അമ്മ മാതാവേ എന്റെ അമ്മയുടെ കൈയുടെ വേദന നീറ്റലും എല്ലാം മാറ്റി സുഖപ്പെടുത്തി കൊടുക്കണമേ കുഞ്ഞുങ്ങടെ കൈ പോലെ ആക്കി കൊടുക്കണമേ അമ്മ മാതാവേ 🙏😢😢😢ആമേൻ 🌹
@Jincychinnu2428Ай бұрын
മാതാവേ ഞാൻ എപ്പോ 36 week pregnant ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഇവിടന്ന് തിരികെ നല്ല ഒരു കുഞ്ഞുമായി വേഗം വീട്ടിലോട്ട് പോകുവാൻ സാധിക്കണമേ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ സുഖപ്രസവത്തിനായി എന്നോട് കൂടെ ഉണ്ടാകണമെന്ന് എന്റെ കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ ഭർത്താവിന്റെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കണമെ ഞാൻ ഹോസ്പിറ്റലിൽ ആയിരിക്കുന്നതിൽ കൂടുതൽ ആയി വിഷമിക്കുന്നു മറ്റു എല്ലാ ആവശ്യങ്ങൾ ആയി നിൽക്കുന്നവരെ കാത്തു കൊള്ളണമേ എന്റെ അമ്മയുടെ കൈ വേദന മാറ്റി നല്കണമേ ഇത്രയും നാൾ കാത്തു നൽകിയ മാതാവിന് ഒരു സ്തുതി അമ്മീൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@jayamalus2340Ай бұрын
ദൈവം കൂടെത്തന്നെ ഉണ്ടാകും🙏
@Mini-ys7hpАй бұрын
Ente amme ente ashryame ente mone kathukollane ennu exam anu kathukollane kanaku padikan madiyanu kathukollane kudearikaname ❤
Mathave njangalude Monte vivaham nadakan madhiastham vahichu prarthikename🙏😢
@jomoljinu7946Ай бұрын
🙏
@PonnammaChacko-g3mАй бұрын
God bless you all my friends ❤❤❤❤❤
@anjujils2445Ай бұрын
Amme mathave ente oet revaluation kodukunna randu modules nalla mark kittename
@nimmythomas1828Ай бұрын
Amme mathave nale enthe saudi prometric exam result varum enne jayippikaname 🙏 3 thavana njn fail aye enne kayividalle nale result varumbo pass akaname🙏