ഒരു സ്‌ക്രൂവില്‍ നിന്ന് തെളിഞ്ഞ കൊലപാതക കഥ | | Kumbalam Sakunthala Murder | Annumuthal Innuvare

  Рет қаралды 1,362,014

Mathrubhumi News

Mathrubhumi News

Күн бұрын

തെളിവുകളും സാക്ഷികളും ഇല്ലാത്ത കേസുകളില്‍ പ്രതിയെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒന്നാണ്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളിയെയും കൊല്ലപ്പെട്ടയാളേയും കുറിച്ച് ഒരു തെളിവും ഇല്ലാതിരുന്ന ഘട്ടത്തില്‍ ഒരു ചെറിയ സ്‌ക്രൂ കേന്ദ്രീകരിച്ച് കേരളപോലീസ് നടത്തിയ അന്വേഷണം ചുരുളഴിച്ചത് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥയായിരുന്നു.
#MathrubhumiNews #AnnumuthalInnuvare #KumbalamSakunthalaMurder
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 566
@rmk8017
@rmk8017 Ай бұрын
ഒരു സിനിമ കാണുന്ന സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കാൻ കഴിഞ്ഞു. നന്ദി.
@deepakumarypreamraj2446
@deepakumarypreamraj2446 Ай бұрын
Sathyam👌👌
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
രാഷ്ട്രീയക്കാർ ഇടപെട്ടില്ലെങ്കിൽ കേരള പോലീസ് സൂപ്പറാണ്
@sherry-z9y4b
@sherry-z9y4b Ай бұрын
തുപ്പരിവാലൻ തമിഴ് സിനിമ ഇതിൽ നിന്ന് inspired ആണെന്ന് തോന്നുന്നു
@vishnuchandran5128
@vishnuchandran5128 Ай бұрын
​@@sherry-z9y4bഅല്ല തുപ്പരി വാലൻ ഇറങ്ങി കഴിഞ്ഞാണ് ഈ കേസ് തെളിഞ്ഞത് തുപ്പരിവാലൻ ഷെർലോക്ക് ഹോംസ് കഥ ബേസ് ചെയ്താണ്
@sherry-z9y4b
@sherry-z9y4b Ай бұрын
@@vishnuchandran5128 oh okk
@muhammedanees752
@muhammedanees752 Ай бұрын
മാത്രഭൂമി ഈ series continue cheyyanam.... What a presentation 🎉 വല്ലാത്തൊരു കഥ 🙂
@fayahh-yp8lg
@fayahh-yp8lg Ай бұрын
Vallathoru kadha ipo vere channelil upload avunnund
@SinuShanu-kt4dy
@SinuShanu-kt4dy 29 күн бұрын
Babu Ramachandran yt channel...
@officialvlog8998
@officialvlog8998 25 күн бұрын
സീരീസ് continue ചെയ്യണമെങ്കിൽ ഇനിയും കൊലപാതകം നടക്കട്ടെ എന്നാണോ?
@symphonynaturesmusic2097
@symphonynaturesmusic2097 Ай бұрын
കേരള പോലീസ് സൂപ്പർ ആണ്, രാഷ്ട്രീയക്കാർ ആണ് അവരെ തകർക്കുന്നത്.
@ullasvj9295
@ullasvj9295 Ай бұрын
സത്യം
@rajeshcr8716
@rajeshcr8716 Ай бұрын
Agreed 👍
@ohyes-d9v
@ohyes-d9v Ай бұрын
Yes
@RekhaCv-kh1sv
@RekhaCv-kh1sv Ай бұрын
Sathyam
@SunnyKutty-l9h
@SunnyKutty-l9h Ай бұрын
😅😅😅😅😅
@akshay58666
@akshay58666 Ай бұрын
വീപ്പയിൽ നിന്ന് മൃതദേഹം കിട്ടിയ വാർത്ത കേട്ടത് ഓർക്കുന്നു. പക്ഷെ അത് ആരാണെന്ന് കണ്ടെത്തിയെന്നും കൊലപാതകം ചെയ്തയാളെ തിരിച്ചറിഞ്ഞു എന്നറിഞ്ഞത്‌ ഇപ്പോഴാണ് 😮 കേരള പോലിസ് 👏👏
@Chandala_bhikshuki
@Chandala_bhikshuki Ай бұрын
Thank you mone
@monsterjamp
@monsterjamp Ай бұрын
I like kappa and meen curry, I am a complan boy
@manuutube
@manuutube Ай бұрын
Late Umakanthan was behind
@Sidhiq-r7i
@Sidhiq-r7i Ай бұрын
മികച്ച അവതരണം, തൊണ്ട കീറുന്ന ശബ്ദത്തിൽ അല്ലാത്തത് മികവുറ്റതാകുന്നു
@Humanbeing2917-r4d
@Humanbeing2917-r4d Ай бұрын
മരിച്ച ശക്കുദളയെ കുറിച് ഓർക്കുമ്പോ വിഷമം തോന്നുന്നു. ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ഭർത്താവ് ജയിലിലും മകന്റെ ആത്മഹത്യയും മകളുടെ ഒളിച്ചോട്ടവും എല്ലാം അവരെ ഒരുപാട് തകർത്തിരിക്കും. അവസാനം മരണമോ അതും വളരെ ക്രൂരമായി.😢
@beenajohnson8993
@beenajohnson8993 Ай бұрын
Sathyam 😢😢😢
@kalippan.
@kalippan. Ай бұрын
ഇവിടെയൊരു വലിയ വിഭാഗം ആളുകളും തീരാ ദുരിതം അനുഭവിച്ചാണ് ജീവിതം തള്ളി നീക്കുന്നത്.
@subashcp905
@subashcp905 18 күн бұрын
😢true
@sivaramapillababu.s8405
@sivaramapillababu.s8405 Ай бұрын
അരോചകമായ bgm ഇല്ലാത്തത് എന്തുകൊണ്ടും നല്ലതായി, അത് അവതരണത്തെ മികവുറ്റത്താക്കി
@eapenjohn9385
@eapenjohn9385 Ай бұрын
Presentation വളരെ നന്നായിരിക്കുന്നു..... നല്ല ഒരു detective novel വായിക്കുന്ന പ്രതീതി ഉണ്ട്..... തുടർന്നും ഇത്തരം യഥാർത്ഥ കഥകൾ പ്രതീക്ഷിക്കുന്നു..... അവതാരികയ്ക്ക് അഭിനന്ദനങ്ങൾ..... 🎉🎉
@priyashajimenon4049
@priyashajimenon4049 Ай бұрын
കേൾക്കുമ്പോൾ കെട്ടുകഥ പോലെ സിനിമ പോലെ അല്ലെങ്കിൽ അതിനേക്കാളൊക്കെ കൂടുതൽ തോന്നുന്ന ഒരു കേസ്.... പിശാചുക്കളുടെ നാട് എന്നായി മാറി ഇപ്പോൾ കേരളം.... നല്ല അവതരണം 👍👍
@monsterjamp
@monsterjamp Ай бұрын
Police kariku onnam cheyyan kariyila, ennu thottu Kerela namaday naadani
@SarathshibuSharthshibu
@SarathshibuSharthshibu Ай бұрын
ഏത് കൊലപാതകത്തിലും ഒരു തെളിവ് ദൈവം മാറ്റി വച്ചിട്ടുണ്ടാവും അത് എത്ര കാലം കഴിഞ്ഞാലും ദൈവം അത് പുറത്തു കൊണ്ടുവരും 👍
@adarshkv511
@adarshkv511 Ай бұрын
വല്ലാത്തൊരു ദൈബം
@jishnumaheshj1489
@jishnumaheshj1489 Ай бұрын
Purath kond vannath manushyar anu
@Quinn._.Fam.143
@Quinn._.Fam.143 Ай бұрын
ഡൈഭം അല്ല സഹോദര.....ശാസ്ത്രം ആണ്..... ഇതിന് പിന്നിൽ....
@sureshkumarparathanath4124
@sureshkumarparathanath4124 Ай бұрын
ഒരു ദൈവം കളഞ്ഞിട്ടു പോടെയ് 😂
@AnilKumar-wc7mn
@AnilKumar-wc7mn Ай бұрын
ദൈവത്തിന് അതല്ലേ പണി
@farookpallipadiofficial..1131
@farookpallipadiofficial..1131 Ай бұрын
സജിത്ത് ഈ കഥയിലേക്ക് enter ചെയ്തപ്പോഴേ മനസ്സിലായി പുള്ളിയാണ് വില്ലനെന്ന്
@Sss-us9zt
@Sss-us9zt 25 күн бұрын
മുഖസ്തുതി പറയുകയല്ല., മനോഹരമായ അവതരണം👍., (രാഷ്ട്രീയ കള്ളന്മാർ ലാഭം ഒന്നും കിട്ടാത്തതിനാൽ ഇടപെട്ടില്ല., അതുകൊണ്ട് കേസ് തെളിഞ്ഞു)
@AmeerVibes
@AmeerVibes Ай бұрын
അവതരണം അടിപൊളി 👍🏻👍🏻 നിറയെ സസ്പെൻസ് ആണല്ലോ... ഹോ 😮😮
@moidheenmoidhu8817
@moidheenmoidhu8817 11 күн бұрын
അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്
@Yoosufwdr7057
@Yoosufwdr7057 Ай бұрын
ഇത്തരം വിഷയങ്ങൾ ഇങ്ങനെയാണ് അവതരിപ്പികേണ്ടത്.❤🙏
@Prads-pw8ny
@Prads-pw8ny Ай бұрын
വല്ലാത്ത ഒരു കഥ. മന്ദബുദ്ധിയായ ഭർത്താവ്, മെന്റലായ മകൻ, കാമാർത്ഥയായ മകൾ, കാമാർത്ഥനായ മരുമകൻ ഇതിനിടയിൽ പാവം ശകുന്തള 😢
@hairuneesakabeer3060
@hairuneesakabeer3060 Ай бұрын
😊
@AlakappanK
@AlakappanK Ай бұрын
നല്ല അവതരണം 🙏🙏🙏🙏
@Marcos12385
@Marcos12385 Ай бұрын
മികച്ച അവതരണം.. ഒരു സിനിമ കണ്ട ഫീൽ 🥰🙏
@_________KING_________________
@_________KING_________________ 20 күн бұрын
നല്ല ഒരു അവതരണം.... ❤️❤️❤️ വൃത്തിയുള്ള വേ ഓഫ് ടോക്കിങ്.... ❤️❤️ ഈ പെൺകുട്ടി കൊള്ളാം.... അടിപൊളി പ്രേസന്റേഷൻ.....❤️🙏🏻🙏🏻❤️‍🔥
@rasheeanchillath1806
@rasheeanchillath1806 Ай бұрын
ഇടയ്ക്കിടെ സൈഡ് വ്യൂ നിന്നുള്ള അവതരണം വളരെ ബോറായി തോന്നുന്നു ഇത്തരം അവതരണം ഫെസ് to ഫെയ്സ് ഫ്രണ്ട് വ്യൂ ആണ് നല്ലത്. സൈഡ് വ്യൂ ഒരിന്റർവ്യൂ ഒക്കെ ആകുമ്പോൾ ഒപോസിറ്റ് ആളുണ്ടാകുമ്പോൾ എടുക്കേണ്ട ഷോട്ട് ആണ്.
@aashiyanaaashiyana3617
@aashiyanaaashiyana3617 Ай бұрын
Correct
@Greenland294
@Greenland294 Ай бұрын
സത്യം
@fiminpaul1836
@fiminpaul1836 Ай бұрын
Correct
@anooppv8722
@anooppv8722 Ай бұрын
Enikkum thonni
@Lakshmilachu1768
@Lakshmilachu1768 Ай бұрын
Correct 💯
@SayedShahul
@SayedShahul Ай бұрын
നേരിൽ കാണുന്നത് പോലെ ഉള്ള അവതരണം. ഈ കേസ്പിടിച്ച കേരള പോലീസും. അവതാരകേകും ഒരു ബീക് സല്യൂട് 👍
@ismailshaa7193
@ismailshaa7193 Ай бұрын
അടിപൊളി അവതരണം പക്ഷെ ഒരു ആവിശ്യം ഇല്ലാതെ ഇടക്ക് ഇടെ ഉള്ള ആ സൈഡ് നിന്നുള്ള view ഒഴിവാക്കിയാൽ good
@rajaniunnikrishnan517
@rajaniunnikrishnan517 16 күн бұрын
ഇതുവരെ കാണാത്ത ഒരു സിനിമ കണ്ടതുപോലെ തോന്നുന്നു 👍🙏
@achur9945
@achur9945 Ай бұрын
മികച്ച അവതരണം 🙏
@mohankk7206
@mohankk7206 Ай бұрын
nicely narrated.good
@lillyjoseph9336
@lillyjoseph9336 Ай бұрын
The presentation of the subject ,super 🎉
@shanash143
@shanash143 Ай бұрын
Kerala Civil Police ❤ Please do more videos like this ❤😊good presentation
@policeacademy911
@policeacademy911 Ай бұрын
ഈ വാർത്ത ആദ്യം പത്രത്തിൽ വന്നത് വായിച്ചിട്ടുണ്ട്.. ഇപ്പോൾ വിശദമായി അറിയാൻ കഴിഞ്ഞു. ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@RasheedNm-bi5zz
@RasheedNm-bi5zz Ай бұрын
സിബിഐ ഉദ്യോഗസ്ഥന്മാർക്ക് അഭിനന്ദനങ്ങൾ കേരള പോലീസിന്👍👍👍👍
@ashikpm2583
@ashikpm2583 14 күн бұрын
കേരള പോലീസ് ❤️
@jj-kk9fc
@jj-kk9fc Ай бұрын
നല്ല അവതരണം, കൊച്ചിന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട് തോപ്രാംകുടി മരിയഗോരെതി സ്കൂളിൽ!
@Sukumaran-d9k
@Sukumaran-d9k Ай бұрын
റിസ്കെടുത്ത പോലീസിനും ഡോക്റ്റർക്കും അഭിനന്ദനങ്ങൾ
@vichithranunnithankappan4119
@vichithranunnithankappan4119 Ай бұрын
Nice speach ❤️👍🏻👍🏻👍🏻
@dasanb.k2010
@dasanb.k2010 Ай бұрын
നല്ല അവതരണം, ഒരു സിനിമ കണ്ടതു പോലെ.
@bijunarayan9365
@bijunarayan9365 Ай бұрын
അവതരണം 👌
@babujipaulose6136
@babujipaulose6136 Ай бұрын
തെളിവുകൾ ഉൾപ്പെടെ അവതരണത്തിൽ ഉൾപ്പെടുത്തിയ ശൈലി മികച്ചതായിരിക്കുന്നു
@MpMp-wn2bo
@MpMp-wn2bo Ай бұрын
ഹോ 😮,,,, നല്ല അവതരണം 🎉🎉🎉🎉🎉🎉❤
@sumalsathian6725
@sumalsathian6725 Ай бұрын
നല്ല വിവരണം. പത്രത്തിൽ ഈ വാർത്ത വായിച്ചത് ഓർക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് വളരെ നന്നായി
@ShanavasShanavas-j7s
@ShanavasShanavas-j7s Ай бұрын
അവതരണം സൂപ്പർ ❤️
@LD72505
@LD72505 26 күн бұрын
Super ❤
@TijinSamAbraham
@TijinSamAbraham Ай бұрын
I love the anchor since corona time🥰❤️
@SamandSiamenon
@SamandSiamenon Ай бұрын
Hope she sees your comment
@TijinSamAbraham
@TijinSamAbraham Ай бұрын
@SamandSiamenon wish so
@cherianvc5660
@cherianvc5660 Ай бұрын
അച്ഛയത്തിമാരെ അച്ഛയന്മാർ പ്രതീക്ഷിക്കേണ്ട
@appu9908
@appu9908 Ай бұрын
Presentation 💯🙌🏻
@alappuzha9
@alappuzha9 Ай бұрын
സൂപ്പർ അവതരണം
@Gotnotimetogame
@Gotnotimetogame Ай бұрын
True
@Hotelalamkol
@Hotelalamkol Ай бұрын
😂
@sabeethahamsa7015
@sabeethahamsa7015 Ай бұрын
എന്തൊക്കെ ജീവിതങ്ങൾ. മരണങ്ങൾ. ഇതിൽ. ആർക്ക്. എന്ത് കിട്ടി. 😢😢😢😢
@Robin.Ram.Raheem
@Robin.Ram.Raheem Ай бұрын
Excellent narration. Keep it up. Expecting more from your desk🎉
@vinayraj7243
@vinayraj7243 Ай бұрын
She is good in narration of the story in a gripping way 👌
@Vpr2255
@Vpr2255 Ай бұрын
പ്രിത്വിരാജ് ന്റെ COLD CASE സിനിമ ഈ സംഭവം inspired ആണ്!! പക്ഷെ അധികം ആൾക്കാർക് അറീല
@mohammedsebilvp
@mohammedsebilvp Ай бұрын
Athu vere case Aannu
@Vpr2255
@Vpr2255 Ай бұрын
@mohammedsebilvp eth case???
@mohammedsebilvp
@mohammedsebilvp Ай бұрын
@@Vpr2255 mukkam murder case aannannu thonnunnu bro
@FathimaShajahan-n1k
@FathimaShajahan-n1k 21 күн бұрын
Nalla avadharanam❤
@athulkrrishna9529
@athulkrrishna9529 Ай бұрын
മിക്കവാറും ഒരു സിനിമ ആക്കാൻ സാധ്യത ഉണ്ട് നല്ല അവതരണം
@manuramachandran2339
@manuramachandran2339 Ай бұрын
Good Presentation ❤❤❤
@akkus_archana95
@akkus_archana95 26 күн бұрын
ഇത് സിനിമയാക്കാൻ പറ്റുമായിരുന്നു.. 👍🏻👍🏻👍🏻
@swrup9311
@swrup9311 Ай бұрын
പക്ഷേ മകൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല
@arjunku1245
@arjunku1245 22 күн бұрын
Cold case😮
@ayooba3567
@ayooba3567 Ай бұрын
Pls change the back ground music its so annoying ...but great presentation
@johnypa7388
@johnypa7388 Ай бұрын
Very Good നല്ല അവധരണം.ഒരു ചെറു കഥ പറയും പോലെ ഉണ്ട്.
@sunnyjacob1716
@sunnyjacob1716 Ай бұрын
എന്നാലും വയനാട്ടിൽ നടന്ന ഇരട്ട ആത്മഹത്യയെപ്പറ്റി മാതൃഭൂമി ചർച്ചയും ഇല്ല വാർത്തയും ഇല്ല
@RaymonTv-v6k
@RaymonTv-v6k Ай бұрын
Nice kocheee ❤❤
@Diru92
@Diru92 Ай бұрын
Watched curiously 🔥. Beautiful presentation too..
@abdulrasak2445
@abdulrasak2445 Ай бұрын
ഈ സുന്ദരിയുടെ അവതരണം ഒരു സിനിമ തിരക്കഥപോലെയുണ്ട് , ഒരു സിനിമ നിർമിക്കാം വിജയിക്കും
@MUHSINHASSAN-l6s
@MUHSINHASSAN-l6s Ай бұрын
sinima undallo. (cold case. prithiraj movie. )
@syamsyam8587
@syamsyam8587 Ай бұрын
സിനിമ ഇറങ്ങിയല്ലോ കോൾഡ്കേസ്‌
@akhilmj7631
@akhilmj7631 19 күн бұрын
😂😂😂 when you write 10 mark essay for 5 marks.. good story
@tipsmedia2990
@tipsmedia2990 Ай бұрын
നല്ല അവതരണം 👍
@deepakk9495
@deepakk9495 Ай бұрын
വേറെ ലെവൽ 🔥
@usmankadalayi5611
@usmankadalayi5611 Ай бұрын
പാവം ശകുന്തള 😢 നല്ല അവതരണം ബിഗ് സല്യൂട്ട് 🙏💐
@captainsanjusamson
@captainsanjusamson Ай бұрын
Beautiful presentation
@ranjut.k3066
@ranjut.k3066 Ай бұрын
ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു നല്ല അവതരണം
@Jmsjmsjmsjmsjmsjms
@Jmsjmsjmsjmsjmsjms Ай бұрын
നല്ലൊരു അടിപൊളി സിനിമയ്ക്കുള്ള തിരക്കഥയുണ്ട് 👍👍👍👍👍
@Guhanmenon
@Guhanmenon Ай бұрын
Cold case ithe theme aahn ( but plot vethyasam undenne ullu )
@ajithjohn4803
@ajithjohn4803 14 күн бұрын
Well presented. Keep it up !
@rameezarifa-rc2gh
@rameezarifa-rc2gh 18 күн бұрын
നല്ല അവതരണം
@janakib6110
@janakib6110 Ай бұрын
Super 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻
@NandhithaKJ
@NandhithaKJ Ай бұрын
you narrated the story really well
@ncertmalayalam6683
@ncertmalayalam6683 Ай бұрын
Good presentation ❤
@rajeshsankar007
@rajeshsankar007 24 күн бұрын
സാരിയിൽ മാത്രം വരുമ്പോഴാണ് തന്റെ സൗന്ദര്യത്തിന് ആകർഷണീയത💓👍
@panangadanpanangadan4802
@panangadanpanangadan4802 22 күн бұрын
@asoosmedia1645
@asoosmedia1645 22 күн бұрын
കോഴി
@prasadp6713
@prasadp6713 Ай бұрын
ഏറ്റവും മൃഗീയമായ പൈശാചികമായ കണ്ണിൽച്ചോരയില്ലാത്ത കൊല. എടപ്പാൾ വീക്ക് പോലെ. പിണ്ഡംറായിയും, അപ്പം കോയിന്ദനും ചത്തു. മനോഹരമായ ഖണ്ഡനം. അതിമനോഹരം. RKsir hats off..!!! സുനിൽജി താങ്കൾ ABC യേ ആകാശത്തേയ്ക്ക് ഉയർത്തിയിരിക്കുന്നു.
@drsangeetha1414
@drsangeetha1414 21 күн бұрын
Good presentation.. crisp and clear 👍
@antonyleon1872
@antonyleon1872 Ай бұрын
Avatharanam 💯 true 🙏❤️ thanks
@sajnasajna1375
@sajnasajna1375 Ай бұрын
അമ്മയെ കാണാതായപ്പോൾ മകൾ അറിഞ്ഞു കാണും ഇത്
@saranghosh9683
@saranghosh9683 26 күн бұрын
😮👏👏
@dhanyakp9470
@dhanyakp9470 19 күн бұрын
സൂപർഅവതരണം👍
@rahuldsmax2849
@rahuldsmax2849 Ай бұрын
Very well presented...
@soorajgopansr4146
@soorajgopansr4146 16 күн бұрын
മകൾക്ക് പങ്ക് ഇല്ലാതെ എങ്ങനെ അമ്മയെ കാണാതെ രണ്ടുവർഷം ആയാൽ അന്വേഷിക്കുകയോ പരാതി കൊടുക്കുകയോ ചെയ്യില്ലേ മിണ്ടാതെ ഇരുന്നാൽ അതിന്റെ അർത്ഥം എന്താ
@Raseenasajeer03
@Raseenasajeer03 Ай бұрын
Super presentation 👏👏👏
@krishnantsthazhamkotath9877
@krishnantsthazhamkotath9877 Ай бұрын
മിസ്സ്‌ 💜💜💜നന്നായിത്തന്നെ അവതരിപ്പിച്ചു 🧡🧡🧡🧡
@p.r.sunnyvallachira2567
@p.r.sunnyvallachira2567 Ай бұрын
Thanks Very much
@unnikrishnanify
@unnikrishnanify Ай бұрын
Anchor explanation is awesome
@abdulrasak2445
@abdulrasak2445 Ай бұрын
അവതരണം വളരെ മനോഹരം 👍
@alkassimalka4298
@alkassimalka4298 5 күн бұрын
ഫോറെൻസിക് സർജൻ കഴിവ്.. Kerala police 👍
@HariKrishnan-zv2cr
@HariKrishnan-zv2cr Ай бұрын
ഗംഭീര അവതരണം... 🙌🎉
@greenleaves7482
@greenleaves7482 Ай бұрын
Nice Presentation..
@abishekcalicut1776
@abishekcalicut1776 25 күн бұрын
Super chechi thriller pande ishtama anjampathira fan ❤❤
@neetumukundan3020
@neetumukundan3020 Ай бұрын
Beautiful voice and presentation
@riyasm748
@riyasm748 Ай бұрын
Ex:എതു അർഡ രാത്രിക്കും ഒരു സ്ത്രീ പുറത്തു കറങ്ങി നടക്കുന്നതിന് നിയമപരമായി ഒരു വിലക്കുമില്ല.... എന്ന് പറഞ്ഞു സ്ഥിരമായി കറങ്ങി നടന്നു ഒടുവിൽ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അയാൾക്കു ശിക്ഷ വേണം...പക്ഷെ ഈ സ്ത്രീ യുടെ അടുത്ത് പോലീസ് പോലും ചോദിക്കുന്ന ആദ്യത്തെ ചോദ്യം അസമയത്തു എന്തിനാ അവിടെ പോയത് എന്നാണ്.... (ഇനി പുരുഷൻ ആണെങ്കിൽ കൂടി ) നിയമം കൊണ്ട് വില ക്കില്ലെങ്കിൽ കൂടി വിവേകബുദ്ധി ഒന്നുണ്ട്...
@asifkannur
@asifkannur 15 күн бұрын
Super
@SaleemSale-g9z
@SaleemSale-g9z Ай бұрын
നന്നായി അവധരിപ്പിച്ചു 🔥🔥🔥🔥🔥
@kvrafee6913
@kvrafee6913 Ай бұрын
Goood presentation. എകുട്ടിക്ക് ഒരു salute
@kishorkumarkeekan8649
@kishorkumarkeekan8649 Ай бұрын
I am here only to watch Eleena❤❤❤
@pmp7771
@pmp7771 Ай бұрын
നല്ല അവതരണം 👍🌹
@krishnakumarv9737
@krishnakumarv9737 23 күн бұрын
ഇൻവെസ്റ്റിഗേഷനിൽ താല്പര്യമുള്ള ഡിപ്പാർട്ട്മെന്റ് ആളുകൾ വിചാരിച്ചാൽ ഏത് കേസും തെളിയിക്കാൻ പറ്റും എന്നതിന് തെളിവ്👍
@nobi-on-guitar
@nobi-on-guitar 12 күн бұрын
❤🔥👏👏
@pauljoseph2811
@pauljoseph2811 Ай бұрын
കണ്ണൂർ സ്ക്വാഡ് സിനിമയിലെ പ്രാരംഭ കഥ ഓർമ്മ വന്നു.
@abdurahman8636
@abdurahman8636 Ай бұрын
അബി നന്ദനങ്ങൾ പോലീസ് ഓഫീസേഴ്സിന് സർ ബിഗ് സല്യൂട്ട്
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН