അമ്മച്ചിക് സ്നേഹം തോന്നികാണും പെട്ടന്നു കൊച്ചു മകളോട് അതാ ഇത്രക് സ്നേഹയോട് സ്നേഹം ❤️
@Soloriderinsta2 жыл бұрын
സ്നേഹം അല്ല സ്നേഹ വഴക്ക് ഉണ്ടാകുന്നത് കൊണ്ട് ആണ് അവർക്ക് എല്ലാം തമാശയാണ്. ഷിനോ കയ്യിലിരിപ്പ് അന്നോ 😒ചുമ്മാ വയ്യാകുണ്ടാക്കിയാൽ അവർക്ക് ഇഷ്ട്ടപെടണമെന്നില്ല വെറുതെ ആയ പാവത്തിനെ 😡 നമ്മൾ കാണുമ്പോൾ vedioyil ഫുൾ സ്നേഹം but vedio record ചെയ്യുന്നതിന് മുൻപ് അവർക്ക് വയ്യക് ഉണ്ടാകും 😡😡 oru vedioyil avarude pappa paranjatha veruthe ammachi snehayumayi preshnathinu pokallenn snehayann angott preshnathinu pokunnath ath athra sheriyilla avar illatha oru kaaalam varumbol manasilakum
@beenadixon78922 жыл бұрын
അപ്പച്ചൻ അമ്മച്ചി ഉയിർ 😘😘🥰🥰 സൂപ്പർ ഫാമിലി 😍
@PrathulSanthosh2 жыл бұрын
Ee പാമ്പ് എനിക്കും ഒണ്ട് ഞാൻ ഇത് സ്കൂളിൽ കൊണ്ട് പോയി ചെയിതു ഈ പാമ്പ് കാരണം എനിക്ക് ഒരു പെണ് സെറ്റ് ആയി 😁❤️
കളിയും ചിരിയും തമാശ ഒന്നും അതിരുകടകരുത്... എല്ലാം വേണം അത്യാവശ്യം... എല്ലാവരും സന്തോഷമായിരിക്കുന്നതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്..
@madhu242282 жыл бұрын
പ്രായം ആയൽ കുഞ്ഞു പിള്ളാരുടെ sobavam എന്ന് പറയുന്നത് ശരി anelle 😂
@abdulrahmankp6432 жыл бұрын
X 😜
@vrindaanurag2 жыл бұрын
അഡാർ ഫാമിലി ഒരു അടിച്ചാപൊളി ഫാമിലി ആണ് 🔥🔥😍
@jerinkumar18652 жыл бұрын
ഷിനോ.. ഒരു. റിപ്ലൈ. തരുമോ
@vrindaanurag2 жыл бұрын
@@jerinkumar1865 ഞാൻ തന്നാൽ മതിയോ 😁😁
@amritacprakasan26342 жыл бұрын
Ith oru Adarfamily thanne.shino oru rakshayumilla.chirichu chirichu oru vazhiyayi
@velayudhansaji16242 жыл бұрын
ഇത്രയും കാലം കണ്ടതിൽ വെച്ചിട്ട് നല്ല Viedo. അമ്മച്ചിയുടെ സ്നേഹയോട് ഉള്ള സ്നേഹം. Suluamma യുടെ comedy, appachantee ചിരി 😂😂😂😂😂, സ്നേഹയുടെ സ്നേഹം അമ്മച്ചി യോട് ഉള്ള. അടിപൊളി super🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💕സൂപ്പർ കുടുബം
Sunu chechi yi veedinte bhagiyam.👏.very innocent .👌.have a nice day sunu chechi..🙏
@harshajayesh80782 жыл бұрын
Manasilavathond chodhichatha ammachikk sarikkum entha sambavichath.onnu paranju thar ane?kazikkan avide entha problem
@fidha55922 жыл бұрын
AMMachinum appachanum killadikal thanne❤❤❤❤❤❤❤...ningalude family adipoli Aann..maranam vare ee sneham enganathanne nila nilkatte enn prarthikkunnu
@aamigirishlal39152 жыл бұрын
Shino pedipikille. Eniku oru sneke mte pic kandal polum pediya. Orikkal oru cousin ethupole cheyth. Njan aa shock n recover akan masangal vendi vannu😔. Shino ningale ellam neril kanan ente molk orupad agraham anu. 😍ennengilum athu sadhich kodukkan akatten prarthikun
@georgealby2 жыл бұрын
Inganonnum thumbnail title idalle....chunkeeeeeeeee ❤️❤️❤️❤️
@krishnamehar80842 жыл бұрын
അപ്പൻ സ്ഥലത്തുണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടിനും താറു മാറ് കിട്ടിയേനെ.
@anurojianuroji31752 жыл бұрын
Shinoyude ammayude family details arinjal kollamennund.
@rashrash6742 жыл бұрын
അയ്യോ എന്തു നല്ല ഫാമിലി. നമ്മളെ വീട്ടിൽ വയസ്സായ ആൾക്കാർ ഉണ്ടായാൽ നല്ല രസാലെ. ക്യൂട്ട്. എന്റെ ഉപ്പയുടെ ഉമ്മ edh പോലെ എല്ലാത്തിലും കൂടുന്ന ഒരാളായിരുന്നു 😭മരിച്ചു 3ഇയർ ആയി
@shinycharles35282 жыл бұрын
അമ്മായി അമ്മയും മരുമോളും 🤣അപ്പച്ചൻ സൂപ്പർ 😁
@anilgopi15672 жыл бұрын
Shino പേടിപ്പിക്കരുതട്ടോ പെട്ടെന്ന് പേടിപ്പിച്ചാൽ പേടിതട്ടിപോകും. ഞങ്ങളുടെ അടുത്ത് ഒരാൾക്ക് പേടിച്ചു മെന്റൽ ആയിപോയതാ. അതുകൊണ്ട് തമാശ വേണ്ട. നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ.
@nexusrider16632 жыл бұрын
ഇതൊക്കെ തമാശ അല്ലെ vro😊
@aiswaryasunny00002 жыл бұрын
@@nexusrider1663 thamasha kariyam aaakan 1 second mathii
@nexusrider16632 жыл бұрын
@@aiswaryasunny0000 അത് ശെരിയാണ്. But അവര് നമ്മളെ ചിരിപ്പിക്കാൻ വേണ്ടി ചെയ്യുന്നേ അല്ലെ ഐശ്വര്യേ. അത് നമ്മൾ ആ ഒരു ranchil എടുത്താൽ മതി. Seen ഇല്ല. Ok
@abfsinisteryt16952 жыл бұрын
@@nexusrider1663 nammak scene illa pakshe nadakumbo ivar aryum naan kuttam parayunatala karyam karnam ithellan abasmarkam vare pokum
@ibrahimzoura2 жыл бұрын
🤣🤣Allhooo ningale kondu njn thotuuu🤣😂
@Sangeethaunnikuttan Жыл бұрын
ഷിനോ അങ്ങനെ പേടിപ്പിക്കല്ലെട്ടോ എനിക്കു ശെരിക്കും പേടിയാ ഇങ്ങനെ ഒക്കെ മനസ്സ് പേടിച്ചാൽ പിന്നെ ഒന്നും പറ്റില്ലാട്ടോ പൈസ കൊണ്ടുപോലും മാറില്ലട്ടോ 😢😢😢😢
@Kanmani06042 жыл бұрын
നല്ലയിഷ്ടം ഉള്ളൊരു ഫാമിലി ആണെനിക്ക് 🥰...പക്ഷെ ഷിനോ എന്ന് പറയുന്ന പയ്യന്റെ മറുപടികൾ കൊടുക്കുന്ന രീതികൾ കാണുമ്പോൾ ഇങ്ങനൊരു ഫാമിലിയിൽ നിന്നുകൊണ്ട് എങ്ങനിത്ര മോശമായി സംസാരിക്കുന്നു എന്നൊരു വിഷമം തോന്നിപ്പോയി.ഇക്കഴിഞ്ഞ ദിവസമൊക്കെ ഇൻസ്റ്റയിൽ കൊടുത്തിരിക്കുന്ന റിപ്ലൈ ആ രീതിയിൽ ഉള്ളവ ആയിരുന്നു... 😥🙏🙏...
@yamiskrishna61992 жыл бұрын
സത്യമാണ്... ഞാനും കണ്ടിരുന്നു instagram commants respond... കുറച്ചൂടെ respect ആവാം...ഒരു ചെറിയ ചെക്കനില്ലേ ഇവരുടെ റിലേറ്റീവ്...അയ്യോ അതെന്നാ സ്വഭാവമാ, എന്റെ കൊച്ചെങ്ങാനും ആരുന്നേൽ വായിക്കകത്തു ഞാൻ കാന്താരി ഉടച്ചേനെ മര്യാദക്ക് ആകുംവരെ... അതിന്റമ്മക്കും അപ്പനും ഒരു ശ്രദ്ധയുമില്ല
@PeterMDavid2 жыл бұрын
സൂപ്പർ വീഡിയോ 👍അപ്പച്ചൻ സൂപ്പർ ഹീറോ 👌ഇന്ന് അമ്മച്ചിയും മിന്നി 👌👍😄
@seenaraj25912 жыл бұрын
ഷിനോ അമ്മയെ പേടിപ്പിക്കല്ലേ പാവം 😍😍ഒരിക്കലും ചെയ്യരുത് 👍അമ്മച്ചിക്ക് എന്നാ പറ്റി 😄😄കുറെ ചിരിച്ചു 😄😍👍
@sreekutty45092 жыл бұрын
enthinammachi kadikkunne 🤣🤣 🤣
@minnalyt13262 жыл бұрын
Enikk ettavum ishttamulla family 😍😍😍 shino bro you are lucky 💓❤❤❤😍
സൂപ്പർ ഫാമിലി സുലു കുട്ടീനെ ഭയങ്കര ഇഷ്ടം അയ്യോ പാവം
@jiyajohn74162 жыл бұрын
എബലിന്റെ അമ്മച്ചി തന്നെ 🤣 സൂപ്പർ അമ്മച്ചി
@sajithvarghese12952 жыл бұрын
Ithrayum santhoshamayulla oru family polikk machane polikk
@KERALANANBAN2 жыл бұрын
എല്ലാ ഫാമിലിയിലും ഉണ്ടാകും പോസിറ്റീവ് vibe ഉള്ളവർ പക്ഷെ പോസിറ്റീവ് vibe ഉള്ളവർ മാത്രം ഉള്ള ഫാമിലി അത് അഡാർ family🔥🔥💪
@trollvidios2 жыл бұрын
കണ്ടതിനു ശേഷം വീണ്ടുംവീണ്ടും കാണാൻ തോന്നുന്ന vlog.. 😍❤️
@geena19102 жыл бұрын
പ്രായയമമായ അമ്മച്ചി മാരേ പേടിപ്പിക്കരുത്.അത് പോലെ നിങ്ങളുടെ പല. കളികളും അവർക്ക് ഉപദ്രവം ആയി തോന്നും. ആ അപ്പച്ചൻ അമ്മച്ചി ഭാഗ്യം ആണ് ഉളളളളവരാസുനുവിനേ കിട്ടി
@jancychacko26132 жыл бұрын
Shijo, ammayude veetukare aareyum ethuvare video yil kanikkyathathu yenthanu
@Nandanamgarden2 жыл бұрын
ആദ്യം പേടിച്ചു പോയി പാവം അമ്മുമ്മ ❤❤❤...... Super family 🥰
സുനുആന്റിയുടെ വീട് വേങ്ങൽ എവിടെയിട്ടവരും എന്റെ വീട് ആലംതുരുത്തിയിൽ ആണ്. ഇപ്പോൾ
@smmmathew2 жыл бұрын
Ayoo njan othiri chirichu ammachide oru kariam😁😁
@kunjumolphilip37142 жыл бұрын
Achachene kaanan enikku bhayangara aagrahama
@jessyshaji60852 жыл бұрын
തുടക്കംമുതൽ ചിരിക്കുവായിരുന്നു. എന്താ സുനു പിള്ളേരെ പോലെ. പാമ്പിനെ പേടിയുണ്ട് ശരി തന്നെ. അത് റബ്ബറല്ലേ. എല്ലാവരും അടിപൊളി
@ayshusworld82162 жыл бұрын
Shino പേടിപ്പിക്കല്ലേടാ അമ്മക്കുട്ടിയെ 😘
@lity22252 жыл бұрын
Itpole oru fmly kittiyatil u r lucky
@meenukrishna21252 жыл бұрын
അയ്യോ...ചിരിച്ച് ചിരിച്ച് എനിക്ക് വയ്യ😆🤣😹
@kuttis78172 жыл бұрын
Chirichu chirichu maduthu😁😁😁
@rosecreations63362 жыл бұрын
Love u all🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@binuanu12392 жыл бұрын
Ammachy chakkaraumma
@abishekcalicut17762 жыл бұрын
Etta athu cheriya scene anu prank gone wrong avume ishtam undayathukond parayane😌
@jeffantony39612 жыл бұрын
Chekuthan pidichaval 😂😂
@bijuantony5172 жыл бұрын
മച്ചാൻ ഒരു പൊളി തന്നെ
@jayasreeanilkumarnandhanam58372 жыл бұрын
Hapy family ellavare daivam kathotte 😍😍😍😍
@beenak.a85312 жыл бұрын
ഷിനോ.. സ്നേഹ.. രണ്ടാളും നല്ല കുട്ടികൾ തന്നെ.വീട്ടിലെ സന്തോഷത്തിനു കാരണവും നിങ്ങളാണ്.സ്നേഹക്കൂടുതൽ കൊണ്ടോ കളിതമാശയ്ക്കോ പ്രായമായവരെ കളിപ്പിക്കുമ്പോൾ അവരുടെ ആരോഗ്യവും കൂടി ശ്രദ്ധിക്കണം കേട്ടോ..അവർക്ക് തൊട്ടാൽ പോലും ചിലപ്പോൾ വേദനിച്ചെന്നിരിക്കും.എങ്കിലും നിങ്ങളുടെ ഈ സ്നേഹവും കരുതലും സന്തോഷം നൽകുന്നു.❤👍
@rahular66482 жыл бұрын
Video nalla length aneluo kandondirikkan nalla rasama😍
@subhak36942 жыл бұрын
Sunu chechiii.....♥️♥️♥️♥️😘😘
@sachinc.s78142 жыл бұрын
Ethokke ann adar family 😍
@thomasbasil11762 жыл бұрын
അപ്പച്ചൻ അടിപൊളി
@swargaprakash33322 жыл бұрын
Maa Fam🙈💞😌
@sandhyababu94282 жыл бұрын
Adaar familiy തന്നെ
@renibinoj39172 жыл бұрын
Pavam amma ,ingane cheyyalle shinoye
@eldhosepk82792 жыл бұрын
Kurachu kooduthal exhibition ayippoyi. Grand parents anu ettavum better actors. Pinne bakkyokke kurachu over akunnillennu thonnippoyi
@anshidanaser59822 жыл бұрын
Sunu ammade family onn kaanikkumo
@jerinkumar18652 жыл бұрын
ഷിനോ. ഒരു റിപ്ലൈ. തരാമോ
@smithas3742 жыл бұрын
Sunu auntyudea songinu katta support kodukkunna shinoyea ni anu 🌟 🤩 🥰 gg
@anamika89552 жыл бұрын
Nik ith funny aayitu thoniyila....what happened to ammachi🤔 she usually dont behave like this. Give her some space!
@Dileepdilu22552 жыл бұрын
പൊളിച്ചു 💛💚❤️💜👍
@yamunapanicker90242 жыл бұрын
എനിക്കും പേടിയാ പാമ്പിനെ😇😩
@jiyajohn74162 жыл бұрын
എനിക്കും പാമ്പിന്റെ ഫോട്ടോ കണ്ടാൽ പോലും ഞാൻ നോക്കില്ല
@thumbimolthumbi4522 жыл бұрын
Suuppar faamili....💞💞💞🍓🍓
@amruthavj96832 жыл бұрын
Ennum eee santhosham errikkatte
@beenashibu48852 жыл бұрын
കടന്തളിൻ്റർ kombe ഉള്ളിൽ കാണും മമ്മിയെ
@ammuami52362 жыл бұрын
God bless you
@remaniremani471 Жыл бұрын
പാവം സുനു നിങ്ങളെ കണ്ടില്ലിൽ എനിക്ക് വളരെ വിഷമമാണ്
@babyraj39522 жыл бұрын
അയ്യയ്യോ ചിരിച്ചു ചത്തു,,,,,,, അമ്മച്ചീടെ കടി 🥰🥰
@ticklestararts41102 жыл бұрын
3:50 😘❤️
@hamzakp50162 жыл бұрын
അമ്മച്ചി ആരോഗ്യം ശ്രദിക്കണം ഷിനോ അവരോടു കൂടുതൽ ശരീരം ഇളക്കി പ്പിക്കരുത്. അമ്മച്ചിക്ക് വയ്യാത്ത പോലെ. അതുപോലെ അപ്പച്ചന് ശ്വാസഓ മുട്ട് വരുന്ന സമയം സംസാരിപ്പിക്കരുത്. ശ്രദ്ധിക്കണം.
@gdcd60942 жыл бұрын
ഷിനോ ഈ പ്രായം ഉള്ളവർ ഉള്ളപ്പോൾ ഇത്തരം പരുപാടി ചെയ്യരുത് പ്രതാകിച്ചു അപ്പച്ചനും സുഖം മില്ലാത്ത അല്ലെ നിങ്ങൾ എല്ലാം സന്തോഷം മായി ഇരിക്കാൻ ദൈവത്തോടു പ്രർഥിക്കുന്നു ❤❤