കാപട്യം നിറഞ്ഞുനിൽക്കുന്ന ഈ ലോകത്ത് വെറും.... ഒരു കച്ചവടക്കാരൻ മാത്രമാകാതെ നന്മ യോടു കൂടി ജീവിക്കുവാൻ ശ്രമിച്ച ഒരു വലിയ മനുഷ്യനായിരുന്നു അദ്ദേഹം. പൈതൃകമായി സാഹിത്യവും കലാബോധവും മാത്രമുണ്ടായിരുന്ന നന്മയുള്ള മനുഷ്യൻ....ഒരു വലിയ ഭാഗം മലയാളികളുടെ മനസ്സിൽ അദ്ദേഹം എന്നും ഉണ്ടാവും..🙏🏼🪔🪔🪔🪔🪔💐💐
സാറിനെ ചതിച്ചത് ജനിച്ച നാട് തന്നെ... അറബ് നാട് ൽ മാത്രമുള്ള ബിസിനെസ് ആണെകിൽ തക്കാരില്ലായിരുന്നു... ചതിച്ചത് കേരള മണ്ണ് തന്ന.... ആദരാജ്ഞലികൾ...
@sajeerdrc62322 жыл бұрын
ഈ 80ആം വയസ്സിലും 0 യിൽ നിന്നും ഇനിയും തുടങ്ങണം എന്നു പറയുന്ന ആ വിൽ പവർ അപാരം തന്നെ...
@travelchemistry_Bajiyo2 жыл бұрын
ഈ അഭിമുഖത്തിൽ ദൈവത്തിന്റെ ഒരു ഇടപെടലുണ്ടെന്ന് വിശ്വസിക്കുന്നു. എന്നെപ്പോലെ തന്നെ ഒരു പാട് ജനങ്ങൾക്ക് അദ്ദേഹത്തിന്റേയും അറ്റ്ലസിന്റേയും ചരിത്രം വ്യക്തമാക്കി തന്നു ആ സൽപ്പേര് എന്നും നിലനിൽക്കും പ്രണമം🙏
@Ammoooss2 жыл бұрын
എന്തോരം പാവം ആണ് ഈ അച്ഛൻ 😞❤️ നേരിട്ട് പരിചയം ഒന്നും ഇല്ലെങ്കിലും, കണ്ട് കഴിഞ്ഞപ്പോ മനസിന് എന്തോ വല്ലാത്ത ഒരു ഭാരം!!!
@fazalpachi37742 жыл бұрын
ഒരുപാട് ആളുകളാൽ പറ്റിക്കപ്പെട്ട പച്ചയായ ഒരു യഥാർത്ഥ മനുഷ്യൻ...... We Will miss you Sir
@Sam-Ryan2 жыл бұрын
ആ വൃത്തികെട്ട ബാങ്കിൻ്റെ പേരെന്താണ് ?
@fazalpachi37742 жыл бұрын
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മൾ ഇരിക്കുന്ന കസേരയുടെ കാലൊന്നുടിഞ്ഞു കണ്ടു തുടങ്ങിയാൽ ബാക്കി അവർ എങ്ങനെയെങ്കിലും ഒടിക്കും അതാ ലോകം
@greenmangobyajeshpainummoo42722 жыл бұрын
അദ്ദേഹത്തിന്റെ അവസാന വാക്കുകൾ..ശരിക്കും വേദനിപ്പിച്ചു.....വലിയ മൺമനസിനു ഉടമയായ...നിഷ്കളങ്കനായ...മനുഷ്യൻ....അദ്ദേഹത്തെ ചതിച്ചവർ അനുഭവിക്കട്ടെ ....അദ്ദേഹത്തിന്റെ കുടുംബം , മക്കൾ "അറ്റ്ലസ് ജ്വല്ലറി" വീണ്ടും പടുത്തുയർത്തട്ടെ കൂടെ ഞങ്ങൾ ഉണ്ട് എന്ന് ആശംസിച്ചുകൊണ്ട് ....അദ്ദേഹത്തിന്റെ ആദ്മാവിനു നിത്യശാന്തി നേരുന്നു....
@Gopakumargopalannair2 жыл бұрын
Yes, Ullinte ullil chathichavare orthu sankadapedunnundaayirunnu... Athu chireyil othukki nadannu... PAAVAM wife inu as dairyam kodukkatte...
@mojimohanan1532 жыл бұрын
അവസാനം അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഒരിക്കലും മറക്കില്ല 😥😥😥😥
@raghunathraghunath79132 жыл бұрын
ശരിക്കും കണ്ണുനിറഞ്ഞു .ഇങ്ങനെ അവസാനം പറഞ്ഞു യാത്ര പോയത് ഈ ഒരാൾ മാത്രം. പ്രണാമം 🌹.
@ilyaskhan-sh4wc2 жыл бұрын
Sarinte makkal 😢
@sumarahul64492 жыл бұрын
@@raghunathraghunath7913 me
@gaudiovideo57662 жыл бұрын
സത്യം..., ഈ ഒരു അവസ്ഥ ഇനി ആർക്കും ഉണ്ടാവാതിരിക്കട്ടെ
@samiae7898 Жыл бұрын
കണ്ണു നിറഞ്ഞു, വല്ലാത്തൊരു അവസ്ഥ..... അദ്ദേഹം സോർഗം നൽകട്ടെ....
@ajumathew3882 жыл бұрын
ഒരു തിരിച്ചുവരവ് പ്രദീക്ഷിച്ചു ഓരോ മലയാളിയും പ്രാർത്ഥിച്ചു.....എന്നും ഞങളുടെ മനസ്സിൽ കാണും അറ്റ്ലസ് രാമചന്ദ്രൻ എന്ന നിഷ്കളങ്ക മനുഷ്യൻ
@mayasupreme2 жыл бұрын
ഇദ്ദേഹം എന്റെ ആരുമല്ല..എന്നാലും ഒരിക്കൽ കൂടി ഈ മനുഷ്യന്റെ വിജയം കാണണമെന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു .. ചതിച്ചവരെ പോലും തള്ളിപറയാതെ എന്നും പുഞ്ചിരിച്ചു നിന്ന മനുഷ്യൻ..പാവം ഒരു തിരിച്ചു വരവ് ആഗ്രഹിച്ച കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ. കലയെയും കലാകാരന്മാരെയും അളവില്ലാതെ സ്നേഹിച്ചു. Atlas jwellery തുറന്നാൽ ഇനി അവിടെനിന്നെ സ്വർണ്ണം വാങ്ങു എന്ന് അധിക മലയാളികളും മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ ചതിച്ചവരെ, ഓർക്കുക.... കാലം നിങ്ങളോട് കണക്കു ചോദിക്കാതെ കടന്നുപോവില്ല ..ആദരാഞ്ജലികൾ ..😢😔😔😥😭
@riju.e.m.89702 жыл бұрын
ശരിയാണ്.. അദ്ദേഹത്തിനെ പറ്റിച്ചവർ തീർത്തും അനുഭവിയ്ക്കും...
@stylevideoswithvinodvijaya8652 жыл бұрын
ആ കേരളത്തിലെ ബാങ്ക് കാരാണ് അദ്ദേഹത്തെ ചതിച്ചത് എന്നിട്ടും അവരെ കുറ്റം പറയാൻ അദ്ദേഹം തുനിഞ്ഞില്ല തിരിച്ചുപിടിക്കാം എന്നുള്ള ആത്മവിശ്വാസം ആണത്
@porkattil2 жыл бұрын
ഞാനും ആഗ്രഹിച്ചിരുന്നു, പ്രാർത്ഥിച്ചിരുന്നു
@sureshk.n85692 жыл бұрын
Innocent.greatman RIP
@umaradhakrishnan88352 жыл бұрын
സത്യം...
@shan456672 жыл бұрын
ഈ പാവത്തിനെ കൂടെ നിന്ന് ചതിച്ചവർ എല്ലാം പുഴു അരിച്ചു ചാവട്ടെ 🤲
@jdeep07092 жыл бұрын
എന്ത് ലാഘവം.അദ്ദേഹം സ്വന്തം ഹൃദയം കൊടുത്തു വളർത്തിയ സ്ഥാപനങ്ങൾ കൈയ്യിൽ നിന്ന് പോകുമ്പോൾ നിന്ന് കരയാൻ പറ്റില്ലല്ലോ.ഇദ്ദേഹത്തെപ്പോലുള്ളവരാണ് യഥാർത്ഥ കർമ്മയോഗികൾം🙏
@vibhasatheesh73992 жыл бұрын
ഒരു പാവം മനുഷ്യൻ 😭😭😭😭😭ഇദ്ദേഹത്തെ ചതിച്ചവരോട് കാലം കണക്ക് ചോദിക്കും 💯💯💯💯 RIP രാമചന്ദ്രൻ സർ 🌹🌹🌹💐💐💐
@greenart36962 жыл бұрын
മലയാളിക്ക് അഭിമാനിക്കാൻ പ്പറ്റിയ ഒരു വെക്തി. മലയാളികളുടെ മനസ്സിൽ എന്നും ഓർമ്മ മാത്രം.
@sooryanpalakkad47302 жыл бұрын
Baiju ചേട്ടൻ ചെയ്തിട്ടുള്ളതിൽ മികച്ചൊരു video തന്നെയാണിത്. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഇതുപോലൊരു video ചെയ്യാൻ സാധിച്ചതിൽ താങ്കൾക്ക് അഭിമാനിക്കാം. നന്ദി.....🙏
@MrPrem7567p2 жыл бұрын
Q
@vijayano.n27062 жыл бұрын
ബൈജു സാർ വീഡിയോ സാധാരണക്കാരുടെയും എടുക്കുമോ
@firoskhanedappatta2 жыл бұрын
അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് ഇത് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി... വളരെ നല്ല മനുഷ്യൻ.... ഒരിക്കൽ ദുബായ് നിന്ന് നേരിൽ കണ്ടിട്ടുണ്ട്..
@sarathkumar2002 жыл бұрын
ഒരു തുള്ളി കണ്ണ് നനയാതെ ഇത് മുഴുവൻ കണ്ടു നിൽക്കാൻ സാധിക്കില്ല 😢...പ്രണാമം 🙏🙏🙏
@smithacv54042 жыл бұрын
സത്യം😒😒 കണ്ണ് നിറഞ്ഞു പോയി സ്വന്തം പോലെ തോന്നി അദ്ദേഹത്തെ
@sivanandk.c.71762 жыл бұрын
🙏
@ABUTHAHIRKP2 жыл бұрын
ഇദ്ദേഹം എല്ലാവർക്കും ഒരു പാടമാണ്.🥰🥰 ആരെയും അമിദമായി വിശ്യാസിക്കരുത് . ഈ നല്ല മനസിന്റെ ഉടമയെ പറ്റിച്ചവർ അനുഭവിക്കാതെ മരിക്കില്ല 😡😡😡 പാവം പഴയപോലെ തിരിച്ചുവരുമെന്ന വിശ്യാസമുണ്ടയിരുന്നു 😥😥😥...മറക്കില്ല ഒരിക്കലും "ജനകൊടികളുടെ വിശ്യസ്ത സ്ഥാപനം"🥰🥰🥰🥰🙏🙏🙏🙏
@arunr1122 жыл бұрын
കൂടെ നിന്നവരെ വിശ്വസിച്ച ആ മനുഷ്യനെ തിരിച്ചും മനസിലാക്കാൻ പറ്റാതായ ദുഷ്ടന്മാർ.... താങ്കൾ എല്ലാവരുടെയും മനസ്സിൽ ഉണ്ട് 🌹
@Faisalmhdali2 жыл бұрын
ബൈജു ചേട്ടാ ...കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാനാവില്ല.....😥😥 ആ വലിയ മനുഷ്യൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു... ഈ പാവം മനുഷ്യനെ തകർത്ത് എറിഞ്ഞവരോട്, കാലം കണക്ക് ചോദിക്കും...ഉറപ്പ്..😥😥😥🙏
@stylevideoswithvinodvijaya8652 жыл бұрын
കേരളത്തിലെ ആ ബാങ്ക് മാനേജരും ഇത് കേൾക്കുന്നുണ്ടാവും മനുഷ്യൻ ആണെങ്കിൽ അയാളുടെ മനസ്സ് ഒരു നിമിഷമെങ്കിലും പൊള്ളും
@febinnzz2 жыл бұрын
Athin sadhyatha illa
@amal71052 жыл бұрын
ഏതാണാ ബാങ്ക് എന്ന് അറിയുമോ
@stylevideoswithvinodvijaya8652 жыл бұрын
@@amal7105 അറിയില്ല പക്ഷേ കേരളത്തിൽ റോഡ് സൈഡിലുള്ള വസ്തുവാണ് പണയം വയ്ക്കുന്നതെങ്കിൽ ബാങ്ക് കാർ മാക്സിമം അത് കൈവശപ്പെടുത്താൻ പരിശ്രമിക്കും എന്നറിയാം
@amal71052 жыл бұрын
@@stylevideoswithvinodvijaya865 Mm
@sanjojoshi2 жыл бұрын
@@amal7105 Thrissur ille oru pramukha bank aanu, Stock exchange il tucham ayye rupaykku trade cheyunna oru bank aanu.
@riju.e.m.89702 жыл бұрын
വളരെ ദു:ഖത്തോട് കൂടിയാണ് ഈ interview കണ്ടത്.... രാമചന്ദ്രേട്ടനെ പറ്റിച്ചവർ *അനുഭവിയ്ക്കും* ഉറപ്പാണ്..
@jayakumarcpurushothaman9912 жыл бұрын
ഞാൻ ഈ വീഡിയോ കാണുമ്പോൾ ഇദ്ദേഹം വേറെ ഒരു ലോകത്ത് മലയാളികൾക്ക് എന്നെന്നും ഓർക്കുന്ന ഒരു മുഖവും സൽപ്പേരും നല്കി ഒരു ജീവിതം തുടങ്ങി അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു
@kL_12_Hasee2 жыл бұрын
എന്റെ പേര് മാത്രം എന്റെ മുഖം മാത്രം അത് മാത്രമാണ് ഇപ്പോൾ ബാക്കി ഉള്ളത് ആ വാക്കുകൾ🥺 സത്യസന്ദനായ ഒരാളുടെ ജീവിതം അദ്ദേഹം തിരിച്ചു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു ദൈവം അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെ ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിനു നല്ലത് മാത്രം വരുത്തട്ടെ നന്ദി ബൈജു ചേട്ടാ
@indian96842 жыл бұрын
ഈ പാവം മനുഷ്യനെ ചതിച്ചവരോടുപോലും ഒരു പകയും വിദ്വേഷവും ഒന്നും വെക്കാത്ത ഇദ്ദേഹത്തിന് ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ
@watchme48562 жыл бұрын
ഇത്രയേറെ ഹൃദയങ്ങൾ കീഴടക്കിയ ഒരു കേരളീയൻ വേറെ കാണില്ല ....!!! തോല്പിച്ചവരുടെ മുന്നിൽ ജയിച്ചുകാണണം എന്ന് ജനങ്ങൾ ആഗ്രഹിച്ച ആൾ ❤❤❤ അവസാനം പറഞ്ഞു അവസാനിപ്പിച്ചതുപോലെ "ഈ ലോകം വിട്ട് പോയാലും ആ സൽപ്പേര് എന്നും നിലനിൽക്കും പ്രിയ ATLAS രാമചന്ദ്രൻ SIR " 🥰🥰🥰❤️❤️❤️
@sajijayamohan15142 жыл бұрын
ആ പാവം മനുഷ്യനെ കട്ടുമുടിപ്പിച്ച് ഇല്ലാതാക്കിയ ഒരുത്തനും രക്ഷപ്പെടില്ല ഹൃദയവേദനയോട് മാത്രമേ അദ്ദേഹത്തിൻറെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞുള്ളൂ.എല്ലാം നഷ്ടപ്പെട്ടിട്ടും ആ മനസ്സ് സധൈര്യം നേരിടുന്നു എന്നുള്ളത് അതിശയിപ്പിച്ചു.ആ നല്ല മനുഷ്യൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു.
@soorajvlog2.0412 жыл бұрын
അദ്ദേഹത്തെ കൂടെയുള്ളവർ ചതിച്ചു ചതി ഒരിക്കലുംപൊറുക്കാൻ പറ്റാത്തത് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി ബൈജു സർ
@dhanarajan80402 жыл бұрын
ഒരു ശുദ്ധ മലയാളിയായ നല്ലൊരു മനുഷ്യൻറെ കൂടെ ഇരുന്ന് ഇൻറർവ്യൂ ചെയ്യാൻ സാധിച്ചത് നിങ്ങളുടെ ഒരു ഭാഗ്യമാണ് ബൈജു ചേട്ടാ നന്മകൾ നേരുന്നു
@raghunathraghunath79132 жыл бұрын
ഈ Red വസ്ത്രം അവസാനയാത്രയിൽ രാമേട്ടൻ ഇട്ടത്.ബൈജു ഈ Atlas golden അവാർഡ് താങ്കൾക്ക് സ്വന്തം. പ്രണാമം.🌹
@vijayakumarp61022 жыл бұрын
ഈ പാവം മനുഷ്യനെ ചതിച്ചവർക്ക് ഒരിക്കലും സമാധാനം കിട്ടുമെന്ന് തോന്നുന്നില്ല.
@vijeshputhumana80442 жыл бұрын
തകർന്നു പോയാലും തളർന്നു പോകരുതെന്ന് പഠിപ്പിച്ച വലിയ മനസിന്റെ ഉടമ 🙏🌹
@DrunkenMaster13072 жыл бұрын
അടുത്ത്കൂടിയവരെയെല്ലാം കണ്ണുംഅടച്ചു വിശ്വസിച്ചുപോയി എന്നതാണ് രാമചന്ദ്രൻ സാറിനു പറ്റിയ ഏറ്റവും വലിയ അബദ്ധം....ഒരുപക്ഷെ അദ്ദേഹത്തിന്റെ വിശാല മനസുകൊണ്ടായിരിക്കാം.....🌹🌹🌹😥🙏
@sunithanandan95412 жыл бұрын
ദൈവം തന്നെ അദ്ദേഹത്തെ രക്ഷിച്ചു. പറ്റിച്ചവർ ഒരുകാലത്തും ഗതി പിടിക്കില്ല. തീർച്ച 🙏🙏
@venkyz2 жыл бұрын
പ്രവാസി നന്മമരമായ ബിസിനസ് രാജാവിന്റെ പകയുടെ ചൂടറിഞ്ഞ നല്ല മനുഷ്യൻ. ഇത്രെയും അനുഭവിച്ചിട്ടും ഒരു പരാതിയും പറയാത്ത നല്ലൊരു മനുഷ്യൻ. കാലം എന്നെങ്കിലും പകരം ചോദിക്കട്ടെ. ആദരാഞ്ജലികൾ.
@amal71052 жыл бұрын
ആരാണാ നന്മ മരം
@sts-sby562 жыл бұрын
𝓜𝓲𝓼𝓼 𝔂𝓸𝓾 𝓡𝓪𝓶𝓪𝓿𝓱𝓪𝓷𝓭𝓻𝓮𝓽𝓽𝓪... എന്നും ഓർമ്മിക്കപ്പെടും ആ സൽപ്പേര്... മനസ്സിൽ ഒരു വിങ്ങലോടെയെ നിങ്ങൾക്കീ സംഭാഷണം കണ്ടു തീർക്കാൻ പറ്റൂ.. 😌😢😭
@InBaQaPhil2 жыл бұрын
അവസാനം പറഞ്ഞു വെച്ച വാക്കുകൾ സത്യമായും ഹൃദയത്തിൽ പതിച്ചതായി മാറി. ദുഃഖത്തിൽ ഇരിക്കുന്ന കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ!
@jvgeorge14742 жыл бұрын
"സൽപ്പേര് എന്നും നില നിൽക്കട്ടെ" A large hearted legend, businessman, humanist, a lover of art and culture. Long live His memories 🎉🙏🙏
@ചെമ്പരത്തി-ങ6ഗ2 жыл бұрын
ബൈജുവേട്ടാ താങ്കൾ എത്ര ഭാഗ്യവാൻ.. ആ അവസാന അഭിമുഖത്തിന് അങ്ങയെ നിയോഗിച്ചല്ലോ.. ജനകോടികളുടെ മനസ്സിൽ ഇനി എന്നും പ്രിയ രാമചന്ദ്രൻ സർ ❤️🙏
@faisalfa23542 жыл бұрын
സത്യസന്തനായ മനുഷ്യൻ ആയിരുന്നു നല്ല മനുഷ്യൻ നല്ല മനുഷ്യരുടെ മനസിൽ അങ്ങ് എന്നും ഉണ്ടാകും
@canadianZanchari2 жыл бұрын
കണ്ണ് നിറഞ്ഞുപോയി.. അറ്റ്ലാസ് രാമചന്ദ്രൻ സർ നു ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️
@sunilthomas48292 жыл бұрын
😍
@prabeeshchalappurath64212 жыл бұрын
Very heart touching video baijuetta.🙏🙏🙏❤️❤️മരിച്ചു പോയ മനുഷ്യ സ്നേഹിയായ മഹാ മനുഷ്യന് നിങ്ങൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ആദരാഞ്ജലികൾ ആണ് ഈ വീഡിയോ. കാരണം അദ്ദേഹത്തിന് എന്താണ് ശെരിക്കും സംഭവിച്ചതെന്ന് ഇവിടെ ഞാനുൾപ്പെടെ പലർക്കും അറിയില്യിരുന്നു. ഇവിടെ ഒരു മാധ്യമങ്ങളിലും ഒരു പ്രാധാന്യം കൊടുത്തതും കണ്ടില്ല. അതിന് മുന്നേയും കണ്ടില്ല. എന്തായാലും നിങ്ങൾ ആ ജോലി വളരെ ഭംഗിയായി ചെയ്തു. ഒരു നിമിത്തം പോലെ ഈ ഒരു വീഡിയോ ചെയ്തു അദ്ദേഹത്തിന്റെ സത്യാവസ്ഥ എല്ലാർക്കും മനസിലാക്കി തന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 അദ്ദേഹത്തിന്റെ വാക്കുകൾ വല്ലാതെ നമ്മളെ പിടിച്ചിരുത്തിക്കളഞ്ഞു 💔
@rajeevnhalloor2 жыл бұрын
എത്ര സങ്കടം ഇല്ല എന്നു പറഞ്ഞാലും.. ഉള്ള് പൊട്ടിയിട്ടാണ് ആ മനുഷ്യൻ സംസാരിക്കുന്നതു.. അവസാനം പറഞ്ഞത് കേട്ടിലെ എന്റെ പേര് മാത്രമേ ബാക്കിയുള്ളു
@ashrafmry19712 жыл бұрын
എത്ര നല്ല മനുഷ്യൻ.. ശെരിക്കും ഇദ്ദേഹത്തിന്റെ മരണം വേദനിപ്പിക്കുന്നു 😞
@somaskk3272 жыл бұрын
ഈ വ്യക്തിക്ക് ഇങ്ങനെ സംഭവിക്കരുതായിരുന്നു. ചെറിയ പ്രശ്നങ്ങളിൽ പോലും തളർന്ന് ആത്മഹത്യയിൽ അഭയം തേടുന്ന മനുഷ്യാ, നിങ്ങൾ ഇദ്ദേഹത്തെ ഒരു പ്രാവശ്യം മനസിൽ ഓർത്താൽ, അത് ഒരു വലിയ പ്രചോദനം ആയിരിക്കും. മനുഷ്യന്റെ നട്ടെല്ലിന്റെ മുകളിൽ അറ്റ്ലസ് കശേരു ഉള്ളിടത്തോളം, താങ്കളെ ജനം ഓർക്കും. കണ്ണുനീർ പ്രണാമം.
@Good-h9m2 жыл бұрын
This interview will remain as an evermemorable tribute to Atlas Ramachandran sir.As he wished his virtues will always remain in the hearts of people.🙏
@asifaliasifali40832 жыл бұрын
ഈ ഭൂമിയിൽ എല്ലവർക്കും വിജയം ഉണ്ടാകണമെന്നില്ല.വിജയമായാലും പരാജയമായാലും മറ്റുള്ളവരെ പറ്റിക്കാതെ നേരായ രീതിയിൽ ജീവിച്ചാൽ മരണ ശേഷമെങ്കിലും നമ്മളെ കുറിച്ച് നല്ലത് പറയാൻ ആളുണ്ടാവും (അറ്റ്ലസ് രാമചന്ദ്രൻ സാറിനെ കുറിച്ച് നമ്മൾ നല്ലത് പറയുന്നില്ലേ ..അത് പോലെ 🙂 ) പ്രണാമം .
@maliktp80792 жыл бұрын
സത്യം
@vmsunnoon2 жыл бұрын
Truly a legend who didn't get enough attention from authority, he changed the gold industries. Hats off , RIP🌹
@sanjusajeesh69212 жыл бұрын
ഈ പാവം മനുഷ്യനെ ചതിച്ചും വഞ്ചിച്ചും നേടിയത് ഒന്നും ഒരുകാലത്തും നിലനിൽക്കില്ല......😔
@najeebamohammed41552 жыл бұрын
പീഡിപ്പിക്കുന്നവന്റെ പ്രാർത്ഥനക്കു ഉത്തരമുണ്ട്, ദൈവം അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്ന്യമാകെട്ടെ!
@ginugangadharan87932 жыл бұрын
നന്മയുള്ള മനസ്സോടെ ജീവിച്ചു,എന്നെ പോലെ നന്മയുള്ളവർ ആയിരിക്കും മറ്റുള്ളവരും എന്ന് കരുതിയത് ആണ് ആ മനുഷ്യന് പറ്റിയ തെറ്റ്...
@subashibl2 жыл бұрын
തികച്ചും ഹൃദയസ്പർശിയായ വാക്കുകൾ ,പണ്ട് ഒരു പുത്തൻ പണകാരൻ എന്ന് കരുതിയ വ്യക്തി ,എത്ര വലിയ മനസ്സിന് ഉടമയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ,മനസ്സ് കൊണ്ട് തെഴുതു പോയി
@vipinr6422 жыл бұрын
അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢
@andrewgeorgekariyil43292 жыл бұрын
അദ്ദേഹത്തെപ്പറ്റിച്ചു പണവും സ്വർണവും ഡയമണ്ടുമായി കടന്നുകളഞ്ഞ എല്ലാ ചതിയന്മാർക്കും നല്ല നമസ്കാരം . നിങ്ങളുടെ ജീവതത്തിൽ ഇദ്ദേഹത്തിന്റെ സങ്കടങ്ങളും പ്രയാസങ്ങളും ഇടിത്തീയായി പതിക്കും തീർച്ച . ഈ നല്ല മനുഷ്യന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
@ssjeevan23502 жыл бұрын
നല്ല മനുഷ്യൻ. ഇങ്ങനെ ദൈവമുണ്ടോ ? ആദരാജ്ഞലി🌹🌹🌹
@raone61452 жыл бұрын
അന്ത്യം അടുത്ത് വരുന്നു എന്ന് അദ്ദേഹത്തിന് തോന്നി തുടങ്ങിയത് പോലെ.... ആ പുണ്യ ആത്മാവ് ഈശ്വരനിൽ വിലയം പ്രാപിക്കട്ടെ. പുനർ ജനിക്കുന്നെങ്കിൽ നല്ലൊരു ജന്മം ലഭിക്കട്ടേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ഇന്ഷാ അള്ളാ
@midhunsmidhuns85902 жыл бұрын
പാവം മനുഷ്യൻ 🌹❤ അദ്ദേഹത്തെ പറ്റിച്ചു സ്വർണം അടകമുള്ള സാധനങ്ങൾ അടിച്ചോണ്ട് മുങ്ങിയ അദേഹത്തിന്റെ കൂടെ ജോലി ചെയ്ത ഒരുത്തനും ഗധിപ്പിടിക്കില്ല അത് ഉറപ്പാണ്... അവസാന നാളിൽ അവന്റെ എല്ലാം ജീവിതം നരകത്തുല്യo ആയിരിക്കും
@noushadvp32252 жыл бұрын
ബൈജുവേട്ടാ നിങ്ങൾ ഭാഗ്യവാനാണ് അവസാന സമയത്ത് ഈപച്ചയായ മനുഷ്യനെ പരിജയപെടാൻ സാധ്യമായല്ലോ
@julianggeorge12 жыл бұрын
People including me who didn’t know him feel bad that he is gone. That’s no small thing. This beautiful man’s positivity and goodness is huge.
@sheelaranir17902 жыл бұрын
അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെ തീർച്ചയായും അദ്ദേഹത്തിൻ്റെ സൽപ്പേര് എന്നെന്നും നല്ല മനസ്സുകളിൽ നിലനിൽക്കും.
@olivegreen242 жыл бұрын
സാറിൻറെ സൽപേര് സുവർണ്ണലിപികളിൽ എന്നെന്നും വിശ്വസ്തതയോടെ ജനകോടികളുടെ ഹൃദയത്തിൽ ഉണ്ടാകും...... പ്രണാമം സർ🙏🙏🙏🙏
@abeymampilly54802 жыл бұрын
ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അഭിമുഖം.... ബൈജു ചേട്ടാ ഒരായിരം നന്ദി.... അവസാന നാളുകളിൽ ഈ മഹാനോടൊപ്പം അൽപം സമയം ചെലവഴിക്കാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവാനാണ്.
@satheesan30932 жыл бұрын
അദ്ദേഹത്തിന്റെ അവസാനവാക്കുകൾ ...... ബാക്കിയുള്ളത് സൽപ്പേര്മാത്രം ❤️❤️❤️
@manazer7862 жыл бұрын
കണ്ണ് നിറഞ്ഞു . ആത്മാവിന് നിത്യ ശാന്തി നേരുന്നു . അദ്ദേഹം ആരെയും കുറ്റം പറയുന്നില്ല . ആ മഹാ മനസ്സിന്റെ പുണ്യം 😢
@ManojGopalakrishna2 жыл бұрын
ദൈവം പോലൊരു മനുഷ്യൻ. അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. 🙏🙏
@girishp7612 жыл бұрын
Baiju Chettan, you can be proud of conducting such a great interview of this great innocent man!! You just let him open up his mind covering cinema, bank job, business growth and fall as well. I’ haven’t seen him laugh in an interview like in your 1st episode and also the heart touching last lines in 2nd episode. May Sir’s soul rest in peace!!! Pranaamam 🙏🏻🙏🏻
@venugopal23472 жыл бұрын
വാസ്തുഹാര, സുക്രതം, വൈശാലി. മുതലായ ക്ളാസിക്ക് സിനിമകൾ നിർമ്മിച്ച ഇദ്ദേഹത്തെ മലയാള സിനിമാ മേഖല വലിയ നന്ദികേട് കാണിച്ചു
@salishtr19532 жыл бұрын
നെജിൽ തറക്കുന്ന വാക്കുകൾ 🙏🙏🙏🙏
@sumeshkumar72512 жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതം തകർത്ത ആ ബാങ്ക് മാനേജർ സന്തോഷം ആയി ഇരിക്കുന്നുണ്ടാകും...
@darksoulera59102 жыл бұрын
ഒരു നിഷ്കളങ്കൻ ഒരു പാവം മനുഷ്യൻ നല്ല വെക്തിത്വം സൽസ്വഭാവി നല്ലരു ബിസിനെസ്സ് മൻ ഒരു തികഞ്ഞ കലാ സ്‌നേഹി ❤️❤️❤️🙏
@Prasiprasi-q9g2 жыл бұрын
സങ്കടം വന്നു ഇത്ര യും നിഷ്കളങ്കൻ ആയ ഒരു മനുഷ്യനെ എല്ലാരും കൂടി ചതിച്ചു.. ബിസിനസ് ചെയ്തു തിരിച്ചു വരണം എന്ന് ആഗ്രഹിച്ചു 😭😭 ജനകോടി കളുടെ മനസ്സിൽ എന്നും ഉണ്ടാകും
@pradeepramanand66722 жыл бұрын
ജനകോടികളുടെ മനസ്സിൽ അറ്റ്ലസ് രാമചന്ദ്രൻ ജീവിക്കുന്നു.. അങ്ങേക്ക് പ്രണാമം 🙏🏻🙏🏻
@macrocosmnature37342 жыл бұрын
Mr Baiju ..you are lucky enough to get a chance to spend time in his last few hrs in his life. Blesses with you too..
@sindhujayakumar40622 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ഇങ്ങനെ ഒരു അഭിമുഖം കണ്ടപ്പോൾ സന്തോഷവും... ഒപ്പം ചേർന്നിരുന്ന ആൾ ഇനി ഒരിക്കലും ഇതുപോലെ ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു തരാൻ ഇല്ലെല്ലോ എന്നുള്ള വലിയ സങ്കടവും 🌹🌹. എന്താ പറയേണ്ടത് കുടുംബത്തിന് എല്ലാം സഹിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു... 🙏 🙏 🙏
@lajipt60992 жыл бұрын
തിരിച്ചു വരുമെന്ന് വളരെ പ്രതീക്ഷിച്ചു പക്ഷെ... ഒരു പാട് വേദനയോട ആത്മാവിന് നിത്യ ശാന്തി നേരുന്നു
@harikrishnanv68952 жыл бұрын
വഞ്ചിക്കാൻ മാത്രം അറിയാവുന്ന ചില വൃത്തികെട്ട ആളുകളുടെ ഇടയിൽ പെട്ട് ജീവിതം നഷ്ടപ്പെട്ട ഒരു വ്യക്തി.Hatsoff to u sir. May your soul rest in peace.
@ajnasaju12042 жыл бұрын
മലയാളികളുടെ മനസ്സിൽ എന്നും ഓർമ്മ മാത്രം 💔
@ajithn79422 жыл бұрын
ആരോടും പരാതിയില്ലാത്ത പ രിഭവമില്ലാത്ത നൻമ മാത്രം ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ::... പ്രണാമം
@sreekanth.m24512 жыл бұрын
ഇനിയും ഒരു അറ്റ്ലസ്സായി.... അങ്ങ് പുനർജനിക്കും തീർച്ച.... 🙏🌹
@swaminathan13722 жыл бұрын
എല്ലാവരെയും വിശ്വസിച്ചു അതാണ് ഇദ്ദേഹത്തിന് പറ്റിയ തെറ്റ്...😔😔😔
@369media82 жыл бұрын
ഒരാൾ വീണന്നു കണ്ടപ്പോൾ ബാക്കി എല്ലാവരും മുതലെടുത്തു 🥲🥲🥲
@Madhavimurals2 жыл бұрын
അദ്ദേഹത്തിന് പ്രണാമം.....എന്നും....ഓർക്കാനിടയുള്ള..നാമം. മലയാളി ..മലയാളത്തിൽ ..വിശ്വാസം....എന്ന വാക്കില്ലാതാകുമ്പോൾ മാത്രം ആകും ഈ പേരും അപ്രത്യക്ഷമാവുക....നിങ്ങൾക്കും നന്ദി....
@jacobaa97952 жыл бұрын
I have never seen such an heartbroken interview. Those who ditched such a simple man will burn in the hell. Banks are not bothered about those who looted the bank and run away. Baiju, you did a great job.
@kaalabhairav83572 жыл бұрын
എന്റെ പേരും എന്റെ മുഖവും മാത്രം എന്തൊരു മനുഷ്യനാണ് ഇയാൾ ഇത് ഒരു പുസ്തകം ആണ് ഇദ്ദേഹത്തിന്റെ ജീവിതം ഉയരുവും താഴച്ചയും എല്ലാം ഉണ്ട് ഓം ശാന്തി നിത്യ ശാന്തി 💐
@shameerhusainp902 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു,രാമ ചന്ദ്രേട്ടാ കോടി പ്രണാമം
@shibilrehman2 жыл бұрын
അവസാന ഭാഗം കണ്ണ് നിറയിച്ചു. Love U SIR ❤️❤️❤️ ...
@ramavinvar2 жыл бұрын
What a touching interview Baiju. You have paid true tribute to this great man 🙏
@atibrahim7922 жыл бұрын
He was a great human being... Prayers 🙏🙏😪
@santhoshn96202 жыл бұрын
Simple but strong man. പ്രതിസന്ധിയിൽ തളരാത്ത ഊർജ്ജം... നമിച്ചു...
@nimeshjoy31812 жыл бұрын
ഇങ്ങേരുടെ ഒരു തിരിച്ചു വരവ് കൂടി കാണാൻ ആഗ്രഹം ......... പൂർത്തിയാകാതെ പോയി മറഞ്ഞു❤️
@munnathakku57602 жыл бұрын
😔ബൈജു ചേട്ടാ 🙏നമസ്കാരം രാമ ചേട്ടന്റെ വീഡിയോ ഫസ്റ്റ് ഭാഗം. കണ്ട്.. നല്ല സംസാരം. എന്തെര് എളിമ 👍ബൈജു ചേട്ടന്റെ ഇന്റർവ്യൂ. കുറെ നമുക്ക് അറിവാണ്.. കിട്ടുന്നത്. എല്ലാം കാര്യവും അറിഞ്ഞു അത് പഠിച്ചു. ഇറങ്ങണം... Use full വീഡിയോ ബൈജു ചേട്ടാ 👍♥️പ്രണാമം 🌹
@anishav12852 жыл бұрын
സല്പേര് നു മരണം ഇല്ല ramachandrettaa ❤️ Thank you Baiju chettaa for such a class interview.പിന്നാമ്പുറ കഥകൾ ഇത്ര details പറഞ്ഞതിന്.
@Manoj_P_Mathew2 жыл бұрын
ഒരു ദിവസം എല്ലാ ഉപേക്ഷി എവിടെയോ നമ്മൾ പോകും.. അപ്പോൾ ഇവിടെ നിൽക്കുന്നത് സ്ഥലപ്പേര് മാത്രമേ ഉള്ളൂ.. അത് നഷ്ടപ്പെടുത്തി എനിക്ക് ഒന്നും നേടണ്ട.. ഇതാണ് ഈ ഇൻറർവ്യൂ അറ്റ്ലസ് രാമചന്ദ്രൻ അവസാനമായി പറഞ്ഞത്.. സർ താങ്കൾ പറഞ്ഞത് അക്ഷരംപ്രതി നിവർത്തിച്ച ശേഷമാണ് താങ്കൾ ഈ ലോകം വിട്ടത്.. നിത്യതയിൽ ഒരു തിളങ്ങുന്ന വജ്രമായ താങ്കൾ എന്നും ഉണ്ടാകും...
@aarsharamakrishnan30762 жыл бұрын
ന്തോ അദ്ദേഹത്തിന്റെ വിയോഗം മനസിനെ വെല്ലാണ്ട് വേദനിപ്പിച്ചു. ആദ്യം ഓർമ വന്നത് ഓണംതിന് tv യിൽ അദ്ദേഹത്തിന്റെ അഭിമുഖം കണ്ടതാണ്. ഒരുപാട് ആഗ്രഹങ്ങൾ.. ബിസ്സിനെസ്സ് ഒന്നിന് തിരിച്ചു പിടിക്കണം.. വീണ്ടും നാട്ടിൽ വരണം.. എല്ലാ ആഗ്രഹകളും ബാക്കിആക്കി അദ്ദേഹം മടങ്ങി Rip
@cipherlens2 жыл бұрын
എന്റെ അപ്പൻ എപ്പോഴും പറയുമായിരുന്നു ബാങ്കുകളാണ് ഏറ്റവും വലിയ കള്ളന്മാരെന്നു.. ഇപ്പൊ ശരിക്കും മനസിലായി.. ബാങ്കുകൾ തുലച്ച ഒരു നല്ല മനുഷ്യൻ..
@SajisDelight2 жыл бұрын
An innocent man with a wonderful herat and strong determination.....you are always there in every common man's heart Ramachandrn Sir ...RIP🙏
@ajikoikal12 жыл бұрын
Baiju N Nair താങ്കൾക്കായിരുന്നു ആ പാവം മനുഷ്യന്റെ ജീവിതത്തിലുണ്ടായ തകർച്ച അവസാനമായി പുറത്തു അറിയിക്കാനുള്ള നിയോഗം.
@rajanveegee55882 жыл бұрын
നല്ല ഒരു മനുഷ്യൻ അവസാനം കഷ്ടപ്പെട്ടു. 😔 ആത്മാവിന് ശാന്തി നേരുന്നു🙏.
@bineeshks47642 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ എന്റെ കണ്ണുകൾ നനയിച്ചു. താങ്കളുടെ ആ സൽപ്പേര് എന്നുമുണ്ടാകും
@Redrose010102 жыл бұрын
😢😢😢😢😢 നന്മയുള്ള നല്ല ഒരു മനുഷ്യനെ ആരൊക്കെയോ ചേർന്ന് ചതിച്ചു പാവം പ്രവാസി ആയ ഒരു മനുഷ്യൻ്റെ ദാരുണ അന്ത്യം 😥😥
@porkattil2 жыл бұрын
ബൈജു, നല്ല എപ്പിസോഡ്. നല്ലൊരു ഓർമക്കുറിപ്പായി ഈ അഭിമുഖം
@arun21332 жыл бұрын
The words which he mentioned at last !!! Thats the reason we still remember him with tears. A true legend. RIP sir and thanks to Baiju chettan for this great interview,
@seena16572 жыл бұрын
ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ഇൻ്റർവ്യൂ .ദൈവമേ ആ മനുഷ്യൻ അവസാനം പറഞ്ഞത് ഏറ്റവും വലിയ ജീവിത സത്യം..
@rafeeqmuhammadali2 жыл бұрын
മലയാളികളുടെ മനസ്സിൽ എന്നും ഈ മുഖം നിലനിൽക്കും
@santhoshramakrishnan19922 жыл бұрын
ജനകോടികളുടെ വിശ്വസഥൻ അറ്റ്ലസ് രാമചന്ദ്രൻ അങ്ങയെ ഒരാളും ഒരിക്കലും മറക്കില്ല ..... അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ !!! അങ്ങയെ പിന്നിൽ നിന്നും കുത്തിയവരെ കാലം ശിക്ഷിക്കട്ടെ !! ഓം ശാന്തി
@deepasuresh80952 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ ഇനി എന്റെ മുഖം മാത്രമേ ഉള്ളു . ഒരുപാടു വേദനിപ്പിച്ചു . അദ്ദേഹത്തിനു നിത്യശാന്തി ലഭിക്കണേ