അമ്മയോടൊപ്പവും സജീവന്റെ മിയവാക്കിയും //AJU'S WORLD

  Рет қаралды 136,476

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 291
@jileshjile1564
@jileshjile1564 2 жыл бұрын
അമ്മയും മകനും കൊച്ചുമകനും മനസ് നിറച്ചു. ഈ സ്നേഹം എന്നും നില നിൽക്കെട്ടെ. ❤❤❤👍❤❤❤
@plantaddiction3889
@plantaddiction3889 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി.. ഞാനെന്റെ അമ്മയെ ഓർത്തു.. ഇതുപോലെ പിടിച്ചു നടത്തുമായിരുന്നു ഞാൻ.. ഓർമയായീട്ട് ഇപ്പോൾ 2 വർഷമായി
@muhammedkutty2035
@muhammedkutty2035 2 жыл бұрын
പ്രണാമം 🌹
@muhammedkutty2035
@muhammedkutty2035 2 жыл бұрын
പ്രണാമം 🌹
@lathaprakash1099
@lathaprakash1099 2 жыл бұрын
Plastic കത്തിക്കരുത് എന്ന് പറഞ്ഞു എല്ലാവർക്കും ഒരു ഉദാഹരത്തിലൂടെ കാണിച്ച് കൊടുത്തുതു നന്നായി...really appreciate you...
@thedramarians6276
@thedramarians6276 2 жыл бұрын
എത്ര ഒക്കെ സ്നേഹിച്ചാലും അവർക്ക് വേണ്ടി എന്തൊക്കെ ചെയ്താലും തിരിച്ചു മക്കളെ ഒരിക്കലും മനസിലാക്കാത്ത അമ്മമാരും ഉണ്ട് ഈ ലോകത്ത്, മക്കളെ മനസിലാക്കുന്ന അവരോടൊപ്പം എന്നും തണലായി നിൽക്കുന്ന അമ്മമാരെ കിട്ടുന്നവർ ഭാഗ്യമുള്ളവർ 😊😊😊🌹🌹🌹
@muneeraka4241
@muneeraka4241 2 жыл бұрын
Sathyam
@minithomas137
@minithomas137 2 жыл бұрын
So true. Some won't appreciate whatever the children do.
@fidfiz9469
@fidfiz9469 2 жыл бұрын
True
@silentlife6713
@silentlife6713 2 жыл бұрын
വളരെ സത്യമാണ് പറഞ്ഞത്
@shelvychristian587
@shelvychristian587 2 жыл бұрын
അത് സത്യമാണ്
@rinsharini3975
@rinsharini3975 2 жыл бұрын
നമ്മുടെ ചെറുപ്പത്തിൽ നമ്മെ പിച്ച വെപ്പിച്ചു നടത്തിച്ച അമ്മ. അവർക്ക് പ്രായമായാൽ നമ്മൾ അവരുടെ അമ്മ. അവർ കൊച്ചു കുട്ടിയെ പോലെ ആവും. 🥰
@AbhijithTS-v2d
@AbhijithTS-v2d 2 жыл бұрын
😍😍
@anujolly1393
@anujolly1393 2 жыл бұрын
നടത്തിയ്ക്കുമ്പോള്‍ അടുത്ത് തന്നെ ഉണ്ടാവാന്‍ നോക്കുക...പ്രായമായവരുടെ എല്ലുകള്‍ക്ക് ബലക്കുറവുണ്ടാകും,ഒരു ചെറിയ വീഴ്ചയില്‍ പോലും പപ്പടം പൊടിയുന്ന പോലെ പൊടിയും...സൂക്ഷിച്ചാല്‍ ദുഃഖിയ്ക്കേണ്ട
@gpnayar
@gpnayar 2 жыл бұрын
എല്ലാ ദിവസവും കുറച്ചു നേരം നിർബന്ധമായും നടത്തിക്കണം. ഇല്ലെങ്കിൽ പിന്നെ വലിയ ബുദ്ധിമുട്ടാവും , ബാത്ത് റൂമിൽ പോകാനും പര സഹായം വേണ്ടിവരും. ഭാഗ്യവതിയായ 'അമ്മ. പൂർണ ആരോഗ്യം നേർന്നു കൊള്ളുന്നു 🙏
@saleemmuhammad2526
@saleemmuhammad2526 2 жыл бұрын
വീടിന്റെ മുന്നിൽ വിളക്കും അമ്മയും ഈ കാഴ്ചകൾ ഒന്നും ഇപ്പോൾ കാണാറില്ല. മനം നിറച്ച കാഴ്ച ❤❤
@satheeshmadhav4973
@satheeshmadhav4973 2 жыл бұрын
അജുചേട്ടനും ഫാമിലിയും എല്ലാം ഫാമിൽക്കും ഒരുമാതൃകയാണ്....🥰🥰🥰🥰🥰🥰🥰🥰 .
@sreeranjinib6176
@sreeranjinib6176 2 жыл бұрын
അമ്മയെ കുറേശ്ശെ നടത്തുന്നത് നല്ലതാണ് : ഇല്ലെങ്കിൽ വീഴും എന്നുള്ള പേടി കാരണം ഒട്ടും നടക്കില്ല , അജുവിനും സരിതക്കും അഭിനന്ദനങ്ങൾ, അമ്മയും ഭാഗ്യവതി തന്നെ വയസ്സായപ്പോൾ മക്കൾ എല്ലാവരും കൂടെ തന്നെ ഉണ്ടല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍🥰🥰🥰
@rashid5885
@rashid5885 2 жыл бұрын
വീഡിയോയ്ക്ക് വേണ്ടി നടത്തിച്ചതാണ്, അത് കഴിഞ്ഞാൽ അടുത്ത കൊല്ലം അടുത്ത വീഡിയോയ്ക്ക് വേണ്ടി 😀
@smenon1727
@smenon1727 2 жыл бұрын
Oru walking stick kodukku, valarey nallatha,old age kunghunghal poley avukayalley
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
@@rashid5885 താങ്കളുടെ അനുഭവങ്ങൾ ജനങ്ങളുമായി പങ്കുവെച്ചതിന് നന്ദി 😃😃😃
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
@@smenon1727 അമ്മക്ക് വടി ഇഷ്ടമല്ല
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഈ കാലഘട്ടത്തിന് ആവശ്യമുള്ള സ്നേഹ കാഴ്ച 👍👍👍👍
@anandk.c1061
@anandk.c1061 2 жыл бұрын
ഒരു വടി ധൈര്യത്തിന് കൊടുത്തൂടെ അമ്മക്ക് 🙏🙏❤️മക്കൾ സ്നേഹിച്ചാൽ അമ്മമാർ പറക്കും ഉറപ്പാ ❤️❤️👍👍👍❤😘😘😘
@kingnaattalan6941
@kingnaattalan6941 2 жыл бұрын
കയ്യി പിടിച്ചു ഉയർത്തിയവരെ മറക്കാത്ത ഒരു പച്ചയായ ഒരു മനുഷ്യൻ
@Jijimon-f6y
@Jijimon-f6y 2 жыл бұрын
ഇത് പോലെ ഒരു കുടുബം... അസൂയ തോനുന്നു.... നമ്മളും ജീവിക്കുന്നു സങ്കടങ്ങൾ മാത്രം എന്നും...
@jayasrenair1787
@jayasrenair1787 Жыл бұрын
അവിചാരിതമായി ആണ് നിങ്ങളുടെ വീഡിയോ കണ്ടത്, ഒരുപാട് ഒരുപാട് സന്തോഷം തോന്നി, മോനെ ഇത്തരം നന്മകളുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും.
@Pournami-yl6zr
@Pournami-yl6zr 2 жыл бұрын
പേരക്കുട്ടിയോടൊപ്പം അമ്മൂമ്മയുടെ നടത്തം - എന്തൊരു ചേർച്ച ഒത്തിരി ഇഷ്ടമായി
@sindhuajith8736
@sindhuajith8736 2 жыл бұрын
സരിത അമ്മക്ക് ഒരു വോക്കിങ് സ്റ്റിക്ക് വാങ്ങി കൊടുക്ക്. നടക്കുമ്പം ഒരു സപ്പോർട്ട് കിട്ടും
@rameenashafeeq2352
@rameenashafeeq2352 2 жыл бұрын
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ തന്നെ മനസ്സു നിറഞ്ഞു 😍❤️
@anitababuraj9427
@anitababuraj9427 2 жыл бұрын
ഒരുപാട് സന്തോഷം തന്ന വീഡിയോ , ഈ പരസ്പര സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ
@rittoaf8212
@rittoaf8212 2 жыл бұрын
അജുവേട്ടാ അമ്മ സൂപ്പറായി നടക്കുന്നുണ്ട് എന്നും അങ്ങനെ കുറച്ചുനേരം എന്നും നടത്തിച്ചാൽ മതി അമ്മ ഉഷാറാകും👍
@skvlog6557
@skvlog6557 2 жыл бұрын
Hiii മിയാവാക്കി കണ്ടു സന്തോഷായി ....😍✌️
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
First ആണ് ഈ വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰അമ്മ പാവം ചേട്ടന് ഈ വീഡിയോ കാണാലോ അമ്മയെ കാണണം എന്ന് തോന്നുമ്പോൾ 🥰🥰🥰🥰ഒക്കെ
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് പേരകുട്ടിയുമമ്മമ്മയുംസുപർ nannayitundu സൂപ്പർ
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
Amma mone natakkan padippichu. Eppol mon ammaye natathippikkunnu. Santhosham. U r a great son 👍
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Aju you💕 are taking care of your mother you will be always blessed🙏
@rakeshsidharthan3947
@rakeshsidharthan3947 2 жыл бұрын
അമ്മയെ കണ്ടതിൽ സന്തോഷം
@shibimanikandan5563
@shibimanikandan5563 Жыл бұрын
❤❤🥰🥰👌👌🙏🙏 പറയാൻ വാക്കുകൾ ഇല്ല അത്രെയും നല്ല വീഡിയോ ആ അമ്മക്കൊരു സ്നേഹ സമ്മാനം 🙏🙏💋
@babylawrence3656
@babylawrence3656 Жыл бұрын
pavom..Amma.saportekoduke.thamass.alla.kto😊😊😊
@celine.c.c3604
@celine.c.c3604 2 жыл бұрын
Please don’t let her walk alone. She is high risk of fall. While walking give her support.🤔
@SanojTArjunan
@SanojTArjunan 2 жыл бұрын
അമ്മയുടെ ആരോഗ്യം നന്നായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,, ആ കാടുപിടിച്ച് കിടന്ന പറമ്പ് വൃത്തിയായി കണ്ടപ്പോൾ സന്തോഷം,,,, മിയവാക്കിയിലെ മരങ്ങൾ എല്ലാം അടിപൊളിയായി വലുതായാല്ലോ ,,, അജു ചേട്ടാ ഉത്രാളിക്കാവ് പൂരത്തിന് പോകുന്നില്ലേ ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,🥰🥰🥰😍🥰😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏🙏
@reeja1647
@reeja1647 2 жыл бұрын
Such a lovely moment between a son n mother… and amma behaving like a child . I like the way she talk reminds me of my late grandma ❤️do more videos with ur mother❤️… happiness loaded 😃
@archie6702
@archie6702 2 жыл бұрын
Nice to see you help your mother for a walk. It is good for her so that she can be active and moving if she practice walking daily.
@pkgirija5507
@pkgirija5507 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു.. നിങ്ങളുടെ 🏠 വീടും പരിസരവും കാണാൻ എന്ത് ഭംഗിയാണ്.അടിപൊളി.
@asanganak8506
@asanganak8506 2 жыл бұрын
ഒരു സ്പർശം മതി, ഒരു വാക്ക് മതി ആരെയും "നടത്തിക്കാൻ"🤝🤝 അങ്ങനെയുള്ളവർക്ക് പ്രകൃതി, ചെപ്പിൽ സൂക്ഷിച്ച വരം നൽകും 😍🐝🐝 ഹൃദയത്തിൽ ദൈവം കയ്യൊപ്പ് ചാർത്തിയ നിങ്ങൾക്ക് നമോവാകം 🙏🙏🙏
@sreejav3809
@sreejav3809 2 жыл бұрын
നടത്തുമ്പോൾ അടുത്ത് തന്നെ ഉണ്ടാവണം കേട്ടോ. വീണുപോയാലോ. നിങ്ങൾ നന്നായി ശ്രെദ്ധിക്കുന്നുണ്ട് എന്നാലും പറഞ്ഞെന്നേയുള്ളൂ
@raginidevimr4337
@raginidevimr4337 2 жыл бұрын
കുഞ്ഞിലേ ഒത്തിരി നടത്തിച്ചിട്ടുള്ളതല്ലേ. ആ ഓർമ നമുക്കും ഉണ്ടായിരിക്കണം. അമ്മ ഉള്ളപ്പോൾ അതിന്റെ വില ഒന്ന് വേറെ തന്നെയാണ്. എന്റെ അമ്മ പോയിട്ട് മൂന്ന് വർഷമാകുന്നു. ഈ അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. നല്ല ഒരു vdo സമ്മാനിച്ച അനുവിന് എന്റെ 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🙏🙏🙏🥰🥰🥰
@minijoy809
@minijoy809 2 жыл бұрын
Ente ammayum appayum marichu poyi avere orthupoyi
@simmieb3635
@simmieb3635 2 жыл бұрын
മനോഹരമായ ഒരു വീഡിയോ.
@jayasreeprem9510
@jayasreeprem9510 2 жыл бұрын
പാവം അമ്മ എത്ര മക്കളെ വളർത്തിയതാ സുഖമായിരിക്കട്ടെ നിങ്ങൾ മക്കളെല്ലാവരും അടുത്തുള്ളത് അമ്മക്ക് എത്ര സന്തോഷമായിരിക്കും
@glibra1
@glibra1 2 жыл бұрын
Good action keep the excercise she will be perfect God Bless
@valsalasurendranath6657
@valsalasurendranath6657 2 жыл бұрын
Pavam amma vayasayi vayyandayi lucky amma nalla machal nalla marumakkal pavam kochumon jaggukuttan ethra nalla sawbavam
@majidhahamzau.p5106
@majidhahamzau.p5106 2 жыл бұрын
Nishkalangaraya manushyar...kandathilorupaadu santhosham..ningalde snehm kanumbol orupaadu santhosham.God bless u cheetta..chechii.🥰🥰
@shinaspazhuvil8488
@shinaspazhuvil8488 2 жыл бұрын
മുത്താണ് അജുവേട്ടൻ. ജഗ്ഗു
@vdramachandran6164
@vdramachandran6164 2 жыл бұрын
ഈശ്വരാനുഗ്രഹം എന്നെന്നും നിങ്ങളുടെ കുടുംബത്തിനുണ്ടാകട്ടെ
@georgethomas4288
@georgethomas4288 2 жыл бұрын
While walking ,stay very close to her …🙏
@sukeshbhaskaran9038
@sukeshbhaskaran9038 2 жыл бұрын
Beautiful congratulations
@jehasjegu4832
@jehasjegu4832 2 жыл бұрын
Brooo വയസായവർ കുഞ്ഞുങ്ങളെ പോലെ ആയിരിക്കും ഇപോഴും സംശയങ്ങൾ ആയിരിക്കും... അതിൽ എന്താ ഇതിൽ എന്താ അത് യേങ്ങന ഇത് യേങ്ങന അന്നൊക്കെ ചോദിക്കും അപ്പോൾ നമ്മൾ അവർക്ക് സമാധാനത്തിൽ എല്ലാം പറഞ്ഞു കൊടുക്കണം.... ഓർത്തു നോക്കു കുഞ്ഞായിരിക്കുമ്പോൾ നമ്മൾ എന്തൊക്കെ സംശയങ്ങൾ ചോദിച്ചു നമ്മുടെ അച്ഛനമ്മമാരെ ബുദ്ധിമുട്ടിച്ചു കാണും....അജു ഏട്ടൻ മോശം ആയി പറഞ്ഞു എന്നല്ല എന്നാലും അമ്മ ചാക്കിൽ എന്താന് ചോദിച്ചപ്പോൾ സന്തോഷത്തോടെ oru മറുപടി കൊടുക്കാമായിരുന്നു....
@shirleypallath968
@shirleypallath968 2 жыл бұрын
വളരെ ശരിയാണ്.
@sreelatha642
@sreelatha642 2 жыл бұрын
Aju chetta miyazaki kanichathinu othiri thanks. Njaggalude oro request pariganichu kanikkunnathinu other santhosham
@johnvarghese9800
@johnvarghese9800 Жыл бұрын
നമ്മുടെ ഈ ലോകത്ത് എന്നും കാണുന്നവരെ കാണാൻ പറ്റാത്ത ഒരു വലിയ ദുഃഖം തന്നെയാണ് വല്യമ്മമാരും അമ്മമാരും അപ്പന്മാരും കാണാതെ നമ്മുടെ ജീവിതം എങ്ങനെ മുന്നോട്ടു പോകും എന്ന് നമുക്ക് അറിയില്ല നിങ്ങളുടെ എല്ലാം ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു🙏🏼
@leelarajan6926
@leelarajan6926 2 жыл бұрын
Ennum nadathanam..3 foot ulla oru walking stick vangikkuka. Appol nadakan oru confidence kittum. Nadakkaathirunnaal pinne madi aakum. Eencourage her.ok.
@jacindajoseph5699
@jacindajoseph5699 2 жыл бұрын
Amma poliyalle...
@omanatomy5917
@omanatomy5917 Жыл бұрын
ജഗ്ഗു കൈപിടിച്ച് നടത്തുന്ന അമ്മാമ്മ 😍 മുത്താണ്
@Jodi533
@Jodi533 2 жыл бұрын
Oru walking stick allenkil oru walking frame vangi kodukku ammak apol nadakanulla pedi kurayum and also oru support kittum nadakkaan.It’s only a small suggestion.
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് അജൂ സൂപ്പർ
@jacindajoseph5699
@jacindajoseph5699 2 жыл бұрын
Ente amma 87 aam vayassil marichu..verum 3 divassam ICU..vil Athuvare parambilum Ella paniyum cheithirunnu tto .....oru varsham njangal makal adaki iruthaan noki...nadannilla ..13 eerlili chool irunna iruppil uzhinjundaaki....vayaru vedana ennu paranju....hospital...Pancrias glaand burst aayi .....Amala hospital il marichu.
@INSU_INDU
@INSU_INDU 2 жыл бұрын
Ayyo... Without a walking stick it's dangerous to walk . She needs a support. She might fall.. be careful.. don't force. She can walk with your help
@aloysiusdecruz1402
@aloysiusdecruz1402 2 жыл бұрын
I think we should construct a ramp along with steps to climb up and down.
@anithanair4025
@anithanair4025 2 жыл бұрын
Aju, ever heard of walking stick? There are lot of walking aids available in market.... especially since there are no guard rails for her support
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
Walking stick അമ്മക്ക് ഇഷ്ടമേ അല്ലാ. വീട്ടിൽ പല തരം ഇരിപ്പുണ്ട്. അച്ഛന്റെ.. പക്ഷെ അമ്മ സമ്മതിക്കില്ല 🥰
@prasannaramachandran235
@prasannaramachandran235 2 жыл бұрын
Godblessyou Amma ❤️❤️❤️
@koshyaa15
@koshyaa15 2 жыл бұрын
Nice.. saw ur mother after long
@rajithasanthosh6511
@rajithasanthosh6511 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ് നിങ്ങളെ💞💓😘😘😘 അമ്മയെ ഒരുപാട് ഇഷ്ടായി 😘💓
@hindipadsaala8630
@hindipadsaala8630 2 жыл бұрын
Plastikkukal kazhuki kodukano atho malinyangalodu koodiyim kodukamo
@sharond2228
@sharond2228 2 жыл бұрын
Ur mother s so sweet, reminds me of my mother nd mother in law ..God bless her .. Sharon, Melbourne
@ambilyshyju678
@ambilyshyju678 Жыл бұрын
അമ്മ ഇഷ്ട്ടം ❤
@ambilyshyju678
@ambilyshyju678 Жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, ഒരു ഫാമിലി പോലെ ഇഷ്ടം
@binoycp3464
@binoycp3464 2 жыл бұрын
Aju Bhai u r great
@hemalatharamachandran3421
@hemalatharamachandran3421 2 жыл бұрын
School Mango trees 🌳 enthayi??Kanichutharumo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അത് കുറെ മെയിൻ ലോക്ഡൌൺ ഉണ്ടായപ്പോൾ ഉണങ്ങി പോയി 😥
@ravindraneyyani3223
@ravindraneyyani3223 2 жыл бұрын
Achammaku kai pidikan kochu makan👍👌
@musthafaovvkd7063
@musthafaovvkd7063 2 жыл бұрын
ചേട്ടാ ചേട്ടന്റെ അമ്മ ചേട്ടന്റെ ആണ് പക്ഷേ അമ്മക്ക് ഒരുപാട് കാരുണ്യത്തിന് ചിറകുകൾ വിരിച്ചു കൊടുക്കേണ്ടതാണ് അതിന്റെ കൂടെ നിന്ന് അതിന്റെ ഭയം നീക്കി കൊടുക്കുക സന്തോഷമായി ചിരിച്ച് കളിച്ച് നടക്കാനുള്ള അവസ്ഥ ഉണ്ടാക്കി കൊടുക്കുക നാളെ നമ്മളും ഇതുപോലെ വൃദ്ധന്മാർ ആവുമ്പോൾ നമ്മുടെ കണ്ടിട്ട് നമ്മുടെ പിള്ളേരും ചിറക് വിരിക്കും ആ കാരുണ്യം നിർബന്ധമാണ് അമ്മയോട്
@mumthazmahal1397
@mumthazmahal1397 2 жыл бұрын
Aju ethra nallakaarya cheuunnath enik umma illa ente kannuniranjupoyi Allahu nigale anugragikkatte (Aaameen)
@ratheeshchamakkalayil3945
@ratheeshchamakkalayil3945 2 жыл бұрын
അമ്മ... 🙏🙏
@tharanair8230
@tharanair8230 2 жыл бұрын
Hai Congratulations 👏 No words 🙏 God bless 🙏
@jalajabahuleyan227
@jalajabahuleyan227 2 жыл бұрын
Ammakku oru walkingstick kodukku aju
@sheelabindu7320
@sheelabindu7320 2 жыл бұрын
I liked this video very much, evening il Sandhya deepam kandu ariyaathe kai koopi poyi👍👌😍
@geethamohan2787
@geethamohan2787 2 жыл бұрын
Theneecha pettu sthapikku,ningal nalla karshakaraanu.
@akashbiju8223
@akashbiju8223 2 жыл бұрын
Ammaye nadathikanam nadakkathirikunathu konda ethrayum pedi nadakumthorum pedi marunund amma parayunath kelkkan maikku blouseil vekkarunnu, chettantey mone kandal Thrissur pooram Filmile villantey aniyane pole thanne
@rajnair8928
@rajnair8928 2 жыл бұрын
Hello Saritha, don’t allow her to walk alone,give her any support
@harisree717
@harisree717 2 жыл бұрын
Pooja room lum veliyilum viliakk vekkumo?
@anithasaravanan7916
@anithasaravanan7916 2 жыл бұрын
Amme ummatto ethrayum makkale pettu valarthi nalla makkalum marumakkalum kuttygalum sugsmayi kazhiyunna ammakyu umma iniyum ithu pole asugam onnum illathe jeevikyatte
@seeniyashibu389
@seeniyashibu389 2 жыл бұрын
Amma love u..🥰🥰
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
മൊബൈൽ ഫോൺ വന്നതിശേഷം, നമ്മുടെ കുഞ്ഞുങ്ങൾ ആദ്യമായി പിച്ചവെച്ചുനടക്കുന്നതുമുതൽ പിന്നാലെ നടന്നു വീഡിയോ പിടിക്കുന്നതുപോലെ, അമ്മയെ ഒരുപാട്‌നേരം കാണിച്ചപ്പോൾ സന്തോഷമായി. വോക്കിങ് സ്റ്റിക്ക് വാങ്ങി കൊടുത്താൽ കുറച്ചു സമയം നടത്താം. 🙏🙏🙏
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper cute 😍 Amma
@meenasm1458
@meenasm1458 2 жыл бұрын
പിടിച്ചു നടക്കാൻ ഒരു വാകർ വാങ്ങി കൊടുക്കണം
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സൂപ്പർ,
@annujohn3049
@annujohn3049 2 жыл бұрын
This video made me cry.. i miss my grandma..
@DevAde-vu7gs
@DevAde-vu7gs Жыл бұрын
Beautiful memories with Amma. You all took good care of her till she couldn't be cared for anymore and must join with your father. May she rest in peace.
@shebiiju3071
@shebiiju3071 2 жыл бұрын
Ee maram nthina .prathekichu nthelum ?
@binabehanan286
@binabehanan286 2 жыл бұрын
Aju,making your mother walk is very good.But hold her hand tightly,so that she doesn't lose her balance.She needs confidence which she will get when u stand close to her.
@MPvision769
@MPvision769 6 ай бұрын
ചേട്ടാ ഷൻ ചേട്ടനൊപ്പം ഒരു വീഡിയോ ഇടൂ..
@mathew.chattambi4951
@mathew.chattambi4951 2 жыл бұрын
Chumma poli chettai🥰🥰🥰🥰🥰
@diljo77
@diljo77 2 жыл бұрын
ദിവസം നടത്തികുന്നത്.... നല്ലതാണ് 💝....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍👍
@indiratn5533
@indiratn5533 2 жыл бұрын
Hai Amma sukham alle
@sulaikasulu1167
@sulaikasulu1167 2 жыл бұрын
Oru walking stick vangi kodukk appol nadatham shariyavum nadakkumpol oru athma thairyam Braun aju
@rajithraj4909
@rajithraj4909 2 жыл бұрын
Super 💞 Ajuchetta
@vijayalakshmimenon5046
@vijayalakshmimenon5046 2 жыл бұрын
ഈ കാഴ്ച വളരെ ഹ്റു ദ്യം♥️
@sobhanakumari.s7887
@sobhanakumari.s7887 2 жыл бұрын
Nice video ❤️❤️
@ambikagopal656
@ambikagopal656 2 жыл бұрын
What is ammas age ? Not Anna's age.?
@ragavanrajeev4683
@ragavanrajeev4683 2 жыл бұрын
മിയവാക്കി കണ്ടു ഇഷ്ടപ്പെട്ടു
@sumadhir3227
@sumadhir3227 6 ай бұрын
വിളക്കും അതിനടുത്തു അമ്മ യും..❤❤❤🙏🙏🙏
@shinythanikal
@shinythanikal 2 жыл бұрын
@Aju dont force amma to walk much ,may be she is not comfortable to walk and might have fear complex falling .let her be happy what she feels .any way she has come down in her health .Take care of her health .I Recollected my mom seeing as even we use to say to walk but she used to refuse,Its my suggestion dont take it to heart.....
@ambikagopal656
@ambikagopal656 2 жыл бұрын
What is Anna's age.
@seemamohandas7804
@seemamohandas7804 2 жыл бұрын
Ammaykku oru walking stick pattille?
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 32 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 6 МЛН
REGISTRATION DAY | WELCOME TO OUR HOME 🏡
14:06
Praveen Pranav
Рет қаралды 583 М.
JAGGU'S BIRTHDAY AND OUR FAMILY GET TOGETHER /Celebration /Entertainmentvideo /AJUS WORLD
19:21
AJU'S WORLD - The Real Life Lab
Рет қаралды 743 М.
ചെറിയേട്ടന്റെ ശീലങ്ങൾ //AJU'S WORLD
23:55
AJU'S WORLD - The Real Life Lab
Рет қаралды 196 М.
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН