അമ്മ മക്കൾക്ക് മുടിവളരാനായി കാച്ചിയ എണ്ണ ഇന്ന് കടലും കടന്ന് അമേരിക്കയിലേക്ക്|Natural Hair oil Making

  Рет қаралды 336,014

Harish Thali

Harish Thali

Күн бұрын

Пікірлер: 183
@HarishThali
@HarishThali 6 ай бұрын
ഹെയർ ഓയൽ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.. WhatsApp 9048*888391 Enquiry.. 81118*40400
@ushaallen9774
@ushaallen9774 6 ай бұрын
Hair oil price please
@umeshbpm458
@umeshbpm458 6 ай бұрын
​@@ushaallen9774വീഡിയോ ഫുൾ കണ്ടിട്ടില്ല.കാണാം. . വിലയും എഴുതന മായിരുന്നു. .. അനിയേഷിച്ചു വാങ്ങിക്കാം
@sheejad9954
@sheejad9954 6 ай бұрын
😮
@BijiJose-dy6bo
@BijiJose-dy6bo 6 ай бұрын
വില ഒന്ന് പറയോ
@sajeerafaisal3412
@sajeerafaisal3412 5 ай бұрын
Ethra rate
@Rajinas
@Rajinas 5 ай бұрын
ഞാനും എണ്ണ ഉണ്ടാക്കുന്നുണ്ട് വില്പന ഉണ്ട് നല്ല എണ്ണയാണ് കൈയൂന്നി ബ്രഹ്മി കറ്റാർവാഴ തുളസി നെല്ലിക്ക കീഴാർനെല്ലി കറിവേപ്പില തുടങ്ങി 14 ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി നന്നായിട്ട് വളരാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@prameelajoseph5485
@prameelajoseph5485 5 ай бұрын
courier undo
@Rajinas
@Rajinas 5 ай бұрын
@@prameelajoseph5485 courior und ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യൊം പൂജ്യം
@Rajinas
@Rajinas 5 ай бұрын
@@prameelajoseph5485 ഉണ്ട്
@shahidtmc247
@shahidtmc247 Ай бұрын
Price?
@Rajinas
@Rajinas Ай бұрын
@@prameelajoseph5485 und
@jayashreesrinivas7913
@jayashreesrinivas7913 5 ай бұрын
Where it's available in Bagalore? Or possible to purchase directly? Pls let me know..😊
@shameerpm3185
@shameerpm3185 6 ай бұрын
അടിപൊളി ആയി present ചെയ്തു ❣️ ഇനിയും മുന്നോട്ടു പോവുക ഗുഡ് ലക്ക് അവിടെയുള്ള എല്ലാം ഹെയർ ഓയിൽ, മെസേജ് ക്രീം, ഷാംപൂ, എല്ലാം സൂപ്പർ. 👍
@MariyaNaturals
@MariyaNaturals 6 ай бұрын
Thanks
@schoolvibes5530
@schoolvibes5530 3 ай бұрын
ഈ എണ്ണയുടെ റേറ്റ് ഒന്ന് പറയാമോ
@FathimaMehboob-x5t
@FathimaMehboob-x5t 2 ай бұрын
മീശയോയിൽ 482 കാണിക്കുന്നുണ്ട്
@ummiscake3883
@ummiscake3883 5 ай бұрын
ഒരേ ഒരു കറിവേപ്പില മതി മുടി കരുത്തു പനംകുല പോലെ വളരും 4മാസം കൊണ്ട് അതും 70%വെള്ളവും അതിന്റെ 4ൽ ഒന്ന് മൈനെസ്സ് ചക്കിൽ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ ഇത്രയും മതി
@shainyjobish5153
@shainyjobish5153 5 ай бұрын
Explain Please.
@RanithaKumare
@RanithaKumare 5 ай бұрын
എങ്ങനെ????
@shehnamol2642
@shehnamol2642 5 ай бұрын
Engana
@reenashaji12457
@reenashaji12457 5 ай бұрын
Harish chettta ningal othiri nalla manushyan anu
@Kunjonumkandharipengaluttim557
@Kunjonumkandharipengaluttim557 Ай бұрын
ഇത് ആരും വാങ്ങരുത് 😡😡😡ഞാൻ ഫേസ്ബുക് ഇവരെ പരസ്യം കണ്ടു വാങ്ങി എനിക്കും എന്റെ മോൾക്കും റിസൾട് ഇല്ല മുടി കൊഴിഞ്ഞു പോയി 😡😡fb യിൽ ഇവരുടെ പരസ്യത്തിൽ കമന്റ് ഇടുമ്പോൾ അവർ അത് ഡിലീറ്റ് ചെയ്യ്തു 😡
@Soniajoseph1605
@Soniajoseph1605 11 күн бұрын
Athe sathyamanu. Fbil groupil negativeatittal ivaru deleteaktu nammale blockakum. Entelum direct negative paranju athu samathichu tarilla old kure positive review pokkivarum
@nishaKg-rt2we
@nishaKg-rt2we 9 күн бұрын
മുട്ടോളം മുടി അതു പാരമ്പര്യമായി ഉണ്ടാവുന്നതാ ഈ എണ്ണ ഒക്കെ തേച്ചാൽ ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാവുമായിക്കും അത്രേ ഉള്ളു അതു നിർത്തുമ്പോൾ അറിയാം ബാക്കി
@FarijaSamad
@FarijaSamad 5 ай бұрын
കാച്ചിയ എന്നാ തേച്ച പിന്നെ ath തന്നെ സ്ഥിരം ചെയ്യണം. Ath നിർത്തിയ മുടി നന്നായി koഴിയും
@johannjames6400
@johannjames6400 6 ай бұрын
പാരമ്പര്യം ആയി മുടിക്ക് നീളം ഉള്ള ഫാമിലിയിൽ ഉള്ളവർക് നല്ല മുടി ഉണ്ടാകും.
@ViniKt-id3nv
@ViniKt-id3nv 6 ай бұрын
ശരിയാ. വെട്ടിയാലും വെട്ടിയാലും പെട്ടെന്ന് വളരുന്നു.
@manjuajithomas1464
@manjuajithomas1464 5 ай бұрын
അങ്ങനെ അല്ല care ചെയ്തില്ലെങ്കിൽ എത്ര പാരമ്പര്യവും പോകും.. Proper caring cheythale മുടി വളരു
@salmathasneem9198
@salmathasneem9198 5 ай бұрын
Sariyaam care cheythal mathi. Chilathonnum paramparyam yenn paranj thallikalayaruth .sremichal yendhum cheyyaam kazhiyum
@padmaprabhakaran977
@padmaprabhakaran977 5 ай бұрын
Athe
@AiswaryaAshokan-q1e
@AiswaryaAshokan-q1e 5 ай бұрын
Sathyamanu evarde paramparyam aahnu hair .and they giving fake information to others
@AdhiAdhi-b3q
@AdhiAdhi-b3q 6 ай бұрын
Oru 99 like taroo
@AsS-p1q
@AsS-p1q Ай бұрын
അമ്മക്കും മക്കൾക്കും നല്ല നീളമുള്ള മുടിയുണ്ട്.പക്ഷെ അവിടെ ജോലിചെയ്യുന്ന സ്ത്രീകളുടെ മുടി കറ്റ (നെൽചെടി) മുറിച്ചെടുത്ത കുറ്റിപോലെയാണല്ലോ.അതെന്താ അങ്ങിനെ😅😅
@lijis8746
@lijis8746 6 күн бұрын
😂😂😂😂😂😂😂..polichu😂😂😂😂😂😂😂
@Abhishek-dy9bx
@Abhishek-dy9bx 6 ай бұрын
ഈ വീഡിയോ വേറെ ഒരാൾ എടുത്തിരുന്നു. അത് കണ്ടിട്ടുണ്ട്
@gijidani9061
@gijidani9061 5 ай бұрын
I want the oil
@nidhysunod7263
@nidhysunod7263 5 ай бұрын
ഏതു എണ്ണ തേച്ചാലും പാരമ്പര്യം ഉണ്ടെങ്കിലേ കാര്യമുള്ളൂ
@christabelsanjay3573
@christabelsanjay3573 16 күн бұрын
Medical shops kittumo
@baijutchacko4345
@baijutchacko4345 13 күн бұрын
Please share this oil to your workers
@SujithaBr
@SujithaBr Ай бұрын
Staff ഈ oil തന്നെ ആണോ use ചെയ്യുന്നത്... അവരുടെ hair next വീഡിയോ ഇൽ കാണിക്കാമോ
@DarsanNiraj
@DarsanNiraj 7 күн бұрын
Rate please
@Konamipesmaster
@Konamipesmaster 5 ай бұрын
നിറം വെക്കാനുള്ള കുങ്കുമാദി ക്രീം ഉണ്ടായിട്ട് ചേച്ചിക്ക് നിറം കുറവാണല്ലോ... കുട്ടികൾക്ക് മുടി നീളം ഉണ്ട്‌ തിക്കായി വന്നിട്ടില്ല
@mmathew3673
@mmathew3673 5 ай бұрын
Keep your mind clean & be pleasant always, the hair will grow well. No grass grows on garbage.
@Kiladies
@Kiladies 5 ай бұрын
Courryer undo charge eathra anu
@littletime5467
@littletime5467 6 ай бұрын
പ്രോട്ടീന്‍ കിട്ടാൻ പാല്‍ ചേര്‍ക്കുന്നു, തലയിലൂടെ ചെറു കുടിലിലേക്ക് canection ഉള്ളവര്‍ക്ക് നല്ലതാണ് 😅
@abdullatheef2061
@abdullatheef2061 6 ай бұрын
ഞാൻ കരുതി പായസം ആകുകയാണെന്നാണ്😂
@mindcreationcreation346
@mindcreationcreation346 4 ай бұрын
ഈ രൂപത്തിൽ തീയിട്ടാൽ എണ്ണയുടെയും മരുന്നിന്റെയും ഗുണങ്ങൾ നഷ്ടപ്പെടും
@naadanmakannaadan9681
@naadanmakannaadan9681 6 ай бұрын
Doctorude മുടി ഒന്ന് കാണിക്കാമോ
@ministips2069
@ministips2069 6 ай бұрын
What is the name of hair oil
@MariyaNaturals
@MariyaNaturals 5 ай бұрын
Mariyas herbal hair care oil... Available in Amazon
@nishaG21
@nishaG21 4 ай бұрын
Mariyas
@Konamipesmaster
@Konamipesmaster 5 ай бұрын
ഇത്രയും മരുന്ന് ഉപയോഗിച്ചാൽ ഒരു ടാം എണ്ണ വേണ്ടി വരുമല്ലോ 😃
@SivapaviSp
@SivapaviSp 3 ай бұрын
Sadhanam order chaithittu 3 masamayi ithuvare vannattilla athanu ivarude respobsibility
@SherlyCk-o9b
@SherlyCk-o9b 6 ай бұрын
ഹായ് അനിയാ... ഹരീഷ് ഹെറോയിൽ വാങ്ങിയോ?ഇപ്പോ കടല് കാണിക്കാൻ കൊണ്ടുപോയ ചേച്ചിയേയും ചേട്ടനേയും കാണാറുണ്ടോ? ഞാൻ മുമ്പ് പറഞ്ഞതുപോലെ ഷേർട്ടിൽ നല്ല ലുക്കാണ് ട്ടോ?
@rasiyaph1741
@rasiyaph1741 6 ай бұрын
Namude.vana.muthashide.vishesham.ariyarunda
@abusalih5726
@abusalih5726 2 ай бұрын
Bahrain ഇൽ ഉണ്ടോ?
@Shavoo-o9t
@Shavoo-o9t 3 ай бұрын
നിറം വെക്കാനുള്ള മരുന്നുണ്ടോ
@girija700
@girija700 2 ай бұрын
Bleach
@vyshuvyshu4704
@vyshuvyshu4704 4 ай бұрын
How much price chechi
@Fathimathzoura-f7b
@Fathimathzoura-f7b 6 ай бұрын
Attaruba?
@DivyaRajan-l3h
@DivyaRajan-l3h 6 ай бұрын
Wow, enjoyed watching this ❤
@Vidya-ok8eb
@Vidya-ok8eb 6 ай бұрын
Avidathe jolikaarude hair kanikaamayirunnu.avarum use cheyyunathu kanumallo
@duadp1278
@duadp1278 6 ай бұрын
Kanichittondallo
@jayamenon1279
@jayamenon1279 6 ай бұрын
Ethu Kollalo 👌
@jafarsa7299
@jafarsa7299 6 ай бұрын
Congratulations 🎉🎉🎉
@RajishaGirish
@RajishaGirish 5 ай бұрын
Ithe nallathano Enike vagannama ude
@girija700
@girija700 2 ай бұрын
വെറുതെ പൈസ കളയണ്ട.
@Sreejavj-f8j
@Sreejavj-f8j 3 ай бұрын
How much
@Annmariaflash
@Annmariaflash Ай бұрын
200 graminte bottle rate ethra
@Neethuneethu-bw5bs
@Neethuneethu-bw5bs 4 ай бұрын
Ethraya rate
@SimithaSandeep-mf3vn
@SimithaSandeep-mf3vn 3 ай бұрын
200 ml -480/- Amazon il kittum
@shainyjobish5153
@shainyjobish5153 5 ай бұрын
കാച്ചെണ്ണാ എല്ലാവർക്കും പിടിക്കുവേലാ. മുടി പാരമ്പര്യം തന്നെയാണ് കിട്ടുന്നതാണ് .ഈ പറയുന്ന എണ്ണ ശെരിക്കും മുടിയുണ്ടാകുന്നത് ആണ് എങ്കിൽ അവരുടെ തലെയിലും മക്കളുടെ മുടിക്കും ഒട്ടും ഉള്ള് ഇല്ലല്ലോ. ഒരു സത്യവും ഇല്ലാത്ത കാര്യം
@Saruuu-y7c
@Saruuu-y7c 6 ай бұрын
Adi poli mudi 👍
@umairathnoohu6435
@umairathnoohu6435 5 ай бұрын
Thanks
@radhakrishnansouparnika9950
@radhakrishnansouparnika9950 6 ай бұрын
ഉരുളിയുടെ വലുത് ഞങ്ങൾ വാർപ്പ് എന്നാണ് പറയുന്നത്
@RajeshNair-nv6ly
@RajeshNair-nv6ly 6 ай бұрын
അടിപൊളി ❤️❤️❤️❤️
@Arif-x1t
@Arif-x1t 6 ай бұрын
Ikka oru hi parayo
@MumthasMumthasusna
@MumthasMumthasusna 5 ай бұрын
എണ്ണയുടെ വില എത്ര ഇതെവിടെ സ്ഥലം എങ്ങനെ കിട്ടും
@sabeenasabeenanoushad
@sabeenasabeenanoushad 5 ай бұрын
Ethe.eviday.ane.place
@nishaG21
@nishaG21 4 ай бұрын
Alapuzha.amazone il unf
@RubaRubap
@RubaRubap 5 ай бұрын
എന്നിട്ട് ആ ചേച്ചിക്ക് എന്താ കളർ ഇല്ലാതെ
@lekshmibijil4136
@lekshmibijil4136 5 ай бұрын
ഏതു വിശ്വസിക്കും എന്ത് വിശ്വസിക്കും എല്ലാം ചെയ്യ്തു മടുത്തു 😔എന്ത് മുടി ഉണ്ടാരുന്നു തരാൻ വന്നു പിന്നെ മുടിപൊഴിച്ചിൽ മാറീട്ടെ ഇല്ല 😔
@nishaG21
@nishaG21 4 ай бұрын
Ee oil thecho.thaaran maarum.enik maari 12 yr ayit undayrun
@snehadeepas3737
@snehadeepas3737 6 ай бұрын
വിശ്വസിക്കാമോ
@renukasubran3232
@renukasubran3232 12 күн бұрын
കുട്ടികൾ വിഗ് ആണ് ബാക്ക് കണ്ടാൽ അറിയും
@HunaisPt
@HunaisPt 6 ай бұрын
ഇത് എവിടെയാണ് പ്ലെയ്സ്
@shijinababeesh9683
@shijinababeesh9683 6 ай бұрын
Rate ethra anu
@rkvaz0010
@rkvaz0010 6 ай бұрын
Last husband നെ കാണിച്ചപ്പോൾ ചീറ്റിപ്പോയി... ഭർത്താവിനും ആണ്മക്കക്കും മുടി പോരാ... അവര് തേക്കാറില്ലേ ഈ എണ്ണ....
@MariyaNaturals
@MariyaNaturals 5 ай бұрын
നേരിട്ട് വരാം.. 💞
@AmiGOsGaMinG
@AmiGOsGaMinG 4 ай бұрын
Sheda ayalk mosham illatha mudi undallo
@Shebinmuhammed23
@Shebinmuhammed23 5 ай бұрын
നരച്ച മുടി കറുക്കുമോ
@choopperrizavlog1648
@choopperrizavlog1648 6 ай бұрын
ഞമ്മൾക്ക് ഒരു 10 ലൈക്‌ തരുമോ 🥰🥰
@asippajeddha1221
@asippajeddha1221 6 ай бұрын
ഹരീഷ് ❤❤❤
@gracyjose3371
@gracyjose3371 5 ай бұрын
Rate ethra
@SimithaSandeep-mf3vn
@SimithaSandeep-mf3vn 3 ай бұрын
200ml- 480/-
@christabelsanjay3573
@christabelsanjay3573 16 күн бұрын
Oil name parayamo
@Soniajoseph1605
@Soniajoseph1605 11 күн бұрын
Kollila. Nerathe kollarunnu. Ipol kollila
@adityan.m.a9.d906
@adityan.m.a9.d906 3 ай бұрын
വില എത്ര യണ്
@purushothamanniramaruthor6096
@purushothamanniramaruthor6096 5 ай бұрын
ഒ രു ബിക് സലൂട്ട് നിങ്ങളുടെ ദിർഘവിക്ഷണത്തിന്ന് എന്ന് എസ് പി മിക്സഡ് മസാല'. എന്റെനാട് എന്റെ വിജയം 18 യു റ്റു ബിൽ ചർച്ച് ചെയതാൽ കാണാൻ
@lailajamal1321
@lailajamal1321 5 ай бұрын
ആണുങ്ങൾക്ക് അത്രയും മുടി മതി
@sajithasa2511
@sajithasa2511 5 ай бұрын
ഇത് ഡോക്ടർ കാണിച്ചു തന്നെ തലയിൽ തേക്കണം എന്ന് ഉണ്ടോ മാഡം? അല്ലാതെ ഓർഡർ ചെയ്തു വാങ്ങിച്ചു തെക്കാൻ പറ്റിലെ
@alphafeba1052
@alphafeba1052 6 ай бұрын
എനിക്ക് വേണം ❤
@sudhamanisasi4524
@sudhamanisasi4524 5 ай бұрын
ഈ എണ്ണയുടെ പേര് പറയാമോ
@sunflower78
@sunflower78 6 ай бұрын
Super oil❤❤❤❤❤❤
@monuasdmonuasd2275
@monuasdmonuasd2275 6 ай бұрын
വെറുതെ yenna തരു മുടി വലുതായി ഉറപ്പ് വന്നാൽ കാശ് തരാം പറ്റുമോ പച്ചക്കള്ളം മുടി വലുതായി ഉറപ്പ് വന്നാൽ കാശ് കൂടുതൽ തരാം ok
@aysha7537
@aysha7537 6 ай бұрын
Rate etrya
@MariyaNaturals
@MariyaNaturals 5 ай бұрын
@@aysha7537 450@200ml
@MohammadHaneef-m4e
@MohammadHaneef-m4e 6 ай бұрын
Super..sir
@rageeshm7126
@rageeshm7126 4 ай бұрын
ഈ തിയുടെ അടുത്ത മുടി അഴിച്ചു ഇങ്ങനെ വർക്ക്‌ 😳
@choopperrizavlog1648
@choopperrizavlog1648 6 ай бұрын
🎉🎉🎉🎉
@VavaVavanair
@VavaVavanair 5 ай бұрын
ഉപയോഗിച്ചു മടുത്തു ഞാൻ നിറുത്തി ഒരു മാറ്റവും ഇല്ല
@Neet-z8g
@Neet-z8g 5 ай бұрын
സത്യം aano
@MUHDPanikkara
@MUHDPanikkara 5 ай бұрын
Ee ennayo
@minimini6860
@minimini6860 5 ай бұрын
Delhi ill ayachu taramo ethu Vila ane oil ne keralathil avied anu
@MariyaNaturals
@MariyaNaturals 5 ай бұрын
Amazon ൽ അവൈലബിൾ ആണ്
@nishaG21
@nishaG21 4 ай бұрын
Amazone kitum
@UshaStyle-u5m
@UshaStyle-u5m 5 ай бұрын
എത്രയാണ് വില
@sanushgeorgegeorge3256
@sanushgeorgegeorge3256 5 ай бұрын
Dr മുടി കാണിക്ക്
@nancysaifsaif8230
@nancysaifsaif8230 5 ай бұрын
Price parayumo
@HusainHusain-kr1pl
@HusainHusain-kr1pl 6 ай бұрын
സൂപ്പർ
@girija700
@girija700 5 ай бұрын
ഈ ഒയിലൊന്നും പുരട്ടാതെയും പാരമ്പര്യമായി മുടി വളരും . ഇപ്പോൾ മുടിയോടൊന്നും ആർക്കും അത്ര താല്പര്യം ഇല്ല. എല്ലാവർക്കും നീളം കുറച്ച് സ്റ്റൈലിൽ വെട്ടി ഇടുന്നതാണ് ഇഷ്ടം.
@SatheesanS-ww8bt
@SatheesanS-ww8bt 2 ай бұрын
True It's not about how thicker or how longer your hair is It's about how you style it
@FarijaSamad
@FarijaSamad 5 ай бұрын
എന്തോന്ന് ഇത് എല്ലാം അങ്ങോട്ട് വാരി ഇടുവാൻ കയും കണക്കും ഒന്നുമില്ല. Vrthee oro ഉഡായിപ്. മുടി സ്വപ്നം കാണുന്നവrod മുടി പാരമ്പര്യം ആയിട്ട് കിട്ടുന്നതാണ്. ഉള്ളമുടി ഈ വക വെളിച്ചെണ്ണ ഒന്നും തെക്കാതെ തന്നെ വളർത്താം ഇതൊക്കെ vrthe ആണ് cash പോകും.
@SemeenaAsifsemeena
@SemeenaAsifsemeena 4 ай бұрын
Hi
@muthuhassan5238
@muthuhassan5238 6 ай бұрын
Ente makalkkum und orupaad mudi, but mudi valaraanaayi ennayonnum thekkaarilla, njangalkkum parambaryamaayi mudikk ullum neelavum und.
@ananthalekshmi6681
@ananthalekshmi6681 5 ай бұрын
Manjadi kunnikuru വിഷം alley
@ammuthrikkakara2824
@ammuthrikkakara2824 6 ай бұрын
Excellent video
@MariyaNaturals
@MariyaNaturals 5 ай бұрын
@@ammuthrikkakara2824 🙏🙏💞
@AbhilashSushama
@AbhilashSushama 6 ай бұрын
ഈ ഉത്പന്നങ്ങൾ മുഴവനായും വാങ്ങാൻ എത്ര Ruppe s വേണo
@MUHDPanikkara
@MUHDPanikkara 5 ай бұрын
Tharavad vilkanam😂
@RajeshRRajeshRr
@RajeshRRajeshRr 5 ай бұрын
Hi🙏🎉🎉🎉👍👍👍👍👌👌🎉🎉
@shajimplakeezhu
@shajimplakeezhu 6 ай бұрын
♥️👍
@Arif-x1t
@Arif-x1t 6 ай бұрын
❤❤❤❤
@ramanirajendra5688
@ramanirajendra5688 6 ай бұрын
👍
@fake1234-r7w
@fake1234-r7w 6 ай бұрын
കുറച്ച് മണ്ണെണ്ണ കൂടി ഒഴിക്കാമായിരുന്നു.
@MUHDPanikkara
@MUHDPanikkara 5 ай бұрын
😂
@abbassrambi4004
@abbassrambi4004 4 ай бұрын
പണിക്കാർക്കും, ഡോക്ടർ കും ആദ്യം ഒന്ന് കൊടുത്തു മുടി വളർത്തു
@lisymolviveen3075
@lisymolviveen3075 6 ай бұрын
👍👍👌👌❤
@shobatailor6385
@shobatailor6385 5 ай бұрын
Aa. Kuttikaluday mudi.thikilla..pinnay oilintte gunam alla.athe jeenanu
@cooking817
@cooking817 6 ай бұрын
Hai
@DSAMOTIVE
@DSAMOTIVE 6 ай бұрын
M4tec ലെ കണ്ടവർ ഉണ്ടോ
@rasiyaph1741
@rasiyaph1741 6 ай бұрын
Super
@eksathyanath264
@eksathyanath264 Ай бұрын
Self marketing 😂
@lailajamal1321
@lailajamal1321 5 ай бұрын
ഇതെ ക്ക് അറിയാമെങ്കിൽ എന്തിനാണ് ചാനലിൽ കയറി കാണുന്നത് കറിവേപ്പില മതി ഫാമിലി മതി ഇറങ്ങി പേടോ ചാനലിന്
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Grandma uses 20 pounds of pickled food in 3 jars to make delicacies|Guangxi grandma
29:29
玉林阿婆Guangxi grandma
Рет қаралды 8 МЛН
Divorced man renovates old house with children to start new life
24:47
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН