അമ്മച്ചിയുടെ മോര് കറിയും രുചിനോക്കാൻ എബിൻ ചേട്ടനും | Moru curry with vlogger Ebbin jose|

  Рет қаралды 614,375

Annammachedathi Special

Annammachedathi Special

4 жыл бұрын

അന്നമ്മച്ചേടത്തിയുടെ കൂടെ ഇത്തവണ നമ്മുടെ വ്‌ളോഗർ എബിൻ ചേട്ടനും ഉണ്ട്. അമ്മച്ചിയുടെ കൂടെ അമ്മച്ചിയുടെ സ്പെഷ്യൽ മീൻ കറിയും നെല്ലിക്ക കറുപ്പിച്ചതും മോര് കറിയും കൂട്ടി നല്ലൊരു ഊണും കഴിച്ചിട്ടാണ് ചേട്ടൻ പോയത്. ആ എപ്പിസോഡ് എബിൻ ചേട്ടന്റെ ചാനലിൽ ഉടൻ വരുന്നതായിരിയ്ക്കും.. / @foodntravel . എബിൻ ചേട്ടൻ ആള് പൊളിയാണ്. പുള്ളിക്കാരന്റെ ശൈലിയും രീതികളും സംസാരവുമൊക്കെ നല്ല രസമാണ്. കൂടുതൽ വീഡിയോകളുമായി ഇനിയും കാണാം...
It was a wonderful experience with Vlogger Ebbin chettan. We had a lunch together with annammachedathi's special fish curry, moru curry and other special recipes. That video will be uploaded in his channel soon ( / @foodntravel ). He is such a cool person with humble talks. We are expecting more videos with him in the future...
ചേരുവകൾ
മോര്
തേങ്ങ
വെളുത്തുള്ളി
ഇഞ്ചി
കാന്താരി മുളക്
ഉപ്പ്
മഞ്ഞൾപൊടി
വറ്റൽ മുളക്
കടുക്
ഉലുവ
കാശ്മീരി മുളക്പൊടി
വെളിച്ചെണ്ണ
കറിവേപ്പില
Ingredients
curd
coconut
garlic
ginger
bird's eye chilly
salt
turmeric powder
dried red chillies
mustard
fenugreek seeds
kashmiri chilly powder
coconut oil
curry leaves

Пікірлер: 541
@FoodNTravel
@FoodNTravel 4 жыл бұрын
Annaamma chedutthiyude meen curriyum moru curriyum ellaam adipoli. Pachakavum nalla snehamulla samsaaravum.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
ഒത്തിരി ഇഷ്ടം
@Linsonmathews
@Linsonmathews 4 жыл бұрын
എബിൻ ചേട്ടാ, ആ കഴിച്ചതിന്റെ ലിസ്റ്റ് പോരട്ടെ 📝 😁❣️
@FoodNTravel
@FoodNTravel 4 жыл бұрын
@@Linsonmathews , video varum... Detail aayi 😄😄
@FoodNTravel
@FoodNTravel 4 жыл бұрын
Namaskaram Kiran bro
@lucyfrancisfrancis1001
@lucyfrancisfrancis1001 4 жыл бұрын
@@Linsonmathews ഇച്ചായോ
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
എബിൻ ചേട്ടനും അന്നാമ്മ ചേട്ടത്തിയേയും ഇഷ്ട്ടമുള്ളവർക്ക് ഇവിടെ വരാം
@remyakuttan4090
@remyakuttan4090 4 жыл бұрын
Both I like it
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much dear 😍😍
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
അതെ എനിക്കും
@sheejabithuraj2129
@sheejabithuraj2129 2 жыл бұрын
Same to me anikum
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Ingredients curd coconut garlic ginger bird's eye chilly salt turmeric powder dried red chillies mustard fenugreek seeds kashmiri chilly powder coconut oil curry leaves
@sreejithkoothattukulam363
@sreejithkoothattukulam363 4 жыл бұрын
Adipoli
@nimmyjames954
@nimmyjames954 4 жыл бұрын
Exactly the same way my ammachi and my mom makes it!!
@nimmyjames954
@nimmyjames954 4 жыл бұрын
Annammachedathi Special Ammachi I didn’t realize your ammachi brother’s wife! Your the ammachi that’s supposed to come years ago to take care off us! But I soo happy you and everyone is doing well! Tons of love from the mekkatill family to your!
@nithinpv2309
@nithinpv2309 3 жыл бұрын
Jeerakam vendae ammachi
@chippigirish2316
@chippigirish2316 3 жыл бұрын
❤️
@iamMaybi
@iamMaybi 4 жыл бұрын
വളരെ ഇഷ്ടപെടുന്ന രണ്ടു പേര് ഒരുമിച്ച് ... സൂപ്പർ
@anithjoseph8730
@anithjoseph8730 4 жыл бұрын
I like this episode..Big fan of both Annamma chettathi and Abin chettan.......
@lissythekkel731
@lissythekkel731 4 жыл бұрын
Wow, nice to see Ebin with ammachy. Thank you Ebin for visiting and supporting Ammachy. God bless.,🙏🙏
@merlijoyish8357
@merlijoyish8357 4 жыл бұрын
അമ്മച്ചി എബിൻ ചേട്ടാ 🥰🥰👍👍👍😍😍😍സച്ചിൻ.. ബാബു ചേട്ടൻ... 😍😍അമ്മച്ചിടെ സവോള തൂങ്ങി കിടക്കുന്ന പ്രേയോഗം.. ഒത്തിരി ചിരിച്ചു കേട്ടോ 😃😃😃😃😃
@kannananie8144
@kannananie8144 4 жыл бұрын
രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഭയങ്കര സന്തോഷം. എബിൻ ചേട്ടന്റെ ചാനൽ ഞാൻ സ്ഥിരമായി കാണാറുണ്ട്. ഇനിയും രണ്ടു പേരും കൂടി ഒരു റെസിപ്പി തയാറാക്കണം. അതിനായി കാത്തിരിക്കുന്നു. അമ്മച്ചിയെ കാണാൻ വന്ന എബിൻ ചേട്ടനോട് ഒരുപാട് സ്നേഹം.
@pennammajose9162
@pennammajose9162 4 жыл бұрын
എന്റെ അന്നമ്മ അമ്മച്ചിയെ നമിക്കുന്നു ഞാനും ഒരു കോട്ടയം തന്നെയാനെ. അമ്മചയ്യുടെ അവതരണശൈലി കൊള്ളാം കേട്ടോ. പിന്നേ പാൽ ചോർ പെൺപാച്ചോർ അല്ല വെന്പൽച്ചോര വെളുത്ത പാൽ ചോർ എന്നാണ് പറഞ്ഞു പറഞ്ഞു പെമ്പച്ചോർ എന്നായി പിന്നെ അമ്മച്ചി ചീപ്പാപ്പം ഉണ്ടാക്കി കാണിക്കാമോ പിന്നെ അമ്മച്ചിയുടെ വീട് കോട്ടയത്തു എവിടേ യാ അറിയാൻ അഗ്രിഹം ഉണ്ട് ഇരിക്കട്ടെ ഒരുമ്മ
@Simi.27
@Simi.27 4 жыл бұрын
Ammachiyude recipies ellam super...... can know and learn many hidden facts about cooking.... thanku sachin....
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
എവിടെ ടേസ്റ്റ് ഉണ്ടോ അവിടെ ഓടിയെത്തുന്ന എബിൻ ചേട്ടൻ
@tharaswarysatheesh4286
@tharaswarysatheesh4286 4 жыл бұрын
Ebin chettan paranjapole indiayilum purathum orupad ruchikal und, ennalum enthokke aayalum ee channel il ammachi undakkiya chila dishes nu pakaram veronnum lokathillennu kottayamkaar parayum !
@bindubaiju9632
@bindubaiju9632 4 жыл бұрын
ഹായ് എബിനേട്ടാ ഇവിടെയും എത്തിയോ....😍 അമ്മച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം ...ഒത്തിരി ഇഷ്ടം ....രണ്ടുപേരോടും....😍😍 സച്ചൂ......😍 ബാബുവേട്ടാ...😍
@beautifulsong1439
@beautifulsong1439 4 жыл бұрын
എബിൻ ചേട്ടനും അമ്മച്ചിയും 👌രണ്ടു പേരുടെയും fan 😍😍
@ramakrishnannair4703
@ramakrishnannair4703 3 жыл бұрын
TC v by
@silyhub4690
@silyhub4690 4 жыл бұрын
Ammachi ella videosum nannavunnundu. Ente ettavum favourite aanu pandu chayakkadayil kittiyirunna karutha bonda. Ammachi undakki kanikkanayi wait cheyyunnu😊
@saranyasr3077
@saranyasr3077 4 жыл бұрын
അമ്മച്ചി എബിൻ ചേട്ടൻ വന്നത് ഞെട്ടി പോയി. 🥰🥰🥰🥰🥰😋😋😋😋😋😋
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
ചേരുവകൾ മോര് തേങ്ങ വെളുത്തുള്ളി ഇഞ്ചി കാന്താരി മുളക് ഉപ്പ് മഞ്ഞൾപൊടി വറ്റൽ മുളക് കടുക് ഉലുവ കാശ്മീരി മുളക്പൊടി വെളിച്ചെണ്ണ കറിവേപ്പില
@Linsonmathews
@Linsonmathews 4 жыл бұрын
മത്തി പൊരിച്ചത് ഇതിന്റെ കൂടെയുണ്ടേൽ വീട്ടിലെ കഞ്ഞിക്കലം വടിച്ചു വൃത്തിയാക്കും 😋❣️
@Jacob-M
@Jacob-M 4 жыл бұрын
Annammachedathi Special it is not the recepie but the style, presentation,Talk and surroundings making chedathis video special. As we all know previous cooking bloggers shown ‘this type of videos . Same time appreciate chedathis cooking ( my personal opinion )👍🙏😀
@CopaMocha6232
@CopaMocha6232 4 жыл бұрын
Feeling very happy on u... Ebin chettan bere level manushyan aanu.. last week i had a thought if Ebin chettan would meet amma ... so happy when i could cee u together... 👍👍👍👍😍😍😍
@sharonbiju232
@sharonbiju232 4 жыл бұрын
thaks
@abhiprassanakumar4027
@abhiprassanakumar4027 4 жыл бұрын
easy moru curry super. pavakkayum savalayum thengakothum kudi cherthu fry cheythamathi appo kazhikkan Ruchi undakum... thengakothullathukondu pavakkayuda kayappu valuthayi thonnilla
@kavyaunni6930
@kavyaunni6930 4 жыл бұрын
എബിൻ ചേട്ടൻ & അമ്മച്ചി...; ഒരുപാട് ഇഷ്ടം
@samuelsfridaycooking1022
@samuelsfridaycooking1022 3 жыл бұрын
എനിക്കും ഇതുപോലെ ഒരു അമ്മച്ചി ഉണ്ടായിരുന്നു !പേരും അത് തന്നെ ! 👍👍👍 Thanks അമ്മച്ചി !ദൈവം ആയുസും ആരോഗ്യവും തരട്ടെ !!!
@dr.sindhu.v398
@dr.sindhu.v398 4 жыл бұрын
അമ്മച്ചീടെ വാചകമല്ലേ ചാനലിന്റെ highlight.. അതിനു വേണ്ടിയാണ് ഞങൾ കാത്തിരിക്കുന്നതും.. 😍
@Linsonmathews
@Linsonmathews 4 жыл бұрын
ഇത്ര പെട്ടന്ന് കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത രണ്ട് നക്ഷത്രങ്ങൾ ഒരുമിച്ച് ഒരു മോര് കറിക്കു വേണ്ടി കൂട്ടി മൂട്ടിയിരിക്കുന്നു.. എബിൻ ചേട്ടനും അന്നാമ്മ ചേട്ടത്തിയും 😍😍❣️
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
വേറൊരു എപ്പിസോഡിലാണ് സ്പെഷ്യൽ ഊണ്... stay tuned
@Linsonmathews
@Linsonmathews 4 жыл бұрын
@@AnnammachedathiSpecial കൊതിയോടെ കാത്തിരിക്കുന്നു 😋🙇‍♂️❣️
@sureshpozhath9524
@sureshpozhath9524 4 жыл бұрын
@@AnnammachedathiSpecial Athu Nammal Kanum..polikkanam...
@akhilpvm
@akhilpvm 4 жыл бұрын
*അമ്പട കള്ളാ* 😁😜
@jibishajames5715
@jibishajames5715 3 жыл бұрын
Ammachi...kidukki..innu thanne vechunoki...adipwoli Aay.ellarkm ishtayi... Thank you🥰
@phebabinu3070
@phebabinu3070 4 жыл бұрын
അമ്മച്ചി എന്നും ആരോഗ്യവതിയായി ഇരിക്കട്ടെ. അമ്മച്ചിയുടെ നാടൻ തനിമയുള്ള കുക്കിംഗ് കാണുക എന്നത് ഞങ്ങളുടെ ഒരു ഹരം ആണ്. സാധനങ്ങളുടെ അഭാവം ഉള്ളതു കൊണ്ട് ഉണ്ടാക്കി കഴിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം മാത്രം.
@susangeorge422
@susangeorge422 4 жыл бұрын
😋😋today Ammachi is accompanied by two awesome boys😍😍Ammachi thanks for the tip
@marymathew581
@marymathew581 4 жыл бұрын
Ammachiye entha parayuka super divasom kothi pidipikunnu🙏🙏🙏🙏🙏👌👌👌👌👌
@binujeesjees9199
@binujeesjees9199 4 жыл бұрын
Nangalude swantham Ebbin Cheaten and Ammachi. Love you both...
@ambily4
@ambily4 4 жыл бұрын
Unakka chakka eshtam pole kazhichutundu 😍😍😍😍 eppo manasilayi ante ammayude karuthalum snehavum 😘😘😘😘nammude veedum kottayam jilla 😛 from Dubai 🌷
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
എബിൻ ചേട്ടാ thanks... super
@stephyjohn5526
@stephyjohn5526 4 жыл бұрын
Ebin chettan vannallo😍😍😍😍Ammacheede moru curry super👌👌👌👌
@soulcurry_in
@soulcurry_in 4 жыл бұрын
Ebin I am so glad you went here. I wanted to tell you to do so.
@ABHI-qp4yx
@ABHI-qp4yx 4 жыл бұрын
Super ammachi. Ebichaya polichu
@shinithomas6620
@shinithomas6620 4 жыл бұрын
Ammachi , sachin chetaaa adipoli ayitunduuuuu
@rukupk4410
@rukupk4410 4 жыл бұрын
Nalla rasamundu ellavarum koodi morukari ammachi super
@rejulafasil
@rejulafasil 4 жыл бұрын
Endu vechalum kidilan... Masha Allah... Ammachi kku daivam deerkkayssu nalkatte♥️♥️
@sunilpeter5461
@sunilpeter5461 4 жыл бұрын
എബിൻ ചേട്ടാ , ഇവിടെയും എത്തിയോ ?, അടിപൊളി ....
@sushaamanarayanan4394
@sushaamanarayanan4394 4 жыл бұрын
അമ്മച്ചിടെ പല കറികളും ഞാൻ ഉണ്ടാക്കി ...എല്ലാം സൂപ്പർ...അമ്മച്ചി ആരോഗ്യവതി ആയി ഇരിക്കട്ടെ....ഇനിയും കുറെ item's പ്രതീക്ഷിക്കുന്നു...
@akhilpvm
@akhilpvm 4 жыл бұрын
*എബിൻ ചേട്ടന്റെ വീഡിയോയിലാണ് അമ്മച്ചിയെ ആദ്യമായി കണ്ടത്.. ഒരുപാട് ഇഷ്ടമായി.. കൊതി തോന്നുന്ന രുചി.. വർത്തമാനം കേൾക്കാനാണ് ഏറ്റവും ഇഷ്ടം* 😍🤗
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
എബി ചേട്ടന്റെ ആ, ചിരി സൂപ്പർ ആണ് കേട്ടോ 👌😀
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
ഈ അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമായി വയനാട്ടിൽ വരുമ്പോൾ അമ്മച്ചിയെ കാണാൻ ശ്രമിക്കും . നാടൻ വിഭവങ്ങൾ നാടൻ രീതിയിൽ അമ്മച്ചിയുടെ പാചകവും ഒപ്പം വാചകവും ഒരു സുഖമുള്ള അവതരണം ഇത് explore ചെയ്ത vlogger ക്കും അമ്മച്ചിക്കും ഒത്തിരി അഭിനന്ദനങ്ങൾ
@dr.s.chidambaram2356
@dr.s.chidambaram2356 4 жыл бұрын
Its happy to see Ebbin chettan joined together with Annama ammachi. Moru curry is my favourite and ammachi's way of style in preparing the dishes, I used to follow. Its greatly tasty and inspire. Best wishes to the team.
@ganesansuper1828
@ganesansuper1828 4 жыл бұрын
Superthaninadan
@babythomas3255
@babythomas3255 3 жыл бұрын
@mollyjohn3613
@mollyjohn3613 4 жыл бұрын
Angane nammude Ebbin bro yum avide ethi alle ....ammachiye moru kari valare nannayittund...
@joker..7495
@joker..7495 4 жыл бұрын
Ooh polichu..abin chettan,chedathi...🤩
@standfortruth66
@standfortruth66 4 жыл бұрын
ഞാൻ എന്റെ എല്ലാ കുക്കിംഗ്‌ അന്നമ്മച്ചേടത്തീടെ വീഡിയോസ് കണ്ടിട്ടാ ചെയ്യുന്നേ. I enjoy watching you all ♥️
@bindusdamodar5303
@bindusdamodar5303 4 жыл бұрын
അമ്മാമ്മയുടെ കറിക്കൂട്ടുകളും പലഹാരങ്ങളുമെല്ലാം ഒരുപാടിഷ്ടമാണ്.....♡♡
@rajanirajani3642
@rajanirajani3642 4 жыл бұрын
എബിൻ ചേട്ടാ പൊളിച്ചു ..അന്നമ്മച്ചി നമ്മുടെ മുത്താണ് കേട്ടൊ
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
അമ്മച്ചി, ഹായ് ഹായ് അമ്മ സൂപ്പർ സൂപ്പർ സച്ചിന് എബി ചേട്ടന് ഒരു ഹായ് ഹായ് 😎😎
@goldencurrypot654
@goldencurrypot654 4 жыл бұрын
Ellarum koode eee episode super akki ...
@LifeandTravelwithBellas
@LifeandTravelwithBellas 4 жыл бұрын
Food and Travel at Ammachys. 2 of my Favorite channels👌👌👌
@mornigstar9831
@mornigstar9831 4 жыл бұрын
അമ്മച്ചിയേ മോര് കറിയും കുറിച്ചി വറുത്തതും മാത്രം മതി 2പ്ലേറ്റ് കുത്തരി ചോറ ഉണ്ണാൻ 🌷😍🥰👌
@anjalips6470
@anjalips6470 4 жыл бұрын
Ammachi....Sukhaano? Love you Dear...yennum ammachi varuvaanalle....super....
@niduzworld
@niduzworld 4 жыл бұрын
Adipoli ammachi😍😍😍
@prameelanoel2529
@prameelanoel2529 3 жыл бұрын
❤️❤️❤️Suuper👍👍👍👍 മോരു കറി ..... വാചകവും പാചകവും ഒപ്പം സ്നേഹവും സഹായവും ഒക്കെക്കൂടി യായപ്പോൾ എന്തൊരു രുചി❤️❤️❤️❤️❤️
@april221963
@april221963 4 жыл бұрын
Amechi can you make beats roots pickle thank you. I like your cooking God bless you
@seldhose6408
@seldhose6408 4 жыл бұрын
Ammachi super. Ebbin chettan ivideyum ethiyo ? Good. 👍👍👍
@mahiasha6588
@mahiasha6588 4 жыл бұрын
Ebin chetta eppozhum pole nice presentation 😘😘ammachi thagarthu
@priscillaben5359
@priscillaben5359 4 жыл бұрын
Wow happy to see Abinchen .As usual Ammachi's cooking is sooo super
@ambilyshashi5859
@ambilyshashi5859 4 жыл бұрын
Ammachiku. Best wishes. Enikku mambazha pulicheriyum. Manga curryum onnu katti tharumo .?
@nobythundathil
@nobythundathil 4 жыл бұрын
എബിൻ ചേട്ടൻ ഇഷ്ട്ടം !😍♥🤩✌️
@aneeshkuriakose4832
@aneeshkuriakose4832 4 жыл бұрын
Wow! Ebinum ammachiyum two good souls!
@saraliju510
@saraliju510 4 жыл бұрын
Ebin chettai yeee... Vannallooo.. Njngalude annamma chettathi de koodeee..
@rejik7795
@rejik7795 2 жыл бұрын
Ammachii.. Ente nattukari.. 🥰🥰njan undakki moru curry👌👌
@sindhujothy7220
@sindhujothy7220 4 жыл бұрын
അമ്മച്ചിയെ മോരുകാറി പൊളിച്ചു അടിപൊളി സൂപ്പർ അമ്മച്ചിയുടെ കൈപ്പുണ്യം 😋😋😋
@Aj-oi2sk
@Aj-oi2sk 4 жыл бұрын
Hi Ammmachi. Love from Australia
@rajeevm2137
@rajeevm2137 4 жыл бұрын
Ammayku ayusum arogyavum kodukkane .....ponnamma....kottayamkaran....
@ananthuvlog6810
@ananthuvlog6810 4 жыл бұрын
Ammachiyude old story kelkkananu suppeer
@Harendranayoorgmailcom
@Harendranayoorgmailcom 4 жыл бұрын
Ebin chetten ,Ammachiyum super
@vipin4060
@vipin4060 4 жыл бұрын
കാത്തിരുന്ന ദിവസം വന്നു.😊😊 അമ്മച്ചിയെയും എബിൻ ചേട്ടനെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം.. അമ്മച്ചിയുടെ ഈ യാത്ര ഇനിയും ഒരുപാട് നല്ല നിലയിൽ എത്താൻ എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. Best of luck അമ്മച്ചി, ബാബുച്ചേട്ടൻ, ബിന്ദു ചേച്ചി,സച്ചിൻ ബ്രോ, പിഞ്ചു സിസ്..👍👍👍 ഇനി എബിൻ ചേട്ടന്റെ ചാനലിൽ കാണാം😊
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Reason behind this episode.... vipin.....Thank u bro...
@vipin4060
@vipin4060 4 жыл бұрын
ഒത്തിരി സന്തോഷം😊 അമ്മച്ചി സച്ചിൻ ബ്രോ..
@bhagyalakshmia7732
@bhagyalakshmia7732 4 жыл бұрын
Ammachi youtube thudangum munpu thannae njn ammachiye swapnathil kandittund ktooo Love you chakkarae😘😘😘
@jissahayaz8370
@jissahayaz8370 4 жыл бұрын
Chettaa njan Kozhikode kariya..nalla rasam kelkan..
@ak9450
@ak9450 4 жыл бұрын
Abin chettane onnu neritt kananam ennengilum.. orumich food kzhikanam 😘😘
@nadanadukkala4510
@nadanadukkala4510 4 жыл бұрын
അഭിപ്രായം എന്തു പറയാൻ അടിപൊളിയ് 👌👌👌👌👌
@suprabhayesodharan533
@suprabhayesodharan533 3 жыл бұрын
Ammachi.....njn ammachiyude oru big fan Anu orupad istaaa amachiye...ammachi oru request und...kanthari unakki podikkunna karym paranjirunnalloath egane anann oru video edukkane
@tomzachariah7811
@tomzachariah7811 4 жыл бұрын
Delicious. 😋😋😋😋😋 As student / Bachelor long time ago, survived on this & plain rice.
@shinyabraham7126
@shinyabraham7126 4 жыл бұрын
Hi ebine ammachiye kanan vanno super..
@anithakumari2836
@anithakumari2836 4 жыл бұрын
അമ്മച്ചിയ്ക്ക് നല്ലതു വരട്ടെ
@1234Anitha
@1234Anitha 4 жыл бұрын
ഹായ് എന്താ പറയുക? സ്വർണത്തിനിടക്ക് ചുവന്ന കല്ലുപോലെ അമ്മയും എബിൻ ചേട്ടനും, നല്ല യോജിപ്പ്
@santhoshkumar-hr4bm
@santhoshkumar-hr4bm 3 жыл бұрын
U in cry
@athuldominic
@athuldominic 4 жыл бұрын
അമ്മച്ചിയുടെ മുൻപിൽ കേരളത്തിലെ പേര് കേട്ട Radio jockeykal എല്ലാം വെറും sample!!😄
@amalaugustin4659
@amalaugustin4659 4 жыл бұрын
Allelum nammude pazhya ammachimarude samasarathinu munnil pidichu nilkkan ichiri paada, especially kottayam ammachimar
@lisymarcelinchristy4823
@lisymarcelinchristy4823 4 жыл бұрын
I like ur team combination. So good
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 жыл бұрын
I love her method of cooking.
@JuviAnnu
@JuviAnnu 4 жыл бұрын
Sadharana thenga arachu nannayi vendha currylekku cure cherkkaranu evide.aa moru curry 1 week okke fridgil kedu varathe erikkum.Ee reethiyil cheythal athrayum nal erikkumo?
@SuperPretts
@SuperPretts 4 жыл бұрын
Adipoli... Enike ettavum ishtamulla two programmer's.. Very nice.
@preethyprajeesh5109
@preethyprajeesh5109 4 жыл бұрын
Video yk vendi wait cheyyuarunnu.
@aleenaks76
@aleenaks76 2 жыл бұрын
Ammachiyude,morukary,adipoli.entaamma,undakki,nallasupertastanu
@rajedrajed1608
@rajedrajed1608 3 жыл бұрын
അന്നമ്മ ചേച്ചി മോര് കറി സൂപ്പറാണ് കേട്ടോ..👍👍👍👍👍
@silyhub4690
@silyhub4690 4 жыл бұрын
Plz Naadan Bonda Onnu Undakammo Ammachi🙏!?
@Suminasumi-v5v
@Suminasumi-v5v 4 жыл бұрын
Ebin chettan with ammachi koode sachinum .3 aalukalum priyappettavar 😍😍😍
@nebinthomas2600
@nebinthomas2600 4 жыл бұрын
Ebbin..Chetta.. welcome...
@eliasat5516
@eliasat5516 3 жыл бұрын
Abinchetta, Sachin, I like very much. Ur efficiency helped her. Congratulations babuchettapazhayakalatha and family also. Dr. Alias, angamallyekmdt. Kerala.
@RAJANIROJAN
@RAJANIROJAN 4 жыл бұрын
Hi ethu super video an allo Ammachy,
@Gracejaison
@Gracejaison 4 жыл бұрын
So happy to see you both ......
@stanleykaippallil
@stanleykaippallil 4 жыл бұрын
ഇത് ഒരു സർപ്രൈസി ആയിപോയി.... എബിൻചേട്ടൻ വന്നത്....... 😊😊😊😊💞💞
@jincyroy8515
@jincyroy8515 4 жыл бұрын
Ammichikku Ella kariye patium nalla ariva super samsaram
@fjfgzgjk9551
@fjfgzgjk9551 4 жыл бұрын
Adipoli, Enaa evarude moru Kari onnu try chaithu nokke #villagelifekitchen
@beenajoseph4964
@beenajoseph4964 4 жыл бұрын
അമ്മച്ചി ഒത്തിരി ഇഷ്ടമായി
@happyhomesbyakhila
@happyhomesbyakhila 4 жыл бұрын
Haii njanum vanne Second ee
@vipin4060
@vipin4060 4 жыл бұрын
😃😃😍
@sureshpozhath9524
@sureshpozhath9524 4 жыл бұрын
Annammachedathi istham...simple avatharanam...ammaye pole....
@prajeeshravindran3018
@prajeeshravindran3018 4 жыл бұрын
Ningal randalum ithra pettannu kandumuttiyo..njan randaldem fan ane..
@jeethynair4408
@jeethynair4408 4 жыл бұрын
Ende veetilum ammikallu undu amme aduthu moru kari thanne undakkane
@amalaugustin4659
@amalaugustin4659 4 жыл бұрын
Moru Curry ente favorite
@bobyjohn5290
@bobyjohn5290 4 жыл бұрын
Ammahiye othiri ishtam
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН