ജഡ്ജസ്റ്റിനെ പോലും ഞെട്ടിച്ച ആ ഓണക്കളി മത്സരത്തിലെ അന്തിമ വിജയി ആരാണ് എന്ന് അറിയണ്ടേ, onakkali

  Рет қаралды 424,658

vlog 4u

vlog 4u

Күн бұрын

ജഡ്ജസ്റ്റിനെ പോലും ഞെട്ടിച്ച ആ അടിപൊളി ഓണക്കളി മത്സരത്തിലെ അന്തിമ വിജയി ആരാണ് എന്ന് അറിയണ്ടേ

Пікірлер: 427
@mdjoseph3488
@mdjoseph3488 2 жыл бұрын
First കളിച്ച ടീമും സെക്കന്റ്‌ കളിച്ച ടീമും സൂപ്പർ അടിപൊളി ആയിരുന്നു രണ്ടു ടീമിനും അഭിനന്ദനങ്ങൾ 🌹🌹സൗദി അറേബ്യയിൽ നിന്നും ഓണാശംസകൾ ❤❤❤
@vlog4u1987
@vlog4u1987 2 жыл бұрын
Thanks
@AjithKumar-oi5mc
@AjithKumar-oi5mc 2 жыл бұрын
നന്നായിരിക്കുന്നു..!
@savithrywadakkanchery1233
@savithrywadakkanchery1233 2 жыл бұрын
Hallo
@geethabaimohandas3735
@geethabaimohandas3735 2 жыл бұрын
നല്ല ഓണക്കളി .അധ്വാനിച്ച് കളിച്ച കലാകാരികൾക്ക് അഭിനന്ദനങ്ങൾ
@elsammajoy9817
@elsammajoy9817 2 жыл бұрын
2.nd..grop suppar..nalla enarge..💪👍👍👍
@ramadeviramadevi7351
@ramadeviramadevi7351 2 жыл бұрын
അടിപൊളി പറയാൻ വാക്കുകൾ ഇല്ല. ഇത്ര നല്ല പാട്ടുപാടി കഴിച്ചവർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@bindhukwt8957
@bindhukwt8957 2 жыл бұрын
പണ്ടത്തെ കലകളെ കൊണ്ടുവരണം കാണാൻ കൊതിയാവുന്നു അച്ഛനറിയാം അച്ഛൻ ഒരു മിടുമിടുക്കൻ
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@madhavank1245
@madhavank1245 2 жыл бұрын
സൂപ്പർ ഓണക്കളി കാണാൻ മനോഹരമായ നൃത്ത ചുവട്
@ajeshk8850
@ajeshk8850 2 жыл бұрын
രണ്ടാമത്തെ ടീ സൂപ്പർ ആയിരിന്നു
@dakshayanibhaskaran3590
@dakshayanibhaskaran3590 2 жыл бұрын
സൂപ്പർ ഒത്തിരി വർഷമായി ഓണക്കളി കണ്ടിട്ട് ഗംഭീരം 👌👌
@valsalashehalshehal595
@valsalashehalshehal595 2 жыл бұрын
Randamathe.. Super😊
@muhammedrahees4694
@muhammedrahees4694 2 жыл бұрын
2nd team nannayittundd
@parvathyr8073
@parvathyr8073 2 жыл бұрын
Thara vanitha vedi super
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 2 жыл бұрын
നിങ്ങളുടെ വീഡിയോയിൽ കുടിയാണ് ഓണക്കളി കണ്ടത്. ഓണം നല്ല പൊളിയായത് ഇത്ര ഓണക്കളി കണ്ടപ്പോഴാണ്. എല്ലാം സൂപ്പർ ' . അവരെല്ലാം എത്ര effort എടുത്ത് ചെയ്തതാണ്. 3 ടീമിനും അഭിനന്ദനങ്ങൾ. ഈ ഓണക്കളി ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കും thanks
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏🙏
@gopikb6319
@gopikb6319 2 жыл бұрын
Super,2nd team kaikottal nanayi cheyu
@vlog4u1987
@vlog4u1987 2 жыл бұрын
🥰🥰
@rajammarajmohan7633
@rajammarajmohan7633 2 жыл бұрын
എന്റെ അഭിപ്രായത്തിൽ രണ്ടാമത്തെ ടീം ആണ് ഫസ്റ്റ്.. കൈ കൊട്ടി ക്കളി അവരുടേതായിരുന്നു.. സൂപ്പർ 👍🏼👌👏👏👏👏👏
@കാത്തുകുറുമ്പി
@കാത്തുകുറുമ്പി 2 жыл бұрын
@lalithaa2320
@lalithaa2320 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sudhavm6963
@sudhavm6963 2 жыл бұрын
Njan ithil kaikottikali kandilla
@sudhavm6963
@sudhavm6963 2 жыл бұрын
hu
@sudhavm6963
@sudhavm6963 2 жыл бұрын
Ithu kaikottikali alla dayavu cheythu athine akshepikkaruthu. Nadanpattu kali ennu paranjal pore
@sajeelasajeela1565
@sajeelasajeela1565 2 жыл бұрын
സൂപ്പർ. ആയിരുന്നു. കേട്ടോ. ഓണം കൂടിയ. പ്രതീതി. ഉണ്ടായീ
@thecreatorworld3757
@thecreatorworld3757 2 жыл бұрын
വ്യക്തമായി പറയാൻ പറ്റില്ല, കാരണം മാങ്ങയുടെ മധുരവും ചക്കയുടെ മധുരവും തമ്മിലുള്ള വ്യത്യാസംപറയാൻ പറയുന്നത് പോലെ.രണ്ടും ഒന്നിനൊന്നു മെച്ചം.എല്ലാവർക്കും വല്ലാത്ത ഒരു ഊർജമായിരുന്നു. അഭിനന്ദനങ്ങൾ.
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏🙏
@marymathew387
@marymathew387 2 жыл бұрын
Second team super 😍😍
@susuuusudhi3656
@susuuusudhi3656 2 жыл бұрын
2nd team supr🥰🥰🥰
@lillylawrance6285
@lillylawrance6285 2 жыл бұрын
എന്താ ഇപ്പൊ പറയാ.....ഒന്നും പറയാനില്ല. ഒന്നും രണ്ടും കട്ടക്ക് നിന്നൂ.രണ്ടാമത്തെ ടീമിൽ തകർത്തു ആടി യാ നാലഞ്ചു ജിൽ കുമാരികൽ ഉണ്ടായിരുന്നു.മൂന്നാം ടീം സൂപ്പർ ആയിരുന്നു ആള് കുറവായിരുന്നു.യൂണി ഫോം നീല തന്നെ ആകാമായിരുന്നു.പല മോഡൽ തയ്യലും .പെങ്ങള് കുട്ടി തകർത്തൂട്ടൊ.പിന്നെ അച്ചന്റെ മോളല്ലേ.. പിന്നെ ഒരു റിക്കൊസ്റ്റ് കൂടെ.ആണുങ്ങളുടെ ഓണ ക്കളി വക്കാ മൊ വെള്ള മുണ്ടും കയ്യില്ലാത്ത ഇന്നർ ബെനിയൻ വെള്ള തന്നെ ഇട്ട് കളിച്ചാൽ കണ്ടു നിൽക്കുന്നവർ ഒപ്പം തുള്ളി പോകും .അപ്പൊ സൂപ്പർ സൂപ്പർ. 🙏❤️🙏
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@vlog4u1987
@vlog4u1987 2 жыл бұрын
Next onathinu vekkundu kettoo
@lillylawrance6285
@lillylawrance6285 2 жыл бұрын
@@vlog4u1987 ok. ❤️🙏
@molivarghesemolivarghese8790
@molivarghesemolivarghese8790 2 жыл бұрын
EALLA TEEMUM KALICHATHU NANNAI POLICHU THAKARTHU 👍👍👍👍👍👍👍👍👍👍👍👍👍
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
ഓണക്കളി എന്നാൽ കൈകൊട്ടികളിക്കാണ് പ്രാധാനൃ൦ ചില സ്ഥലത്ത് ആണുങ്ങൾ കളിക്കു൦ അതിനു വട്ടക്കളി എന്നു പറയു൦ . പക്ഷേ ഈ മത്സരത്തിൽ നന്നായി കളിച്ചത് രണ്ടാമത്തെ ടീമാണ് അവര്കളിച്ചത്കൈകൊട്ടികളിയായിരുന്നു. മൂന്നുടീമിമു൦ നന്നായി പെ൪ഫോ൦ ചെയ്തു.
@vijiviji6889
@vijiviji6889 2 жыл бұрын
എല്ലാവരും നല്ലതുവോലെ കളിച്ചു എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇനിയും ഇതുപോലെ ഒരുപാട് കളിക്കാൻ കഴിയട്ടെ എല്ലാം നന്നായി ആദ്യം കളിച്ചത് കൂടുതൽ നന്നായി എല്ലാം കൊള്ളാം 👍🏻👍🏻👍🏻🙏
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@shylashyla8309
@shylashyla8309 2 жыл бұрын
സൂപ്പർ. എനിക്കിഷ്ടം ഉള്ള ഒരു കളി ആണ്. എല്ലാവർക്കും താങ്ക്സ്.. ഒരു ബിഗ് ഹായ്.
@kuttanpillai5109
@kuttanpillai5109 2 жыл бұрын
രണ്ട് ടീമുകളും അടിപൊളി .Second Team ലെ രണ്ട് മൂന്ന് കുട്ടികളുടെ Speed ലുള്ള ചുവട് വയ്പ്പ് മനോഹരം.
@user-oh7sf8bl1y
@user-oh7sf8bl1y 2 жыл бұрын
3. ടീമും പൊളിച്ചു സൂപ്പർ ഇനിയും ഇതുപോലെ കളിക്കുവാൻ ഈ സഹോദരിമാർക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു
@vlog4u1987
@vlog4u1987 2 жыл бұрын
🙏🙏
@suryasatheeshp2866
@suryasatheeshp2866 2 жыл бұрын
Second team super.. Energetic performance 💓
@amminipathrose8248
@amminipathrose8248 2 жыл бұрын
Super 65years ormmakalilakku kondu poyi Eniyum Ethu Pola Kalikkanum othiri nannai 2first ok
@alkaanil7103
@alkaanil7103 2 жыл бұрын
Second team ❤️
@jeminiganesh5780
@jeminiganesh5780 2 жыл бұрын
good second Team
@anjuraj4750
@anjuraj4750 2 жыл бұрын
Second team Super🔥
@amalsudhakkar6542
@amalsudhakkar6542 2 жыл бұрын
പൊളിച്ചു അടക്കി. ഇങ്ങനെ വേണം ഒണക്കളികൾ. ഇവരുടെ നമ്പർ ഉണ്ടോ. ഉണ്ടെങ്കിൽ തരണം.നമ്മുടെ ഇവിടെ ഇങ്ങനെ നല്ല കളികൾ കൊണ്ട് വരണം.
@vijayakumari3616
@vijayakumari3616 2 жыл бұрын
അടിച്ചു പൊളിച്ചു
@vlog4u1987
@vlog4u1987 2 жыл бұрын
Place evideya?
@amalsudhakkar6542
@amalsudhakkar6542 2 жыл бұрын
KIZHUPPILLIKKAR(തൃശൂർ
@surabhihari75
@surabhihari75 2 жыл бұрын
Enikum കളിക്കണം എന്നെയും ങ്ങളുടെ കുടെ cherkkumo ഒന്നാമതായി കളിച്ച nigalum രണ്ടാമതായി kalichavrum നല്ലവണ്ണം kalichu എനിക്ക് ഒരുപാട് eshtam mayi അങ്ങനെ ഓണം അടിച്ചു പൊളിച്ചു നിങ്ങളുടെ വിഡിയോ എല്ലാം kanum എല്ലാര്‍ക്കും എന്റ ഓണsamaakal
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@AnoopKumar-zf1gy
@AnoopKumar-zf1gy 2 жыл бұрын
എന്റെ ഫസ്റ്റ് രണ്ടാമത്തെ ടീമിന്
@sreeja_anilkumar
@sreeja_anilkumar 2 жыл бұрын
മൂന്ന് ടീം നന്നായി കളിച്ചു.രണ്ടാമത്തെ ടീമിൽ മൂന്ന് കുട്ടികൾ നല്ല സ്പീഡിൽ കളിച്ചു അഭിനന്ദനങ്ങൾ.
@vlog4u1987
@vlog4u1987 2 жыл бұрын
🙏🥰
@mollypk2999
@mollypk2999 2 жыл бұрын
2nd team super
@akhilc007
@akhilc007 2 жыл бұрын
ഹമ്മോ പ്വൊളിച്ചു... രണ്ടാമത്തെ ടീമിന്റെ എനർജ്ജി വേറെ ലെവൽ...👏👏👏👌👌👌
@കാത്തുകുറുമ്പി
@കാത്തുകുറുമ്പി 2 жыл бұрын
@bindhukwt8957
@bindhukwt8957 2 жыл бұрын
മനസ്സു നിറഞ്ഞു മോനെ ഒണക്കളി 2 ടിം കട്ടക്ക്സൂപ്പർ ഇനിയും പഴയകാല ഓർമ്മകൾഎല്ലാം കാണാൻ ഈ ചാനൽ മുൻപോട്ടു പോകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@ushaushu1111
@ushaushu1111 2 жыл бұрын
Super
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@suryakarthijoyjoy3701
@suryakarthijoyjoy3701 2 жыл бұрын
Superr nannaayittund ippol ulla new jenaration kali mari pandukalathe ingine ulla kalikal thanna munnottu varendathu
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@anisharatheesh1193
@anisharatheesh1193 2 жыл бұрын
Second ടീം സൂപ്പർ ആയിരുന്നു
@vlog4u1987
@vlog4u1987 2 жыл бұрын
🥰
@greeshmag7614
@greeshmag7614 2 жыл бұрын
സൂപ്പർ ചേച്ചിമ്മാരെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰👌🏻പൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@sajitha8298
@sajitha8298 2 жыл бұрын
2nd ടീം സൂപ്പർ👌👌 🥇
@joseachayan7740
@joseachayan7740 2 жыл бұрын
ഈ കളിക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്🌹🌹🌹💓
@geethakumari8892
@geethakumari8892 2 жыл бұрын
സൂപ്പർ അച്ചൻ എവിടെ wats up numher തരുമോ
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@asokanpoovanthara9692
@asokanpoovanthara9692 2 жыл бұрын
Vadakkan chelulla USHAR ONAKKALI INTERNATIONAL ONNAKKALI
@shyjisudhakaran8760
@shyjisudhakaran8760 2 жыл бұрын
2team super👏👏
@shijilasajeev4060
@shijilasajeev4060 2 жыл бұрын
2nd Team pwoli ❤😘😘
@sandhyavp8963
@sandhyavp8963 2 жыл бұрын
സെക്കന്റ്‌ കളിച്ച പഴയങ്ങാടി 👌👌👌👌 ഇതാണ് കൈക്കൊട്ട് കളി... എല്ലാ ടീമും നന്നായി കളിച്ചു..
@shijirajendran2856
@shijirajendran2856 2 жыл бұрын
2nD സൂപ്പർ💖💖💖 ബാക്കി ഉള്ളവരും നന്നായി കളിച്ചു❤️
@akshaysathyan2829
@akshaysathyan2829 2 жыл бұрын
Ithil 2nd ടീം super ❤❤❤❤perfmnce
@bk.gangadevi.omshanthibaba7009
@bk.gangadevi.omshanthibaba7009 2 жыл бұрын
നല്ല ചുവടുകൾ അവരെ പ്രോത്സാഹിപ്പിക്കുക 👏👏👍👍
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@divyamphilip2561
@divyamphilip2561 2 жыл бұрын
First time anu onakali kanunneee sperr energy especially second team sperrr.....
@human1339
@human1339 2 жыл бұрын
Ethil randamathe team superb ❤️❤️
@pavikaniyambetta
@pavikaniyambetta 2 жыл бұрын
നല്ല എനർജറ്റിക് പെർഫോമൻസ്. ഓണാഘോഷം ഗംഭീരമാക്കിയ എല്ലാ ടീമംഗങ്ങൾക്കും അഭിവാദ്യങ്ങൾ.
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@thunderbolt6502
@thunderbolt6502 2 жыл бұрын
Ellavarum sooooper ayi kalichu... 2 nd team energetic and fastest.
@sanjunair7336
@sanjunair7336 2 жыл бұрын
Super super super adipoli
@gireeshmanakkan7416
@gireeshmanakkan7416 2 жыл бұрын
തകർത്തു ദുബായിൽ നിന്നും ഓണാശംസകൾ 🌹🌹🌹🌹🌹
@Anusum-thumbisum-
@Anusum-thumbisum- 2 жыл бұрын
2ടീം ആണ് ഫസ്റ്റിനു അർഹർ ശരിക്കും ഉള്ള കയ്യ് കൊട്ടി കളി അവർ തന്നെ ആയിരുന്നു 👍👍👍👍
@ashaa3090
@ashaa3090 2 жыл бұрын
2'nd team 👌👌❤️❤️
@pradeepv.a2309
@pradeepv.a2309 2 жыл бұрын
എല്ലാവരും നന്നായി കളിച്ചു 👏👏ജേതാക്കൾക്ക് 👏അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@vijaynachu.5403
@vijaynachu.5403 2 жыл бұрын
അടിപൊളി ഒണക്കളി എല്ലാവർക്കും ആശംസകൾ
@vlog4u1987
@vlog4u1987 2 жыл бұрын
🙏🙏
@sureshgopalakrishnan9732
@sureshgopalakrishnan9732 2 жыл бұрын
Full energetic 👍👍👍
@mravindranmullappalli6869
@mravindranmullappalli6869 2 жыл бұрын
Super se upper. തകർത്തു തിമർത്തു.
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@snehaclerin9753
@snehaclerin9753 2 жыл бұрын
2 team was awesome 👍👍😊❤️
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
ഓം നമഃ ശിവായ 🙏 ഭഗവാൻ മഹാദേവന്റെ അനുഗ്രഹത്താൽ എല്ലാവരും മനോഹരമായി കളിച്ചു
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@lathata3464
@lathata3464 2 жыл бұрын
2nd tem 1t കൊടുക്കണം
@shivapriyasunildas9904
@shivapriyasunildas9904 2 жыл бұрын
തെക്കോട്ടെ ഓണക്കളിയിൽ നിന്നും വളരെ വ്യത്യാസം ഉണ്ട്..
@sonaajayghosh4971
@sonaajayghosh4971 2 жыл бұрын
rand onakaliyum super....Randamathe team adipwoli 🤓🤓🤓
@DCvlogzZ
@DCvlogzZ 2 жыл бұрын
2nd team vere level
@sivakumar7748
@sivakumar7748 2 жыл бұрын
രണ്ടാം ടീം സൂപ്പർ ആയി കളിച്ചു അടുത്ത വർഷവും ഇതേ സ്പിരിറ്റോടെ കളിച്ചു ഓണം നല്ല പോലെ ആഘോഷിക്കു
@baijuravi5546
@baijuravi5546 2 жыл бұрын
Supper dance allavarum polichu adukki
@kappithans9402
@kappithans9402 2 жыл бұрын
Wow അടിപൊളി സനിതയും ടീമും തകർത്തു മറ്റ് രണ്ട് ടീമുകളും നന്നായിരുന്നുട്ടോ ❤️
@vlog4u1987
@vlog4u1987 2 жыл бұрын
Chettaa🥰
@supraa2851
@supraa2851 2 жыл бұрын
രണ്ടാം ടീം സങ്കടം ഉണ്ടാവും കരയണ്ട😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩
@fathimaks2464
@fathimaks2464 2 жыл бұрын
സൂപ്പർ 👌🌹❤️💞👍🥰💚👍👏
@rajilar4555
@rajilar4555 2 жыл бұрын
ഉഫ് 🔥🔥 2nd ടീം
@sreelakshmi7141
@sreelakshmi7141 2 жыл бұрын
Randamathe team poli❣️
@mtsaju1
@mtsaju1 2 жыл бұрын
Nadan patu pole thonunnu... Ennalum Nala rasamundu Kanan... 👍👍👍
@sunithajenil3455
@sunithajenil3455 Жыл бұрын
Second team supper ആയി കളിച്ചു.🥰🥰🥰🥰
@pankajamnk4966
@pankajamnk4966 2 жыл бұрын
സൂപ്പർ
@radhakrishnanraghavan8185
@radhakrishnanraghavan8185 2 жыл бұрын
സത്യത്തിൽ ഓണം കളി ഇപ്പോൾ ഫോണിൽ കുടി മാത്രം
@jishnujithsr3974
@jishnujithsr3974 2 жыл бұрын
2nd🔥
@shanmughadas5174
@shanmughadas5174 2 жыл бұрын
ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് ഓണക്കാലത്ത് എറണാകുളം നഗരപ്രാന്ത പ്രദേശങ്ങളിലെല്ലാം രാപകൽ ഭേദമന്യേ പുരുഷന്മാരുടെയും , സ്ത്രീകളുടെയും ഇത്തരത്തിലുള്ള കൈകൊട്ടിക്കളികളും , ഓണക്കളികളും , കൈകൊട്ടിക്കളി മത്സരങ്ങളും പലസ്ഥലങ്ങളിലും കാണാമായിരുന്നു . ഇന്നതെല്ലാം വെറും ഓർമകൾ........
@vlog4u1987
@vlog4u1987 2 жыл бұрын
🥰അതെ
@MAYA-is7zk
@MAYA-is7zk 2 жыл бұрын
എനിക്ക് ഒന്നാമത്തെ ട്ടീമിനെ ഇഷ്ട്ടപെട്ടു എല്ലാവരും സൂപ്പർ ❤️❤️❤️❤️🥰🥰🥰🥰🌹🌹🌹🌹🌹🙏🙏🙏
@sathyavathykg
@sathyavathykg 2 жыл бұрын
അതിഗംഭീരമായി അടിപൊളി 😸😸😸😄😄😄👍👍👍
@rohinikuttyamma7846
@rohinikuttyamma7846 2 жыл бұрын
Randamath kalichad aayirunni nallath
@savithaks5121
@savithaks5121 2 жыл бұрын
ശരിക്കും കൈകൊട്ടി കളി കളിച്ചതു രണ്ടാമത്തെ ടീം അല്ലെ. ഫസ്റ്റ് ടീം സ്റ്റെപ്സ് മാത്രല്ലേ ഉണ്ടായിരുന്നത്.
@vlog4u1987
@vlog4u1987 2 жыл бұрын
Kye kottinu point illa kye kottikali alla onakkali
@rithughoshkp8874
@rithughoshkp8874 2 жыл бұрын
Pinney dance step anno onam kali😂😂
@welkinmedia4813
@welkinmedia4813 2 жыл бұрын
ഞങ്ങളുടെ ചെറുപ്പത്തിലും നാട്ടിൽ ഒണക്കളി ഉണ്ടായിരുന്നു.. പല ഇതുപോലുള്ള സ്റ്റെപ്പ് വെച്ച് തന്നെ ഞങ്ങളും കളിച്ചിട്ടുണ്ട്.. പക്ഷെ കൈ കൊട്ടും. കൈകൊട്ടണം അതാണ് ഒണക്കളി 😄
@sruthisumesh7769
@sruthisumesh7769 2 жыл бұрын
2nd team nannayi kalichu🔥🔥
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
ആദ്യം. ഇതുപോലെ. അനൃ൦നിന്നു പോയ ഈ കലാരൂപങ്ങളെ പ്രോത്സാഹിപ്പ്കേരുന്ന ഈ പരുപാടി സ൦ഘടിപ്പിച്ച കലാ സ൦ഘടനക്ക് എന്റെ അഭിനന്ദന൦
@nersners5608
@nersners5608 2 жыл бұрын
സെക്കന്റ്‌ ടീം ആയിരുന്നു നന്നായത്
@sreelakshmisukumaran8324
@sreelakshmisukumaran8324 2 жыл бұрын
ഈ കളിയിൽ ഒന്നാം സമ്മാനത്തിനർഹത ആദ്യം കളിച്ചവർക്കാണ് ഓണം കളിയുടെ ഒരു ലേശം കളിച്ചത് ആദ്യ ടീം മാത്രമാണ് ഒരു വ്യക്തി ഇതിൽ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു ആദ്യത്തെ ടീമ സ്റ്റെപ്പ് മാത്രമാണ് വെച്ചത് എന്ന് ഇത് എഴുതിയ വ്യക്തിക്ക് ഓണകളി എന്താണ് എന്ന് അറിയില്ല എന്ന് മനസ്സിലായി രാണ്ടാമത്തെയും മൂന്നാമത്തെയും ട് കളിച്ചതത്രയും ദേവിയുടെ മുടിയാട്ട പാട്ടായിരുന്നു ആദ്യ ടീമിന്റെ രണ്ട് പാട്ടും ഓണകളി പാട്ടായിരുന്നു അതുകൊണ്ട് സമ്മാനം അവർക്കു കൊടുക്കാതെ രണ്ട് ടീമിനും നൽകിയത് ശരിയായില്ല പിന്നെ വലിയ സങ്കടം തോന്നി എനിക്ക് ഞങ്ങൾ രാവും പകലുമില്ലാത്തെ രാമായണം പഠിച്ച് രചിച്ച ഞരുടെ നല്ലപാടിനെയും കളികളെയും ഇങ്ങനെ കാണുമ്പോൾ ഒരു സകടം പിന്നെ ഓണ കളിയെ കുറിച്ച് ഒന്നും അറിയാത്ത നിങ്ങളെയും നിങ്ങളുടെ നാടിനെയും അശംസിക്കുന്നു ഇങ്ങനെയെങ്കിലും നിങ്ങൾ ശ്രമിച്ചല്ലോ എന്ന്
@sivanvallath2770
@sivanvallath2770 2 жыл бұрын
adipoli all the best best 💚💚💚
@vineethasuresh3515
@vineethasuresh3515 2 жыл бұрын
Superbbbb.....ellarum nannai kalichu...e vedio kanichu thannathinu thanks ....😊😊😊🙏🙏
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@anusreecr3701
@anusreecr3701 2 жыл бұрын
2nd team nailed
@ars_area8738
@ars_area8738 2 жыл бұрын
രണ്ടാമത്തെ ടീം ആണ് അടിപൊളി 👍🏻💯
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 жыл бұрын
അഭിനന്ദനങ്ങൾ, ആശംസകൾ
@vlog4u1987
@vlog4u1987 2 жыл бұрын
🥰
@entertainmentvznu345
@entertainmentvznu345 2 жыл бұрын
രണ്ടാമത്തെ ടീം ഒരു രക്ഷയില്ല 💥💥💥💥
@താന്തോന്നി-ട6ഗ
@താന്തോന്നി-ട6ഗ 2 жыл бұрын
2 nd Team Super
@seethapremavasan9090
@seethapremavasan9090 2 жыл бұрын
Fantastic 👍❤️❤️❤️🌹🌹🌹 Namikkunnu🙏🙏🙏
@rahulrajesh8801
@rahulrajesh8801 2 жыл бұрын
ഒരു പാട് ഒരു പാട് ആശംസകൾ നേരുന്നു കളിച്ചാ എല്ലാവർക്കും ഹാപ്പി ഓണം 👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@radhabai313
@radhabai313 2 жыл бұрын
ഗംഭീരം👍
@sudheesh.sudi9018
@sudheesh.sudi9018 2 жыл бұрын
Super
@mohandas7283
@mohandas7283 2 жыл бұрын
എല്ലാവരും നന്നായി കളിച്ചു 🌹🌹🌹 ആലിംഗൽ team സൂപ്പർ..... കാരണം അഞ്ചു ദിവസത്തെ പ്രാക്ടീസല്ലേ അതുകൊണ്ട്....
@vlog4u1987
@vlog4u1987 2 жыл бұрын
🥰🙏
@sreejishak143
@sreejishak143 2 жыл бұрын
2 nd team oru rakshayum illa power pack thane🔥🔥
@vlog4u1987
@vlog4u1987 2 жыл бұрын
🥰
@geethajayan9761
@geethajayan9761 2 жыл бұрын
സൂപ്പർ 👌
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 17 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2,3 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2,3 МЛН