ചക്കപ്പഴം കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്കണം മക്കളേ ...പൊളി| Special Jackfruit Kozhukkatta

  Рет қаралды 189,033

Annammachedathi Special

Annammachedathi Special

Күн бұрын

ഈ ചക്ക സീസണിൽ ചക്കപ്പഴം കൊണ്ടുണ്ടാക്കാൻ പറ്റിയ കിടിലൻ പലഹാരം

Пікірлер: 158
@tessybijoy4452
@tessybijoy4452 2 жыл бұрын
അമ്മയും മകനും തമ്മിലുള്ള സ്നേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
@amalsiby1772
@amalsiby1772 2 жыл бұрын
ഈ അമ്മെക്കിട്ടിയ മക്കൾ എന്തു പുണ്യം ചെയ്ത മക്കളാണ് ❤️❤️❤️ സച്ചിൻ ചേട്ടന്റെ ഒരു ഭാഗ്യം അമ്മ ഉണ്ടാക്കുന്നതെല്ലാം കഴിച്ചു നോക്കാലോ, എനിക്കും ഇങ്ങനെ ഒരു അമ്മച്ചിയെ കിട്ടിയിരുന്നെങ്കിൽ 😘 (എന്റെ അമ്മേം പാവമാട്ടോ ) ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും അമ്മേനേം മോനേം, സച്ചിനേം ബാക്കി എല്ലാവരെയും ഒരു പാടിഷ്ടമാ ❤️❤️❤️🥰🥰🥰
@rajalekshmimohan8360
@rajalekshmimohan8360 2 жыл бұрын
ഇത്ര രുചികരമായ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കുന്ന അന്നാമ്മ ച്ചിയെ കാണാൻ എന്റെ 11 വയസ്സുള്ള മകനും വളരെ ആഗ്രഹം
@AnnammachedathiSpecial
@AnnammachedathiSpecial 2 жыл бұрын
Welcome 👍👍👍
@assifkmahmadafthab1938
@assifkmahmadafthab1938 2 жыл бұрын
@@AnnammachedathiSpecial y
@kamalakumari3419
@kamalakumari3419 2 жыл бұрын
ചക്ക കൊഴക്കട്ട Super ആയിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും... അമ്മച്ചിക്കും മകനും Thank you i
@resmirs3687
@resmirs3687 2 жыл бұрын
Ente onnam classil padikkunna molkku ammachiye valiya ishtamanu
@earnestcruz8598
@earnestcruz8598 2 жыл бұрын
സച്ചിന്റെ സൗണ്ട് കേട്ടപ്പോൾ സന്തോഷം , ചക്ക കൊഴുക്കട്ട അടിപൊളി 😊😊
@KrishnaVeni-sp6sd
@KrishnaVeni-sp6sd 2 жыл бұрын
ഹായ്, chettayhiundakkiyaorukozhukkattaayachutharumo
@manjutbmanjutb5399
@manjutbmanjutb5399 2 жыл бұрын
അടിപൊളി അമ്മയും മകനും ❤❤❤
@raninair6065
@raninair6065 2 жыл бұрын
അടിപൊളി ചക്ക കൊഴുക്കട്ട. സച്ചിൻ ഇന്ന് ക്യാമറയ്ക്ക് പിന്നിലാണോ കൊഴുക്കട്ട taste ചെയ്തത് . അമ്മച്ചി ബാബു ചേട്ടനും പുതിയ ഒരു recipekk നന്ദി ❤️❤️❤️❤️
@ashaunnithan2034
@ashaunnithan2034 2 жыл бұрын
സൂപ്പർ, കൊതിപ്പിച്ചു
@sisilythomas3739
@sisilythomas3739 2 жыл бұрын
Ammachiiii chakkayum athinte vibhavangalum kanichu kothippikkuvano. Missing my favourite chakka.
@susharoy4289
@susharoy4289 2 жыл бұрын
ഇങ്ങനെ ഉള്ള കോഴിക്കോട്ട കഴിച്ചിട്ടില്ല, സൂപ്പർ അമ്മച്ചി, ബാബു സച്ചിൻ & ഓൾ.
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
അമ്മയും , മകനും അടിപൊളി combination. അതു പോലെ ചക്ക കൊഴുക്കട്ടയും പൊളിച്ചടുക്കി.👏👏👏👍👌❣️❣️❣️❣️
@prasannaramachandran235
@prasannaramachandran235 2 жыл бұрын
❤❤❤❤thankyouammachy
@thomasjacob9225
@thomasjacob9225 2 жыл бұрын
Adipoliya Ammachey Super Kozhukatta 01/7/2022 See👀 you👌❤❤❤❤🙏🙏 o
@lissyjoy3439
@lissyjoy3439 2 жыл бұрын
Ammachi ❤️❤️❤️❤️ super 👍👍👍👍 adipoly 🙏🙏🙏
@theresasebastian358
@theresasebastian358 2 жыл бұрын
Super idea. Both amme mon. Mouth is watering 👌😋🙏
@rathnasomasundar9960
@rathnasomasundar9960 2 жыл бұрын
Ammachiyea noorumma entea ponnammachikku ayusum arogyavum karthavea avidunnukoduthu asirvathikkenamea ennu prathikkunnu
@bobbyv276
@bobbyv276 2 жыл бұрын
കൊതിപ്പിക്കല്ലേ അമ്മച്ചിയെ........ 😍😍😍
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 2 жыл бұрын
അമ്മച്ചി ക്കും ബാബു ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ 🙏അതോടൊപ്പം ഇഷ്ടവും അറിയിക്കുന്നു 👍കാരണം നിങ്ങൾ രണ്ടാളും ഇടുന്ന ഓരോ ഐറ്റംസ് സൂപ്പർ ആണ് 👏 കിളികളുടെ ആ കലപില ശബ്ദവും അമ്മച്ചിയുടെ ചിരി യും ഒരുപാട് സന്തോഷം തരുന്നു 🤣എന്റെ 12 m 10 m വയസുള്ള മക്കൾ ഡൌൺലോഡ് ചെയ്യത് ഈ വീഡിയോസ് എല്ലാം കാണും 😊 ഒരുപാട് ഇഷ്ട്ടത്തോടെ ഇനിയും വെയ്റ്റിങ് 🙋🏻‍♀️
@AnnammachedathiSpecial
@AnnammachedathiSpecial 2 жыл бұрын
🙏🙏🙏
@aparnadevi3277
@aparnadevi3277 2 жыл бұрын
Chakkapazham kondu kooduthal dishes ondakkanam amma🥰
@abidat1378
@abidat1378 2 жыл бұрын
സൂപ്പർ കൊഴുക്കട്ട
@lekhasaju7264
@lekhasaju7264 2 жыл бұрын
അമ്മയെ ഒത്തിരി ഇഷ്ടം❤️❤️❤️🥰🥰
@rajappannair2661
@rajappannair2661 6 ай бұрын
അടിപൊളി👌👍❤️❤️
@StorytimewithSai
@StorytimewithSai 2 жыл бұрын
Looks so yummy! 😋 My favorite jackfruit 🥰 thank you for sharing this recipe 👍
@meenasujit462
@meenasujit462 2 жыл бұрын
It looks yummy 😋
@ShalinaSharun20171009
@ShalinaSharun20171009 2 жыл бұрын
Wow adipoli.... Ethu nalla combination anallo chakka kozukkatta
@kkitchen4583
@kkitchen4583 2 жыл бұрын
Supper aayittundu Ammachi kandittu thanne kazhikkan kothi varunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan Ammaye daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@anushkam6229
@anushkam6229 2 жыл бұрын
👌👍Ammachiye kanubol ante Achammaye oormmavarum.😢
@valsanair1817
@valsanair1817 2 жыл бұрын
ചക്ക കൊഴുക്കട്ട ഇഷ്ടപ്പെട്ടു.
@suma6455
@suma6455 2 жыл бұрын
അമ്മച്ചി നിങ്ങൾക്കു നല്ലൊരുഹോട്ടൽ തുടങ്ങാമോ യാത്ര. സമയത്ത്. ണങ്ങൾക്കു० കയറി. കഴിക്കാമല്ലോ
@athulyatomy9855
@athulyatomy9855 2 жыл бұрын
Ammachi randennam eduthu vachere njan avidilla kottayama evideyanengil Marunninupolum chakayilla
@saliniajith9065
@saliniajith9065 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌
@ccsamuel3822
@ccsamuel3822 2 жыл бұрын
Super kozhikkotta Ammachi thanks
@Anilkumar-qi5ub
@Anilkumar-qi5ub 2 жыл бұрын
jaanum oru wayanad kaaran ammachiye neril kaanan orupad aagrahm
@AnnammachedathiSpecial
@AnnammachedathiSpecial 2 жыл бұрын
Welcome to Nadavayal
@Anilkumar-qi5ub
@Anilkumar-qi5ub 2 жыл бұрын
@@AnnammachedathiSpecial ♥️♥️
@geethakumari.t.r1153
@geethakumari.t.r1153 2 жыл бұрын
നന്നായിട്ടുണ്ട് അമ്മച്ചി . Tks രണ്ടാൾക്കും
@Fathimaskitchen313
@Fathimaskitchen313 2 жыл бұрын
അടിപൊളി
@anithakp9669
@anithakp9669 2 жыл бұрын
Super super super 👏👏👏👏👏👏👏
@unnixavier5758
@unnixavier5758 2 жыл бұрын
അമ്മച്ചി അടിപൊളി 👌
@thresiammacasphar1699
@thresiammacasphar1699 2 жыл бұрын
Veendum kothippichu, varikka chakka pazham ❤️
@maryjohn9957
@maryjohn9957 2 жыл бұрын
Ammachi looks yummy 🤤 love you both
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
ഇങ്ങനെ വേണം വയനാട്ടിൽ ഉള്ള ബബുചെട്ടൻ്റെ അന്നമ്മ ചേ ടത്തി യമ്മയോടുള്ള സ്നേഹം.ചെട്ടൻ്റെഭര്യയെ കണ്ടില്ല .എന്താ അമ്മച്ചിയോട് സ്നേഹം തീരെ ഇല്ലേ? കൂടെയുള്ള പൈയ്യൻ എല്ലാം തിന്നു സ്നേഹം പ്രകടിപ്പിക്കുന്നുണ്ട് Sreerajan.
@volgamaryshibu4275
@volgamaryshibu4275 2 жыл бұрын
Chaka kozhukatta super
@ranibabu4175
@ranibabu4175 2 жыл бұрын
❤️ സൂപ്പർ അമ്മച്ചി
@molypoly3326
@molypoly3326 2 жыл бұрын
Ayyo kothi varunnu
@bhamakallarackal7614
@bhamakallarackal7614 2 жыл бұрын
Variety receipe.keep rocking babu chetta nd ammachi.
@sreekalasreekala3563
@sreekalasreekala3563 2 жыл бұрын
Super amma
@kavithadevi5079
@kavithadevi5079 2 жыл бұрын
ഇപ്പൊ പഴുത്ത ചക്ക ഇവിടെ ഉണ്ട് നാളെ ഉണ്ടാക്കി നോക്കും👌👍
@feminasibi
@feminasibi 2 жыл бұрын
Super Amma
@miniskumar4511
@miniskumar4511 2 жыл бұрын
കൊതിയായിട്ട് വയ്യ. Muscat. 🥰💕💕💕💕💞💞💞💞
@sulochanasulu1162
@sulochanasulu1162 2 жыл бұрын
സൂപ്പർ അമ്മച്ചി
@susymathew5153
@susymathew5153 2 жыл бұрын
Ammachi I love you. God bless you 🙏
@shynicv8977
@shynicv8977 2 жыл бұрын
സൂപ്പർ 👍👍👍
@Sheelukitchen
@Sheelukitchen 4 ай бұрын
Super ❤❤
@sunilkumar-yy9og
@sunilkumar-yy9og 2 жыл бұрын
Rice powder puttinde aano appathinde aano
@AnnammachedathiSpecial
@AnnammachedathiSpecial 2 жыл бұрын
Appathinte
@vijayanc1082
@vijayanc1082 2 жыл бұрын
Super
@4_k_kerala
@4_k_kerala 2 жыл бұрын
Ammachi... Babuchetta... 👌💖💖🥰
@floweryjoseph7933
@floweryjoseph7933 2 жыл бұрын
First time chakka kozhukkatta !!!!!🎃
@philominaliji9910
@philominaliji9910 2 жыл бұрын
Adipoli supper
@sreelathachandrababu8528
@sreelathachandrababu8528 2 жыл бұрын
Vayanattil varatte kozhucatta tharuvo ammachi😁
@AnnammachedathiSpecial
@AnnammachedathiSpecial 2 жыл бұрын
👍👍👍
@sabithsabith733
@sabithsabith733 2 жыл бұрын
Ammachi suuper❤
@sreeranjinib6176
@sreeranjinib6176 2 жыл бұрын
ചക്ക കൊഴുക്കട്ട സൂപ്പർ അമ്മച്ചി
@babuoffice4153
@babuoffice4153 2 жыл бұрын
അടിപൊളി അമ്മച്ചി 👌
@jayasree8774
@jayasree8774 2 жыл бұрын
സൂപ്പർ സാധനം അടിപൊളി
@minichacko8666
@minichacko8666 2 жыл бұрын
Nice verity
@ushakumaryp8209
@ushakumaryp8209 2 жыл бұрын
ആ ഒരുമ..
@aswathypratheesh5546
@aswathypratheesh5546 2 жыл бұрын
Spr ammachii🥰🥰
@hashifakku3363
@hashifakku3363 2 жыл бұрын
Polichu❣️❣️❣️❣️❣️❤️❤️❤️
@aathmikavlogs5919
@aathmikavlogs5919 2 жыл бұрын
Super👍👍👍👌🏻👌🏻👌🏻👌🏻
@sreelatha642
@sreelatha642 2 жыл бұрын
അമ്മച്ചി കണ്ടപ്പോൾ കൊതി വന്നു superrr
@vasanthap3150
@vasanthap3150 2 жыл бұрын
Super kozhukatta
@roselinharry2784
@roselinharry2784 2 жыл бұрын
My favorite jackfruit 😍😋
@souminiep8426
@souminiep8426 2 жыл бұрын
Vreygoodvayilvallamvarumu
@vijayarajan8242
@vijayarajan8242 2 жыл бұрын
👌👌
@johnleelacpzq6022
@johnleelacpzq6022 2 жыл бұрын
Ammchi adipoli.
@RoseRose-qk1zt
@RoseRose-qk1zt 2 жыл бұрын
പൊളിച്ചു അമ്മച്ചി ❤❤❤❤❤
@angelschoolofmusic9078
@angelschoolofmusic9078 2 жыл бұрын
👌🥰
@savitharajan3389
@savitharajan3389 2 жыл бұрын
Superr🤤🤤
@sajithaka1545
@sajithaka1545 2 жыл бұрын
Super ammachi
@retnammaviswanath8606
@retnammaviswanath8606 3 ай бұрын
Sasthriya saggetham
@tissaphilip8751
@tissaphilip8751 7 ай бұрын
Videos etha edathe epol
@andhracrazymallus9414
@andhracrazymallus9414 2 жыл бұрын
അമ്മച്ചി..... ഞാൻ ഹൈദ്രബാദിൽ നിന്നും ആണ്.... അമ്മച്ചിയേയും ബാബുച്ചേട്ടനെയും കാണാൻ വന്നിരുന്നു.... ഇങ്ങനെ നാടൻ ഫുഡ്‌ തേടി കണ്ടുപിടിച്ചല്ലോ..ഇതുവരേം കേട്ടിട്ടില്ല.... നാട്ടിൽ വരുമ്പോ ഉണ്ടാക്കി കഴിക്കണം......കണ്ടിട്ട് കൊതിയാവുന്നു...
@AnnammachedathiSpecial
@AnnammachedathiSpecial 2 жыл бұрын
👍👍🙏🙏
@salymathew7777
@salymathew7777 2 жыл бұрын
സൂപ്പർ അമ്മച്ചി ബാബുട്ടാൻ നല്ല കോശിക്കട്ടെ ഉണ്ടാക്കി നോകാം
@sumathimenon3254
@sumathimenon3254 2 жыл бұрын
Super,video
@syamalar539
@syamalar539 2 жыл бұрын
കോഴിക്കോട്? 🤔🤔
@mariasvlog3877
@mariasvlog3877 2 жыл бұрын
super ammachi
@muhammedbilal507
@muhammedbilal507 2 жыл бұрын
Aripodi pachari yano
@sreelathachandrababu8528
@sreelathachandrababu8528 2 жыл бұрын
Super 👍
@shervinvarghese4471
@shervinvarghese4471 2 жыл бұрын
super A-ha 👍🙏🤓🤓👌👌👌👌
@ayshusmagicalworld4440
@ayshusmagicalworld4440 2 жыл бұрын
അമ്മയും മോനും സൂപ്പർ....
@maryvarghese9440
@maryvarghese9440 2 жыл бұрын
👌👌👌😋😋😋 Amma jiii.. 👌👌👌
@sindhujohnson3430
@sindhujohnson3430 2 жыл бұрын
Super 🥰🥰🥰🙏🙏🙏👍
@craftworksbybhavya3843
@craftworksbybhavya3843 2 жыл бұрын
👌👍 nonstic പത്രങ്ങൾ ഒഴിവാക്കി കൂടെ
@veenanaadam6220
@veenanaadam6220 2 жыл бұрын
Super👌👌👌😋😋😋😋😋
@suryamohan340
@suryamohan340 2 жыл бұрын
😋😋😋😋👌👌
@Jeenaram
@Jeenaram 2 жыл бұрын
Hi Ammachy, Babu Chetta. Super kozhhikkatta! First time I saw this type recipe. Thank you so much.
@maryvarghese7879
@maryvarghese7879 2 жыл бұрын
Hiadiipolikozukatta
@shereenashereena3784
@shereenashereena3784 2 жыл бұрын
Ammachi ishdam 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@dapssuvindran3135
@dapssuvindran3135 2 жыл бұрын
Yummy
@nishathankachan6924
@nishathankachan6924 2 жыл бұрын
Super💕💓♥️❤💞😋😋😋
@jaisasaji2693
@jaisasaji2693 2 жыл бұрын
👍👍💖💖എത്ര നാളായി അമ്മച്ചി കണ്ടിട്ട് 💖💖💖
@jayasree8566
@jayasree8566 2 жыл бұрын
Ammachi....umma
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
സൂപ്പർ അമ്മച്ചി.
@chefbaker8359
@chefbaker8359 2 жыл бұрын
Superb 😍😍
@fathimasuhara6228
@fathimasuhara6228 2 жыл бұрын
അമ്മച്ചി 👌👌👌👍👍
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
HOW TO MAKE QUINCE PRESERVES. QUINCE COMPOTE AND JAM FOR WINTER
15:21
Relaxing Village
Рет қаралды 1,5 МЛН
ചക്ക വറുക്കാം | Jack fruit fry | Annamma chedathi special
14:14
Annammachedathi Special
Рет қаралды 2,1 МЛН
ചക്കപ്പായസം | Jackfruit payasam | Annamma chedathi special
14:26
Nature's Candy: Making a Sweet Treat with Just One Ingredient
22:49
Kənd Həyatı
Рет қаралды 6 МЛН
😨 Китаянка ИРИС пробует НАШУ ЕДУ @petya_english
0:46
Настя, это где?
Рет қаралды 12 МЛН
Вечная проблема парковки
0:53
ЮРИЧ
Рет қаралды 8 МЛН