അമ്മമാരുടെ തിരുവാതിരക്കളി | Thiruvathira Kali | Amma and team |

  Рет қаралды 2,392

JorBaar Stories by Nav & Su

JorBaar Stories by Nav & Su

Күн бұрын

#thiruvaethirva #thiruvathiradance #thiruvathirakkali #thiruvathirakali #thiruvathira #dance #dancevideo #thiruvathirakalibyamma#തിരുവാതിര #തിരുവാതിരക്കളി #JorBaarStories
അമ്മമാരുടെ തിരുവാതിരക്കളി | Thiruvathira Kali | Amma and team | #JBS
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരകളി. ഹൈന്ദവരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ വീടുകളിലും, ശിവ ക്ഷേത്രങ്ങളിലും, പാർവതി പ്രാധാന്യമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. ഗണപതി സ്തുതിയോടെയും സരസ്വതി വന്ദനത്തോടെയും ആണ് സാധാരണ ഗതിയിൽ തിരുവാതിര പാട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് പ്രധാനമായും ശിവപാർവതി സ്തുതിച്ചും, ചില പുരാണ കഥകൾ ഒക്കെ പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരകളിയെ കണക്കാക്കാറുണ്ട്.
If you like this video, please support us by like, share and subscribe!!!
Facebook : / jorbaarstories
Instagram : JorBaar Stories
Email : mailtous.jb@gmail.com
Contact No : +91 - 9037468557

Пікірлер: 6
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Thiruvathira Onam Dance
3:20
M S N
Рет қаралды 4,6 М.
KAITHOZAM KRISHNA THIRUVATHIRA 🙏
8:01
മേക്കാംകാവ് തിരുവാതിരക്കളി സംഘം കല്ലുവഴി 💖
Рет қаралды 713
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН