എല്ലാ വരും എന്ത് മനോഹരം ആയാണ് പാടിയിരിക്കുന്നത്. സൂപ്പർ 👌🏼👌🏼👍🏼👍🏼👏🏼👏🏼🥰🥰
@deepas66602 жыл бұрын
ഈ പ്രായത്തിലും സൂപ്പർറായി പാടുന്ന മുത്തശ്ശി അഭിനന്ദനങ്ങൾ എല്ലാരും സൂപ്പറായി പാടി സൂര്യ കുട്ടാ
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰❤️
@maryappachan62152 жыл бұрын
@@suryanarayananofficial pattu kudupam. Suryanarayanan nee uyarangalil athanam. Achande agraham nineelude safalamakatee. God bless you son. Muthasee kalakki.
@girijadevikrishnannair2281 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ഈ ഗായകകുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ മുത്തശ്ശിയുടെ പാട്ട് ഗംഭീരം
@omanavinayan26652 жыл бұрын
സൂര്യ മോനെ എല്ലാവരും നന്നായി പാടി 👌👌അച്ഛന്റെ പാട്ട് പണ്ടുമുതലേ idea star സിങ്ങറിൽ കേട്ട് ആസ്വദിച്ചിട്ടുണ്ട് 🌹👌എല്ലാവർക്കും നന്മകൾ നേരുന്നു 👏👏
@Swalihaswali-n9vАй бұрын
ഉമ്മയും മുത്തശ്ശിയും എല്ലാവരും എന്ത് നല്ല പാട്ട് ശരിക്കും ഒറ്റപ്പെട്ടു കഴിയുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു
@kumaritk75002 жыл бұрын
സൂര്യമോനെ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ നിങ്ങളുടെ പാട്ട് മോനെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ടീച്ചറമ്മ
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@sheebaroy80952 жыл бұрын
A gifted family... എത്ര തലമുറകൾ ഒന്നിച്ചു പാടുന്നു. ആർക്കും ലഭിക്കാത്ത ഒരു സുവർണാവസരം. Full credit goes to Surya 👍
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@aleyammaabraham67572 жыл бұрын
I am watching your family songs from USA I love everybody especially your Achamma what a graceful face sweet voice
@sivarajini92092 жыл бұрын
Super also super
@sylajap38462 жыл бұрын
Oru Sangeetha samrajam all the best
@arunrakeshts3610 Жыл бұрын
Mk@@suryanarayananofficialAaj ni
@mohandasshivan8602 жыл бұрын
Ammumma super smash 👋💯💯💯💯💯💯💯💯💯👍 video super star ⭐ the Real leader
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@geethavikram17832 жыл бұрын
എല്ലാവരും നന്നായിട്ട് പാടി അച്ഛമ്മയുടെ sound super, ഇനിയും നല്ല നല്ല പാട്ടുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും ഒപ്പം ദീർക്കായുസും ഉണ്ടാവട്ടെ 🙏❤️
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰❤️
@sobhamnair27902 жыл бұрын
Fantastic SUrya family. God bless you
@jayalakshmie9778 Жыл бұрын
@@suryanarayananofficial സൂരൃതേജസായിഉയരും
@manjushamanushya4615 Жыл бұрын
❤❤❤❤❤❤❤❤😊
@manjushamanushya4615 Жыл бұрын
❤❤
@sandhyaprasad24612 жыл бұрын
മോനെ എല്ലെവരും സൂപ്പർ ആയി പാടി 🥰🥰🥰🥰ഇനിയും ഇതുപോലെ തന്നെ പോട്ടെ 👌👌👌സൂര്യ ൻ 👌♥️♥️♥️♥️സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് ❤️❤️❤️
@suryanarayananofficial2 жыл бұрын
Thank you🥰❤🙏🏻
@sreenivasanvelayudhan6154 Жыл бұрын
എല്ലാവരും അതിഭംഗംരം എത്ര മനോഹരമായി പാടുന്നു നിങ്ങളെ എല്ലാവരേയും സർവേശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ നിങ്ങൾ എല്ലാവരും ദൈവാംശം ഉള്ളവരാണ്
@RajagopalT-n1v4 ай бұрын
സുര്യനെ പണ്ടേ എനിക്ക് വലിയ ഇഷ്ടമായിരുന്നു അവന്റ പാട്ടിലുള്ള ഫീൽ ഒന്ന് വേറെയാണ് ആ ഇഷ്ടം ഒന്നുകൂടി വർധിച്ചു നല്ല ഒരു സംഗീത കുടുമ്പം എല്ലാനന്മ യും ഉണ്ടാവട്ടെ 👍❤️👍
@sreeragstudio6672 жыл бұрын
നാലു തലമുറകളുടെ മനോഹരമായ അപൂർവ സംഗീതസദസ്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.
@redmioman62592 жыл бұрын
കണ്ടപ്പോൾ. തന്നെ സന്തോഷായി ഓ മൈ ഗോഡ് ഒരു രക്ഷയുമില്ല ദൈവം വരി കോരി അനുഗ്രഹിക്കട്ടെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുakkale
@ebenezernobledavid14212 жыл бұрын
Ammamma.... Sweet
@vijayavijayamanuel91072 жыл бұрын
എല്ലാവരും വളരെ മനോഹരമായി പാടി പഞ്ചതന്ത്രം കഥയിലെ മറന്നു പോയ പാട്ടാണ് ആ പാട്ട് എടുത്തു പാടിയതിൽ സന്തോഷം അഛൻ്റെ പാട്ട് പണ്ടേ സ്റ്റാർ സിങ്ങറിൽ കേട്ടിട്ടുണ്ട് നന്നായിന്ന് പറയണ്ട ആവശ്യമില്ല മകൻ സൂപ്പർ ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആരുടെ പേരും അറിയില്ല
@SreekalaK-ij5fc4 ай бұрын
അമ്മയുടെ സ്വരവും പാട്ടും എല്ലാവരേക്കാളും സൂപ്പർ'
@sreedevir67682 жыл бұрын
എല്ലാവരും നന്നായി പാടി....കൊച്ചു ചിമിട്ട് ഫുൾ ടൈം ചിരി ആന്നല്ലോ🙂😘♥️♥️♥️
@nejuma81762 жыл бұрын
എല്ലാവരും നന്നായിട്ട് പാടി. മുത്തശ്ശി യുടെ പാട്ട് ഒരു പാട് ഇഷ്ടമായി. നിങ്ങളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@preetharajendran18642 жыл бұрын
00
@sandhyaachu4912 жыл бұрын
അഞ്ചു ശരങ്ങളും തുടങ്ങി ഉണ്ണി വാവവോ വരെ എന്ത് രസമാണ് കേൾക്കാൻ. ഒന്നിന് ഒന്ന് മെച്ചം. അച്ഛനും മോനും എന്താണ് ഫീൽ ഒരു ദിവസം നിങ്ങളുടെ ഒപ്പെം ഒന്ന് പാടണം എന്നുണ്ട് പാട്ട് ഒന്നും പഠിച്ചിട്ടില്ല കേട്ട് പാടും. കലേഷിൻ്റെ കുറവ് ഒരുപാട് വിഷമം ആയി. ഇനിയും എന്നും രണ്ടു വരി എങ്കിലും പാടണം. പപ്പയുടെ ചിരിച്ചുള്ള മുഖം കാണാൻ എന്ത് രസമാണ് പാട്ടും. സൂപ്പർ mail സിംഗരും ഫീമെയിൽ സിംഗറും എല്ലാം ഇവിടെ തന്നെ ഉണ്ടല്ലോ ഇനി ഗാനമേള യ്ക്ക്. വേറെ ആരും വേണ്ട പ്രോഗ്രാം നടത്താം. ദൈവം. എല്ലാ അനുഗ്രഹങ്ങളും തരട്ടെ ഞാൻ ഈ വീട്ടിലെ ഒരു അംഗം ആയിരുന്നെങ്കിൽ. ..................എന്ന് ഓർത്തു പോയി. അച്ഛൻ ഇവിടെ പോയി എന്നെ ഒന്ന് വിളിക്കാൻ നമ്പർ ഒന്ന് ഇടനെ. എനിക്ക് ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നു വെങ്കിൽ.......................
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@reenasadu64502 жыл бұрын
സൂപ്പർ മുത്തശ്ശിയുടെ അഞ്ജന കണ്ണെഴുതി 👌👍👍👍 പപ്പയുടെ അമ്മ സൂപ്പർ ആയി പാടി ബാക്കി എല്ലാവരും എന്നും സൂപ്പർ
@shabirahman92282 жыл бұрын
Montey.family.super
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@betsyurukkuvellichanna44322 жыл бұрын
മുത്തശ്ശി സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട് ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@RajagopalT-n1v4 ай бұрын
അമ്മൂമ്മയുടെ ശബ്ദം ഒരു രക്ഷയും ഇല്ല സൂപ്പർ 🙏👍🙏
@rajasreekr87742 жыл бұрын
Monum achanum ellarum nannayee padunnu....nalla voice...elder son te👌👌👌🌹🙏🙏👍👍👍pathiraa mazhaterho....ethra manoharom aayetta padiyerikkunnathu.... awesome singing ...athupole nimishom....njan padu eppozho Jetta sing aanithu....marannu poyerikkayayerunnu e song....nannayee padeetto
@babypm52822 жыл бұрын
ഇത്രയും പ്രായമായിട്ടും പപ്പ മമ ക്ക് ഇങ്ങനെ പാടാൻ പറ്റുന്നല്ലോ. പപ്പ മമ യുടെ സൗണ്ട് സൂപ്പർ
@lissyki52392 жыл бұрын
മുത്തശ്ശി ടെ പാട്ട് മനോഹരം ഈ പ്രായത്തിലും ഇത്ര നന്നായി പാടുന്നുല്ലോ. എല്ലാരും നല്ല പാട്ടുകൾ തന്നെ select ചെയ്തു. അഭിനന്ദനങ്ങൾ. Iam waiting for next vedio
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@indiravennarathil5304 Жыл бұрын
സൂപ്പർ പാട്ടുകൾ സംഗീതകുടുംബത്തിനു എല്ലാ വിധ ഐശ്വരങ്ങൾ ഉണ്ടക്കട്ടെ ദൈവത്തിന്റെ അനുഗ്രഹവും 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞
@Sreeja-t7sАй бұрын
ഇങ്ങനെ എല്ലാവർക്കുംകിട്ടുന്ന ഒരു ഭാഗ്യം അല്ലത് പക്ഷെ 'ദൈവത്തിൻ്റെ ഒരു അനുഗ്രഹം❤❤❤❤❤❤❤❤
അമ്മുമ്മേ സൂപ്പർ കരഞ്ഞുപോയി എന്താ സോങ് അമ്മേ ഉമ്മ ചക്കര യുമ്മ ammumme
@bhagathvarmaudayapuram78642 жыл бұрын
സൂര്യക്കുട്ടാ അതിമനോഹരം ♥️♥️♥️♥️♥️... മോന്റെ മാമനെ കൂടെ കൂട്ടമായിരുന്നു camara മാൻ ആയി മാത്രം വരരുത് എന്ന് മാമനോട് പറയണം 😘😘😘😘😘😘😘 എല്ലാവരും സൂപ്പർ അമ്മാമ്മ പൊളിച്ചു 🌹🌹🌹🌹🌹 പ്രേം,ജി അസാധ്യം 👌👌👌👌
@ambiliambili54452 жыл бұрын
Super 👌👌👌👌....നന്നായിരുന്നു എല്ലാ പാട്ടുകളും... പഞ്ചതന്ത്രം കഥയിലെ ഒത്തിരി ഇഷ്ടായി അമ്മാ... ഇനിയും നല്ല പാട്ടുകൾ തരുമല്ലോ..... All the best....
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@rathik.a68852 жыл бұрын
എല്ലാവരും നന്നായി പാടി, അമ്മുമ്മയുടെ പാട്ട് super, ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🌹💓💓
@shifanashifoos77112 жыл бұрын
ഡ്
@geethamanis87292 жыл бұрын
@@shifanashifoos7711 .
@rajhesetharayath7191 Жыл бұрын
Nice ഞാൻ വളരെ ആസ്വദിച്ചു god bless you all . വീണ്ടും വീണ്ടും കാത്തിരിക്കും കേൾക്കും 🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻
@anithamohan91822 жыл бұрын
Adipoli ellavarum mutazhiyude ee ageilum padanulla aa manassu🙏🙏😘😘kunjante chiri😍😍
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@geethapanikker22022 жыл бұрын
Hi സൂര്യ മോനെ എല്ലാവരും നന്നായി പാടി. ചിന്നപ്പിന് എന്താ ഒരു കള്ള ചിരി. ലവ് യു മോനെ. ഗോഡ് ബ്ലെസ്സ് u.
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@ambilimanikuttan91522 жыл бұрын
മുത്തശ്ശി അടിച്ചു പൊളിച്ചു സൂപ്പർ മോനെ അനുഗ്രഹം കിട്ടിയ കുടുബം
@geethamp4359 Жыл бұрын
എല്ലാവരും വളരെ നന്നായി പാടി. പഞ്ചതന്ത്രം കഥയിലെ.. Superb..
@shylajaunni9872 жыл бұрын
മുത്തശ്ശി എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ
@UshaKunju-td4ru2 ай бұрын
ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും സൗഡ് supper.
@arunmkd16962 жыл бұрын
God bless you Surya and family pattu ellam super 👍👍
@musiclover47882 жыл бұрын
Muthasshik kettipidich oru umma😘😘 Ente muthasshiyayirunnengil ennagrahichupoyi Ellavarum nannayi paadittund Monteyum achanteyum voice parayan vakukalillaa
@sujathasivananthan75982 жыл бұрын
👌🏾👌🏾👌🏾 എല്ലാവരും നന്നായി പാടി ❤❤ നല്ല സ്നേഹമുള്ള ഫാമിലി ഇവർ എന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🥰🥰
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@mathewabraham36812 жыл бұрын
Paattu kudumbem oru kootu kudumbem,Abhinandanagel.
Super fmly. Ellavarudeyum Patt onninnonn nallatha. Ammumar super
@krishnaprasad26952 жыл бұрын
മോനേ സൂര്യ 🙏🙏🙏🙏🙏🙏 കലക്കി 👍👍❤❤❤❤ മുത്തശ്ശി കിടു ❤❤👍👍
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@shylajakk69722 жыл бұрын
സൂര്യാ അമ്മയുടെ നിമിഷം സുവർണ്ണ നിമിഷം എനിക്ക് ഒത്തിരി ഇഷ്ട്ടമായി അമ്മയ്ക്കു 😘😘😘😘🥰🥰🥰🥰🥰
@suryanarayananofficial2 жыл бұрын
Thank you so much for your great support🙏🏻🥰❤
@nishakt90672 жыл бұрын
എല്ലാവരും നന്നായി പാടി . പഞ്ചത്തത്രം കഥയിലെ ..... വളരെ ഇഷ്ട്ട പെട്ടു. നല്ല സ്വരം. .. എല്ലാവരും 👍🌹🌹🌹🌹🌹🌹
@shinyjoseph64292 жыл бұрын
എല്ലാവരും നന്നായി പാടി. നല്ല സെലെക്ഷൻ സ്റ്റാർസിങ്ങർ മുതൽ ഞങ്ങൾ അച്ഛന്റെ ആരാധകരാണ് പിന്നീട് മോന്റെയും. ഇപ്പൊ ഈ കുടുംബത്തിന്റെയും. അമ്മമാരെ വിടണ്ട കൂടെ നിക്കട്ടെ. ഞങ്ങൾക്കും കാണാലോ. സന്തോഷം. ❤❤❤❤❤❤
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰❤️
@unnikrishnanc.r80742 жыл бұрын
Hu
@jayadevkalathil59752 жыл бұрын
അടിപൊളി ... വീണ്ടും നല്ല പാട്ടുകൾ പ്രതീക്ഷിയ്ക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@SINDHUD-gp3to7 ай бұрын
പാടാൻ കഴിയുന്നത് തന്നെ ഭഗവാന്റെ അനുഗ്രഹം തന്നെ ഒരു പാട് ഇഷ്ടമാണ് സൂര്യനെ എല്ലാവരേയും❤❤❤
@sobhanair33302 жыл бұрын
Congrats... എല്ലാ week lum നിങ്ങടെ വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു...... സംഗീതം കൊണ്ട് കോർത്തിനക്കിയ 2 ഫമിലി..... Love u all... May god bless ur fmly......
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@lekharajesh87562 жыл бұрын
Ammayude panchathanthravum, unni vavayum ellavarum super ayittundu.. God bless you all🌹
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@ushapillai32742 жыл бұрын
സൂര്യ പാട്ടുകൾ എല്ലാം വളരേ മനോഹരമായി . മുത്തശ്ശിയുടെ പാട്ട് സൂപ്പർ.
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰❤️
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰❤️
@ponnammab66622 жыл бұрын
എല്ലാവരും നന്നായി പാടി .അമ്മൂമ്മയും ഈ വയസ്സിൽ നല്ലവണ്ണം പാടി .ഈ ശ്വരൻെറ അനുഗ്രഹം എപ്പോഴും കുടുംബത്തോടൊപ്പം ഉണ്ടാകട്ടേ!!👍👍🙏🙏🌹🌹
@leelachacko6316 Жыл бұрын
😍5t55r4
@leelachacko6316 Жыл бұрын
Ko 😄
@santhyragunath44652 жыл бұрын
A grait family നിങ്ങൾ ഇരുന്നു പാടുന്നത് കണ്ണനും കേൾക്കാൻ വളരെ സന്തോഷം 👍🏽🙏🙏🥰
@kvsnair54072 жыл бұрын
അടിപൊളി പാട്ടുകൾ,നന്നായ് പാടി.... അഭിനന്ദനങ്ങൾ.അമ്മൂമ്മക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ കേവീയെസ് നായർ
@suryanarayananofficial2 жыл бұрын
Thank you so much for your great support🙏🏻🥰❤
@ambikabaji69862 жыл бұрын
അപൂർവ്വ ഭാഗൃം ഉള്ള ഫാമിലി.എത്രയും സുന്ദരമായി എല്ലാവരും പാടുന്നു
@resmikld1892 жыл бұрын
'Pathiramazha' eppol kettalum manassil oru cheriya vigal aanu. Surya atu padiyappol vallatha oru feel aayirunnu. Ennateyum pole super selection of songs.Ellavarum manoharamayi paadi. Thanks to 'suryodayam' family.All the best.
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@bindumanesh20712 жыл бұрын
എല്ലാവർക്കും നമസ്കാരം 🙏❤️എല്ലാവരുടെയും പാട്ടുകൾ കേട്ടു.. suprb 👏👏👏മോന്റെ പാതിരാമഴ... എന്തൊരു ഫീലാണ് 👍😘😘അമ്മുമ്മ പൊളിച്ചു 😄നിമിഷം.... അഞ്ചു ശരങ്ങൾ... 👍❤️❤️❤️❤️👌👌😊😊🙏🙏ചിന്നപ്പു... 👌😘😘
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰❤️
@mathewthomas4044 Жыл бұрын
H4
@sheelajudeson7132 жыл бұрын
നിങ്ങളുടെ ഫാമിലിയുടെ ഒത്തൊരുമയോടെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു, സൂര്യനെയും അച്ഛനെയും അമ്മേയെയും അനിയൻ കുട്ടനെയും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്, എറണാകുളം പനമ്പിള്ളി നഗറിൽ ഒരു ആയുർവേദ ഹോസ്പിറ്റലിന്റെ വാർഷികത്തിന്, All the best Sooryan
@sindhusabu2123 Жыл бұрын
Super
@thalhathm1772 Жыл бұрын
Super
@syamalamathai79662 жыл бұрын
4 തലമുറ. അത്ഭുതം. ഇനി അനേകം തലമുറകൾ ഉണ്ടാവട്ടെ. God bless ubedantly.
@girijaakshara5938 Жыл бұрын
Super ❤️❤️❤️എല്ലാവരും നല്ലതായി പാടി നന്ദി ❤️❤️❤️❤️🙏👍
@remadevip8832 жыл бұрын
എല്ലാവരും നന്നായി പാടി സൂര്യനു ഒരു മുതൽ കൂട്ടാണ് ഈ അമ്മയും അച്ഛനും അടിപൊളി family
@visibenny39082 жыл бұрын
എല്ലാവരും അതി മനോഹരമായി പാടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹👌👌👌👌👌👌👏👏👏👏👏👏
@gameingwithathul67342 жыл бұрын
എല്ലാവരും നന്നായി പാടി. കലേഷ് മാമനെ കൊണ്ട് പടികണം 💞
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@Guruvayurappan1232 жыл бұрын
നല്ല സോങ് സെലക്ഷൻ👌👌🥰 മുത്തശ്ശി നന്നായി പാടി ...അമ്മയുടെയും പപ്പമ്മയുടെയും ശബ്‌ദം സൂപ്പർ👌👍❤️ ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാനായി കാത്തിരിക്കുന്നു🙏🥰🥰🥰
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@sajinaasif28042 жыл бұрын
അയ്യോ ഒരു രക്ഷയും ഇല്ല ഇത്തവണയും എല്ലാവരും ഞെട്ടിച്ചു കളഞ്ഞു എന്താ പറയാ മുത്തശ്ശി🙏🙏🙏🙏👌👌👌👌,👏👏👏👏🥰🥰🥰 ഒന്നും പറയാൻ ഇല്ലാ മുത്തേ.... ഇതൊക്കെ കാണുമ്പോൾ എന്നും നിങ്ങളെ video കാണാനുള്ള ആഗ്രഹം ഉണ്ട് .... ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്താൻ മോനും മോൻ്റെ കുടുംബത്തിനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു 😍😍😍🥰🥰🥰🥰😘😘😘😘💓💓💓💓💓💖💖💖💖💕💕💕💞💞💞💞💞❤️❤️❤️❤️❤️👏👏👏👏👏👍👍👍👍👍
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@cissybenjamin8652 жыл бұрын
സൂര്യോദയം സംഗീത ഫാമിലി പാട്ടുകൾ അതിമനോഹരം സൂപ്പർ
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@malinikesavan76212 жыл бұрын
എല്ലാവരും നന്നായി പാടി യി ട്ടുണ്ട് അഭിനന്ദനങ്ങൾ
@aminasindhu3472 жыл бұрын
എല്ലാവരും നന്നായി പാടി 👌സംഗീത കുടുംബത്തിന് ആശംസകൾ നേരുന്നു. അടുത്ത പാട്ടുകൾക്കായി കാത്തിരിക്കുന്നു.സൂര്യ... സൂപ്പർ 💕💕💕🌹♥
@suryanarayananofficial2 жыл бұрын
Thank you🙏🏻🥰 ❤Love❤
@manikandankn29862 жыл бұрын
Uyour.famelesupper
@daisym3953 Жыл бұрын
എല്ലാവരും മനോഹരമായി പാടി നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻