'അമ്മ ഇപ്പോഴും ചോദിക്കുകയാണ്, മകന് എന്ത് പറ്റിയെന്ന്...' | Arjun Rescue | Shirur Landslide

  Рет қаралды 365,645

REPORTER LIVE

REPORTER LIVE

Күн бұрын

'അമ്മ ഇപ്പോഴും ചോദിക്കുകയാണ്, മകന് എന്ത് പറ്റിയെന്ന്. പെട്ടെന്ന് ദൗത്യം നിർത്തുക എന്നത് അംഗീകരിക്കാൻ പറ്റില്ല'; അർജുന്റെ സഹോദരി അഞ്ചു
#arjunrescue #shirurlandslide #ankolalandlside
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 447
@Rukiyamp-k3y
@Rukiyamp-k3y 6 ай бұрын
പക്വത യുടെ പൂർണ്ണ രൂപം ആണ് അർജുൻ ന്റെ ഈ പെങ്ങൾ ❤❤സ്വന്തം ആങ്ങള നഷ്ടപ്പെട്ട വേദന എനിക്ക് അപ്പൊ ഇവരുടെ അവസ്ഥ യോ... റബ്ബേ എത്ര യും പെട്ടന്ന് അവനെ കാണിച്ചു തരണേ അല്ലാഹി 😢🤲🤲
@midhunc5939
@midhunc5939 6 ай бұрын
സഹോദരീ സംഭവിച്ചതിൽ സങ്കടമുണ്ട് പക്ഷെ ആ പുഴയിൽ ഒരാളെ ഇറക്കി വിട്ടുമ്പോൾ അയാളെയും കാത്തിരിക്കുന്നുണ്ടാവില്ലേ അമ്മ ഭാര്യ മക്കളൊക്കെ ... Plz try to understand... പുഴ വളരെ അപകടകരമായ രീതിയിലാണ് ഒഴുകി കൊണ്ടിരിക്കുന്നത്
@moliazimoliazi5062
@moliazimoliazi5062 6 ай бұрын
അവർക്ക് ഷീറ്റ് കൊണ്ട് പരിക്ക് പറ്റി എന്നല്ലേ പറഞ്ഞത്. കൂടെ ഉള്ളവർക്കും പരിക്ക് ണ്ടെന്ന്
@midhunc5939
@midhunc5939 6 ай бұрын
@@moliazimoliazi5062 yes maravum veenu kidapund cable kudingiyal jeevan pokum irangunavarudeyum
@leemarenjith6102
@leemarenjith6102 6 ай бұрын
Evalku mentala
@Jessy-x5j
@Jessy-x5j 6 ай бұрын
​@@leemarenjith6102matrntho aanu kore ennathe koody chakaan kodukanam...
@bindubindu8539
@bindubindu8539 6 ай бұрын
ശരിയാ അർജുൻ ഒരു vip അല്ല.. അതിനാൽ വിട്ടു കളയുക അല്ലേ
@navi9550
@navi9550 6 ай бұрын
അർജുന് വേണ്ടി പ്രാർഥനയുണ്ട് . പക്ഷെ തിരച്ചിലിന് ഇറ ങ്ങുന്നവർക്കും കാത്തിരിക്കുന്ന കുടുംബമുണ്ട് എന്ന് മറക്കരുത്. E ഒരു സാഹചര്യത്തിൽ അവരുടെ ജീവനെകുറിച്ചു ഓർത്ത് പേടിയാകുന്നു
@rajeeshas2296
@rajeeshas2296 6 ай бұрын
👌🏻
@azazel5626
@azazel5626 6 ай бұрын
edo athonum alla main kozhappam,samanyam extra karynglde ariv ullavark ellam ariya literally kms radiusil enth thariyo manno jeevano undonn nockanulle koodye devices ellam etvm best military forcesil onnaya indiak ind,athella maryadk request cheyth use cheyathe anu main kozhappamenn sadharanakark mansilavathe anu ith vech avr ingne lateakikond pokuneee
@faseelaaslam7806
@faseelaaslam7806 6 ай бұрын
Correct aanu
@JessySabu-p5k
@JessySabu-p5k 6 ай бұрын
Correct anu.
@citizen-4183
@citizen-4183 6 ай бұрын
Sathyam. Prakruthiyude mumbil manushyar onnumalla. Ellaavarum manushyaraanu. Arjunum diversum ellaam.
@sirajelayi9040
@sirajelayi9040 6 ай бұрын
പാവങ്ങൾ നല്ല ക്ഷമയും.പക്വതയും ഉണ്ട്.അല്ലാഹ് സന്തോഷം കൊടുക്കട്ടെ❤❤❤
@Marvaonlineboutique123
@Marvaonlineboutique123 6 ай бұрын
കുടുംബത്തിന്റെ അവസ്ഥ മനസ്സിലാകും. എങ്കിലും കാര്യങ്ങൾ കുറെ കൂടി നമ്മൾ മനസ്സിലാക്കണം പുഴയുടെ അടിയൊഴുക്ക് വളരെ ശക്തമാണ്. പുഴയിൽ വെള്ളം കുറഞ്ഞാലേ ഇനി രക്ഷാപ്രവർത്തനം നടക്കുകയുള്ളൂ. നാം തന്നെ നമ്മുടെ മനസ്സിനെ അതിന് പാകപ്പെടുത്തണം
@Priti80
@Priti80 6 ай бұрын
Very true
@Shynabijiraj
@Shynabijiraj 6 ай бұрын
Correct
@Allwwww
@Allwwww 6 ай бұрын
സഹതാപം ആ പെൺകുട്ടിയോടും കുഞ്ഞിനോടും മാത്രം 😢
@Vlog-vibes24
@Vlog-vibes24 6 ай бұрын
ഞാൻ പറയുന്നു ആ അപകടത്തിൽ അർജുൻ ഉണ്ടായിരുന്നു പക്ഷെ ആരോ രക്ഷകൻ ആയി ഇപ്പൊ എവിടെയോ ചികിത്സയിൽ ഉണ്ട് വൈകാതെ തിരിച്ചു വരും.. അപകട നില തരണം ചെയ്തു നമ്മളെ എല്ലാം അത്ഭുതപെടുത്തി അർജുൻ കടന്ന് വരും... ഒരു രക്ഷകൻ്റെ കരങ്ങളിൽ അർജുൻ സുരക്ഷിതം ആണ്.... ഒഴുക്കിൽ പെട്ടു പോകുന്ന അർജുനെ കാട്ടിലുള്ളവർ കാണുന്നു രക്ഷിക്കുന്നു, എന്നാൽ അധികം വൈകാതെ തിരിച്ചു എത്തും ജീവനോടെ പൂർണ ആരോഗ്യത്തോടെ... അർജുൻ ഇപ്പൊ ഈ നടക്കുന്ന കാരിയങ്ങള് ഒന്നും അറിയാതെ ഉള്ളിൽ തന്റെ കുടുംബത്തെ മകനെ ഓർത്തു ആരോഗ്യം വീണ്ടു എടുക്കാൻ ഉള്ള പ്രയത്നത്തിൽ ആണ്.... ഈ പ്രപഞ്ചത്തിലെ ഒരായിരം പ്രാർത്ഥന ഉള്ളപ്പോ അർജുൻ അങ്ങനെ പോകാൻ കഴിയില്ല.... ഒരു മഹാ അത്ഭുതം സംഭവിക്കും... കാത്തിരിക്കാം ആ ദിവസത്തിന് ആയി🙏🙏🙏
@smithaso623
@smithaso623 6 ай бұрын
പക്ഷേ ഞാനും ഇത് ആഗ്രഹിക്കുന്നു... ഇങ്ങനെ ആവണേ എന്ന് ഞാൻ മുന്നമേ ചിന്തിച്ചു. പക്ഷേ സോഷ്യൽ മീഡിയ വഴി അറിയേണ്ടത് അല്ലെ ആ രക്ഷകൻ
@fousiyafousiiii
@fousiyafousiiii 6 ай бұрын
Ithenne njanum manasil kandath albhuthamayikkond allahu avane thirich tharum🤲🤲
@rejanipradeep9598
@rejanipradeep9598 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@nishajohnk1526
@nishajohnk1526 6 ай бұрын
സത്യം ഞാനും അങ്ങനെ വിചാരിക്കാറുണ്ട് 😢
@aksharapv2915
@aksharapv2915 6 ай бұрын
Avare rakshapeduthiyavar arjune kaanathaya news allam kaanunudekil vivaram ariyikule.arjun ozhukil pett poyi .Ani oru pratheeshayum ella😢
@TipsandTips5830
@TipsandTips5830 6 ай бұрын
പ്രകൃതിയുടെ ശക്തിക്ക് മുന്നിൽ മനുഷ്യൻ എത്ര ശക്തനാണ് എന്ന് വിചാരിച്ചാലും ദുർബലനാണ്. അത് യാഥാർഥ്യം. ദുരന്തത്തിൽപ്പെട്ട ആ കുടുംബത്തെ സർക്കാരുകളും അത് ചിന്തിക്കുന്നവരും വീണ്ടെടുത്ത് സംരക്ഷിക്കുകയാണ് അർജുനനോടും അതുപോലെ ദുരന്തത്തിൽ പെട്ടവരോടും ഉള്ള സ്നേഹത്തെ പ്രതി ചെയ്യേണ്ടത്. അതുമാത്രമാണ് ഇനി അവർക്കുള്ള ആശ്വാസം..
@Sm00thieK
@Sm00thieK 6 ай бұрын
Ath thonnal aan. Manushyan sherikum vicharichaal prakruthi vere tholkum.
@TipsandTips5830
@TipsandTips5830 6 ай бұрын
​​@@Sm00thieKഅത് ആത്മവിശ്വാസം, യാഥാർത്ഥ്യം അതിലും അകലെയാ..
@harii808
@harii808 6 ай бұрын
Chirippikkalle 😂​@@Sm00thieK
@amaneem
@amaneem 6 ай бұрын
സഹോദരി, അവിടെ പോയി ഒന്ന് കണ്ടാൽ അറിയാം അവിടെ ഉള്ള സാഹചര്യം 🤕എങ്കിലും കിട്ടട്ടെ 😒ഞങ്ങളൊക്കെ കാത്തിരുന്നു ഒരുപാട് പ്രാർത്ഥിച്ചു
@preethijesu
@preethijesu 6 ай бұрын
That's none of her businesses
@fejuvlogs3092
@fejuvlogs3092 6 ай бұрын
Malpe വന്നു പുഴയിൽ ഇറങ്ങുന്നത് കണ്ടപ്പോ ശെരിക്കും പേടി തോന്നി. മൂന്ന് പേർക്ക് വേണ്ടി ഇതുവരെ തിരച്ചിൽ നടത്തി പക്ഷെ ഇനിയും തുടർന്നാൽ അത് മറ്റുള്ളവർക്ക് കൂടി ജീവഹാനി വന്നാലോ ആ മല എപ്പോ വേണെങ്കിൽ ഉം ഇടിയാന് ചാൻസ് ഉണ്ട് അതൊക്കെ ഓർക്കുമ്പോൾ വല്ലാത്തൊരു പേടി 🥲
@anilasoman223
@anilasoman223 6 ай бұрын
ചേച്ചി കേരളം മൊത്തം കൂടെ ഉണ്ട്‌ വിഷമിക്കല്ലേ പ്രാർത്ഥിക്കാം നമുക്ക് 🙏🏻അർജുൻ തിരിച്ചു വരും
@chippivt9546
@chippivt9546 6 ай бұрын
Ellavarudeyum prarthana kudey und arjun thirichu varum
@akkkk4362
@akkkk4362 6 ай бұрын
കുടുംബാംഗങ്ങൾ അബദ്ധത്തിൽ എങ്കിലും എന്തെങ്കിലും പറഞ്ഞാൽ .... അവരുടെ അവസ്ഥ അതാണ് അങ്ങനെ ഉള്ള ഭാഗം നിങ്ങൾ ( മീഡിയ) ഹൈഡ് ചെയ്യുക
@G-dk3ww
@G-dk3ww 6 ай бұрын
ഈ അവസരത്തിൽ തന്നെ എഫ് ബി പ്രൊഫൈൽ പിക് കവർ ഫോട്ടോ ഒക്കെ അഞ്ചു മാറ്റി . അർജുനും കുടുംബവുമായി നിൽക്കുന്ന ഫോട്ടോ ആക്കി . അർജുന്റെ ഭാര്യയോ കുഞ്ഞോ ഇല്ലാത്ത ഫോട്ടോ ഇടാൻ പ്രത്യേകം ശ്രദ്ധിച്ച പോലെ .
@chithrajp2979
@chithrajp2979 6 ай бұрын
Ellaperum athu mnasilaknundalo... Wife enu oru Time polum evar parayunathu ketitila..
@aslamck-lz1mg
@aslamck-lz1mg 6 ай бұрын
അനേകം ഹത ഭാഗ്യർ ഇത് പോലെ പ്രകൃതി ദുരന്തങ്ങളിൽ പെട്ട് കാണാതായിട്ടുണ്ട്. ഇതിപ്പോ ആദ്യമൊന്നുമല്ല. ഇവിടെയാണ്‌ മനുഷ്യന്റെ നിസ്സഹായത മനസ്സിലാവുക.ദൈവം മനുഷ്യ കുലത്തിനു നൽകുന്ന പാഠങ്ങളാണ് ഇത്തരം സംഭവങ്ങൾ.
@shyamdamodar2658
@shyamdamodar2658 6 ай бұрын
Nale nink ingnae vannal entharikum avastha
@priyamanu4310
@priyamanu4310 6 ай бұрын
​@@shyamdamodar2658ഇനി ഒരു ജീവൻ കൂടെ ഇതിന്റെ പേരിൽ കളയുന്നത് ഒരു suicide കണ്ട് നിൽക്കും പോലെ ആണ്.ഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.
@Chippy362
@Chippy362 6 ай бұрын
​@@shyamdamodar2658എല്ലാവർക്കും വരാം bro.. പക്ഷെ ചില സമയങ്ങളിൽ ചില സാഹചര്യങ്ങളിൽ നമ്മൾ നിസ്സഹായരാണ്..എല്ലാവർക്കും അർജുനെ തിരികെ കിട്ടണം എന്നു തന്നെയാ.. പക്ഷെ സാഹചര്യം നമുക്ക് അനുകൂലം അല്ലല്ലോ 😢
@remyaayush8233
@remyaayush8233 6 ай бұрын
​@@shyamdamodar2658mattonnum vachalla ayaal angane paranje...ellarodum koodi aanu
@haseenahasi-wh1kt
@haseenahasi-wh1kt 6 ай бұрын
💯ഉറപ്പാണ് അർജുന്റെ ലോറി പുഴയുടെ മൺകൂനയിൽ ആണെന്ന് അതായത് കൊണ്ടാണ് ലോറി അവിടെ തങ്ങി നിൽക്കുന്നത് കൊണ്ടാണ് അത്രയും ശക്തിയിൽ ഒഴുക്കുള്ള പുഴയിൽ മണ്ണ് തങ്ങി നിൽക്കുന്നത് അവിടെ ലോറി പെട്ടിട്ടുണ്ടാവും പക്ഷെ ഈ ഒരു അവസ്ഥയിൽ അത്രയും ശക്തിയേറിയ ഒഴുക്കിൽ ഇറങ്ങുക പ്രയാസം തന്നെയാണ് ആരെയും കുറ്റംപറഞ്ഞിട്ട് കാര്യം ഇല്ല കാരണം അവരെയും കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നുണ്ട് ചില പ്രകൃതി രോക്ഷത്തിൽ മനുഷ്യർ നിസായഅവസ്ഥയിൽ ആകുക എന്നത് ഇതാണ്.. മനുഷ്യർക്ക്‌ താങ്ങാൻ കയില്ല പ്രകൃതിയുടെ രോക്ഷം...
@aishwaryapillai7644
@aishwaryapillai7644 6 ай бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. അമ്മക്ക് ആധി ഉണ്ടാകും.. അപ്പുറത് അവനൊരു ഭാര്യ ഉണ്ട്, കുഞ്ഞുണ്ട്.. അവരെ ആരും ഓർക്കുന്നില്ല... അവരുടെ മാനസികാവസ്ഥ ആരും കാണുന്നില്ലല്ലോ.. ഒന്ന് കരയുന്നുപോലും ഇല്ല ആ പാവം..
@chithrajp2979
@chithrajp2979 6 ай бұрын
Exactly 💯 Njan epozhum orkkunundu.. even e samsarikkunna Sister orikkal polum a Wife ne kurichu onum paranjitilla... Wife ena oru consideration orikalum kanditilla... Ethu vareyum.
@mdmohananmd
@mdmohananmd 6 ай бұрын
ഏറ്റവും നഷ്ടം അർജ്ജുൻ്റെ ഭാര്യക്കും മകനുമാണ് ആ കുട്ടിയുടെ സങ്കടം കാണാതെ പോകരുത്
@reshmaisaac2577
@reshmaisaac2577 6 ай бұрын
Soo true
@hennabysahla5678
@hennabysahla5678 6 ай бұрын
​@@mdmohananmdAthum love marriage😢avar thammil athrayum snehathil aayirunnirikkanm❤😢athaan avre daivam verppeduthiyth😢😭😔😓😖evdelum ayaal jeevichiripppundaayaal mathiyaayirunnu😢
@aneeshkannan8582
@aneeshkannan8582 6 ай бұрын
ഇത്...ഇനി..എങിനെ..പാവപ്പെട്ട മനുഷ്യർ😢എത്ര കഷ്ടപ്പെടുന്നു..ഇവർക്ക്. മനഃസാക്ഷിയിലെല🎉പ്രതീക്ഷിക്കുന്നതിലതികംഎല്ലാവരും.കഷ്ടപ്പെട്ട് എന്നതാണ് സത്യസന്ധമായകാരൃം❤❤❤❤
@sheebaramesh1
@sheebaramesh1 6 ай бұрын
പ്രകൃതിയുടെ വികൃതിക്ക് മുന്നിൽ മനുഷ്യർ ഒന്നുമല്ല എന്ന പരമാർത്ഥം ഉൾക്കൊണ്ടു കൊണ്ടു ജീവിക്കുക എന്ന വലിയൊരു തിരിച്ചറിവ് ഇനിയെങ്കിലും എല്ലാർക്കും ഉണ്ടാകട്ടെ
@Pixie_sature2279
@Pixie_sature2279 6 ай бұрын
യാഥാർത്യം മനസിലായിടും അഭിനയിക്കുകയാണ് '
@ksdeepthy
@ksdeepthy 6 ай бұрын
Show off
@Josoottan4767
@Josoottan4767 6 ай бұрын
സത്യം ഇവരുടെ ഫേസ്ബുക് നോക്കിയാൽ അറിയാം 3 ദിവസം മുൻപ് ഇവർ പ്രൊഫൈൽ പിക്ചർ വരെ മാറ്റിയിട്ടോണ്ട് ഇവർ വെറും ഷോ ആണ്
@angel0fangelsangel504
@angel0fangelsangel504 6 ай бұрын
​@@Josoottan4767തരികിട റാണി ഷൈൻ ചെയ്യാൻ കിട്ടിയ അവസരം മുതലാക്കുവാണ്😂
@mindmatter1986
@mindmatter1986 6 ай бұрын
Urs...ival athrakum nalla oral alla...pattishow aanu
@anjusss598
@anjusss598 6 ай бұрын
മോൻ അവിടെ കരയുന്നു 😔ആ പൊന്നുമോനെ കാണാൻ അർജുൻ വരട്ടെ... ഒഴുകി പോയി ഫോൺ നഷ്ടപ്പെട്ടു ചെറിയ പരിക്കോട് കൂടി, ഫോൺ ടീവീ ഒന്നും ഉപയോഗിക്കാൻ അറിയാത്ത ആൾക്കാരുടെ കയ്യിൽ അർജുൻ സുരക്ഷിതൻ ആണെന്ന് വിശ്വസിക്കാം... ഒകെ മാറുമ്പോ തിരികെ വരും ☹️☹️☹️എന്നും പ്രാർത്ഥനയിൽ ഉണ്ടാവും... 💯
@athiraps787
@athiraps787 6 ай бұрын
അതെ
@shahidha1575
@shahidha1575 6 ай бұрын
Enikum agane thonnirunnu jeevanode Arjun thirichuvarum urappa😢😢
@SuryaSurya-nh6ox
@SuryaSurya-nh6ox 6 ай бұрын
Ys eathengilum nattil ozhuki kayari jeevithathilek thirike vannittundavane ....
@catking646
@catking646 6 ай бұрын
പ്രേം നസിര്‍ സിനിമ അല്ല
@suryadev5582
@suryadev5582 6 ай бұрын
ഞങ്ങളും അങ്ങനെ വിശ്വാസിക്കുന്നു
@rinurayan
@rinurayan 6 ай бұрын
തിരയുന്നവരും മനുഷ്യർ ആണ് ✌️
@Jessy-x5j
@Jessy-x5j 6 ай бұрын
Alla chaaverukal (ennanu evarude vichaaram)
@ksdeepthy
@ksdeepthy 6 ай бұрын
​@@Jessy-x5jathum alla komalikal
@adithyabnair8775
@adithyabnair8775 6 ай бұрын
ആ ഭാര്യയെ വിചാരിക്കുമ്പോ ആണ് സങ്കടം 😞
@MarichU_PoyA-PrethaM
@MarichU_PoyA-PrethaM 6 ай бұрын
എന്ത് അവസ്ഥ ആണ് ഇത്..അവൻ അവിടെ ഒറ്റക്ക്.. ഒരു നോക്ക് കാണാൻ എങ്കിലും ദൈവമേ നിനക്ക് അവനെ ഞങ്ങൾക്ക് തന്നു കൂടെ🥺🥺..അവനെ അവിടെ ഒറ്റയ്ക്ക് ആക്കി എല്ലാരും പോകുവാണോ....
@anjusss598
@anjusss598 6 ай бұрын
ഒറ്റക്കല്ല... 2 പേര് കൂടെ ഉണ്ട് 😔😔😔അവരെ ആരും പറയുന്നില്ല... പക്ഷെ അവർ ഒഴുകി പോയിട്ടുണ്ടവനാണ് ചാൻസ് കൂടുതൽ
@Jessy-x5j
@Jessy-x5j 6 ай бұрын
Nee kode koottinu
@SaleemSaleem-li1lj
@SaleemSaleem-li1lj 6 ай бұрын
അർജുൻ പെട്ടു പോയിട്ടില്ലായിരുന്നു എങ്കിൽ മറ്റ്‌ രണ്ട് പേർക്കും വേണ്ടി 13ദിവസം പരിശ്രമിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.
@malavikamalu6414
@malavikamalu6414 6 ай бұрын
​@@anjusss598.kurach pere kitiyalo ntha ivar 3 pere kitathe.avarde body oke anu thane kitiyalo ?
@anjusss598
@anjusss598 6 ай бұрын
@@malavikamalu6414 10 കിലോമീറ്റർ അപ്പുറം കടൽ ആണെന്ന് കേട്ടു... ചിലപ്പോ അവിടേക്കു 😔😔😔അല്ലെങ്കിൽ ആ മണ്ണിനടിയിൽ ☹️
@pradeepkumarc8282
@pradeepkumarc8282 6 ай бұрын
അത്ഭുതങ്ങൾ സംഭവിച്ചാലേ നമ്മുടെ സഹോദരനെ ജീവനോടെ കിട്ടുകയുള്ളൂ എന്ന സത്യം ഉൾക്കൊണ്ടേ പറ്റൂ. മറിച്ചാണെങ്കിൽ വേണ്ട മോളേ വേണ്ട, ആ ഓർമ്മകളിലുള്ള രൂപവും ഭാവവും എന്നും മായാതെ നിലനില്ക്കട്ടെ.
@riyaspunathil654
@riyaspunathil654 6 ай бұрын
എനിക്ക് കേരള സർക്കാർ ചർച്ചകൾ നടത്തട്ടെ കർണാടകത്തിലെ പണം ഒരുപാട് നഷ്ടപ്പെട്ടു
@vinuvinus872
@vinuvinus872 6 ай бұрын
പാവം ചേച്ചി അവരുടെ വിഷമം കൊണ്ട് പറയുന്നതാണ് അവരെ സങ്കടം അവർക്കല്ലെ അറിയൂ പുതിയ ഉപകരണങ്ങൾ കൊണ്ട് വന്ന് എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ ആക്കണം അർജ്ജുനനെ പോലെ 3പേര് വേറെയും ഉണ്ട് എന്ന് കേൾക്കുന്നു അവരോടും എന്ത് സമാധാനം പറയും എത്രയും പെട്ടെന്ന് കണ്ട് കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻😥😥
@sabnanazer2195
@sabnanazer2195 6 ай бұрын
അവൻ ജീവനോടെ ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്ക് sister 😢😢അവനെ കിട്ടാത്തിടത്തോളം നമുക്കു അങ്ങനെ വിശ്വസിക്കാൻ അല്ലെ പറ്റുള്ളൂ
@anjusss598
@anjusss598 6 ай бұрын
അതാണ് ഏറ്റവും ദുഃഖം... ആദ്യമേ മരിച്ചു എന്നായിരുനെങ്കിൽ ഇത്രക് ആരും സങ്കടപെടില്ലായിരുന്നു... ഫാമിലി ഒഴിച്.. ഇതിപ്പോ അവർക്കും എന്ത് ഉൾക്കൊള്ളണം എന്ന് അറിയില്ലല്ലോ
@sabnanazer2195
@sabnanazer2195 6 ай бұрын
@@anjusss598 🥺🥺🥺🥺
@athiravinu499
@athiravinu499 6 ай бұрын
​@@anjusss598 സത്യം, അന്ന് തന്നെ മരിച്ചു അറിഞ്ഞേൽ ഇത്രയും പ്രശ്നം ഇല്ലായിരുന്നു, ഇത് ഇപ്പൊ കേരളത്തിലെ മുഴുവൻ ആളുകളെയും സങ്കടത്തിൽ ആഴ്ത്തി 😢 ഒരുപാട് സങ്കടം ഉണ്ട് ഇത്രയും day ആയിട്ട് കിട്ടിയില്ല അറിഞ്ഞപോ,
@Naseeba-xb5qc
@Naseeba-xb5qc 6 ай бұрын
😭😭😭😭😭😭😭😭😭😭😭😭😭😭
@Naseeba-xb5qc
@Naseeba-xb5qc 6 ай бұрын
എത്ര പ്രാർത്ഥിച്ചു.. Allahu ഉത്തരം താ allah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Josoottan4767
@Josoottan4767 6 ай бұрын
അവിടെ ഇറങ്ങുന്ന ആളുകളുടെ ജീവന് എന്തേലും പറ്റിയാൽ നിങ്ങൾ ഉത്തരം പറയുമോ
@ksdeepthy
@ksdeepthy 6 ай бұрын
Ath avark vishayam allalo
@Josoottan4767
@Josoottan4767 6 ай бұрын
@@ksdeepthy ഇവർക്ക് വിഷയം അല്ലായിരിക്കും പക്ഷെ അവരുടെ ജീവനും ഈ പറയുന്ന അർജുന്റെ ജീവനും ഒക്കെ ഒരേ വില ആണ്
@ksdeepthy
@ksdeepthy 6 ай бұрын
​@@Josoottan4767athae
@Manu.dragon-i9l
@Manu.dragon-i9l 6 ай бұрын
ഈ തിരച്ചിൽ കൊണ്ട് ഇനി ഒരാളുടെ ജീവൻ നഷ്ടപ്പെട്ടാൽ നിങ്ങൾ അതിനു സമാധാനം പറയുമോ
@Jessy-x5j
@Jessy-x5j 6 ай бұрын
Athaanu ethil ninnum manasilaakkendathu
@VishnuVijay-lz5qp
@VishnuVijay-lz5qp 6 ай бұрын
👍
@Josoottan4767
@Josoottan4767 6 ай бұрын
പെങ്ങളെ ദിവസേന എത്രയോ പേര് പല പല അപകടങ്ങളിലും പെട്ടു മരിക്കുന്നുണ്ട് അതിൽ ഒരാൾ മാത്രം ആണ് അർജുന്നും,, നിങ്ങളുടെ ആദ്യത്തെ കൊറച്ചു തെറ്റി ധാരണകൾ കൊണ്ട് അർജുൻ അവിടെ മണ്ണിനടിയിൽ ജീവനോടെ ഒണ്ട് എന്ന് ആളുകൾ ധരിച്ചു അത് കൊണ്ട് തന്നെ മാധ്യമങ്ങൾ ഇതിനു അമിത പ്രാധാന്യം കൊടുക്കുകയും അതിലൂടെ വല്ല്യ ഒരു ശ്രെദ്ധ കിട്ടുകയും ചെയ്തു,,, ദിവസങ്ങളായി അവിടെ ആളുകൾ ജീവൻ പണയം വെച്ച് ശ്രമിച്ചു കൊണ്ട് ഇരിക്കുവാണ്,,,ചെമ്പുപാത്രം അല്ല അസാധാരണ അടി ഒഴുക്കുള്ള ഒരു പുഴ ആണ് അവിടെ ഇത്രെയും സന്നാഹം ദിവസങ്ങളായി അവിടെ തിരച്ചിൽ നടത്തുന്നതിന് പരിമിതികൾ ഒണ്ട്,,, പിന്നെ ഇങ്ങനെ ഒരു അവസ്ഥയിലും ഫേസ് ബുക്ക്‌ പ്രൊഫൈൽ പിക്ചർ ഒക്കെ മാറ്റാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു കഷ്ട്ടം തന്നെ,,, 🙏🙏🙏w
@ksdeepthy
@ksdeepthy 6 ай бұрын
Id entha evarudae
@Josoottan4767
@Josoottan4767 6 ай бұрын
@@ksdeepthy Anju anjoos
@angel0fangelsangel504
@angel0fangelsangel504 6 ай бұрын
ഇവൾ അങ്ങനെ ചെയ്തോ😂 തരികിട വണ്ടി
@Josoottan4767
@Josoottan4767 6 ай бұрын
@@angel0fangelsangel504 ഇവള്ടെ ഓവർ ആക്ടിങ് കണ്ടാൽ അറിയാം ഇവൾ ആളു ശെരി അല്ലെന്നു ചുളുവിന്‌ ഫേമസ് അവൻ ഉള്ള അവസരം നല്ലവണ്ണം മുതലാക്കി
@SajinaRaseeb
@SajinaRaseeb 6 ай бұрын
😊​@@angel0fangelsangel504
@izzahchocky2132
@izzahchocky2132 6 ай бұрын
സഹോദരി അർജുൻ നഷ്ടപ്പെട്ടതിൽ അതിയായ വിഷമമുണ്ട്, എന്ന് കരുതി കൂടുതൽ ജീവൻ അറിഞ്ഞുകൊണ്ട് കുരുതി കൊടുക്കണോ
@muhammadvaseem2016
@muhammadvaseem2016 6 ай бұрын
ശക്തമായ ഒഴുക്ക് നദിയിൽ ഉണ്ട് എന്നല്ലേ മുങ്ങൽ വിദക്തക്തൻ പറയുന്നത് 9 തവണ പുഴയിൽ ഇറങ്ങി കയറി ഒഴുകിന്റെ ശക്തി കാരണം ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ അമ്മയ്ക്കും ഭരിയ്ക്കും സമാദാനം ക്ഷമ കൊടുക്കട്ടെ 🤲🤲
@RhyshWorld
@RhyshWorld 6 ай бұрын
ഇതിനു വേണ്ടി പുഴയിൽ ഇറങ്ങി മറ്റൊരാളുടെ ജീവൻ നഷ്ടപെടേണ്ടി വന്നാൽ അതിനു എന്ത് മറുപടി നൽകും സാഹചര്യം അങ്ങിനെയാണ് manasilakkanam
@alfazameer5579
@alfazameer5579 6 ай бұрын
👍🏻👍🏻
@angel0fangelsangel504
@angel0fangelsangel504 6 ай бұрын
ഇൻഷുറൻസ് കിട്ടണമെങ്കിൽ ശവം കണ്ടെത്തണം... അതാണ് കാര്യം
@കടലാസ്
@കടലാസ് 6 ай бұрын
ഷിരൂരിലെ ഗംഗാവലിപ്പുഴ....😥😥 ✍️ഷെഫീഖ് തിരൂർ കർണ്ണാടകയിലെ ഷിരൂരിൽ നല്ല വീതിയിലും ആഴത്തിലും നിറയെ തെളിവെള്ളവുമായി ശാന്തതയോടെ കുത്തി ഒഴുകുന്ന മനോഹരമായ ഒരു പുഴയുണ്ട്..ഈ പുഴയുടെ പേരാണ് ഗംഗാവലി.................ആകാശഭംഗിയിൽ ഈ പുഴ കണ്ടാൽ പ്രകൃതി കെട്ടിയ അരഞ്ഞാണം പോലെ തോന്നും...ഈ പുഴയുടെ ഒരു ഭാഗം ചുകപ്പ് മണ്ണുള്ള കൂറ്റൻ മലകളും പച്ചപുതച്ച വലിയ കുന്നുകളും അവിടെ ഇവിടെയായി കാണുന്ന തണൽ മരങ്ങളും അതിനോട് ചേർന്ന് കുഞ്ഞ് കടകളും... ഇതിന്റെ നടുവിൽ കറുത്ത പരവതാനി പോലെ കിടക്കുന്ന ഒരു റോഡും.. ഈ റോഡിലൂടെ ചീറി പാഞ്ഞ് പോകുന്ന ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളും....ഇനി പുഴയുടെ മറു ഭാഗം പച്ചപ്പ് നിറഞ്ഞ കൃഷിപാടങ്ങളാണ്.. ഇടക്ക് പൊളിഞ്ഞു വീഴാറായ കുറച്ചു വീടുകളുമുണ്ട്..ഇതിന് നടുവിലൂടെ ദിവസങ്ങൾക്ക് മുൻപ് വരെ നിറയെ തെളി വെള്ളവുമായി ശാന്തതയോടെ തൊട്ടടുത്ത കടലിലേക്കൊഴുകിയ ഈ പുഴക്കിന്ന് നിറത്തിലും സ്വഭാവത്തിലും മാറ്റം വന്നിരിക്കുന്നു...അതിന്റെ കനലെരിയും 😥കഥയിലേക്കാണ് നമ്മൾ പോകുന്നത്.. ഞാൻ പറഞ്ഞ ഈ മനോഹരമായ പുഴയോരത്താണ് നമ്മുടെ ലക്ഷ്മണനും ഭാര്യ ശാന്തിയും നടത്തുന്ന കുഞ്ഞ് ചായക്കട. 45കാരനായ ലക്ഷമണിനും 35-കാരി ശാന്തിക്കും രണ്ട് മക്കളാണ്..11-വയസ്സ് കാരി റോഷന 4-വയസ്സ് കാരി ഇളയ മകൾ അവന്തിക.. ഈ ചായക്കടയിൽ ഇവരെ കൂടാതെ ലക്ഷമണിന്റെ സഹോദരി ഭർത്താവ് ജഗന്നാതയും.. ലക്ഷമണന്റെ ഭാര്യ ശാന്തി ഒരു അംഗൻവാടി ടീച്ചറ് കൂടിയാണ്...ഈ കൊച്ച് ചായക്കടയുടെ മുന്നിൽ നീണ്ടു നിവർന്ന് കിടക്കുന്ന റോഡിലൂടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രാവും പകലും ഉറക്കമില്ലാതെ ഭാരമേറിയ ലോഡും കയറ്റി ലോറികളും ടാങ്കറുകളും ചീറി പാഞ്ഞു പോകും..ഈ വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിശപ്പാണ് ഈ കുടുംബത്തിന്റെ വിശപ്പ് മാറ്റിയിരുന്നത്..വിശ്രമമില്ലാത്ത ഓട്ടത്തിനിടയിൽ ഇത്തിരി നേരം പുഴയോരത്തെ തണുത്ത കാറ്റ് കൊണ്ട് ഉറങ്ങാനും വിശ്രമിക്കാനും വിശ്രമം കഴിഞ്ഞാൽ കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഡ്രൈവർമാർക്കുള്ളആകെ ആശ്രയം നമ്മുടെ ലക്ഷ്മണന്റെ ചായക്കടയാണ്. ...കടയിൽ വരുന്നവരോട് സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ഇവർക്ക്.ഒരുപാട് വിഭവങ്ങളൊന്നും ഇല്ലെങ്കിലും സ്നേഹത്തോടെ വിളമ്പുന്ന ഒരു ചോറും കറിക്ക് തന്നെ നല്ല രുചിയാണെന്ന് മിക്ക ഡ്രൈവർമാരും പറഞ്ഞ് കേട്ടിട്ടുണ്ട്..... പല ഓട്ടത്തിനിടയിലും നമ്മുടെ അർജുനും റോഡരികിൽ ലോറി നിർത്തിയിട്ട് ഈ ചായ കടയിൽ വന്ന് വിശ്രമിച്ചിട്ടാണ് പോകാറ്.ലക്ഷമണനോടും ശാന്തിയോടും നല്ല അടുപ്പമായിരുന്നു അർജുവിന്.. അവരുടെ മക്കളോടും മറിച്ചായിരുന്നില്ല. കടയിൽ കയറുന്ന സമയത്ത് ഇവരുടെ മക്കൾക്ക് വേണ്ടി പലപ്പോഴും മിട്ടായിയും മറ്റും അർജുൻ കയ്യിൽ കരുതാറുണ്ടായിരുന്നു.... അവരെ കളിപ്പിച്ചും കൊഞ്ചിച്ചും ഒന്നും രണ്ട് പറഞ്ഞിരുന്ന് ഭക്ഷണവും കഴിച്ചാണ് അർജുൻ മടങ്ങാറുള്ളത്..........എന്നാൽ ഇനി ഇവിടെ സ്നേഹം വിളമ്പാൻ ലക്ഷമണനും ഭാര്യ ശാന്തിയും മക്കളും സഹോദരി ഭർത്താവും കൂടെ ഭക്ഷണം കഴിച്ചവരിൽ ചിലരും ഇന്നില്ല.. ഇനി ഇതേറ്റ് വാങ്ങാൻ ഈ നിമിഷം വരെ നമ്മുടെ അർജുനും ഇല്ലെന്നാണ് എല്ലാവരും വിശ്വാസിച്ചു തുടങ്ങുന്നത്.. ഈ വേദനയുടെ കണ്ണീരണിഞ്ഞ കഥകേട്ടാൽ അത് ഇങ്ങനെ എഴുതാം...സംഭവ ദിവസം രാത്രി നല്ല മഴയായിരുന്നു...അർജുൻ ലോറിയുമായി NH ഹൈവേയിലൂടെ ചീറിപാഞ്ഞു പോകുന്നതിനിടയിൽ അർജുവിന്റെ കണ്ണുകളിൽ ഉറക്കം ഇരുട്ട് വീഴ്ത്തിതുടങ്ങി. കുറച്ച് ദൂരം കൂടെ ചെന്നപ്പോഴേക്കും ഷിരൂരിലെ ഗംഗാവലി പുഴയോരത്ത് തന്റെ ഇഷ്ട വിശ്രമയിടമായ ലക്ഷമണന്റെ ചായക്കടയുടെ മങ്ങിയ വെളിച്ചത്തിന് മുന്നിൽ അർജുന്റെ ലോറിയെത്തി.സമയം അർദ്ധ രാത്രി കഴിഞ്ഞ് തുടങ്ങുന്നു... കുറച്ചു നേരം ഉറങ്ങാമെന്ന് കരുതി ലോറി റോഡരികിൽ പാർക്ക് ചെയ്ത് അർജുൻ ഉറങ്ങാൻ കിടന്നു.. തുടരും......😥🤑
@sajinc7359
@sajinc7359 6 ай бұрын
Bakki Bhai????
@sajimathew2772
@sajimathew2772 6 ай бұрын
കഥ എഴുതാറുണ്ടോ നല്ല എഴുത്തു തുടരുക
@Vichoos-t3h
@Vichoos-t3h 6 ай бұрын
❤❤❤
@namithabibin5952
@namithabibin5952 6 ай бұрын
Super
@കടലാസ്
@കടലാസ് 6 ай бұрын
@@sajimathew2772..റിയൽ സ്റ്റോറി എഴുതാറുണ്ട് 😥
@rageshmonravi6032
@rageshmonravi6032 6 ай бұрын
അർജുന് വേണ്ടി ഇനി ഒരു ജീവൻ കൂടി കളയാതിരിക്കാൻ ആകും അവർ അങ്ങനെ തീരുമാനിച്ചത്. വെള്ളത്തിന്റെ ഒഴുക് കുറയാതെ എന്ത്‌ ചെയ്യാനാണ്.😢😢എന്തായാലും ആർക്കും ഇനി ഒരു അപകടം വരാത്ത രീതിയിൽ ഞങ്ങള്ക് അർജുൻനെ കിട്ടണം എന്നു തന്നെ ആണ് ആഗ്രഹം 🙏🙏🙏
@JabirKornadi-m7o
@JabirKornadi-m7o 6 ай бұрын
എനിക്ക്. ചെറുപ്പം. മുതൽ ഉമ്മ. ഇല്ലാത. ആൾ. ആണ്. എനിക്ക്. ഈ. ഉമ്മയുടെ. വിഷമം. എത്രത്തോളം. ഉണ്ട്. എനിക്ക്. അറിയാം. പടച്ചവനെ. നി. എല്ലാവരെയും, കാത്ത്. രക്ഷി കണ്ണം. അള്ളാഹുവെ
@rakhyravikumar6548
@rakhyravikumar6548 6 ай бұрын
അനിയൻ കൊച്ചിന്റെ മുഖം കണ്ടിട്ട് മനസ്സ് വല്ലാത്ത വേദന തോന്നുന്നു
@minip2040
@minip2040 6 ай бұрын
കേരളത്തിലെ മിഡിയാക്കാർ ഒറ്റകെട്ടായി നിന്നും ഐക്ക്യദാർഢ്യം പ്രഖ്യാപിച്ചു പുഴയിലേക്ക് എടുത്തു ചാടി തിരച്ചിൽ തുടരണം
@joyaugustine2690
@joyaugustine2690 6 ай бұрын
സഹോദരി, തിരച്ചിൽ നിറുത്തരുത്, തുടർന്ന് പോകണം എന്ന് കല്പിക്കാൻ സഹോദരിക്ക് ഒരു അധികാരവും ഇല്ല. ഭാഷ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരിക്കുന്നു. അധികാരികളെ അനുസരിക്കാൻ (വേദനയോടെയാണെങ്കിലും) നാം കടപ്പെട്ടവരാണ്.
@aryapradosh185
@aryapradosh185 6 ай бұрын
What u mean?
@Manu.dragon-i9l
@Manu.dragon-i9l 6 ай бұрын
തുടക്കം മുതലേ കൽപ്പിക്കൽ തന്നെ ആണ് ഈ ഫാമിലി
@Jessy-x5j
@Jessy-x5j 6 ай бұрын
Lokath evarkku maathrame engane sambhavichittullu....
@fahidafazil1317
@fahidafazil1317 6 ай бұрын
അനുഭവത്തിൽ വരുമ്പോഴേ നിങ്ങളെപോലെയുള്ളവർക്കൊക്കെ അവരുടെ അവസ്ഥ മനസ്സിലാകൂ... 🥴
@supertopics9652
@supertopics9652 6 ай бұрын
അതിന് ആര് കല്പ്പിച്ചു?? അപേക്ഷിക്കുകയാണ് എന്നാണ് ബ്രോ അവർ പറഞ്ഞത്... വേദനയോടെ പറയുന്നതൊക്കെ കുത്തിയിരുന്നു വിമർശനം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് ഹേ???
@pkfamilyvlogs4640
@pkfamilyvlogs4640 6 ай бұрын
ഇന്ന് ഗുരുവായൂർ തൊഴാൻ പോയിരുന്നു എന്റെ കാര്യം പറയുന്നതിന് മുൻപ് ഞാൻ പറഞ്ഞത് അർജുൻ തിരിച്ചു വരണേ എന്നാണ് ഭഗവാൻ വിളികേൾക്കും 😢
@NusaifaBeevi-x9d
@NusaifaBeevi-x9d 6 ай бұрын
മനസ് കൈവിട്ടു കളയരുത് ചേച്ചി കേരള മ് മുഴുവനും അർജുന്റ വരവിനായി കാത്തിരികയാണ് മനഃധയ്ര്യം കളയരുത് മനുഷ്യർ കാലും വലിയ ഒരു ശക്തി ഉണ്ട് ദൈവം എല്ലാവരുടെയും പ്രാർത്ഥനയിൽ ഇപ്പൊ അർജുൻ മാത്രമേ ഉള്ളൂ പടച്ചവൻ നമ്മട പ്രാർത്ഥന കേൾക്കും തിരിച്ചുവരും 🤲🤲
@Jiju-jx6zg
@Jiju-jx6zg 6 ай бұрын
അർജുൻ വേണ്ടി പ്രാർത്ഥിച്ചിരിക്കയിരുന്നു പക്ഷെ ഇമ്മാതിരി വെള്ളത്തിൽ അവര് എന്താണ് ചെയ്യാ കഴിവിന്റെ പരമാവധി ചെയ്തല്ലോ പക്ഷെ ആപ്പുഴയെ അറിയുന്ന ആൾക്കാർ വരെ പിന്മാറുകയാണ് വെള്ളത്തിന്റെ ഒഴുക്ക് ഒന്നും കാണാൻ പറ്റുന്നു ഇല്ല പറയുന്നു എത്രയും പെട്ടന്ന് കാലാവസ്ഥ അനുകൂലമായി അർജുനൻ കിട്ടാൻ പ്രാർത്ഥിക്കുന്നു കുടുംബത്തിന്റെ വേദന മനസ്സിലാവുന്നുണ്ട് പ്രാർത്ഥിക്കുന്നു
@sruthidas5879
@sruthidas5879 6 ай бұрын
മലയാളികൾ പൊതുവെ ഏതൊരു കാര്യത്തിലും ഒറ്റകെട്ടായി നിന്ന് പൊരുതാറുണ്ട് എന്നത് വളരെയധികം സന്തോഷം തരുന്നതും അതുപോലെ പേടിപ്പെടുത്തുന്നതുമാണ്. ഇത്രയും നാൾ അർജുന് വേണ്ടി സംസാരിച്ചവർ, അവരുടെ ചേച്ചിയുടെ അല്ലെങ്കിൽ ഫാമിലിയുടെ ബിറ്റിനു താഴെ വന്നു ഇടുന്ന കമെന്റ്സ് കണ്ടാൽ സങ്കടം തോന്നും. ഇവൾക്ക് മെന്റാലാണോ, പറഞ്ഞാൽ മനസിലാകില്ലേ, അവര് ശ്രമിച്ചു, ഇനി കിട്ടില്ല, അവൻ മരിച്ചു അങ്ങനെ കുറെ. ഒരു സിസ്റ്റം, രാഷ്ട്രം പരാജയപ്പെടുന്ന ഇടം കൂടിയാണിത്. പ്രകൃതിയെ തോൽപിക്കാൻ അല്ല, മറിച്ച് കാലതാമസമില്ലാതെ മനുഷ്യ സഹജമായ, എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ പരിശ്രമിച്ചോ എന്ന് കൂടി ആലോചിക്കൂ. നമ്മളുടെ വീട്ടിലെ ആരെങ്കിലും പോയാൽ ഇങ്ങനെ ഇരിക്കുമോ? പറ്റുന്ന വഴിയൊക്കെ ജീവനോടെയോ അല്ലാതെയോ അവർക്കെന്തു സംഭവിച്ചെന്നും ഒരു തുമ്പെങ്കിലും കിട്ടുമോ എന്നും പരിശ്രമിക്കില്ലേ. രാഷ്രീയ ലാഭം നോക്കാതെ, പ്രയത്നിക്കില്ലേ. ബാക്കിയുള്ളവർക്ക് അത് സ്പോട്ടും എലമെന്റും ബോഡിയും ഒക്കെയാണ്. അവർകത്തു സ്വന്തം ചോരയാണ്. ഉപേക്ഷിക്കാൻ പറ്റില്ല. ഉപകാരത്തിനില്ലെങ്കിലും അവനവനു പറ്റുന്നപോലെ അവരെ കുറ്റപ്പെടുത്തുമ്പോഴും സൈബർ ആക്രമണം നടത്തുമ്പോഴും സദാചാര ഉപദേശം നൽകുമ്പോഴും കിട്ടുന്ന സുഖത്തിനെ നമ്മളെല്ലാവരും ഭയക്കണം.
@nammalmedia9196
@nammalmedia9196 6 ай бұрын
😢
@shafasmk134
@shafasmk134 6 ай бұрын
സഹതാപം അവന്റെ ഭാര്യയോടും മകനോടും മാത്രം
@moloottymolootty2604
@moloottymolootty2604 6 ай бұрын
ഈ ഒരു കാര്യത്തിൽ എല്ലാവർക്കും വിഷമമുണ്ട്...പക്ഷേ രക്ഷിക്കാൻ ഇറങ്ങുന്നവരുടെ ജീവൻ കൂടി നമ്മൾ നോക്കണം അവരും മനുഷ്യർ തന്നെയാണ് അവർക്കും ഒരു കുടുംബം ഉണ്ട് എന്നുള്ള കാര്യം മറക്കരുത്...
@agrimamanoj7013
@agrimamanoj7013 6 ай бұрын
ജീവനോടെ എവിടെയോ ഉണ്ട്‌❤
@athul5729
@athul5729 6 ай бұрын
അവിടെ 7km അപ്പുറം കടലാണ്, അങ്ങോട്ട് ഒളിച്ചുപോവാനാണ് സാധ്യത, so അതിനുവേണ്ടി തിരച്ചിൽ നടത്തുമ്പോൾ ഇപ്പോഴ്തെ അവസ്ഥയിൽ അതൊരു suicidal attampt ആവും
@SherlyMathew-vn9qi
@SherlyMathew-vn9qi 6 ай бұрын
Mattullvarude jeevanum vilayundu athu marakkalle 🙏🏻
@PrabhaUnni-y8b
@PrabhaUnni-y8b 6 ай бұрын
എന്താ ചെയ്യുക അവർ കഴിയുന്ന രീതിയിൽ ശ്രെമിച്ചു but... 😭
@AadhvikaAadhu
@AadhvikaAadhu 6 ай бұрын
നമ്മുടെയും, ഈ കുടുംബത്തിന്റെതായ നികുതിപ്പണം കൂടെ ഉണ്ടല്ലോ എല്ലാ മേഖലയിലും. കണ്ണ് കൊണ്ടു കാണാത്ത ദൈവങ്ങൾക്ക് പള്ളികളും, അമ്പലങ്ങളും, പണിയാൻ ആയിരം കോടികളും, പ്രതിമകൾ പണിയാൻ ആറായിരം കോടികളും ഉണ്ട്. അർജുൻ ഒരു മനുഷ്യനാണ്. ആ കുടുംബത്തെ അയാളാണ് മുന്നോട്ടു നയിച്ചത്. അപ്പോൾ കുടുംബത്തിന് അർജുൻ ദൈവതുല്യമാണ്. നാളെ നിങ്ങളുടെയോ, എന്റെയോ വീട്ടിൽ സന്തോഷത്തിൽ ഇരിക്കുമ്പോൾ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഇതുപോലെ സംഭവിക്കാം. അപ്പോഴും ഈ കോടികളുടെ കണക്ക് പറയാൻ സാധിക്കുമോ.ഇപ്പോൾ അപകടങ്ങൾക്ക് എതിരെ പ്രതികരിച്ചുല്ലെങ്കിൽ മറ്റ്‌ അപകടങ്ങൾക്കും, അതിനു വേണ്ടി വരുന്ന തിരച്ചിലിനും ഈ തിരച്ചിൽ നിർത്തിവെക്കൽ നടപടികൾ ഒരു വളമായി മാറും. യഥാർഥ്യത്തിലേക്ക് തിരികെ വരൂ.. അർജുൻ പോയി എന്ന് പലരും കമന്റ്‌ ചെയ്യുന്നു.അയാളുടെ ബോഡി എങ്കിലും കിട്ടിയില്ലെങ്കിൽ FIRഇൽ Man missing എന്ന് എക്കാലവും അങ്ങനെ തന്നെ ഉണ്ടാകും. ആ കുടുംബത്തിൽ അർജുന്റെ അച്ഛൻ,അമ്മ, സഹോദരി, ഭാര്യ, കുഞ്ഞ് എല്ലാവരും അർജുൻ തിരികെ വരുമെന്നും, അർജുനെ കുറിച്ച് പുതിയ വാർത്തകൾ കേൾക്കുമെന്നും വിചാരിച്ചു അവരുടെ കാലമത്രയും പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു മണിക്കൂറുകളും, മിനിറ്റുകളും തള്ളിനീക്കും. അത്തരം അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ... മറിച്ചു നിങ്ങൾ എല്ലാവരും പറയുന്ന യഥാർഥ്യത്തിലേക്ക് തിരികെ വരണമെങ്കിൽ അർജുൻ അല്ലെങ്കിൽ അർജുന്റെ ബോഡി എങ്കിലും കണ്ടു കിട്ടണം. അങ്ങനെ കണ്ടു കിട്ടിയാൽ മാത്രമേ അർജുന്റെ കുടുംബത്തിന് യാഥാർഥ്യം മനസിലാക്കി ഇനിയുള്ള കാലം ജീവിക്കാൻ പറ്റൂ..പോട്ടെ ലോറി ഉണ്ട്, ഉണ്ട് എന്ന് പറയുന്നു.. മുപ്പത് അടി നീളം ഉള്ള ഒരു ലോറി കണ്ടുപിടിക്കാൻ പോലും നമുക്ക് സംവിദാനങ്ങൾ ഇല്ലാ. അവസാനമായി ഒരു കാര്യം ചോദിക്കട്ടെ:- അർജുൻ ഒരു സാധാരണക്കാരൻ ആണ്. അർജുന് പകരം അതുവഴി പോയ രാഷ്ട്രിയ നേതാവോ, പോലീസ് ഉദ്യോഗസ്ഥനോ, ഉയർന്ന റാങ്കിൽ ഉള്ള ആർമി ഉദ്യോഗസ്ഥനോ ആയിരുന്നു അപകടത്തിൽ പെട്ടതെങ്കിൽ അവരുടെ കുടുംബത്തോട് സർക്കാരോ, ജനപ്രതിനിധികളോ പറയുമോ 'പോയവർ പോയി യാഥാർഥ്യം മനസിലാക്കു' എന്ന്. എന്തിനു 14 ദിവസം കഴിഞ്ഞു അന്നേഷണം പോലും നിർത്തി വെക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?.ഞാൻ ഈ പറയുന്നത് അർജുന് വേണ്ടി മാത്രമല്ല കൂടെ കാണാതെ പോയ രണ്ടു പേർക്കും, പിന്നെ കേരളത്തിൽ കഴിഞ്ഞുപോയ പ്രകൃതി ദുരന്തത്തിൽ കാണാതെ പോയ നമ്മുടെ സഹോദരങ്ങൾക്കും കൂടെ വേണ്ടിയാണ്. പോലീസ് ചോദിച്ചത് കേട്ടില്ലേ.. "ഡ്രൈവർ അല്ലേ" എന്ന്. SP ചോദിച്ചില്ലേ '"ലോറി ഉടമക്കണോ, ഡ്രൈവറിനാണോ പിടിപാട്"' എന്ന്. അതിൽനിന്നും മനസിലാക്കികൂടെ ആധുനിക സംവിധാനങ്ങൾ എത്തിക്കാനും അർജുനെ തിരയാനും കഴിയാഞ്ഞിട്ടല്ല അതൊക്കെ ഒരു സാദാരണക്കാരന് വേണ്ടി ചെയ്യണോ എന്ന ചോദ്യമാണ് നമ്മുടെ ഭരണകർത്താക്കൾക്ക്. ഇല്ലെങ്കിൽ അപകടം നടന്നു നാലാം നാൾ മുതൽ മാത്രം അന്നേഷണം ഊർചിതം ആക്കിയത് എന്തുകൊണ്ട്. അനാസ്ഥ അല്ലേ ഇതൊക്കെ. ഓർക്കുക ഈ നിമിഷം വരെയും രാജ്യം മുഴുക്കെ അറിയപ്പെട്ടതും, ചർച്ച ചെയ്യപ്പെട്ടതും, എല്ലാ വാർത്ത ചാനലുകളിലും ഇടംപിടിച്ചതുമായ സംഭവം ആണ് ഇത്.എന്നിട്ട് പോലും ഇങ്ങനെ. ഓരോ പൗരന്റെയും വോട്ട് അത്രമേൽ പ്രാധാന്യം ആയി കണക്കാക്കപ്പെടുന്ന നമ്മുടെ ജനാധ്യാപത്യ രാജ്യം അല്ലേ നമ്മുടേത്. ഓരോ പൊളിറ്റീഷ്യനും ജയിക്കുമ്പോൾ ജയിപ്പിച്ച ജനങ്ങൾക്ക് നേട്ടം ഇല്ലെങ്കിൽ എന്നും തോൽക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ പിന്നെ അവർക്കു എന്തും അനുസരിക്കുന്ന അടിമകൾ മാത്രമായി മാറും. വികസനവും, കണ്ടുപിടിത്തങ്ങളും എന്നത് ഇത്തരം മേഖലകളിൽ കൂടെ പ്രാധാന്യം നൽകി കൊണ്ടു ആകണം. ഇല്ലെങ്കിൽ ഇനിയും "ഒറ്റപെട്ട സംഭവം" എന്ന ഈ വാക്ക് രാജ്യത്ത് കൂടുതലായി എഴുതി തള്ളപ്പെടും. നമുക്ക് എല്ലാവർക്കും അറിവ് കിട്ടി തുടങ്ങിയതുമുതൽ നമ്മൾ മരണത്തിലേക്ക് പോകുന്നതുവരെ ഓർത്തിരിക്കാൻ ആദ്യം ചിന്തയിലും പിന്നെ പേപ്പറിലും പിന്നെ തലച്ചോറിലും കുത്തിനിറച്ച ഒരു വാചകം ഉണ്ട് : "ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി, സഹോദരന്മാർ ആണ് " ജയ് ഹിന്ദ് ✊🏻
@Priti80
@Priti80 6 ай бұрын
Sometimes nature is stronger. I guess the family should be able to come to terms with the reality. It’s a hard thing to say and accept but after all these days, it’s very difficult for find Arjun alive. So many people are trying so hard to find him and they also have a limit to how much they can do.
@DavisKK-m4k
@DavisKK-m4k 6 ай бұрын
അർജുൻ നമ്മുടെ മകനാണ്, നമുക്ക് സങ്കടം ഉണ്ട്, അത് വച്ചു ചാനലുകാർ മുതലെടുപ്പ് നടത്തണ്ട, കേട്ടോ റിപ്പോർട്ടർ മൊട്ട
@joyaugustine2690
@joyaugustine2690 6 ай бұрын
മാപ്രകൾ എന്തിനാണ് ഇത്രയും മൈക്കുകളുമായി ആ സഹോദരിയെ പിന്തുടരുന്നത്.? അവരെ സ്വസ്ഥമായിരിക്കാൻ അനുവദിക്കൂ.
@amruthar9815
@amruthar9815 6 ай бұрын
വീട്ടിൽ മാധ്യമങ്ങൾ കയറേണ്ട എന്ന് വീട്ടുകാർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. അവരുടെ സമ്മതത്തോടെയാണ് ഇത് നടക്കുന്നത്.
@fa_ro_oq_8937
@fa_ro_oq_8937 6 ай бұрын
Athenne
@fa_ro_oq_8937
@fa_ro_oq_8937 6 ай бұрын
Avarkk parayan thalparyam ullondalle
@ksdeepthy
@ksdeepthy 6 ай бұрын
​@@amruthar9815sathyam
@resmivijilal2074
@resmivijilal2074 6 ай бұрын
നിങ്ങളും സാഹചര്യം മനസിലാക്കു. പ്രകൃതിയെ പിടിച്ചു നിർത്താൻ ആർക്കും കഴിയില്ല. അവിടെയുള്ള മനുഷ്യർ വളരെ കഷ്ടപെടുന്നുണ്ട്. കൂടുതൽ പ്രാർത്ഥനയോടെ wait ചെയ്യാം
@abdulazeezmuhammed8982
@abdulazeezmuhammed8982 6 ай бұрын
മീഡിയകളാണ് പറഞ്ഞത് ലോറി അവിടെയുണ്ട് ഇവിടെയുണ്ട്. അത് അവരുടെ ഒരു ബിസിനസ് ആണ്. ഇന്നത്തെ മീഡിയകളെ ഒരു കാരണവശാലും പൂർണ്ണമായി വിശ്വസിക്കരുത്. അവരെ കുറ്റപ്പെടുത്തി പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ബിസിനസ് ആണ്. എന്റെ സഹോദരി നമ്മൾ ജനറലായി ഒന്ന് ചിന്തിക്കുക.ലോറി കണ്ടുകിട്ടാൻ ബുദ്ധിമുട്ടായിരിക്കും.കാരണം ആ പുഴയിൽ രണ്ട് സ്ഫോടനങ്ങളാണ് നടന്നത്. ഒന്ന് ഏറ്റവും ശക്തിയേറിയ ഇലക്ട്രിസിറ്റി ലൈൻ ആണ് പുഴയിൽ വീണത്.ആ പൊട്ടിത്തെറിയിലാണ്. പുഴയിൽ ഉണ്ടായിരുന്ന ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചത്.ഇത്രയും വലിയ സ്ഫോടനം നടന്ന പുഴയിൽ ഒരാളും ജീവനോടെ ഉണ്ടാവില്ല.വാഹനം പോലും ചിതറി പോകും.. ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാൽ 500 മീറ്ററിൽ കൂടുതൽ ഏരിയ നശിക്കും.. എന്റെ നാട്ടിൽ നടന്ന സംഭവം ഞാൻ നേരിട്ട് കണ്ടതാണ്. അപകടം നടക്കുന്ന സമയത്തും ഞാൻ അതിന്റെ അടുത്തുണ്ടായിരുന്നു. മൂന്നു കിലോമീറ്റർ ദൂരെയുള്ള എന്റെ വീട് വരെ അന്ന് കുലുങ്ങിയിരുന്നു. ജെറുക്ക് ചെയ്തിരുന്നു.
@GiriVV-nx1yx
@GiriVV-nx1yx 6 ай бұрын
മനുഷ്യരെകൊണ്ട് ഈ അവസ്ഥയിൽ കഴിയില്ല. എങ്ങിനെ തിരയുമെന്നുകൂടി പറഞ്ഞു കൊടുക്കു.
@GIPSONVARGHESE
@GIPSONVARGHESE 6 ай бұрын
നിങ്ങൾ കുടുംബം തന്നെ ഒന്ന് മനസിൽ ഉറപ്പിക്കുക അർജുൻ ഒരു യാത്ര പോയിരിക്കുകയാണ്..... എന്ന് വരും എന്ന് നിശ്ചയം ഇല്ലാത്ത അനന്തമായ ഒരു യാത്ര..... ആ അമ്മയെയും ഭാര്യയെയും പറഞ്ഞു മനസിലാക്കി ഈ തിരച്ചിൽ നിർത്തുകയാണെങ്കിൽ എന്നെങ്കിലും അവൻ ജീവനോടെ തിരിച്ച് വരും എന്ന ശുഭപ്രതീക്ഷയോടെ ശേഷകാലം ജീവിക്കാം ആ കുടുംബത്തിന്.
@renukacc1159
@renukacc1159 6 ай бұрын
ഇത് പ്രകൃതി ദുരന്തമാണ്. അമ്മയോട് മനമുരുകി രാവും പകലും ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കാൻ പറയൂ
@lalithaa2320
@lalithaa2320 6 ай бұрын
ആ അമ്മ ചോദിച്ചതാണ് ശെരി. ആ മകന് ശെരിക്കും എന്താണ് പറ്റിയത് .. ഇനി മറ്റു വല്ല ചതിയും ആ മോന് പറ്റിയിട്ടുണ്ടോ എന്ന് കൂടി തിരയണം.
@AMBERTOPEZ-gr4sn
@AMBERTOPEZ-gr4sn 6 ай бұрын
Aa best. Kayyiloru phonum internetum undennu vechu enthokeya thalli vidunne.. mannidichil nadakkumpol chadhikkan poyit odaan polum time kittathillente ponnu chechi..
@ennuzwould9447
@ennuzwould9447 6 ай бұрын
🙏🏻 ദൈവമേ എന്താ ചേച്ചി പറയണ്ടേ എനിക്കറിയില്ല സങ്കടപെടല്ലേ ദയിവം കൂടെയുണ്ടാകും ഒപ്പം ഞങ്ങളും 🙏🏻
@RR-tc1se
@RR-tc1se 6 ай бұрын
ഈ അവസ്ഥയിലും ദൈവം കൂടെ ഉണ്ടാകുമെന്ന് പറയാൻ അല്പം പോലും നാണം തോന്നുന്നില്ലേ?
@puttus
@puttus 6 ай бұрын
എന്റെ പൊന്നു സഹോദരീ... ആ മനുഷ്യൻ പോയി... അവിടെ ഒരു പണീം നടക്കില്ല.. തിരിച്ച് ഒരു തുണിക്കെട്ടിൽ കാണാതിരിക്കുക...എന്തിന്... 😢 ശത്രുവും മിത്രവും പ്രകൃതിയാണ് ..ഒന്നും ചെയ്യാൻ പറ്റില്ല. 😢
@Cleanairisourright
@Cleanairisourright 6 ай бұрын
തുന്നി കെട്ടാൻ പോലും പറ്റാത്ത അവസ്ഥ ആയിക്കാനും 13 ദിവസം കഴിഞ്ഞ്
@pms-Safuwanpm
@pms-Safuwanpm 6 ай бұрын
Im from karnataka save arjun i support arjun
@minimol3534
@minimol3534 6 ай бұрын
പ്രകൃതി ഘോര താണ്ടവം നടത്തിയ പ്രദേശം ആണ് അതു 😔 ആ മണ്ണിനടിയിലും പുഴയിലും ആ പാവം മനുഷ്യ ജീവനുകൾ എവിടെ തിരയാൻ ആണ് 😭😭
@saranyars8275
@saranyars8275 6 ай бұрын
ഭാര്യയെയും കുഞ്ഞിനേയും ഓർക്കുമ്പോൾ, 😔
@sabusabira2137
@sabusabira2137 6 ай бұрын
thirichvarum arjun,🤲🤲🤲🙏
@abhilashgerman2636
@abhilashgerman2636 6 ай бұрын
സഹോദരി കരയിൽ ഉള്ള മണ്ണ് എത്രയോ മാറ്റിയിട്ടാണ് നമ്മൾ വണ്ടി ഇവിടെ ഇല്ലെന്നു മനസ്സിലായത്....വെള്ളത്തിൽ കരയിൽ ഉള്ളത് പോലെ ലോഡ് കണക്കിന് മണ്ണ് ഉണ്ട് ഇത് ആദ്യം കായലിൽ ബോട്ട് ചാൽ ക്ലിയർ ചെയ്യാൻ ഉപയോഗിക്കുന്ന ഡ്രെജിങ് സംവിധാനം ഉപയോഗിക്കണം എന്ന് അവിടെയും ഇവിടെയും ഉള്ള വിദഗ്ദ്ധൻ മാർക്ക് എന്താണ് അറിയില്ലാത്തത്???...... ഞാൻ 4,5 ദിവസമായി നിരന്തരം ഇത് പറഞ്ഞു കൊണ്ടിരിക്കുകയാണ് റിപ്പോർട്ട്ർ പേജിൽ....... ചെളി അവിടുന്ന് ഇളകി പോയാൽ വണ്ടിയിലെ തടി പൊങ്ങും ..... മേജർ പറഞ്ഞത് പോലെ മാഗ്നെറ്റ് പരിശോധന ചെയ്യുകയും ചെയ്യാം.. നിയോടിയം മഗ്നെറ്റ്
@josephjojipj
@josephjojipj 6 ай бұрын
മലപ്പുറം കവളപ്പാറയിൽ പോയി കാണാതായ 11 പേരുടെ കുടുംബം അപ്പോൾ എന്തായിരിക്കും ഇത് കാണുമ്പോൾ ആലോചിക്കുന്നത് 🙄🙄🙄🙄
@Rinu1278
@Rinu1278 6 ай бұрын
അർജുൻ നനെ കിട്ടുന്നത് രാ മുന്നോട് പോകണം🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻😭 തിരച്ചിൽ നിറുത്തരുത് : മുന്ന് ആളുകളേയും കണ്ടത്തണം: തിരച്ചിൽ തിരുത്തരുത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🛑🛑🛑🙏🏻🙏🏻🙏🏻🛑🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭
@Sangee295
@Sangee295 6 ай бұрын
Arjun marichittilla nu vichariku...Mrs Arjun nu govt nallaru joli kodukanm..pne aa kuttiyude studies nu help cheyanam...❤❤❤❤❤❤
@manuthomas1047
@manuthomas1047 6 ай бұрын
😥പാർത്ഥന 🙏ഞങ്ങളുടെ എല്ലാം
@beenarl4529
@beenarl4529 6 ай бұрын
സഹോദരീ നിങ്ങളുടെ ദുഃഖം അതിന് ആശ്വാസവാക്കുകൾ ഒന്നുമല്ല. പക്ഷേ കാലാവസ്ഥയെ നിയന്ത്രിക്കാൻ നമുക്ക് കഴിയുമോ? ദുർഘടമായ സാഹചര്യത്തിൽ പോലും സ്വജീവൻ പണയപ്പെടുത്തിയാണ് ഈശ്വർ മാൽപെ യെ പോലുള്ളർ അവിടെ പ്രവർത്തിച്ചത്. അതിൻ്റെ വിവിധ ഘട്ടങ്ങൾ താങ്കളും കണ്ടു കാണുമല്ലോ ഇനിയുമൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം . താങ്കൾക്കും കുടുംബത്തിനും എല്ലാം താങ്ങാനുള്ള കരുത്ത് ഈശ്വരൻ തരട്ടെ
@aneeshaneesh1625
@aneeshaneesh1625 6 ай бұрын
😢😢😢😢 prayer for his precious soul 🙏 RIP 🌹 bro from kkkkkkkkkkkk
@RahmanKpa
@RahmanKpa 6 ай бұрын
ഇപ്പം കിട്ടും ഇപ്പം കിട്ടും മാധ്യമങ്ങൾ പറയും കാരണം അവർക്ക് കാശുണ്ടാക്കണ്ടേ കിട്ടിയാൽ തന്നെ ഉറപ്പിക്കാൻ പറ്റുമോ മാധ്യമങ്ങളെ വാക്കൊന്നും ഉറപ്പിക്കാൻ പറ്റില്ല കാരണം അവർക്ക് youtube ആണ് വരുമാനം😢😢😢😢
@malavikaponnuzz2243
@malavikaponnuzz2243 6 ай бұрын
തിരിച്ചു വരും 🙏🙏🙏🙏
@leyarobinson9554
@leyarobinson9554 6 ай бұрын
മനുഷ്യൻ എത്ര പ്രതാപവാനായാലും അവൻ്റെ പ്രാപ്തി എല്ലാം ക്ഷണഭംഗുരം ആണ് എന്നതാണ് യാഥാത്ഥ്യം
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 6 ай бұрын
ഇത്രയും പേരുടെ പ്രാർത്ഥന ദൈവത്തിന് കാണാതിരിക്കാൻ പറ്റില്ല .പടച്ചവനെ അർജുനേ ഈ വീട്ടുകാർക് തിരികെ നൽകണേ 🤲😢
@abdulazeezmuhammed8982
@abdulazeezmuhammed8982 6 ай бұрын
എന്റെ പൊന്നു സഹോദരി നിങ്ങൾ എല്ലാവരോടും പറയുക. ഒന്ന് കരയിൽ തിരച്ചിൽ നടത്താൻ.പല പ്രാദേശിക ചാനലുകളും.അവിടുത്തെ പല സോഷ്യൽ മീഡിയകളും. കാണുമ്പോഴാണ് മനസ്സിലാവുന്നത്. ഇത്രയും ഭീകരമാണോ ആ പുഴ. ആ പുഴയുടെ മറ്റു ഭാഗങ്ങൾ കണ്ടു നോക്കുമ്പോൾ ഞെട്ടിപ്പോകുന്നു.. ഈയൊരു അവസ്ഥയിൽ ഒരു കാരണവശാലും ആ പുഴയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല. ആ പുഴയിൽ നിന്ന് നോർമലായി ഒരാൾക്കും നീന്തി രക്ഷപ്പെടാൻ കഴിയില്ല.
@ahanandahvedsworld2816
@ahanandahvedsworld2816 6 ай бұрын
Jeevanode undakatte ennu prarthikkunnu. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Radhakrishnan-ps4iy
@Radhakrishnan-ps4iy 6 ай бұрын
പ്രിയ സഹോദരി... നമ്മുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കഴിയില്ല, അർജുൻ എങ്ങോ പോയി മറഞ്ഞു, കാണാമറയത്തു ഇരുന്നു നീ കാണുന്നുണ്ടോ നിന്റെ ഭാര്യയും, കുഞ്ഞും, സഹോദരിയും, അമ്മയും, അച്ഛനും കരയുന്നത്? 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bismisulaiman8289
@bismisulaiman8289 6 ай бұрын
Athe. Sheryanu we can understand all the situations..all our prayers with arjun and family.Trying for last 13 days...unfortunately we didnt get a conclusion...the technical feasibility we need to understand...climate also making more challenges..that s the thing...its delayed at intial stages it seems...but thats our fate...need to adjust with this current situations..also we couldnt make much progress i think if we search also..
@anfiprabha92
@anfiprabha92 6 ай бұрын
പാവം അമ്മ...🥹🥹🥹 അവരെ കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ പറ്റുള്ളൂ....
@Ashithafathima
@Ashithafathima 6 ай бұрын
Sathyam 🥹
@FasiKcfm
@FasiKcfm 6 ай бұрын
Arjun varum urapp allahu jeevnodu thirichu tharum tharaname rabbe Aameen Aameen Aameen
@angel0fangelsangel504
@angel0fangelsangel504 6 ай бұрын
ഇനി ഇതിന് വേണ്ടി സമയം കളയണ്ട കാര്യമില്ല😢... ഒരു പ്രയോജനമില്ലാത്ത കാര്യത്തിന് വേണ്ടി സമയം പാഴാക്കരുത്
@sandhyasreya3869
@sandhyasreya3869 6 ай бұрын
അർജുൻ വരും നമുക്ക് കാത്തിരികാം.... പ്രാർത്ഥനയോടെ
@JessySabu-p5k
@JessySabu-p5k 6 ай бұрын
Kudumpathilulla oru vyekthi apretheeshithamayi illathagumpozhulla aa veetilullavarde dugham, ee world muzhuvanum kodukkamennu paranjalum marilla.😢😢.. nannayitt arjune kandethanulla sremam ella tharathilum nadathiyathayi kanan kazjinju. Aa puzhayile sakthamaya ozhukku, mala idinju nadhiyilek veenu kidakkunna thadasangal ithoke live aayi kanunnu., enkilum, arjunum, kanathaya ellvarum jeevanode undagane ennu agrahichu pogunnu thirige varan ellarum agrahikunnu, prarthikunnu. 🙏🙏.
@mohamedanasc716
@mohamedanasc716 6 ай бұрын
6th day alle puzhayil thirayaan thudangiyath... Gangavalli riverinte ozhukk atrakk saththam mannu... Just onnu think cheyy.. Youtubil onnum search chey gangavalli river... Nalla adi ozhukk und.. Nammal karayil thirayunna time puzha ozhikki kondirikkaannu.hp tanger yevedenna kitiyath. 8km akalennu athu 2nd day.. Appo riverinte ozhikknte power yetra und swaya chinthikkaa.. Appo Kaaryangal nammuk pidikkittum😢..
@mohamedanasc716
@mohamedanasc716 6 ай бұрын
3days kayinjaannu nammal thirachil thudangiyath orma vennam pinne 6th daya muthal annu nammal puzhayik nokkiyathu.. 3rd day muthal puzhayil nokkendeenju annu thanne.. A river atrak sakthi aayi ozhukkunna river annj.
@JessySabu-p5k
@JessySabu-p5k 6 ай бұрын
​​@@mohamedanasc716correct anu. Palarum pala abhiprayangal paranju paranju, karayil search chaithu adhyam. Areyum kuttam parayan pattumo? Evide thiranjal kittum ennu ellarum chinthichu poyi😢😢.
@basheergroup3032
@basheergroup3032 6 ай бұрын
നദിയിൽ നിന്ന് ട്രക്ക് പൊന്തിക്കാനുള്ള ഒന്നും നമ്മുടെ രാജ്യത്ത് ഇല്ലേ, at least cabinullil ഇല്ലെന്ന് ഉറപ്പ് വരുതിന്നത് വരെയും തിരച്ചിൽ തുടരുക
@pottanmamath-bs7qq
@pottanmamath-bs7qq 6 ай бұрын
മോളെ വീട്ടിൽ പോവുക. പ്രഗൃതി ശാന്തമാക്കാതെ എന്ത് ചെയ്യും. അടി ഒഴുക് ഉള്ളപ്പോൾ അവിടെ മിഷീൻറി ഇറക്കാൻ പറ്റില്ല. തൊട്ടു അടുത്ത് കടൽ.
@sherlykdas2532
@sherlykdas2532 6 ай бұрын
സുരേഷ് ഗോപി സർ... ഒരു അപേക്ഷ... സർ കേന്ദ്ര സഹമന്ത്രി... Prime Minister മായി നല്ല അടുപ്പത്തിലും... സർ സാറിന്റെ മകനോ മകൾക്കോ... എന്തെങ്കിലും ദുരന്തം ഉണ്ടായാൽ സർ എങ്ങനെ ആയിരിക്കും അതിൽ ഇടപെടുക... സാധ്യമായ എല്ലാം നോക്കില്ലേ... അത് പോലെ അർജുന്റെ കാര്യത്തിലും ചെയ്യാൻ ഇടപെട്ടു കൂടെ... സർ ആ അമ്മ... സഹോദരങ്ങൾ ഭാര്യ അച്ഛൻ ഒക്കെ എന്തും നേരിടാൻ തയ്യാറായി കഴിഞ്ഞു... അപ്പോഴും സർ അവനു എന്ത് പറ്റി എന്നെങ്കിലും അറിഞ്ഞില്ലെങ്കിൽ... അവരെങ്ങനെ... ഈ നാളുകൾ തള്ളി നീക്കും ഭ്രാന്ത് പിടിക്കില്ലേ സർ ... അവരുടെ ഉള്ളൂ സർ കാണണം... എന്തൊക്കെ ചെയ്യാൻ പറ്റോ അതൊക്കെ ചെയ്യണം... 🙏
@akkkk4362
@akkkk4362 6 ай бұрын
സമയം കഴിഞ്ഞു പോയി ബ്രോ... പറയുന്നത് രാഷ്ട്രീയം ആകും അത് കൊണ്ട് ഒന്നും പറയുന്നില്ല
@sajinc7359
@sajinc7359 6 ай бұрын
E resque mission nu oru result kittanel puzhade ozhukku kuranju normal avanam
@malavikamalu6414
@malavikamalu6414 6 ай бұрын
​@@sajinc7359.athinu eni.September October engilum avanam.apol nth kitana.
@Vichoos-t3h
@Vichoos-t3h 6 ай бұрын
Ipol kanaan illa arjun chettan poyi ithra day ayitt oru vaakku mindi polum kandilla chanalil 😢
@aneeshkannan8582
@aneeshkannan8582 6 ай бұрын
അതി.പ്രശസ്തമായ പുതിയ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ഇടപെടുന്നു.എല്ലാവർകകും.മതിയായികാണും😂
@anshadmuhd6680
@anshadmuhd6680 6 ай бұрын
പടച്ചവനെ അവരെ സങ്കടം neetheerth🤲 കൊടുക്കണേ റബ്ബേ അർജുനെ നീ എല്ലാറ്റിനും കഴിവുള്ളവനല്ലേ
@pottanmamath-bs7qq
@pottanmamath-bs7qq 6 ай бұрын
ലോകത്തിലെ വലിയ നേവി ആണ് ഇന്ത്യൻ നേവി. ഇന്ത്യയുടെ ഡിഫെൻസ് ഫോഴ്സ് വളരെ അഭിനവ സമ്പത്തും, ടെക്നോളജി ഉള്ളത്. പക്ഷെ പ്രഗൃതിയുട അടങ്ങാത്ത ദേക്ഷ്യം, നദിയിലെ കുത്തൊഴുക് കൂടുതൽ. 10 കിലോമീറ്റർ കടൽ. നെവി പഠിച്ചിട്ടാണ് പറഞ്ഞത്. തിരിച്ചു പോകണം കേരളത്തിൽ.
@jomon3609
@jomon3609 6 ай бұрын
മാൻ പവർ ഉണ്ടാകും.. ലോകത്തു ഏറ്റവും വലിയ navy USA യുടെ ആണ്.. അതിന്റെ നാലിൽ ഒന്നു സംവിധാനം നമുക്ക് ഇല്ല
@minisannidhi1348
@minisannidhi1348 6 ай бұрын
Avar nallathupole ellam maximum nokki... Manushanu pattunnathellam cheithu..avarude jeevan polum bhishani aakki avar ellam cheithu...
@nammalmedia9196
@nammalmedia9196 6 ай бұрын
ഇതിലും കൂടുതൽ ഇനി ഇങ്ങനെ തിരയാൻ
@manjusaju5241
@manjusaju5241 6 ай бұрын
അർജുൻ വരും എന്ന് തന്നെ മനസ്സ് പറയുന്നു അർജുൻ എവിടെ യോ തിരിച്ചു വരാൻ വേണ്ടി ഒരുങ്ങുക യാണ് നമ്മുട ഒക്കെ കണ്ണീരും പ്രാർത്ഥനയും തിരച്ചിൽ കാരുടെ ജീവൻ പണയം വച്ചുള്ള സഹനവും കണ്ട് ദൈവം വെറുതെ ഇരിക്കില്ല
@VinayakP
@VinayakP 6 ай бұрын
Thank this Reporter Channel for spreading misinformation and treating this rescue game as a T20 cricket game with ball by ball commentary.
@Lethasaji
@Lethasaji 6 ай бұрын
തിരച്ചിൽ തത്കാലം നിർത്തിയാലും ജലോപരിതലത്തിൽ എപ്പോഴും നിരീക്ഷണം പുതിയ രീതികൾ ഉപയോഗിക്കും വരെ തുടരണം...തടി ഒഴുകി പോയത് ആരും ശ്രദ്ധിച്ചില്ല
@renjithreghunath3871
@renjithreghunath3871 6 ай бұрын
Till what ever is possible has been done. Now there is no hope of getting him alive so have to accept it instead of risking more lives!! Medias should stop utilizing this as an opportunity and giving them unwanted attention and hope.
@a5lm_mdk-20
@a5lm_mdk-20 6 ай бұрын
Agreed
@raheemvp.kannattyvadukkal8198
@raheemvp.kannattyvadukkal8198 6 ай бұрын
പ്രാർത്ഥനയോടെ കൂടെ ഉണ്ട്
@krishnabalachandran2800
@krishnabalachandran2800 6 ай бұрын
Avarkkum family undu ...try to understand sister....
@Ragnar_Lothbrok2
@Ragnar_Lothbrok2 6 ай бұрын
അമ്മയോട് പറ മകൻ മരിച്ചെന്നു
@ksdeepthy
@ksdeepthy 6 ай бұрын
Avark ariyillae, ettu chumma show off
@Ragnar_Lothbrok2
@Ragnar_Lothbrok2 6 ай бұрын
@@ksdeepthy അറിയുമെങ്കിൽ ചോദിക്കാൻ നിൽക്കണോ
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН