നന്ദിയുണ്ട്... ഞൻ വെച്ച ഒരു കറി കൂട്ടി എന്റെ ഭാര്യ ആദ്യമായി വയറു നിറച്ചു ചോറുണ്ട്...,😢😢ഒത്തിരി നന്ദി ഉണ്ട്...സൂപ്പർ ടേസ്റ്റ് 😅
@akhil-fp2ro3 ай бұрын
😂😂😂
@VeronicaJames-j1s Жыл бұрын
ഞാൻ ഈ കറി പാചകം ചെയ്തു പരീക്ഷണം നടത്തി. പറയാതിരിക്കാൻ വയ്യ വളരെ നന്നായിട്ടുണ്ട് 👌👌👌😊
@vineethacj84332 жыл бұрын
അധികം വലിച്ചു നീട്ടി ബോറടിപ്പിക്കാത്തമനോഹരമായ അവതരണം എന്നാലും ഒരല്പം കൂടെ പരത്തിപ്പറയൽ കുറക്കാം ആശംസകൾ🙏🙏🙏🌹🌹🌹
@ashrafpulivalapilnajiya55982 жыл бұрын
ഇലക്കും മുള്ളിനുമാത്രം അല്ല ചെടിക്കു പോലും കേടില്ലാതെ നോക്കി യു അപ്രഷീറ്റ് 😃
@ABCDABCD-i1g10 күн бұрын
🤣
@nilavlogs29372 жыл бұрын
മാം മിന്റെ സൗണ്ട് ഏത് ചാനലിൽ നിന്നും ഞാൻ പെട്ടന്ന് തിരിച്ചറിയും.... വേറെ ഒരു കാര്യം കൂടി, ഞാൻ ആദ്യായിട്ട് ബിരിയാണി വെച്ചത് മാഡത്തിന്റെ പൊരിച്ചത് കോഴി ബിരിയാണി എന്ന ടിപ്സ് നോക്കിയാണ്... ഇന്ന് എന്റെ യും huss ന്റെ യും വീട്ടിൽ എന്ത് prgm ഉണ്ടായാലും ഞാൻ ആണ് ബിരിയാണി വെക്കുന്നത്... ഇപ്പോൾ ലാസ്റ്റ് 10 കിലോ വെച്ചു... അതിന്റ credict മാം നാണ്.... അത്രേ സിംപിൾ ആയാണ് maaminte അവതരണം... ഇക്കാര്യം അറിയിക്കാൻ ഒരു പാട് നാൾ കരുതുന്നു.... ഇനിയും പ്രതീക്ഷിക്കുന്നു... Tnx മാം.
Enthinan pacha mulak keerittum keeratheyum idunath ??
@Sibiniyas Жыл бұрын
Super.njan try chaidhu
@vishnuh8152 жыл бұрын
എണ്ണ ചൂടാവുന്നതിന് മുന്നേ ഉലുവയും കടുകും ഇട്ടാൽ ഇതേപോലെ പൊട്ടാതെ കിടക്കും
@rtvc612 жыл бұрын
Yes..കടുകും പൊട്ടിയില്ല ഉലുവയും പൊട്ടിയില്ല..കറി കഴിക്കുമ്പോൾ അത് ഇടക്കിടെ കടിക്കും...🤣
@rejileshvilayattoor71732 жыл бұрын
വല്ലാത്ത ജാതി,😄
@jamesjithin9647 Жыл бұрын
Recipeയുടെ contents മനസ്സിലായാൽ കടുകും ഉലുവയും ഒക്കെ പൊട്ടിച്ചു തനിയെ ഉണ്ടാക്കാവുന്നതല്ലെ നല്ലത്. എല്ലാവരുടെയും കടുകും ഉലുവയും പൊട്ടിക്കണമെന്ന് എന്താ നിർബന്ധം! 😂
@PathummuNabeel-os2fi Жыл бұрын
Nangalod tharuthala parayaruth
@suhailpk4306 Жыл бұрын
😂😂😂
@MAya-qn8dm Жыл бұрын
Very simple and very tasty njnm try chythu. Thank you so much ❤
@vasanthyiyer95562 жыл бұрын
Hello mam ithinu thairu pachadi ennu parayum nangalud naatil
@saihasworld.33925 ай бұрын
Try cheythu. Nalla ruchi❤
@vinayakumarv4687 Жыл бұрын
Ithu Gulfil Bachelors pande thanne undakkarulla oru adipoli curry aanu.
@ajumonkunjandy7023 Жыл бұрын
Thakkali cook aayo?
@shobyabraham5207 Жыл бұрын
Enna kanjale kaduku idavu.
@saihasworld.33925 ай бұрын
Try cheythu. Adipolo
@amaljoy1020 Жыл бұрын
Try cheythu !! Idivett saanm !! Thank you so much 😍
@babithasubash3202 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടായി ഇന്നും വെച്ചു ഞാൻ
@aswathynandhu11722 жыл бұрын
ഞാൻ try ചെയ്തു.. Powli
@sreekalaomanagopinath22492 жыл бұрын
ഉണ്ടാക്കി നോക്കട്ടെ... വിശദീകരണം കുറച്ചാൽ നന്നാകും... കളിയാക്കുന്നതല്ല.. വാചകമടി പല കുക്കറി ചാനലുകളും അരോചകമാക്കുന്നുണ്ട്.
@rajmohankumar40352 жыл бұрын
ithil evideya vachakamadi? these videos are meant for the beginners too. enthoru arochakam....
@aneenayumannlinum75102 жыл бұрын
Super njangal undallo nokku adipoli taist
@athulyamalu6388 Жыл бұрын
Njn try chayithuu super annuu❤❤❤❤......
@majithomas52992 жыл бұрын
Today I will try this..thanks
@WayanadkitchenRobin11 ай бұрын
മേടം സൂപ്പർ മോര് കറി, കിടിലൻ 🎉🎉🎉🎉🎉🎉 എനിക്കും ഒരു സപ്പോർട്ട് തരണേ 👍
@safoorashafeeq2479 Жыл бұрын
Njan undaaki ...adipoli👌🏼
@ushachandran49172 жыл бұрын
ഞാനും ഉണ്ടാക്കി its yummy 🥰
@sanuprasad77442 жыл бұрын
ചേച്ചി തീർച്ചയായും അടുത്ത ദിവസം ഉണ്ടാക്കും
@gracethomas6511 Жыл бұрын
No time wasting... Good video 👍👍🙏
@shobhanas57792 жыл бұрын
Beautiful colour I will try it
@alicenarin3735 Жыл бұрын
I made this, tq so much it was yummy😋
@sdb6202 жыл бұрын
No description box
@shablagafoorshabla32892 жыл бұрын
Veg curry and steamed snacks share cheeyythal. Nananvum Mam..
@vijayalakshmijayaram67102 жыл бұрын
Suuuuuper thyru curry👌👌👌👌😋😋😋canan thanne nalla banghiundu. Theerchayaum try cheunnathanu. Njan easy and simple aaya cadala curry try cheythirunnu 👌😋 nalla tasty aayirunnu.😘🥰🥰🥰🥰💕💕🙏 Neethu molku enghane undu ippol? God bless you and all your family members.
Awesome. Sometimes, there is just not enough time - no time to shop for specialty ingredients,no time for elaborate prep. Thankfully, there's always a quick fix. I made this delicious quick curry with green tomato .Looking forward to more easy and tasty recipes🙏🙏
@MumsDailybyneethujohns2 жыл бұрын
Thank u so much!
@Nothing-n5w Жыл бұрын
Try cheythu super
@binupaul38152 жыл бұрын
Moru curry ennum parayum... pinne kurachu non stop kuduthal annu edakku thuppal irakkunna sound kelkkamallo
@rathnamv2230 Жыл бұрын
Delicious curd curry. If you can put fried lady 's finger it will still super.Dr. V.Rathanakumar
@hasihasi17412 жыл бұрын
പുളിയുള്ള തൈര് use ചെയ്യാമോ
@kochu76892 жыл бұрын
കടുക് പൊട്ടന്‍ അനുവദിച്ചു കൊടുത്താല്‍ നല്ലത് ആയിരുന്നു 😜
@rajividhyadaran5222 жыл бұрын
Correct
@jitheshchandriyan88432 жыл бұрын
Excellent demo , simple and short .
@neethuvinod38102 жыл бұрын
Tried and loved it 💓
@anupamasebastian38267 ай бұрын
tried.. it was nice❤️
@apdssri2 жыл бұрын
👌 Delicious. Thanks for your recipe
@Anagakb2 жыл бұрын
Tried it.Came out well💗
@shahinahajeed92322 жыл бұрын
ഉണ്ടാകാറുണ്ട് നല്ലതാണ് 👍🏻
@stebbigram49742 жыл бұрын
Try chaitu tastes good
@gigishaji20572 жыл бұрын
Easy veg curry idumo.....
@vyghaz2 жыл бұрын
Try cheytu…super
@milanchandhu5428 Жыл бұрын
3 മിനുറ്റിൽ മോരു കറി എന്ന് പറഞ്ഞിട്ട് വീഡിയോ 5:20 മിനുറ്റോ 😅 Anyway nice recipe 😋
@pratheepkumar12162 жыл бұрын
Add Garlic
@ajaykumar-gs4qm2 жыл бұрын
എൻറെ ചങ്ങാതി നമ്മള് ഗൾഫുകാർ ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാക്കി കഴിക്കുന്നത് ഏകദേശം 10 25 വർഷമായി
@daisyalex72974 ай бұрын
Ellam vazhatti kazhinje thaire iduka
@snehalathanair427 Жыл бұрын
Will try
@vineethakalarikkal76802 жыл бұрын
If roasted tomato, it may be more tasty
@samgeethazachariah2 жыл бұрын
Super curry chechi🥰🥰 njn try cheithu nokki....supr taste👌👌