No video

ഉരുക്കിപിടിച്ചു ഉണ്ടാക്കിയതാ അമ്മ ❤️my day❤️

  Рет қаралды 59,910

Special Dishes by amma

Special Dishes by amma

Күн бұрын

അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

Пікірлер: 58
@sheelathadevoos9746
@sheelathadevoos9746 Ай бұрын
കൂട്ടി വച്ചു ഒന്നിച്ച് എടുക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷം അതൊന്നു വേറെ തന്നെ👌👌👌👌👏👏👏👏👍❤️❤️❤️❤️
@kishorekumarp2288
@kishorekumarp2288 Ай бұрын
ശ്രീയുടെ വീടുപോലെത്തെ അത്ര വലിയ വീട് വെക്കേണ്ട അമ്മ ചെറിയ വീട് വെച്ചാൽ മതി happy ആയി ജീവിച്ചാൽ മതി
@sandhyabiju295
@sandhyabiju295 26 күн бұрын
എനിക്ക് ഈ അച്ഛനെയും അമ്മയെയും ഒത്തിരി ഇഷ്ടമാ...
@bijisanthosh6925
@bijisanthosh6925 Ай бұрын
👍എനിക്ക് ആഗ്രഹം ഉണ്ടെങ്കിലും success ആവാത്ത ശീലം വേറൊരാൾ ചെയ്ത് വിജയിക്കുന്നത് കാണുമ്പോൾ ഈശ്വരാ എന്താ സന്തോഷം🥰 Total cash എത്രയെന്നു പറയണേ amma
@kachuzworld4203
@kachuzworld4203 Ай бұрын
എനിക്ക് അച്ഛനെ നല്ല ഇഷ്ട.. കാരണം ഈ അച്ചനെ കാണുമ്പോ എനിക്ക് എന്റെ അച്ചന്റെ പോലെ തോന്നും.. വീട്ടിൽ യൂട്യൂബ് tv യിൽ കണക്ട് ആക്കി ഞൻ അമ്മേടെ ചാനൽ വെക്കും.. അതുകാണാൻ എന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടാണ്... Amma ഒക്കെ ഓടി നടന്നു പണി എടുക്കുന്നത് കാണുമ്പോഴേ ഒരു പോസിറ്റീവ് എനർജി ആണ്... Amma യുടെ ഈ എനർജി കണ്ടു വളർന്നതുകൊണ്ടാണ് ശ്രീ ക്കും എല്ലാത്തിനും ഒരു പോസറ്റീവ് attitude ഉള്ളത്.... Love u amma & acha🥰
@syrasivaram9478
@syrasivaram9478 Ай бұрын
സുജ ചിരിക്കുമ്പോൾ നല്ല ഭംഗിയുണ്ട്.... ക്യാമറ നോക്കി മടിക്കാതെ ചിരിച്ചോളൂ സുജ.... അമ്മയുടെ സുജമോൾ...😂❤
@meenkshinair4021
@meenkshinair4021 Ай бұрын
ഈ അച്ഛനും അമ്മയും സൂപ്പർ
@rajeswaryprasanth3452
@rajeswaryprasanth3452 Ай бұрын
👍eh ageil saving and pani adduthu jeevikkuna achannum ammakkum koodi pranaam
@SreekalaD
@SreekalaD Ай бұрын
Nalla family annum enganethanne erikkatte
@nicefamilyvlog1935
@nicefamilyvlog1935 Ай бұрын
അച്ഛനും അമ്മയും ഇഷ്ടം❤❤❤❤❤❤
@SadhanaSatheesh
@SadhanaSatheesh Ай бұрын
Sree molayirikkum ammakku paranju thanne pisa sookshikkan
@SeemaSunilkumar-uk6mo
@SeemaSunilkumar-uk6mo Ай бұрын
Super mom. ❤❤❤❤
@renukrishnadas6467
@renukrishnadas6467 23 күн бұрын
Very hardworking family❤❤❤
@user-ej9ey6no8o
@user-ej9ey6no8o Ай бұрын
Jaya vellimme.... കിടു ആണല്ലോ വീഡിയോ എല്ലാം 👌🥰🥰
@sunithapremkumar9756
@sunithapremkumar9756 Ай бұрын
Achan.athra.pavam...
@SindhuSajeev-j6m
@SindhuSajeev-j6m Ай бұрын
Super mamma 19:28
@BalkkiRazak
@BalkkiRazak Ай бұрын
കൊണ്ടാട്ടാമുളക് 5എണ്ണം തിന്നാൽ വേഗം അൾസർ വരും തിന്നാൻ നല്ല രസമുണ്ട് കുറച്ചു കാലം കഴിഞ്ഞാൽ സാധാരണ ഫുഡ്‌ പോലും കഴിക്കാൻ ബുദ്ദി മുട്ടാണ് ഞാൻ ഇപ്പൊ അനുഭവിക്കുന്നുണ്ട് 😅
@AVANISWORLD
@AVANISWORLD Ай бұрын
സത്യം ആണോ ഞാൻ കാന്താരി ഉപ്പിലിട്ടത് കഴിക്കാറുണ്ട് ഭയങ്കര ഇഷ്ട്ടം ആണ്
@BalkkiRazak
@BalkkiRazak Ай бұрын
@@AVANISWORLD sathyam ആണ് എരിവും പുളിയും നല്ലോണം കഴിച്ചു ഇപ്പൊ ശരിക്ക് ഫുഡ്‌ കഴിക്കാൻ പറ്റുന്നില്ല
@chandinicha7643
@chandinicha7643 16 күн бұрын
Adipoli amma❤❤❤
@3aswathyJ
@3aswathyJ Ай бұрын
Sugamano ammkkum achanum. Njan aswathy Trivandrum aanu sthalam. ❤️😘😘
@mayasaraswathy8899
@mayasaraswathy8899 Ай бұрын
Adipoli amma
@vineethkumar8076
@vineethkumar8076 Ай бұрын
അമ്മേ 🥰
@soonapk5036
@soonapk5036 Ай бұрын
ഇത്ര നല്ല അച്ഛനല്ലേ അമ്മേ.....
@bindusheeja1307
@bindusheeja1307 Ай бұрын
umma
@sreyashaju8742
@sreyashaju8742 Ай бұрын
Othiri sneham
@Archana---vishn
@Archana---vishn Ай бұрын
അമ്മേ ❣️❣️😘😘
@aishabeevi906
@aishabeevi906 Ай бұрын
ഞങ്ങൾ ആലുവ ആണ് ചേട്ടൻ ആലുവ യിൽ എവിടെ ആയിരുന്നു
@amarkrishna9224
@amarkrishna9224 Ай бұрын
Chechi aluminium pathrangal arogyathinu valaree kedanu
@muneerasalam9337
@muneerasalam9337 Ай бұрын
Kaash ethra undayirunnu enn paranjilla
@ajithasuresh4532
@ajithasuresh4532 Ай бұрын
👍
@akhilasunil2514
@akhilasunil2514 Ай бұрын
Super
@rajalakshmisubash6558
@rajalakshmisubash6558 Ай бұрын
❤❤❤
@lifeofanju9476
@lifeofanju9476 Ай бұрын
Lakshadweep karude snacks aanu kadachaka chips😊amma serikum ente ammaye poleya ..kittunna paisa oke chitti koodi idum.agane aanu ippo oru cheriya veedu panithath😊
@geethanair849
@geethanair849 Ай бұрын
Paisa vekkunnathu inganeyonnum reveal cheyyaruthu Jaya..nammude samayom nallathanenkil nashtapeettypokum.Iro weekilum bankil kondu adakku.veettil sookshikkaruthu.
@specialdishesbyamma
@specialdishesbyamma Ай бұрын
അതൊക്കെ നമ്മൾ ബാങ്കിൽ ഇട്ടു 🥰🥰🥰
@geethanair849
@geethanair849 Ай бұрын
@@specialdishesbyamma good 👍
@Appukutty06
@Appukutty06 Ай бұрын
Ethonnum video thanne edaruthenna ente abhiprayam. Oral nannavunnath eshtapedathavaranu pakuthi jnagalum athra perude asooyayum kushumbum kurachengilum namuk thattathirikkumo
@RajaniMk-wc7bi
@RajaniMk-wc7bi Ай бұрын
Ammaku kashttapadinu falam kittunnundu pakshe ethrakashttapettittum phalam kittathavar ethraper
@meenkshinair4021
@meenkshinair4021 Ай бұрын
ഉം
@sunithapremkumar9756
@sunithapremkumar9756 Ай бұрын
Andha..Amma.kure.yayalo.veedio.onnum.undayirunilalo....
@sajibaiju3904
@sajibaiju3904 Ай бұрын
❤🎉
@BaijuKp-hy4pk
@BaijuKp-hy4pk Ай бұрын
❤❤❤❤❤❤❤
@Ajith4419
@Ajith4419 Ай бұрын
👍👍
@sugandhiv3963
@sugandhiv3963 Ай бұрын
👍🏼♥️♥️♥️♥️
@sandrasuoosajeev7214
@sandrasuoosajeev7214 Ай бұрын
പോങ്ങ ച്ചം കുറക്കു
@priyasajeevfashion
@priyasajeevfashion Ай бұрын
Achanod 🫰🫶
@biju744u
@biju744u Ай бұрын
Ee ammaum achanum anu makalude ella uyarchakum karanam
@seemaantony7983
@seemaantony7983 Ай бұрын
🙏🙏
@reenaJoseph-sj1bg
@reenaJoseph-sj1bg Ай бұрын
Ammakili kollam
@friendsonly1233
@friendsonly1233 Ай бұрын
😂😂😂
@rajalakshmisubash6558
@rajalakshmisubash6558 Ай бұрын
❤❤❤❤
@anugrahaanil4608
@anugrahaanil4608 Ай бұрын
Super
@shylajababu9087
@shylajababu9087 Ай бұрын
❤️❤️❤️❤️
@nazarinak2195
@nazarinak2195 Ай бұрын
❤❤❤❤❤
@sujadevi.p8016
@sujadevi.p8016 Ай бұрын
❤❤
@archanajithesh8606
@archanajithesh8606 Ай бұрын
❤❤❤
@Nandanamgarden
@Nandanamgarden Ай бұрын
♥️
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,1 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
കുറച്ച് സ്ഥലവും ഒത്തിരി ചെടിയും |garden |subscribetomychannel
6:26
അടുക്കളയും പൂന്തോട്ടവും
Рет қаралды 6 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН