അന്ന് top singer ൽ sound changing ടൈമിൽ മോൻ struggle ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു... അന്ന് ഒരു എപ്പിസോഡിൽ mg സാർ പറഞ്ഞത് ഓർമ ഉണ്ട്.. ഈ sound ഒക്കെ മാറി ദാസേട്ടനെ പോലെ ഒരു ഗന്ധർവ്വശബ്ദം കിട്ടട്ടെ എന്ന്... ആ നാവു പൊന്നായി 🥰🥰 അതുപോലെ മനോഹരമായ ഒരു ശബ്ദം മോന് കിട്ടി 🥰🥰 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. സൂര്യ സംഗീതം എന്ന് ലോകം പറയുന്ന ഒരു കാലം വരട്ടെ 🥰❤️
@lathikanair97645 ай бұрын
Surya mone.sughamalle nalla cute family.❤❤❤
@vijayalakshmianeesh83044 ай бұрын
Thamil Thamil movie song Hridayam oru veenayayi
@msm64392 ай бұрын
Ade seriyanu..bt now very soothing voice❤
@prakasankondipparambil8836 Жыл бұрын
ഒന്നും പറയാൻ കഴിയുന്നില്ല അത്രയും മനോഹരം 👏👏👏
@prasanna704 Жыл бұрын
സൂര്യക്കുട്ടാ മോനും അമ്മയും നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@sobhapv5998 Жыл бұрын
അമ്മയും മോനും കലക്കി 👌👌👌🥰❤❤❤🥰🥰🥰
@SandhyaBiju-g9d Жыл бұрын
സൂപ്പർ മോനേ അമ്മയും സൂപ്പർ 😄👍🙏🏻🙏🏻
@prashobkumar8965 Жыл бұрын
Fb video kandu nokki vannatha ijjathi feel superb mone, ദൈവം അനുഗ്രഹിക്കട്ടെ, അമ്മ നന്നായിട്ടുണ്ട് വല്ലാണ്ട് അങ്ങ് ഇഷ്ടായി 🥰🥰
@sethulakshmi6435 Жыл бұрын
പ്രിയ സൂര്യൻ ... മോന്റെ പാട്ട് കേൾക്കുമ്പോ .. അതിയായ സന്തോഷം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🏻🙏🏻🙏🏻
@sobhakrishnan74495 ай бұрын
👌👌👌❤️❤️❤️
@jayakumari6953 Жыл бұрын
സൂര്യ. അമ്മയും. സൂപ്പർ.
@mayookhavalapad7765 Жыл бұрын
Monde Ammayude voice ayo vakkukalilla endu rasaa kettirikkan. Bhaagyam cheytha monaa. Super family. ❤❤❤❤❤❤👍🙏
@nimminimmip8264 Жыл бұрын
സൂപ്പർ ♥️♥️👍👍. മുഴുവൻ കേൾക്കാൻ തോന്നിപോയി
@geethaxavier4257 Жыл бұрын
Wow.. മോനെ നന്നായി പാടി രണ്ടാളും... അമ്മയുടെ Voice ഒരു രക്ഷയും ഇല്ല.. God bless You and Fmly.. ♥️♥️♥️
@Snnehhhhaaa Жыл бұрын
Suryakkutta randuperum thakarthu superrrr❤❤❤❤
@minipradeep2633 Жыл бұрын
Nalla rasam kelkkan
@lathamohan7705 Жыл бұрын
Super super singing beautiful voice
@sreekalak.s9470 Жыл бұрын
👍👍👍👍👍👍👍👍 ഭാഗ്യം ചെയ്‌ത കുടുബം ❤❤❤❤
@anjaliramachandran651 Жыл бұрын
നന്നായി പാടി അമ്മേം മോനും ❤❤❤❤
@SubashiniK-pp2vb Жыл бұрын
എന്തൊരു ഫീൽ ♥️♥️♥️അമ്മയും,..... മോനും...... 😘😘😘
@sobhaachusworld8695 Жыл бұрын
അമ്മയും മോനും എന്ത് രസായിട്ടാണ് പാടുന്നത്👏👏👍❤️❤️ മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ....
@mollysabraham835 Жыл бұрын
SPB Song, Excellent singing by you both. May God bless you to excel in your singing field amidst tight competition.
@subajoyal8069 Жыл бұрын
അനുപല്ലവി കൂടി പാടി തീർത്തു എങ്കിൽ 👍❤️
@SaraswathyVT5 ай бұрын
അമ്മയും മോനും കലക്കി ഞാൻ എൻ്റെ മകനും ഇതുപോലെ പാടാറുണ്ട് പക്ഷേ ഇത്ര നന്നാവില്ല കേട്ടോ ഓർത്തു പോയി
@RemadeviA-fu5wz18 күн бұрын
അതിമനോഹരം ❤❤❤
@anuzz4762 Жыл бұрын
സൂര്യൻ കുട്ടാ കലക്കി ❤❤❤❤❤
@vijayalakshmianeesh8304 Жыл бұрын
Wowwwwww ful song padamayerunu beautiful singing dears 👌👌👌❤❤❤👏👏👏👏