Ай бұрын
Prithviraj was not like this. You can realize that if you watch that interview again. He changed a lot after that criticism; that’s a fact. Now he speaks openly and clearly. I think he has realized that arrogance is not good for an actor as much as he thought before.
@AntonyDarvinVJАй бұрын
@@lemontea8690 changes wasn't on words. Changes is only in the way of handling/talking. Let her give some time.
@DreamCatcher-kg4lu7 күн бұрын
@@lemontea8690Nikhila is mocking at interviewers😅. But Prithviraj ayalde opinions anu parayarulle chila vishayangalil. Ayal athu kurach standard ayi thanne parayum. But nikhila opposite irikkunna ale mock cheytha samsarikkar. Soukaryam illa,oru thengayum illa anganokke😅. 2 um thammil difference und. Ippo pulli pandathe pole ellathilum opinion parayarilla.
@Keralawedding123Ай бұрын
I like her
@Uzru6522820 күн бұрын
കോമഡി skit ഒക്കെ എന്തിനു വെറുതെ കണ്ടു സമയം കളയുന്നെ അതിനു പകരം നിഖിലയുടെ ഇന്റർവ്യൂസ് എടുത്തു കണ്ടാൽ മതി ചിരിച്ചു ചിരിച്ചു ഒരു വഴിയാകും 😂😂😂😂🤭🤭🤭🤭🤭🤭🤭🤭🤭🤭❤️❤️❤️
@MindArt-hu6tyАй бұрын
Interview കണ്ടിരിക്കാൻ തോന്നിയിരുന്ന രണ്ട് പേർ, Dhyaan, Basil, ഇപ്പോൾ ദേ നിഖില..😂
@phoenixpersistent3825Ай бұрын
Basil nte shishyan Tovino yum nd😂❤
@mamedia2201Ай бұрын
Mammukane. Pole reply. Nikhila vimal. Nilavadil urachi nilkum e kaalath vanna nadigalil nalla swabavam aangaaram over mekup onnum illlaatha nadi. Adipoli ❤
@srijithvelayudhan190628 күн бұрын
Fan of nikhila from today after hearing her response..😊
@muhammedthwahir8619Ай бұрын
Hyder Ali ആകെ ഇല്ലാണ്ടായി
@fathiima1732Ай бұрын
ഓള് കണ്ണൂരാന്ന് ❤💥
@vai42723 күн бұрын
pinuvum kannur aanu🤓
@ameenaaami76918 сағат бұрын
@vai427ayinu🙄
@AdhnanAdhinuАй бұрын
0:45 😂😂
@abijithk444Ай бұрын
4:39 അവന്റെ ഒരു അവസ്ഥ 🥲
@parvathi25257 күн бұрын
6:03 pulli poyi 😂
@sreejukooleri127612 күн бұрын
അതെ ഒരു സഖവ് ആണ് ♥️♥️♥️
@sarathkumar9383Ай бұрын
Enthoo...ishtamanu❤
@firoskhan539Ай бұрын
Nikki ishettam ❤❤❤
@muhammedshibil2166Ай бұрын
0:33 കള്ള ബടുവാ 😂😂😂
@shmilanna49114 күн бұрын
Not Thug.. COURAGEOUS with GIFT OF TONGUE...... ബഹുമാനം തോന്നുന്നു ♥️♥️♥️♥️🎉♥️
@ProtectiveCoatingАй бұрын
Nikila വേറെ ലെവൽ ആണ് മക്കളെ
@powerfeed-SАй бұрын
Day in my life ketapo, i felt jealous of her
@Nia_Nia715 күн бұрын
Tamil anchor k kittiyath aan super😂
@m_a3043Ай бұрын
i like her attitude ❤
@kplakshmanan8034Ай бұрын
An appropriate and befitting reply.
@theinzaneshifter21 күн бұрын
Nikhila❤️
@JASEELPM-xh6ykАй бұрын
Not a fan of her from her movies but from her interviews🎉
@Jimmy-89Kl514 күн бұрын
ഇതാണോ തഗ്ഗ് 🙃
@sumamathew7350Ай бұрын
Midukki💐
@akhileshkukku8842Ай бұрын
Nikhil nalla interviewers nu manasau thurannu samsarikkum like dhanya varma
@afnankc6512Сағат бұрын
3:00 aa irutham😂
@mamedia2201Ай бұрын
Nikhila namude sagaathi 💪🏻❤
@aniladavid201115 күн бұрын
ആ best😅😅😅😅
@mamedia220115 күн бұрын
@aniladavid2011 😀
@ഭാസ്കരൻപിള്ള2110 күн бұрын
ആ മീഡിയാമാൻ ഡെഡ്ഡ്!!
@axxoaxx288Ай бұрын
Muttumbollu sookshikkanam.
@RainLoverr..Ай бұрын
Lol, she is from kannur..🔥🔥 even dhyan too
@Snehamary2000Ай бұрын
Ayin 😂
@_xann_y_Ай бұрын
anno ayin
@sumanbabud3047Ай бұрын
Pp Divya also from Kannur
@arunaru6853Ай бұрын
@@sumanbabud3047Pp ദിവ്യ എപ്പോഴാ വാണമേ സിനിമ നടി ആയത്
@abhirami2598Ай бұрын
2:18 😂
@ashamk93024 күн бұрын
മിടുക്കിക്കുട്ടി
@krishnasree47310 күн бұрын
3:31,❤️🔥
@SurajPS-ni3xl15 күн бұрын
Pranayikan sowkaryam illa ennonnum parayalle ente kaathiripinu oru artham illathe aakum😢😊
@phoneaccount625412 күн бұрын
8:00 best thing *Happening * month enna avan chodhiche
@paulthejas194226 күн бұрын
നിഖില ❤️🔥✌️😂
@Divya.mDivya.m-hp2ug27 күн бұрын
ആളാവാൻ നോക്കുന്ന പോലെ തോന്നി. വലിയ ചിരിയൊന്നും വരുന്നില്ല.
@Shemifort199116 күн бұрын
അതെ ഓവർ ആണ്
@shanuravi467810 күн бұрын
Marunnan pariharam
@frozen_reels6983Ай бұрын
ഉരുളക്ക് ഉപ്പേരി സാധനം, new generation പ്രതിനിധി 😮
നമ്മുടെ അയല്പക്കങ്ങളിൽ എത്രയോ സുന്ദരികളും smart ആയ പെൺകുട്ടികൾ നിഖിലയെക്കാൾ നന്നായി കണ്ടിരിക്കുന്നു... Make over ചെയ്താൽ അവരൊക്കെ നിഖിലിയാക്കാൾ far better പൊളിയായിരിക്കും. Face zoom ചെയ്തപോളാ അതു മനസിലായത്..
@kumarmj953829 күн бұрын
മറ്റുള്ളവരോട് പുച്ഛം കാണിക്കൽ, മമ്മൂട്ടി കോപ്പി അടി ചാകാത്തി ചാള കോമഡി 😂😂😂 ഇതിനു സപ്പോർട്ട് ചെയ്യാനും വണങ്ങൾ 🤣🤣🤣
@fwoosh466323 күн бұрын
മലയാളം type ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ട് എങ്കിൽ English ഇലോ Manglish ഇലോ type ചെയ്യാം
@ameenaaami76917 сағат бұрын
@@fwoosh4663😂😂
@alwin1186Ай бұрын
Nikhilku Movies karyaam ayaa role onnum elaa. elaa roleum movie start cheyumbo kannum pinea movie climax kannua apo ethpolea kurea thagum ayii nadakua...eth thagu alaa aru enthchodichalum kurea tharkutharam parayua atrea ulu...
@rb5365Ай бұрын
Thavala pole morum 🐸🐸
@thommyshelby4825Ай бұрын
Nalla over aayitunt....Apex die paints 🎨...koora troll
@apexdie6326Ай бұрын
Thomas bruhhh
@deepudevarajan7402Ай бұрын
ഇതിന് തറുതല എന്ന് പറയും തഗ്ഗ് എന്നല്ല. ഞാൻ ഏതോ വല്യ സംഭവം ആണെന്ന് തോന്നി പറയുന്ന മറുപടി പോലെ തോന്നി
@sd_gaming2255Ай бұрын
Appo ee baaki olla actors pryumblum angne thanne aavum alley😂
@RimaRose-q2fАй бұрын
ആണുങ്ങൾ പറഞാൽ തഗ് അല്ലേ 😂😂😂. പെണ്ണ് പറഞാൽ തരുതല.ഷൈൻ ടോ. ധ്യൻ ഒക്കെ ഇങ്ങനെ പറഞാൽ ഓകെ അല്ലേ
@ShijoLal-sp7ghАй бұрын
അസൂയ 😂
@AjmalAju-e6s29 күн бұрын
Correct bro
@supertuna689421 күн бұрын
Onn pode. Aanungal parannal thug penn paranna tharuthala. Poye poye
@akakak578Ай бұрын
Tharkkikkan vendi mathramano ee nadi interviewsil vannirikkunne..maryadakku marupadi parayan ariyillennu thonnunnu..