‘അമ്മ’ മനസിനെ ഒരു നൊമ്പരപെടുത്തലായി കാണിച്ചു തന്നു കൃഷ്ണ , എല്ലാവരും നന്നായി പെർഫോം ചെയ്തു, ശരിക്കും ലൈവ് സ്റ്റേജ് പ്രോഗ്രാംസ് മിസ് ചെയ്യുന്നു ഇപ്പോൾ....താങ്കളുടെ പെർഫോമൻസ് നേരിൽ കാണുവാൻ ഒരവസരം ഉണ്ടായച്ചാൽ ചെയ്തു തരണേ.. എന്തായാലും കഥക്ക് ഒപ്പം കൂട്ടികൊണ്ടു പോയി നൊമ്പരപെടുതലായി അവസാനിപ്പിച്ചു.. അഭിനയം തന്നിൽ ലയിച്ചു ചേർന്നിരിക്കിന്നു.. ഇങ്ങനെ ഒരമ്മയെ കാട്ടി തന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ ..🙏🙏❤️🎶🎵❤️