എന്നത്തെയും പോലെ മുട്ട പപ്പാസ് അടിപൊളിയായി. നന്ദി. ചുരുങ്ങിയ സമയം കൊണ്ട് നല്ലൊരു കറി ആയി. വെള്ളപ്പം, പൊറാട്ട, bread എന്നിവയോടൊപ്പം കിടപിടിക്കുന്ന ഐറ്റം.
@lincylincy68308 ай бұрын
😒😒0⁰
@amminisebastin70052 жыл бұрын
അന്നമ്മച്ചെടത്തിയുടെ റെസ്‌പി എല്ലാം ഞങ്ങൾ വീട്ടിൽ കാണും കറികളില്ലേ മുട്ട മപ്പാസ് suppr👌😊കലക്കി അമ്മച്ചി🥚🍲
@NeenuC.G-dy5hy4 ай бұрын
അമ്മച്ചിയുടെ കറികൾ എല്ലാം അടിപൊളി ആണ്
@sahinasahi85803 жыл бұрын
അമ്മച്ചി,taste നോക്കാൻ കൊടുത്തു കൊടുത്തു സച്ചിൻ തടി കൂടുന്നു. മപ്പാ സ് സൂപ്പറായിട്ടുണ്ട്. Lot of 🙏prayers,
@sobhanamohandas24453 жыл бұрын
ചേടത്തി,സൂപ്പർ recipe ❤❤🙏🙏🙏 ഞാൻ try ചെയ്യട്ടെ ❤🙏 thank U ചേടത്തി ❤🙏.
@sunithact55923 жыл бұрын
അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ് അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം ഒരുപാട് ഇഷ്ടം aaa🌹🌹🌹🌹🌹🌹🌹
@diyatreesa51713 жыл бұрын
Hai അമ്മച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ്.അമ്മച്ചിയുടെ വീഡിയോയും.ഈ പ്രായത്തിലെ അമ്മച്ചിയുടെ ഉശാർ ആരും കണ്ണുവെക്കാതിരിക്കട്ടെ❤️
Garden nalla bangi! Green green green! Swargam thanne! Curryum adipoli. 🥰❤️
@rajalekshmigopan16073 жыл бұрын
അമ്മച്ചി , മപ്പാസ് അടിപൊളി . രണ്ടാളും പൊളിച്ചു.
@jibinmediacreations23893 жыл бұрын
എന്തായാലും my next holiday യിൽ ഉണ്ടാക്കിട്ട് തന്നെ കാര്യം...
@aishaershad4643 жыл бұрын
Ellattinum ammayodu sammatham chodikkunnad iahtai kettoo... Alle amme🥰
@anniejoseph25432 жыл бұрын
Ammachiyude ella vibavengalum nallathannu ketto.
@Scoopoftaste3 жыл бұрын
Variety recepie ethu try cheythu nokkam
@ajmalali38203 жыл бұрын
അടിപൊളി. സൂപ്പറായിട്ടുണ്ടു് അമ്മച്ചി. 😋👌🏻❤️❤️🌹🌹
@soumyababu29023 жыл бұрын
Ammachi super👍🤤🤤
@uwaiswais17432 жыл бұрын
try cheythu adipoli ayinuu chechiiii😍😍
@ponnammapr93922 жыл бұрын
അമ്മയും ബാബുവും ക്യൂട്ട് ആണ്
@lovelycreation5950 Жыл бұрын
അമ്മച്ചി. ഇന്ന് ഞാൻ ഉണ്ടാക്കി. കുറെ നാളായി ഉണ്ടാക്കാൻ ആഗ്രഹിച്ചു. ഇന്ന് നേരെ youtube on ആക്കി. ഏത് ഫുഡ്ഡ് ഞാൻ ഉണ്ടാകുന്നതിനു മുൻപേ ഞൻ കമന്റ്സ് നോക്കാറുണ്ട്. അതിൽ ഒരാളെങ്കിലും ചെയ്തിട്ട് അഭിപ്രായം പറഞ്ഞാൽ ഞാൻ ഉണ്ടാക്കും.. അമ്മച്ചിയുടെ അങ്ങനെ ഞാൻ. പരീക്ഷിച്ചു. നന്നായിട്ടുണ്ട്. എനിക്കും മക്കൾക്കും ഇഷ്ടപ്പെട്ടു. ഇടിയപ്പത്തിന്റെ koode ഉണ്ടാക്കി. Spr ടേസ്റ്റ്.... ഇനി ഇറച്ചി vechu ഉണ്ടാക്കണം ennu ആഗ്രഹം ഉണ്ട്. Video അമ്മച്ചി ഇട്ടിട്ടില്ലെങ്കിൽ അതും koodi ഇട്ടേക്കണം. 🥰🥰🥰🥰ഇനിയും ഒരുപാട് ഫുഡ്ഡ് ഉണ്ടാക്കാൻ അമ്മച്ചിക്ക് ഈശ്വരൻ ആരോഗ്യവും ആയുസും നൽകട്ടെ 🥰🥰🥰🥰🥰
@JoyammaBenny9 ай бұрын
അടിപൊളികനി അമ്മച്ചിയും മകനും ഉണ്ടായി
@dhanyabenadict83343 жыл бұрын
Super ammachi 🌹💕
@bobpreethi9 ай бұрын
Came out well. Thank you Ammachi. Hope you are keeping well.
@rosilyvarghese65373 жыл бұрын
Ammachi nalla kari. 🥰💜💜
@jossythomas24183 жыл бұрын
Background is super.so much greenery
@vivk94552 жыл бұрын
Ammachi,💯💯💯Adipoly
@Cr791133 жыл бұрын
*Polichu* 🔥🔥
@akgamers25103 жыл бұрын
Amma eshtam❣️❣️❣️
@jinsonchannel47903 жыл бұрын
Annammachetty Super
@hanaumar64476 ай бұрын
Amma super chef ❤❤❤
@sdconventpalackattumala14362 жыл бұрын
കൊള്ളാം അന്നമ്മ ചേടത്തി.
@prakashvihar98653 жыл бұрын
ഇഷ്ടമായി.... സ്പെഷ്യൽ curry
@shirleynsam2 жыл бұрын
Mappas super aayirunnu. Ammachi sugaayirikkunno
@syambabu48572 жыл бұрын
Annammachi mappas curry undakki pwoli🥰
@Vascodecaprio5 ай бұрын
Thank you master chef 💞
@malligam62353 жыл бұрын
Super Ammachi God bless you
@virginiamaciel87722 жыл бұрын
Hello have a beautiful day with many blessings. Please can you tell me ingredients in English or Spanish I do not understand your language
@jenyurikouth49842 жыл бұрын
Super. Thanks. Amma.
@sathit56072 жыл бұрын
Super ammachiiii 👌👌👌
@devikad44332 жыл бұрын
Ammamachidee mutta mapas njan try cheythu...... Adipoliyaarunnuuuu 😁😅😅😅😅❤️❤️❤️❤️❤️
@mumtazpallikal3772 жыл бұрын
അമ്മാമ്മ സൂപ്പർ
@vimalavenu20302 жыл бұрын
അമ്മച്ചിയുടെ മുട്ട മാസ് ഇന്നുതന്നെ വയ്ക്കുന്നുണ്ട് അമ്മച്ചിക്കും , ബാബു ചേട്ടനും ദീർഘായുസ്സ് നേരുന്നു സച്ചിൻ രുചിനോക്കി വണ്ണം വച്ച് എങ്ങോട്ടാ പോകുന്നേ എല്ലാവർക്കും നന്മകൾ നേരുന്നു.
@TsSana-nw9fl3 жыл бұрын
Super yummy.......but kotthamalli leaves not necessary..... authentic taste povum...
@jayanthiradhakrishnan46762 жыл бұрын
Look's very delicious awesome curry. God bless u All 🍁🍀🍁
@santtarius Жыл бұрын
അളവ് കൂടി പറയണം.. ചെയ്ത് നോക്കി, ഉപ്പ് കുറവാണ്
@amsvlogeswithsanoj98013 жыл бұрын
സൂപ്പർ അടിപൊളി
@nimishans82323 жыл бұрын
Njan innu try cheithu..adipoli aayirunnu...thank you ammachi ❤️
@babyjames10792 жыл бұрын
അടിപൊളി റെസിപ്പി
@dainaps113 жыл бұрын
അമ്മച്ചി സൂപ്പർ
@comedyorchiri52923 жыл бұрын
2:38.. ഈ അടുപ്പ് എവിടന്ന വാങ്ങാൻ കിട്ടൽ ..reply please
@GodsGraceRuchikkoot3 жыл бұрын
Ente ammachi undakkunna athe mappas Super aayittundu motta mappas
@abdulsainudeen7109 Жыл бұрын
മോൻ സൂപ്പർ
@radhikachandran21973 жыл бұрын
അമ്മച്ചിയെ.മുട്ട.മബാസ്.സൂപ്പറാകെട്ടൊ
@sreejaharihari38753 жыл бұрын
Nice❤️ Amma
@anjanagnair61513 жыл бұрын
Hi അമ്മച്ചി ബാബു ചേട്ടാ മുട്ട മപാസ്സ് super hit ആകും
@priyamipin11293 жыл бұрын
Suppr ammachii😍
@peethambaranputhur55323 жыл бұрын
അടിപൊളി 👌👌👌🌹🙏
@purnimachetry2662 жыл бұрын
Wow 😋🥰
@meerabasil27712 жыл бұрын
The saunf jeera is it raw or fried??
@ellanjanjayikum90253 жыл бұрын
Delicious dish amma God bless you amma and all💕💕💕
@binoimk99163 жыл бұрын
We love you ammachi
@sindhupg53193 жыл бұрын
❤️🥰🥰🥰💐💐👏🏻👏🏻🤝
@steephenbaby65182 жыл бұрын
Super poli 👌👌👌👌😃😃🤗
@tharajames79652 жыл бұрын
Ammachi adipoli taste
@induprasad50672 жыл бұрын
Sooper
@alimohammad20032 жыл бұрын
Hai ammache how are you God bless you always in which place your house when we come on that we want to visit your house please read this mesa send me reply
@ayishaminha85193 жыл бұрын
മുട്ട മപ്പാസ് poli annaama ചേച്ചി 👌👌👌👌
@Zinan_S3 жыл бұрын
Minalmurali link kzbin.info/www/bejne/mqe3p5p-ppysnMU💞❤💞❤
@jseelajseelaharis3433 жыл бұрын
Hi അമ്മച്ചി
@mubamunuvlogs76293 жыл бұрын
kzbin.info/www/bejne/b2iWlIt_qdacldk
@Saggy2203 жыл бұрын
Last ethiyappo ammachi pathukke monodu parayuvaa oru pani chaithillaannu... jeeraka podi cherkkanamaarunnu idaykku athaano😃😃. ammacheede kaaryM... 😀😀😃😃😄😄🤩😍😘😘😘😘😘😘
@musicofficialworld61003 жыл бұрын
Muthachi love u
@vasanthap31503 жыл бұрын
Super curry ammachi babu chetta
@-moneycheppu51303 жыл бұрын
എൻ്റെ അമ്മച്ചിയേ സൂപ്പർ
@shivapriyaraju18863 жыл бұрын
Superrrr
@My_self-bhagu29762 жыл бұрын
🤩🤩hyy super
@shahidha15752 жыл бұрын
Ammachi superayi
@jessythomas5613 жыл бұрын
Wow 👌
@vishnuarimbrathodi11762 жыл бұрын
theettappas edukkatte
@misriyakm25419 ай бұрын
☺️😊😊😊❤❤
@sreejak.bgopal76353 жыл бұрын
Adipoliii ammachi...💖❤
@kochumolsaji21173 жыл бұрын
Super Ammachi
@vijaya55523 жыл бұрын
Super ammachi
@minisabu14432 жыл бұрын
Super Ammachy 👍👍👍
@laxmipai6022 жыл бұрын
What is in the first dish after coconut milk?. Sorry i dont understand the language. :)
@bobyputhoor2 жыл бұрын
Ginger garlic green chilly crushed
@laxmipai6022 жыл бұрын
@@bobyputhoor Thank you.
@laxmipai6022 жыл бұрын
I made it with ginger garlic and it turned out sooperb.
@smithaa1078 Жыл бұрын
After coconut milk, she added garam masala powder. @7:08. she added fennel powder at 7:40. I hope you asked that. Perum jeeraka podi - fennel powder.
@laxmipai602 Жыл бұрын
@@smithaa1078 ..thanks i didnt know it was fennel jeera. Thanks again