തിരക്ക് ആയിരുന്നു ഇപ്പോഴാണ് വീഡിയോ കണ്ടത് . എന്ത് ഭാഗ്യം ചെയ്ത മോളാണ് വീണച്ചേച്ചി . എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ . ഞാൻ ഇന്നലെ ഫ്രൈഡേ ഇവിടെ അവധി ആരുന്നല്ലോ. ഇന്നലെ നൈറ്റ് വെറുതെ ചെയ്‌യുടെ കുറെ വീഡിയോ കണ്ടു . ആദ്യത്തെ തൃശൂർ മീൻ കറി മുതൽ ഇങ്ങോട്ടു കുറെ . എന്തൊരു ചേഞ്ച് ആണ് വീണ ചേച്ചിക്ക് . എന്തൊരു പോസിറ്റിവിറ്റി ആണെന്നറിയാമോ ചേച്ചിയുടെ ഓരോ വിഡിയോക്കും . നെഗറ്റീവിനെ പോസിറ്റീവ് ആക്കാനുള്ള ചേച്ചിയുടെ കഴിവ് ആധാരം തന്നെ . ഒരു ടീച്ചറുടെ മോളായതു കൊണ്ടാകും . എയർപോർട്ടിൽ നിന്നും പോകാൻ നേരം ചേച്ചിയുടെ കണ്ണ് നിറഞ്ഞ പോലെ തോന്നി . ചേച്ചി ഇതിനുമുൻപ് പോയ വീഡിയോ എടുത്തു ഞാൻ നോക്കി രണ്ടിലും പോവാൻ നേരം ഒരേ expression . ഒരു മാറ്റവും ഇല്ല . കട്ട സപ്പോർട്ട് ആയി എന്നും ഉണ്ടാകും . ഉപ്പും മുളകും , ടോപ് സിങ്ങർ പോലെ കാത്തിരിക്കാറുണ്ട് ചേച്ചിയുടെ വീഡിയോക്ക് വേണ്ടി . പിള്ളേരെ കാണാൻ അവരുടെ കളി കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം . എല്ലാ വിഡിയോസും ഇഷ്ടമാണെങ്കിലും വ്ലോഗ്ഗിങ് ആണ് കൂടുതൽ ഇഷ്ട്ടം . പിന്നെ ഇതേതു മീനാണ് ബേബി മീൻ അടുത്ത വീഡിയോ ആയി വരുന്ന വരെ നന്ദി നമസ്‍കാരം കൂടി വേണാരുന്നു . 'അമ്മ എത്രയും പെട്ടന്ന് സുഗമാകട്ടെ . ചേച്ചി ഒന്നും പേടിക്കേണ്ട . എല്ലാരുടേം പ്രാത്ഥന കൂടെയുണ്ടാകും.
@prasannakrishnakumar98863 жыл бұрын
പാവം അമ്മ 👍👌❤🌹🙏
@johnpc17282 жыл бұрын
P
@vismayajayan99845 жыл бұрын
കരഞ്ഞ് പോയി ചേച്ചി അമ്മേടെ ഒപ്പം ഇരുന്ന് സംസാരിക്കുന്ന കണ്ടപ്പോ 😇 എനിക്ക് എന്ത് ഇഷ്ട്ടായെന്നോ ചേച്ചിയെ☺️☺️☺️☺️☺️☺️
@bindhumuralika26774 жыл бұрын
Superbbbbb😘😘😘😘achaneyum ammayeyum kanan pattiythil oru paad santhosham.
@smithasedumaster37975 жыл бұрын
ഇത്രയും നല്ല ഒരു കുടുംബത്തിൽ വന്നു ജനിക്കാൻ കഴിഞ്ഞ നിങ്ങൾ എത്ര ഭാഗ്യവതിയാണ് ചേച്ചി
@ismailmanalath73385 жыл бұрын
ഞാൻ ഒരു ഗ്യാപ്പിനു ശേഷമാണ് ചാനൽ കാണുന്നത് ഒന്നും പറയാൻ ഇല്ല ചേച്ചി എത്ര നന്നായി ഞങ്ങള്ക്ക് ഇതൊക്കെ കാണിക്കുന്നു ബിഗ് ഫാൻ ആണ് ട്ടോ ഒരുപാട് കുക്കിംഗ് പഠിച്ചു ഇനിം ഒത്തിരി ഒത്തിരി വീഡിയോ പ്രദീക്ഷിക്കുന്നു വീട്ടിൽ എല്ലാരും ചേച്ചിടെ ബിഗ് ഫാൻ ആണ്
@VeenasCurryworld5 жыл бұрын
😍
@ishasworld67475 жыл бұрын
അമ്മയെ കണ്ടതിൽ ഒരു പാട് സന്തോഷം ചേച്ചി'. മാതാപിതാക്കളുടെ ചിരിയാണ് ഓരോ മക്കളുടേയും, സന്തോഷം, ഈ സന്തോഷ കുടുംബത്തിന് ഒരായിരം ആശംസകൾ ചേച്ചി'കണ്ണ് നിറഞ്ഞ് കൊണ്ട് ഒരായിരം നന്ദി..
@remyaarunraj11455 жыл бұрын
വീണേച്ചി,.. ചേച്ചിയെ പോലെ ആണ് എൻ്റെ അമ്മയും ഇത്രമാത്രം മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു മകളെ എൻ്റെ അമ്മ കഴിഞ്ഞാൽ ഞാൻ കണ്ടത് ചേച്ചിയിലാ... എൻ്റെ അമ്മാമ്മയെ അപ്പുപ്പൻ ഇതു പോലെത്തന്നെയാ കൊണ്ടു നടന്നത്.. ചേച്ചി നൽകുന്ന ഈ സ്നേഹം ചേച്ചിയുടെ മക്കളിൽ നിന്ന് ചേച്ചിക്ക് എന്നും ഉണ്ടാകട്ടെ ...... ഒരു പാട് മക്കളൊന്നും വേണ്ടാ.. ചേച്ചിടെ സ്നേഹം അത്രമേൽ അവരിൽ ഉണ്ട്.. ദീർഘായുസോടെ സന്തോഷത്തോടെ എന്നും ജീവിക്കൻ പ്രാത്ഥിക്കുന്നു...😘😘😍
@മാങ്ങാണ്ടിമോറൻ-ഥ4ന5 жыл бұрын
അമ്മ വേഗം ഉഷാർആകാൻ പ്രാർത്ഥിക്കാം...നല്ല നൊസ്റ്റാൾജിയ ഉണർത്തുന്ന വീഡിയോ.. ഒരു സത്യൻ അന്തിക്കാട് ടച്...🙏
@ammusanulifestylehygienics72695 жыл бұрын
വളരെ സന്തോഷം അറിയാനും കേക്കാനും കഴിഞ്ഞത്. ജാൻ ചേട്ടനെ കുറിച്ച് കേട്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി.
@ammusanulifestylehygienics72695 жыл бұрын
ചേച്ചി കഴിയുമെങ്കിൽ മെയിലിനു reply വേണം. കഴിയുമെങ്കിൽ നാട്ടിൽ വന്നാൽ കാണണം.
@irshubava63655 жыл бұрын
ചേച്ചീ ഒരുപാട് സന്തോഷം ആയി. അച്ഛന്റെയും അമ്മയുടെയും കൂടെ നമുക്ക് ജീവിക്കാൻ ഒരുപാട് കാലം അള്ളാഹു ദീർഗായുസ് നല്കട്ടെ... കണ്ണ് നിറഞ്ഞു പോയി ചേച്ചീ... tnx
@nafeesaafafe17355 жыл бұрын
Veena chechide achan ammaye othiri ishtaytto 🤩
@thimmannursreegeetha49715 жыл бұрын
അമ്മക്കിളിക്കെന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന🙏♥️
@safnaa15525 жыл бұрын
love uuuuu our dear veena chechi orupadu santhosham ayi amma nd achane yum kandapol ...... Ithu pole oru mole kittanayi ah ammayum achanum orupadu bagyam cheythirikunnu ellareyum padachon anugrahikatee😍😍😍
@nihalnihal8495 жыл бұрын
ഈ സ്നേഹ തണലിൽ ഒരു പാട് കാലം ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@archanaachu96795 жыл бұрын
12.28 veenachide anuchechi😍😍😍
@sreedevipanicker34575 жыл бұрын
നമ്മുടെ നാട് .... സ്നേഹനിധികളായ അമ്മ, അച്ഛൻ..... നിത്യ സുന്ദരമായ പച്ചപ്പ് .... കണ്ണിന് കുളിർമയേകുന്ന കണിക്കൊന്നപ്പൂക്കാഴ്ച്ചകൾ...... ഇതല്ലേ വീണാ യഥാർത്ഥ സ്വർഗ്ഗം !
@shanu91433 жыл бұрын
അച്ഛൻ ♥️♥️ ന്ത് സപ്പോർട്ടാ അമ്മയ്ക്ക് 🌹.. U r blessed വീണ
@sreelekshmi55775 жыл бұрын
ചേച്ചി.. ഞാൻ ആദ്യമായാണ് കമന്റ് ഇടുന്നെ, അമ്മയും അച്ഛനും തമ്മിൽ ഉള്ള സ്നേഹം കണ്ട് കരഞ്ഞു പോയി. രണ്ടാളും ആയുരാരോഗ്യത്തോടെ ദീർഘ കാലം ചേച്ചിയോടൊപ്പം ഉണ്ടാവാൻ എന്റെ സ്നേഹം നിറഞ്ഞ പ്രാർത്ഥന
@lisahenry46725 жыл бұрын
bahrain manama moo'm'll
@priya97075 жыл бұрын
Chechy yude kootukari .... ithannho Anu dearest friend.... ath Sheri. ammadaem achantaem nadukal irunn sneham pankuvekyanum.... Daivam sahayichallo.....daivathinu sthothram. Hi amma athey sukham aa yashodammae.... So lovely ur amma ....as all mother's. She will be much much much better by June..... orrhappa chechy.....amma othiri better ayi....iniyum ammayodoppam video cheyan daivam sahayikkyattae...cooking one.Will wait for that superb video pinnae appozhathenum 10,00,000 subscribers kadannupoyirrikyattae... God bless you my dear loving veenaechi.... love you so much....ummmmmmaaaaahhhhhhhh. This video is full of positive energy....a lot of emotions were there sad to leave ur jan chetan n both your lovely kiddos, kuttetan dae pranks , innocent love of ur mother & father so lovely to sit in between ur parents so blessed ur chechy ... so be happy . Health problems will vanish slowly.... don't worry... okay. We all love you So much...our prayers are with you. Keep rocking chechy.... Take care....byeeeee
@littlehappinessfactory-ays1245 жыл бұрын
Veenechi seriously eyes filled with happy tears..U r So sweeet..U r parents are lucky to have you..
@ceenaaju76855 жыл бұрын
Very nice video......Veena very happy to see u with ur Amma....
@ShibusKitchenByShibuShajid5 жыл бұрын
കണ്ണുനിറഞ്ഞു പോയി..... മാതാപിതാക്കൾ ദീർഘയുസ്സ് കൊടുക്കട്ടെ....
@aldrinfelix89274 жыл бұрын
Strong, bold and beautiful lady. A big inspiration.
@see2saw5 жыл бұрын
12:32 Veenechikk full support undayirunna, ippozhum ulla kootukaari Anu...true friends are God's gifts..🤗
@thanojhassanaboo99795 жыл бұрын
Nalla family. Chechi de vdos ipolanu kooduthal kandatha. Epolum happy ayirikate.. Enu prarthikunu.. Orupad vishamangal nerittathalle.. Ini orikalum e santhosham mayathirikate.. 😊
@rakhinikesh97815 жыл бұрын
ഞാൻ വിഷമിച്ചു ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ notification വന്നത് ,ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ,love you ചേച്ചികുട്ടി , god bless you
@jyothimurlidharan5 жыл бұрын
Happy holidays chechi.... കോഴി കുഞ്ഞിനെ I showed to my 7 yr kid.... He just loved it....out side kerala താമസിക്കുന്ന നമ്മളൊക്കെ ഇങ്ങനെ idokke കാണാന്‍ കഴിയൂ.... Thank u soo much for giving a glimpse of a nostalgic feeling of our നാട്..... That too its going to be vishu....
ഹായ് വീണ വിഷു അടിച്ചു പൊളിക്ക് കേട്ടോ. കുട്ടേട്ടൻ ആള് അടിപൊളിയാണ് കേട്ടോ എല്ലാവരെയും തിരക്കിയതായി പറയണം. സാരി എല്ലാം സൂപ്പർ .
@anurajesh76364 жыл бұрын
Veena chechi adutha vatam veetil povumbo chechide ammaike ente oru chakkara Umma kodukkane.. njan ivide 3 months pregnant aayit irikkuvaanu.. ravile Muthal vykit 4 Mani vare free aanu.. apo checheede recipies kaanum, ivide Ulla sadhanangal vech athoke try cheyum..☺️ enik kootinoraal ivide undenkil ennu othiri aagraham thonnum.. chechide vedios full volume il vechit njan irikum ... Bayankara santhoshaanu.. ente swantham pole feel cheithu... Othiri ishtathode Kozhikode ninnum oru aniyathi..
@VeenasCurryworld4 жыл бұрын
😊🤗😍
@sreedev18885 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ വീണയെ ' എന്നെന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. കണ്ണു നിറഞ്ഞു പോകുന്നു. എന്തു നല്ല മനസ്സാ വീണ യുടെത്. മനസിലെന്തെങ്കിലും സങ്കടം വരുമ്പോൾ വീണ യുടെ ഒരു വീഡിയോ കണ്ടാൽ മതി. അത്രയ്ക്കും എനിക്ക് എന്താ പറയേണ്ടതെനിയില്ല ഞാൻ ഒത്തിരി നാളായി കമന്റിട്ടിട്ട്. കമന്റ് ഇട്ടില്ലെങ്കിലും വീഡിയോസ് കാണാറുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ '
Nalathee video kaanaan waiting aan vishunu veenachi ilathond nale vishu agooshikunu..katta waiting..ammayod samsarikuna ketpo nala santhoashayi
@aathirapraveen16795 жыл бұрын
Enthoru cute anu chechi ammayodum achanodum ulla attachment.. Amma eneetu nadakkanum ammayum ayitulla oru pachaka vedio kanuvanum kathirikunu.. Achante athe chiri anu chechikum.. God bless you chechi and your family..
ethra snehaolla achan..veena U r very lucky .ammayodulla achante vaalsalyam nokku.. 😘😘
@shakeelajamal44695 жыл бұрын
achanteyum ammayudeyum aayurarogyathinayi Dua cheyunnu
@anjuramesh14095 жыл бұрын
Chechi stay blessed with your parents Really cute family ❤❤❤❤
@prasobhbhasi17075 жыл бұрын
Super aye veenechi. Orupade santhosham. Teacheramma usharane. Kandapole oru pade santhoshaye. Happy vishu janchetan veenechi makkal randu achan ammaarkum .
@മാങ്ങാണ്ടിമോറൻ-ഥ4ന5 жыл бұрын
പെരിഞ്ഞനവും മൂന്നുപീടികയും ഒക്കെ കണ്ടപ്പോൾ നാട്ടിൽ പോകാൻ കൊതിയായി ചേച്ചി...
@Simram4825 жыл бұрын
Athe enikkum thonni...
@മാങ്ങാണ്ടിമോറൻ-ഥ4ന5 жыл бұрын
@@Simram482 😫
@MSS-805 жыл бұрын
Ee video bhayangara ishtayi tto..2 times kandu.. molkkum kanichu koduthu🤗..
@muhammedshereef56575 жыл бұрын
ഇവിടെ ദുബൈയിൽ ഇരുന്നു കൊണ്ട് എന്റെ നാടും നാട്ടുകാരെയും എല്ലാം കണ്ടപ്പോൾ നാട്ടിൽ എത്തിയ feeling , താങ്ക് യൂ വീണ ചേച്ചി😍
@soumyamahin85355 жыл бұрын
Chechi kurachu divasathinu sheshamanu chechide oru video kanunnad.orupad orupad istapettu chechiii 😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@lovepeacesmile70305 жыл бұрын
അമ്മയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം❤God bless your family ചേച്ചി. അടുത്ത തവണ അമ്മയുടെ ഒപ്പം cooking ചെയ്യുന്നത് കാണാൻ ഞങ്ങളും കാത്തിരിക്കുന്നു. അമ്മക്ക് ഇനിയും improve ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു
@veenagiri93315 жыл бұрын
kannu niranju konda ee video njn kandathu...vry heart touching..lov u veenachechiii...
touching video veena chechi ❤️..i too felt emotional watching this..like you said i need to travel 22 long hours to see my parents ...nd its concerning too..may god bless u and ur family 😍
Karanjupoyi chechi.. 😢😢Aug aavumbozekkum amma ezunnettu nadakkum chechi.. 👍👍 Ammayum chechiyum ulla cooking video njagalkk kanan bagiyam undavatte.. God bless you & your family 😍😍😍
@nayanatvijay19995 жыл бұрын
Happy to see you with Amma ,Achan n near ones..... Stay blessed 😇😇
@monikajinomol85185 жыл бұрын
Nattyl poya feel.....super chechy.....
@priya97075 жыл бұрын
Mavum, chakkayum, murranga yum, enthoru pachappa nattil ..aa mannhintae oru prityeka mannhavum, kozhiyum, kozhi kunjyugalhum. Ada idaan irrikyunathum...wow all my memories are still fresh n fresh. Kullhirma yund chechy.... adipollhi... kannhi konnhayum... pinnae anganae anganae... orupad nattilae... visheshanglh Shopping adipollhi...avidithae thunnhikalhum ellathinum oru prithyekatha aa...
@mujeebt.k96004 жыл бұрын
Super 💯💯..ammaye kaddappol orupad Kalam pirakott poyi naggalude yashotha teacher ane RMVHS. Le..veena molum nanum oru class and study...R M V H S lil eight standerd ...division vere ayirunnu..Faice Allam pazayathe pole... thanks.
@VeenasCurryworld4 жыл бұрын
Atheyo 😊💕
@myhappiness42895 жыл бұрын
Etrayum vegam amma better aayi vara divam anugrahikkatte 🙏🙏
@rejidevi7775 жыл бұрын
Ithonnum illathavarkku ithu kanuppol manasil vedhana thonnum,veena you are lucky ,Reji Pradeep
@sajinasajina51895 жыл бұрын
സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു പോയി ചേച്ചി 😭😭😭എന്തോരു നല്ല parentsanu ചേച്ചീടേത്
@anjanas13035 жыл бұрын
Karayippichu kalanju veenachechi....😢😓
@seenaanil48955 жыл бұрын
Nalla amma video kandu orupadu santhosham thonni
@MSS-805 жыл бұрын
Pavam Amma..ammakk santhoshayittundavum le.. pavam..Oru molalle ullu avarkk snehikkan.. enikkum Oru mole ullu😍..God bless you
@thanojhassanaboo99795 жыл бұрын
Suprb vdo.. Nalla nadan lunch👌👌👌
@sweetsisters73835 жыл бұрын
Otheri santhosham Ammaye kandathinu Amma midukiyaye god bless you and your family 😊
@remyasunil5065 жыл бұрын
vallllathoru feeeling .....kannu nirrranju cheeechi and God bless u
Super chechi....santosham ennum undavatta..ammayodu anyashanam parayana...😘😘😘😘
@bini_bharathan5 жыл бұрын
ഇന്നത്തെ വിഡിയോയിൽ അമ്മയാണ് താരം. കാഴ്ച്ചയിൽ ക്ഷീണമാണെങ്കിലും, ഉഷാറാണല്ലോ.. റ്റാറ്റാ.. ബൈ അടിപൊളി യായി.. പർച്ചെസിങ് പൊളിച്ചു (പക്ഷെ ഒരു കാര്യം വിട്ടുപോയി ന്ന് പരാതി ഉണ്ട് ).... Waiting for vishu celebration video.. (കോഴി കൊത്തിയപ്പോ ഞാൻ പെട്ടന്ന് ഞെട്ടി ട്ടാ 😑)
@sahlashamsudheen83215 жыл бұрын
3 peedikel varumenn arinjirunnenkil kanayirunnu...lub u chechi....
@T_O_vlOgZZ5 жыл бұрын
Veenachechi you are so blessed. Wonderful family with lovely amma and achan. Love you so much. Be happy always.
@shironjaison44845 жыл бұрын
Veenachi... Orupaadu santhosham thonni ee video kandittu... Chechi ee thirakkilum ammaye kannan odi verunna manasundavollo... 😍😍😍.. Veenachi paranjille. Dubai il aayathu kondu pettanu veramnu.. Njnum ithupole enda mummy na kannan idakyu verum... But inni njngal australia settle cheyyan pova.. Inni agane enda mummy ne idakyyu kannan pattum nu alogicholo sangada.. E video kandappo athum orthu... Parents nu vayasu aavumbo avarude koode nikkan pattunathu oru bagya... Love u chechiii... God bless ur family
@priyaprasannan45095 жыл бұрын
Manasu niranju veenechi.. eh santhosham ennum ningde elavarudeyum jeevithathil undakatee enu prarthikunu... God bless u all. 😍😍😍😍
@semigafoor51655 жыл бұрын
ഞാനും ആത്മാർത്ഥമായി പ്രാർത്ഥിച്ചു ആ അമ്മയ്ക്കുവേണ്ടി, എത്രയും പെട്ടന്ന് സുഖാവട്ടെ 😄😄😄
@sukanyakannankannan73055 жыл бұрын
Nallathayirunnu. Amma ithilum usharakatte next time
@shimjithadilraj91895 жыл бұрын
Hai veena chechi....ammaye kandappol orupadu santhosham thonni....god bless you....
@ameenaas7305 жыл бұрын
Amma polichuuu
@athirasurendran11625 жыл бұрын
Happy to see our veenachechis amma nd achan..😘😍😍
@sarithaanish69395 жыл бұрын
Ammaye kandappol bhayankara santhosham chechii.
@beenaknair46665 жыл бұрын
Ammayum, molum, അച്ഛനും ഒന്നിച്ചിരുന്നപ്പോൾ എന്ത് സന്തോഷമാ. ആ കാഴ്ച്ച കാണാൻ നല്ല കണിയായിരുന്നു.