'അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഭാവന ഉണ്ടാകില്ല'മീറ്റ് ദ എഡിറ്റേഴ്‌സില്‍ ഇടവേള ബാബു

  Рет қаралды 180,079

REPORTER LIVE

REPORTER LIVE

Күн бұрын

Reporter Live
Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
#ReporterLive #LatestMalayalamNews #EditorsHour
Subscribe to Reporter Live KZbin Channel here ► goo.gl/qvHvnA
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reporter_tv
Playstore ► goo.gl/HEQ6fe
Team Reporter

Пікірлер: 1 000
@rejeenajeena2897
@rejeenajeena2897 3 жыл бұрын
ഇടവേള ചേട്ടൻ free ആകുമ്പോ ഈ Video യുടെ comment Section ഒന്ന് നോക്കണേ മലയാളികൾക്ക് ചേട്ടനോടുള്ള സ്നേഹത്തിൻ്റെ ആഴം കണ്ടാൽ ചേട്ടൻ്റെ കണ്ണ് നിറഞ്ഞു പോകും തീർച്ച...
@Krishnaprasad-qf6fk
@Krishnaprasad-qf6fk 3 жыл бұрын
Ha ha.. sathyam..
@sachincalicut6527
@sachincalicut6527 3 жыл бұрын
😂😂
@Life79751
@Life79751 2 жыл бұрын
😂😂
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/d6WbiZmbg7JobMU
@anandanil727
@anandanil727 3 жыл бұрын
പാർവതിയുടെ രാജി അറിഞ്ഞ് വന്നവരുണ്ടോ..? നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തി♥️
@Kunjon13
@Kunjon13 3 жыл бұрын
പാർവ്വതി അമ്മയിൽ നിന്ന് രാജി വെച്ചോ
@anandanil727
@anandanil727 3 жыл бұрын
@@Kunjon13 yes. Check her fb
@manuelfrancis9959
@manuelfrancis9959 3 жыл бұрын
Yes
@Kunjon13
@Kunjon13 3 жыл бұрын
@@anandanil727 yes കണ്ടു 👍👍 Very good ഡിസിഷൻ
@chaithanyadas7467
@chaithanyadas7467 3 жыл бұрын
She is a brilliant girl
@aparna.m.r7177
@aparna.m.r7177 3 жыл бұрын
നിയാണ് മരിച്ചു പോയത് ninde മനസ്, മനുഷ്യത്വം മരിച്ചു. അല്ലാതെ ഭാവന അല്ല.. ഭാവന വളരെ happy ആയി നല്ല കുടുംബ ജീവിതം നയിക്കുന്നു..നല്ല film കന്നടയിൽ അഭിനയിക്കുന്നു, പഴയതിലും സുന്ദരി ആയി തിളങ്ങുന്നു.. പ്രേക്ഷകരുടെ സ്നേഹം പഴയതിലും കൂടുതൽ ഏറ്റു വാങ്ങുന്നു.....
@danishlol1228
@danishlol1228 3 жыл бұрын
20 20 cinimayil marichu ennan uddeshichat
@aparna.m.r7177
@aparna.m.r7177 3 жыл бұрын
@@danishlol1228 aaa intrvw njn full kandatha athonmmmlla ayal udeshichth, agne ipo matti paranjyha. aa film marichittilla coma pole entho ane.. Flm stry polm ayalk areela.. Ayal maricha aalumayi bhavane upanikkukyunu cheythath enn aa intrvw knda kurch budhiym bodhm ulla aarkkun manasilvm
@hari-nu2ry
@hari-nu2ry 3 жыл бұрын
@@danishlol1228 pottanano,baabuvinekkal pottan aanalo thaan.ayal marichu ennu paranju,ennitt athine justify cheyan nokkunnu ,appo nee aa pottane justfy cheyunno
@danishlol1228
@danishlol1228 3 жыл бұрын
@@hari-nu2ry ayale justify cheyyende karyam onnum enik illa enik anganeya toniye enna parne idavela babhu oru chetta aanen ellarkum ariyam but idil enik angane toninilla bro
@jishnuraj4746
@jishnuraj4746 3 жыл бұрын
20 20 yil bhavana alla dileep aanu mariche chumma oronnum adichu viduvaanu, dileep padathil undonnu onnu chotichal pulli enkhana parayo ???
@abikrishnaabi6789
@abikrishnaabi6789 3 жыл бұрын
തിലകൻ എന്ന നടന്റെ കാലിന്റെ കുഞ്ഞുവിരലിന്റെ നഘത്തിൽ വരുന്നഭാവം പോലും മുഖത്തു വരാത്ത പത്മശ്രീ:ഇടവേളബാബു സാറിന് തിലകനെപ്പറ്റി പറയാൻ എന്തു യോഗ്യതയാണ്ഉള്ളത്
@sararose7662
@sararose7662 3 жыл бұрын
ഇവനെ പോലെ മഹാതെണ്ടി ഇടവേള വാവു 😡
@aswathyshyju7331
@aswathyshyju7331 3 жыл бұрын
Sathyam😠😠😠😠
@storieshome4665
@storieshome4665 3 жыл бұрын
Interval babu
@Spiderman66DD
@Spiderman66DD 3 жыл бұрын
Vali vizhungi
@seema6345
@seema6345 3 жыл бұрын
ഭാവന അമ്മയിൽ ഇല്ല എന്ന് ഇവൻ ആദ്യം മാന്യമായി പറഞ്ഞു... അടുത്ത വാക്യം പറഞ്ഞത് വേറെ ആരെയോ സന്തോഷിപ്പിക്കാൻ ആണ്... കഴിക്കുന്ന ചോറിന് വളരെ നന്ദിയുള്ളവനാണ് 😄
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/d6WbiZmbg7JobMU
@memories6485
@memories6485 3 жыл бұрын
സിനിമയിലെ നന്മമരങ്ങൾ🙂☺️🤗 ജീവിതത്തിൽ ഉടായിപ്പു😐😶😑 എന്നിരുന്നാലും ഒരു ഇരയാക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലാണ് ഇയാൾ ഇവിടെ സംസാരിച്ചിരിക്കുന്നത്. ഇതു കേൾക്കുന്ന ആ സ്ത്രീയ്ക്ക് എത്രത്തോളം മാനസിക വിഷമം ഉണ്ടാകുമെന്നുള്ളത് അയാൾ ചിന്തിക്കുന്നില്ല.തന്റെ സിനിമയിലെ പല അവസരങ്ങളും ഒരു പ്രമുഖ നടൻ നഷ്‌ടപെടുത്തുന്നുവെന്നു ഇരയാക്കപ്പെട്ട നടി ഇദേഹത്തിനോട് ഒരു കത്തു മൂലം ബോധ്യപ്പെടുത്തിയിട്ടും അങ്ങനെ ഒരു കത്തു തനിക്കു കിട്ടിയിട്ടില്ല എന്നു പോലീസിനോട് പറഞ്ഞ വ്യക്തിയാണ് ഇടവേള ബാബു. മനസാക്ഷി ഉള്ളവർ ഇതു ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. പാർവതിയുടെ ശക്തമായ നിലപ്പാടിനൊപ്പം ഉറച്ചു നിൽക്കുന്നു. എന്നും അവൾക്കൊപ്പം🙏🏼❤️
@Gg-ky7jq
@Gg-ky7jq 3 жыл бұрын
❤️❤️❤️
@frijofrijo6477
@frijofrijo6477 3 жыл бұрын
Parvathi verum vaanam pattishhow anu.
@muhsinamuhsina6358
@muhsinamuhsina6358 3 жыл бұрын
❤️❤️😍❤️❤️
@beenababu8039
@beenababu8039 3 жыл бұрын
ഇവനെ ആദ്യം AMMA എന്ന സംഘടയിൽ നിന്നും പുറത്താക്കുമോ. മണ്ടൻ, പൊട്ടൻ.
@nidhilalith6414
@nidhilalith6414 3 жыл бұрын
ഇയാളോട് എന്തു ചോദിച്ചാലും ഇയാൾക്ക് ഒന്നും തോന്നിയിട്ടില്ല. എങ്ങനെ തോന്നും? സ്വന്തമായി നിലപാട് ഉള്ളവർക്കെ അനീതിയിൽ എന്തെങ്കിലും ഒക്കെ തോന്നൂ.. മൂട് താങ്ങികൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല. Shame on you
@medha1993able
@medha1993able 3 жыл бұрын
പാർവതി പറഞ്ഞ പോലെ വെറുപ്പ്‌ഉളവാകുന്നതും ലജ്ജാവഹവും ആയ വാക്കുകൾ. അന്തസും അഭിമാനവും ഉളള മനുഷ്യർ എ.എം.എം.എ ഇൽ തുടരില്ല .ഇവനൊക്കെ ഇനി ഏതുകാലത്തു മനുഷത്വം ഉണ്ടാകാനാ ???
@annmariageorge891
@annmariageorge891 3 жыл бұрын
@കൊറോണ go go കൊറോണ കൊറോണ go നീ എന്തിനാ ഇതേ dialogue എല്ലാടത്തും വന്നു അടിക്കണ്ടല്ലോ.... പാർവതിക്ക് വിവരം ഇല്ലന്ന് നിന്നെ പോലെ ഒള്ള ഊളകൾ മാത്രേ പറയു... അതും oru വിവരമില്ലായ്മ..
@dinkan9550
@dinkan9550 3 жыл бұрын
@കൊറോണ go go കൊറോണ കൊറോണ go താൻ എല്ലാ ഇടതും കേറി ടൈപ്പിക്കോ പക്ഷേ അത്കൊണ്ട് ഒരു കാര്യോം ഇല്ല ഇവനൊക്കെ ഇനിയും പണം ഉണ്ടാകാം പക്ഷേ പോയ പേരും അന്തസ്സും ബഹുമാനവും അത് പോയത് തന്നെ കേരളത്തിലെ ജനത ഇപ്പോഴും നികുന്നത് ഇരയുടെ കൂടെ തന്നെയാണ് അല്ലാണ്ട് ഈ വെട്ടവളിയൻമാരുടെ കൂടെ അല്ല
@nzzznhshjzzz671
@nzzznhshjzzz671 3 жыл бұрын
14:45 ബാബു : എല്ലാർക്കും അസൂയയാണു അമ്മയോട്‌ നികേഷ്‌ : അസൂയ തോന്നാൻ മാത്രം എന്താ അതിലുള്ളത്‌ 🤣🤣 thug 😎
@varshass1196
@varshass1196 3 жыл бұрын
😄👍
@noushadkerala8583
@noushadkerala8583 3 жыл бұрын
മറ്റുള്ളവരാൽ അവർ ആദരിക്കപെടന്നു. ജനങ്ങൾ അവരെ ഇഷ്ടപെടുന്നു. അവരെ കാണാൻ തിരക്ക് കൂട്ടുന്നു. ഇതൊക്കെ കാണുമ്പോൾ അത്‌ കിട്ടാത്തവൻ 😔കരഞ്ഞു തീർക്കും. കഴുത കാമം കരഞ്ഞു തീർക്കുന്ന പോലെ. അവരെ ഇഷ്ടപെടുന്നവരെ കുറ്റം പറയും. നികേഷും കരഞ്ഞു തീർക്കുന്നു.
@noushadkerala8583
@noushadkerala8583 3 жыл бұрын
@amazing world ഹഹ. ഒന്നു പൊട്ടികരയണം എന്ന് താങ്കൾ ആഗ്രഹിക്കുന്നു. Come on yaar.
@indusree9727
@indusree9727 3 жыл бұрын
@Reshma Govind Asooya ullavar illa ennu parayaan patillalo.. ningalko nikeshno kurach perko kanillarkum ..Ethu mekhalayilaanu Asooya illathathu ???
@Captain_america979
@Captain_america979 3 жыл бұрын
@Reshma Govind I like ur reply😉👍
@fahadfd2879
@fahadfd2879 3 жыл бұрын
നികേഷ് : അസൂയപ്പെടാൻ നിങ്ങൾക്ക് എന്താണ് ഉള്ളത്? 😆😆
@shukoorthiruthi1448
@shukoorthiruthi1448 3 жыл бұрын
😂😂😂😂
@cloudwalker45
@cloudwalker45 3 жыл бұрын
@Jacob thanks
@syedshaas
@syedshaas 3 жыл бұрын
Thug life Nilesh !
@syedshaas
@syedshaas 3 жыл бұрын
Ini ennemgilum Orma Varumo 😂
@syedshaas
@syedshaas 3 жыл бұрын
Insert Sidhiqum Interval Babuvum 🤗
@frontalcortex8110
@frontalcortex8110 3 жыл бұрын
ഇടവേള ബാബു വിനു ഇതെല്ലാം പറയാൻ... ദിവസകൂലിയോ, മാസക്കൂലിയോ 🙄😝🤭
@saijue2802
@saijue2802 3 жыл бұрын
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നാണം കെട്ടവനും , മനുഷത്വം ഇല്ലാത്തവനും ആയ ആൾ ആണ് ഇടവേള ബാബു ...ഇവൻ ഒക്കെ എന്തു ചെയ്തിട്ടാണ് മലയാള സിനിമയുടെ ജനറൽ സെക്രട്ടിയായി ഇരിക്കുന്നത് ? ഇത് ഒക്കെ ചില മാഫിയ ബന്ധത്തിൻ്റെ ഭാഗമായി ആകാം .. .. ഒരു സ്ത്രീയെ പീഠിപ്പിച്ചവന് വേണ്ടി കുരക്കുന്ന ഇവൻ നമ്മുടെ നാടിന് അപമാനമാണ് .. ഇവനെ എനിയും ജനറൽ 'സെക്രട്ടറിയായി ഇരുത്തിയാൽ എനി നിർമ്മിക്കുന്ന എല്ലാ മലയാള സിനിമ ബഹിഷ്ക്കരിക്കാൻ കേരള ജനത തയ്യാറാവുക
@sharisharamakrishnan4344
@sharisharamakrishnan4344 3 жыл бұрын
ചീഞ്ഞു നാറുന്ന സത്യങ്ങൾ പൊത്തി വെക്കാൻ തക്ക ബുദ്ധിയുള്ള ആരെയെങ്കിലും പറഞ്ഞു വിടാമായിരുന്നു 'അമ്മ'യ്ക്ക്
@anilgeorge176
@anilgeorge176 3 жыл бұрын
ഭാവനക്ക് അഭിനയിക്കാം കാരണം ഭാവന മരിച്ചിട്ടില്ലല്ലോ ദിലീപിന് പറ്റില്ല ദിലീപ് മരിച്ചു പോയല്ലോ പിന്നെ പ്രേതമായിട്ട് അഭിനയിക്കാം അല്ലെങ്കിൽ ഫോട്ടോ വെക്കാം
@sarathkumar8125
@sarathkumar8125 3 жыл бұрын
Thilakn does not need your sympathy...legend will always be remembered 💪
@seleenahanif197
@seleenahanif197 3 жыл бұрын
Very true.thilakan enna maha nadantay kalinadiyilay man thari aavanulla yogyatha polum ee pitham pidichavanu illa.
@Davey1022
@Davey1022 3 жыл бұрын
Avanta bookil ezhuthi polum. Ho no wonder .
@aparna.m.r7177
@aparna.m.r7177 3 жыл бұрын
പാർവ തീ 🔥🔥..... ✨♥ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ
@jissmkumar
@jissmkumar 3 жыл бұрын
ഇക്കാര്യത്തിൽ പൂർണ്ണ സപ്പോർട്ട് പാർവ്വതിക്ക്...
@viaanvipin2318
@viaanvipin2318 3 жыл бұрын
😂😂😂
@reshmareshma5338
@reshmareshma5338 3 жыл бұрын
Support
@vaisakhmr4098
@vaisakhmr4098 3 жыл бұрын
ഇല്ല
@ArunsIdeologys
@ArunsIdeologys 3 жыл бұрын
*നിലനിൽപ്പ് വെള്ളത്തിലാക്കി മറ്റുള്ളവൾക്ക് വേണ്ടി സംസാരിക്കുന്ന പാർവതി ക്ക് ഒരു BIG SALUTE*
@Spk7711
@Spk7711 3 жыл бұрын
മലയാളികൾ സിനിമ കാണില്ല എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നന്മേ ഇവർക്കുള്ളു.. ഓരോരോ പണി എടുക്കാതെ ജീവിക്കുന്ന ജന്മങ്ങൾ... കഷ്ടം
@philipthannickal7288
@philipthannickal7288 3 жыл бұрын
തത് മാത്രം മതി
@nrajeevannaroth1217
@nrajeevannaroth1217 2 жыл бұрын
ഗുഡ്
@itsme-sukanya
@itsme-sukanya 3 жыл бұрын
നടി അക്രമിക്ക പെട്ടതിനെ കുറിച്ച് പറയുമ്പോൾ പുള്ളിക്ക് സഹിക്കുന്നില്ല... subject മാറ്റാൻ പറയുന്നു... നാണമില്ലേ മനുഷ്യാ...."അമ്മ" എന്ന പേര് മാറ്റുക.. ആ വാക്കിനോട് നീതി പുലർത്തുക..
@sararose7662
@sararose7662 3 жыл бұрын
Not അമ്മ.. we must say A.M.M.A
@shefimry
@shefimry 3 жыл бұрын
ഭാവനയെക്കുറിച്ച് ഇടവേളബാബുവിൻ്റെ വാക്കുകൾ കേൾക്കാൻ വന്നവർ ഇവിടെ ക്ലിക്ക്👉 3:51
@reshmag7825
@reshmag7825 3 жыл бұрын
ഞാൻ തപ്പി തപ്പി കുറെ താഴെ പോയി. Thanks
@compassionatehands5256
@compassionatehands5256 3 жыл бұрын
Dileep ന്റെ coaching പോരാ സകലഉടായിപ്പും ഇ സംസാരത്തിൽ നിന്ന് വ്യക്തമാണ്. Wcc യിലെ അംഗങ്ങളുടെ വിവരം പോലും അമ്മയിലെ അംഗങ്ങൾക്ക് ഇല്ലല്ലോ
@medha1993able
@medha1993able 3 жыл бұрын
Correct👏🏻👏🏻👏🏻
@abhijithb3719
@abhijithb3719 3 жыл бұрын
Worst side of faking is , more more they fake , more & more it melts down.
@sreejavijayan1526
@sreejavijayan1526 3 жыл бұрын
ഇയാൾ ഒരു ശുദ്ധനായ പൊട്ടാൻ ആണ്, പണിയെടുക്കാൻ കഴിയില്ല
@rhearizwana5043
@rhearizwana5043 3 жыл бұрын
Satyam
@almeshdevraj9581
@almeshdevraj9581 3 жыл бұрын
@@compassionatehands5256 WCC yude aavashyangal manassilakkan maathram vivaram ammayile tharangalkku illa ennu paranjal pore?
@manjuviswam6557
@manjuviswam6557 3 жыл бұрын
ഇയാളെയൊന്നും തല്ലികൊല്ലാൻ ആരുമില്ലേ ഇവിടെ. ഇവൻ ആരാന്നാ ഇവന്റെ വിചാരം. *നേരിട്ടു കണ്ടാൽ ആ ചെകിട്ടത്തു ഒന്ന് കൊടുക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരുത്തൻ ആണിവൻ* വേറെ ഒന്നും പറയാണെന്റെ സംസ്കാരം അനുവദിക്കുന്നില്ലാത്തതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. Parvathi hats off to you dear. ❤️
@user-oc1os6lx2b
@user-oc1os6lx2b 3 жыл бұрын
അമ്മ എന്ന വാക്കിന്റെ അർത്ഥം അറിയില്ലെങ്കിൽ പോയി പഠിക്കണം Mr. നിങ്ങളുടെ സംഘടനക്കു ചേരില്ല ആ നാമം.... മക്കളെ ഏതു പ്രതിസന്ധിയിലും ചേർത്തുനിർത്തുന്നവരാണ് അമ്മ. സ്വന്തം മകളോട് ഈ വിധം ദ്രോഹിച്ചതു മകൻ ആണെങ്കിൽ ആദ്യം അവനുനേരെ ആദ്യം കൈ ഉയർത്തുന്നത് അമ്മ തന്നെ ആയിരിക്കും. അങ്ങിനെ നോക്കുമ്പോൾ ഈ സംഘടനക് ഈ പേര് ചേരുമോ? എന്ത് പേരിട്ടു വിളിക്കണം??????( 20 20 second part ആണ് എങ്കിൽ ഭാവന ഉണ്ടാവില്ല എന്ന് പറഞ്ഞതിൽ തെറ്റില്ല. പക്ഷേ ദിലീപും ഉണ്ടാവാൻ പാടില്ല കാരണം മരിച്ചുപോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലോ )
@dharamiyer29
@dharamiyer29 3 жыл бұрын
This is what happens when big time fools like Edavela Babu head such a charitable organization. It is not a surprise to anyone that Dileep controls the entire Malayalam film industry. The way Siddique & Bindu Panicker flipped their stand in front of the judge clearly shows the spineless actors we have in the industry. Such a shame on supporting a criminal and defaming the actresses to this level.
@bobbyarrows
@bobbyarrows 3 жыл бұрын
Charitable..?
@nejiyapm2739
@nejiyapm2739 3 жыл бұрын
അമ്മയിൽ ഇല്ലാത്തവരെ എല്ലാം മരിച്ചതായിട്ടാണോ kanakkakunnath.
@aparna.m.r7177
@aparna.m.r7177 3 жыл бұрын
@@RAHULTMNT100 jeevanode ulla orale marichthyi upamich parayunnth sheriyano.... Nigle veettukr nigle photol maala itt chandhanathiri kathichu vechal nigl egne ath nokki kanum????
@Surya-zl8mc
@Surya-zl8mc 3 жыл бұрын
@@RAHULTMNT100 If someone stands by a woman how they will become an idiot and feminichi??? Parvathy is a strong woman with erect spine unlike other super stars
@TheManOfMuscle
@TheManOfMuscle 3 жыл бұрын
@Lakshmi J Listen to what you're saying, vile creature. Your mind is full of poison. The person you accuse has opinions of his own, learn to handle it like a civilized human being instead of resorting to character shaming.
@asm4589
@asm4589 3 жыл бұрын
ഞാൻ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല. ലളിതച്ചേച്ചിയുമായി സംസാരിച്ചു; അവർ ഒരിക്കലും അങ്ങനെ ചെയ്യില്ല. എനിക്കുറപ്പാണ്. സിദ്ധിഖിന്റെ വിഷയം വിശദമായി സംസാരിച്ചു solve ആക്കിയതാണ്. നടി പരാതി സംസാരിച്ചിട്ടേ ഉള്ളൂ. എഴുതി തരാത്ത ഒരു കാര്യത്തെയും ഞാൻ കണക്കിലെടുക്കില്ല!!! നമിച്ചണ്ണാ!!!!
@annmariageorge891
@annmariageorge891 3 жыл бұрын
@maya അത് അങ്ങനെ oru മൈരൻ 😂😂
@mansukb4936
@mansukb4936 3 жыл бұрын
@maya njn ezuthan nikkernn🤣
@Spiderman66DD
@Spiderman66DD 3 жыл бұрын
@maya 🤣🤣🤣🤣
@Earlybird_47
@Earlybird_47 3 жыл бұрын
14:44 അസൂയ തോന്നാൻ മാത്രം എന്താ ഉള്ളത്🤣👌👌👌👏👏👏💯💯💯
@paulatreides6218
@paulatreides6218 3 жыл бұрын
പറിവേള ബാബു...ആഹാ..വേറെവിടെ കാണാന്‍ പറ്റും ഈ ടൈപ്പ് ദിലീപാട്ടന്‍റെ കുഴലൂത്തുകാരനെ..
@AchuAchu-ic1gm
@AchuAchu-ic1gm 3 жыл бұрын
😃😃😃😃😃😃👌
@shijumonshijumon4615
@shijumonshijumon4615 3 жыл бұрын
ഹഹഹഹ
@Spiderman66DD
@Spiderman66DD 3 жыл бұрын
🤣🤣🤣🤣🤣
@nashnash7026
@nashnash7026 3 жыл бұрын
ഏറ്റവും വലിയ കോമഡി ആയി എനിക്ക് തോന്നിയത്. നമ്മുക്കൊക്കെ 100പണി ഉണ്ട് എന്ന് ഒരു പണിയുമില്ലാത്ത ഇടവേള ബാബു പറഞ്ഞപ്പോഴാണ് 🤐
@sachincalicut6527
@sachincalicut6527 3 жыл бұрын
അത് പൊളിച്ചു
@Spiderman66DD
@Spiderman66DD 3 жыл бұрын
🤣🤣🤣🤣
@jpmp165
@jpmp165 3 жыл бұрын
Viral സ്റ്റേറ്റ്മെന്റ് മാത്രംകാണാൻ വന്നതാർന്നു, തോണ്ടി തോണ്ടി ഫുൾ കാണേണ്ടി വന്നു. ദേ ഇവിടെ തോണ്ടിക്കൊ 3:53
@nihalahamed9168
@nihalahamed9168 3 жыл бұрын
Theediya valli.. kaalil chutti.
@DrSujikuttinath
@DrSujikuttinath 3 жыл бұрын
Thank u Jp😆😆😆😆
@ajikoshy1
@ajikoshy1 3 жыл бұрын
Thanks
@wazilmuhammed1386
@wazilmuhammed1386 3 жыл бұрын
Thanks mwuthea
@smrithi7423
@smrithi7423 3 жыл бұрын
"Athupoleyanu" crystal clear.
@athulyaranisanthosh8497
@athulyaranisanthosh8497 3 жыл бұрын
*A. M. M. A -ൽ ഉള്ളവരെ മാത്രമേ അഭിനയിപ്പിക്കു...എങ്കിൽ A. M. M. A-ൽ ഉള്ളവർ മാത്രം സിനിമ കാണട്ടെ* 💩
@knowledgehow385
@knowledgehow385 3 жыл бұрын
Pwoliye
@neemanandakumar7573
@neemanandakumar7573 3 жыл бұрын
Adalle heroism😂😂
@tuttukrish
@tuttukrish 3 жыл бұрын
👏👏👏👏👌👌👌👌👌
@nithinkk1937
@nithinkk1937 3 жыл бұрын
😳😳😳
@gokul7053
@gokul7053 3 жыл бұрын
ramaleela ksBV Vijayachille Kammara Sambhavam State nactional award കിട്ടിട്ടില്ലേ
@aryan8580
@aryan8580 3 жыл бұрын
നികേഷ് ചേട്ടാ 👏👏👏👏. ആവിശ്യത്തിന് കൊടുത്തു
@lekshmi_muraleedharan
@lekshmi_muraleedharan 3 жыл бұрын
A.M.M.A എന്നുള്ളത് ഒന്ന് തിരിച്ച് ഇട്ടാൽ M.A.M.A 😁 തനിക്കൊക്കെ അതാ ചേരുന്നെ. Shame on you 🤬🤬
@aneeshaleesha7164
@aneeshaleesha7164 3 жыл бұрын
No1 Mama pani ചെയ്യുന്നവനാണ് ഊള ബാബു
@thundian
@thundian 3 жыл бұрын
ee babu athu thannaya pathu muppathu kollamayi cheyyunne, allathe ivanu vere oru paneem nere chovve cheyyaan ariyillallo.
@nithinkk1937
@nithinkk1937 3 жыл бұрын
Kalakkii
@gokulcr8114
@gokulcr8114 3 жыл бұрын
Amma thirich ittal amma thana
@ShaMy515
@ShaMy515 3 жыл бұрын
എന്നിട്ടും ഈ സംഘടനയുടെ പേര് "അമ്മ"
@vivekm970
@vivekm970 3 жыл бұрын
🙆
@chinnusanthosh1348
@chinnusanthosh1348 3 жыл бұрын
Amma ennu perittath mahanaya nadan muraliyanu...adeham innu jeevichirunnenkil raji vachu irangipoyene parvathiyeppole...Amma enna perupolum kalankappedum itharam alukal karanam
@ShaMy515
@ShaMy515 3 жыл бұрын
@@chinnusanthosh1348 തീർച്ചയായും
@user-zw5hc5op4d
@user-zw5hc5op4d 3 жыл бұрын
Alla appan
@rahulrchandran3186
@rahulrchandran3186 3 жыл бұрын
സിനിമ നല്ലത് ആണേൽ കാണും അത്രേം ഒള്ളു ആരുടേം fan ആകാനും താല്പര്യം ഇല്ല
@hrkraheem9942
@hrkraheem9942 3 жыл бұрын
എനിക്കറിയുന്ന ഗോവിന്ദചാമി അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും, അതുപോലെയാണ് ഇങ്ങേരുടെ പുലമ്പൽ. കഷ്ടംതന്നെ 😒
@jeevan5277
@jeevan5277 3 жыл бұрын
ദിലീപ് ചെയ്തു എന്ന് നിനക്ക് എന്താണ് ഉറപ്പ്
@hrkraheem9942
@hrkraheem9942 3 жыл бұрын
@@jeevan5277 ദിലീപ് ചെയ്‌തെന്ന് ഞാൻ നിന്നോട് പറഞ്ഞോ?
@jeevan5277
@jeevan5277 3 жыл бұрын
ഗോവിന്ദചാമി ഒക്കെ കോടതി കുറ്റവാളിയായി കണ്ട വ്യക്തിയാണ് അത് പോലെ ആണോ ദിലീപ്.. വാക്കുകൾ ഒക്കെ സൂക്ഷിച്ചു ഉപയോഗിച്ച് ടൈപ്പ് ചെയ്യണം
@sujithkmohandas878
@sujithkmohandas878 3 жыл бұрын
പറമ്പിൽ നിൽക്കുന്ന വാഴയ്ക്ക് ഇടവേള ബാബു വിനെക്കാൾ മഹത്വം ഉണ്ട് :: ദിലിപിന്റെ വാല്യക്കാരനു ഇത്രയൊക്കെ പറയാൻ കാണു
@vivekm970
@vivekm970 3 жыл бұрын
😂😂🤣🤣😂😂
@Jemmababu0909
@Jemmababu0909 3 жыл бұрын
😂😂
@zeeniatom4022
@zeeniatom4022 3 жыл бұрын
Boycott the movie taken by this Amma. An organisation who don't stand with a member who went through the heinous of crimes should never get a single paisa from any self respecting human being.
@zeeniatom4022
@zeeniatom4022 3 жыл бұрын
@Adil Alfa Yes and movies made by people of character....shame on you man. Don't you have women in your Home...
@nidhinrag9727
@nidhinrag9727 3 жыл бұрын
Athinteകാര്യം ഒന്നും ഇല്ല സിനിമ നല്ലത് ആണേൽ കാണും
@zeeniatom4022
@zeeniatom4022 3 жыл бұрын
@@nidhinrag9727 opinions differ..... respect that
@relaxingsoul540
@relaxingsoul540 3 жыл бұрын
Agneanenkil..vrshthil oru movie knda kndu...edonum ndkuna case ala..Movie irngiyal..ee pryuna @Zeenia Tom poy kanum.. 😅
@zeeniatom4022
@zeeniatom4022 3 жыл бұрын
@@relaxingsoul540 No. Certainly not....
@jinujinu
@jinujinu 3 жыл бұрын
Parvathy raaji vechathinte kaaranam thedi ivde ethiya nan..🤔 Film il ini chance kittilennu arinjitum thante nilapad thurannu paranjathinu..👏👏👏 E interval nu enth nilapaadavo ullath..😀
@A.Youtuber
@A.Youtuber 3 жыл бұрын
അല്ലെങ്കിൽ എവിടുന്നാ chance parvathikku? ആകെ avarde loby movies ആണ് kittarullu അത് inium കിട്ടും.
@Str-lk2bs
@Str-lk2bs 3 жыл бұрын
Parvathy took a good decison . I respect her decision . As a social being we don't need to look into her personality and character . But she stood with a decison with a good mind of justice . That also abrupt action . We shud promote this kind of act for the good of society.
@gemsree5226
@gemsree5226 3 жыл бұрын
ഇടവേള ബാബു നു ഒരു കാലത്തും പടം ഇല്ല അതെ പോലെ അല്ലല്ലോ, ബാക്കി ഉള്ള കഴിവും മൂല്യവും ഉള്ള അഭിനേതാക്കൾ..
@ameenkkp7354
@ameenkkp7354 3 жыл бұрын
പാവം മണ്ടനായ ഒരാളെ പിടിച്ചിരുത്തി ഇല്ലാത്ത പ്രശ്നങ്ങൾ ഒക്കെ കുത്തി പൊക്കി വെച്ചിരിക്കുന്നു 😅
@mdmanafkp5475
@mdmanafkp5475 3 жыл бұрын
🤣🤣
@netizen6442
@netizen6442 3 жыл бұрын
അമ്മയ്ക്ക് ഇങ്ങനെ ഒരു അജീവാനന്ത സെക്രട്ടറിയെ കിട്ടിയത് ഭാഗ്യം , ആ പണി ചെയ്യാന്‍ പണിയില്ലാത്ത വേറെ ആരെ കിട്ടും !!! കൂട്ടിക്കൊടുപ്പ് ഒരു കഴിവ് തന്നെ !!!!!
@aparna.m.r7177
@aparna.m.r7177 3 жыл бұрын
Iyalk film illa.. Bakki ullvrk ath ind. Arenklm oke nokki nadathan vendeee
@netizen6442
@netizen6442 3 жыл бұрын
@@aparna.m.r7177 👍
@nanduu7063
@nanduu7063 3 жыл бұрын
Support Parvathy ❤️ എല്ലാ young stars ഉം ചേർന്ന് മറ്റൊരു സംഘടന തുടങ്ങുക.. മലയാളത്തിന്റെ മഹാ നടൻ തിലകൻ സർ ഒക്കെ പണ്ടേ എഴുതി തള്ളിയത് ആണ് ഈ തൊലിഞ്ഞ A. M. M. A സംഘടന.. കഴിവുള്ളവർ ഇനിയും അഭിനയിക്കും അതിൽ ഇടപെടാൻ ഈ A.M.M.A ക്ക് എന്ത് അധികാരം.. field ൽ പോലും ഇല്ലാത്ത നീയൊക്കെ ആണോടാ സിനിമയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്.. അവനോട് അസൂയ ആണ് പോലും അസൂയ പെടാൻ എന്ത് മാങ്ങാതൊലിയാടോ തനിക്ക് ഉള്ളത് ഇവന്റെ വർത്താനം കേൾക്കുമ്പോൾ ചെകിട് അടിച്ച് പൊട്ടിക്കാനാ തോന്നുന്നത് അവനും അവന്റെ ഒരു മലയാള സിനിമയും.. മലയാള സിനിമ ഇവിടെ ആരും നിനക്ക് എഴുതി തന്നിട്ടില്ല ഇനി ഉണ്ടെങ്കിൽ തന്നെ ഞങ്ങൾ ജനങ്ങൾ തീരുമാനിക്കും അത് കാണണോ വേണ്ടയോ എന്ന്..
@Gg-ky7jq
@Gg-ky7jq 3 жыл бұрын
ഇ ബാ: ഒരാള് പറയട്ടെ ഞാൻ ബഹുമാനിച്ചില്ലാന്നു നികേഷ്: ദെ ഇവര്... ഇ ബാ: ആ.. ആ .. അവരൊഴിച്ചു വേറെ ഒരാളും പറയില്ല !!!
@sruthimolkv3355
@sruthimolkv3355 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@AmmusCreativeEdge
@AmmusCreativeEdge 3 жыл бұрын
പാർവതിയുടെ രാജി കണ്ട് വന്നതാണ്....! Shame on u ഇടവേള ബാബു...! നിലപാടുള്ള പെണ്ണിനൊപ്പം..👌
@asiisa4852
@asiisa4852 3 жыл бұрын
Pari🤣
@mkjvd
@mkjvd 3 жыл бұрын
ഈ പാർവതി കാശു കിട്ടിയാൽ ഇടവേള ന്റെ മകളായിട്ട് വേണേലും അഭിനയ്ക്കും അത്രേള്ളൂ ഇവരുടെ നിലപാട്. ഇതിനൊക്കെ കുട പിടിക്കാനും കുറെ ആൾകാർ കഷ്ടം !!
@shaanmohammedks3581
@shaanmohammedks3581 3 жыл бұрын
എത്ര നിസാരവത്കരിക്കുന്ന തരത്തിലാണ് ഈ മനുഷ്യൻ ഓരോ പ്രശ്നങ്ങളും സംസാരിക്കുന്നത് !! Shame on എ. എം. എം എ. Stand on issues like racism, and misogyny in malayalam film industry. !
@aparna.m.r7177
@aparna.m.r7177 3 жыл бұрын
babunu അഭിനയം അറീല flm ഇല്ല... എന്നിട്ട് WCC ഉള്ളവര്ക്ക് അസൂയ പോലും 😂 പാർവതി, rima കല്ലിങ്ങൽ, രേവതി,, അഞ്ജലി മേനോൻ ഇവർക്കാണോ ഇയാളോട് അസൂയ.. കോമഡി ആണോ സേട്ടാ........
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
Nammal ano annu wiber goodinte videode keeze adi akiythu
@Ponnus777
@Ponnus777 3 жыл бұрын
14:38 .സിനിമാക്കാരൻ്റെ മറ്റsത്തു നിന്നല്ലേ മൂലമറ്റത്തേക്ക് കറണ്ടു കൊണ്ടു വരുന്നത്, സിനിമ കാർക്കന്താ രണ്ടല്ല് കൂടുതലുണ്ടോ? 😌👍
@keralanoobgirl2679
@keralanoobgirl2679 3 жыл бұрын
പാർവതിക്കൊപ്പം ❤️👏🔥
@nanduanandu2031
@nanduanandu2031 3 жыл бұрын
നല്ല അഭിനയയം,,,,,,,, ഇടവേള ബാബു ❤️
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
പാറൂ കട്ട സപ്പോര്‍ട്ട് നട്ടെല്ലില്ലാത്തവരുടെ ഇടയിലെ നട്ടെല്ലുള്ളവള്‍,,,,🌷🌷🌷
@vishnumnair6376
@vishnumnair6376 3 жыл бұрын
Mr idavela babu.. Shame on you.
@vrajiv24
@vrajiv24 3 жыл бұрын
Enthinaaaa. avante kundi kando neee
@lithinjoseph8539
@lithinjoseph8539 3 жыл бұрын
അസൂയ തോന്നാൻ മാത്രം എന്താ ഉള്ളത് ??? :-D :D :D
@soniasonu2724
@soniasonu2724 3 жыл бұрын
എവിടാ അത് പറയുന്നേ bro
@lithinjoseph8539
@lithinjoseph8539 3 жыл бұрын
@@soniasonu2724 14:36
@ajithpaliath
@ajithpaliath 3 жыл бұрын
ഇടവേള ബാബു... നക്ഷത്രങ്ങള്‍ ശരിയല്ലാത്ത (പാവം അച്ഛന്‍ എന്ത് പിഴച്ചു ) ഏതോ ഇടവേളയില്‍ ജനിച്ചു പോയ, മലയാള സിനിമ സംഘടനയിലെ വേതാളം.... ഇവനൊക്കെ കൊണ്ടുനടക്കുന്ന അമ്മ എന്ന സംഘടനയുടെ സ്റ്റാറ്റസ്സ് അറിയണമെങ്കില്‍ ഇവന്റെ സംസ്കാരമില്ലാത്ത വാക്കുകള്‍ കേട്ടാല്‍ മതി. നടിയെ ആക്രമിച്ച കേസ്സില്‍ കോടതിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വാദത്തിലാണ് വേതാള ബാബൂ കൂറുമാറിയത്. ഇപ്പോള്‍ ആ നടിയെ ഇങ്ങേര് കൊന്നും കളഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറുമാറി.. പ്രതിയെന്ന് ആരോപിക്കുന്നവരെ രക്ഷിക്കുവാന്‍ അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണ്. കോടതിയില്‍ എല്ലാവര്ക്കും സ്വന്തമായ അഭിപ്രയമാകാം തീരുമാനങ്ങളാകാം. അത് വ്യക്തിപരമാണ്. പക്ഷെ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്സുകളുടെ പോക്കിനെ തകര്‍ക്കുന്ന ഇവരുടെയൊക്കെ ഇങ്ങനെയൊക്കെയുള്ള നിലപാടുകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുന്നത്.
@vivekvs7696
@vivekvs7696 3 жыл бұрын
അമ്മ യുടെയും, ദിലീപിന്റെയും, ഇടവേള ബാബുവിന്റെയും (അവനു പടം ഒന്നും ഇല്ല എന്നത് വേറേ കാര്യം )എല്ലാ പ്രൊജക്റ്റും പെറ്റമ്മയെ സ്നേഹിക്കുന്ന എല്ലാവരും ബഹിഷ്കരിക്കുക.. ആ പെൺകുട്ടിക്ക് നമ്മുടെ നീഥിവ്യവസ്ഥയിൽ നിന്നും നീതി കിട്ടുമെന്ന് തോന്നുന്നില്ല..
@philipthannickal7288
@philipthannickal7288 3 жыл бұрын
കറക്റ്റ്
@naushadvk3498
@naushadvk3498 3 жыл бұрын
ഒരു script പറഞ്ഞാല്‍ അതേപോലെ അഭിനയിക്കുക. ആ കഥാ പാത്രത്തെ നമ്മള്‍ നെഞ്ചിലേറ്റി നടക്കുന്നു. അതങ്ങു മാറ്റിയാല്‍ ഇവരെ ഒക്കെ നിലവാരം എന്താണെന്ന് ഓരോ മലയാളിയും മനസ്സിലാക്കി
@abysamuel4896
@abysamuel4896 3 жыл бұрын
Babu - Amma nirmikunna cinemel Bavana illa Nikesh - Mr. Babu undoo Babu - njn pande illalloo Nikesh - erangi poda thendy
@sruthimolkv3355
@sruthimolkv3355 3 жыл бұрын
😆😆😆
@abysamuel4896
@abysamuel4896 3 жыл бұрын
Interval babu vettan nirthiyekana kozhutha oru pothanu...
@satheeshantp5238
@satheeshantp5238 3 жыл бұрын
അമ്മയിൽ അംഗത്വം രാജിവച്ചാൽ അവർ മരിച്ചു പോലും !!!!???? ഇതെന്താ ഇടവേളയില്ലാതെ ബാബു !!!!!
@athiest331
@athiest331 3 жыл бұрын
ദിലീപ് ഫാൻസ്‌ മാത്രമേ ഉള്ളു ഗുയ്സ്..ഗോവിന്ദ ചാമി ഫാൻസ്‌ ഉണ്ടോ?
@sreeshant2530
@sreeshant2530 3 жыл бұрын
Pwoliye
@souparnikasou9442
@souparnikasou9442 3 жыл бұрын
🤭😆
@sruthimolkv3355
@sruthimolkv3355 3 жыл бұрын
പൊളിച്ചു
@aloshye9112
@aloshye9112 3 жыл бұрын
Govindhachami peedipicha arengilum kando..
@knowledgehow385
@knowledgehow385 3 жыл бұрын
Pwoliye 😆😆😆
@smrithi7423
@smrithi7423 3 жыл бұрын
Marichupoyavare thirichu konduvaran pattillallo..ATHU POLE. Dat means characterinepattiyalla parayane. Ammayilninnu poya Bhavanayepattiyanu. Crystal clear!
@Maya-th8dk
@Maya-th8dk 3 жыл бұрын
A. M. M. A യിൽ അംഗമല്ലാത്തവരുടെ cinema കൾ മാത്രമേ ഞങ്ങൾ ഇനി മുതൽ കാണുന്നുള്ളൂ.. അത്ര തന്നെ.
@ssvlog-ez9fi
@ssvlog-ez9fi 3 жыл бұрын
Paarvathy has taken a right decision
@sheelakv7546
@sheelakv7546 3 жыл бұрын
നപുംസകങ്ങളുടെ നാട്ടിൽ ഒരു ഇടവേള
@JChand83
@JChand83 3 жыл бұрын
നിലവിൽ produce ചെയ്യാത്തവരാണ് producer council ൽ തലപ്പത്തുള്ളതു എന്ന് പറയുന്ന ഇടവേള എങ്ങിനെ actors union ൽ തലപ്പത്തെത്തി.
@cilo_cecil
@cilo_cecil 3 жыл бұрын
In India, it doesn't matter if you commit crime. By the time the court issues a final verdict on a case, you will be in your death bed. This is what will happen in this case too. Dileep will make sure this case either continues for another 50 years or will influence people to support him for his case. Such pity on people of India. If a celeb in India don't get justice, think of all others who aren't.
@aparna.m.r7177
@aparna.m.r7177 3 жыл бұрын
എന്റെ ബാബു മോനെ karanjoharne tholppichu കളഞ്ഞല്ലോ.. ഇജ്ജാതി പരദൂഷണം..... ശങ്കരാടിക്ക് പ്രോപ്പർട്ടി, പിശുക്ക് .. മറ്റൊരാളെ chrctr കുറിച്ച് പറയാൻ chrctrless ആയ തനിക്ക് എന്ത് അവകാശം
@manojdubai2474
@manojdubai2474 3 жыл бұрын
ശങ്കരാടി ഒക്കെ ജീനിയസ് ആണ് അന്യസംസ്ഥാനത്ത് ആരാധിക്കുന്ന കമലഹാസൻ പോലും ആരാധനയോടെ കാണുന്ന നടന്മാരാണ്
@Sonsonsonson403
@Sonsonsonson403 3 жыл бұрын
Dr. RLV രാമകൃഷ്ണന് നീതി നിഷേധിചിട്ട് പറയുന്നത് കണ്ടോ. മണിചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഈ പറയുന്ന ലളിത മാഡം, രാമകൃഷ്ണനെ, sir ന്നു വിളിച്ചേനെ... പഠിച്ചു doctorate എടുത്ത എത്ര എണ്ണം ഉണ്ട് ഈ പറയുന്ന "A.M.M.A" ൽ... അമ്മ എന്ന വാക്കിന് അപമാനം ആണെടോ നിങ്ങളുടെ "A.M.M.A" ഓരോ ഉഡായിപ്പും പറഞ്ഞോണ്ട് വന്നോളും.. ഭാവന കാണില്ല അതു ഉറപ്പ് പറയാം എന്ന്...
@premsid1997
@premsid1997 3 жыл бұрын
3:53 Idavela Babu's controversial statement about the survivor.
@sharisharamakrishnan4344
@sharisharamakrishnan4344 3 жыл бұрын
Everybody knows what is going on in Cinema Industry, still we watch their movies support them I saw somebody has written ' Boycott the coming A.M.M.A movie ' that's what we should do..
@kevingabey3464
@kevingabey3464 3 жыл бұрын
Movie is not an organisation its an art, If the art and artist are good it doesn't matter who he/she is. we support and we should for an healthy growth of our industry.. Telugu people supports and boycott movies based on actors cast. That's why there movies suck (most of them )
@nejiyapm2739
@nejiyapm2739 3 жыл бұрын
അമ്മയിൽ ഇല്ലാത്തവരെല്ലാം മരിച്ചവരായിട്ടാണോ kanakkakunnath.
@jintokjohnson7654
@jintokjohnson7654 3 жыл бұрын
Dileep ഗോവിന്ദ ചാമി കാണുമോ
@amithkodoor742
@amithkodoor742 3 жыл бұрын
Johnson chaami indakum myre🤣
@trollmalayalam2258
@trollmalayalam2258 3 жыл бұрын
Poorimon ദിലീപ് ആ pennupidayan naariye എറിഞ്ഞു kollanam
@vishnur9852
@vishnur9852 3 жыл бұрын
@@user-yy6ij9ex6q Aalada patti poori ninte thallanae anna panii konna pole
@vinayakp7304
@vinayakp7304 3 жыл бұрын
Myre overakala nee
@greatjasmine
@greatjasmine 3 жыл бұрын
ജീവിതത്തിലെ നല്ല നടൻ...ഇടവേള ബാബു
@DrRahul4044
@DrRahul4044 3 жыл бұрын
🤣😂🤣🤣
@lisasanthosh6073
@lisasanthosh6073 3 жыл бұрын
ഇവനാണ് വലിയ നടൻ....
@babukollaikkal2491
@babukollaikkal2491 3 жыл бұрын
ഇത്രയും പ്രായമായിട്ടും ആ തലയിൽ ഒരൗൺസ്‌പോലും സാമാന്യ വിവരം ഇല്ലാതെപോയല്ലോ !!!! Nivin Poully യുടെ ഒരു dialogue മാത്രം ഓർമ്മ വരുന്നു ... " എന്തോ ഉണ്ടാക്കുന്ന വെറുമൊരു machine മാത്രമാണ് " ഈ മാന്യൻ
@charlstechy7480
@charlstechy7480 3 жыл бұрын
ഇവനേതാ , ആരാ ഇവനെയൊക്കെ ഇവിടെ പിടിച്ചു ഇരുത്തിയത് ഇവനൊക്കെ ഇപ്പ്പോഴും പടത്തിൽ ഉണ്ടോ 🤔🤔🤔
@RunningWalking12
@RunningWalking12 3 жыл бұрын
ഇടവേള ബാബു നല്ല ഒരു നടൻ ആണ്. മാർക്കറ്റ് വാല്യൂ ഇല്ലാത്തതു കൊണ്ട് അധികം സിനിമയിൽ അഭിനയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അയാൾ ഒരു സോഫ്റ്റ് ടാർഗറ്റ് ആണ്. ഇങ്ങനെ പ്രബുദ്ധ മലയാളി കുറ്റങ്ങൾക്ക് അഭിമാനത്തോടെ ആള്കൂട്ട ആക്രമണം (mob lynching) നടത്താം. മൊബ് ലിഞ്ചിങ് നെതിരെ ഫേസ്ബുക് പോസ്റ്റ് എഴുതുന്ന അതെ പ്രബുദ്ധർ തന്നെ ആണ് ഇന്റർനെറ്റ് വഴി ഒരാളെ മൊബ് ലിഞ്ച് ചെയ്യുന്നതും character assassination ചെയ്യുന്നതും. അവർക്കറിയാം ഇടവേള ബാബുവിനെ തെറി വിളിച്ചാൽ കേസ് ആകില്ല, ആരും ചോദിക്കാനും വരില്ല എന്ന്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്ത്രീകൾ എഴുതുന്ന പോസ്റ്റുകളിൽ എതിരഭിപ്രായം എഴുതുന്നവനെ പോലും ജയിലിൽ അടക്കാൻ നിയമം വേണമെന്ന് ഘോര ഘോരം വാദിച ഫെമിനിസ്റ്റ് കൽ okke തന്നെ ഇന്ന് ഇടവേള ബാബുവിനെ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിൽ തേജോവധം ചെയ്യുകയാണ്. അതായത് ഇവിടത്തെ നിനിയമങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഒക്കെ ചില ആളുകൾക്കു വേണ്ടി മാത്രം ഉള്ളതാണ്. വിനായകൻ സ്ത്രീ പീഡന കേസ് വന്നു. ആരും തേരി പറഞ്ഞില്ല. പാർവതിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. കമലിനെതിരെ ബാലിക പീഡന കുറ്റം വന്നു. പാര്വതിയോ ഈ തെരുകൂട്ടങ്ങളോ ഒന്നും പറഞ്ഞില്ല. അലന്സിയറിനെതിരെ പീഡന ആരോപണം വന്നു. ഈ so called WCC സംഭവം ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു. തെരുവോരത് ഒന്നും മിണ്ടീല. ഇങ്ങനെ അവരുടെ ക്യാമ്പ് കാലിലെ സ്ത്രീ പീഡനങ്ങൾ കണ്ടില്ല എന്നു നടിക്കുകയും, ഒരാൾ അഭിമുഖത്തിൽ പറഞ്ഞ ഒരു വരി വെച്ച് ഇത്രേം പുകിലുണ്ടാക്കുകയും ചെയ്യുന്ന പാർവതിയെ പോലുള്ള കപട സദാചാര വാദികളോട് പുച്ഛം മാത്രം.
@mukundanmukundank1616
@mukundanmukundank1616 3 жыл бұрын
ഈ സിനിമാക്കാരൊക്കെ ബാബുവിനേ പോലെ തന്നെയാണോ?'' 'കേൾക്കുമ്പോർ തന്നെ അറിയാം, അയാൾ പലതും പറയുന്നത് കള്ളമാണെന്ന്!
@gokul7053
@gokul7053 3 жыл бұрын
എന്തൊക്കെ
@nandana2497
@nandana2497 3 жыл бұрын
ലാലേട്ടൻ അങ്ങോട്ട് മാറി നിക്ക് "THE COMPLETEACTOR"ഇവിടെ ഉണ്ട് 🤢കഷ്ടം
@amrthap647
@amrthap647 3 жыл бұрын
👏😍
@remyasreerajesh5951
@remyasreerajesh5951 3 жыл бұрын
മീഡിയ വന്നപ്പോ എല്ലാം പുറത്തു വന്നു തുടങ്ങി അല്ലാതെ സ്നേഹം അല്ല കുറഞ്ഞത്
@midskumar
@midskumar 3 жыл бұрын
Nikesh sir 16 varshamayi thankalude fan aanu njan
@aswathiachu7787
@aswathiachu7787 3 жыл бұрын
6.15 ഇതല്ലേ ടിനി ടോം സർ പറഞ്ഞ ഇന്റർനാഷണൽ കോമഡി
@randomdude2792
@randomdude2792 3 жыл бұрын
😅😅😅
@abbypublic
@abbypublic 3 жыл бұрын
I wanted to know... Idavela baabu enthu qualification vechaanu Ammayude secretary aakye? Eniku pande olla doubt aanu.. Can any one say?..
@thekethiljp
@thekethiljp 3 жыл бұрын
Unmarried , effete fellow . Make a guess what ‘services’ he has provided over the years 🤫
@sreejiju808
@sreejiju808 3 жыл бұрын
12:02 : ini ennengilum orma varuo? 🤭🤭
@varshav5950
@varshav5950 3 жыл бұрын
Good points Nikesh👍👍
@jo-dk1gu
@jo-dk1gu 3 жыл бұрын
ഇൗ കടൽ കിഴവൻമാരെ ഒഴിവാക്കി മലയാളത്തിന്റെ യുവത്വം ഒരുമിച്ച് ചേർന്ന് പുതിയ ഒരു സംഘടന ഉണ്ടാക്കുക...അതാണ് വേണ്ടത്..തീർച്ചയായും പുതിയ തലമുറക്ക് അതിനുള്ള caliber ഉണ്ട്...
@vidyarahul7837
@vidyarahul7837 3 жыл бұрын
ഇനി അതിനെയും കൂടി സഹിക്കേണ്ടിവരും ഇതേ താങ്ങാൻപറ്റുന്നില്ല എന്റമ്മോ ഒരു സംഘടനയും വേണ്ട
@aparna.m.r7177
@aparna.m.r7177 3 жыл бұрын
2.30 kkk ഒരു ആവശ്യം ഇല്ലാതെ താൻ journalist നെ വിളിച്ചത് എന്തിനാ...Journalist വിളിക്കുന്നത് അവരുടെ job, bt ഒരു ആവശ്യം ഇല്ലാതെ താൻ call ചെയ്തത് എന്തിനാ
@user-gr7kd6dt9t
@user-gr7kd6dt9t 3 жыл бұрын
Thatti vidunnathalle
@hymn1973
@hymn1973 3 жыл бұрын
1:52 , 5:19 ചോദ്യവും ഉത്തരവും എന്തുമായിക്കോട്ടെ, വെള്ളയിൽ deign ഉള്ള ചുരിദാറിട്ട കുട്ടിയെ കണ്ടോണ്ടിരിക്കാൻ എന്ത് രസ്സാ
@jaisyabraham8206
@jaisyabraham8206 3 жыл бұрын
please change the name "AMMA"
@adwaithev67
@adwaithev67 3 жыл бұрын
A.M.M.A
@user-to1bi4bg2b
@user-to1bi4bg2b 3 жыл бұрын
Association of Malayalam Movie Artists... A. M. M. A. അല്ലാതെ ഇവന്റെയൊക്കെ ഈ കച്ചട സംഘടനയെ വിവരമുള്ള ആരെങ്കിലും അമ്മ എന്നു വിളിക്കുമോ... Never ever...
@ajithgeorge875
@ajithgeorge875 3 жыл бұрын
THALLA
@simply_Amzz
@simply_Amzz 3 жыл бұрын
Amma allado A.M.M.A aanu... 🤣🤣🤣
@drrazlan6970
@drrazlan6970 3 жыл бұрын
Brave lady parvathy 😘😘😘
@anjuvenugopalan1475
@anjuvenugopalan1475 3 жыл бұрын
Ennenkilum orma varo🤣🤣🤣🤣🤣🤣
@contrarian8931
@contrarian8931 3 жыл бұрын
A.M.M.A ഗോവിന്ദച്ചാമിയുടെ ജീവിതം സിനിമയാക്കണം. ദിലീപ് ഗോവിന്ദച്ചാമിയായി പൊളിക്കും 💙
@Xavier-qk5oo
@Xavier-qk5oo 3 жыл бұрын
Nigesh ന്റെ ചിരി
@bustansalmiya6219
@bustansalmiya6219 3 жыл бұрын
ഇവനാരാ ? പറഞ്ഞാൽ അറിയുന്ന സിനിമയോ കഴിവോ ഇല്ല. ഇവൻ അമ്മയിൽ തലപ്പത്തു വന്നെങ്കി മനസ്സിലാക്കാമല്ലോ സംഘടനയുടെ നിലവാരം
@anoopmalutty4460
@anoopmalutty4460 3 жыл бұрын
അസൂയ തോന്നാൻ നീയാരാടാ ബാബു ദേവെന്ത്രന്റെ മകൻ മുത്തുപട്ടരോ
@MilanG80
@MilanG80 3 жыл бұрын
അസൂയ തോന്നാൻ മാത്രം എന്ത് ഉണ്ട് 🤣🤣🤣🤣
@Harikrshna55
@Harikrshna55 3 жыл бұрын
Guys I don't understand what wrong did he say.. Bhavana is dead in 20-20. How will you make her act in it is Part 2? . If it is Part 2 of 20-20 its technically not possible to bring her back. . . Also Bhavana is not a member of the Association. He has given clear cut answer. Parvaty was waiting for a reason to quit AMMA. So just be patient. Don't give too much importance to these actors and to what they say. Everyone please ignore. Focus on Personal health and hygiene. Stay safe guys.
@AGN74
@AGN74 3 жыл бұрын
ആക്ച്വലി കുറെ കോമാളിത്തരം കാണിച്ചിട്ടുള്ള ഒരു സാധാരണ മനുഷ്യൻ. അതിനപ്പുറത്തേക്ക് ഈ സിനിമ കോമാളികൾക്കു കേരളം എന്തിനാണ് ഈ വില കൊടുക്കുന്നത്.. പോയ്‌ ജോലി ചെയ്തു ജീവിക്കു മലയാളി
@haneeshkk4531
@haneeshkk4531 3 жыл бұрын
True... We are giving Unnecessary important to cinemas and film stars.... Stupidity over loaded...
@sureshvellambathoor5751
@sureshvellambathoor5751 3 жыл бұрын
Nalla cinemakal und bro ivare nokki cinemaye vilayoruthanda
@Urbanclock
@Urbanclock 3 жыл бұрын
ഇന്റർവെൽ ബാവുഎട്ടണ് എല്ലാം അറിയാം എന്ന് മനസ്സിലായി...🤣 അത് എന്താണ് എന്ന് എന്നോട് ചോദിക്കരുത് ഞാൻ അത് ഇന്നലെ രാത്രി തന്നെ മറന്നു പോയി..
@thanuaami6857
@thanuaami6857 3 жыл бұрын
😂😂😂
@mariajoodit8831
@mariajoodit8831 3 жыл бұрын
ഇവർ അഭിനയിക്കുന്നത് പൊട്ടാൻ ജനം വിചാരിച്ചാൽ മതി ... അഹങ്കാരം വേണ്ട ...
@NeerajPunnath
@NeerajPunnath 3 жыл бұрын
ആ പയ്യന്‍ ഭാവിയിലെ തീ ആണ്. ആ ധൈര്യം എന്നും ഉണ്ടാവട്ടെ.
@Entelife-2024
@Entelife-2024 3 жыл бұрын
കള്ളൻ ആണ് ഇങ്ങേരൊക്കെ പെണ്ണിന് ഒട്ടും വിലയില്ലാത്ത സിനിമാലോകം
@rnewc1520
@rnewc1520 3 жыл бұрын
*തന്റെ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല ട്ടോ*
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН