'അമ്മ സ്പെഷ്യൽ കോഴിമുട്ട കറി | Egg Curry Best With Rice | Egg Moly| Amma Special Egg Curry| Ep:264

  Рет қаралды 1,612,635

Veena's Curryworld

Veena's Curryworld

Күн бұрын

Пікірлер: 1 400
@aswathykutty7431
@aswathykutty7431 4 жыл бұрын
ചേച്ചി ഞാൻ അശ്വതി.. തൃശ്ശൂർ ജില്ലയിൽ കൂർക്കഞ്ചേരി ആണ് സ്ഥലം..കല്യാണത്തിന് മുന്നേ വരെ അടുക്കളയിൽ കയറാനോ ആഹാരം ഉണ്ടാക്കാനോ ശ്രമിച്ചിരുന്നില്ല..എന്നെ കല്യാണം കഴിച്ചു കൊടുത്തത് പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ എന്ന് പറയുന്ന വളരെ മനോഹരമായ ഒരു സ്ഥലത്തേക്ക് ആണ്..അഗ്രഹാരങ്ങളാൽ ചുറ്റപ്പെട്ട ഒരു സുന്ദരമായ ഗ്രാമം.. അവിടെ വളരെ രുചികരമായ ആഹാരം ഉണ്ടാക്കി തരുന്ന 'അമ്മ.. എന്റെ അമ്മയെ പോലെ അവിടുത്തെ അമ്മയും ഒരു പാവം ആയിരുന്നു..😃..അവിടെയും fud ഉണ്ടാക്കുന്ന കാര്യത്തിൽ അമ്മ ഉള്ളത് കൊണ്ട് എനിക്ക് വല്യ ടെൻഷൻ ഒന്നും ഉണ്ടായില്ല.. Husband ജോലി സ്ഥലത്തേക്ക് എന്നെയും കൂടെ അമ്മ അയച്ചപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത് ആഹാരം ഉണ്ടാക്കാൻ, അതും നല്ല രുചിയോടെ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം എങ്കിലേ ഭർത്താവ് ന്റെ മനസ്സിൽ നല്ല ഇടം ഉണ്ടാവൂ എന്ന്... കാര്യമായി ഫോൺ ഒന്നും use ചെയ്യാൻ ഇഷ്ടപെടാത്ത ഞാൻ വീണ ചേച്ചിയുടെ വീഡിയോ ഒക്കെ കാണാൻ തുടങ്ങിയതിനു ശേഷം ആണ് ഇത്രേം ആസ്വദിച്ചും വളരെ മനോഹരമായും രുചികരമായും ഭക്ഷണം ഉണ്ടാക്കാൻ പറ്റും, മനസ് ഉണ്ടെങ്കിൽ എനിക്കും ഉണ്ടാക്കാൻ സാധിക്കും എന്ന് മനസിലാക്കിയത്...ഇന്ന് ഞാൻ ഉണ്ടാക്കുന്ന ഏത് ആഹാരവും എന്റെ ഭർത്താവിനും വീട്ടുകാർക്കും ഒക്കെ ഭയങ്കര ഇഷ്ടം ആണ്.. ഞാൻ നന്നായി കുക്ക് ചെയ്യാൻ പഠിച്ചല്ലോ എന്ന് എന്റെ parents ഒക്കെ പറയുന്നത് കേൾക്കുമ്പോ ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി... ഞാൻ അത്രേം മാറിയിട്ടുണ്ട് എങ്കിൽ അത് ചേച്ചി കാരണം ആണ്, ചേച്ചിയുടെ പാചകം കൊണ്ട് മാത്രം ആണ്..ഞാൻ ഉണ്ടാക്കുന്ന ഓരോ കറിയും, snacks, എല്ലാം വീണ ചേച്ചിയുടെ recipe ആണ്..എന്നെ പോലെ ഉള്ള തുടക്കക്കാർക്കും, newly married ആയ ഒരുപാട് പെൺകുട്ടികൾക്കും ചേച്ചിയും ചേച്ചിയുടെ പാചകവും അത് അമ്മയെ പോലെ ഓരോ മുക്കും മൂലയും വിടാതെ വിശദീകരിച്ചു പറഞ്ഞു തരുന്ന ചേച്ചി വല്യ ഒരു പ്രചോദനം ആണ്... Luv u Chechi... അമ്മയെ പോലെ ഇഷ്ടം... ഒരുപാട്...🤩💓😍🥰😘
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Orupadu santhosham aayi tto chakkare ❤️🥰🤗
@aswathykutty7431
@aswathykutty7431 4 жыл бұрын
@@VeenasCurryworld 💖
@irenemaria3691
@irenemaria3691 4 жыл бұрын
Aswathy paranjapole enikum cooking padipich thannath chechy anutoo.. I am also newly married. Enik ipo no tension about cooking because chechy athupole super ayit paranj tharunund. Thankyou chechy♥️
@shashwath9686
@shashwath9686 4 жыл бұрын
Ith aari malayalam teacher aano.....nala adhunika basha💕
@jinchupradeep3776
@jinchupradeep3776 4 жыл бұрын
Well said
@sreedeviep7416
@sreedeviep7416 5 жыл бұрын
വീണാ... പ്രിയപ്പെട്ട കുട്ടീ... ഞാൻ 25 വർഷത്തെ സേവനത്തിനു ശേഷം govt. service ൽ നിന്നും retire ചെയ്തു, അത്രയും കാലം എന്റെ അടുക്കളയിൽ Servant ഉണ്ടായിരുന്നു, ഇന്ന് ഞാൻ തന്നെയാണ് അടുക്കള ഭരിക്കുന്നത്, കൂട്ടിന് ഒരിക്കലും മറക്കാനാവാത്ത veena's curry world ഉം... എന്റെ അടുക്കളയെ ആഘോഷമാക്കിയ വീണയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ
@VeenasCurryworld
@VeenasCurryworld 5 жыл бұрын
so sweet of u dear aunty😍😍😍 orupadu santhosham kelkkumbol.. eni namukku adichu polikkaam tto.. njan und koode 😁😁🤗🤗🤗🥰
@sreedeviep7416
@sreedeviep7416 5 жыл бұрын
@@VeenasCurryworld thank you dear...
@Lifesutras2024
@Lifesutras2024 4 ай бұрын
Ende same story retire aayi nadayitt adigam bandham illa eppol kitchenil cooking enjoy cheyunnu starting with dear veenas recepies ❤
@nayanachandra5609
@nayanachandra5609 3 жыл бұрын
ഞാൻ ഉണ്ടാക്കി, superb എനിക്കും പാചകം ഭയങ്കര ഇഷ്ടമാണ്.
@aromabinu6492
@aromabinu6492 5 жыл бұрын
Veenechi njan undaki ithu 2aam vattam..adyathe thavana ravile undakiya kari ratri ayappolekum kurache undayullu.ente makkal thallu koodiya kazhichu theerthe..ipo 2aamathu undaki kazhinjite ullu.taste noki..super anu.ente amma urula kizhangu koodi add chaiyumarunnu..athum nalla taste aayirunnu..njanum same reciepie urulakizhagu koodu add chaithu undaki..ellarkum ishtapettu..thank u chechi..love u so much,🥰😘
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😁🤗😍
@aswathi8002
@aswathi8002 4 жыл бұрын
ചേച്ചി ... ഞാൻ ഇപ്പോ ഈ കറി ഉണ്ടാക്കിയതേ ഒള്ളു ട്ടോ.. സൂപ്പർ ആയിട്ടുണ്ട്.. എനിക്ക് തന്നെ അത്ഭുതം.. ആദ്യായിട്ടാ ഞാൻ ഉണ്ടാക്കിയ മുട്ടക്കറി നന്നാവുന്നത്.... 🤗🤗🤗🤗🤗
@VeenasCurryworld
@VeenasCurryworld 4 жыл бұрын
💕💕
@sherifakhader5127
@sherifakhader5127 6 жыл бұрын
Thank you very much chechi..... ഞാൻ ഉണ്ടാക്കുന്ന എല്ലാം വിഭവങ്ങളും ചേച്ചിടെ വീഡിയോ നോക്കിയാണ്......👍👍.I miss my mom....
@VeenasCurryworld
@VeenasCurryworld 6 жыл бұрын
😍
@anupamas7075
@anupamas7075 6 жыл бұрын
Sherifa Khader .
@karthikarmenon1725
@karthikarmenon1725 7 жыл бұрын
Super Chechi... nannayi ishtapetto...adipoli...ammaye kurich paranjath valare touching ayi thonni..
@shynisudheesh2731
@shynisudheesh2731 5 жыл бұрын
എന്റെ പൊന്നു ചേച്ചി ഞാൻ വെറുതെ ഒരു മുട്ടകറി ഉണ്ടാക്കുന്നത് നോക്കിയത് ആണ്, അപ്പോൾ ആണ് ചേച്ചിയുടെ ഈ റെസിപ്പി കണ്ടത്, ഞാൻ അപ്പോൾ തന്നെ ഉണ്ടാക്കി എന്റെ ചേച്ചി സൂപ്പർ ടേസ്റ്റ്, കിടു ഞാൻ അപ്പോൾ തന്നെ ചേച്ചിയുടെ subscriber ആയി, ചേച്ചിയുടെ അമ്മ ഉണ്ടാക്കുമ്പോൾ എന്ത് ടേസ്റ്റ് ആയിരിക്കും ഹോ 😋😋😋
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you 😊
@divyamohan888
@divyamohan888 2 жыл бұрын
Innu adhyam aayi veettil undaaki. Ellavarkkum orupadu ishtham aayi. Chechiyude recipes il oru extra power undu, aathaanu നന്മ
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you dear 🥰🥰🙏
@sherlywilson6031
@sherlywilson6031 6 жыл бұрын
ഞാനുണ്ടാക്കിട്ടോ ഇയാളുടെ അമ്മയുടെ സ്പഷ്യൽ മുട്ടക്കറി ഞാൻ പുട്ടിന്റെ കൂടെയാണ് കഴിച്ചത് നന്നായിരുന്നുട്ടോ ചക്കരേ എന്റെ കെട്ടിയോൻ രണ്ടു കുറ്റി പുട്ട് തിന്നു. അല്ലെങ്കിൽ ഒരു കഷ്ണം ആണ് കഴിക്കുക അതും പഞ്ചസാര ചേർത്ത്. ഇന്ന് ഞാൻ വളരെ അതുകൊണ്ട് വളരെ happy ആണ് .. Ok
@ranjupraveen7711
@ranjupraveen7711 6 жыл бұрын
Sooper chechii...njan chechide vallye fan aanu..full chechide recipes aanu follow cheyyunne..nalla comments kittarund...thank you chechi..ozhivu kittumbo okke searching aanu pani..
@mmpavithranpavithran7964
@mmpavithranpavithran7964 4 жыл бұрын
Veena superb, nta mole eppazhum veenayude recipe try cheyyum ellam superb aanu
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear 😍🙏
@VyshnaVi1
@VyshnaVi1 2 жыл бұрын
Adipoli recipe aa chechi, yaan morning veeleappam, noonin riceinde kudyum, nightil chapati de kudyum ready aayi...
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you dear
@soumyasudevan6501
@soumyasudevan6501 6 жыл бұрын
ചേച്ചി ഞാൻ 2 വട്ടം ഉണ്ടാക്കി നോക്കി സൂപ്പർ ആണ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു thankuu😘
@VeenasCurryworld
@VeenasCurryworld 6 жыл бұрын
😍😍
@soumyasudevan6501
@soumyasudevan6501 6 жыл бұрын
ചേച്ചിടെ ബസിൽ ഞൻ pokaruduto
@manjukundayil7815
@manjukundayil7815 7 жыл бұрын
Njan ennu undakkinokki chechi amma special muttacurry,,,,, eshtayi supper.. Anikk orupadu curyykal onnum undakkan ariyilla thanks chechi
@parvathip8854
@parvathip8854 7 жыл бұрын
Njan ee naadan mutta curry undaki. Nalla tasty aarnu. Thank you chechi for sharing it 😊
@Vp-vz7ju
@Vp-vz7ju 7 жыл бұрын
Adipoli curry. Ith vare twice undaki. Rand pravshavum awesome. Rice matram alla chapati..appam dosede okke kude tasty. Yummm..
@salmamohd3010
@salmamohd3010 3 жыл бұрын
Chechi egg curry undakki adipoli.... No words to express thanks from bottom of my heart for all recipes 🌹
@amnafathima725
@amnafathima725 3 жыл бұрын
Chechii njanum try cheythootto......... Superb 😋😋😋😋😋
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank u
@amnafathima725
@amnafathima725 3 жыл бұрын
@@VeenasCurryworld njan chechiyodalle thanks parayande 🤗🤗🤗🤗🤗
@vineethks4896
@vineethks4896 7 жыл бұрын
Chechy njan sithara ,ithupole oru mutta curry kazhichitilarunu,atrem taste undu...serikum nadan curry thanne. Husbandinum orupadu ishtayi..thanks to chechy and amma also.
@abdulmajidasharaf2497
@abdulmajidasharaf2497 4 жыл бұрын
Super. Dheergauss undavatte
@VeenasCurryworld
@VeenasCurryworld 4 жыл бұрын
🙏
@sreeshamenon9917
@sreeshamenon9917 4 жыл бұрын
Made this today chechi...it came out so well..thanku so much for all ur recipes 😄
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@SnigdhaSen-z9i
@SnigdhaSen-z9i 2 ай бұрын
​@@VeenasCurryworldhleenascurrywoklkj
@Maneeshmeenuz
@Maneeshmeenuz Жыл бұрын
Veenacheechi... Egg curry vechirunu super aayirunu.innum veykkunnud.❤❤❤
@lakshmigovind9402
@lakshmigovind9402 6 жыл бұрын
Nice presentation veena. You cover every detail and becomes easy to make..
@VeenasCurryworld
@VeenasCurryworld 6 жыл бұрын
thank you dear
@vaishnavianand2357
@vaishnavianand2357 4 жыл бұрын
Chechi njn try cheythu adipoli taste.... Vettil ellavarukum ishtam ayyi
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@selvakumarmuthukrishnan4457
@selvakumarmuthukrishnan4457 4 жыл бұрын
Tried the Egg Curry and it came out really well😀, Thanks for the recipe 🙏🏻
@safashaja8650
@safashaja8650 2 жыл бұрын
2 cup thengapal cherkunathenkil onion,spice powdersok double akano
@jahfu007jahfu2
@jahfu007jahfu2 5 жыл бұрын
Chechide recipies okke superaaa..really
@shabnahamid6698
@shabnahamid6698 7 жыл бұрын
hai,gd mrng.routine karyam parajappo thalenuu chappathide mavu kazhachuvekkumennu kettu,yevideyanu vekkunnath fridge or outside,yethra time vare namukk kedukudathe vekkam?softness um hardness okke kudo?pls reply
@priyavilsan6550
@priyavilsan6550 4 жыл бұрын
Veena...today I prepare dum Biryani so "Yummy" thank u dear
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@reshmasandip3436
@reshmasandip3436 7 жыл бұрын
chechi adipoli....njan try chithu ellarkum ishtai .muttacurry de spcl version ayirunnu....tnks chechi ingane ulla spcl recipes tharunnathinu ...
@VeenasCurryworld
@VeenasCurryworld 7 жыл бұрын
😁👍😍
@smilingheart47
@smilingheart47 7 жыл бұрын
Super taste chechiii....Ennathe dinner aval appam and veenechide amma special mutta curry😍
@pranavamkottayam1119
@pranavamkottayam1119 5 жыл бұрын
Chechi Murigakka Mutta curry video idamo.
@nirobinfathima8807
@nirobinfathima8807 5 жыл бұрын
Tried this recipe today....Came out very well. Thank you
@princyriju1246
@princyriju1246 3 жыл бұрын
Chechi ethil Last ulli kazhi nokku super aane
@thanzaworld4424
@thanzaworld4424 6 жыл бұрын
Chechi ഒരു രക്ഷയും ഇല്ല. Polichu.....എന്നും mrng pathiri ബാക്കി ആവും ഇന്ന് പത്തിരി തികഞ്ഞില്ല. സൂപ്പർ testayirunnu.
@VeenasCurryworld
@VeenasCurryworld 6 жыл бұрын
atheyo 😁😍
@sarika9031
@sarika9031 5 жыл бұрын
Veena darling itthu last week undaki koduthit ente 3 vayassaya makan amme enik mutta curry venam ennu enale veendum paranjirikunu.. ee curry filled with amma feeling.. thanku dear..
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thats so sweet 😍😍😁
@sarika9031
@sarika9031 5 жыл бұрын
@@VeenasCurryworld manassu niranju.. its first time for me..
@meowkoblood
@meowkoblood 5 жыл бұрын
Chechi... ithinte description boxil method of preparation, last coconut oil cherkkunnathinu pakaram coconut milk ennanu ezhuthiyekkunne... correct cheythekku ta... lots of luv... 😍. Njan ithu edakku okke indaakarundu... njanum trichur aayirunnu. Married aayi poyappol ammene miss cheyyumbol e egg curry, parippu kuthi kachiyathu pinne green peas mutta thoran, manga itta fish curry okke vekkum. Chechi aanu reference... 😊
@othirisneham....othirimusi738
@othirisneham....othirimusi738 4 жыл бұрын
Njan ethum indakittoo...super aairunu...enu morning muthal ladoo recipe padichu erikanu...
@elizabethvarghese6731
@elizabethvarghese6731 6 жыл бұрын
This is my comfort food..simply LOVED it ! One of my favourite keepsake recipes from your channel :) Thanks so much for sharing ♥️
@VeenasCurryworld
@VeenasCurryworld 6 жыл бұрын
😁♥️♥️♥️
@bilnabiju4410
@bilnabiju4410 Жыл бұрын
😊
@deepthia.g6300
@deepthia.g6300 3 жыл бұрын
I tried it,, really nice thank u so much..... God bless u
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@vidyasurendran2841
@vidyasurendran2841 5 жыл бұрын
Ammede curryde taste kittilla makkale .....very correct
@kripap.s9348
@kripap.s9348 3 жыл бұрын
Chechy... coconut milk powder use cheythal kuzhapam und...offc il oke pokumbo easy ayit cheyana
@sincyjain3025
@sincyjain3025 6 жыл бұрын
Tried yesterday and it came out well.thank u veena chechii
@VeenasCurryworld
@VeenasCurryworld 6 жыл бұрын
welcome dear
@lakshmijaneesh79
@lakshmijaneesh79 3 жыл бұрын
Njan undakki nannayit kitty.Thanks chechi😘😘😘
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕💕
@anjusabu3949
@anjusabu3949 6 жыл бұрын
Wow I made is egg curry and served with appam. Delicious.😍 ... thank you Veena.
@VeenasCurryworld
@VeenasCurryworld 6 жыл бұрын
great
@asiya4181
@asiya4181 4 жыл бұрын
@@VeenasCurryworld chechy ippol thamasikkunna veedu swantham veeed aano atho rent aano
@malumalu9144
@malumalu9144 4 жыл бұрын
Thanks chechiiii njanum try cheythu......It is soooopr ........Tasty..Thanks
@jayamenon7546
@jayamenon7546 6 жыл бұрын
Ennu njan ethum undakki So tasty Thank you Veena kutty Njan ente recipe nirthi veenayilekku marikkonfirikkunnu
@VeenasCurryworld
@VeenasCurryworld 6 жыл бұрын
😁👍😍
@siva4315
@siva4315 4 жыл бұрын
Njn cheithu nokki chechii love it. Ende appa nallathannu paranju... thank uu
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁🙏
@siva4315
@siva4315 4 жыл бұрын
14 mnts rply thannalooo
@naseeragafoornaseera6412
@naseeragafoornaseera6412 5 жыл бұрын
വീണേച്ചി നിങ്ങടെ ഈ മുട്ടക്കറി ഞാൻ ഇന്ന് പതിരിയിൽകു ഉണ്ടാക്കി എന്റെ മക്കൾക് എറിവ് ഉള്ള fd കഴിക്കില്ല ഈ കറി അവര്ക് ഒരുപാട് ഇഷ്ടമായി എനിക്കും thnks വീണേച്ചി&അമ്മക്കും ഒരുപാട് കാലം ആയുസ്സുണ്ടാവട്ടെ
@fidaass5333
@fidaass5333 7 жыл бұрын
chechiii nhan undaakiiii suuuuperrrr.eniyum edupole nalla reciepesine wait cheyunnuuu.love u chechiiii
@maimoonanalakath8516
@maimoonanalakath8516 5 жыл бұрын
അമ്മയെ സനേഹിക്കുന്നവരെ എനിക്ക് നല്ല ഇഷ്ടാട്ടോ വീണാ നല്ലകുട്ടിട്ടോ
@lucyk2642
@lucyk2642 4 жыл бұрын
4
@vimalaarun241
@vimalaarun241 7 жыл бұрын
വീണാ, കറിയും അമ്മയുടെ സാരിയും നന്നായിരിക്കുന്നു. Wishing everybody a Very Happy Christmas and New Year.
@VeenasCurryworld
@VeenasCurryworld 7 жыл бұрын
thank u dear😍
@kalyanik2357
@kalyanik2357 7 жыл бұрын
Good recipe 👌 behind the scene super 👍Christmas cake is in my oven will send u picture plum cake 🎂
@VeenasCurryworld
@VeenasCurryworld 7 жыл бұрын
thank u dear
@Muthulakshmi-mi2oj
@Muthulakshmi-mi2oj 4 жыл бұрын
Superb chechee...njaan try cheithu 👌👌👌
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@yogi7766
@yogi7766 6 жыл бұрын
Chapathy vellathil oilum podiyum ettu Chapathy udane undake nalla soft Chapathy 20 mints vekkumbol ethra sift ayirikum thank you very much
@subhanab8904
@subhanab8904 7 жыл бұрын
Hi chechi...njan try chaithu...adipoli 👌🏻 Description box il curryde last stage coconut milk ozhuchittu no need to boil enna..last il coconut oil alle chechi add chaithath..description il ath coconut milk enna..optional aaya green chilly,ginger athum illa... Njan video kanda curry undakkiye ...ath adipoli aayirunnu chechiiiiiii
@meeramenon5517
@meeramenon5517 7 жыл бұрын
Love you molu!(veena).Seeing Ammas pictures feel like seeing Satyan anthikkad movie heroine.Nadan sundariyum sundaranum Molum.May GOD ALMIGHTY Shower his blessings on your family.
@VeenasCurryworld
@VeenasCurryworld 7 жыл бұрын
thank u dear😍😍😍❤️Merry X-mas
@ariyasagar
@ariyasagar 4 жыл бұрын
Jnaan undaaakii adipoli taste. Petanu theernupooyi. Yummy 😋
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@ariyasagar
@ariyasagar 4 жыл бұрын
@@VeenasCurryworld 😊
@latajitendran9066
@latajitendran9066 6 жыл бұрын
Hi Veena Tried “Amma Special Nandan Mutta curry” . It was yummy....thank you for sharing ...look forward for tasty recipes......with Warm Regards
@EasyElectronics_jobupdates
@EasyElectronics_jobupdates 5 жыл бұрын
Muttakari adipoli
@remyapraveen4584
@remyapraveen4584 6 жыл бұрын
Chechi njan undakky super ayirunnu ellarkkum ishtayyy
@andrewsvt1476
@andrewsvt1476 7 жыл бұрын
ഹായ്, വീണ. പാചകം ചെയ്തു കൊണ്ടിരുന്നപ്പോൾ അമ്മയെ കുറിച്ചും അമ്മയുടെ അ സ്നേഹത്തെ കുറിച്ചും വീണ പറഞ്ഞപ്പോൾ അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞു പോയി. ശരിയാണ് അമ്മ പാചകം ചെയ്‌തു തരുന്ന കറികൾക്ക് വളരെ സ്നേഹത്തിന്റെ രുചിയാണ്.
@VeenasCurryworld
@VeenasCurryworld 7 жыл бұрын
athe brother, nammude ammayude currikalude ruchi aarkkum thirichu tharan pattilla namukku..
@mamma__zooni
@mamma__zooni 6 жыл бұрын
Adipoly... Chechiii..... Chechiyude introduction pwoliii.... Wish u gd lck chechii
@valsamammen5065
@valsamammen5065 Жыл бұрын
Can I add powder coconut milk .? Can I then boil the gravy?
@sudheerpoyiloor884
@sudheerpoyiloor884 6 жыл бұрын
Polichu
@VeenasCurryworld
@VeenasCurryworld 6 жыл бұрын
thank you 😊
@rineeshtp8372
@rineeshtp8372 4 жыл бұрын
Njan cheythu noki adipoli
@sijimolsunny5675
@sijimolsunny5675 5 жыл бұрын
I tried it came out really well thanks to veena Chechy’s mom.
@shajahankolikuniyil4926
@shajahankolikuniyil4926 7 жыл бұрын
Veena chechiyude ammayude spcl muttacurry njn try chydu..super taste aanu..thank u chechi
@Delulunation2
@Delulunation2 4 жыл бұрын
Guys if your are sick of the over masala receipe of egg curry try this recipe of Veena. As usual she aces it. You can eat with anything. Fantastic recipe. Veena chechi sindabad❤❤❤
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thank u my dear 😍🤗❤️
@alakaes4900
@alakaes4900 3 жыл бұрын
Chechi... aa puppy de perentha... last korachu photos kanichille.. athu.... sooo cute ♥️😍
@kknishad25nishad22
@kknishad25nishad22 6 жыл бұрын
Correct aa Amma marude food nte taste 😋 oru rakshey illa ath onn vereya...mutta curry pollichu to👍
@anithabalachandran2144
@anithabalachandran2144 3 жыл бұрын
എൻ്റെ വീണേ സൂപ്പർ കറി. ചോറിനും ചപ്പാത്തിക്കും' അമ്മയ്ക്ക് നന്ദി
@albertcvijk
@albertcvijk 7 жыл бұрын
ഇരിഞാലക്കുട ഓടണ വീണമോള്‍ ബസ്‌ ചേച്ചിടെ ആണല്ലേ.. ഞാന്‍ കാറളത്തുള്ള അമ്മവീട്ടില്‍ക്ക് പൂവാന്‍ കൊറേ കേറിയിട്ടുണ്ട്
@VeenasCurryworld
@VeenasCurryworld 7 жыл бұрын
athe 😊😊
@TravelByHeart1983
@TravelByHeart1983 5 жыл бұрын
വീണാമോൾ പെരിഞ്ഞനം അല്ലേ
@sejilack7425
@sejilack7425 2 жыл бұрын
Hi dear chechi super anuttoo curry nyan today indakkinu adipoli simple and humple paranyapole simple and yummy 😋 snehamathram ❤ love you god bless you
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you dear 🥰🙏
@thasnimn3276
@thasnimn3276 7 жыл бұрын
Ammede sneham ulla curry....chechi paranha pole sharikkm nostalgia anutta...amma special episode ennode title kodukanam. Chechide childhood kandathil santhosham...orikalum marakatha nalla ormakal ulla photos..❤❤❤❤
@VeenasCurryworld
@VeenasCurryworld 7 жыл бұрын
❤️❤️❤️❤️❤️
@comecheckthis95
@comecheckthis95 10 ай бұрын
Tried twice both the trials ❤
@CulinaryCrimes
@CulinaryCrimes 7 жыл бұрын
Veenamol businte veenacheachiyaaanalle idh 😍😍...aa buskaanumboo school life aanu ormavara
@VeenasCurryworld
@VeenasCurryworld 7 жыл бұрын
athe😍😁
@resmiaryanani
@resmiaryanani 7 жыл бұрын
Chechiii...really u r a blessed girl..kothiyavunu ee photoyoke knditu..ente balyakalathe oru photo polumilA....ennalum manasil niramulla ormakalayi athokeyundu.......engne bharthavunteyum kuttikaludeyum karyngloke nokki jeevikunathu bhagyavum daivanugrahuvumanu....eshwaran chechiyeyum kudumpatheyum anugrahikummm.....
@ananthuxtreme7151
@ananthuxtreme7151 7 жыл бұрын
Wow so yummy 😱
@VeenasCurryworld
@VeenasCurryworld 7 жыл бұрын
😊😊
@farihasuneer7769
@farihasuneer7769 6 жыл бұрын
Super Chechi njan try cheydutooo..... adipowli
@VeenasCurryworld
@VeenasCurryworld 6 жыл бұрын
thank u dear
@beenadoha
@beenadoha 6 жыл бұрын
Adipoli curry njan untakki
@rinishalith
@rinishalith 7 жыл бұрын
Chechi..njan avijarithamayanu checheede channel kandathu..enthoru positive energy anu..ammayokke paranjutharumbole..now a big fan of yours..😘😘
@VeenasCurryworld
@VeenasCurryworld 7 жыл бұрын
thank u dear Rinu😍
@sanjayk645
@sanjayk645 7 жыл бұрын
veena l done it's amazing... Love you..
@VeenasCurryworld
@VeenasCurryworld 7 жыл бұрын
great to hear the feedback 😍👍
@remyaanil3307
@remyaanil3307 4 жыл бұрын
Veenechi poli egg curry...😍😍..veenechi enthakkiyalum nammal try cheyyum....athippol taste kondano alla trust kondano areela trad....😍😍😍😍 nalla cake recipe idavo veenechi
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear.. kurachu cakes already und dear
@merinkukoojoseph
@merinkukoojoseph 5 жыл бұрын
Hi veena ,endae peru merin ennanu .ii mutta curry njan undakki nokki .nalla taste aayirunnu athu.thank u dear
@rejitharejithadileep469
@rejitharejithadileep469 6 жыл бұрын
Veenachechi egg curry supper ente Husinu orupadu eshttayi
@explorewithshalini3857
@explorewithshalini3857 6 жыл бұрын
Trust me people, its really awesome.. I made it today, my husband loved it.. good going Chechi :-)
@fahimaadam1659
@fahimaadam1659 2 жыл бұрын
Najn try cheydu adipoli 👌
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you 😊
@s.dcreations675
@s.dcreations675 7 жыл бұрын
Chechi mikka recipuesilum idunna ee panchasara enteyum weeknesssa.
@rajimv5415
@rajimv5415 6 жыл бұрын
Chechi...Scrambled egg curry cheyth kanikkamo? Mutta pottich curryilek ozhikkunn curry. Njan epo cheythalum mutta vereyum curry vereyum kidakkum.
@soulmatebyHabi
@soulmatebyHabi 6 жыл бұрын
Chechikk dubai il entha job
@greeshmanair4768
@greeshmanair4768 7 жыл бұрын
Chechi njangalkkivide nalla coconut milk kittarilla canned anu kittune and fresh coconut also very rare.Athondu ee coconut milknu pakaram enthelum substitute undo?
@VeenasCurryworld
@VeenasCurryworld 7 жыл бұрын
coconut milk aanu ee curry yude highlight dear
@naflanafu4313
@naflanafu4313 5 жыл бұрын
നാളെ ന്തായാലും ഉണ്ടാകും.....
@rachelrebecca3975
@rachelrebecca3975 5 жыл бұрын
Hello chechi....chechiku sukamano? njan aadyamaayitaanu chechiku msge ayakunne......Innu njan eee mutta curry aanu undaakiyathu....Super taste aarunnu....ente husband num makkalkum curry orupadu ishtamaayi.....Thanks chechi....
@aryasunny9609
@aryasunny9609 5 жыл бұрын
Chechy i tried it 😍it was so yummy 😋 thank you
@shareyourknowledge8363
@shareyourknowledge8363 7 жыл бұрын
Nice & tasty...... Same recipe we used to prepare but without coconut milk. tried with your style chechi... yummy .... thank u chechi.....
@VeenasCurryworld
@VeenasCurryworld 7 жыл бұрын
thank u
@raihanbava2771
@raihanbava2771 7 жыл бұрын
ചേച്ചീ ഞാൻ സൌദിയിലാണ് ഇനി കാര്യത്തിലേക്ക് വരാം തക്കളി കറിയും ചിക്കൻ കറിയും മീൻ കറിയും താളിപ്പായി ഉണ്ടാക്കി കഴിക്കാറാണ് പതിവ് ചിക്കൻ കറിയിലും മീൻ കറിയിലും ഏതെല്ലാം മാശാലയിട്ടാലും കറി പാത്തറത്തിൻറെ മേലെ എഴുതി വെക്കണം ഇത് മീൻ കറി ഇത് ചിക്കൻ കറിയന്ന് എന്നാലെ മനസ്സിലാവു ചേച്ചീയുടെ റഷിപ്പി കണ്ടിട്ടാണ് രുചിയായ ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ഫ്രൊഡ്രയെസും ചില്ലി ചിക്കനും മറ്റെല്ലാതും വളരെ സ്വന്തോഷത്തോടെ കഴിക്കൂന്നു നന്ദി ചേച്ചീ ഇന്ന് ചേച്ചീയുടെ പറഞ്ഞ മുട്ടകറിയാണ് ഉണ്ടാക്കുന്നത് 😘👍
@VeenasCurryworld
@VeenasCurryworld 7 жыл бұрын
orupadu santhosham und Raihan 😊😊 ende manasu niranju kettoo.. so keep trying more recipes from curryworld and post ur feedback 😍Merry X-mas
@raihanbava2771
@raihanbava2771 7 жыл бұрын
ചേച്ചീ merry Xmas mas 😘😘🌹
@Top5-g4f8r
@Top5-g4f8r 5 жыл бұрын
Chechee.... PCODk ozhivakenda foodine pati chechi frank aayi paranjath enik ishtaaayi
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😊
@ashakrishna8038
@ashakrishna8038 7 жыл бұрын
sundari Veena , happy Christmas .
@VeenasCurryworld
@VeenasCurryworld 7 жыл бұрын
Merry Christmas 😍
@shantimoljacob3632
@shantimoljacob3632 6 жыл бұрын
T £171?_€]!\$|]*'wajau
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Egg Kurma  | മുട്ട കുറുമ
7:44
Mahimas Cooking Class
Рет қаралды 261 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН