No video

'അമ്മ ഒരു പച്ചാളം ജയശ്രീ ആണ്...🙈🙈സ്വന്തമായി കണ്ടുപിടിച്ച ചിലതു...special dishes by amma

  Рет қаралды 66,665

Special Dishes by amma

Special Dishes by amma

Күн бұрын

അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com,whatsapp only number 9645334434

Пікірлер: 66
@divyaanil4602
@divyaanil4602 Жыл бұрын
ഇതുപോലെ ഒരു അമ്മ ഉണ്ടെങ്കിൽ ഏത് മക്കളും ഇതുപോലെ നന്നായി അല്ലെ വരൂ. ഒരുപാട് ഇഷ്ടം ആണ് അമ്മ, അച്ഛൻ, ശ്രീ, സുജ & ഫുൾ ഫാമിലി 😘😘😘😘😘😘
@specialdishesbyamma
@specialdishesbyamma Жыл бұрын
Thank you Chakram
@jyothimenon4887
@jyothimenon4887 Жыл бұрын
Amma Achhan always motivating ❣️❣️
@rasiyak3710
@rasiyak3710 Жыл бұрын
Enikku ammayayum familyayum valarey eshta
@rajitharajitha7899
@rajitharajitha7899 Жыл бұрын
അരിയുടെ, ഉഴുന്നുന്റ് അളവ് പറഞ്ഞാൽ നന്നായിരുന്നു
@shailajanarayan886
@shailajanarayan886 Жыл бұрын
പുതിയ സ്റ്റവ് ആണല്ലോ 👍🏻👍🏻
@ramyaprasanthmymon2036
@ramyaprasanthmymon2036 Жыл бұрын
മുറുക്ക് ഞാനും undakki നോക്കും അമ്മേ. Thank you
@husnayasminnellisseri2980
@husnayasminnellisseri2980 Жыл бұрын
Ammaaa njaanum vannoottou.
@danishmuhammed5743
@danishmuhammed5743 Жыл бұрын
Hello Amma njan fidha njan nigalude 2 perudeyum video mudangathe kanarundo.endha eppo paraya oru vallatha feeling ane.chilappo vishamangalokke undalumbol njan nigalude video ane kanare .very inspiring
@sereenaraju7890
@sereenaraju7890 Жыл бұрын
Amme sugalle. Ennum santhoshayi irikatte.. Achane anweshichathayi parayanam.. Videos ellam kanarundu.. Orupad respect um snehavum🙏🙏🙏.. Sree ye message cheyyarundu..❤❤❤
@snehathomas7407
@snehathomas7407 Жыл бұрын
Hai ammma.... Ammade videos Kanumbol thanny manasinu oru santhosham. Ethra happy ane Amma. New recipies inyum edanamm....
@mohammadnoor9949
@mohammadnoor9949 Жыл бұрын
Amma vdos idanam eppolum bayangara ishtamaan achaneym ammayeym...negatives mind cheyyanda...orupaad karyangal padikkan pattunnund...pinne makkalde adth poi nikkanda njangalk ammede veetileym kadayileym vdos kaanan pattula 😘😘😘
@girlnextdoor9706
@girlnextdoor9706 Жыл бұрын
so inspiring amma 😘
@aswathihari5175
@aswathihari5175 Жыл бұрын
Nalla achan amma oke makkalk bagyam aanu.
@sangeethac182
@sangeethac182 Жыл бұрын
Ammayude hair style vedio cheyyumo
@sidhusachu2541
@sidhusachu2541 Жыл бұрын
🙏🏼നമസ്കാരം അമ്മക്കിളി.....😍 അച്ഛാ..... 😍 അമ്മയുടെ വീഡിയോസ് എല്ലാം സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് കമെന്റ് ഇട്ടിട്ട് ഇപ്പോൾ കുറെയായി.ചേച്ചികുട്ടിയുടെ വീട് പാല് കാച്ചൽ ചടങ്ങ് ഒക്കെ കണ്ട് ഒരുപാട് സന്തോഷമായി അമ്മയുടെയും അച്ഛന്റെയും മനസ്സിന്റെ നന്മകൾ പോലെ തന്നെ യാണ് കുടുംബത്തിലെ ഓരോരുത്തരുടെയും മനസ്സ് ❤എന്നും എല്ലാ നന്മകളും ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഗ്യവും നൽകി ഭഗവാൻ നിറഞ്ഞ് അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹത്തോടെ 😘😘😘😘😘😊👍
@eliakuttyjohn1213
@eliakuttyjohn1213 Жыл бұрын
കുറച്ചു ഐമോദകം കൂടി അരച്ചു ചേർതാൽ omapodi എന്ന പലഹാരം ആകും
@shabitha-kw3yt
@shabitha-kw3yt Жыл бұрын
Amma super
@beenasanthosh139
@beenasanthosh139 Жыл бұрын
Njangal arippodi kondu untakkunnatu..jeerakavum veluttulli coconut arachucherkum chechikkuttyude veedum make over cheyyane ennu sreeku message ittirunnu.but reply tannilla.sreeku idea untallo.atu parayumpol sujakku cheyamallo.we love you all
@khairameharin.6087
@khairameharin.6087 Жыл бұрын
Amme aa gas stove ichiri neekki vechoode...aa Kappa nannakiyodath neekkki vekka....aduth Zink ullath kond paranjathatto ammme💖🤗
@vineethasujith2517
@vineethasujith2517 Жыл бұрын
ഹായ്‌ അമ്മേ. ഞാൻ അമ്മയെ കടയിൽ കണ്ടു. ഞാൻ മൂവാറ്റുപുഴ പോകുമ്പോ ബസിൽ വെച്ച്. എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം ഉണ്ട്
@kirankirannandhanam2382
@kirankirannandhanam2382 Жыл бұрын
ഹായ് അമ്മ മുറുക്ക് നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കണം❤️അമ്മയുടെ recipe അല്ലെ നന്നായിരിക്കും 😘 അച്ചാർ ഒന്നും പറയാൻ ഇല്ല അടിപൊളി കണ്ടാൽ അറിയാo ഒരു ഒന്നൊന്നര ഐറ്റം ആണെന്ന് 😄 love u amma❤️achan ❤️😘❤️😘❤️😘❤️😘❤️
@rethyanil2117
@rethyanil2117 Жыл бұрын
അമ്മ ഫുൾ ഡേ ഇന് മൈ ലൈഫ് video ഇടണോട്ടോ 🥰🥰🥰👍
@geethamohan2787
@geethamohan2787 Жыл бұрын
അല്പം കടലമാവും ചേർത്തിരുന്നാൽ കൂടുതൽ രുചി ആയേനെ.
@shigisharijeesh7850
@shigisharijeesh7850 Жыл бұрын
Kothipikkale Amma. Achanum ammakum sugamale... 😘😘😘😍😍
@aadisideasandcreation559
@aadisideasandcreation559 Жыл бұрын
അമ്മ ❤️ അച്ഛൻ ❤️
@specialdishesbyamma
@specialdishesbyamma Жыл бұрын
Thank you
@shahinashahid5024
@shahinashahid5024 Жыл бұрын
എനിക്കും ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ😔😔😔😰
@specialdishesbyamma
@specialdishesbyamma Жыл бұрын
Chakram
@seenajoseseena3141
@seenajoseseena3141 Жыл бұрын
Amma achaa orupadishttam ❤❤❤❤
@specialdishesbyamma
@specialdishesbyamma Жыл бұрын
അമ്മയ്ക്കും മോളെ ഒരുപാട് ഇഷ്ടമാണ്
@bettybabu3412
@bettybabu3412 Жыл бұрын
മീൻ വറുത്ത കറി കാണിക്കാമോ
@soyavijesh789
@soyavijesh789 Жыл бұрын
Love u amma🥰
@omanarajan4828
@omanarajan4828 Жыл бұрын
Muruke,achar adipoli
@ajithkumarvellamparambil7504
@ajithkumarvellamparambil7504 Жыл бұрын
അച്ഛന്റെയും മക്കളുടെയും ഭാഗ്യം😃😃😃
@specialdishesbyamma
@specialdishesbyamma Жыл бұрын
Thank you
@ajithkumarvellamparambil7504
@ajithkumarvellamparambil7504 Жыл бұрын
അമ്മ വീണ്ടും വന്നു ട്ടോ
@raniraveendran7304
@raniraveendran7304 Жыл бұрын
അമ്മ സൂപ്പർ
@philominavm7005
@philominavm7005 Жыл бұрын
നമ്മൾ.ഒരേ പ്രായം എന്നാലും അമ്മ വീണ്ടും vannutto കേൾക്കാനും കാണാനും ഇഷ്ടം.പുതിയ മുറുക്ക് . ഇഷ്ട ആയി ജയയെ അമ്മ.. എന്നു പറയാൻ ഇഷ്ടം Thank you . അമ്മാ
@specialdishesbyamma
@specialdishesbyamma Жыл бұрын
Thank you
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
ഹായ് അമ്മ 🥰🥰
@nisharatnakaran4879
@nisharatnakaran4879 Жыл бұрын
അമ്മ ഉമ്മ 🥰🥰🥰🥰
@bindhuvlog3966
@bindhuvlog3966 Жыл бұрын
Amma Umma
@_Sujath
@_Sujath Жыл бұрын
ഇതിന്റെ പേരാണ് അരിമിച്ചർ 😄
@bindubaiju9632
@bindubaiju9632 Жыл бұрын
🥰🥰
@Ashakitchen07
@Ashakitchen07 Жыл бұрын
Hai amma
@suryabiju5398
@suryabiju5398 Жыл бұрын
Achar😌😋😋
@aiwafood6310
@aiwafood6310 Жыл бұрын
super 👍👍
@jishanp7817
@jishanp7817 Жыл бұрын
❤️❤️
@santhakumaritharayathodi6550
@santhakumaritharayathodi6550 Жыл бұрын
👌👌
@nazarinak2195
@nazarinak2195 Жыл бұрын
😍😍😍😍😍അടിപൊളി 😍😍😍
@specialdishesbyamma
@specialdishesbyamma Жыл бұрын
താങ്ക്യൂ
@shinaashok953
@shinaashok953 Жыл бұрын
നമ്മുടെ കൈ കൊണ്ട് ഉണ്ടാകുന്നത് കൊണ്ട് ഒരുകുഴപ്പമില്ല. ഞാനും വീട്ടിൽ ഉണ്ടാകുന്നത് മാത്രം കഴിക്കുകയുള്ളു ഇങ്ങനെ യാണ് ഞാനും ഉണ്ടാക്കുന്നത്. സൂപ്പർ സാധാരണ വീട്ടിൽ അമ്മമാർ ഞാനും ഇങ്ങനെ യാണ്.
@specialdishesbyamma
@specialdishesbyamma Жыл бұрын
നമ്മൾ അങ്ങനെയൊന്നുമില്ല എല്ലാം കഴിക്കും
@aswathyaneesh2237
@aswathyaneesh2237 Жыл бұрын
😍😘😘😘
@sobhasobha8252
@sobhasobha8252 Жыл бұрын
ഞാനെന്നും അമ്മേടെ വീഡിയോ കാണാറുണ്ട് ❤️👍
@sujak5483
@sujak5483 Жыл бұрын
Haii.amma
@shoukathali3067
@shoukathali3067 Жыл бұрын
അമ്മേ പിന്നെ നാരങ്ങ വേവിച്ചിട്ട് ano ഉപ്പിലിട്ടത് അല്ലെകിൽ പച്ചക് തന്നെയോ
@specialdishesbyamma
@specialdishesbyamma Жыл бұрын
നാരങ്ങ ചെറുതായി വാട്ടിയെടുത്തിട്ടാണ് അമ്മ ഉപ്പിലിട്ടത്
@shoukathali3067
@shoukathali3067 Жыл бұрын
@@specialdishesbyamma ഓക്കേ അമ്മേ 😍😍😍😍
@vasanthakumari6493
@vasanthakumari6493 Жыл бұрын
ഞാൻ ഷോപ്പ് ൽ വന്നിട്ടുണ്ടായിരുന്നു ജയമ്മയെ കണ്ടില്ല
@Food_video
@Food_video Жыл бұрын
super tasty food ~~
@minisatheeshmini6342
@minisatheeshmini6342 Жыл бұрын
❤️❤️👍👍
@savithapramod7190
@savithapramod7190 Жыл бұрын
🥰🥰🥰
@krishnanjanatr5637
@krishnanjanatr5637 Жыл бұрын
❤️❤️❤️
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН