ഞങ്ങളെ ദുഹാ ഉണ്ട് നിങ്ങൾ പേടിക്കണ്ട അള്ളാഹു എത്ര യും പെട്ട്ടന്ന് മാറ്റിതരട്ടെ ആമീൻ 🤲🤲🤲🤲😭
@abdulrahiman1849Ай бұрын
കരുണയുള്ള ദൈവം. എല്ലാം സുഖപെടുത്തികൊടുക്കട്ടെ...
@orunaadanfamily6517Ай бұрын
🙏🏻🙏🏻❤️
@thajuddeenthaju8008Ай бұрын
അമ്മച്ചി യെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അല്ലാഹുവേ എത്രയും പെട്ടന്ന് എല്ലാ വേദനകളും രോഗങ്ങളും സുഖപ്പെടുത്തി kodakkane😭ആമീൻ 🤲. ജാഡ ഇല്ലാത്ത കുടുംബം സന്തോഷേട്ടൻ ഷിജി ചേച്ചി. അപ്പൂസ്. ബാക്കിയുള്ള പെങ്ങന്മാരും (പേരറിയില്ല )എല്ലാവരും 👍👍👍. അടമ്പരങ്ങളില്ലാത്ത നോർമൽ ഭക്ഷണം എല്ലാം കൊണ്ടും സൂപ്പർ. (ദൈവം നമ്മളെ എല്ലാവരെയും സഹായിക്കട്ടെ
@ziladesigns____Ай бұрын
എല്ലാം ശരിയാവും... പ്രാർത്ഥനകൾ അമ്മ 🙏🏻🙏🏻
@orunaadanfamily6517Ай бұрын
🙏🏻❤️❤️❤️
@sreejagopi5155Ай бұрын
കാണുമ്പോൾ സങ്കടം വരുന്നു വേഗം സുഖം ആവട്ടെ പ്രാർത്ഥിക്കാം ❤❤❤
@thankathanka-nx3hi26 күн бұрын
അമ്മയെ കണ്ടപ്പോൾ വല്ലാതെ സങ്കടമായി വേദനയും ക്ഷീണവും വേഗം മാറട്ടെ അമ്മയ്ക്ക് 🙏
@rajeevvp7298Ай бұрын
അമ്മ വന്നല്ലോ. വേഗം സുഖമാവട്ടെ. 🙏🙏🙏🙏
@orunaadanfamily6517Ай бұрын
♥️♥️🙏🙏🙏
@സയനുАй бұрын
ഇതുപോലെ ഒത്തിരി പേര് അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് എല്ലാവരുടെയും അസുഖതിന് പരിപ്പൂർണ്ണ ശമനം നൽകണേ അള്ളാ🤲
@orunaadanfamily6517Ай бұрын
🙏🏻❤️❤️❤️❤️❤️❤️ഇനി ആർക്കും ഈ അസുഖം വരുത്തരുതേ 🙏🏻🙏🏻❤️
@homelyvlogssbyjasАй бұрын
അമ്മെക്ക് ഒരു തൊപ്പി വച്ചു കൊടുക്കൂ എന്നിട്ട് അമ്മേകാണിക്കോ അപ്പൊ കുഴപ്പമില്ല ❤️❤️❤️🙏🙏🙏 അത്രെയും പെട്ടെന്ന് അമ്മേടെ അസുഖം മാറട്ടെ 🙏🙏🙏
@jyothilakshmi5817Ай бұрын
വേദന വേഗം കുറയട്ടെ പ്രാർത്ഥിക്കാം
@orunaadanfamily6517Ай бұрын
♥️🙏🙏🙏
@latharavindran3304Ай бұрын
പാവം അമ്മ. വേഗം സുഖമാവട്ടെ.
@isanap479Ай бұрын
Ayyo. അമ്മയെ ഇങ്ങിനെ ഒരവസ്ഥയിൽ കണ്ടപ്പോള് മനസ്സിൻ വലിയ സങ്കടം തോന്നി. എൻ്റെ സിസ്റ്റർ ഇൻ ലോ യുടെ 16വയസ്സുള്ള മോൻ ക്യാൻസർ വന്ന് മരിച്ചിട്ട് ഇപ്പൊ 5മാസം. അസുഖം അറിഞ്ഞ് treatment തുടങ്ങിയ തേ ഉളളൂ.ഹോസ്പിറ്റലിൽവെച്ച് മഞ്ഞപിത്തം ഉണ്ടായി. കീമോ തെറാപ്പി ഒന്നും ചെയ്തില്ല. അവൻ അങ്ങ് പോയി.😢😢😢😢 ഇനി ഒരാൾക്കും ഇങ്ങിനെ ഒരസുഖം വരാതിരിക്കട്ടെ.. വന്നവർക്ക് പെട്ടെന്ന് സുഗമാവട്ടെ.🤲
@hafsathaflah-wr1nmАй бұрын
അമ്മയുടെ അസുഗം അള്ളാഹു പോട്ടൊന്ന് മാറ്റികൊടുക്കട്ട് അല്ല 🤲🏻🤲🏻🤲🏻
@jayaramakrishnan6961Ай бұрын
അമ്മയ്ക്ക് വേഗം സുഖമാവട്ടെ.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@orunaadanfamily6517Ай бұрын
♥️♥️♥️
@bindut9248Ай бұрын
അമ്മയുടെ അസുഖം ഭഗവാൻ പൂർണമായും ഭേദം ആക്കട്ടെ 🙏🙏
@orunaadanfamily6517Ай бұрын
♥️🙏🙏
@amanudheenamanudheen5144Ай бұрын
പെട്ടെന്ന് അല്ലാഹു ശിഫ നൽകട്ടെ 🤲🤲
@orunaadanfamily6517Ай бұрын
♥️♥️♥️🙏
@shynipeethambaran191328 күн бұрын
അമ്മയുടെ അസുഖം വേഗം സുഖമാവട്ടെ🙏🙏🙏🙏
@Al-hamdu-lillaАй бұрын
നെറ്റ് കുറവ് കാരണം വീഡിയോ ഇപ്പോ ആണ് കാണുന്നത്.. അമ്മടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ. 🤲🏻😢 ദുആയിൽ എപ്പോഴും ഉണ്ട്. ❤️❤️❤️❤️❤️
@ReenaChandran-rf7osАй бұрын
Asukamvekammarattey
@JanuśVlog-i5yАй бұрын
Nallonum vellavum. Juice ok kodukkuka omit cheyithalum. Veeendum kodukkuka ammakku vendi 🙏🙏🙏🙏❤❤❤
@husainhusain680Ай бұрын
അമ്മക്ക് ദൈവം സമാധാനം നല്‍കട്ടെ___________
@orunaadanfamily6517Ай бұрын
♥️🙏🙏🙏
@manjusharaju314Ай бұрын
അമ്മയ്ക് വേഗം സുഖമാവട്ടെ
@orunaadanfamily6517Ай бұрын
♥️🙏🙏
@sarithababu2745Ай бұрын
ഈശ്വരാ പാവത്തിന് വേഗം സുഖവാട്ടെ 🙏🙏🙏🙏
@orunaadanfamily6517Ай бұрын
🙏🏻❤️❤️
@shajithashamsudheen3367Ай бұрын
അമ്മയുടെ ക്ഷീണം വേഗം ഭേദമാകട്ടെ 🤲🤲🤲♥️♥️
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@Pavithrankp823Ай бұрын
❤❤ വേഗം സുഖമായി ദൈവത്തോട് പ്രാർത്ഥിക്കാം
@orunaadanfamily6517Ай бұрын
♥️♥️♥️🙏
@rajeevabraham129 күн бұрын
Praying for your Amma to the speedy recovery. In Malappuram language MAMPAYAR is VANPAYAR in other districts of Kerala. Remembering my old malappuram life and innocent common people of Malappuram.
@Bindu-jayapalАй бұрын
അമ്മക്ക് വേഗം സുഖമാവട്ടേ വിഷമിക്കേണ്ടനമുക്ക് നന്നായി പ്രാർത്ഥിക്കാം
@orunaadanfamily6517Ай бұрын
♥️♥️🙏🙏🙏🙏
@chinjuminnu555629 күн бұрын
അമ്മക്ക് എത്രയും പെട്ടെന്ന് മാറട്ടെ 😭😭😭😭🤲🤲🤲🤲
@abdulkamal2616Ай бұрын
പാവം കാണുbbool സഹിക്കാൻ കഴിയുന്നില്ല പെട്ടന്ന് മാറാട്ടെ ഇത് പോലുള്ള അസുഖങ്ങൾ ഒന്നും ആർക്കും ഇല്ലാദേ ഇരിക്കട്ടെ
Hai Amma vegam sugamavatte prarthikkam.Chetta Chechi Appus God bless your Family🙏🙏🙏❤️❤️❤️
@orunaadanfamily6517Ай бұрын
🙏🏻❤️❤️
@syamalanarayanan1259Ай бұрын
അമ്മക്ക് നല്ല സുഖമാവട്ടെ ❤❤❤
@vasanthisevasadanam367Ай бұрын
അമ്മയ്ക്ക് ക്ഷീണം ഉണ്ടെങ്കിൽ അധികം വീഡിയോയിൽ കാണിക്കേണ്ടട്ടോ പാവം അമ്മ അമ്മയുടെ പ്രയാസം അമ്മയ്ക്ക് മാത്രമെ അറിയൂ അമ്മയ്ക്ക് വേഗം സുഖം ആവട്ടെ 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@orunaadanfamily6517Ай бұрын
♥️♥️🙏🙏🙏🙏
@Achus407Ай бұрын
അമ്മയുടെ അസുഖം വേഗം മാറട്ടെ🤲🏻🤲🏻🤲🏻
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@DeepaPpm-o4jАй бұрын
അമ്മക്ക് പെട്ടന്ന് സുഖം ആവട്ടെ..കണ്ടപ്പോ ഒരു സമാധാനം
@ReenaT-sl8tyАй бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏അസുഖങ്ങൾ വേഗ൦ ഭേദമാവട്ടെ❤
@ThasleemaNoufal-w7kАй бұрын
ആർക്കും ഇങ്ങനുള്ള അസുഖം നൽകല്ലേ നാഥാ അമ്മെക്ക് വേകം സുഖമാവട്ടെ. അല്ലാഹുവേ കാക്കണേ
@shobhanashobha5611Ай бұрын
രോഗത്തിനേക്കാൾ ഭീകരമാണ് ചികിത്സ, ചികിൽസിക്കാതെ പറ്റുകയുമില്ല, ഇനി എല്ലാം വേഗം സുഖമാവും
എന്റെ മാതാവേ ഞാൻ എന്റെ അമ്മയെ പോലെ കാണുന്ന ഈ അമ്മയുടെ അസുഖം പൂർണ്ണമായി മറ്റേണമേ.
@Neenu.214Ай бұрын
അമ്മ കുവേഗം സുഗമാവട്ടെ
@orunaadanfamily6517Ай бұрын
♥️🙏🙏🙏
@renukasomasekharan-kk3hwАй бұрын
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ ദൈവം എല്ലാം മാറ്റും 🙏🙏🙏
@orunaadanfamily6517Ай бұрын
♥️🙏🙏🙏🙏
@sreedevis6342Ай бұрын
അമ്മയുടെ അസുഖം വേഗം ഭേദമാകട്ടെ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@suseelamenon4209Ай бұрын
Godbless your amma ❤❤
@orunaadanfamily6517Ай бұрын
🙏🏻❤️❤️
@SijiShine-p8nАй бұрын
ദൈവം കൂടെ ഉണ്ടാകും,അമ്മയ്ക്ക് വേഗം സുഖമാകട്ടെ
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@VineethaManikandan-d4fАй бұрын
ഒരു വീടായിരുന്നു നിങ്ങളുടെ സ്വപ്നം അത് നിറവേറിയപ്പോൾ ഇതാ അമ്മയ്ക്കും വയ്യാതായി ദൈവം എല്ലാ സുഖവും ഒരുമിച്ചു കൊടുക്കില്ല അത് എല്ലാവരുടെ കാര്യം അങ്ങനെ തന്നെ എന്താണ് ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം. അമ്മയുടെ അസുഖം ബേധമാക്കട്ടെ സന്തോഷമായി ഇരിക്കു❣️
അമ്മക്ക് asugam vegam മാറാൻ ദൈവതോട് പ്രാർത്ഥിക്കാം ❤
@orunaadanfamily6517Ай бұрын
♥️♥️🙏🙏🙏
@AnjulillyАй бұрын
അമ്മക്ക് പെട്ടന്ന് ഷിഫയാക്കി തരട്ടെ..
@orunaadanfamily6517Ай бұрын
♥️🙏🙏🙏🙏🙏
@zerinprestee1952Ай бұрын
Amma❤️❤️🙏🙏🙏
@orunaadanfamily6517Ай бұрын
♥️♥️♥️
@leelakumari1588Ай бұрын
Ammakku asugam pettannu maratte🙏🙏❤️
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@AnilkumarremaniАй бұрын
Ammaku ethrayum pettennu thanne sugam avatte
@Sureshkumar-wi8frАй бұрын
അമ്മയെ ഒന്ന് കാണാൻ പറ്റിയതിൽ സന്തോഷം എപ്പോഴും പ്രാർത്ഥനയിൽ ഉണ്ട് എല്ലാം പെട്ടെന്ന് ഭേദമാകും🙏🏻🙏🏻🙏🏻💞💞💞
@orunaadanfamily6517Ай бұрын
♥️♥️♥️♥️🙏🙏
@sudhapk6610Ай бұрын
Ammakke vegam sugamagatte prarthikkunnud🙏
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@SreejaNp-e8bАй бұрын
Ammakk vegam sugavatte prarthikkunnund
@shobhanasurendran3404Ай бұрын
God bless your family.❤❤
@orunaadanfamily6517Ай бұрын
🙏🏻❤️❤️
@lakshmikuttyknair9179Ай бұрын
അമ്മക്ക് വളരെ കൂടുതൽ ആയി അതാണ് ഇത്രയും kash
@orunaadanfamily6517Ай бұрын
😞♥️
@shobanananu3044Ай бұрын
Ammakk vegam sugavatte❤❤❤❤
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@Vahida-fj6inАй бұрын
ആമീൻ 🤲🤲🤲
@orunaadanfamily6517Ай бұрын
♥️🙏🙏
@naveenfrancis8383Ай бұрын
അമ്മ 🙏🏻🙏🏻🙏🏻🙏🏻❤️❤️
@orunaadanfamily6517Ай бұрын
♥️♥️🙏♥️
@prasannaprakash8748Ай бұрын
അമ്മക്ക് വേഗം സുഖം ആവാൻ പ്രാർത്ഥിക്കാം ടോ
@lailakm-5130Ай бұрын
അമ്മയുെടെ അസുഖം അല്ലാഹു മാറ്റി ത്തരും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@naveenfrancis8383Ай бұрын
🤔😥
@orunaadanfamily6517Ай бұрын
❤️❤️♥️🙏🙏
@akhilakhi4814Ай бұрын
ചിരിച് കൊണ്ടാണോ നിങ്ങളൊക്കെ പ്രാർത്ഥിക്കാറ്?
@Mishalk-kl52Ай бұрын
Mariyathavum
@ramlamishal4056Ай бұрын
അമ്മ ക്അസൂഖം വേഗം സൂഖം ആവട്ടെ അതിന് ദുഹചെയാം
@orunaadanfamily6517Ай бұрын
♥️♥️🙏
@JaseelajasiJaseelajasi5Ай бұрын
Allah ethrayum pettannu mattikodukkatte❤
@UmeshKumar-hh8dsАй бұрын
കുറ്റം പറയുകയല്ല: Bt, ഇപ്പ വല്ലാണ്ട് emotion കൂടി പോകുന്നുണ്ടോ ''....... pls അമ്മ : ❤❤❤❤
@orunaadanfamily6517Ай бұрын
♥️♥️🙏
@ZeenathpaZeenathpaАй бұрын
Ammayude asugam allahu mattitharate ameen
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@Jayashree-y8lАй бұрын
അമ്മക്കു വേണ്ടി പ്രാത്ഥിക്കുന്നു🙏
@orunaadanfamily6517Ай бұрын
♥️🙏🙏🙏
@Magical-w1kАй бұрын
അമ്മക്ക് വേഗം മാറും 🙏
@HOME-BASEDCOOKMALAYALAMАй бұрын
അമ്മയുടെ അസുഖം പെട്ടെന്ന് തന്നെ മാറും . പക്ഷേ ഒരു കാര്യം കൂടി നിങ്ങൾ ചെയ്യണം.നിങൾ ചെയ്യുന്നുണ്ടാവും എന്ന് അറിയാം , എന്നാലും ഒന്ന് ഓർമിപ്പിച്ചു എന്ന് മാത്രം.(ധന്വന്തരി മന്ത്രം) അമ്മയോടും, നിങ്ങളോട് എല്ലാ വരെയും❤❤❤❤ വലിയ ഇഷ്ടമാണ്, ഞാൻ ഇത് പറയുന്നത് കൊണ്ട്. എന്നെ വെറുക്കരുത്❤❤❤
@orunaadanfamily6517Ай бұрын
♥️♥️♥️🙏🙏
@MalikaJayaprakashАй бұрын
God bless you all family ❤
@orunaadanfamily6517Ай бұрын
♥️🙏
@hamzakavungal9758Ай бұрын
Yalupam.sugam.Avda..Hameen..🤲🤲🤲🙏❤️❤️
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@vinodkolothodipurai8001Ай бұрын
വേഗം സുഗമാവട്ടെ
@orunaadanfamily6517Ай бұрын
♥️♥️🙏🙏
@leesymool2522Ай бұрын
മാതളപ്പഴം നല്ലപോലെ കഴിക്കണം അതിൻറെ തൊലി എടുത്തു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് ശരീര വേദനയ്ക്ക് ശമനം കിട്ടും
@krmoli6751Ай бұрын
Ammaye nokkanam ..makkale Ammayekkaal valuth e boomi pravanjathil vere illa ❤❤❤