ഈ സാധനം കൊടുത്ത റെജിക്ക് ഒരുപാട് നന്ദി.... ആ അമ്മയുടെ വലിയ ഒരാഗ്രഹം ആയിരുന്നു ഈ വിഭവം..... അത് സാധിച്ചല്ലോ... വളരെ വളരെ സന്തോഷം
@rejikocherilkuruvilla53214 жыл бұрын
Thank you
@tinimolthomas24054 жыл бұрын
@@rejikocherilkuruvilla5321 👍
@ideasimaginations8994 жыл бұрын
What a nice person..
@basheerrajeena23584 жыл бұрын
Thanks Raji
@rejikocherilkuruvilla53214 жыл бұрын
Hai അമ്മച്ചി,ഞാൻ അമ്മച്ചിയുടെ മൂവാറ്റുപുഴക്കാരൻ (പറമ്പഞ്ചേരി )റെജി ആണ്.അമ്മച്ചി പനംകുറുക്ക് ഉണ്ടാക്കി കഴിച്ചത് കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു ,എനിക്ക് വളരെ സന്തോഷമായി.അമ്മച്ചിക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു.പലരും ചോദിക്കുന്നുണ്ട് എന്ത് പനയിൽ നിന്നാണ് പനംപൊടി ഉണ്ടാക്കുന്നത് എന്ന്. കുടപ്പനയിൽ നിന്നാണ് ഉണ്ടാക്കുന്നത്(വീട് മേയുവാൻ ഉപയോഗിക്കുന്ന വലിയ ഓല ഉള്ള പന ).😃
@lissythekkel7314 жыл бұрын
Thank you Reji for making ammachy happy. God bless you.
@rejikocherilkuruvilla53214 жыл бұрын
@@lissythekkel731 Thank you
@LifeandTravelwithBellas4 жыл бұрын
First time seeing this. Thanks to you.
@sheenaharis59164 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@AnnammachedathiSpecial4 жыл бұрын
നന്ദി റെജിമോനേ ഒരിക്കലും ഞാൻ മക്കില്ല
@vaisakhmangalassery31024 жыл бұрын
മൂവാറ്റുപുഴയിലെ റെജി ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@rejikocherilkuruvilla53214 жыл бұрын
Thank you
@merlijoyish5614 жыл бұрын
അമ്മച്ചിയുടെ ആഗ്രഹം പൂർത്തീകരിച്ചു കൊടുത്ത റെജിച്ചേട്ടന് ഹൃദയം നിറഞ്ഞ നന്ദി
@rejikocherilkuruvilla53214 жыл бұрын
Thank you
@ksa70104 жыл бұрын
അമ്മച്ചി ഓരോ ദിവസവും ഞങ്ങളെ പഴമയുടെ ലോകത്തേക്ക് ആണല്ലോ ഞങ്ങളെ കൊണ്ടു പോകുന്നത് ഇതുപോലൊരു അമ്മയ്ക്ക് കിട്ടിയത് ഭാഗ്യം തന്നെ
എന്റെ ചെറുപ്പത്തിൽ എന്റെ വല്യമ്മച്ചി ഉണ്ടാക്കി തന്ന് എനിക്കിത് കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇത് ഉണ്ടാക്കിയെടുക്കാനുള്ള കഷ്ടപ്പാടിനുള്ള പ്രതിഫലം അതു കഴിക്കുമ്പോൾ കിട്ടും. അത്രക്ക് ടേസ്റ്റാണ്. ഒരു 22 വർഷത്തോളമായി പിന്നീട് ഇതുവരെ കഴിച്ചിട്ടില്ല. വല്യമ്മച്ചി ഉണ്ടായിരുന്നപ്പോൾ പനംകുറുക്ക് ഉണ്ടാക്കുക എന്നത് വീട്ടിൽ ഒരു ആഘോഷം പോലെയായിരുന്നു. ഇപ്പോൾ ആ പഴയ ഓർമകളിലേക്ക് ഒന്നു ആഴ്ന്നിറങ്ങാൻ അമ്മച്ചിയുടെ ഈ വീഡിയോ ഒരു കാരണമായി. നന്ദി അമ്മച്ചി, ബാബുച്ചേട്ടൻ..
@ideasimaginations8994 жыл бұрын
Me too...ithinde oru sweet version kazhichathai orkunnu..
@anjanagnair61514 жыл бұрын
അമ്മച്ചിടെ ഒരുപാട് നാളത്തെ ആഗ്രഹം സഫലമായി, അതിന് കാരണക്കാരനായ ആ ചേട്ടന് ഞാനും കൂടി നന്ദി പറയുന്നു
Ethu Njan first time aa kelkunathu thannae. Thank you for sharing the recipe 🥰🥰🥰🥰
@hematk19674 жыл бұрын
അമ്മച്ചീ, ഇത് ഞാൻ കഴിച്ചിട്ടുണ്ട്. ഇതിന് കൂട്ടാൻ എരുന്തു കറിയും.നല്ല വാഴയിലയിൽ ചൂടോടെ കഴിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അമ്മയുടെ ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു.
ഒരുപാട് ഇഷ്ടം ആയി , എന്റെ കുട്ടി കാലത്തു കഴിച്ചത് ഓർമ്മകൾ വന്നു, പന മധുര കുറക്കും കഴിച്ചത് ഓർമ്മകൾ വന്നു ഒരുപാടു നന്ദി
@aiswaryathekkedath98474 жыл бұрын
ammachiyoude agrahamnadannallo orupadu santhosham
@beenajoseph49644 жыл бұрын
അദ്ദേഹത്ത( റെജിയെ) ദൈവം അനുഗ്രഹിക്കട്ടെ.അമ്മച്ചിയുടെ ആഗ്രഹം സാദിച്ചല്ലോ. സന്തോഷം
@rejikocherilkuruvilla53214 жыл бұрын
Thankyou
@anjuvv88374 жыл бұрын
അമ്മച്ചി ഈ വിഭവം ആദ്യമായി അമ്മച്ചി പറഞ്ഞാണ് അറിയുന്നത്. ഇത് വരെ കഴിച്ചിട്ടില്ല .കഴിക്കാൻ പറ്റുമോന്ന് അറിയില്ല. ഇവിടെയെങ്ങും പനയില്ല. എന്തായാലും അമ്മച്ചിയുടെ സന്തോഷം കണ്ട് വയറ് നിറഞ്ഞു.അമ്മച്ചിയുടെ ആഗ്രഹം സാധിച്ചതന്ന MrReji ക്ക് ഒരു big thanks
@sindhususanbinu4 жыл бұрын
Pazhamayude ruchikoottu kaanichu tharunna Ammachikkum athinu vendi sahayicha Rejichayanum orupaad nanmakal nerunnu.May God bless you.
Engane oru vibhavam aadhyamayanu kekkunathum kanunnathum. Annammachi thanks
@mcjim76304 жыл бұрын
കേട്ടറിവ് മാത്രം ഉള്ള ഈ വിഭവം കാണാൻ ഇവിടെ മാത്രെ പറ്റു. പ്രായമായവർക്ക് ഒരു നോസ്റ്റാൾജിക് ഓർമ്മയും പുതിയ തലമുറക്ക് പുതിയ അനുഭവവും. വെറുതെ അല്ല ഈ ചാനൽ No1 ആണെന്ന് എല്ലാരും പറയുന്നത്. 👏👏🌷🌷🌷
@valsammaalex5754 жыл бұрын
Panam kurukk with pork curry....wha....super combination...Can add little grated coconut for cooking...extra taste...
@soumyajins35994 жыл бұрын
അമ്മച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത റെജിച്ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@rejikocherilkuruvilla53214 жыл бұрын
Thank you
@abhiram700364 жыл бұрын
Annammachiiii super 👌 👌👌👌 udakki kazhikkan thonunude...panayonnum eppol kittillalo ❣️❣️❣️❣️
@Achayan534 жыл бұрын
*അമ്മച്ചിയെ പോലെ എനിക്കും ഒരുപാട് ഇസ്‌തം ചെമ്മീൻ ചമ്മന്തി,പൊടി.....😋👌*
@sherlyjoseph45984 жыл бұрын
Thanku Reji brother and thanku ammachi and babu chetta
@rejikocherilkuruvilla53214 жыл бұрын
Thankyou
@lissythekkel7314 жыл бұрын
ആഹാ കിട്ടിയല്ലോ പന കുറുക്ക് അമ്മച്ചി വായിൽ കപ്പലോടിക്കല്ലോ, ഓർക്കുന്നോ കൂട്ടു കാരിയേയും കൂട്ടി പനക്കുറുക്കി തിന്നുന്നത്. എന്താ സന്തോഷം അമ്മച്ചിയ്ക്ക്. Reji you made anmachy's day. Thanks a lot for your good heart.
@rejikocherilkuruvilla53214 жыл бұрын
Thank you
@raninair60654 жыл бұрын
അമ്മച്ചിയുടെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു . ❤️. ഇത്രയും ഗുണമുള്ള ഈ വിഭവം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ. എന്റെ അമ്മയും കഴിച്ചിട്ടില്ല
@sandeshamgeothiandmanju10754 жыл бұрын
Njan kandittillatha kettittillatha nadan recipe Kanicha ammachi ku kudos 👍love you ammachi 😘
@Chihiro.314 жыл бұрын
Ammachide happiness makes me happy...thanks for sending this to her she seems really happy.
തിന്നാൻ പോയിട്ട് കണ്ടിട്ടുപോലുമില്ല... കേട്ടിട്ടുമില്ല.. അമ്മച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത റെജിക്ക് നന്ദി...
@rejikocherilkuruvilla53214 жыл бұрын
Thankyou
@bijojain64294 жыл бұрын
Orupadu santhosham ayiii Rejichetta god bless you njangade ammachikku panaude podi koduthathinu
@rejikocherilkuruvilla53214 жыл бұрын
Thank you
@seenasunny57544 жыл бұрын
അമ്മച്ചിടെ ആഗ്രഹം സാധിച്ചതിൽ അതിയായ സന്തോഷം . ആദ്യമായിട്ടാണ് കാണുന്നത്.
@sharuaneesh43324 жыл бұрын
Ammachikuttide oru santhosham aaha....entha aiswaryam as face l.reji chetta thanks alot.
@rejikocherilkuruvilla53214 жыл бұрын
Thank you
@susanmathukutty36564 жыл бұрын
Nice ,super video.. Good information ....Pannakurrukuu.pannatreeyude etu part anu.
@maluttysasi66814 жыл бұрын
ഞാൻ കേട്ടിട്ടുണ്ട്.. ആദ്യമായി കാണുന്നു.. അമ്മച്ചി... 😋😋😋😋😋😋😋😋😋😋😋😋😋😋
@nishakuriakose22224 жыл бұрын
Ente grandmother undaki tharumayirunnu.... I really miss panakuruk... So yummy....
@santharajan58904 жыл бұрын
അമ്മച്ചീ..എൻെറ വീട് ഒറ്റപ്പാലത്താണ് കുട്ടിക്കാലത്ത് പനംകുറുക്ക് കഴിച്ചിട്ടുണ്ട് അച്ഛമ്മയുടെ കൂടെ പനയിടിയ്ക്കാനും പിഴിയാനുംകൂടുമായിരുന്നു ആനയ്ക്ക്തീറ്റകൊടുക്കുന്ന പനയുണ്ടല്ലോ അതിൻെറ പൊടിയാണ് എടുക്കുന്നത് പനയ്ക്ക് കുലവരാൻ തുടങ്ങും ഒടുവിൽ കുലയ്ക്കുന്നത് തൂമ്പ്പട്ടയുടെ സ്ഥാനത്തായിരിയ്ക്കും അപ്പോൾ പന തുരന്ന് പനംപൊടിനോക്കി വെട്ടിയെടുക്കും നാടൻകോഴിക്കറി കൂട്ടി പനുംകുറുക്ക് കഴിക്കും അമ്മച്ചി അതെല്ലാം ഓർമ്മയിൽകൊണ്ടുവന്നു നന്ദി
@btechmlxmediatips16694 жыл бұрын
അമ്മച്ചി വീണ്ടും ... ---- ' ടuper ആയിട്ടോ ....... പഴമയുടെ രുചി
@abbaasgertrude49154 жыл бұрын
Kettitte undayirunnollu thank you Regi Rosily annamachi
Which type of Pana is use to make this preparation? Kudam Pana de steam Or, veedu meeyan upayogikunna ela ulla pana yide steam anno...?¿? Pls ,. clarify it.
Ithu oru pudiya dish ayi kollaaam Ammachi oru valiya thanks
@anilantb34434 жыл бұрын
അമ്മിച്ചിയുടെ recipe എല്ലാം ഞാൻ കാണാറുണ്ട്. പരമാവധി ഞാൻ എല്ലാം try ചെയ്യാറുണ്ട്...... 👍⭐️
@ckworld97744 жыл бұрын
ശർക്കര തേങ്ങ ഇട്ടു കുറി ക്കിയാൽ സൂപ്പെർ 👌👌
@saneeshjoseph53984 жыл бұрын
എല്ലാവരും പറഞ്ഞതുപോലെ കേട്ട്കേൾവി മാത്രമുണ്ടായിരുന്ന, ആ വിഭവം... റെജിച്ചേട്ടനാണ് ആദ്യം നന്ദി... അമ്മച്ചിയുടെ ആ സന്തോഷം കാണാൻ കഴിഞ്ഞതിൽ അതിലേറെ ഞങ്ങൾക്കും സന്തോഷം... thanku സച്ചിൻ, ബാബുചേട്ടാ...
@rejikocherilkuruvilla53214 жыл бұрын
Thankyou
@jithinjanardhanan55464 жыл бұрын
ഞാനും ഇത് കഴിക്കാറുണ്ട്. വയനാട്ടുകാരൻ..അമ്മച്ചീo ബാബുച്ചേട്ടൻ സച്ചിൻ എല്ലാരും പരിചയമുള്ള ആളുകൾ പോലെ. നല്ല അവതരണം. Keep going ❤️
@r_am_jo4 жыл бұрын
അമ്മച്ചി വീണ്ടും കൊതിപ്പിച്ചു. ഒരു 13-15 വർഷങ്ങൾക്കു മുന്നേ കഴിച്ചതാ ഞാനും.അമ്മച്ചി പറഞ്ഞപോലെ ഇടിച്ചു പിഴിഞ്ഞ് ആയിരുന്നു അന്ന് അമ്മ പനംപൊടിയെടുത്തുരുന്നേ. പക്ഷേ ഈ രീതിയിൽ അല്ല ശർക്കര ചേർത്ത് കുറുക്കിയിട്ടാ കഴിച്ചിരുന്നേ. ഇങ്ങനെ കണ്ടപ്പോൾ ഒരു കൊതി പക്ഷേ കിട്ടാൻ മാർഗം ഇല്ലല്ലോ😇😇☹️☹️
@rani-ut3bb4 жыл бұрын
എന്റെ അമ്മച്ചി, ആ panakuruk tinnit ആ കൈ പോയത് കണ്ടോ, ഓ കണ്ണ് നിറഞ്ഞു, റെജി hats of,
@rejikocherilkuruvilla53214 жыл бұрын
Thank you
@ajiipekoshy76004 жыл бұрын
Wow... never heard about it before looks so yummy 😋😍
@ravindranpillai98853 жыл бұрын
അമ്മച്ചി ക്കും കുടുംബത്തിനും ദൈവം ദീർഘായുസ്സ് തരട്ടെ
Njan kazhuchittum, kettittum, Kandittum illaa.... 1 st time kaanukaya..... Love from Dubai
@sarahakkeem98294 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് പന ശർക്കര ഒഴിച്ചാണ് ഞാൻ കഴിക്കാറ് എനിക്ക് വയസ്സ് 32 രണ്ട് ആയിട്ടേ ഉള്ളൂ ഞാൻ ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട്
@swapnaraj39394 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് 😋😋😋😋ചെറുതിലെ... ഞങ്ങൾ പാലക്കാർക്കും ഉണ്ട് പന കുറുക്കു. ഇതു കൊണ്ടു പുട്ടും കഴിച്ചിട്ടുണ്ട്.😍😍😍😍.. അമ്മച്ചി ഹാപ്പി ആയി 😍😍😍😍
@shimisimonsimon58884 жыл бұрын
Njanum kazhichittundu ammachi...... from kurumulloor
@sudham56494 жыл бұрын
അമ്മച്ചി സൂപ്പർ 😋😋😋😋. എന്തൊരു രെസമാ അമ്മച്ചിയുടെ വർത്താനം കേൾക്കാൻ.😘😘😘♥️♥️♥️
@kripamanoj27424 жыл бұрын
njan sure aayittum try cheyyum😊😊💕💕
@sonusworld13824 жыл бұрын
Wow amachi adipoli super god bless you n ur family
@prasannauthaman77644 жыл бұрын
എന്റെ അമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇപ്പോൾ അതു കാണാൻ കഴിഞ്ഞതിൽ സന്തോഷം.🤗🤗 ഇതൊക്കെയാണ് പഴയ തലമുറയുടെ ആരോഗ്യ രഹസ്യം.
@sreelatha6424 жыл бұрын
അമ്മച്ചിക്ക് പൊടി അയച്ചു കൊടുത്ത റെജി നന്ദി all the best
@rejikocherilkuruvilla53214 жыл бұрын
Thankyou
@deviwarrier50774 жыл бұрын
Enikk evida pankurkk kitt. Egina chayummennu ariyilla
Never get bored with Ammichi’s stories and experiences. God bless you Ammichi!
@renukadevi44464 жыл бұрын
Super chemmeen chammamthiyum panakurukkum Chennayil Ulla namakku edu kittulla kothi aagunnu yenda chechi
@sreelekhabhaskaran41564 жыл бұрын
Podi evide kittum?
@Suji24054 жыл бұрын
E panam podi vangan kittumo ??
@DRKASSOCIATE4 жыл бұрын
അടിപൊളി ശരിക്കും പൊളിച്ചു😎😎😎😎😎ഒരു യമണ്ടൻ മീൻ വെട്ടി പൊളിച്ചു വീഡിയോ ഇട്ടിട്ടുണ്ട് സമയം ഉണ്ടെങ്കിൽ കണാൻ ശ്രമിക്കണേ
@mbincy4 жыл бұрын
Ammachi, most of your vlogs makes me feel I’ve missed out on so much of Kerala culture. I left India when I was 10 years old. Your talks, videos, and stories help me catch up on things I’ve missed in life as a malayalee.
@gnanambikhakumar25044 жыл бұрын
Amma ammede agraham nadannallo. God bless you rejimone
@rejikocherilkuruvilla53214 жыл бұрын
Thankyou
@marysamuel66484 жыл бұрын
It is a new recipe for me. Look like very tasty and healthy.
@sherlymathew20424 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്. എന്തെങ്കിലും ചാ ർകറി കൂട്ടി വേണം കഴിക്കാൻ. സൂപ്പർ .
@sandhya77122 жыл бұрын
Annamay chadhti Malle pudicha
@shajimols47174 жыл бұрын
ഞാൻ കഴിച്ചീട്ടില്ല.സൂപ്പർ ആണ്
@poornimabinu12224 жыл бұрын
അമ്മേടെ സന്തോഷം കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം 😍😍
@basheerrajeena23584 жыл бұрын
അമ്മച്ചിയുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു അത് സാദിച്ചല്ലോ സന്തോഷം
@udayagokuldas84674 жыл бұрын
ഈ അമ്മച്ചിയും ബാബുവും ഹോ കൊതിപ്പിച്ചു പന ആണേൽ കിട്ടാനും ഇല്ല
@jijimol3524 жыл бұрын
Oh ammachide valyoru agraham sadichallo enikk bayangara santhosham ayi. Pana podi ayachu kodutha Reji chetayikk big thanks 😍😍😍 love you ammachiiiiiiii
@rejikocherilkuruvilla53214 жыл бұрын
Thank you
@jijimol3524 жыл бұрын
@@rejikocherilkuruvilla5321 ❤
@renymoljose3444 жыл бұрын
Hi,Amma hi is correct ,best combination.I had this dish meny times when I was young.💖👌🏻
@huskie52794 жыл бұрын
What’s the powder amachi uses in the beginning?
@huskie52794 жыл бұрын
Please anyone explain in English
@resmidanish35944 жыл бұрын
Annammachee enikuu kurachu tharumo
@bindugardenpalakkad85724 жыл бұрын
അമ്മച്ചിയുടെ രണ്ടാമത്തെ ആഗ്രഹവും സാധിച്ചു 👌👌👌👌👌
@chinnykurian9554 жыл бұрын
So beautiful to see her contented smile 😃 so awesome. Even we feel as though something achieved. So nice 👍 Ammachi 👏👏👏
@dhanyakf41224 жыл бұрын
Njan kazhichitunde Izhtam pole
@jollyvarghesejollyvargese49294 жыл бұрын
അമ്മയുടെ ആഗ്രഹം സാധിക്കാൻ പറ്റിയല്ലോ. ആ സന്തോഷത്തിൽ പങ്ക് ചേരുന്നു.. 🙏❤️