കേൾക്കുന്നവർക് ഇത് വെറും ഒരു വാർത്ത മാത്രമാണ്... അനുഭവിച്ചവർക് 😢😢😢😮
@rabiyasaheer16244 ай бұрын
അതെ
@ഒരുനക്ഷത്രത്തിന്റെമരണം4 ай бұрын
സത്യം.....😢
@abduljaleel65014 ай бұрын
😢😢
@shibinl29344 ай бұрын
സത്യം..പാവങ്ങൾ😢
@SadikHajara4 ай бұрын
കേൾക്കുമ്പോൾ തന്നെ അനുഭവിക്കുന്ന ഫീലിങ്ങാണ് എനിക്ക് എപ്പോഴും. ഞാനും കൂടെ കരയും. എന്റെ ഹൃദയവും ഇടിക്കും.
@MaheshKB-sn5bh4 ай бұрын
മുല്ലപ്പെരിയാർ ഡാം ഒക്കെ എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക
@Vishnu-iy2oh4 ай бұрын
മുല്ല പൊട്ടില്ല ബായ്...🔥
@asifibrahim58524 ай бұрын
ആളുകൾ എല്ലാരും കൂടെ ഒരുമിച്ച് ഇറങ്ങണം, നമ്മളെ രക്ഷിക്കാൻ ഒരു പാർട്ടിയും, മതവും വരില്ലാ....നമ്മൾ തന്നെ ഇറങ്ങണം....
@JobJacob-hr9ji4 ай бұрын
@@asifibrahim5852എല്ലാവരും ആരോ മിണ്ടും എന്ന് പറഞ്ഞു കാത്തിരിക്കുവാ
@Vfxartist_123344 ай бұрын
@@Vishnu-iy2ohok bhai
@rajannair13764 ай бұрын
Correct 💯 it should be decommissioned
@STAR-fg6jt4 ай бұрын
മുല്ലപ്പെരിയാർ ഡാം ഒക്കെ എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക.... കേരളത്തിന്ന് ജയിപ്പിച്ചു വിട്ട എംപിമാർ ഇത് പാർലമെൻറിൽ ഉന്നയിച്ച് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തുക..ഇല്ലേൽ ഇതുപോലൊരു പകൽ നമ്മൾ കേൾക്കുന്ന വാർത്ത വളരെ വലുതായിരിക്കും.....Save kerala...😡😡😡😠😠😠
@Ajila-r5x4 ай бұрын
👍💯
@SBOSS42164 ай бұрын
Dey pedippikkathe
@arafaagencies99314 ай бұрын
സേവ് മുല്ല്പെരിയാർ
@abhiramimohandas82564 ай бұрын
മുല്ലപ്പേറിയറിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധി വന്നിരുന്നില്ലേ? ആരും ഒന്നും ചെയ്യുന്നില്ല 😔
@roastytasty20994 ай бұрын
Sathyam jangal prathikarikukaaa
@Rose-um2uq4 ай бұрын
ഇതിലും ഭീകരമാകും മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥ 😞😞🙏🏻🙏🏻🙏🏻🙏🏻മനുഷ്യനെ കൊന്നു തിന്നുന്ന ഭരണാധികാരികൾ കണ്ണ് തുറക്കുക... ഇനിയും വൈകിയാൽ ഒരുപക്ഷെ കേരളത്തിൽ ആരും ബാക്കിയുണ്ടാവില്ല 🙏🏻
@jithinjosepeter60854 ай бұрын
😂 chakate enik pedila
@aneesh78894 ай бұрын
എല്ലാവരും യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കുക.... 🙏
@vijinlalvijin83144 ай бұрын
Mir😂@@aneesh7889
@ShameemaMuhammad-c3y4 ай бұрын
Jeevitham maduthu alle@@jithinjosepeter6085
@ShameemaMuhammad-c3y4 ай бұрын
@@aneesh7889cristians alle yeshuvod prarthikkullu
@arifkoothadi7994 ай бұрын
മുല്ലപ്പെരിയാർ ഡാമിന് വേണ്ടി കേരളത്തിൽ ജനങ്ങൾ എല്ലാവരും ഒന്നിച്ച്..... ഒരു മാസ് പെറ്റീഷൻ ഒപ്പിട്ട് പ്രധാനമന്ത്രിക്കും പ്രസിഡണ്ടും നൽകുന്ന രീതിയിൽ മുമ്പോട്ടു പോവുക... പ്രതിപക്ഷവും ഭരണപക്ഷവും എല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി.... കേരളത്തിൽ ധർണ സംഘടിപ്പിക്കുക...... കുറച്ചു വെള്ളത്തിനു വേണ്ടി., കാലഹരണപ്പെട്ട കരാറും... കാലഹരണപ്പെട്ട ഡാമും... പൊക്കിപ്പിടിക്കുന്ന തമിഴ് ജനതയ്ക്ക്... നിങ്ങൾ പന്താടുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെ ജീവനാണെന്ന് വ്യക്തമാക്കുന്ന രീതിയിൽ.. പ്രചരണങ്ങൾ നടത്തുക..... കേരളത്തിന്റെ വിഷയം മികച്ച നിയമ വിദഗ്ധരുടെ ഒരു പാനൽ രൂപീകരിച്ച് സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക....കേരളം ഒരു ദുരന്ത ഭൂമി ആവുന്നതിനു മുമ്പ്... ജനങ്ങൾ ഒന്നിച്ച് മുമ്പോട്ട് വ രണം.... ഇപ്പോഴും ഈ രാഷ്ട്രീയക്കാർ നിസംഗരായി നിൽക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്..... നഷ്ടപ്പെടുത്താൻ ഒരു നിമിഷം പോലും ഇല്ല...
@bhagyapunnya41814 ай бұрын
💯💯💯💯
@fasilashajahan4 ай бұрын
Correct 💯
@aneeshashokan41234 ай бұрын
Vote chayembol nokki kuthennum
@shereefhaji11304 ай бұрын
Very correct 💯
@sajnashihab25704 ай бұрын
Njaaan eppolum aalojikkunna kaaaryamaaaanu.... mullaperiyar dam
@sudhakavirajan89664 ай бұрын
Reporter TV ക്ക് പ്രത്യേക നന്ദി.എല്ലാ ആപത്തിലും മുഴുവൻ സമയവും കുടുംബത്തിൻ്റെ കൂടെയും ആപത്തുള്ള സ്ഥലത്തും നിന്ന് കുടുംബത്തിനും,പ്രേക്ഷകർക്കും ഒരുപോലെ ആശ്വാസം നൽകുന്നു
@Haan-d6u4 ай бұрын
ഇതൊക്കെ സ്വന്തം സഹോദരങ്ങൾ പറയുന്ന പോലെ കേൾക്കുകയാണെങ്കിൽ ഇതിന്റെ ഗൗരവം നമുക്ക് മനസ്സിലാവുകയുള്ളൂ. വെറും വാർത്തയായി കേട്ടാൽ അടുത്ത വാർത്ത തിരയും. പാവങ്ങൾ 😢😢😢 നമുക്ക് കൈകോർത്ത് പ്രാർത്ഥിക്കാം സഹോദരങ്ങളെ 😢
@Umairkuttiady4 ай бұрын
സത്യം 😥
@മിനി19664 ай бұрын
നമ്മുടെ സന്തോഷവും ദുഖവും നമ്മുടെ സഹജീവികളെ ആശ്രയിച്ചിരിക്കും. അവർ ദുരിതത്തിലും വേദനയിലും ആകുമ്പോൾ നമുക്ക് എങ്ങനെ സ്വസ്ഥമായി സുഖമായി കഴിയാൻ പറ്റും. അർജുനെ കാണാതെ പോയ വേദന നിലനിൽക്കുമ്പോൾ തന്നെ മറ്റൊരു തീരാവേദന കൂടി.
@bhagyapunnya41814 ай бұрын
😔
@Padinharayilali4 ай бұрын
ഏതുസമയത്തും എന്തും സംഭവിക്കാം,, നന്മ ചെയ്യുക, പരസ്പര സഹായം ചെയ്യുക,, ദൈവം നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 😭
@ShailajaThomas4 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ, ദൈവമേ ചിന്തിക്കാൻ തന്നെ വയ്യാ, ഈശോയെ കരുണ കാട്ടണെ. മനുഷ്യജീവന് ഒരു വിലയും ഇല്ലേ നാഥാ, കാത്തു രക്ഷിക്കണേ എല്ലാവരെയും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BASSREFLEX-p7j4 ай бұрын
Mullaperiyar pottiyal ithinnapuram avum keralam undavumo enn ariyilla😢
@mthugs44584 ай бұрын
അറബികടലിൽ ശവങ്ങൾ പൊങ്ങും 😢😢
@thanseera12394 ай бұрын
😭😭പേടി ആവുന്നു
@vijinlalvijin83144 ай бұрын
Oru isho undavila😂
@shaf4804 ай бұрын
ഇങ്ങനെ ഒക്കെ അനുഭവത്തിൽ വരുമ്പോൾ മാത്രമേ വേദന അറിയൂ, എന്താ പറയാൻ അറിയില്ല 😭 മാതാപിതാക്കളെയും കൂടെപ്പിറപ്പുകളെയും മക്കളെയും അയൽപക്കകാരെയും നഷ്ടപെടുന്പോൾ ഉള്ള വേദന 😭🤲🤲
ഇപ്പോൾ ഉള്ള rakshapedal ഒന്നും മുല്ലപെരിയാർ പൊട്ടിയാൽ നടക്കില്ല 😢
@rafsharafee4 ай бұрын
റബ്ബേ കേട്ടിട്ട് തന്നെ നെഞ്ച് പൊട്ടുന്നു റബ്ബേ നീ കാക്കല്ലാഹ്
@sarathchaithram71003 ай бұрын
അങ്ങനൊരാളുണ്ടെങ്കിൽ ഇതു സമ്പവിക്കില്ലായിരുന്നു അമ്പലവും പള്ളിയും ഒലിച്ചുപോയി
@nithinm61873 ай бұрын
ഒന്ന് പോയെടാ 😂😂 ചിരിപ്പിക്കാതെ
@BilalBilal-t3f8e4 ай бұрын
മലകള്‍ മനുഷ്യന്‍ സംരക്ഷിക്കണം, അവിടെ നിന്നും മണ്ണു മാറ്റുവാന്‍ പാടുള്ളതല്ല,,,പണ്ടു ഈ പറഞ്ഞ സ്ഥലങ്ങളില്‍ പാവങ്ങൾ ആയ ആദിവാസികൾ താമസിച്ചിരുന്നത്, അന്നും ശക്തമായ മഴ ഉണ്ടായിരുന്നു,,അവർ ചെറിയ ഒരു കുടില്‍ കെട്ടി ജീവിച്ചു,,,അവരുടെ ജീവിതം തന്നെ നശിപ്പിച്ചു,, പകരം ഇതുപോലെയുള്ള ദുരന്തം ഏറ്റുവാങ്ങും
@himamohan89884 ай бұрын
നാം അനുഭവിക്കാത്ത ജീവിതകളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രം; അർത്ഥവത്തായ വരികൾ..🤲🙏
@abdullahtk58054 ай бұрын
അള്ളാഹുവെ നമ്മുടെ നാട്ടിനേയും ജനങ്ങളേയും എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണെ ആമീൻ
@vayalvisualmedia51954 ай бұрын
പാവം വാക്കുകൾ ഇടറുന്നു നീറിമുറിയുന്ന വേദന സഹജരേ......നിങ്ങളോടൊപ്പം....😢😢😢😢😢😢😢❤
@shihab.pmuammed56244 ай бұрын
നിഷ്കളങ്കമായ മനുഷ്യർ ആണ് വയനാട്ടിലുള്ളത്.. നീ കാക്കണേ 🤲😭
@SafeerM-y3s4 ай бұрын
Aameen
@ashaajith70034 ай бұрын
എന്നും സങ്കടകരമായ വാർത്തകൾ മാത്രം
@sithara42443 ай бұрын
Yes😢
@satheeshkumar45714 ай бұрын
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഓർമ്മ വരുന്നു.😢
@arafaagencies99314 ай бұрын
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
@ManHunter3504 ай бұрын
愿真主保佑你 😂
@toxicaghori4 ай бұрын
由安拉
@toxicaghori4 ай бұрын
由安拉
@nithinm61873 ай бұрын
அபா உஷ
@Haris-ob1vw4 ай бұрын
എന്റെ കൂടപ്പിറപ്പുകൾ 🥲.... അല്ലാഹ്... രക്ഷപ്പെടുത്തണേ അല്ലാഹ്
@josh54814 ай бұрын
മദ്യ കേരളം ഇതു പോലെ ആവാൻ അധികം സമയം വേണ്ട മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ഇത് പോലെ ഒക്കെ പറയാൻ പോലും ആറും വ്വാക്കി ഉണ്ടാകില്ല
@manjumurali57364 ай бұрын
അതെ
@Fahma.Faheem4 ай бұрын
😢😢
@ApputhiHasun4 ай бұрын
Aarum onnilum ahankarikan ila eapozhum ithokke pratheekshichal mathi
@haseenakt21453 ай бұрын
അതെ
@SarathChandran-gc9cq3 ай бұрын
മദ്യം അല്ല മദ്ധ്യം
@shijeeshshijeesh96634 ай бұрын
ദൈവ മേ സംഹാര താണ്ടവം ആടുന്ന ഭൂമി പേടി ആവുന്നു....
@malluefootballshorts83544 ай бұрын
😢
@KM-zh3co4 ай бұрын
ഭൂമിയല്ല സംഹാര താണ്ടവം ആടുന്നത്...മഴയാണ്, ഈ പെയ്യുന്ന മഴവെളളം ഭൂമിദേവിക്ക് താങ്ങാവുന്നതിൽ അപ്പുറമാണ്...
@mohammedshareef38404 ай бұрын
Logaavasanathenddeaa oru sample...
@gangajayan89494 ай бұрын
ഏതു ദൈവം...?
@baijuvappungara13174 ай бұрын
നിങ്ങൾ ഏതു ദൈവത്തോടാണ് പറയുന്നത്. ഒന്നും ചെയ്യാൻ കഴിയാത്ത .......
@sameemkk51144 ай бұрын
ദുരന്തം കാത്തിരിക്കുന്ന ദുരന്ത നിവാരണ സേന ഉള്ളടത്തോളം കാലം നമുക്ക് പേടിക്കേണ്ടതില്ല... വേഗത്തിൽ ഹെൽപ്പ് ലൈനുകൾ, സെന്ററുകൾ, തിരച്ചിലുകൾ, കണ്ടെത്തലുകൾ , വിലാപങ്ങൾ, കുഴിച്ചിടലുകൾ, ,പിന്നെ അനുശോചനങ്ങൾ, വേദനയിൽ പങ്കുചേരൽ, നഷ്ടപരിഹാരങ്ങൾ അതുകഴിഞ്ഞ് കേരളത്തിലെ മലയാളികളുടെ അപകടമേഖലയിലെ വീരശൂര രക്ഷാപ്രവർത്തനങ്ങളെകുറിച്ച് വാർത്താമാധ്യമങ്ങൾ.... എന്നിട്ടോ???? എന്നിട്ട് വീണ്ടും കാത്തിരിപ്പ്.... ഒടുക്കത്തെ ഒരു കാത്തിരിപ്പുണ്ട് മുല്ലപ്പെരിയാർ എന്ന കാത്തിരിപ്പ്.... അതിനിടയ്ക്ക് സമ്പൂർണ സാക്ഷരത കൈമുതലുള്ള പ്രബുദ്ധരായ മലയാളികൾ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള രണ്ട് റിപ്പോർട്ടുകളും ഒരുവട്ടമെങ്കിലും മനസിരുത്തി വായിച്ചിരുന്നെങ്കിൽ,....
@unnikrishnan29643 ай бұрын
ப எனது அன்பு சகோதர சகோதரிகளுக்கு ஆழ்ந்த இரங்கல்
@Modifiedcar-n3r3 ай бұрын
സഹോദരങ്ങളെ പ്രാർത്ഥിക്കുന്നു ഞങ്ങൾ ക് കേൾക്കാൻ കഴിയുന്നില്ല അപ്പോൾ നിങ്ങളുടെ അവസ്ഥ 😭😭😭🤲അല്ലാഹ്
@musthafapa29564 ай бұрын
അള്ളാഹു കാത്രക്ഷിക്കാൻ എല്ലാവർക്കും അള്ളാഹു മനഃസമാദാനം നൽകട്ടെ
@suttusaira9454 ай бұрын
ആമീൻ
@sarathchaithram71003 ай бұрын
പള്ളിയും അമ്പലവും വരെ ഒളിച്ചുപോയ്ക് ദൈവം ഒകെ ഒരു സങ്കല്പംകമാണ് എന്നതിന്റെ തെളിവാണ് ഇതൊക്കെ. പ്രബഞ്ച മാണ് ദൈവം അതിനെ വെധനിപ്പിച്ചാൽ ഇതാണ് അവസ്ഥ നാളെ നമുക്കും വരാം
@amalksuresh2863 ай бұрын
അല്ലാഹു എന്ന ഒന്നു ഇല്ല.പ്രകൃതി തന്നെ ആണ് ഏറ്റവും വലിയ ശക്തി..
@nithinm61873 ай бұрын
അല്ലാഹുവോ അതാര് 🤣🤣
@hayy19004 ай бұрын
രക്ഷ പെട്ടവർ അല്ലാഹുവിനോട് അനുഗ്രഹം പറയണം .. പരീക്ഷണം പല കോലത്തിൽ വരുന്നത് ആണ്
@AnilKumar-yd9xl4 ай бұрын
ഈശോയെ കേരളത്തിലെ എല്ലാമക്കളെയും ആ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻😣
@ashokkumarkamath-ki3wp4 ай бұрын
ആദരാഞ്ജലികൾ. ഇനി വരുവാൻ പോകുന്നത് അതിലും വലുത് പ്ലാസ്റ്റിക് ദുരുപയോഗം ഭൂമി പ്ലാസ്റ്റിക് ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു മനുഷ്യർ ആഹാരത്തിനു പകരം പ്ലാസ്റ്റിക് തിന്നേണ്ടി വരും!!!!!
@raas6504 ай бұрын
പുഴയും മലയുമൊക്കെ അടുത്തുള്ളവർ മഴ കഴിയുന്നത് വരെ എങ്ങോട്ടെങ്കിലും പെട്ടെന്ന് തന്നെ maarithaamasikkanam
@JayakrishnanH0073 ай бұрын
നാട്ടിലെ രാഷ്ട്രീയക്കാരും മതനേതാക്കളും വർഗീയത പറഞ്ഞ് പരുത്തി അതിൽ വിജയം ഒരു വശതുടെ നേടുമ്പോൾ, ഒരു ഗതികെട്ട സഹജര്യം വരുമ്പോൾ മനുഷ്യർ ജാതി മത രാഷ്ട്രീയ ഒന്നും അലോജികാതെ ഒരുമിച്ച് നില്കുന്നത് നമ്മുടെ കേരള ജനത യുടെ ഒരു നന്മ തന്നെ ആണ്.. അത് എല്ലാവരും കാത്ത് സൂക്ഷിക്കുക..❤
@notout79133 ай бұрын
ഇതൊക്കെ രണ്ടീസം കൊണ്ട് മറക്കും..വീണ്ടും വർഗീയതയുമായി കളം പിടിക്കും...ഇത്രയേ ഉളളൂ മനുഷ്യജൻമം..ഒരു ഈശ്വരനും പടച്ചവനും രക്ഷിക്കില്ല..അല്ലെങ്കിലും പളളികളും അമ്പലങ്ങളും ഉണ്ടാക്കി ദൈവത്തെ സംരക്ഷിക്കേണ്ട ബാധ്യതയാണ് മനുഷ്യർക്ക്😢😢😢😢😢
@JayakrishnanH0073 ай бұрын
@@notout7913 നിങ്ങൾ പറഞ്ഞത് ഏകദേശം ശരി തന്നെയാണ്
@swapnacappi-dc5rb4 ай бұрын
Maasha Allaha എല്ലാവരെയും കാത്തോളണേ ഇനിയും പരീക്ഷിക്കല്ലേ തമ്പുരാനെ 😔😔🤲🤲🤲
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യുക. എല്ലാവരും ക്യാമ്പയിൻ ആരംഭിക്കുക. ദുരന്തങ്ങൾ പലതും വരുത്തിവയ്ക്കുന്നതാണ്.
@haseenakt21453 ай бұрын
എല്ലാവരും ഉണർന്ന് ഒന്നിക്കണം എത്രയും പെട്ടന്ന്
@afru_afri_4 ай бұрын
റബ്ബ് സഹായിക്കാൻ വിചാരിച്ചാൽ അതു എങ്ങിനെ ആയിട്ട് രക്ഷപെടും എന്ന ഈ കാര്യം സത്യം ആ 😢
@anjithak21084 ай бұрын
Marichavare onnum rabbinn vendee
@gamercom61904 ай бұрын
Ithra okke ayittum ningalkkengane sadikkunnu
@uhh30104 ай бұрын
@@anjithak2108 Allah aaru marikanam enn vijaraichal ethra aalukal rakshika Sremichalum avar marikkum. Ini ella alukalum orale kollan sremichalum Allah udhesichitillengil ayale kollan sadhikilla.
@@anjithak2108 Athe ninghalodonnum paranjitt karyamilla. Pakshe onn njn parayam Islam sathyamaan enn Ella divasavum Allahu theliyikunnund. Qur'an ishtampole paranja karyanghal inn scientistkal theliyikunnund. Kurach udaharanam njn parayam. Qur'an: moonin swantham aayi light illa its light is borrowed from sun same karyam scientist teliyichille. Scientist:iron is not from the earth Qur'an:iron spacil ninnan enn paranju Scientist: eecha(fly) oru chirakil visham und matte chirakil athinte marumarumn ind Athupole thanne Islam nammodu kalpikunnu bakshanathil eecha veenal ninghal onnum koodi athine mukki eduth kazikan . Iniyum ishtampole karyanghal 1400 vatshangal mumbe iranghiye quranin enghane ithokke ariyam. Why do so many non muslims convert to Islam ninghal adyam padikk. Pinne ninghal chodhichal chodhyathin utharam Allahu neritt nammale eppozum help cheyum enn paranjitilla ath aalukale sent cheyth Help cheyipichoode. Chinthikunnavatk drishtandamund
@abdurahiman67024 ай бұрын
അവർക്ക് പടച്ചവൻ സമാധാനം കൊടുക്കട്ടെ.
@whitedevil437314 ай бұрын
ഏതു പടച്ചവൻ...😂😂😂സമാധാനം തരാത്ത പടച്ചോനെ 😮😮😮വേറെ പണിയില്ലേ?
@gamercom61904 ай бұрын
Ithra okke ayittum ningalkkengane sadikkunnu
@amalksuresh2863 ай бұрын
പടച്ചവൻ എന്ന ഒന്നു ഇല്ല.അങ്ങനെ ഉണ്ടായിരുന്നെങ്കി ഇത് സംഭവിക്കില്ല.പള്ളി ഉൾപ്പടെ ഒലിച്ചുപോയി..
@lathikabalan17074 ай бұрын
ദൈവമേ ജീവനും കയ്യിൽ വച്ചുകൊണ്ടുള്ള ഓട്ടം ഓർക്കാൻ കൂടി വയ്യ❤❤❤❤❤❤
@newfalcon93944 ай бұрын
ഇപ്പോൾ ആർക്കും വർഗീയതയില്ല ജാതിയില്ല മതമില്ല ....ഒന്നിച്ചു പള്ളിയിലും അമ്പലത്തിലും താമസിക്കുന്നു ...രക്ഷക്ക് എത്തുന്നത് ആരെന്നോ ആണെന്നോ പെണ്ണെന്നോ നോക്കുന്നില്ല .....പക്ഷെ എന്നാലും നമ്മൾ പഠിക്കില്ല
@RedBook-jx4iv4 ай бұрын
എന്തോ വല്ലാത്ത ഒരു പേടി മനസ്സിനെ ബാധിച്ചു...
@naseeramusthafa30854 ай бұрын
😢
@diya57654 ай бұрын
Pedikenda😢
@ravindranadhanp11124 ай бұрын
A big salute to all personalities who are engaged the rescue operation 🙏🙏
@vishnu.cvishnu34714 ай бұрын
പ്രകൃതി വരുത്തുന്ന ദുരന്തം അല്ല വലിയ കെട്ടിടങ്ങളും പാർപ്പിടങ്ങളും വന്നാൽ ഇനിയും വലിയ ദുരന്തങ്ങൾ നമ്മളെ കാത്തിരിക്കുന്നു..!
@nilaamazha44284 ай бұрын
നമുക്ക് ഒറ്റകെട്ടായി ഇറങ്ങാം. അല്ലാതെ ഇതിന് ഒരു തീരുമാനം ഉണ്ടാവില്ല. ഇത് കാണുന്ന പ്ര യോജനം ഉണ്ടാക്കാൻ കഴിവുള്ളആൾക്കാർ ഒന്ന് മുന്നിട്ടിറങ്ങൂ. ഞങ്ങൾ (ജനങ്ങൾ )കൂടെയുണ്ടാവും അതുറപ്പാണ്. ഇന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ജനം ഭയത്തിലാണ്. ഇതിന് പോം വഴിയുണ്ടങ്കിൽ ഏത് തടസവും മറികടന്ന് അണക്കെട്ട് നിർമ്മിച്ചേ പറ്റൂ. ആദ്യം അണക്കെട്ട് നിർമിച്ചിട്ട് പോരായിരുന്നോ കേരളം മുഴുവൻ റോഡ് വികസനം. ഈ റോഡ് പണിഞ്ഞു പകുതിയമ്പോൾ മുല്ലപ്പെരിയാർ നാശം വിതച്ചാൽ തീർന്നില്ലെയെല്ലാം.
@dude50494 ай бұрын
നിയന്ത്രിക്കാൻ കഴിയാത്ത പലതും ഉണ്ടെന്ന് മനുഷ്യൻ മനസ്സിലാക്കുക ഇതൊക്കെ ഒരു ദുഃഖമാണ് ഒരു പ്രയാസമാണ് ഈ ദുഃഖ ഘട്ടത്തിലും ഈ പ്രയാസ ഘട്ടത്തിലും ജനപ്രതിനിധികൾ മനസാക്ഷിയുടെ പെരുമാറിയാൽ നന്നായിരുന്നു ഈ ദുരിതാശ്വാസ കാര്യങ്ങളിൽ വരുന്ന ഫണ്ടുകൾ എങ്കിലും കയ്യിട്ടുവാരി പോക്കറ്റിൽ ആക്കാതെ അത് മൊത്തത്തിൽ ദുരിതമനുഭവിച്ചവർക്ക് ആശ്വാസമായി എത്തിച്ചാൽ നന്നായിരുന്നു 😢
@ജെറമിയ4 ай бұрын
മനുഷ്യൻ വിതക്കുന്നത് മനുഷ്യൻ കൊയ്യുന്നു 🙏
@soofimm82744 ай бұрын
അല്ലാഹു എല്ലാവരെയും തൊട്ട് കാക്കണേ അള്ളാ 🤲🤲🤲🤲🤲🤲
@fakhradeenkozhisseri95254 ай бұрын
മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് De കമ്മീഷൻ ചെയ്ത് സംസ്ഥാനത്തെ രക്ഷിക്കുക
@Tamil699733 ай бұрын
😢😢😢😢 என் இறைவா இந்த மக்களுக்கு உதவி அருள் புரிவாயாகா😢😢😢
@Rabiya-nr2zo4 ай бұрын
ഇത് വേരെ അർജുനെ കാണാത്ത ടെൻഷനായിരുന്നു ഇപ്പോ അതിലും വലുതാണല്ലോ വന്നത് പടച്ചോനേ ഇനി എന്തൊക്കെ കാണണം എന്ന് അറിയൂല പടച്ചോനെ കാത്തോണേ 🤲🤲🏻😢
@AslamKm-n7m4 ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാൻ കാത്തിരിക്കുകയാണോ അധികാരികളെ ? ഒരോ ദുരന്തവും ഒരോ താക്കി താണ് അത് കൊണ്ട് കണ്ണ് തുറക്കു😢😢😢
@SumiZainu3 ай бұрын
അല്ലാഹുവേ! നീ എല്ലാവരെയും കാത്തുരക്ഷിക്കു 🥹🙏🤲
@nspunchakkadans94344 ай бұрын
പശ്ചിമഘട്ടം കുത്തിപ്പൊളിച്ച് റിസോർട്ടുകളും കോറികളും പണിയുമ്പോൾ നമ്മൾ നോക്കി നിൽക്കും റിസോർട്ടുകൾ എന്ന പേരിൽ വ്യഭിചാരശാലകളും പശ്ചിമഘട്ടത്തിൽ നിർമ്മിക്കുമ്പോൾ നമ്മൾ അറിയുന്നില്ല ഇതുപോലെ ഓരോ പ്രശ്നങ്ങൾ വരും കാട് കാടായി നിലനിർത്തണം അല്ലാതെ അതിന്റെ ഉള്ളിൽ കൺസക്ഷൻ പാടില്ല അതിന്റെ ഫലമാണ് ഈ താഴ്ഭാഗങ്ങൾ ഉള്ള ആൾക്കാരാണ് അനുഭവിക്കുന്നത്
@lissymathew16224 ай бұрын
ദൈവംമേ ഈകേരളത്തിൽഎന്നുംദുരന്തം മാത്രം. ഒന്ന്കഴിയുമ്പോൾമറ്റൊന്ന്. എല്ലാവരെയുംകാത്തുകൊള്ളണമെ. അവർക്കുആശ്വാസംകൊടുക്കണേ.
@Ai-ib1mr4 ай бұрын
ഇതിനെക്കാളും ഭയാനകരമായിരിക്കും മുല്ലപെരിയാർ
@kalakala60434 ай бұрын
പ്രകൃതി സംരക്ഷണം വേണം എന്നു പറയുമ്പോഴും വന്യ സംരക്ഷണം വേണം എന്നു പറയുമ്പോഴും..... പ്രകൃതി സ്നേഹികളെ വിഡ്ഢികൾ എന്നു വിളിയ്ക്കും.... ദുരന്തം വരുമ്പോൾ അപ്പോഴും സാധുജനങ്ങൾ മാത്രമാണ് അനുഭവിക്കുന്നത് .... നഷ്ടപരിഹാരം കിട്ടിയിട്ട് എന്ത് കാര്യം ഉറ്റവരും ഉടയവരും ഇല്ലാത്ത ജീവിതം ...... എല്ലാവരും ഇനിയെങ്കിലും കൈകോർക്കണം പ്രകൃതി സംരക്ഷണത്തിനായി ....
@itmrvz90144 ай бұрын
July 16inu തുടങ്ങിയതാ കേരളത്തിന്റെ കണ്ണീർ ... ഇന്ന് ജൂലൈ 30 ഇൽ തുടർന്നു കൊണ്ട് ഇരിക്കുന്നു
@prasannaprasanna9684 ай бұрын
കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 🙏🏻
@safgapy64684 ай бұрын
ഭൂമിയുടെ അടിയിൽ വെള്ളം ഒഴിക് കൂടുതൽ ആണ് പറഞ്ഞി ഓിവായി.ഭൂമിക് മേലെ മഴ കാരണം പറഞ്ഞി ഹെലിക്കപ്റ്റർ പിന്മാറി.പിന്നെ എന്തു സുരക്ഷ ആണ് ഇവിടെ രാജ്യത്ത് ഉള്ളത്.300kodi പ്രതിമ ഇവർക് ഉണ്ടാകാൻ സാധികും. അതാണ് ഡിജിറ്റൽ ഇന്ത്യ
@indirak88974 ай бұрын
പശ്ചിമഘട്ട സംരക്ഷണം വേണം,പ്രതിമയെ പരഞ്ഞിട് കായ്യം ഇല്ല,
സ്റ്റാലിന്റെ സഹായം അല്ല വേണ്ടത്, പുതിയ ഡാം ഉണ്ടാക്കാൻ ഉള്ള തീരുമാനം ആണ് വേണ്ടത്
@rahoofrahoof49443 ай бұрын
പ്രിയ സുഹൃത്തുക്കളെ,,, വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടി നിങ്ങളുടെ നാടുകളിൽ നിന്ന് പോയ ഏതെങ്കിലും പ്രവർത്തകർ ഏത് രാഷ്ട്രീയ പാർട്ടിയായാലും മതസംഘടനയായാലും അവരുടെ സ്വന്തം വീടുകളിലെ അവസ്ഥ ഒന്ന് ഓരോരുത്തരും അന്വേഷിക്കണം ആ നാട്ടിലുള്ളവർ ഒരുപക്ഷേ പട്ടിണി ആയിരിക്കാം ദിവസം അധ്വാനിക്കുന്നവർ ആണെങ്കിൽ അവർ ജോലിക്ക് പോയാലെ ആ വീട് പട്ടിണി കിടക്കാതിരിക്കൂ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടാവില്ല അതുകൊണ്ട് അത്തരം ആളുകളുടെ കാര്യം ഒന്ന് അന്വേഷിക്കുന്നത് വളരെ നല്ലതായിരിക്കും അത് നമ്മുടെ കടമയുമാണ്
@sonusebastian78644 ай бұрын
പ്രാർത്ഥന മാത്രം 🙏
@suharasuhara9374 ай бұрын
Allahuve ellavareyum kakkane 🤲🤲
@komalavallytj32954 ай бұрын
ഭഗവാനെ
@jijoboby3 ай бұрын
The situation with the Mullaperiyar Dam has been a long-standing concern due to its potential to cause significant damage if a catastrophic failure occurs. Given the recent devastation in Wayanad, it’s crucial to raise awareness and take preventive measures to ensure the safety of those living downstream of the dam. Public advocacy, political pressure, and scientific assessments are essential in addressing these concerns. Both the Government of India and the Kerala Government must prioritize this issue to mitigate the risks and ensure the safety of the affected districts.
@@aslamsaqafi9582 മതി പതുക്കെ മതി.. ഇഷ്ടം പോലെ സമയം ഉണ്ട്.
@dinua68644 ай бұрын
മുല്ലപ്പെരിയാർ ഡാം ഉറപ്പായും പൊട്ടും! പൊട്ടിയാൽ ഈ ജില്ലകൾ വെള്ളത്തിനടിയിലാവും ഇതൊരു സൂചനയാണ്.
@smileandlight24364 ай бұрын
ഗാഡ് ഗിൽ റിപ്പോർട്ട്...
@deepthiradhakrishnan3194 ай бұрын
മുല്ലപെരിയാർ ന്റെ decommision നു വേണ്ടി കേരളത്തിൽ ഉള്ള എല്ലാവരും ഒറ്റ കെട്ടായി ശബ്ദം ഉയർത്തുക..ദുരന്തം ഉണ്ടാകുമ്പോൾ മാത്രം അല്ല ചിന്തിക്കേണ്ടത്.. അതിനു മുന്നേ ചിന്തിച്ചാൽ മാത്രം പ്രയോജനം ഉണ്ടാകുക ഉള്ളു.. അല്ലെങ്കിൽ മിക്കവാറും ജില്ലകളിൽ ഉള്ള മുഴുവൻ ആളുകളും അറബി കടലിൽ പതിക്കും..
@haseenakt21453 ай бұрын
ശരിയാണ് എല്ലാവരും ഇതിന വേണ്ടി പ്രതി കരിക്കണം മലപ്പുറത്തു നിന്ന്
@ShafiShafi-qs8fx4 ай бұрын
Save Kerala... 🙏🙏🙏🙏🙏
@jpmraroth79233 ай бұрын
Allah you save all our brothers and sisters in Wayanad 🤲🏻 Can’t see this.
@TheSpyCode4 ай бұрын
*SAVE KERALA DECOMMISSION MULLAPERIYAR*
@kulsubeevi-nw3de3 ай бұрын
അള്ളാഹു നമ്മേ ളെ കാക്ക ടെ🤝🤲🤲🤲
@shancvn84334 ай бұрын
നമ്മുടെ ചുറ്റും ഉള്ളവർ നഷ്ടപെടുബോൾ നമുക്കു മനസിലാവും 💔 നമ്മൾ oke ethare ഓള് എന്ന് 🥺 പടച്ചവൻ നമുക്കു സമാധാനം നൽകട്ടെ ❤️
@ManHunter3504 ай бұрын
പെഴച്ചവൻ സമാധാനം നൽകും 😂
@deeshmavnikhil3834 ай бұрын
@@ManHunter350 don't use such words...
@RazoroidGaming4 ай бұрын
@@deeshmavnikhil383may be talking about his father
എല്ലാ വർഷവും ഉരുൾ പൊട്ടലും പ്രകൃതിയുടെ പരീക്ഷണവും ഒക്കെയായി ഒരു പാട് പേര് മരിക്കുന്നു. ഒന്നുകിൽ വർഷകാലമായാൽ അവിടെ നിന്നും മാറി താമസിക്കുക വർഷകാലം അവസാനിക്കുന്നതുവരെ. മുന്നറിയിപ്പ് കിട്ടിയാൽ പിന്നെ അവിടെ എന്തിന് ? മരണം അപകടം കഷ്ടപ്പാട് നഷ്ടം .....എല്ലാവർക്കും ബാധിക്കും രക്ഷാ പ്രവർത്തനം പണ നഷ്ടം ഗവൺമെൻ്റിനെ മനുഷ്യരെ പ്രതിസന്ധിയിൽ ആക്കുന്നു. ആദ്യമായാണ് എങ്കിൽ സമ്മതിക്കാം ഇത് എല്ലാവർഷവും തുടർന്നാൽ ചിന്തിക്കുക പ്രവർത്തിക്കുക അല്ലെങ്കിൽ വിധി എന്ന് കരുതി അനുഭവിക്കുക (ഈസാഹചര്യത്തിൻ്റെ എത്രയോ മടങ്ങ് സന്തോഷിക്കാമായിരുന്നു)
@underworld27703 ай бұрын
രാത്രി ഒന്നരക്കൊക്കെ ആവുമ്പോൾ ഒരാൾക്കും രക്ഷപ്പെടാൻകഴിഞ്ഞുകൊള്ളണമെന്നില്ല......
@rafinesi8404 ай бұрын
വാർത്ത കേൾക്കുമ്പോൾ തന്നെ വളരെ സങ്കടം.... 😥😥🤲🏻🤲🏻🙏🏻
@ashiquekt38304 ай бұрын
ഓർക്കുക.....മുല്ലപെരിയാർ....
@MinstrelAlive4 ай бұрын
അടുത്തത് മുല്ലപ്പെരിയാർ ആവധിരിക്കട്ടെ വേണ്ട നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കുക
@abeyjohn81664 ай бұрын
Mullaperiyar dam decommisson cheyuka
@haseenakt21453 ай бұрын
എല്ലാ ജില്ലക്കാരും ഇതിനുവേണ്ടി രംഗത്തിറങ്ങി പ്രതികരിക്കണം
@nalkaravarghesejacob3 ай бұрын
നല്ലവനായ ദൈവം യേശുക്രിസ്തുവില്‍ തന്റെ എല്ലാ മക്കളെയും രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കൾ തന്നെയാണ്. രക്ഷാകര പ്രവർത്തനത്തിൽ ആയിരിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.
@indudevaky94233 ай бұрын
എന്റെ നെഞ്ചു പൊട്ടുമ്പോലെ വേദന 😪😪😪😪
@sumeshks46944 ай бұрын
മുല്ലപ്പെരിയാർ ഡികമീഷൻ ചെയ്യൂ...ഇതൊക്കെ ഒരു സൂചനയായി കണ്ട് വേണ്ടത് ചെയ്യൂ സർകാരെ